ബിബിൻ, അനിൽ... ഒരുപാട് നന്ദി ഉണ്ട്. ഞങ്ങളുടെ സ്ഥാപനത്തെ കുറിച്ച് വളരെ മനോഹരമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് .... ഈ വീഡിയോ കണ്ട എല്ലാവരും ഞങ്ങളുടെ സ്ഥാപനത്തിൽ വരണം എന്ന് അറിയിക്കുന്നു... നന്ദി.... സ്നേഹപൂർവ്വം... സെക്രട്ടറി , വയനാട് നെയ്ത്ത് ഗ്രാമം ❤️
അടിപൊളി സ്റ്റോറി, ബി ബ്രോ അഭിനന്ദനങ്ങൾ, അനിൽ സാറിനും സജീർ സാറിനും വലിയ സല്യൂട്ട്. ഇതൊന്നും മുഖ്യധാര മാധ്യമങ്ങൾ കാണിക്കില്ല, അവർക്കു വിവാദങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പിറകെ പോകാനേ താല്പര്യമുള്ളു
സെക്രട്ടറി സർ വളരെ വിശദമായി പറഞ്ഞു തന്നു👍🏻എത്ര സന്തോഷത്തിടെയാണ് അവിടത്തെ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു.നെയ്തുഗ്രാമത്തിന്റെ വിശേഷങ്ങൾ ഞങ്ങളിലേക്ക് പകർന്നുനൽകിയ bbro stories ന്...നന്ദി 🙏
നിങ്ങളെ പറ്റി പറയുവാൻ വാക്കുകൾ ഇല്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും പ്രവാസി ആയ എനിക്ക് നിങ്ങളുടെ പോഗ്രാം കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു എല്ലാവിധ ആശംസകൾ നേരുന്നു
എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലം 22 വർഷമായി ഞാൻ എല്ലാവർഷവും പോകുന്ന സ്ഥലം👍 അനിൽസർ തിരുനെല്ലി യെ കുറിച്ച് പറയുമ്പോൾ പഴശ്ശിയെ കുറിച്ച് രണ്ടു വാക്ക് ഉൾപ്പെടുത്താമായിരുന്നു👍
പഴശ്ശിരാജ കേരള മീർജാഫർ. എന്തുകൊണ്ടാണ് ബ്രിട്ടീഷ് അനുകൂലിയായിരുന്ന ബ്രിട്ടീഷ് കാർക്കുവേണ്ടി നികുതി പിരിച്ചോണ്ടിരുന്ന പഴശ്ശി ഒരുനാൾ ബ്രിട്ടീഷ് വിരുദ്ധനും രാജ്യസ്നേഹിയുമായത്. തന്റെ കൈയ്യിൽ നിന്ന് നികുതി പിരിക്കാനുള്ള അവകാശം അമ്മാവനിലേക്ക് കൈമാറിയതാണ് പഴശ്ശിയെ ക്ഷുഭിതനാക്കിയതും ബ്രിട്ടീഷ് കാർക്കെതിരെ തിരിഞ്ഞതും അല്ലാതെ രാജ്യസ്നേഹമായിരുന്നില്ല. ഇന്ത്യയിലേക്ക് ബ്രിട്ടീഷ്കാർക്ക് അവസരമുണ്ടാക്കികൊടുത്തത് സിറാജ് ഡൗളയുടെ സൈന്യാധിപൻ ആയിരുന്ന മിർജാഫർ പ്ലാസ്സി യുദ്ധത്തിൽ ഇന്ത്യയെ ബ്രിട്ടീഷ് കാർക്ക് ഒറ്റുകൊടുത്തതോടുകൂടിയാണ്. അതുപോലെ ബ്രിട്ടീഷുകാർക്ക് കേരളത്തിലേക്ക് അവസരമുണ്ടാക്കി കൊടുത്തത് അമ്മാവനെതിരെ ബ്രിട്ടീഷുകാർക്ക് സഹായം ചെയ്ത് കൊടുത്തത് പഴശ്ശിയാണ്. അതായത് കേരള മിർജാഫറാണ് പഴശ്ശി. അയാൾ ചരിത്രത്തിലെ കള്ളനാണയമാണ്. ശ്രീ. NK ജോസിന്റെ പഴശ്ശി രാജാ കേരള മിർജാഫർ എന്ന പുസ്തകം നോക്കാം.
