Chooralmala Wayanad | 33 രൂപക്ക് ഇന്ത്യയിലെ ആദ്യത്തെ Digital Glass Bridge കാണാം | Ksrtc | free20

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 622

  • @carac13
    @carac13 3 месяца назад +135

    ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഇന്ന് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രദേശങ്ങളുടെ നിലവിലെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാൻ കരുതുന്നു .... ഞങ്ങളുടെ ഹൃദയം തകർന്നു ... വല്ലരിമല സ്കൂളും അതിലേറെയും നമ്മുടെ ഓർമ്മകളിൽ എന്നും ഉണ്ടാകും

  • @Alfurqanalkareem
    @Alfurqanalkareem 3 месяца назад +117

    ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോകുന്നു, very beautiful place😢😢😢

  • @Aansi787
    @Aansi787 3 месяца назад +550

    ഉരുൾ പൊട്ടൽ കഴിഞ്ഞതിനു ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത് 😭😭😭

    • @MS.CALICUT
      @MS.CALICUT 3 месяца назад +1

      😢

    • @Nachusaji
      @Nachusaji 3 месяца назад +1

      Njhanum augst 6 n 😢😢😢 urul pottal kazinjhu 1 week 😮

    • @manjulakp8002
      @manjulakp8002 3 месяца назад

      Njanum aug.7 nu. E glss bridge nu vallathum pattiyo eppo?

    • @jameelapallippuaram4410
      @jameelapallippuaram4410 3 месяца назад

      ഞാനും

    • @shanithaat9952
      @shanithaat9952 3 месяца назад

      ഞാനും

  • @ajmalkayamkulam
    @ajmalkayamkulam 3 месяца назад +1804

    2024 july 30, ശേഷം ഈ വീഡിയോ കാണുന്നവർ ആരക്കെ. 😢.

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 3 месяца назад +249

    ഇനി ഇങ്ങനൊരു നാട് ആവിടെ ഉണ്ട് എന്നു പറഞ്ഞാൽ ഇനി ഓർമ മാത്രം....

