നമ്മൾ ഇതുവരെ കാണാത്ത തെങ്കാശിയിലെ ഉൾ ഗ്രാമത്തിലൂടെ ഒരു യാത്ര | Tenkasi village

Поделиться
HTML-код
  • Опубликовано: 6 июн 2024
  • തെങ്കാശിയിലെ ഉൾഗ്രാമ കാഴ്ചകൾ....
    Tenkasi.Tenkasi village.Tenkasi food.Tenkasi border chicken.Tenkasi village life.Tenkasi film location.Pushpa film location Tenkasi.Tenkasi agriculture.Bhagwatipuram.Bhagwatipuram Tenkasi. Kollam Thenmala train service.Kollam sengottai Tenkasi train service. Thirumalai kumarakovil. Thirumalai Kumar Kovil Tenkasi. Thirumalai kumarakovil sengottai
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Комментарии • 235

  • @radhakrishnangeetha2033
    @radhakrishnangeetha2033 26 дней назад +3

    അനിൽ സാർ സൂപ്പർ , രണ്ട് പേരും കൊള്ളാം , തുടരുക , കർണാടകത്തെ ക്കാൾ നമുക്ക് കേൾക്കാനും , കാണാനും കൂടുതൽ താൽപ്പര്യം തമിൾ നാട് തന്നെയാണ് , ഒരു മാസം ഇനി തമിൾ നാട് വീഡിയോകൾ ആകട്ടെ .

  • @PeterMDavid
    @PeterMDavid Месяц назад +18

    പുതിയ പുതിയ കാഴ്ചകൾ കാണും തോറും കൗതുകം വർദ്ധിക്കുന്നു 👌തെങ്കാശി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🤔👍❤️👌

    • @b.bro.stories
      @b.bro.stories  Месяц назад +1

      Thank you❤❤❤

    • @user-qr2he7ez4i
      @user-qr2he7ez4i Месяц назад

      വർ ത് ആ നം കൂ ടു ത ൽ കള് കള് ഒ യി വാ ക്കു കാ

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Месяц назад +12

    ഞാൻ പൊതുവെ കാണാറുള്ള ഒരു ചാനെൽ ആണിത്.. പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ചാനെൽ.. നല്ല അവതരണം..

  • @ramachandrankolleri3526
    @ramachandrankolleri3526 Месяц назад +28

    നല്ല സ്റ്റാൻ്റേടുള്ള ഒരു വീഡിയോ ആണ് താങ്കളുടേത് . കേൾക്കാൻ സുഖമുള്ള അവതരണം. മറ്റു ചിലരുടെ വീഡിയോ അവതരണം തലവേദന ഉളവാക്കുന്നതാണ്. അഭിനന്ദനങ്ങൾ !

  • @pnnair5564
    @pnnair5564 Месяц назад +10

    ശുദ്ധവും സുന്ദരവുമായ മലയാളം, നല്ല Narration, വളരെ വേഗം million ഗ്രൂപ്പിൽ എത്തിച്ചേരും. Good wishes to you both *******

  • @sreejithv1643
    @sreejithv1643 Месяц назад +10

    വളരെ നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ !!!! സൂപ്പർ !!!!!!!👏🏽👏🏽

  • @user-oi1vt2cw8e
    @user-oi1vt2cw8e Месяц назад +9

    നിങ്ങൾ രണ്ട് പേരും നല്ല കോംബോ ആണ് ❤❤❤

  • @user-yc2md1kv5t
    @user-yc2md1kv5t Месяц назад +2

    ചട്ടി നിർമ്മാണം കൗതുകം നിറഞ്ഞത് തന്നെ, അടിവശം ഓപ്പൺ ആണെന്നും പിന്നീട് അടയ്ക്ക് കയാണെന്നും പുതിയ അറിവ് ❤️

  • @maryroby26
    @maryroby26 Месяц назад +5

    Very beautiful😍✨❤❤😂🎉
    Also good briefing❤❤❤❤

  • @priyapriyaaay5069
    @priyapriyaaay5069 Месяц назад +5

    Njangal punalur aanu bro tenkasi mikkavarum povarund adipoliyanu👌👌ethra kandalum mathiyavilla aviduthe kazhchakal💯

