ഈ ഗ്രാമം ഇപ്പോഴും 80 കളിൽ തന്നെ | ഇപ്പോഴും കടത്ത് കടന്ന് പോകുന്ന ഓരോ ഗ്രാമങ്ങൾ.

Поделиться
HTML-код
  • Опубликовано: 25 апр 2024
  • പഴയ കാലങ്ങളിലേക്ക് നമ്മളെ കൊണ്ടു പോകുന്ന ഗ്രാമങ്ങൾ... ഇപ്പോഴും ഈ ഗ്രാമം ഇങ്ങനെയാണ്....
    Trip Socio - PH : +91 90377 27522
    Website : www.tripsocio.com
    Wayanad | marakkadavu village | pulpally |Mananthavady | minnal murali location | thonikkadavu | vandikkadavu | mavilamthodu | pazhassi raja | pazhassi raja museum | veera Kerala simham | kerala Karnataka border | kabani river | adiya tribe | paniya tribe | gowda community | Kerala village | Kerala food | Kerala fish curry | Kerala river | Wayanad village
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#villagelife

Комментарии • 295

  • @riyaasek1887
    @riyaasek1887 2 месяца назад +53

    സിറ്റിയേകാൾ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന B bro 😍

  • @joshybenadict6961
    @joshybenadict6961 Месяц назад +14

    അരി കിട്ടാത്തത് കൊണ്ട് രണ്ട് നേരം കഴിക്കുന്നു എന്നു പറഞ്ഞതിന് എനിക്ക് യോജിപ്പില്ല. റേഷൻ കൃത്യമായി സൗജന്യമായി തന്നെ കിട്ടുന്നുണ്ട് എൻ്റെ റേഷൻ ഞാൻ ഒരു മാസവും വാങ്ങാതിരിക്കാറില്ല. എൻ്റെ മക്കൾ ജോലി സംബന്ധമായി വിദേശത്തായത് കൊണ്ട് ഞാൻ അർഹത പെട്ടവർക്ക് കൊടുക്കാറാണ് പതിവ് ❤

    • @akhilzachariah8253
      @akhilzachariah8253 Месяц назад

      റേഷൻ ഊമ്പിയ അരി ഇത് മനുഷ്യന് തിന്നാൻ ആണോ

  • @Thekkinimedia
    @Thekkinimedia 2 месяца назад +75

    ബി ബ്രോയുടെ എഡിറ്റിംഗ് സ്കിൽ എടുത്ത് പറയേണ്ടതാണ്..അതുപോലെ ഓരോ ഫ്രെയിംകളും മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്നവയാണ്❤️❤️❤️

    • @yusafyusaf2258
      @yusafyusaf2258 2 месяца назад +10

      വളരെ ശരിയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എലിമയുള്ള വ്ലോഗർ.

    • @b.bro.stories
      @b.bro.stories  2 месяца назад +3

      Thank you... ❤❤❤❤

    • @shakkeerfathima6802
      @shakkeerfathima6802 2 месяца назад +1

      Orupaad Kalam ashrafkayude kude alle athanu poli video

    • @rathymg143
      @rathymg143 2 месяца назад

      ​@@yusafyusaf2258😊 hu by

    • @subhashmadhavan5404
      @subhashmadhavan5404 2 месяца назад

      എഡിറ്റിങ്ങും മോശമല്ല. ക്യാമറമാനാണ് സൂപ്പർ. നല്ല കൈയൊതുക്കാം. മറകെട്ടിയ തുണികൾക്ക് പോലും ഭംഗി. പിന്നെ കളർ. Super Super.

  • @sethumadhavannair7627
    @sethumadhavannair7627 Месяц назад +12

    ഇന്ത്യയുടെ ജീവൻ ഗ്രാമങ്ങളിലാണെന്ന് ഈ വീഡിയോകണ്ടപ്പോൾ എനിക്കു തോന്നി. ഗോത്രവർഗക്കാരുടെ ജീവിതം വളരെ ദുഃഖകരം തന്നെ സർക്കാർ എത്രയെത്ര അനാവശ്യ കാര്യങ്ങൾക്കു പൈസ ചിലവാക്കുന്നു. അല്ലറ ചില്ലറ നൂലാമാലകൾ പറഞ്ഞ് ഇവരെ പോലെയുള്ളവരുടെ അപേക്ഷകൾ തള്ളാതെ ഇർക്ക് കഴിയുന്ന തരത്തിൽ ഓരോ വീട്ടുവച്ചു കൊടുത്താൽ നന്നായിരിക്കും. പട്ടണ കാഴ്ചകളേക്കാൾ ഗ്രാമ കാഴ്ചകൾ ഇഷ്ടപ്പെട്ടുന്ന എനിക്ക് താങ്കളുടെ ടൂർ പ്രോഗ്രാമിൽ വരണമെന്ന് ആഗ്രഹമുണ്ട്.