മിക്കവാറും വിഡിയോകളിലും ടൂറിസനത്തിന്റെ സാധ്യതകളും അതുമൂലം ജനങ്ങൾക്കും നാടിനും ഉണ്ടാകാവുന്ന പുരോഗതിയും സ്വപ്നം കാണാൻ കഴിയുന്നുണ്ട്. ബിബ്രോ സ്റ്റോറീസ് ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ!
പക്വതയോടെയുള്ള ചോദ്യങ്ങളും, അവതരണവും വിവരണങ്ങളും നന്നായിരിക്കുന്നു. ചാനൽ ഇഷ്ടമായി....... (ഒരു മാസം മുൻപ് തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.)❤❤❤❤
Secretary സജീർ സർ നന്നായി സംസാരിച്ചു... കൃത്യമായ ചോദ്യങ്ങൾ അനിൽ സാറും ചോദിക്കുക ഉണ്ടായി.... 🙏🏼 എല്ലാവിധ ആശംസകളും.... B-Bro Stories... എന്നെങ്കിലുo വയനാട് ഇനി വരുമ്പോൾ ഉറപ്പായും നൈത്ത് ഗ്രാമത്തിന്റെ പ്രോഡക്റ്റ് വാങ്ങിക്കണം എന്നും ആഗ്രഹം ഉണ്ട്....
ഞാൻ കണ്ണൂരിൽ നിന്നാണ്, handloom എങ്ങിനെ അന്യം നിന്നു പോയി എന്നു നന്നായി അറിയാം, Main reason വരുമാനം, പിന്നെ health issues, govt ന്റെ സഹായം, marketing.. Honey bee farming,നല്ല ഒരു option ആണ്
Ashraf XL kandu thudangiyathaanu njan.avide ninnum B Bro Stories il ethi.ningalude ella videosum valere ishtam.Thank u so much Anil sir& Bibin.keralathil ninnum valare valare doore irunnu ee videos kaanumpol undakkunna oru feel!!!!!!!.Once again thank u.
ഉണ്ണിയപ്പം ഉണ്ടാക്കുന്നത് വെളിച്ചെണ്ണയിലാണ് ' അവർ തന്നെ ആട്ടിയെടുത്ത സ്വന്തം വെളിച്ചെണ്ണയിൽ . ചൂടുള്ള അന്നന്നത്തെ അപ്പമാണ് കിട്ടുന്നത്. പാകം മധുരം . മൃദുലം. പിന്നെയാ മനം മയക്കും മണവും❤
നെയ്ത്ത് വ്യവസായം തിരുവനന്തപുരത്ത് ബാലരാമപുരത്തും എറണാകുളത്ത് ചേരാമം ഗലത്തും ഈഴവ സമുദായമാണ് ചെയ്യുന്നത് ... മലബാറിൽ ശാലിയ (ചാലിയ) സമുദായമാണ് നെയ്യുന്നത് ... എന്നാൽ ദളിത് - ആദിവാസികൾ ഇപ്പോൾ പഠിച്ച് ചെയ്യുന്നതാവാം ... പാരമ്പര്യമായി ചെയ്യുന്നതല്ല ... ഇക്കാലത്ത് എതു തൊഴിലും ആർക്കും പഠിച്ച് ചെയ്യാമല്ലോ ... നല്ല കാര്യം ...
പടവിൽ പാമ്പ് ഉണ്ട് സൂക്ഷിക്കുക യാത്രക്കാൻ... സൂക്ഷിച്ചില്ലങ്കിൽ അവിടെ അടുത്ത കൊല്ലം ബെലിതർപ്പണം നടത്തേടി വരും ഈ വിഡിയോശ്രദ്ധിച്ചു നോക്കിയാൽ സർപ്പത്തെ പടവിൽ കാണാം പറ്റും
12 തൊഴിലാളികൾ തിരുനെല്ലി ആണ്... മൊത്തം 62 തൊഴിലാളികൾ ഉണ്ട് ... ആദ്യം കാണിച്ചത് തിരുനെല്ലി ആണ്.. സ്ഥാപനത്തിൻ്റെ ഒരു യൂണിറ്റ് മാത്രം അണ് തിരുനെല്ലി... തൃശ്ശിലേരി ആണ് ഹെഡ് ഓഫീസ്
ബിബിൻ, അനിൽ... ഒരുപാട് നന്ദി ഉണ്ട്. ഞങ്ങളുടെ സ്ഥാപനത്തെ കുറിച്ച് വളരെ മനോഹരമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് .... ഈ വീഡിയോ കണ്ട എല്ലാവരും ഞങ്ങളുടെ സ്ഥാപനത്തിൽ വരണം എന്ന് അറിയിക്കുന്നു... നന്ദി.... സ്നേഹപൂർവ്വം... സെക്രട്ടറി , വയനാട് നെയ്ത്ത് ഗ്രാമം ❤️
Varan sathikatte
Enjoyed your talk. Got a clear pic about the endeavors for empowering the rural women folk. Jai hind.
ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും താങ്കളുടെ വീഡിയോയിലൂടെ മാത്രം കാണാൻ സാധിക്കുന്നു 👍വളരെ നല്ലത് 👌❤️🙏
❤❤❤👍👍❤❤
This photos verygoodknoledge avide pokan pattiyolla upakarapredam thanks ok
@@ondensheethala5000hi
വയനാട് മനോഹര ഭൂമി. പ്രകൃതി, മനുഷ്യത്വം, നന്മ. മാഞ്ഞു പോകാത്ത ഗ്രാമ ഭംഗി. തലക്കെട്ട് തെറ്റിധരിക്കാൻ സാധ്യത.
അടിപൊളി വീഡിയോ ഇങ്ങനെ യും കഷ്ടം പെട് ജീവിക്കുന്ന ആളുകൾ ഉണ്ടെന്ന് അറിയിച്ച bbro oru salute
❤❤❤👍👍👍
കഷ്ടപ്പാടിന് ഇടയിലും പരാതിയും പരിഭവങ്ങളും ഇല്ലാത്ത സാദുക്കൾ. പച്ചമനുഷ്യർ. സഹോദരിമാർക്ക് അഭിവാദ്യങ്ങൾ 👍🏻
അടിപൊളി സ്റ്റോറി, ബി ബ്രോ അഭിനന്ദനങ്ങൾ, അനിൽ സാറിനും സജീർ സാറിനും വലിയ സല്യൂട്ട്. ഇതൊന്നും മുഖ്യധാര മാധ്യമങ്ങൾ കാണിക്കില്ല, അവർക്കു വിവാദങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പിറകെ പോകാനേ താല്പര്യമുള്ളു
സെക്രട്ടറി സർ വളരെ വിശദമായി പറഞ്ഞു തന്നു👍🏻എത്ര സന്തോഷത്തിടെയാണ് അവിടത്തെ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു.നെയ്തുഗ്രാമത്തിന്റെ വിശേഷങ്ങൾ ഞങ്ങളിലേക്ക് പകർന്നുനൽകിയ bbro stories ന്...നന്ദി 🙏
Thank you soooooo much.... Njan aanu secretary... Ellavarum varanam njangale support cheyyanam
@@shajeee-zr5bn 👍🏻
നിങ്ങളെ പറ്റി പറയുവാൻ വാക്കുകൾ ഇല്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും പ്രവാസി ആയ എനിക്ക് നിങ്ങളുടെ പോഗ്രാം കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു എല്ലാവിധ ആശംസകൾ നേരുന്നു
Thank you❤❤❤❤
എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലം 22 വർഷമായി ഞാൻ എല്ലാവർഷവും പോകുന്ന സ്ഥലം👍 അനിൽസർ തിരുനെല്ലി യെ കുറിച്ച് പറയുമ്പോൾ പഴശ്ശിയെ കുറിച്ച് രണ്ടു വാക്ക് ഉൾപ്പെടുത്താമായിരുന്നു👍
❤❤❤
പഴശ്ശിരാജ കേരള മീർജാഫർ.
എന്തുകൊണ്ടാണ് ബ്രിട്ടീഷ് അനുകൂലിയായിരുന്ന ബ്രിട്ടീഷ് കാർക്കുവേണ്ടി നികുതി പിരിച്ചോണ്ടിരുന്ന പഴശ്ശി ഒരുനാൾ ബ്രിട്ടീഷ് വിരുദ്ധനും രാജ്യസ്നേഹിയുമായത്.