  • @Nildacare
    @Nildacare 3 месяца назад +525

    ഓഗസ്റ്റ് 3 2024 നു ശേഷം കാണുന്നവർ ഉണ്ടോ

  • @rakhirakhirakhirakhi8955
    @rakhirakhirakhirakhi8955 3 месяца назад +67

    പ്രതീക്ഷിക്കാത്ത ഒരു പോക്ക് ആയിരുന്നു വയനാട്ടിലേക് ഒരു ദിവസം. തിരുവനന്തപുരത്തു ഉള്ള എനിക്ക് ah യാത്ര ഒരു കൗതുകം തന്നെ ആയിരുന്നു. വയനാട് എത്തിയപ്പോൾ ശെരിക്കും എനിക്ക് ഒത്തിരി ഇഷ്ടവും അത്ഭുതോം തോന്നിപോയി എന്ത് മനോഹരം ആണിവിടെ ഒത്തിരിനേരം പ്രകൃതിയിലേക്കു ഇറങ്ങിയ കുറച്ചു സമയങ്ങൾ തേയില തോട്ടങ്ങൾ അവിടെ പണി എടുക്കുന്ന ആളുകൾ, കുഞ്ഞു മക്കൾ, എന്തിനു ഓരോരോ കാഴ്ചകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു ഏതാണ്ട് 3 ഡേയ്‌സ് അവിടെ നിന്ന് അവിടെയുള്ള ആളുകളും അവരുടെ അളവുറ്റ സ്നേഹവും ഒറ്റ നിമിഷത്തിൽ അറിയാനും sathichu😍 എന്തോരം സ്നേഹമുള്ള ആളുകൾ കുഞ്ഞുങ്ങൾ അവരുടെ നാട്ടിൽ ഇനിയും കാണാൻ ഒത്തിരി ഇടങ്ങൾ ഉണ്ട് അവ മനോഹരമാണ് എന്ന് പറഞ്ഞു ഞങ്ങളെ കൂട്ടികൊണ്ട് പോകലും സൽക്കാരവും ഒക്കെ ആയിട്ട് എന്തോ നിമിഷങ്ങൾ അവിടെ ഏറെ പ്രിയമുള്ളതായി മാറി.എല്ലാം കഴിഞ്ഞു ഒടുവിൽതിരിച്ചു വരാറായപ്പോൾ മനസ് ഞൻ പോലും അറിയാതെ വേദനിക്കാൻ തുടങ്ങിയിരിക്കുന്നു ഇവിടം വിട്ട് ഞൻ എങ്ങനെ പോകും എന്ത് മനോഹരമരുന്നു ഇവിടം. പോകാൻ ആഗ്രഹിക്കാത്ത എന്റെ മനസും ഞങ്ങളെ യാത്ര അയിക്കാൻ വിഷമിക്കുന്ന അവരും എന്തോ മനസ്സിൽ വിങ്ങലായി...3 ഡേയ്‌സ് കൊണ്ട് അത്രയും പ്രിയമുള്ള ആളുകൾ ആയ അവരെ പിരിഞ്ഞും ഒക്കെ തിരിച്ചു ബസ്ൽ ഇരുന്നപോലും ഒക്കെ അവിടുത്തെ ഓർമ്മകൾ മാത്രം എന്റെ മനസ്സിൽ വീട്ടിൽ എത്തിയിട്ടും ഓർമ്മകൾ മായുന്നില്ല അവിടം ഇനി എന്ന് പോകാൻ കഴിയും അവിടെ ആരുമല്ലാത്ത എല്ലാം ആയ ആളുകളെ ഒരു നോക്ക് കാണാൻ കഴിയും എന്നാ ചിന്ത വല്ലാതെ എന്നെ അലട്ടി പിന്നെ നാട്ടിലുള്ളവരോടും ഒക്കെ എനിക്ക് എന്റെ കൂട്ടുകാരോടും പറയാനും ഈ ഓർമ്മകൾ ആരുന്നു ഇപ്പോഴും അതൊരു കുളിർമ ആരുന്നു..... എന്നാലിന്ന് കുറച്ചു
    ദിവസമായി ഈ വയനാട് ഓർമ്മകൾ എന്നെ
    ഉറങ്ങാൻ kazhiyunnilla😞 ഇപ്പോഴും മനസ്സിൽ അവിടം ഓർത്തു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നു 💔 എന്ത് മനോഹരം ആയിരുന്നവിടെ ☺️ അതും ശെരിയാ ഏറെ ഭംഗി ഉള്ളതൊന്നും അതികം ഇല്ലല്ലോ... അന്ന് വഴിയിൽ വ്വച്ചും പരിജയം ആയ ആളുകളും ഒക്കെ ഒരു ചെറുപുഞ്ചിരി ഇന്നും അവരൊക്കെ അവിടെ ഉണ്ടോ എന്ന് പോലും അറീല..☺️ എന്തായാലും ഇനിയും ഒരു പരീക്ഷണം അവര്ക് കൊടുക്കല്ലേ ഭഗവാനെ അവര്ക് എല്ലാം അതിജീവിക്കാൻ ഉള്ള കരുതും കരുതലും കൊടുക്കണേ 🤲
    3 ദിവസം മാത്രം കൊണ്ട് എന്റെ മനസ് കീഴടക്കിയ നാട്ടുകാരും നാടും ❤️എങ്കിൽ അവിടെ ജീവിച്ച നാട്ടുകാരായ കൂട്ടുകാരായ അവരുടെ അവസ്ഥ 💔🙏
    നമുക്ക് പ്രാർത്ഥിക്കാം വീണ്ടും ഉയർന്നെഴെന്നുന്നേൽക്കും അവിടം 😍☺️❤️