    • @rajanceekanmeenz9456
      @rajanceekanmeenz9456 Месяц назад +1

      ഞാൻ വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ പെടുന്ന ആൾ ആണ് (വെട്ടാകുറുമ )ആണ് ... സർ സർക്കാർ പല പദ്ധതികളും കൊണ്ടുവരുന്നുണ്ട് പക്ഷെ അത് അർഹത പെട്ട ആളുകൾക്കു ലഭിക്കുന്നില്ല....
      ആദിവാസികളുടെ ഷേമത്തിനു വേണ്ടിയുള്ള പട്ടിവർഗവികസന വകുപ്പ് വെറും ഓഫീസ് കെട്ടിടത്തിൽ ഒത്തുഗികുടുന്നു

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 месяца назад +24

    പുതിയതിനേക്കാൾ സൗന്ദര്യം പഴമക്ക്തന്നെ...🥰

  • @abdulnasar3078
    @abdulnasar3078 2 месяца назад +11

    ഗ്രാമീണ കാഴ്ചകൾ --.....
    അത് കേരളത്തിന്റെതായാലും തമിഴ്നാടിന്റെതായാലും ബി ബ്രോയുടെ കൈകളിൽ ഭദ്രം.
    നന്ദി വിപിൻ കണ്ണിന് കുളിർമയേകുന്ന ദൃശ്യ വിരുന്നൊരുക്കുന്നതിന്

  • @songsofsongs4642
    @songsofsongs4642 2 месяца назад +14

    സാധാരണ കാരുടെ ജീവിതത്തിലേക്ക് ക്യാമറ കണ്ണ് തുറന്ന് പിടിച്ച B ബ്രോ സ്റ്റോറിക്കു അഭിനന്ദനങ്ങൾ

  • @Ravi-qt8ov
    @Ravi-qt8ov 2 месяца назад +9

    കേരള രാഷ്ട്രീയക്കാർ എന്തു കൊണ്ടു തിരിഞ്ഞു നോക്കുന്നില്ല...അരി പോലും കിട്ടാത്ത ഗ്രാമം😢

  • @sheelavkurup7193
    @sheelavkurup7193 2 месяца назад +15

    മാറണ്ടാ.അതാ നല്ലത് അവിടെ.പരസ്പരം സ്നേഹം കാണും

  • @sadhu88
    @sadhu88 2 месяца назад +10

    ബി ബ്രോയുടെ എഡിറ്റിംഗ് ഒരുരക്ഷയുമില്ല കിടു പിന്നെ ക്യാമറ ഉപയോഗിക്കുന്നരിതി ഓരോ ഫ്രെയിംമും മനസ്സിന്ഒരുപാട് സന്തോഷം നൽകുന്നവയാണ്

  • @user-rz2en7gy2h
    @user-rz2en7gy2h 2 месяца назад +10

    ബിബിൻ മച്ചാ നിങ്ങളുടെ ഫ്രെയിം സൂപ്പര് , അനില് സർ ന്റെ വോയ്സ് കേളക്കാന് എന്നത് രസം ആണ് ❤❤❤❤