  • @fransiskp5613
    @fransiskp5613 Месяц назад +1

    നല്ല സൂപ്പർ അവതരണം രണ്ടുപേരും പ്രകൃതി ഭംഗിയും മനോഹരം താങ്ക്യൂ താങ്ക്യൂ

  • @thesecret6249
    @thesecret6249 Месяц назад +2

    2006 ഇൽ ഇതുവഴി രാത്രിയിൽ പോയ കാര്യം ഓർമ വന്നു.. രാത്രി 1 മണിക്ക് ഇതുവഴി പോയപ്പോൾ ഒരു ടൂറിസ്റ്റ് ബസ് മുന്നിൽ പോകുന്നത് കണ്ടു. ആനയെ പേടിക്കണ്ടല്ലോ എന്ന് കരുതി ബസിന്റെ പുറകെ പോയി.. ആ ബസിൽ ഉച്ചത്തിൽ പാട്ട് ഇട്ടാണ് പോകുന്നത്.. അവർക്ക് എന്റെ വണ്ടി പുറകിൽ ഉള്ളത് അറിയാൻ പറ്റില്ലായിരുന്നു. ഞാൻ ഹോൺ അടിച്ചാൽ പോലും അതിന്റെ ഡ്രൈവർ കേൾക്കില്ല.ഡ്രൈവർക് പുറകിൽ ഒരു വണ്ടി വരുന്നുണ്ട് എന്നുള്ള കാര്യവും അയാൾ ശ്രദ്ധിക്കുന്നില്ല. ഇതുപോലെ ഉള്ള വിജന വഴികളിൽ മറ്റ് വണ്ടികൾ അയാൾ പ്രതീക്ഷിച്ചു കാണില്ല.. ഒരു വലിയ വളവ് വന്നപ്പോൾ ബസ് സ്ലോ ചെയ്തു. ഞാൻ എന്റെ കാർ അതിന്റെ തൊട്ട് പുറകിൽ നിർത്തി. ആ വളവ് ഒറ്റയടിക്ക് ആ ബസ് തിരിയില്ലായിരുന്നു. അയാൾ പെട്ടെന്ന് വണ്ടി റിവേഴ്‌സ് എടുത്തു.. ഞാൻ ഹോൺ അടിച്ചിട്ട് വണ്ടി പെട്ടെന്ന് പുറകോട്ട് എടുത്തു.. അപ്പോളേക്കും വളവ് പകുതി കഴിഞ്ഞിരുന്നു.. എന്റെ കാർ കൊക്കയുടെ സൈഡിലേക്ക് ആണ് ബാക്ക് പോയത്.. ഞാൻ വണ്ടി ബ്രേക് ചെയ്തു. അപ്പോളേക്കും ബേസിന്റെ ബാക്ക് കാറിന്റെ ബൊണാറ്റിന്റെ മുകളിൽ എത്തി. അതിന്റ ബ്രേക് ലൈറ്റ് ഗ്ലാസിൽ മുട്ടാൻ വരുന്ന ആ സീൻ മറക്കാൻ പറ്റില്ല.. പെട്ടെന്ന് വണ്ടിയിൽ നിന്ന് ചാടാൻ തുടങ്ങിയപ്പോൾ സീറ്റ് ബെൽറ്റ്‌ ഊരാൻ പറ്റിയില്ല.. മരണത്തെ മുന്നിൽ കണ്ട നിമിഷം. ഞാൻ ഹോൺ അടിച്ചു പിടിച്ചു. പക്ഷെ അതിൽ ഉള്ളവർ ഇതൊന്നും കേൾക്കുന്നില്ല. ബാക്ക് വീൽ കൊക്കയിൽ പോകാൻ തുടങ്ങുകയും ആ ബസ് നിന്നു. അത് മുന്നിലേക്ക് എടുത്ത് വളവ് തിരിഞ്ഞു പോയി.. ആ ഷോക്കിൽ നിന്നും ഉണരാൻ 10 മിനിറ്റ് എടുത്തു. ഫസ്റ്റ് ഗിയർ ഇട്ട് സർവ ദൈവങ്ങളെയും വിളിച്ചു വണ്ടി എടുത്തു. വണ്ടി ഫ്രണ്ട് വീൽ ഡ്രൈവ് അല്ലായിരുന്നു എങ്കിൽ വണ്ടി കൊകയിൽ പോയേനെ. എനിക്ക് പിന്നിലേക്ക് നോക്കാൻ ധൈര്യം വന്നില്ല.