    • @safiyafaisal4593
      @safiyafaisal4593 3 месяца назад +3

      തീർച്ചയായിട്ടും ആ മനോഹര നാട് ഒന്ന് കാണാൻ ഏറെ നാളായി ഞാൻ കൊതിക്കുന്നു
      നിങ്ങളുടെ ഈ കുറിപ്പ് വായിച്ച പ്പോൾ കണ്ണ് നിറഞ്ഞു...
      സ്വർഗത്തിൽ നിന്നു അവരെ വേറെ ഒരു സ്വർഗത്തിലേക്ക് ദൈവം ക്കൂട്ടി കൊണ്ട് പോയതാവും.....😢😢
      അങ്ങിനെ വിശ്വസിച്ചു അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാം 😢😢

    • @sajithasajitha4026
      @sajithasajitha4026 3 месяца назад +1

      അവർക്കായ് പ്രാർത്ഥിക്കാം

    • @preethirajeevan1012
      @preethirajeevan1012 3 месяца назад

      ❤❤

    • @sheelavarghese3934
      @sheelavarghese3934 3 месяца назад

      😭😭😭😭😭😭😭😭😭😭😭

  • @JithinJithin-n7t
    @JithinJithin-n7t 3 месяца назад +44

    ഇതിലേക്ക് വന്നു കണ്ടു ഇപ്പോൾ കാണുമ്പോൾ ഞാൻ വന്ന സ്ഥലം തന്നെയാണോ എന്നൊരു സംശയം വല്ലാത്തൊരു ഫീലിംഗ് സങ്കടം വേറൊന്നും പറയാനില്ല എന്റെ മൺമറഞ്ഞുപോയ സഹോദരങ്ങൾക്ക് അഞ്ജലികൾ😢🌹🌹 സഹോദരങ്ങൾക്ക്

  • @melvinsthomas3386
    @melvinsthomas3386 3 месяца назад +132

    എന്തോ കണ്ടിട്ട് ഒരു പേടി പോലെ..... എന്റെ വലിയ ആഗ്രഹം ആയിരുന്നു വയനാട് പോകണം എന്നത്, njan ഇതുവരെ പോയിട്ടില്ല... ഇനി പോകണമെന്ന് ഇല്ല...😢

    • @wellnesworld4175
      @wellnesworld4175 3 месяца назад +3

      Njanum poyitilla

    • @coldstart4795
      @coldstart4795 3 месяца назад +11

      വയനാട് കിടിലം ആണ്.. ചുരം കയറി മുകളിൽ എത്തിയാൽ നിങ്ങൾ പോകുന്ന എല്ലാം സ്ഥലങ്ങളിലും നല്ല തണുപ് ആണ്.. കോടയും കാണും..

    • @shihabmeeran5863
      @shihabmeeran5863 3 месяца назад +5

      ഞാനും വയനാട് പോയിട്ടില്ല പോണം എന്നു ആഗ്രഹം ഉണ്ടായിരുന്നു

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 3 месяца назад +9

      സേഫ് പ്ലേസ് ഉണ്ട് വയനാട്ടിൽ.. ഭയം വേണ്ടാ കേട്ടോ ❤️

    • @gracyjoseph-z3w
      @gracyjoseph-z3w 3 месяца назад

      എവിടെയാണ് ആ safe place?​@@Mahalakshmi-t6l6y

  • @al_thaf
    @al_thaf 4 месяца назад +122

    ഇന്ന് ചൂരൽമലയിൽ ഉരുളുപ്പൊട്ടി എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ബ്രോടെ ഈ യാത്രയാണ്. ഇതിലൂടെ ആര്ന്നു മുമ്പ് ആ സ്ഥലം കണ്ടത്.. ശേഷം ഇന്നും 😢