  • @somadasnanu8508
    @somadasnanu8508 2 месяца назад +15

    1983 മുതൽ 1985 വരെ രണ്ടരക്കൊല്ലം ഞാൻ പുൽപ്പള്ളി ശശിമല ഉദയാ ഗവ.യു.പി.എസ്സിൽ അദ്ധ്യാപകനായിരുന്നു.85 ജൂലൈയിൽ കൊല്ലത്ത് നാട്ടിൽ നിയമനം കിട്ടി പോന്നു. അവിടെ 1983 ഒക്ടോബർ മുതൽ 85 ൽ മടങ്ങുന്നതുവരെ സംഘടനാ പ്രവർത്തനവും ഉണ്ടായിരുന്നു.ഇന്നത്തെ കെ.എസ്.ടി.എ.യുടെ സർക്കാർ വിമാഗമായ കെ.ജി.ടി.എ.യുടെ പുൽപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയായിട്ടായിരുന്നു പ്രവർത്തനം.ഇരുളം മുതൽ മരക്കടവ്..പെരിക്കല്ലൂർ..ചേകാടി..പാക്കം ..ഉൾപ്പെടെ യായിരുന്നു പ്രവർത്തന മേഖല.മരക്കടവിനടുത്ത് സീതമൗണ്ടും ഉൾപ്പെട്ടിരുന്നു.സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങൾ മൊത്തവും പല തവണ സഞ്ചരിച്ചിരുന്നു. സീതമൗണ്ട് എം.പി.എസ്സിൽ നിന്നും കർണ്ണാടകത്തിന്റെ കാഴ്ചകൾ വളരെ മനോഹരം ആണ്.അന്ന് മരക്കടവ് എൽ..പി.എസ്സിൽ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ എച്ച്.എം.കോയസാർ..മോഹനപൈ..രവീന്ദ്രൻ സാർ ഇവരും ഇവരുടെ ഭാര്യമാരും ആയിരുന്നു അദ്ധ്യാപകർ.മരക്കടവിൽ നിന്നും കബനിയുടെ തീരം വഴി നേരെ പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിൽ പോകും.അവിടെനിന്നും നേരെ കർണ്ണാടകത്തിലെഭൈരക്കുപ്പയിൽ തോണികയറി ചെല്ലും.ഭൈരക്കുപ്പയിൽ നിന്നും എന്തെങ്കിലും കഴിച്ച് നേരേ ബാവെലിവരെ വനത്തിലൂടെ ഒരു നടത്തമാണ്.ബാവെലിയിൽ എത്തി, നേരെ കബനിയുടെ പടിഞ്ഞാറേ തീരംവഴി നേരെ ചേകാടി.അവിടെ പുഴ കടക്കാൻ വരു ചങ്ങാടം ഉണ്ടായിരുന്നു.അതിൽക്കയറി നേരെ ചേകാടി ഗവ.എൽ.പി.എസ്സിൽ. അദ്ധ്യാപകരെയൊക്കെക്കണ്ട് ഫണ്ടുകളും വാങ്ങി തിരികെ അതേവഴിയിലൂടെ നേരേ ഭൈരക്കുപ്പ ,പെരിക്കല്ലൂർ വഴി ബസിൽ ചിലപ്പോൾ മുള്ളൻകൊല്ലി, അല്ലെങ്കിൽ പുൽപ്പള്ളി.പുൽപ്പള്ളി യിൽനിന്നും ഒന്നുകിൽ ബസ് അല്ലെങ്കിൽ ജീപ്പിൽ ചെറ്റപ്പാലം.ജീപ്പ് ചിലപ്പോൾ ശശിമലവരെ കിട്ടാറീണ്ട്.മീള്ളൻകൊല്ലിയിൽനിന്നാണെങ്കിൽ ശശിമലവരെ നടത്തം തന്നെ.

    • @somadasnanu8508
      @somadasnanu8508 2 месяца назад +3

      പിന്നെ, പാക്കം സ്കൂളിൽ ഒരുതവണയേ പോയിട്ടുള്ളു.വനത്തിലൂടെ യുള്ള യാത്ര.അവിടെനി ന്നും ഉൾവനത്തിലൂടെയായിരുന്നു ചേകാടിയിലേക്കുള്ള യാത്ര.ശശിമലനിന്നും പലപ്പോഴും ചണ്ണവത്തകൊല്ലി വഴി സീതമൗണ്ടിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു.സീതമൗണ്ട് സ്കൂളിന്റെ യഥാർത്ഥ പേര് ഗവ.എൽ.പി.എസ്.കൊളവള്ളി എന്നാണ്.ശശിമലനിന്നും കാപ്പിസെറ്റ്, പാറക്കടവ്,വണ്ടിക്കടവ് എന്നിവിടങ്ങളിലേക്ക് നടത്ത പതിവായിരുന്നു. വണ്ടിക്കടവ് അന്ന് ഒരുപ്രേത ഭൂമിയായിരുന്നു.കന്നാരം പുഴക്കക്കരെ തേക്ക് പ്ലാന്റേഷന്റെ ഭാഗമായി ആയിരക്കണക്കിന് ജോലിക്കാർ ഉണ്ടായിരുന്നു. അന്ന് കച്ചവടവും മറ്റും പൊടിപിടിച്ചിരുന്നു. പ്ലാന്റേഷൻ കഴിഞ്ഞതും പ്രദേശത്ത് മൊത്തത്തിൽ തദ്ദേശീയർ മാത്രമായി.അതോടെ പ്രദേശം വിജനമായി എന്നുപറയാം.കൊല്ലം ജില്ലയിലെ കടക്കൽ, ചിതറ ,പ്രദേശങ്ങളിൽ നിന്നും 1960 കളിൽ ധാരാളം പേർ മലബാറിലേക്ക് പോയി.അവരിൽ മിക്കവരും പുൽപ്പളിളി പ്രദേശത്താണ് എത്തിയത്.83 ൽ ചെറ്റപ്പാലത്തുവച്ച് എന്റെ സഹപാഠി സദാശിവനെ കണ്ടു.പിന്നാലെ അവന്റെ അനുജൻ വിജയനേയും കണ്ടു.മറ്റൊരു സഹപാഠി ഫൽഗുനനേയും കണ്ടു.ബത്തേരിയിൽവച്ച് മറ്റൊരു സഹപാഠി ശശിധരനേയും കണ്ടു.അവനോടൊപ്പം കുമ്മിൾക്കാരനായ രാഘവനും ഉണ്ടായിരുന്നു. പെരിക്കല്ലൂർ ഹൈസ്ക്കൂളിൽ അന്ന് കുമ്മിൾക്കാരനായ ഗോപി അധ്ധ്യാപകനായി എത്തി.ഗോപി അവിടെ സ്ഥിരതാമസമായി. മറ്റൊരു സഹപാഠി രത്നാകരൻ പാറക്കടവിൽ പുഴയുടെ തീരത്താണ്. പുൽപ്പള്ളിയിലെ വ്യാപാരി സുഷേണൻ കുമ്മിൾ ഇരുന്നൂട്ടി സ്വദേശിയാണ്.അവരുടെ ഇളയമകൾ റിസി എന്റെ ക്ലാസിൽ ആയിരുന്നു.മാരുതമന്ദിരം എന്ന വീട്ടുപേര് കണ്ടാണ് കുട്ടിയെ പ്രത്യേകം പരിചയപ്പെട്ടത്.ദരവർഗധ്ദയും നമ്മുടെ നടത്തപ്രദേശം ആയിരുന്നു.പിൽക്കാലത്ത് പുൽപ്പള്ളി നക്സൽ ആക്രമണ സംഭവങ്ങൾ വായിച്ചപോൾ അവർ സഞ്ചരിച്ചത് ദേവർഗദ്ദ വഴി ആയിരുന്നു എന്ന് കണ്ടു....ബാക്കി..പിന്നീട്....

