വീഡിയോ തുടങ്ങി അനിൽ സാർപറഞ്ഞു തുടങ്ങി between 7 to 10 minutes എനിക്ക് കേൾക്കാൻ സാധിക്കുന്നില്ലായിരുന്നു. എന്തായാലും നല്ല വീഡിയോ ആണ് ഇങ്ങനെയും നമ്മുടെ കേരളത്തിൽ ആളുകൾ ജീവിക്കുന്നു എന്ന് പുതിയ തലമുറയ്ക്ക് പറഞ്ഞു തരുന്ന രണ്ടാൾക്കും ഒരു Big salute.😊😊❤❤
ഒരാക്രന്തവുമില്ല ആസൂയ ഇല്ല കുശുമ്പില്ല കുതികാല് വെട്ടില്ല ചതിയില്ല കള്ളമില്ല നിഷ്ക്കളങ്കരായ ഈ പാവങ്ങൾ ഉള്ളതു കൊണ്ട് സന്തോഷമായി ജീവിക്കുന്നു ഒരു ടെൻഷനുമില്ലാതെ ഇതാണ് യ ദാർത്ഥ ജീവിതം .
നിങ്ങളുടെ വീഡിയോകൾ വരും തലമുറക്ക് വലിയ ഒരു മുതൽകൂട്ടാകും തീർച്ച .കാര്യങ്ങൾ നന്നായി ചോദിച്ച് ഞങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന അനിൽ സാറിന് പ്രത്യേകം നന്ദി.സാർ ഈ യാത്രകളെ കുറിച്ച് ഒരു പുസ്തകം പ്രതീക്ഷിക്കുന്നു
ഇതുവരെ കാണിക്കാത്ത കാട്ടു ജാതിയെ വളരെ വിശദമായി കാണിച്ചു തരുന്ന നിങ്ങൾക്ക് രണ്ടു പേർക്കും ഒരു big സല്യൂട്ട് സാധാരണ വ്ലോഗർ മാരുടെ തികച്ചും വ്യത്യാസമുള്ള നിങ്ങളുടെ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻👍👍q
അനിൽ സാറിൻ്റെ വിവരശേഖരണം വളരെ നന്നായി. അവരുടെ ഭാഷ സംസ്കാരം, ആചാരം. , ഭക്ഷണരീതി, അനുഷ്ഠാനം. ഇവയെല്ലാം നന്നായി. ചോദിച്ചു. മനസിലാക്കി. എത്ര പറഞ്ഞാലും കാടിൻ്റെ മക്കൾ. ആയ ഇവർ കാട് വിട്ട് പുറം. ലോകത്ത് വരില്ല എന്തായാലും നല്ല view delightful
പാവം ആ ചേച്ചിക്ക് മക്കളൊക്കെ പഠിക്കണം എന്നാഗ്രഹമുണ്ട്, എന്തു ചെയ്യാം ചെറുപ്പക്കാർക്ക് പഠിക്കേണ്ട 'കാടും മലമ്പണ്ടാരങ്ങളുടെ ജീവിതരീതിയും മനസ്സിലാക്കി തന്നതിന് നന്ദി ബിപിൻ
ആ അമ്മ നിരക്ഷര ആയിട്ടും സാറിന്റെ ചോദ്യങ്ങൾക്ക് എന്തൊരു തെളിമയുള്ള വിവരണമാണ് തന്നത് , അനിൽ സാറിനും അവരിലേക്ക് ഇറങ്ങിചെന്ന് ചോദിക്കുന്നതിന് പ്രത്യേക വൈഭവം തന്നെയുണ്ട് , super 👌🏼👍
ഈ ജനതയുടെ പൂർവീകരുടെ ചരിത്രം ഒരുപക്ഷെ നമ്മുടെ പഴയ രാജ ഭരണത്തോടും ചേർന്ന് നിൽക്കുന്നതാവും. അവരുടെ ഭാഷയും ഒരുപക്ഷെ അത്തരത്തിൽ പഴകാലവുമായി ചേർന്ന് നിൽക്കുന്നതാവും. വയനാട്ടിൽ ഉള്ള ഗോത്ര ജനത പുരാതന കാലത്ത് ഒരുപക്ഷെ കാലന്തരത്തിൽ പലാ യാനം ചെയ്ത് എത്തി കാടിനുള്ളിൽ സ്ഥിര താമസം ആയതാവാം
അവർക്കു വേണ്ടി ഒരു പൊതു വായനശാല ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു radio, TV എന്നിവയും വേണ്ടതാണ്. അതിനുള്ള സൗകര്യം ചെയ്യാനുള്ള മാർഗം നോക്കേണ്ടതാകുന്നു.
