Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം| Chekadi village | Ksrtc BusTrip | TRIBAL VILLAGE | free20

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 289

  • @vishalkumarvv4802
    @vishalkumarvv4802 6 месяцев назад +669

    ഞാൻ ഒരു ചെകാടി കാരൻ ആണ്. ഈ ഗ്രാമത്തിലേക്കു വരുന്ന ഒട്ടുമിക്ക ടൂറിസ്റ്റുകളും ചെകാടിയുടെ പ്രകൃതി ഭംഗി ആസ്വദിച്ചതിനു ശേഷം ടൂറിസ്റ്റുകൾ ചെക്കാടിക്കു നൽകിയിട്ടു പോവാറുള്ളത് ഒട്ടനവതി പ്ലാസ്റ്റികസ് ആണ് ഇതു ഇവിടത്തെ കൃഷിക്കാർക്ക് ഒട്ടനവതി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു😢 എവിടേക്ക് വരുന്ന ടൂറിസ്റ്റുകൾ തേവുചെയ്തു ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുവാ. നിങ്ങൾക്കായ് ചെക്കാടിയു ടെ വാതിൽ എന്നും തുറന്നുതന്നെ കിടക്കും ❤

    • @devuvythiri
      @devuvythiri 6 месяцев назад +56

      അത് നിങ്ങൾ നാട്ടുകാർ ഇടപെട്ടു അങ്ങനെ മാലിന്യം നിക്ഷേപിക്കുന്ന വരെ കൊണ്ടു തന്നെ ക്ലീൻ ചെയിക്കുക.... ചെയ്യാത്ത ഒരുത്തനെയും വിടരുത്.... ഈ അവസ്ഥ തന്നെ ആണ് പാലക്കാട്‌ കൊല്ലങ്കോട്...

    • @jibuhari
      @jibuhari 6 месяцев назад +3

      Hm.

    • @Free20
      @Free20  6 месяцев назад +22

      വരുന്ന ആളുകൾ ചെകാടി യുടെ സൗന്ദര്യം ആസ്വദിച്ചു മടങ്ങുക, അവിടെയുള്ള ആളുകൾക്ക് ഒരു ബുദ്ധിമുട്ടാവാതിരിക്കുക

    • @COASTWAYKOVALAM
      @COASTWAYKOVALAM 6 месяцев назад

      Give me phone number please

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 6 месяцев назад +6

      സഹോദരാ താങ്കളുടെ നാട്ടിൽ വന്യമൃഗ ശല്യം ഉണ്ടോ ഏതായാലും അടുത്ത ആഴ്ച ഈ ബസ്സിൽ ഞാനും ആ നാട്ടിലൂടെ വരുന്നുണ്ട് താമസിക്കാൻ സൗകര്യം കിട്ടുമോ

  • @bineeshchandran7852
    @bineeshchandran7852 6 месяцев назад +56

    ഇതെന്റെ ഭാര്യ നാടാണ് ചേകാടി എന്നുപറയുന്ന നാട് ഒരു രസം തന്നെയാണ് ഇവിടെ ഒരുപാട് ടൂറിസ്റ്റ്കാര് വരുന്നുണ്ട് ശരിക്കും പറഞ്ഞാൽ ഞാനൊരു മാനന്തവാടി ആയിരുന്നു ഇവിടെ വന്നപ്പോൾ അറിഞ്ഞത് ഇങ്ങനെ ഒരു ഗ്രാമം ഉള്ളത് മൃഗങ്ങളും ചുറ്റും കാട് അതിന് നടുക്ക് കുറെ വീടുകൾ പിന്നെ നല്ല പുഴ ഒരു രസം തന്നെയാണ് ഇവിടെ ജീവിക്കാൻ നല്ല രസമാണ് ഇവിടം വിട്ടു പോകാനും തോന്നുന്നില്ല ❤❤❤❤

    • @sreevarmak
      @sreevarmak 5 месяцев назад +4

      ബിനേഷ് ചന്ദ്രാ 😄ഞാൻ കുമരകത്തു ആ.. ഇങ്ങു പോരെ

    • @sreenath3366
      @sreenath3366 14 дней назад

      ​@@sreevarmak
      കുമരകത്തു എവിടെയാ വീട്

  • @aishuandaadhu4281
    @aishuandaadhu4281 5 месяцев назад +10

    വയനാട്ടുകാരി ആയിട്ട് എനിക്ക് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് കേട്ട് കേൾവി പോലുമില്ല എന്തായാലും സൂപ്പർ ❤️