    • @b.bro.stories
      @b.bro.stories  2 месяца назад

    • @antosebastian5424
      @antosebastian5424 2 месяца назад

      🎉, ok wa QQ

    • @user-ne3gp8ym6m
      @user-ne3gp8ym6m 2 месяца назад

      നിന്നെകോണ്ട്എന്ത്ഗുണംഉണ്ടായി

  • @joshybenadict6961
    @joshybenadict6961 2 месяца назад +9

    എൻ്റെ നാടായ വയനാട്ടിൽ എത്തിയ ബിബിൻ ബ്രോക്കും അനിൽ സാറിനും സ്വാഗതം❤❤❤

  • @subhashpattoor440
    @subhashpattoor440 2 месяца назад +6

    ടൂർ പോയി നൂൽപ്പുഴ പഞ്ചായത്ത്‌ വഴി തിരികെ വന്നു മാനന്തവാടി വഴി എടക്കൽ ഗുഹയിൽ പോയി. ഒരു പ്രത്യക മരം വെട്ടിയ ശാഖകൾ, എല്ലാം മനോഹരം. തിരുനെല്ലി, കുറിച്യ ഗ്രാമങ്ങൾ കാണാൻ ആഗ്രഹം.

  • @zakariyaafseera333
    @zakariyaafseera333 2 месяца назад +12

    എന്താ മനോഹരം എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത വയനാട് ഗ്രാമങ്ങൾ അതി ഗംഭീരംമായ വിഷ്വൽസ് ബി ബ്രോ ഇത് പോലുള്ള മനോഹരമായ ഗ്രാമങ്ങൾ തേടിയിറങ്ങുക അവിടെ ഒരുപാട് പാവങ്ങൾ ജീവിക്കുന്നുണ്ടാകും പ്രത്യേകിച്ചു ആദിവാസി മക്കൾ അവരുടെ ഒക്കെ ജീവിതം കണ്ടാൽ നമ്മൾ ഒക്കെ വെറും സീറോയാണ് അവരുടെ അടുത്തേക്ക് പോയി പഠിക്കണം ജീവിതം എന്താണെന്ന് അത് നമുക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളായി തീരും ആ യാത്രകള് keep it up Bro❤🎉

    • @Rocky57207
      @Rocky57207 2 месяца назад +1

      ഒരു കാലത്ത് കേരളം മൊത്തം ഇങ്ങനയായിരുന്നു .... ഇപ്പോൾ .... ഏതാർഥ ഹരിത കേരളം എന്നു പറയാവുന്നത് വയനാട് ....ഇടുക്കി ...😊 മാത്രമാണ് ....

    • @b.bro.stories
      @b.bro.stories  2 месяца назад

      ❤❤❤

  • @sreeguru915
    @sreeguru915 2 месяца назад +8

    ഗൗഡ സമുദായം കേരളത്തിലെ ഈഴവ - തീയ സമുദായത്തിനും കർണ്ണാടകത്തിലെ ബില്ലവ, പൂജാരി ,ഇഡിഗ ,റായി മുതലായ സമുദായങ്ങൾക്കും സമാനമാണ് ...