തന്റെ കൈയ്യിൽ നിന്ന് നികുതി പിരിക്കാനുള്ള അവകാശം അമ്മാവനിലേക്ക് കൈമാറിയതാണ് പഴശ്ശിയെ ക്ഷുഭിതനാക്കിയതും ബ്രിട്ടീഷ് കാർക്കെതിരെ തിരിഞ്ഞതും അല്ലാതെ രാജ്യസ്നേഹമായിരുന്നില്ല.
ഇന്ത്യയിലേക്ക് ബ്രിട്ടീഷ്കാർക്ക് അവസരമുണ്ടാക്കികൊടുത്തത്
സിറാജ് ഡൗളയുടെ സൈന്യാധിപൻ ആയിരുന്ന മിർജാഫർ പ്ലാസ്സി യുദ്ധത്തിൽ ഇന്ത്യയെ ബ്രിട്ടീഷ് കാർക്ക് ഒറ്റുകൊടുത്തതോടുകൂടിയാണ്.
അതുപോലെ ബ്രിട്ടീഷുകാർക്ക് കേരളത്തിലേക്ക് അവസരമുണ്ടാക്കി കൊടുത്തത് അമ്മാവനെതിരെ ബ്രിട്ടീഷുകാർക്ക് സഹായം ചെയ്ത് കൊടുത്തത് പഴശ്ശിയാണ്.
അതായത് കേരള മിർജാഫറാണ് പഴശ്ശി.
അയാൾ ചരിത്രത്തിലെ കള്ളനാണയമാണ്.
ശ്രീ. NK ജോസിന്റെ പഴശ്ശി രാജാ കേരള മിർജാഫർ എന്ന പുസ്തകം നോക്കാം.
Hi, നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രതേക ഫീലിങ് ആണ്, അനിൽ മാഷ്ടെ അവതരണം പിന്നെ ക്യാമറ, ബിബിന്റെ നിഷ്കളങ്കത❤
Thank you❤❤❤❤
മിക്കവാറും വിഡിയോകളിലും ടൂറിസനത്തിന്റെ സാധ്യതകളും അതുമൂലം ജനങ്ങൾക്കും നാടിനും ഉണ്ടാകാവുന്ന പുരോഗതിയും സ്വപ്നം കാണാൻ കഴിയുന്നുണ്ട്. ബിബ്രോ സ്റ്റോറീസ് ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ!
വയനാട് തൃശ്ശിലേരി നെയ്തുഗ്രാമത്തെ പറ്റി വളരെ വിശദമായി അറിവ് നൽകിയ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി...... 🙏
പക്വതയോടെയുള്ള ചോദ്യങ്ങളും, അവതരണവും വിവരണങ്ങളും നന്നായിരിക്കുന്നു. ചാനൽ ഇഷ്ടമായി....... (ഒരു മാസം മുൻപ് തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.)❤❤❤❤
ഉണ്ണിയപ്പം നിങ്ങൾ തിന്നുന്നത് കണ്ടപ്പോൾ ഒരു കൊതിതോന്നി 😄 കേട്ടോ. 😄😄
അനിൽ സർ എന്ത് വ്യക്തമായിട്ടാണ് കാര്യങ്ങളെ വിശദീകരിക്കുന്നത്
Secretary സജീർ സർ നന്നായി സംസാരിച്ചു...
കൃത്യമായ ചോദ്യങ്ങൾ അനിൽ സാറും ചോദിക്കുക ഉണ്ടായി.... 🙏🏼 എല്ലാവിധ ആശംസകളും....
B-Bro Stories...
എന്നെങ്കിലുo വയനാട് ഇനി വരുമ്പോൾ ഉറപ്പായും നൈത്ത് ഗ്രാമത്തിന്റെ പ്രോഡക്റ്റ് വാങ്ങിക്കണം എന്നും ആഗ്രഹം ഉണ്ട്....