  • @jijojanardhanan4170
    @jijojanardhanan4170 6 месяцев назад +22

    ചേകാടി വളരെ മനോഹരമായ ഒരു ഗ്രാമം ആണ്, ഞാൻ സ്ഥിരം യാത്ര ചെയ്തിരുന്ന സ്ഥലം കൂർഗിൽ നിന്നും സുൽത്താൻ ബാറ്റേറിയിലേക്ക് പോയിരുന്നത് ഈ റൂട്ടിൽ കൂടിയാണ് : ആന മിക്ക സമയത്തും അവിടെ കണ്ടിട്ടുണ്ട്❤🎉...

  • @VishnuPriya-ik7gh
    @VishnuPriya-ik7gh 6 месяцев назад +266

    എന്റെ hus ആണ് driver

  • @jayeshjayan2839
    @jayeshjayan2839 5 месяцев назад +21

    അതില്‍ സുകുവേട്ടന്‍റേ ചായക്കട മാത്രം ശോകം ആണ്. വ്ലോഗര്‍മാര്‍ പറഞ്ഞു പരത്തിയ ഒരു ഹൈപ്പ് മാത്രമേ ഒള്ളു. ബാക്കി എല്ലാം സൂപ്പര്‍ ❤❤

    • @ummerk8827
      @ummerk8827 5 месяцев назад

      സുകുവേട്ടന്റെ ചായകട തെറ്റ് റോടിലാണ് എന്റെ നിഗമനം ശെരിയാ ണെ ങ്കിൽ .... ചേകാടി ഞാനും പോയിട്ടുണ്ട് ജോ ലി ക്ക് അന്ന് തിരുനെല്ലി . പാവനാ ശിണി പുഴയിൽ കുളിക്കും കാടിനുള്ളിൽ ഉറങ്ങും പോത്തും മൂല :- ഇന്നു അവിടെയല്ലാംമാറ്റങ്ങൾ ഉണ്ടാവും...1980:ൽ...അന്ന് ഉള്ളവർ ഇന്നു ഉണ്ടോ അറിയില്ല....🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌿🌿🌿🌿🌿🌿🌿🌴........

    • @sreevarmak
      @sreevarmak 5 месяцев назад

      കബനി നദി 😮 ഞങ്ങളുടെ നാട്ടിലെ ഒരു തോട് പോലെ തോന്നിയുള്ളു.. ചെകാടി സൂപ്പർ.

  • @Minishinojnandu-yh2no
    @Minishinojnandu-yh2no 6 месяцев назад +25

    ഞാൻ oru തവണ ചേകാടി പോയിട്ടുണ്ട്.. സൂപ്പർ വൈബ്ആണ് അതും ടുവീലർ ആണ് പോയത് 😍

    • @showon1544
      @showon1544 5 месяцев назад

      Bike യാത്ര okയാണോ.. പെർമിഷൻ വല്ലോം വേണോ

    • @NasihaNasiha-hq5ow
      @NasihaNasiha-hq5ow 2 месяца назад

      ട്യൂവിലറിൽ പോകാൻ പറ്റുമോ നിങ്ങൾ എവിടുന്നാ വിട്ടത്

  • @Fisnas1
    @Fisnas1 5 месяцев назад +6

    യാത്രയും അവതരണവും കിടിലൻ ആയിട്ടുണ്ട് ബ്രോ,ശെരിക്കും പോയി വന്ന പോലുണ്ട്,super

  • @gevargesepaul
    @gevargesepaul 6 месяцев назад +14

    താങ്കളുടെ വീഡിയോ ഗംഭീരമായിട്ടുണ്ട് . ത്രീഡി
    വീഡിയോ ക്വാളിറ്റി, സൂപ്പർ നമ്മൾക്ക് ഒരു ത്രീഡി എഫക്ട് ആണ് താങ്കളുടെ ചാനലിൽ വയനാടിനെ കണ്ടപ്പോൾ ഉണ്ടായത്

  • @muralic3425
    @muralic3425 5 месяцев назад +5

    ഞാൻ ഇന്നലെ തിരുന്നെല്ലിയിൽ നിന്നും പുൽപള്ളിക്ക് രാവിലെ 8.40 നുള്ള ബസിൽ പോയി.... ഗംഭീര സ്ഥലമാണ്...... ഇനിയും പോണം....... ഈ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ഈ സ്ഥലത്തെ പറ്റി അറിയുന്നത്