വിവരവും വിദ്യാഭ്യാസവും പുരോഗമനവും ഉണ്ടാകും തോറും ആർത്തിയും അസൂയയും കുടിലതയും ആണല്ലോ വളരുന്നത്. ആഘോഷങ്ങളും മറ്റും നടത്തി ചെലവുകളും അധികരിച്ച് ഉള്ള സമാധാനം കളയാൻ സാധിക്കും.
I have been watching all your videos. All are excellent. Thanks to both of you, Anil and Bibin, for taking so much troubles to reach the remote Tribes and showing us all about their lives. Keep it up. God bless you and take care of you. 🎉
May I suggest not to say anything negative when a tribal person says they failed or not going to school. For them education means learning to live off the land. Modern schooling actually prevent this and does not help them to live off the land.

Yes 100%
കാട്ടിലാണെങ്കിലും അവർ നല്ല സന്തോഷ ജീവിതം നയിക്കുന്നു ഉള്ളത് കൊണ്ട് ഓണം പോലെ ❤❤
Kaattil thanneyaanu santhosham naattilalla....❤
നാട്ടിൽ കൊണ്ടുവന്നാൽ അതുങ്ങൾ പട്ടിണിയിലാകും, കാട്ടിൽ അവരുടെ ജീവിതം സന്തോഷത്തോടെയാണ്,
നിങ്ങളുടെ വീഡിയോകൾ വരും തലമുറക്ക് വലിയ ഒരു മുതൽകൂട്ടാകും തീർച്ച .കാര്യങ്ങൾ നന്നായി ചോദിച്ച് ഞങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന അനിൽ സാറിന് പ്രത്യേകം നന്ദി.സാർ ഈ യാത്രകളെ കുറിച്ച് ഒരു പുസ്തകം പ്രതീക്ഷിക്കുന്നു
ഇതുവരെ കാണിക്കാത്ത കാട്ടു ജാതിയെ വളരെ വിശദമായി കാണിച്ചു തരുന്ന നിങ്ങൾക്ക് രണ്ടു പേർക്കും ഒരു big സല്യൂട്ട് സാധാരണ വ്ലോഗർ മാരുടെ തികച്ചും വ്യത്യാസമുള്ള നിങ്ങളുടെ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻👍👍q
കാട്ടു ജാതിയോ.... തങ്ങളുടെ ജാതി എന്താണാവോ... 😔
Entha കമ്പീശൻ ഉദ്ദേശിച്ചത്
അനിൽ സാറിന്റെ ഇന്റർവ്യൂ വേറെ ലവൽ 👍
ഇങ്ങനെയും കുറച്ചു മനുഷ്യർ കാട്ടിനുള്ളിൽ വസിച്ചിട്ടുണ്ട് എന്ന് കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം. വീഡിയോസ് നന്നാവുന്നുണ്ട് സൂപ്പർ 👍