  • @rejimolsijo9270
    @rejimolsijo9270 2 месяца назад +8

    ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ് ചെറുപ്പം ഓർമ്മ വന്നു. വീടിൻ്റ അടുത്ത് പാടം ആയിരുന്നു. ഇപ്പോൾ പാടം എല്ലാം നികത്തി സൂപ്പർ നല്ല പ്രകൃതി Thanks bro for the nice videos.❤❤

  • @pvpv5293
    @pvpv5293 2 месяца назад +5

    നാട്ടിൻപുറം നൻമകളാൽ സമൃദ്ധം

  • @Rocky57207
    @Rocky57207 2 месяца назад +10

    വികസനം വികസനം എന്ന് ചിന്തിക്കുന്ന മനുഷ്യന് നഷ്ടമായി കൊണ്ടിരിക്കുന്ന കാഴ്ചകൾ ഇനിയൊരു യുദ്ധമുണ്ടങ്കിൽ അത് ... ശുദ്ധ ജലത്തിനും ശുദ്ധ വായുവിനും വേണ്ടി മാത്രമായിരിക്കും ഇതൊക്കെ അനുഭവിക്കുന്നത് നമ്മുടെ വരും തലമുറ .....😢😢

  • @muralik.t
    @muralik.t 2 месяца назад +12

    ബി ബ്രോ പറയുന്നത് കേൾക്കാൻ തന്നെ ഒരു പ്രേത്യേക രസം ആണ്... അത് പോലെ ബിജിഎം അതും കാഴ്ചകളും മാച്ചിങ് ആയി വരുന്നുമുണ്ട്... അനിൽ സാറും കിടു തന്നെ 🙏🏽🙏🏽...

  • @harinarayanan8170
    @harinarayanan8170 2 месяца назад +18

    മരക്കടവ് എന്റെ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി ഗ്രാമമാണ്.

    • @b.bro.stories
      @b.bro.stories  2 месяца назад +2

      ❤❤❤👍👍👍👍

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 2 месяца назад +1

      അവിടെ എത്താനുള്ള വഴി?

    • @harinarayanan8170
      @harinarayanan8170 2 месяца назад +1

      ​@@AppukuttanNair-cd6wsമാനന്തവാടി - കാട്ടിക്കുളം - ബാവലി - പുൽപ്പള്ളി റൂട്ട്..

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 2 месяца назад

      നന്ദി ഹരി.​@@harinarayanan8170

    • @shyjuka5804
      @shyjuka5804 2 месяца назад +1

      👍👍👍👍

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +8

    വയലിന്റെ ഡ്രോൺകഴ്ച അതിമനോഹരമാണ് 👌👌

  • @mercyjoy8716
    @mercyjoy8716 2 месяца назад +3

    ആദ്യമായി കാണുകയാണ്. ഗ്രാമകാഴ്ചകളെന്റെ ഹൃദയം കവർന്നു... Subscribed.. ❤️

  • @jamkz4796
    @jamkz4796 2 месяца назад +3

    വിഡിയോയും വിവരണങ്ങളും ഒരു രക്ഷേം ഇല്ല സൂപ്പർ 🎉🎉

  • @ambilyambily5433
    @ambilyambily5433 2 месяца назад +5

    എനിക്കും ആഗ്രഹം ഉണ്ട് ഇതുപോലെ ഉള്ള ഗ്രാമങ്ങൾ കാണാൻ ❤️ താങ്ക്സ് ഇതുപോലുള്ള സ്ഥലങ്ങൾ പരിചയപെടുത്തിയതിനു

    • @GeethaS-rq3py
      @GeethaS-rq3py 2 месяца назад

      എനിക്കും വളരെയേറെ താത്പര്യം ഉണ്ട്.

    • @GeethaS-rq3py
      @GeethaS-rq3py 2 месяца назад

      എനിക്കും വളരെയേറെ താത്പര്യം ഉണ്ട്.❤❤❤❤❤❤

  • @ksmenon1624
    @ksmenon1624 Месяц назад

    വളരെ അധികം സന്തോഷം നൽകുന്ന കാഷ്ചകളാണ് അവതരിപ്പിച്ചത്. വീണ്ടും ഇത്തരം കാഴ്ചകൾ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. വളരെ നന്ദി.

  • @MrShayilkumar
    @MrShayilkumar 2 месяца назад +4

    Anil sir and bibin 🙏❤️ episodes ഓരോന്നും മെച്ചമായി വരുന്നു. ശരിക്കും investigative ❤❤❤ മനോഹരം❤❤❤ ഡ്രോൺ ഷൂട്ടിംഗ് കിടിലൻ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 месяца назад +5

    മറ്റു ജില്ലകളിൽ ഹരീജൻസിനു എല്ലാ ആനുകൂല്യങ്ങളും പഞ്ചയ്‌തുകൾ നൽകുന്നു.....
    കിണർ കുഴിക്കാൻ, ശ ഔചലയം നിർമ്മിക്കാൻ, കുട്ടികൾക്കു പഠനമുറി മേശ, വൃദ്ധർക്ക് കട്ടിൽ ഒക്കെ ലഭിക്കുന്നുണ്ട്. (അർഹത ഇല്ലാത്തവരും വാങ്ങുന്നു )ഇവർക്കു എന്തുകൊണ്ട് കിട്ടുന്നില്ല?