  • @panchamijohn2148
    @panchamijohn2148 5 месяцев назад +5

    വയനാട് വടുവൻച്ചാൽ പോയിരുന്നു മറക്കാൻ പറ്റുന്നില്ല
    ഇനിയും പോകണം ♥️♥️♥️♥️♥️

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад +4

    വയനാട് ദുരന്തത്തിന് ശേഷമാണ് കാണുന്നത്. നല്ല ഭംഗിയുള്ള സ്ഥലം

    • @shahidamk2928
      @shahidamk2928 2 месяца назад

      ദുരന്തം ആ സ്ഥലത്തിന് ബാധിച്ചിട്ടുണ്ടോ. അറിയാൻ വേണ്ടി ചോദിച്ചതാ ട്ടോ

  • @asdfgytgsyagggs
    @asdfgytgsyagggs 5 месяцев назад +8

    നമ്മൾ ആലപ്പുഴക്കാർക്ക് ഇത് ഒരു നേൽപ്പാടം അല്ല.. എങ്കിലും നല്ല ഭംഗി ഉള്ള സ്ഥലം.. കൊള്ളാം

  • @PrasadPv-dz3jp
    @PrasadPv-dz3jp 5 месяцев назад +8

    കുറിച്ചിയാട് എന്നൊരു സ്ഥലം ഉണ്ട്... വനത്താൽ ചുറ്റപ്പെട്ട ഗ്രാമം.. ബസ് കിട്ടാൻ 7 km കാട്ടിലൂടെ നടക്കണം..

  • @FiduFilza
    @FiduFilza 5 месяцев назад +7

    ചേകാടി പാലം കടന്ന് അമ്മുസ് ബസ് കയറാൻ കാത്തു നിന്ന ഗ്രാമം ആണ് ഞങ്ങളുടെത് "തോണിക്കടവ്"❤. പാലം വരുന്നതിന് മുൻപ് ചങാടം ഉപയോകിച്ച് ആയിരുന്നു പോക്കുവരവ്

  • @KunhaliKuruvayil
    @KunhaliKuruvayil 2 месяца назад +2

    നല്ല സ്ഥലം അവിടെ പോയി വന്ന പോലെയുണ്ട് Good🎉🎉❤❤

  • @Kavappurakkaran
    @Kavappurakkaran 4 месяца назад +5

    വയനാട് പോയവർ ഉണ്ടോ ❤❤ഉണ്ടകിൽ ലൈക്‌ adi❤️

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 5 месяцев назад +6

    ഞാൻ കല്പറ്റ ഉണ്ടായിരുന്നു. വയനാട്ടിലെ ഗ്രാമങ്ങൾ എല്ലാം മനോഹരമാണ്. വയനാട്ടിലേക്കുള്ള യാത്ര പോലും മനോഹരമായ കാഴ്ച യാണ് 😍😍😍😍😍😍👍👍👍

  • @ShijoJohn-bh9sh
    @ShijoJohn-bh9sh 2 месяца назад +1

    Najn കൊല്ലം ആണ് ennalum ഇതു കൊള്ളാം beautiful ❤

  • @shyjumkshyjumk395
    @shyjumkshyjumk395 6 месяцев назад +10

    വയനാടിന് ആ പേര് വന്നത് വയലുകളുടെ നാട് എന്നതിൽ നിന്നാണ്.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 месяца назад +1

    വൗ ബ്യൂട്ടിഫുൾ വീഡിയോ... നല്ല അവതരണം.... 👍👍👍

  • @safashyni3349
    @safashyni3349 6 месяцев назад +4

    മനോഹരമായ ഒരു സ്ഥലം❤ നല്ല അവതരണ ശൈലിയും ❤

  • @MGCCenter
    @MGCCenter 5 месяцев назад +3

    Njan oru chekadi kaarananu nadu kanan vannolu aswadivholu plastic malinyam itt povaruth❤

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 5 месяцев назад +1

    ഇതാണോ കാട്. അപ്പോൾ കാടിനെന്താപറയുക. എന്തായാലും മനസ്സിന് കുളിരേകുന്ന നല്ല സ്ഥലം. സൂപ്പർ