❤❤❤👍👍
Welcome sir
അറിവിന്റെ കലവറ എന്നു തന്നെ ബിബ്ബ്രോ സ്റ്റോറീസിനെ വിശേഷിപ്പിക്കട്ടെ ,,,ബി ബ്രോക്കും,അനിൽ സർനും അഭിനന്ദനങ്ങൾ ❤❤❤❤
ഉച്ചക്ക് അരമണിക്കൂർ വിശ്രമം .നല്ല കായികാധ്വാനം ആവശ്യമായ തൊഴിൽ 200₹വരുമാനം.അതുകൊണ്ട് ഇത്രയും തൃപ്തിയായി ജീവിക്കുന്ന മനുഷ്യർ.നമിക്കുന്നു.
തികച്ചും നിങ്ങളുടെ വ്യക്തിപരമായ ഒരു കാര്യം. എങ്കിലും ഈ സാർ വിളി ഒഴിവാക്കിയാൽ കേൾക്കാൻ കുറച്ചു കൂടി ഹൃദ്യമായി തോന്നും. സൗഹാർദ്ദപരവും.
അനിൽ സാറിന്റെ കാര്യങ്ങൾ ചോദിക്കുന്ന രീതിയും ബിബിന്റെ അവതരണവും സൂപ്പർ 👍
Thank uu❤❤❤
സുശലെ ഗോപാലന് ഒരുപാട് നന്ദി അന്യം നിന്നുപോയ കമ്യൂണിസ്റ്റ് നന്മ
❤❤❤
💜💙❤️💚 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം
❤❤❤
ഞാൻ കണ്ണൂരിൽ നിന്നാണ്, handloom എങ്ങിനെ അന്യം നിന്നു പോയി എന്നു നന്നായി അറിയാം,
Main reason വരുമാനം, പിന്നെ health issues, govt ന്റെ സഹായം, marketing..
Honey bee farming,നല്ല ഒരു option ആണ്
❤❤❤❤
നെയ്ത്തുതൊഴിലാളികളായ അമ്മമാരുടെ വാക്കുകൾ. ഒരു പരാതിയുമില്ലാതെ അവർ ചെയ്യുന്ന ജോലിയോട് എത്ര ആത്മാർത്ഥമായാണ് അവർ സംവദിക്കുന്നത്❤️
❤❤❤
@@b.bro.stories 💪
പുല്ലുമേഞ്ഞ കട... അടിപൊളി.. കണ്ടു കൊണ്ടിരിക്കുന്നു.. ബാക്കി കണ്ടു കഴിഞ്ഞ് പറയാ..
❤❤❤👍👍❤❤
മടുപ്പിക്കാത്ത അവതരണവും ചിത്രീകരണവും ❤👍🏼👌🏼
എനിക്കൊരു പുതിയ അറിവാണ്. തന്നതിന് നന്ദി....
ഇതുപോലെ ഉള്ള വീഡിയോകൾ അപൂർവമായേ വരാറുള്ളൂ. നന്നായി.
Ashraf XL kandu thudangiyathaanu njan.avide ninnum B Bro Stories il ethi.ningalude ella videosum valere ishtam.Thank u so much Anil sir& Bibin.keralathil ninnum valare valare doore irunnu ee videos kaanumpol undakkunna oru feel!!!!!!!.Once again thank u.
❤❤❤❤
natil ullapol sunday pogunha place nice vibaaaaan thirunelly kaatikulam ah shopile foodum adipoliyaan idli chatnyum unniyappavum 😍
❤❤❤
The hand loom shots and editing in the intro were excellent!
Congratulations!
Thank you very much!❤❤
Visuals ellam nalla bhangiyullathum professional look ullathu ❤
Thank you❤❤❤❤
ഉണ്ണിയപ്പം ഉണ്ടാക്കുന്നത് വെളിച്ചെണ്ണയിലാണ് ' അവർ തന്നെ ആട്ടിയെടുത്ത സ്വന്തം വെളിച്ചെണ്ണയിൽ . ചൂടുള്ള അന്നന്നത്തെ അപ്പമാണ് കിട്ടുന്നത്. പാകം മധുരം . മൃദുലം. പിന്നെയാ മനം മയക്കും മണവും❤
കാടും. മലയുംതാണ്ടി. ഇങ്ങനെയുള്ള. വീഡിയോ. നമ്മളിലെത്തിക്കാൻ.. B. Bro. തന്നെ. Best. 👌👍🙏Sudhi. Ernakulam.