❤❤❤
@@b.bro.stories3:12
@@b.bro.stories❤❤
വർണ്ണമനോഹരമായ. കാഴ്ച്ചകളും. ആദിവാസിഊരിലെ. വിശേഷങ്ങളുമായ്. B. Bro. യും. Sir. ഉം..👌👌👌. S. Ernakulam
❤❤❤
വീഡിയോ നന്നായിട്ടുണ്ട്❤ കാടിനെയും കാട്ടു മക്കളുടേയും ജീവിത തനിമ പകർത്തിയ വീഡിയോ
❤❤❤
അനിൽ സാറിൻ്റെ വിവരശേഖരണം വളരെ നന്നായി. അവരുടെ ഭാഷ സംസ്കാരം, ആചാരം. , ഭക്ഷണരീതി, അനുഷ്ഠാനം. ഇവയെല്ലാം നന്നായി. ചോദിച്ചു. മനസിലാക്കി. എത്ര പറഞ്ഞാലും കാടിൻ്റെ മക്കൾ. ആയ ഇവർ കാട് വിട്ട് പുറം. ലോകത്ത് വരില്ല എന്തായാലും നല്ല view delightful
ആ 'അമ്മയും സാറും വളരെ വ്യക്തമായി കാര്യങ്ങൾ വിവരിച്ചു തന്നു നന്ദി B BRO'സാർ
ഇങ്ങനെയും കുറച്ചു മനുഷ്യർ കാട്ടിനുള്ളിൽ വസിച്ചിട്ടുണ്ട് എന്ന് കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം.
സൂപ്പർ ഇന്റർവ്യൂ. 👌👌👌👍👍👍👍
അനിൽ സാറിന്റെ സൂപ്പർ ഇന്റർവ്യൂ.👌. ഒപ്പം ബിബിനും. നല്ല ഒരു വീഡിയോ🤝🤝
Beautiful video thankyou so much sir God bless you all 🙏💖
ബി ബ്രോ അനിൽ സാർ എത്ര മനോഹരമായ വീഡിയോ അടിപൊളി ആയി എന്തല്ലാം ജീവിതം എന്തല്ലാം സംസ്കാരം നമ്മുടെ നാട് ഒരു സംഭവമാണ് 💚💚💚💚💚💚💚💚💚💚💚💚💚💚🌹🌹🌹🌹🌹വളരെ നന്ദി 💚💚💚💚💚
Super super adipoli. Give more.Thanks.
Ithupolulla video arivukal nalkunnathatnu.iniyum pretheeshikkunnu❤
❤❤❤👍
പാവം ആ ചേച്ചിക്ക് മക്കളൊക്കെ പഠിക്കണം എന്നാഗ്രഹമുണ്ട്, എന്തു ചെയ്യാം ചെറുപ്പക്കാർക്ക് പഠിക്കേണ്ട 'കാടും മലമ്പണ്ടാരങ്ങളുടെ ജീവിതരീതിയും മനസ്സിലാക്കി തന്നതിന് നന്ദി ബിപിൻ
എത്ര കണ്ടാലും മ ടുക്കാത്തവീഡിയോസ് നിങ്ങള്ളുടത് പുറം ലോക അറിയാത്ത ആൾക്കാരെ ജനങ്ങളെ മുന്നിൽ കാണിച്ചുതന്ന നിങ്ങൾക്ക് ഒരുപാട് നന്ദി💕💕💕👌👌👌🤲🙏👍
നിങ്ങളുടെ വീഡിയോ വളരെ നാല്ല നിലവാരം പുലർത്തുന്നു
അഭിനന്ദനങ്ങൾ 🥰🌹🥰
Thank you❤❤❤
❤️ചേച്ചി സൂപ്പർ
Good presentation Anil sir&Bibin thomas..