  • @devuvythiri
    @devuvythiri 6 месяцев назад +13

    ചേട്ടാ നിങ്ങൾക്ക് ഫുഡ്‌ വ്ലോഗ് കൂടി ചെയ്യാ മോ... അതിനു പറ്റിയ വോയ്‌സ് ആണ്... 👍👍

  • @GireeshPs-c1s
    @GireeshPs-c1s 6 месяцев назад +18

    ഞാൻ ഒരു ചേകാടിക്കാരൻ ആണ്

    • @samadpk1983
      @samadpk1983 5 месяцев назад +1

      Good

    • @Duafath
      @Duafath Месяц назад

      Manathavady ninn buss undo

  • @KunhaliKuruvayil
    @KunhaliKuruvayil 2 месяца назад +2

    താങ്കൾ എൻ്റെ നാടായ ജാതിയേരി കുറുവയിൽ കുനി കാണാ വരണേ നല്ല വൈബാണ് പുഴയും വയലും എല്ലാമുണ്ട് നാദാപുരത്ത് വന്ന് ചോദിച്ചാൽ മതി

  • @gokuldas6214
    @gokuldas6214 5 месяцев назад +1

    ഞാൻ പാൽവെളിച്ചം പോയിട്ടുണ്ട്. അവിടെ നിന്ന് ചേകാടി പോയി സുകുവേട്ടന്റെ വൈക്കോൽ കൊണ്ടുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ചു. ആ പാലവും പുഴയും മഞ്ഞും ഒക്കെ ഒരിക്കലും മറക്കില്ല.

  • @kamarunsameer
    @kamarunsameer 5 месяцев назад +2

    ഹോ. അടിപൊളി കൊതിയാവുന്നു❤❤

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 6 месяцев назад +4

    കുറുവ ദ്വീപ്, തിരുനെല്ലി...പോകാൻ ബസ് സമയം... കൽപ്പറ്റ.. ൽ നിന്ന്?

    • @tgty395
      @tgty395 6 месяцев назад +1

      തിരുനെല്ലി 9.15 to 9.30 രാവിലെ ഉണ്ട്

  • @sreedharanta637
    @sreedharanta637 4 месяца назад +2

    കുറുവ ദ്വീപ് മുഴുവൻ ചുറ്റി കറങ്ങി ചേകാടിയിൽ കയറി മുള്ളൻകൊല്ലി വരെ നടന്നിട്ടുണ്ട് 28 കൊല്ലം മുൻപ് അന്ന് ചേകാടി ക്ക് വാഹനങ്ങളൊന്നുമില്ല

  • @alfyasumi7640
    @alfyasumi7640 5 месяцев назад +1

    Pand balaramayilokke kanunna sthalangal poyumd😊

  • @travelwithraees11
    @travelwithraees11 3 месяца назад +1

    Bro chekadiyil ninnum return bus time..?

  • @3ddevelopersmannur505
    @3ddevelopersmannur505 5 месяцев назад

    വീഡിയോ കൊള്ളാം. ..ബാഗ്രൗണ്ടിലെ അശോക് ലയ്‌ലൻഡ് എൻജിൻ സൗണ്ട് ...വൈബ്

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 месяцев назад +1

    എന്തൊരു ഭംഗിയുള്ള സ്ഥലം
    ❤🎉❤🎉

  • @malabaree7210
    @malabaree7210 5 месяцев назад +2

    ചെകാടി എന്ന് കേൾക്കുമ്പോൾ
    സാക്ഷാൽ
    ചേങ്കുടി ഭാവയെ
    ഓർമ്മ വന്നവരുണ്ടോ
    Like അടി.
    ഭാവാ ചേങ്കുടി ഭാവ
    അടിയങ്ങളെ കാപ്പാത്തണെ
    🔥🔥🔥💐💐💐💥💥💥

  • @noushuibm
    @noushuibm Месяц назад

    ചേകാടി നിന്നും ബത്തേരി , മാനത്താവടി യിലേക്ക് ഉള്ള പ്രൈവറ്റ് ബസ് സർവീസിന്റെ സമയം അറിയാമോ ? 12/11/2024

  • @lejijancy
    @lejijancy 5 месяцев назад +2

    Greetings from Sydney, Australia. Good presentation bro'.

  • @rashidtkz3554
    @rashidtkz3554 Месяц назад

    Ivde visit cheyan pattiya best time epozha… stay soukaryam undo ?