    • @anilunnikrishnan1271
      @anilunnikrishnan1271 Месяц назад

      😮Chilling narration. So happy that you survived unscathed..

  • @babuthomas3192
    @babuthomas3192 Месяц назад +2

    Ambassador in tourism

  • @mohdmustafa9521
    @mohdmustafa9521 13 дней назад

    തെങ്കാശി വീഡിയോ സൂപ്പർ 👌👌👌💕💕💕💕

  • @lilyjoseph9038
    @lilyjoseph9038 Месяц назад +4

    ഗംഭീര വീഡിയോ.🎉🎉

  • @dhinehan1239
    @dhinehan1239 Месяц назад +5

    തെങ്കാശിലെ ഗ്രാമങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു B, bro യുടെ ക്യാമറ മാജിക്‌ അടുത്ത എപ്പിസോഡ്ൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @saikrishnasanoop5599
    @saikrishnasanoop5599 Месяц назад +4

    Adipoli supper

  • @usmankadalayi5611
    @usmankadalayi5611 Месяц назад +3

    ബ്രോ തെങ്കാശിയിലെ അടുത്ത വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 😀🙏🏾

    • @b.bro.stories
      @b.bro.stories  Месяц назад +1

      ❤❤👍👍❤

    • @usmankadalayi5611
      @usmankadalayi5611 Месяц назад

      @@b.bro.stories എല്ലാ കമന്റ്സിനും സാന്നിധ്യം അറിയിക്കാൻ സമയം കണ്ടെത്തുന്ന താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു 🙏🏾ഞാൻ വിദേശത്ത് ഷാർജയിൽആണ്

  • @YousafNilgiri
    @YousafNilgiri Месяц назад +4

    യാത്രകൾ അവസാനിക്കുന്നില്ല 😍🔥👍🏻

  • @jasimk7491
    @jasimk7491 Месяц назад +2

    Super

  • @aswathysush2187
    @aswathysush2187 Месяц назад +3

    തെ ച്ചി..... പൂവേ......
    തെങ്കാശി..... പൂ വേ......❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rajeshanandhu5887
    @rajeshanandhu5887 11 дней назад

    അനിൽ സാർ. ഇഷ്ടം 🙏💙💜🧡❤🧡💜💙

  • @ambilyambily5433
    @ambilyambily5433 Месяц назад +2

    വളരെ നല്ല വീഡിയോ ആണ് 👍🏻

  • @shajijoseph7425
    @shajijoseph7425 Месяц назад +1

    Excellent 🎉🎉 Anil sir and B bro.Bgm super.

  • @sudhia4643
    @sudhia4643 Месяц назад +3

    ആന്റോയ്‌ക്കൊപ്പം TN. സഞ്ചരിച്ചപ്പോൾ ഉള്ളി. സൂക്ഷിച്ചിരുന്നത്. കണ്ടു.. ഇത്രയും. വിശദമായി. അറിയാൻ. കഴിഞ്ഞിരുന്നില്ല........ മനസ്സുനിറഞ്ഞ. കാഴ്ചകൾ. സമ്മാനിച്ച. രണ്ടുപേർക്കും. സ്നേഹാദരം. 👌👌👍👍🙏🙏Sudhi. Ernakulam.

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 Месяц назад +4

    യാത്രയിൽ, തിരു മല കോവിൽ, മേക്കര ഡാം, ഉൾപെടുത്താമായിരുന്നു.

    • @b.bro.stories
      @b.bro.stories  Месяц назад +1

      നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട്.. ❤❤

  • @josephmj6147
    @josephmj6147 Месяц назад +3

    Nalla avatharanam nalla arivkal. Super sir super give more. Thanks.