അടിപൊളി കാഴ്ച്ച വീഡിയോ പെട്ടെന്ന് ഇടണം ലേറ്റ് ആകുന്നു ❤❤
മാസ്റ്റർ പീസ് 'നേരത്തെ സൂചിപ്പിച്ചപോലെ ' ഒരേ ഒരു വട്ടം മാത്രം 😂 ❤
Thanks for taking your time to explore the places that others can’t reach 🙏
Thanks bro for giving the informations 🙏🏼🙏🏼🙏🏼
നന്നായിട്ടുണ്ട്. ഇതൊക്കെയാണ് പുറംലോകം കാണേണ്ടത്.❤❤❤🙏🙏🙏
ആ അമ്മ നിരക്ഷര ആയിട്ടും സാറിന്റെ ചോദ്യങ്ങൾക്ക് എന്തൊരു തെളിമയുള്ള വിവരണമാണ് തന്നത് , അനിൽ സാറിനും അവരിലേക്ക് ഇറങ്ങിചെന്ന് ചോദിക്കുന്നതിന് പ്രത്യേക വൈഭവം തന്നെയുണ്ട് , super 👌🏼👍
Appreciated. Valuable informations.. ❤🎉🎉
Thank you! ❤❤❤
ഈ ജനതയുടെ പൂർവീകരുടെ ചരിത്രം ഒരുപക്ഷെ നമ്മുടെ പഴയ രാജ ഭരണത്തോടും ചേർന്ന് നിൽക്കുന്നതാവും. അവരുടെ ഭാഷയും ഒരുപക്ഷെ അത്തരത്തിൽ പഴകാലവുമായി ചേർന്ന് നിൽക്കുന്നതാവും. വയനാട്ടിൽ ഉള്ള ഗോത്ര ജനത പുരാതന കാലത്ത് ഒരുപക്ഷെ കാലന്തരത്തിൽ പലാ യാനം ചെയ്ത് എത്തി കാടിനുള്ളിൽ സ്ഥിര താമസം ആയതാവാം
❤Great job ❤
❤❤
നന്നായിരുന്നു ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു👍
I hope our government will relocate these people to more civilized places. Government should build homes and elevate their standard of living
Different life indeed satisfied and content with their little resources
Adipoli❤❤❤
❤❤❤
അനിത്സാറിന്റെ question കേൾക്കാൻ കൊള്ളാം 😃
B Bro, nice going .. videography improved a lot .. Sir’s explanation is super and to the point . Best wishes .. 🙏
Good information. I like this type of vedio. All the best.
ഒരുപാട് ഇഷ്ടമായി
❤❤
നിങ്ങളുടെ ഒരോ വിഡിയോയും വേറേ ലെവൽ കെട്ടോ 👍🏼👍🏼
Super❤❤
❤❤❤❤
വീഡിയോ കലക്കി ട്ടോ....👍
വളരെ വിശദമായി നല്ല വൃത്തിയായി കാര്യങ്ങൾ വിവരിച്ചു തന്ന, b bro, &sir.. 🙏🙏ഇനിയും നല്ല നല്ല videos കാത്തിരിക്കുന്നു, ❤❤❤🥰🥰🥰🥰👌🏼👌🏼👌🏼👍🏻👍🏻👍🏻❤❤❤
Anil sir & B bro super 👍👍
അവർക്കു വേണ്ടി ഒരു പൊതു വായനശാല ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു radio, TV എന്നിവയും വേണ്ടതാണ്. അതിനുള്ള സൗകര്യം ചെയ്യാനുള്ള മാർഗം നോക്കേണ്ടതാകുന്നു.
വിവരവും വിദ്യാഭ്യാസവും പുരോഗമനവും ഉണ്ടാകും തോറും ആർത്തിയും അസൂയയും കുടിലതയും ആണല്ലോ വളരുന്നത്. ആഘോഷങ്ങളും മറ്റും നടത്തി ചെലവുകളും അധികരിച്ച് ഉള്ള സമാധാനം കളയാൻ സാധിക്കും.