  • @basheervp7914
    @basheervp7914 5 месяцев назад +2

    കരോക്കെ വെച്ച് പാടുന്നത് പോലെ ഡയലോഗ് ഒരു വഴിയും വീഡിയോ മറ്റൊരു വഴിയും ആണല്ലോ ചേട്ടാ 😂❤

    • @Free20
      @Free20  5 месяцев назад

      Vallatha kandupiditham ayipoyalo😄

  • @lakshmananka2665
    @lakshmananka2665 5 месяцев назад

    Chellappan chettante kada enathupole sukuvettante kada,

  • @lalrajirk1586
    @lalrajirk1586 4 месяца назад

    വൗ.. എന്താ ഭംഗി

  • @selinvarghesemathew8561
    @selinvarghesemathew8561 5 месяцев назад

    Same bus route to Pathanamthitta gavi kumaly.

  • @csunil9963
    @csunil9963 5 месяцев назад +1

    വളരെ മനോഹരമായ ബസ് റൂട്ട് ...

  • @veeramanak6119
    @veeramanak6119 5 месяцев назад

    Wher is the kaad?. forests have disappeared long ago.

  • @Elegance_101
    @Elegance_101 6 месяцев назад +2

    വോയ്സ് നല്ലതാ. കുറച്ചു കൂടെ സ്പീഡിൽ സംസാരിക്കണം. വീഡിയോ superb 👍👍👍👍👍

  • @sukumarannair8900
    @sukumarannair8900 5 месяцев назад +1

    ചേകാടി അങ്ങാടിയും , സുകുവേട്ടൻ്റെ ചായക്കടയും കാണിക്കാത്തത് ശരിയായില്ല..

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 5 месяцев назад +1

    കാടിനുള്ളിലൊടെയുള്ള ഹൈവേ സൂപ്പർ എന്താ സൗകര്യം

  • @leelammaleela1184
    @leelammaleela1184 6 месяцев назад +3

    കുത്തിയോഴുകുന്ന കബനി?

  • @mohdalimani4391
    @mohdalimani4391 5 месяцев назад +1

    Chekadi tow evide

  • @sajijoseph5133
    @sajijoseph5133 5 месяцев назад +12

    റോഡ് കണ്ടപ്പോൾ തന്നെ ചേകാടി മതിയായി. പിണറായിക്കും, മരുമകനും ഇത് അയച്ചു കൊടുക്കൂ. അഭിമാനിക്കട്ടെ.

    • @chekuthanboys769
      @chekuthanboys769 5 месяцев назад +4

      നിന്റെ അപ്പാപ്പനും അയച്ചു കൊടുത്തിട്ടുണ്ട്

    • @shibukumart5260
      @shibukumart5260 5 месяцев назад +3

      അതിനുമുമ്പ് സരിതപ്പുണ്യാളൻ ഇവിടെ ഭരിച്ചിരുന്നില്ലേ?

    • @sarathavani8893
      @sarathavani8893 5 месяцев назад +2

      ത്രാസമൊപ്പിക്കാൻ ചില ചെറ്റകൾ വന്നിട്ടുണ്ട്😂

    • @surendrancc1328
      @surendrancc1328 5 месяцев назад +2

      ഓ ഇത് നമ്മുടെ ക്രിസംഘി

    • @althu-i2v
      @althu-i2v 4 месяца назад

      അടിമകൾ കുരു pottikinudlo​@@shibukumart5260

  • @carac13
    @carac13 4 месяца назад

    Fan aayi poi 😢😮

  • @rajeshpv1965
    @rajeshpv1965 6 месяцев назад +2

    ചേകാടി my dream destination

  • @Walk_with_me_around
    @Walk_with_me_around 3 месяца назад

    Such a beautiful nature 😍

  • @vishnumukundan1995
    @vishnumukundan1995 6 месяцев назад +1

    Pottipolinja road
    Ivide ottaku onnum bike I'll traveling cheyaruthu vanya mrugangalude aakaramam undayakkam...

  • @rajeshpv1965
    @rajeshpv1965 6 месяцев назад +2

    സുൽത്താൻബത്തേരിയിൽ നിന്നും പിന്നെ എത്ര മണിക്കാ ബസ് ഉള്ളത്

  • @ShareefPdy
    @ShareefPdy 5 месяцев назад +3

    വയൽനാട്

  • @akvloggers2909
    @akvloggers2909 5 месяцев назад

    Enikku thoniyathe ethu cheru mala kerunna polaya

  • @ambilisanthosh4903
    @ambilisanthosh4903 5 месяцев назад

    Plastic waste nikshepikkunnatjinayi kurachidangalil aayi waste baket vekkanayi parayanam. Nammude nadinte dosham thanneyanu. Plastic panchayath edukkunnunnund. Athinu feesum avar eedakkunnu. Ennal ingane vazhiyarikil ullathinu kittillallo atharikkum.. Doorayatrakal cheyyunnavarkk ath upakarappedum

  • @roopeshnair6051
    @roopeshnair6051 5 месяцев назад

    Davayi chethu aa vazhi aarum pokaruthu....ullathu koodi nashikkum aathikondaa...pinne future aa route ban cheyummm..