  • @MuhammedSharafudeen-st9cg
    @MuhammedSharafudeen-st9cg Месяц назад +3

    B bronte ഒപ്പം കട്ടക്ക് നില്‍ക്കുന്ന sir nu big salute, keep going,

  • @harikuttan1167
    @harikuttan1167 Месяц назад +2

    സൂപ്പർ അടിപൊളി ✨

  • @jessythomas561
    @jessythomas561 Месяц назад +1

    Aaha kollallo 🎉yathra super 👌 enthoru bhangiya avidellam kaanan😊B bro ,Anil sir 🙏

  • @shahidafridi7365
    @shahidafridi7365 Месяц назад +1

    ❤❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 Месяц назад +2

    നൈസ് വീഡിയോ ❤🎉

  • @manojraman2841
    @manojraman2841 Месяц назад +3

    തെങ്കാശി ട്രിപ്പു നല്ല കാഴ്ച അനുഭവം തന്നെ. ഇത്തവണയും കലുങ്കിൽ ഇരിക്കുന്ന Screenshot എടുത്തു. രണ്ടും കൂടി ഒന്നിച്ച് കാണിക്കാം

  • @ashikabuashikabu8644
    @ashikabuashikabu8644 Месяц назад +2

    B bro super video

  • @VinodVinod-bt5hk
    @VinodVinod-bt5hk Месяц назад +3

    ബ്രോ അടിപൊളിയാണ് കേട്ടോ അനിൽ സാറിന്റെ വിവരണം വളരെ നല്ലതാണ് ഇത് ബ്രോയ്ക്ക് ഒരു മുതൽക്കൂട്ടു aanu💕കേട്ടോ

  • @jayamenon1279
    @jayamenon1279 Месяц назад +1

    Sathyam Parayatte Ningalude B BRO STORIES Ennepole Anarogyam Badhichu Yathra Cheyyan Sadhikkathavarkku Oru Anugraham Thanneyanu Veettilirunnu Manoharamaya Kazhchakal Kanallo 🤗Nice Video 👌👌👌Thanks A Lot Dear BIBIN THOMAS &ANIL Sir 🙏🙏🙏GOD BLESS YOU 🙏🙏🙏Waiting For Next Video 👍

  • @soumyasubhash3196
    @soumyasubhash3196 Месяц назад +1

    Gramakazhchakal kanan andhoru sugama adhodoppam b bro yude vivaranavum👌👌❤️❤️❤️

  • @manojt4021
    @manojt4021 Месяц назад

    B bro super

  • @mizhimuth
    @mizhimuth Месяц назад +1

  • @BablooKuran
    @BablooKuran Месяц назад +1

    Super bro...

  • @shajiksa9222
    @shajiksa9222 Месяц назад

    സൂപ്പർ, 🌹🌹🌹

  • @PraveenKumar-dt9uj
    @PraveenKumar-dt9uj Месяц назад

    Beautiful ❤

  • @abdurahmanmammed7284
    @abdurahmanmammed7284 24 дня назад

    🥰🥰🥰

  • @rafeeqbabu5424
    @rafeeqbabu5424 Месяц назад

    Super ❤️❤️❤️❤️

  • @pattenveedusaseendran2908
    @pattenveedusaseendran2908 Месяц назад +1

    Super bro...❤😊

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Месяц назад

    Thanks.

  • @NellaiSekar
    @NellaiSekar Месяц назад

    We Tenkasi people mainly export 3 things those are flowers, meat, and mud pots.

  • @pratheepalexander6462
    @pratheepalexander6462 Месяц назад +2

    Good

  • @sameerpaph4606
    @sameerpaph4606 Месяц назад

    Intro തല്ലി പൊളി

  • @sabithaajith686
    @sabithaajith686 Месяц назад

    👍👍👍

  • @AnuAnusree-on9ji
    @AnuAnusree-on9ji Месяц назад +1

    Nice video

  • @rbkarankaran7217
    @rbkarankaran7217 26 дней назад

    ❤❤❤❤

  • @akkulolu
    @akkulolu Месяц назад +1

    Very nice 🌹👏🏻

  • @KMIBRAHIMASHRAFIBRAHIM
    @KMIBRAHIMASHRAFIBRAHIM Месяц назад +2

    വിപിൻ ബ്രോ അനിൽ സാറിനോട് ഒരു ഹായ് പറയാൻ പറ ❤❤❤

  • @royJoseph-lx6uq
    @royJoseph-lx6uq Месяц назад +1

    Spr... ❤️👍🏻❤️ 🙏🏻

  • @hip1205
    @hip1205 Месяц назад

    കുറെ നാൾ ആയല്ലോ കണ്ടിട്ട് .