വളരെ ഇഷ്ടപ്പെട്ടു
❤❤
AA Amma nannayi samsarikkunu👍👍
Like adichu.. Kaanunnu❤❤
I have been watching all your videos. All are excellent. Thanks to both of you, Anil and Bibin, for taking so much troubles to reach the remote Tribes and showing us all about their lives. Keep it up. God bless you and take care of you. 🎉
❤❤👍
❤❤❤
👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️🌹🌹
❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤
super/bro👍👍👌👌
Good 👍❤❤
First coment😅
Yess❤❤❤
Super super super super super
❤❤❤
Soooper Bro
സർക്കാറുകൾ ഇവർക്ക് വേണ്ടി വലിയൊരു സംഖ്യ വർഷാവർഷം ചെലവഴിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.
👌👌
👍
❤❤
👌👌👍
❤❤❤
❤❤❤
സ്ഥിര. പ്രേക്ഷകൻ
തിരുവനന്തപുരം ജില്ലയിലുള്ള അംബൂരിപന്ചായത്തിൽ തൊടുമലസെറ്റിൽമെൻ്റTraibs ഉണ്ട് ഒരു വീടിയൊചെയാമോ
❤❤👍❤👍
Adipoli
👍👍ഹായ് ബ്രോ 👍👍വീഡിയോ പൊളി 🌹🌹വൈകിയാണെങ്കിലും ഞനും എത്തി 🌹🌹
1:31 അതിമനോഹരം
12:43 കാട്ടുതേൻ
Thank you
Super
Good.bro
Sound 🔊 illade koooi
👍👍
💜💙💚❤️
❤❤❤
❤❤❤
May I suggest not to say anything negative when a tribal person says they failed or not going to school. For them education means learning to live off the land. Modern schooling actually prevent this and does not help them to live off the land.
ബ്രോ എവിടെ വീഡിയോ കാണാനില്ല പുതിയത്
Ennu varum bro ❤❤❤
@@b.bro.stories tnx
ഹായ്
❤❤❤
🎉🎉🎉
Anil sir uyir❤
ഓക്കേ നിങ്ങൾ കാണിക്കുന്ന വീഡിയോ എല്ലാ എപ്പിസോഡ് ലും ഉണ്ടല്ലോ (kilp)
🎈🎈🎈🎈🎈🎈🙏
കേരളത്തിൽ മാത്രമാണ്. മാലാപണ്ടാരങ്ങൾ കാട്ടിനുള്ളിൽ താമസിക്കുന്നത് വടക്കേണ്ടിയിലെ പണ്ടാരങ്ങൾ സിറ്റിയിൽ ആണ് താമസിക്കുന്നത്
👍👍👍👍👍👍
നല്ലയൊരു അമ്മ എത്ര നിഷ്കളങ്ക മായിട്ടാണ് സംസാരിക്കുന്നത്.
അനിൽ sir ബിബിൻ ബ്രോ. നല്ല അടിപൊളി ആയിട്ടുണ്ട് നിങ്ങളുടെ ഈ വ്ലോഗ് 😍
Avar avide nalladu pole jeevichotte
സൂപ്പർ വീഡിയോ 🌹🌹🌹
Ende chodyamane suhrthe sarkkarjoliyil aarenkilumundo😂 adokke panamullavanum pavarullavanu tharawadikalkkum alle eepavagalkke sarkkar jooly kodukkumo
Out side kerala video cheyi. Ithu kannumpole full boring.
❤❤❤
Audio failure undu
😔
🥰🤲🏻🤲🏻
നിങ്ങൾ പറഞ്ഞത് ശരിയെങ്കിൽ ഭാഗ്യംചെയ്തവരെന്നു നമ്മൂക്ക് വിളിക്കാം
അരമണിക്കൂർ പോയതറിഞ്ഞില്ല 👍🏼🙏
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
Oirru car stay video eidamo
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
പുറം ലോകവുമായി ബന്ധമില്ലെങ്കിൽ അവർ ധരിക്കുന്ന വസ്ത്രങ്ങൾ എവിടെനിന്നു കിട്ടി,
Vannu vannu ippo oru interview poleya kazchakal kurava..
Bro video quality korav und
Thagalude videos karanam dron company mecha pedum😅
❤