പിന്നെ കടും മലയും ഇങ്ങോട്ട് വരുമോ 🤭😄
@@ജെറമിയ ആദ്യം. നീപോയി മലയാളം. പഠിക്ക് 😆
❤❤❤👍👍❤❤❤
Oru vazhakku venda❤❤
@@b.bro.stories sorry. Bro,.. 🙏
It's a nice vedio im watching from the Philippines 🇵🇭🇵🇭🇵🇭👍🏻👍🏻
Thanks for watching❤❤❤
നല്ല വിവരണം
ഞാൻ പോയിട്ടുണ്ട് 👌ആണ്,
9:12 ഒരു പാമ്പ് പടവു കയറി പോവുന്നത് കണ്ടവരുണ്ടോ 😎
Yes
yes
Yes
ആത് പാമ്പ് അല്ല്ല... മുർക്കൻ
Yes
നമ്മൾക്കും കാണാം ഗ്രാമം സൂപ്പർ
Good story thanks Anil sir &B bro ❤❤
❤❤❤👍👍👍
ഇങ്ങനെ ആയിരിക്കണം ജനം അറിയണം
കാഴ്ചകൾ മനോഹരം തിരുനെല്ലി പോയാൽ തൃശ്ശിലേരി ക്ഷേത്രത്തിൽ പോവണം എന്നാണ്...
❤❤❤❤
Need a serious enquiry on this management.
നെയ്ത്ത് വ്യവസായം തിരുവനന്തപുരത്ത് ബാലരാമപുരത്തും എറണാകുളത്ത് ചേരാമം ഗലത്തും ഈഴവ സമുദായമാണ് ചെയ്യുന്നത് ... മലബാറിൽ ശാലിയ (ചാലിയ) സമുദായമാണ് നെയ്യുന്നത് ... എന്നാൽ ദളിത് - ആദിവാസികൾ ഇപ്പോൾ പഠിച്ച് ചെയ്യുന്നതാവാം ... പാരമ്പര്യമായി ചെയ്യുന്നതല്ല ...
ഇക്കാലത്ത് എതു തൊഴിലും ആർക്കും പഠിച്ച് ചെയ്യാമല്ലോ ... നല്ല കാര്യം ...
❤❤❤
ഉള്ളത് കൊണ്ട് ഓണം പോലെ പണ്ട് എല്ലായിടവും ഇങ്ങനെ ആയിരുന്നു
Ah nadum veedum avidethe alkarum nalla sobavam ulla alakara enthu vayaka vannalum paniyaduthu jeevikkuka enna chintha avarkundallo atha enike orupadu ishtaye arogyam ulladutholam athwanikkuka
I love all Handloom workers ❤
❤❤❤❤❤
കേട്ടിട്ടില്ല.❤❤❤❤😊😊😊
❤❤❤
I been to the unniyappa shop on the way to the temple
Grammar not good
❤❤❤
Thanks for your information
ഈ സ്റ്റലം ഒക്കെ വളരെ civilized ആണ്..
Really hats up yours vedio s r super 👌
ഞങ്ങളുടെ നാട്ടിലും വർഷങ്ങൾ മുമ്പ് തുടങ്ങുകയും പെട്ടന്ന് തന്നെ പൂട്ടുകയും അവിടെ കിടന്ന് എല്ലാ ഉപകരണങ്ങളും നശിക്കുകയും ചെയ്തു
Ethil pambiney ethra pear kandu
എൻ്റെ ജില്ല...
Thank you B Bro stories 🎉🎉🎉
❤❤❤👍👍👍
Very informative 👍
നല്ല വീഡിയോ ഗ്രാഫി ഏത് ക്യാമറയാണ് ഉപയോഗിക്കുന്നതെന്നറിയാൻ താല്പര്യംമുണ്ട് അറിഞ്ഞാൽ കൊള്ളാം?
Cannon m50,i phone, go pro ❤❤
അവതരണം അടിപൊളി ❤️❤️❤️
❤❤❤
Beverages stories 🥰
Arikomban avideyenganum undo ennu nokkane😊
😜❤❤
Tinpin storiesകാണുകയാണ്..അത് കഴിഞ്ഞു വരാം...