  • @shailanasar3824
    @shailanasar3824 Месяц назад

    👍👍🤲🏻

  • @harikumargopal1870
    @harikumargopal1870 Месяц назад +1

    Super ❤👌

  • @selvarajselvaraj7819
    @selvarajselvaraj7819 Месяц назад

    ❤❤❤❤❤

  • @riyadsalim1
    @riyadsalim1 Месяц назад

    ❤❤❤

  • @anishkumali9366
    @anishkumali9366 Месяц назад +1

    സൂപ്പർ 💞👍

  • @ismailch8277
    @ismailch8277 Месяц назад +1

    super👍👍👌👌

  • @user-im5to8pm1t
    @user-im5to8pm1t Месяц назад +1

    സൂപ്പർ

  • @yasodaraghav6418
    @yasodaraghav6418 Месяц назад +1

    സൂപ്പർ 💓💓💓

  • @pattenveedusaseendran2908
    @pattenveedusaseendran2908 Месяц назад +1

    Nalla. Avadharanam❤

  • @user-gi6tg8ju6r
    @user-gi6tg8ju6r 29 дней назад

    anil sir ❤ b bro 😊

  • @AntonioMendez101
    @AntonioMendez101 Месяц назад +1

    Yours is a very unique style of travelogue channel unlike others.

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg Месяц назад +1

    👍

  • @shabeenat7418
    @shabeenat7418 Месяц назад +1

    👍🏻👍🏻👍🏻

  • @subaircheerangan609
    @subaircheerangan609 Месяц назад +1

    Hi supper bro

  • @prasanna1118
    @prasanna1118 Месяц назад +1

    👌👌👍❤️❤️

  • @geethadevikg6755
    @geethadevikg6755 Месяц назад +1

    Super ❤️🌹

  • @farooqmadathil9940
    @farooqmadathil9940 Месяц назад +1

    ഹായ് ബ്രോ 👍👍നല്ല വീഡിയോ 🌹🌹നാട്ടിൽ വന്നപ്പോൾ വിഡിയോ വരുമ്പോൾ തന്നെ കാണാൻ സമയം കിട്ടുന്നില്ല എന്നാലും സമയം കണ്ടെത്തി കാണുന്നുണ്ട് 👍👍👍👍

  • @saleeshsunny2951
    @saleeshsunny2951 Месяц назад +1

    🥰👍

  • @user-wm9gb9tl5b
    @user-wm9gb9tl5b Месяц назад +1

    🌹❤️🔥
    thank you🌹

  • @thiruvanchoorsyam
    @thiruvanchoorsyam Месяц назад +1

    More than just a blogger!

  • @shajipg2285
    @shajipg2285 Месяц назад +1

    Oru yathrayku ennayum kootumo......

  • @dineshnair511
    @dineshnair511 Месяц назад +1

    🎉🎉❤❤❤❤😊

  • @cvenugopal6112
    @cvenugopal6112 Месяц назад +2

    തെങ്കാശി യെ കുറിച്ച് കൂടുതൽ അറിവുകൾ👍

  • @subinsanjai861
    @subinsanjai861 Месяц назад +3

    വീരപ്പന്റെ നാട്ടിൽ നിന്നുള്ളതിന്റെ ബാക്കി വീഡിയോ എവിടെ ബ്രോ. എനിക്ക് മിസ്സ്‌ ആയോ 🤔

    • @b.bro.stories
      @b.bro.stories  Месяц назад +2

      No correct anu all set anu.... ❤❤

  • @ansalayma1920
    @ansalayma1920 Месяц назад +1

    ♥️♥️♥️♥️♥️

  • @lissythomas9882
    @lissythomas9882 Месяц назад +1

    വളരെവിജ്ഞാന പ്രദവും അതിമനോഹരമായ കാഴ്ചകളും നൽകുന്ന നല്ല ഒരു എപ്പിസോഡ്.Thank you Anil sir &b bro 👌👌👍👍🙏🙏❣️❣️