    • @reeemmaaa600
      @reeemmaaa600 4 месяца назад +4

      Njn kaynja month fam trip poyathaa ivde oke😢😢

    • @al_thaf
      @al_thaf 4 месяца назад +1

      @@reeemmaaa600 🥺

    • @reeemmaaa600
      @reeemmaaa600 3 месяца назад

      @@al_thaf endoru bangy ulla place aayrnnen aryoo??😒😒

    • @rahmathutr3801
      @rahmathutr3801 3 месяца назад

      Njan

  • @viveksivan4504
    @viveksivan4504 3 месяца назад +11

    എന്ത് സുന്ദരമായ പ്രദേശം ആയിരിന്നു. ഒരു ഉരുൾ പൊട്ടൽ എല്ലാം ഇല്ലാതാക്കി.

  • @riyast5528
    @riyast5528 3 месяца назад +7

    ഒരിക്കൽ അവിടെ പോകണം ജീവിച്ച് കൊതി തീരാതെ മരണത്തിലേക്ക് മറഞ്ഞുപോയ എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും❤❤

  • @arshadmodon9638
    @arshadmodon9638 3 месяца назад +76

    *ഉരുൾ പൊട്ടലിന് ശേഷം കാണുന്നവരുണ്ടോ?😢*

  • @avanthikaanish5210
    @avanthikaanish5210 3 месяца назад +15

    ചൂരൽ മല യെ ജീവനോടെ കണ്ടിട്ടില്ലാത്ത ഞാൻ ഇന്ന് അതിന്റെ മരണത്തിന് ശേഷം കാണുന്ന ഞാൻ 😢😢 എന്തൊരു മനോഹരിയായിരുന്നു.. ഇന്ന് ആ ഓട്ടോ ഡ്രൈവർ, അവിടെക്കണ്ട വാഹനങ്ങൾ, മനുഷ്യർ ദൈവമേ 😢😢 താങ്കളെ ദൈവം നിയോഗിച്ചതായിരിക്കും ചൂരൽമലയെ കാണാത്തവവർക്ക് കാണാൻ 🙏🏻😢

  • @busharahakeem378
    @busharahakeem378 3 месяца назад +64

    ഇന്ന് ഈ കടകളും നാടും വീടും ജനങ്ങളും ഒന്നുമില്ല 😢😢😢

  • @anithasurendran-v2i
    @anithasurendran-v2i 3 месяца назад +24

    ഞാനും വേദനയോടെയാണ് കാണുന്നതu കേൾക്കുന്നത് തന്നെയും ഈ ഉരുൾ പൊട്ടൽ വന്ന ശേഷം😢

  • @Kavitha-i7t
    @Kavitha-i7t 3 месяца назад +5

    ഇത്രയും ഭംഗിയ്യ ള്ള ഈ സ്ഥലം ആണല്ലോ ഒരു ഭൂക മ്പുമൂലം നഷ്ടമായത്🙏

  • @rajeshpv1965
    @rajeshpv1965 5 месяцев назад +29

    🌹🌹🌹 നല്ല വീഡിയോ ആയിരുന്നുന്നു. സ്ഥലങ്ങളൊക്കെ കാണിച്ചു തരാൻ bro നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. thank you bro.🌹🌹🌹

  • @IbrahimKutty-b3i
    @IbrahimKutty-b3i 3 месяца назад +87

    ഇതിൽ കാണുന്ന ആളുകൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ആവോ.. 😍

  • @praveenneeraj6981
    @praveenneeraj6981 3 месяца назад +8

    ഇന്ന് ഈ സ്ഥലം ഒരു ഓർമ്മ മാത്രമായി

  • @safiyafaisal4593
    @safiyafaisal4593 3 месяца назад +14

    ദൈവം അനുഗ്രഹിച്ചാൽ അവിടെ പോകണം...
    മൺ മറഞ്ഞവർക്ക് വേണ്ടി പ്രാർത്ഥിക്കണം
    അവരുടെ സ്വപ്നഭൂമിയെ ...
    സ്വർഗ്ഗ ഭൂമിയെ കണ്ടു അവരുടെ പാദങ്ങൾ അലിഞ്ഞു ചേർന്ന വിടം ഓർമ്മകൾക്കൊണ്ട് പൂക്കൾ അർപ്പിക്കണം 😢😢😢😢😢

    • @vutv6112
      @vutv6112 3 месяца назад +2

      ee daivam thannalle urul pottal undaakkiyathu?