  • @divakaranmangalam2445
    @divakaranmangalam2445 5 месяцев назад +1

    നല്ല വിവരണം. ബങ്ങി ഭംഗിയായാൽ കുറച്ചുകൂടി നന്നാകും

  • @kalaiyarasankalai9944
    @kalaiyarasankalai9944 3 месяца назад +2

    Avede bike allowed aano

  • @manikandan-wu2kg
    @manikandan-wu2kg 5 месяцев назад

    Are bikes allowed to enter Chekady?

  • @nktraveller2810
    @nktraveller2810 5 месяцев назад +1

    Bro thumbline ചെയ്യുന്ന ആപ്പ് ഏത്?

    • @Free20
      @Free20  5 месяцев назад

      Photoshop

  • @aksaiajeesh
    @aksaiajeesh 5 месяцев назад +1

    ഡ്രൈവർ നമ്മുടെ ഒരു ചെങ്ങായി ആണല്ലോ 😂😂

  • @VasanthbNair-t4j
    @VasanthbNair-t4j 5 месяцев назад +1

    Sultan batheri ano wayanad nte headquarters?

  • @aggold8231
    @aggold8231 3 месяца назад

    റോഡ് pokanello

  • @rahulvrrahul5462
    @rahulvrrahul5462 5 месяцев назад

    Brow bikil povan pattumo?

  • @PrideIndian1234
    @PrideIndian1234 5 месяцев назад

    You know tamilnadu 'theni' megamalai beautiful tea estate?

  • @sunishchacko2841
    @sunishchacko2841 5 месяцев назад

    ഞാൻ പുൽപള്ളി വഴി സീതാമൌണ്ട് ഒക്കെ പോയാരുന്നു മുന്നേ, അന്ന് മുതൽ ഉള്ള ആഗ്രഹമാണ് ചേളാരി ഒന്ന് എസ്‌പിലൂർ ചെയ്യണമെന്നുള്ളത് ❤