Ok സെറ്റ്.... ❤❤❤❤
@@b.bro.storiesആ ഇനി കാണാൻ തുടങ്ങട്ടെ 👍
3:13 😂 9/10
6:26 പോയിട്ടുണ്ട്..ശാന്തം മനോഹരം
17:42 അവരുടെ ഉള്ളിൽ വിഷമവും ഉണ്ട് മുഖം പറയുന്നു😊
9.20 minittil oru pambiney kandu
Yes, njanum kandu
Bro. Good vedio
Thank you.. ❤❤❤
👍👍💥❤️
❤❤
ശബരി വർക്കല,മുമ്പ് അദ്ദേഹത്തിന്റെ എപ്പിസോഡിൽ ഈ ഉണ്ണിയപ്പ കട കാണിച്ചിട്ടുണ്ടായിരുന്നു. അത് വർഷങ്ങളാവും
Super
❤❤❤👍👍👍
Thanks 👍
❤❤❤👍👍
Super super super super super
❤❤❤👍👍👍❤❤❤
evidey ayirunnu bro
very nice
❤❤❤
Good bro.
❤❤❤
ഞാനും എൻ്റെ ഫേ മലിയും കഴിച്ചുട്ടുണ്ട് നിങ്ങൾ പറയുന്ന രുചി ഇല്ലാ ഉടയിപ്പു ഞങ്ങൾ അറിയുന്ന സ്തലം ഇവർക്ക് കാശ് ണ്ടാകാൻ ള്ള മാർകം😅😅😊😊
😂😂
സത്യം....അത്ര ടേസ്റ്റ് ഇല്ല......ഇതിലും നന്നായി നമ്മൾക്ക് ഉണ്ടാക്കാം..
Very good video
7.42 പാപനാശം അല്ല .
"പാപനാശിനി "യാണ്.
Njanum e work cheyum
Super cute....
ബി. ബ്രൊ. സുഖാണോ
Congratulations
ബി ബ്രോ ❤️❤️❤️
Hello
ഓർക്കണം നല്ല സഖാക്കളെ
പടവിൽ പാമ്പ് ഉണ്ട് സൂക്ഷിക്കുക യാത്രക്കാൻ... സൂക്ഷിച്ചില്ലങ്കിൽ അവിടെ അടുത്ത കൊല്ലം ബെലിതർപ്പണം നടത്തേടി വരും ഈ വിഡിയോശ്രദ്ധിച്ചു നോക്കിയാൽ സർപ്പത്തെ പടവിൽ കാണാം പറ്റും
മറ്റു വകുപ്പിൽ നിന്ന് നിങ്ങൾക്ക് തന്നാൽ ഇതിൽ നിന്ന് എടവെട്ടുന്നടക്കൂലല്ലോ
വടക്കൻ സാമ്പാരാണ്
Saambaar
❤❤👍❤❤
👌👌👍
❤❤❤❤
ളങ്ങനെയും ?😮😮😮😮
❤
👍👍👍👍👍👍
❤❤❤❤👍👍
ഹായ് ബി ബ്രോ അഷറഫ് xl യവിടെ
❤❤ bibi
Hello chechi ❤❤
🙏🙏
❤❤❤
12 thozhilalilkku 2 melathikarikal kollam
12 തൊഴിലാളികൾ തിരുനെല്ലി ആണ്... മൊത്തം 62 തൊഴിലാളികൾ ഉണ്ട് ... ആദ്യം കാണിച്ചത് തിരുനെല്ലി ആണ്.. സ്ഥാപനത്തിൻ്റെ ഒരു യൂണിറ്റ് മാത്രം അണ് തിരുനെല്ലി... തൃശ്ശിലേരി ആണ് ഹെഡ് ഓഫീസ്
❤❤❤❤
❤❤❤❤
സൗണ്ട് എഡിറ്റിങ് പണി അറിയാവുന്നവരെ ഏല്പിക്കുക.
വീഡിയോ യുടെ സൗണ്ട് വളരെ കുറഞ്ഞുപോയി.
9:18 pambu😂
🪷AMAZING PLACE'S 🌸
👌👌👍👍😍😍❣️❣️🙏
❤❤❤
❤👍👌👏
❤❤❤❤
🎉
❤❤❤
B bro
Hello❤❤❤
😍😍😍
Oru snake ney aregilum kado ee vedio yill , comments please
Yess ❤❤❤❤👍👍
അതൊരു മൂർഖൻ പാമ്പായിരുന്നു.
@@anilunnikrishnan-Tvmreally?