  • @SirajThekkekara-tb8wb
    @SirajThekkekara-tb8wb 5 месяцев назад +17

    വീഡിയോ, നന്നായിട്ട്, ഉണ്ട് ❤️

  • @sajidkarippal5510
    @sajidkarippal5510 3 месяца назад +64

    എത്ര സുന്ദരമായ സ്ഥലം ഇപ്പോൾ ഉള്ള അവസ്ഥ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭

  • @pradeepv327
    @pradeepv327 5 месяцев назад +8

    ഗംഭീരമായിട്ടുണ്ട്... ആശംസകൾ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏

  • @cksidheequechakkara7084
    @cksidheequechakkara7084 3 месяца назад +4

    ഇതിൽ കാണുന്നതൊക്കെ ഇപ്പളും ഉണ്ട് പോയ ചെറിയ ഭാഗം പാലം മാത്രം ഇപ്പം അവിടെ താൽകാലിക പാലം ഇന്ത്യൻ ആർമി ഉണ്ടാക്കിയിട്ടുണ്ട്

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 3 месяца назад +8

    വയനാട്ടുകാരനായിട്ടും ഞാനീ സ്ഥലം കണ്ടിരുന്നില്ല
    ദുരന്തം സംഭവിച്ച അന്നാണ് ഞാനാദ്യമായി ഈ സ്ഥലം കാണുന്നത് .
    പല വീഡിയോകളിലായി ചൂരൽമലയുടെയും മുണ്ടക്കൈയുടെയും പഴയ ഭംഗി കാണാൻ പറ്റി
    ഇന്നവിടെ ചെന്നാൽ ആ പ്രദേശം മുഴുവൻ ശ്‌മശാന മൂകതയാണ് 😢😢

  • @RoRZoro
    @RoRZoro 3 месяца назад +5

    5:24 ഇതാണ് ചൂരൽമല. ഈ വീഡിയോയിൽ കാണുന്ന പലരും ഇന്ന് ജീവനോടെ ഉണ്ടാകില്ല.

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 4 месяца назад +15

    പൊട്ടി പൊളിഞ്ഞ റോഡില്ലാതാവാൻ ഈ സ്ഥലം കേരളത്തിനു പുറത്തെല്ലല്ലോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 месяца назад

      കോൺട്രാക്ടർ മാരുടെ കള്ളക്കളിയും ലോറിയും ബസും

    • @ranjithmp2257
      @ranjithmp2257 3 месяца назад

      😂

    • @_shahal_
      @_shahal_ 3 месяца назад

      Ethayalum ippo aa road ella aa ppace polum illalo😢

  • @sanvijourney
    @sanvijourney 3 месяца назад +11

    ഞാൻ ഏറ്റവും കൂടുതൽ പോയിട്ടുള്ളത് വയനാട് ആണ്.. ഇടയ്ക്കൽ കേവ് മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു.. ഇപ്പോൾ അപകടം പറ്റിയ ആറിലൊക്കെ ഞാൻ പോയിട്ടുണ്ടായിരുന്നു😢😢😢 കൽപ്പറ്റ സുൽത്താൻബത്തേരി എല്ലാം പരിചിതങ്ങളായ സ്ഥലങ്ങൾ...