  • @executionerexecute
    @executionerexecute Месяц назад +1

    👍👍👍👌👌👌❤❤❤❤❤

  • @muralik.t
    @muralik.t Месяц назад +2

    അനിൽ സർ and ബി ബ്രോ എപ്പോഴും സൂപ്പർ സൂപ്പർ 👍🏽👍🏽👍🏽

  • @siminair5105
    @siminair5105 Месяц назад +1

    🙏🙏

  • @anasanshad6231
    @anasanshad6231 Месяц назад

    Bro Ashraf cettan yavde ❓

  • @siminair5105
    @siminair5105 29 дней назад +1

    Hi bibin.... ഞാൻ നിങ്ങളുടെ channel nte സ്ഥിരം viewer ആണ്..... ഞാൻ anil സർ nte ശബ്ദത്തിന്റെ ആരാധികയാണ്..... എനിക്ക് ഒരു hello.... ഒരു voice മെസ്സേജ് ആയി ഇടാൻ പറയാമോ..... മമ്മൂട്ടി യുടെ voice പോലുണ്ട്..... ❤️

    • @b.bro.stories
      @b.bro.stories  29 дней назад

      ❤❤❤

    • @siminair5105
      @siminair5105 29 дней назад

      എന്താ bibin.. ഇതു... ഒരു ആരാധികയുടെ ഫീലിംഗ്സ് മനസിലാകൂ.... Anil സർ nte ഒരു hello കിട്ടിയില്ല... 😄

  • @vijayanc.p5606
    @vijayanc.p5606 Месяц назад +3

    Kusavan ennu parayaruthu - Kulaalan ennu parayu.

  • @radhakrishnan4806
    @radhakrishnan4806 Месяц назад

    My tenant in my property is from Tenkasi.

  • @younastk7862
    @younastk7862 Месяц назад +1

    ഹായ്. ബ്രോ. ബ്രോ. സുഖല്ലേ

  • @prajithpulpally223
    @prajithpulpally223 Месяц назад

    BGM ഒന്ന് മാറ്റിപ്പിടിച്ചാൽ നല്ലതായിരിക്കും എന്ന് ഒരു അഭിപ്രായം ഉണ്ട് എല്ലാം വീഡിയോ same 👍

  • @josew202
    @josew202 26 дней назад

    ആ ഈറ്റ വർഗത്തിലെ ചെടി അമ എന്ന ചെടി അല്ലേ. ശിവ പുരാണംവുമായി ബന്ധം ഉള്ള ചെടി. കുട്ട നെയ്യാൻ ഉപയോഗം.

  • @minishivan2941
    @minishivan2941 25 дней назад

    എന്തെങ്കിലുമൊക്കെ സംസാരിക്കുന്നു

  • @roymon8390
    @roymon8390 28 дней назад

    Episode speed വേണം

  • @SunilKumar-jf3jg
    @SunilKumar-jf3jg Месяц назад +1

    Hai

  • @siminair5105
    @siminair5105 29 дней назад +3

    ഒരു കാര്യം ചോദിച്ചോട്ടെ bibin.... Anil സർ ബിബിനെ സ്കൂളിലോ കോളേജ് ഇലോ പഠിപ്പിച്ചതാണോ.... സർ എന്ന് വിളിക്കുന്നത് കൊണ്ട് ചോദിച്ചതാ

  • @archanagopinath1897
    @archanagopinath1897 Месяц назад +1

    Treaking അനുവദിക്കുമോ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ്

    • @b.bro.stories
      @b.bro.stories  Месяц назад

      Yess ❤❤❤ forest online booking unde.. ❤❤

  • @abhilashpa187
    @abhilashpa187 Месяц назад +2

    Veendum.pulikal

  • @vijayanvelandy7846
    @vijayanvelandy7846 Месяц назад

    നല്ല വിവരണം ആണ് നിങ്ങളുടെ വീഡിയോകൾ
    ഇടക്ക് ( ഒരു രക്ഷയുമില്ല )
    എന്ന പദപ്രയോഗം കേട്ടിരുന്നു...... വേറെ നല്ല വാക്കുകൾ കിട്ടാതെ പോയതാണോ

  • @user-ph4qk2zx5n
    @user-ph4qk2zx5n Месяц назад +1

    ഒരു ഹായ് തരുമോ