    • @ummerk8827
      @ummerk8827 5 месяцев назад +1

      ചേളാരിയാണോ കാണെണ്ട് മലപ്പുറം പോവുക.🤣🤣🤣🤣🤣🤣🤣🤣

    • @basheerkanishan7352
      @basheerkanishan7352 5 месяцев назад

      ​😂

  • @vishnulal3729
    @vishnulal3729 6 месяцев назад +5

    പ്ലാസ്റ്റിക് 🤫ഇനി അവിടെ കയറി കൂടും

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 5 месяцев назад +1

    നല്ല സുന്ദരമായ യാത്ര

  • @rithwicreationspresents1970
    @rithwicreationspresents1970 5 месяцев назад

    Is it possible to go by two wheeler

  • @ajwamedia2434
    @ajwamedia2434 6 месяцев назад +1

    നിങ്ങളുടെ ഈ ചെറിയ ട്രിപ്പുകളുടെ map വിശദീകരണം ഒന്ന് വേണം.. ഒരു ബോഡിൽ എഴുതിയിട്ട്

  • @IND.5074
    @IND.5074 Месяц назад

    Poli❤❤❤

  • @sharmiliroy3108
    @sharmiliroy3108 5 месяцев назад

    Nalla video chetta

  • @syedaliusman4647
    @syedaliusman4647 5 месяцев назад +1

    സുൽത്താൻ ബത്തേരി കഴിഞ്ഞു വരുന്ന ഫോറെസ്റ്റ് വഴി 16 മെയിൽ യിൽ യാത്ര ചെയ്തപ്പോൾ രണ്ട് പ്രാവശ്യം ആനയെ കണ്ടു ആദ്യം കാണുമ്പോൾ ഞങ്ങൾ ബൈക്കിൽ ആയിരുന്നു.. ആദ്യം പേടിച്ചു. പിന്നാലെ വന്ന ആ നാട്ടുകാരൻ എന്ന് തോന്നിക്കുന്ന വേറെ ഒരു ബൈക്കിലെ ചേട്ടൻ പറഞ്ഞു പേടിക്കാതെ വന്നോ അത് ഒന്നും ചെയ്യില്ല അങ്ങോട്ട്‌ പോയി ശല്യം ചെയ്യാതെ ഇരുന്ന മതി എന്ന്. രണ്ടാമത് വന്നത് ബസിൽ ആയിരുന്നു അന്നും ആ സെയിം ആന പോലെ ഉണ്ട് (കൊമ്പ് കണ്ട് പറഞ്ഞതാ) അവിടെ നിക്കുന്നു.. 16 മെയിൽ എംകെ മെസ്സിൽ അതായത് നമ്മുടെ മജീദിക്കാന്റെ ബീഫ് കഴിക്കാൻ പോയതാ ഞങ്ങൾ ഇടക്ക് പോകാറുണ്ട്.. അതിന് മുന്നേയും കണ്ടിട്ടില്ല ശേഷവും കണ്ടിട്ടില്ല രണ്ട് പ്രാവശ്യം അടുത്തോണ്ട് കണ്ട്.. Me from TVM..

  • @swamigouder1302
    @swamigouder1302 6 месяцев назад +1

    Pulpaliyilnin 9 30 2 30 time

  • @Shia_nellaya
    @Shia_nellaya 5 месяцев назад

    Bathery to Chekadi
    Bus timing??

  • @AmalJoy-h5f
    @AmalJoy-h5f 6 месяцев назад +5

    Massss❤❤❤❤❤

  • @firosealone1218
    @firosealone1218 5 месяцев назад +2

    ഇവിടുന്ന് ഒരു കല്ല്യാണം കഴിച്ച് അവിടെ കൂടണം ❤

    • @evilinfrancis5950
      @evilinfrancis5950 5 месяцев назад +1

      ഓരോ വീഡിയോ കാണുമ്പോഴും ഇങ്ങനെ കല്യാണം കഴിക്കുവാൻ തുടങ്ങിയാൽ വേറെ ലെവലായിരിക്കും😂

  • @gigi.9092
    @gigi.9092 6 месяцев назад +1

    Thank you free20 Very nice video

  • @prasadhari6508
    @prasadhari6508 4 месяца назад

    ചേകടി ❤

  • @ashimtr011
    @ashimtr011 5 месяцев назад +1

    Return bustiming engane??

    • @Free20
      @Free20  5 месяцев назад

      Watch full video

  • @rajannairk2316
    @rajannairk2316 5 месяцев назад

    ബേരി ഭാഷ നന്നായിട്ടുണ്ട് പിന്നെ ബേ രി ക്കരെല്ലാം ഇപ്പോൽ ഈ പരിപാടി തന്നെ ആണ്

  • @Dinba007
    @Dinba007 5 месяцев назад

    இயற்கையின் அழகிற்கு ஈடு இணை இல்லை. அருமை நண்பரே.

  • @harshadmp7405
    @harshadmp7405 6 месяцев назад +2

    അത് പോലെ private bus ഉണ്ടോ അവിടേക്ക്

    • @SubeeshSubeesh-xq8yh
      @SubeeshSubeesh-xq8yh 6 месяцев назад +1

      Yes

    • @shibudaniel998
      @shibudaniel998 6 месяцев назад +3

      പുൽപ്പളളിയിൽ നിന്ന് ചേകാടി കാട്ടിക്കുളം വഴി തിരുനെല്ലിക്ക് Private Bus ഉണ്ട്

  • @ChithragVishwanath
    @ChithragVishwanath 6 месяцев назад +6

    ഞാനും ചേകാടികാരനാണ്

  • @EDITOOLGraphics
    @EDITOOLGraphics 5 месяцев назад +1

    2 വർഷം മുന്നേ സുൽത്താൻ ബത്തേരിയിൽ നിന്ന് ബാവലിയിലേക്ക് ഗൂഗിൾ മാപ്പ് പറഞ്ഞു തന്ന വഴി......
    മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച സ്ഥലം.....
    ഈ വീഡിയോ കാണുമ്പോൾ 2 വർഷം പിന്നോട്ടെക് പോയി.
    ഈ നാടിന്റെ പേരും മറ്റു അറിവുകളും ഇപ്പോഴാണ് അറിയുന്നത്......
    Next week അടുത്ത ട്രിപ്പ്‌ വീണ്ടും ഓർമകളിലേക്ക്......

    • @Free20
      @Free20  5 месяцев назад

      👍

  • @nizamudheenmk3665
    @nizamudheenmk3665 6 месяцев назад +2

    അവിടെ റിസോർട് ഒന്നും ഇല്ലേ ?