  • @subhashpattoor440
    @subhashpattoor440 2 месяца назад +3

    Manoharam, cheruppathil ഞങ്ങൾക്ക് ധാരാളം ഇത്തരം, തട്ട് തട്ടായി കൃഷി ഉണ്ടായിരുന്നു. ചെങ്ങാമനാട് എന്ന അമ്മയുടെ ദേശ്ത്തിൽ വലിയ കൃഷിയിടങ്ങൾ കൂറ്റൻ പമ്പ് വച്ചു നെല്ലുൽപ്പാദനം ഉണ്ടായിരുന്നു. ഇന്ന് ഒന്നുമില്ല.

  • @sudheermanaf
    @sudheermanaf Месяц назад +1

    അനിൽ സാറും ആ അമ്മയും തമ്മിലുള്ള സംഭാഷണം വളരെ ഹൃദ്യമായിരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കാൻ ഇല്ലാത്തത് ശരിക്കും വലിയ സങ്കടമാണ്.

  • @rajeshpv1965
    @rajeshpv1965 2 месяца назад +6

    ❤️💜💙 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം❤️💜💙

  • @devils278
    @devils278 2 месяца назад +2

    കേരളത്തിൽ ഒരേ യൊരു youtube channel b bro storys ❤️❤️❤️

  • @akashanandhu4478
    @akashanandhu4478 Месяц назад +2

    എൻ്റെ നാട്ടിൻപുറം വയലെലകളാൽ സുന്ദരമായിരുന്നു എൻ്റെ ക്കുട്ടി കാലവും ഇന്ന് ഇവിടെ കൃഷിയില്ല മൊത്തം റബ്ബർ മരങ്ങൾ പുതിയതലമുറക്ക് നഷ്ടപെട്ട അതിമനോഹരകാഴ്ച്ച കൺമറഞ്ഞ് പോകുന്നു അത് നിങ്ങളിൽ കുടി കാണാൻ സാദിച്ചതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും മനസിൻ്റെ കുളിർമയും

  • @shajijoseph7425
    @shajijoseph7425 2 месяца назад +1

    Amazing video Anil sir &B bro drawn shorts and songs superb, keep it up ❤❤🎉

  • @nambeesanprakash3174
    @nambeesanprakash3174 2 месяца назад +2

    വയനാടൻ ഗ്രാമഭംഗി കബനി നദി അടിപൊളി 👍🏻👍🏻👍🏻👍🏻🙏🏻🙏🏻

  • @sudhia4643
    @sudhia4643 2 месяца назад +5

    Fryday Spcial...
    മനോഹരമായൊരു കാഴ്ചതന്നെ ഒത്തിരി. ഇഷ്ടമായി. 👌👌👍🙏. Sudhi. Ernakulam.

  • @pvpv5293
    @pvpv5293 2 месяца назад +1

    വയനാടിൻ്റെ വശ്യത പകർത്തിയ ചാനലിനു നന്ദി

  • @azeezjuman
    @azeezjuman 2 месяца назад +1

    ❤ മനോഹര ഗ്രാമം നന്ദി BBro. അനിൽ സർ. ❤❤❤

  • @rajeshkumarkp1377
    @rajeshkumarkp1377 2 месяца назад +1

    നല്ല വീഡിയോ.. മനോഹരമായ സ്ഥലങ്ങൾ 👌

  • @basheerpalakkal6469
    @basheerpalakkal6469 2 месяца назад

    😮🚙 Super video Super സ്ഥലം പരിജയ പെടുത്തിയ 2 പേർക്കും ഒരു പാട് നന്ദി - ഇനിയും ഇതുപോലെ വേറേ സ്ഥലമായിവരിക. THANKA S

  • @harshadmp7405
    @harshadmp7405 Месяц назад +1

    What a beauty... Natural beauty നമ്മൾ കാണാൻ കൊതിക്കുന്ന അതി സുന്ദരമായ പ്രദേശങ്ങൾ... Correct rout എങ്ങനെയാ ഇങ്ങോട്ടേക്ക്

  • @limnachandran1421
    @limnachandran1421 2 месяца назад

    *എന്തു ഭംഗിയാണ് വീടുകൻ കാണാൻ* *ഒന്നും പറയൻ ഇല്ല brohh മനോഹരം* 🥰💚💚

  • @user-lc5wb8pg2r
    @user-lc5wb8pg2r 2 месяца назад +2

    Beautiful! Good job guys

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +2

    വല്ലാത്ത ഒരു കൗതുകമാണ് ഗ്രാമകഴ്ചകൾ 👌👌

  • @agn4321
    @agn4321 2 месяца назад +3

    ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ…

  • @sarasam7642
    @sarasam7642 2 месяца назад +2

    നല്ല വീഡിയോ ആയിരുന്നു 😊

  • @emmanualkt-fk3gp
    @emmanualkt-fk3gp 2 месяца назад +1

    എത്ര മനോഹരമായ വീടുകൾ .
    ശരിയായ ഭംഗിയുള്ള ഗ്രാമം . ഗ്രാമജീവിതം .