  • @Diyamuthu
    @Diyamuthu 4 месяца назад +12

    2009-2010 കാലത്ത് എന്റെ സ്ഥിരം റൂട്ടായിരുന്നു. ഇപ്പോഴും സ്ഥലത്തിന് ഒരു മാറ്റവുമില്ല.വയനാട് ഒരുപാട് ഇഷ്ട്ടമാണ്. ഒരു വല്ലാത്ത ഫീൽ. വയനാട്ടിൽ സെറ്റിലാവാനായിരുന്നു പ്ലാൻ, പക്ഷേ... അതു പാലക്കാടായി.

    • @LaluThomas1967
      @LaluThomas1967 3 месяца назад +21

      ഇപ്പോഴത്തെ അവസ്ഥയിൽ നല്ല തീരുമാനം അല്ലേ?

    • @mayavinallavan4842
      @mayavinallavan4842 3 месяца назад +19

      ആ തീരുമാനം ഇപ്പോൾ നന്നായിരുന്നു എന്ന് തോന്നുന്നില്ലേ

    • @s....n5725
      @s....n5725 3 месяца назад +6

      നിങ്ങൾക് ആയുസ്സ് ഉണ്ടായിരിക്കാം

    • @Athiest.38
      @Athiest.38 3 месяца назад +4

      അതൊരു മികച്ച തീരുമാനമായിരുന്നു👏👏👏👏

    • @arifkabeer
      @arifkabeer 3 месяца назад +3

      ഭാഗ്യം 👍

  • @thasleenap6179
    @thasleenap6179 4 месяца назад +25

    Ente swantham nad chooralmala ❤

    • @Rosssssssssssssssssssssssss
      @Rosssssssssssssssssssssssss 3 месяца назад +12

      Safe ano😢...

    • @thasleenap6179
      @thasleenap6179 3 месяца назад +32

      Safe anu

    • @JaneesJas
      @JaneesJas 3 месяца назад

      Safe ano

    • @leena-akshai317
      @leena-akshai317 3 месяца назад +17

      4 reply യിൽ താങ്കളെയും കണ്ടപ്പോൾ സമാധാനം ആയി... റിപ്ലൈ യിൽ താങ്കൾ ഉണ്ടോ എന്നായിരുന്നു പേടി..

    • @kannurian
      @kannurian 3 месяца назад +1

      Alhamdulillah​@@thasleenap6179

  • @lekhavijayan749
    @lekhavijayan749 3 месяца назад +1

    ഈ glass bridge ഇപ്പോൾ ഉണ്ടോ 🙏

  • @hani1299
    @hani1299 3 месяца назад +2

    ഇന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 😢😢

  • @red7054
    @red7054 3 месяца назад +2

    ഞാൻ തരിച്ചു പോവുകയാ ഈ വീഡിയോ കാണുമ്പോൾ കാരണം ആ നാട് എത്ര സുന്ദരമുള്ളതായിരുന്നു ആ നാട് ഞാൻ ചെറുപ്പം മുതൽ കളിച്ചു വർന്ന നാടാണ് റബ്ബേ എല്ലാം പോയി 😭😭😭😭

  • @VishnuOz
    @VishnuOz 3 месяца назад +5

    Njan attamala resortil 1year work chyithirunnu manoharamaya oru sthalam swargam marakkilla ❤

    • @balu64785
      @balu64785 3 месяца назад

      Enikki kaanichi thaaramo ningalude ...