    • @vishakkv123
      @vishakkv123 6 месяцев назад

      എനിക്ക് ചേകാടിയിൽ homestay ഉണ്ട്

    • @lithinpp4197
      @lithinpp4197 5 месяцев назад

      ​@@vishakkv123ഹൈ engana 1 day kk rate varunne

    • @JayanN-z8u
      @JayanN-z8u 5 месяцев назад +1

      ​@@vishakkv123നമ്പർ?

    • @JayanN-z8u
      @JayanN-z8u 5 месяцев назад

      ​@@vishakkv123 റേറ്റ്?

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 5 месяцев назад +1

    Nammude Keralam🙏🙏🙏

  • @maadhav8509
    @maadhav8509 5 месяцев назад +9

    ചേകാടിയിൽ 37 ഏക്കർ തേക്കിൻ തോട്ടമുളള പാവം ഞാൻ...

  • @jitheshperingode6903
    @jitheshperingode6903 6 месяцев назад +2

    മനോഹരം 🥰🥰

  • @haristp979
    @haristp979 5 месяцев назад +1

    ബസിൽ മാത്രമാണോ അങ്ങോട്ട്‌ പോകാൻ പറ്റുക

    • @Shafi18
      @Shafi18 5 месяцев назад

      ഇല്ല നടന്നും പോകാൻ പറ്റും

  • @KunhaliKuruvayil
    @KunhaliKuruvayil 2 месяца назад +1

    ഭക്ഷണം കഴിക്കാൻ നല്ല ഹോട്ടലുണ്ടോ

  • @Riyaskollam-c7s
    @Riyaskollam-c7s 5 месяцев назад +5

    കെഎസ്ആർടിസി കൈകാര്യം ചെയ്യുന്ന ഗണേഷ് കുമാർ സാറിനോട് ഒരു അപേക്ഷയുണ്ട് ഇ വണ്ടിയിൽ കക്കൂസ് ഇല്ല ഇന്ന് മനുഷ്യന് മലമൂത്ര വിസർജ്ജനം ചെയ്യണമെങ്കിൽ പറമ്പിൽ പോയിരുന്ന് സാധിക്കണം ഇത് മാത്രമേ എനിക്ക് പരാതിയായി പറയാനുള്ളൂ ഞാൻ ഇതിൽ പോകാൻ വേണ്ടി ഡിപ്പോയിൾ വിളിച്ചു ചോദിച്ചു കക്കൂസ് ഇല്ല എന്ന് അവർ പറഞ്ഞു

    • @sarathavani8893
      @sarathavani8893 5 месяцев назад

      തൂറാൻ പോയതാണോ😂

  • @nazeerac-rd6ft
    @nazeerac-rd6ft 5 месяцев назад +1

    വളരെ.മനോഹരം ഇന്ന് ആണ് ഈ വിഡിയോ കണ്ടത് വയനാട്. bus ൽ യാത്ര ചെയ്യാൻ. പറ്റിയ സ്ഥലങ്ങൾ ഉണ്ടെന്ന് താങ്കള ടെ. മറ്റ് വിഡിയോയിൽ just ഒന്ന് നോക്കി മുഴുവൻ സമയം പോലേ കാണാം. Ok. കോഴിക്കോട്. KSRTC. bus ൽ വരുമ്പോൾ ഏതെല്ലാം സ്ഥലങ്ങളണ്. കാണാൻ പറ്റു ന്നത്. റൂട്ട്. List പറയാ മോ. എത്ര ദിവസം വേണ്ടി വരും ( വയനാട്.to . ഊട്ടി, ബസിൽ)

  • @stumixdigitalhub764
    @stumixdigitalhub764 6 месяцев назад +1

    Bro ingott baikil pogam patto

    • @Free20
      @Free20  6 месяцев назад

      Yz

  • @elnino7951
    @elnino7951 5 месяцев назад

    പുൽപള്ളിയിൽ നിന്നും ഇടക്ക് ഇടക്ക് p buss ഉണ്ടാകുമോ

    • @Free20
      @Free20  5 месяцев назад

      Yes

  • @sajimg1407
    @sajimg1407 6 месяцев назад +3

    എത്ര മനോഹം ആണ് ചേകടി

    • @ummerk8827
      @ummerk8827 5 месяцев назад

      ചേക ടി. നഹി ... ചേകാടി🤣🤣🤣🤣🤣🤣