  • @rajannairk2316
    @rajannairk2316 2 месяца назад +11

    കർണാടകയിൽ ഈ മാതിരി ആൾക്കാർ ക്ക് റേഷൻ 35 കിലോ അരി ഒരു കുടുംബത്തിന് മാസം കിട്ടും ഫ്രീ വിദ്യാഭ്യാസം ഹോസ്റ്റൽ അടക്കം

    • @b.bro.stories
      @b.bro.stories  2 месяца назад

      ❤❤❤

    • @niburajbabuspeaking3264
      @niburajbabuspeaking3264 2 месяца назад +1

      ഏത് മാതിരി ആളുകൾ

    • @rajannairk2316
      @rajannairk2316 2 месяца назад

      @@niburajbabuspeaking3264 പാത്തും പതുങ്ങിയും വരുന്ന നിശാഗന്ധി ആൾക്കാർ

    • @augustinefrank8295
      @augustinefrank8295 2 месяца назад

      🎉🎉🎉

    • @RAAJKAIMAL
      @RAAJKAIMAL 2 месяца назад

      Gowda community is second largest community in Karnataka after Lingayats

  • @prathapkumar9657
    @prathapkumar9657 Месяц назад +1

    നമ്മൾ ഈ ഗ്രാമത്തിൽ പോയ അനുഭൂതി 👍🏻👍🏻👍🏻

  • @byjuks8919
    @byjuks8919 2 месяца назад +1

    നന്നായി അവതരിപ്പിച്ചു

  • @user-gt9ks3ot9z
    @user-gt9ks3ot9z 2 месяца назад +2

    Nile nadeeeee theeram pole.......nice.......

  • @user-sc4qh4px2u
    @user-sc4qh4px2u Месяц назад

    Nalla avatharanam.super.

  • @user-fw7cb1wc5n
    @user-fw7cb1wc5n 2 месяца назад +1

    സൂപ്പർ എഡിറ്റിംഗ് 👌

  • @AbdulAziz-ow8qg
    @AbdulAziz-ow8qg 2 месяца назад +1

    എത്രമനോഹരം👍

  • @sudheervellachi
    @sudheervellachi 2 месяца назад +1

    മനോഹരവും യാഥാർഥ്യം ഉൾകൊള്ളുന്നതുമായ വിവരണം 👍❤️

  • @suseelkumart.k7184
    @suseelkumart.k7184 2 месяца назад +3

    നല്ല വീഡിയോ 👍ഒപ്പം അവതരണവും ❤️

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад +1

    Best wishes for the new venture with Route Records 🎉

  • @PeterMDavid
    @PeterMDavid 2 месяца назад +3

    തോണിക്കടവ് ഇത് വേറെ ആരുടെയോ യൂട്യൂബ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ❤️🤔അഷറഫ് എക്സ്ൽ ആണോന്ന് സംശയം 🤔🤔 എന്തായാലും സ്ഥലം അടിപൊളി 👌❤️👍

  • @user-ph1ws2br9r
    @user-ph1ws2br9r 2 месяца назад +2

    മനോഹരം ❤️❤️❤️❤️❤️❤️

  • @sinimadathil6801
    @sinimadathil6801 2 месяца назад +1

    അടിപൊളി b. Bro

  • @harikuttan1167
    @harikuttan1167 28 дней назад +1

    സൂപ്പർ അടിപൊളി ✨

  • @kamarussaman8907
    @kamarussaman8907 2 месяца назад +1

    Super video Bbro

  • @roseed8816
    @roseed8816 2 месяца назад +3

    We need to support a tribal people. They are the real owners of the land!! Government should support them!!

  • @gangadharancn7176
    @gangadharancn7176 Месяц назад

    നന്നായിട്ടുണ്ട് 👍👍👍

  • @abdulshukoor1920
    @abdulshukoor1920 2 месяца назад +5

    പിന്നെ ഒരു കാര്യം നിങ്ങളുടെ വീഡിയോ spr ആകുന്നതോടൊപ്പം ബ്രോ നിങ്ങളും സുന്ദരൻ ആകുന്നുണ്ട് 🌹🌹🌹🌹

  • @mohammedrafi4878
    @mohammedrafi4878 2 месяца назад +1

    അടിപൊളി 👍

  • @geenabenoy9979
    @geenabenoy9979 2 месяца назад +1

    BEAUTIFUL PLACE B-BRO BROTHERS❤👍

  • @user-bj1ug8xc3d
    @user-bj1ug8xc3d Месяц назад +4

    എന്റെ വീട് കണ്ണൂരാണ് എനിക്ക് വയനാട് ആണ് ഏറെ ഇഷ്ടം jai rahul gandhi 👍

  • @alexanderthomas8448
    @alexanderthomas8448 2 месяца назад +1

    Out standing vlog, keep it up
    Is we need permission to visit Marakkadavu?