    • @VishnuOz
      @VishnuOz 3 месяца назад

      @@balu64785 enth kanikkan

  • @jitheshperingode6903
    @jitheshperingode6903 5 месяцев назад +15

    വയനാട് ഏറെ ഇഷ്ടം 🥰🥰

  • @Trgtoxic-45ef6
    @Trgtoxic-45ef6 5 месяцев назад +6

    Anghott ഞാൻ വന്നിട്ടുണ്ട് 900 kandi

  • @sharu4220
    @sharu4220 3 месяца назад +12

    Bro... Ee glass bridg ipo avide undo

  • @Rainbow-r5j
    @Rainbow-r5j 3 месяца назад +3

    തിരിച്ചെടുക്കാൻ വയ്യാത്ത ഒരവസ്ഥയിലായി പോയല്ലോ ഇതൊക്കെ 😢😢😢😢

  • @Dhanya_Ajay
    @Dhanya_Ajay 3 месяца назад +25

    Ellam poyille......ethra bangiyulla sthalamgal ayirunnu ellam😢😢😢😢😢

  • @sumiyax.
    @sumiyax. 3 месяца назад +2

    ഇത്പോലെ ഉള്ള വീഡിയോസ് കണ്ടു ഒരുപാട് കൊതിച്ചത് ആണ് അങ്ങോട്ട് പോകാൻ. എന്നാ ഒരിക്കലും എനിക്ക് ഇനി അങ്ങോട്ട് പോകണ്ട 😥😥😥😥😥😥😥ഇത്ര സുന്ദരമായ സ്ഥലം ആളുകൾ ഒന്നും അവിടെ ഇല്ല 😥😥😥😥😥😥😥

  • @chandrandec31
    @chandrandec31 3 месяца назад

    Dismantle cheyyu aa paalathey. Idhokkey aavashyam undo?

  • @അബ്ദുൽalslam
    @അബ്ദുൽalslam 3 месяца назад

    ആ glass bridge ഇപ്പോൾ ഉണ്ടോ?

  • @harshadmp7405
    @harshadmp7405 5 месяцев назад +19

    ഏതൊക്കെ time ൽ bus ഉണ്ട് അവിടേക്ക്

    • @Free20
      @Free20  5 месяцев назад

      ഒരു മണിക്കൂർ ഇടവിട്ട് ബസ് ഉണ്ട്...

    • @_shahal_
      @_shahal_ 3 месяца назад

      Bron ini illa 😢

  • @hhkp4630
    @hhkp4630 3 месяца назад +5

    ഇപ്പോൾ ഈ bridge ഉണ്ടോ

  • @Shailaja-l6g
    @Shailaja-l6g 3 месяца назад +3

    2024 ആഗസ്റ്റ് 11ന് ഞാൻ ഈ വീഡിയോ കാണുന്നത്. എന്തൊരു ഭംഗി. എന്നാൽ ഇപ്പോൾ എന്തായിരിക്കും അവസ്ഥ. 🥲🥲🥲🥲

  • @kvrr6283
    @kvrr6283 3 месяца назад +1

    What happened to this bus terminus now ? 0:50
    Can someone tell

  • @rashith1877
    @rashith1877 5 месяцев назад +12

    Beautiful Nature ഭൂമിയിലെ സ്വർഗം വയനാട്, പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട നാട്

    • @mayavinallavan4842
      @mayavinallavan4842 3 месяца назад +3

      വളരെ ശരിയ

    • @shiju4783
      @shiju4783 3 месяца назад

      ​@@mayavinallavan4842കളിയാക്കണ്ട നാളെ താങ്കളുടെ നാടിന് എന്തു പറ്റും എന്നൊന്നും ആർക്കും മുൻകൂട്ടി പറയാൻ പറ്റില്ല. ഒന്നും പറ്റാതിരിക്കട്ടെ🙏

    • @s....n5725
      @s....n5725 3 месяца назад +4

      Aro kann vecha pole

    • @_shahal_
      @_shahal_ 3 месяца назад +1

      Ennitt ippo

  • @SherinshahanaSherin-r4r
    @SherinshahanaSherin-r4r 3 месяца назад +1

    ഗ്ലാസ് ബ്രിഡ്ജ് ഉള്ള സ്ഥലം ano ചൂരൽ മല അവിടെ ഞാൻ പോയിട്ടുണ്ട്

  • @AbuThahir-d9o
    @AbuThahir-d9o 3 месяца назад

    ഗ്ലാസ് ബ്രിഡ്ജ് ഇപ്പോൾ ഉണ്ടോ

  • @FaisalPeedikayil
    @FaisalPeedikayil 3 месяца назад

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.😢 ഒരു ജനതയുടെ മുഴുവൻ ജീവനെടുത്ത സ്ഥലം. 😭😭😭😭🙏🏻🙏🏻