  • @georgemathews4086
    @georgemathews4086 2 месяца назад

    Very interesting. Well narrated both of you. I am a US citizen. But well done. Hats off.

  • @shijokjose5493
    @shijokjose5493 2 месяца назад +1

    Beautiful visual ❤❤❤

  • @varghesev7605
    @varghesev7605 2 месяца назад +3

    വയനാട് എത്രപേർക്കറിയാം, എന്നിട്ടല്ലേ അവിടുത്തെ ഗ്രാമങ്ങൾ.

  • @sidheequeathaniparambil5672
    @sidheequeathaniparambil5672 Месяц назад

    അടിപൊളി സ്ഥലമാണ്

  • @GeethaS-rq3py
    @GeethaS-rq3py 2 месяца назад +1

    Supperകാഴ്ചകൾ

  • @loveloveshore7450
    @loveloveshore7450 2 месяца назад +1

    enikk ishtam

  • @shammas371
    @shammas371 Месяц назад

    1st time seeing your vedio . Great vedio

  • @asharafalavi
    @asharafalavi 2 месяца назад +1

    AnilSir. Your shirt looks amazing ❤

  • @raveendranravi1315
    @raveendranravi1315 Месяц назад

    നല്ല വീഡിയോ.

  • @suryasworld8136
    @suryasworld8136 2 месяца назад +3

    Super വീഡിയോ..

  • @thomasjacob5031
    @thomasjacob5031 2 месяца назад +1

    Fantastic ❤

  • @minitk6098
    @minitk6098 2 месяца назад +1

    Very nice

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 2 месяца назад +1

    ❤❤kannum😍 manasum niranju graama kaazhchakal😍theerchayaayum ivarude jeevitha nilavaaram uyarthendath na.mude sarkkaarinte badyathayaan ..😢

  • @jessythomas561
    @jessythomas561 2 месяца назад +3

    Beautiful place 🎉B bro super 👌

  • @George-ev5qg
    @George-ev5qg 2 месяца назад

    ഹായ് എന്താ ബ്യൂട്ടിഫുൾ.

  • @saikrishnasanoop5599
    @saikrishnasanoop5599 Месяц назад

    Ithupolyulla plaice kanichu ttarunnathinu veri ttanghu😊

  • @sheejomalppans4373
    @sheejomalppans4373 2 месяца назад +1

    Super Bro

  • @gangadharanmanikyam6249
    @gangadharanmanikyam6249 Месяц назад +1

    Beautiful village. Poor people. Undeveloped. Where are the social workers and politicians. Thanks for the video.

  • @sajeev9994
    @sajeev9994 Месяц назад

    🌹🌹🌹♥️♥️♥️👌👌👌നല്ല അവതരണം

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg 2 месяца назад +3

    നല്ല കാഴ്ചകൾ 😊

  • @sreedevies7241
    @sreedevies7241 2 месяца назад +1

    Nice video

  • @Nanc2729
    @Nanc2729 2 месяца назад

    മനോഹരം, സംസാരങ്ങളും, സുന്ദരവും, ഹൃദ്യവും 🧡🧡🧡

  • @ismailch8277
    @ismailch8277 2 месяца назад +1

    super👍👍👌👌

  • @ummert6396
    @ummert6396 2 месяца назад +2

    Super. Wow...

  • @user-ss2vy7lk9v
    @user-ss2vy7lk9v Месяц назад

    Super video

  • @sureshbabu-pj6sx
    @sureshbabu-pj6sx 2 месяца назад +2

    ഇത്രയും കാലം രാഷ്ട്രീയ കൊള്ളക്കാർ നാടിന് എന്ത് ചെയ്തൂ , പാവങ്ങളുടെ അവസ്ഥ😥

  • @aljazeeraaljazeera7469
    @aljazeeraaljazeera7469 2 месяца назад +1

    Super ❤❤

  • @salyabrahamsalythankachan6722
    @salyabrahamsalythankachan6722 2 месяца назад +1

    Super♥️

  • @hareeshmadathil6843
    @hareeshmadathil6843 2 месяца назад +1

    Super

  • @oommenmathew3448
    @oommenmathew3448 17 часов назад

    kottayam അയ്മനം ഗ്രാമത്തിന്റെ കാഴ്ചകൾ ബാക്കി കിടക്കുന്നു please visit there also

  • @nidheeshpj1339
    @nidheeshpj1339 2 месяца назад

    Bro, what about pulpally