  • @Atkgamerpro
    @Atkgamerpro 3 месяца назад +1

    Kajirappalley,koovappalley,pala,kotamagalum,erattupatta, Kottayam, Ernakulam,pamba,kattappana,mudakauum,vayanad.❤🎉 ponkunnam

  • @aflahsvlog6519
    @aflahsvlog6519 3 месяца назад +1

    ഈ glass bridge ഇപ്പൊ ഉണ്ടോ 🤔

  • @nzrmedia2201
    @nzrmedia2201 3 месяца назад

    ഈ bridge ഇപ്പൊൾ ഉണ്ടോ

  • @nirmalahathwar2324
    @nirmalahathwar2324 3 месяца назад

    Iga bridge idhaya....

  • @careandhelpskondotty4450
    @careandhelpskondotty4450 3 месяца назад

    എത്ര പെട്ടെന്നാണ് ദൈവം എല്ലാം തകിടം മറിച്ചത് വീഡിയോ ചെയ്യുമ്പോ ഉള്ള അവസ്ഥ യും ഇപ്പോഴത്തെ അവസ്ഥയും ohh ആലോചിക്കാൻ പോലും പറ്റണില്ല

  • @sanvijourney
    @sanvijourney 3 месяца назад +3

    ദുരന്തത്തിന് ശേഷം ഈ വീഡിയോ കണ്ടപ്പോൾ😢😢 എന്താല്ലേ 😭.. ഒരുപാട് സൗന്ദര്യം കൂടിയതൊക്കെ പെട്ടെന്ന് നഷ്ടപ്പെടുന്നു.

  • @ChackochanManivelil
    @ChackochanManivelil 3 месяца назад +23

    വേദന യോടെ കണ്ട ആദ്യത്തെ വിഡിയോ 😢

    • @Free20
      @Free20  3 месяца назад +1

      😔

  • @pilarakuth
    @pilarakuth 5 месяцев назад +10

    നല്ല ശബ്ദം

  • @georgekc2152
    @georgekc2152 3 месяца назад +3

    Manushyentei Ahrthiyum Athyagrahemnglum Preikarthi thanei Theerthu Tharipanamaki koduthu.
    Theernittila Ethineikkal Valuthu Purakei Undu.
    Preikarthiyei Ariyuka Zneihikukka Manushyer. 🙏

  • @bhageerathypothengil9097
    @bhageerathypothengil9097 3 месяца назад

    ഒരു കൊല്ലം മുമ്പ് അവിടെ പോയിട്ടുണ്ട് ഗ്ലാസ്‌ bridge soochippara waterfalls ഒക്കെ കണ്ടു അവിടെ ഒരു വലിയ ഊഞ്ഞാൽ zip line ഒക്കെ ഉണ്ടായിരുന്നു പേടിച്ചിട്ട് കയറിയില്ല

  • @paullibin07
    @paullibin07 4 месяца назад +5

    Bro ee sthalangal okke ippo undo😢

  • @sundariv8060
    @sundariv8060 3 месяца назад +101

    2024 ഓഗസ്റ്റ് 5 ന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ
    നിങ്ങളിൽ ആരൊക്കെയുണ്ട്
    ഈ വീഡിയോ എടുത്ത ചേട്ടായിക്ക് ഒരു ബിഗ്സല്യൂട്ട്

  • @brightsides9400
    @brightsides9400 3 месяца назад

    Glass bridge ippol avide undo?

  • @Satya_4870
    @Satya_4870 3 месяца назад +2

    Chettan chooral mala town, bridge, school side ,malakal onnum kanichillallo😮

  • @rajupothuval4661
    @rajupothuval4661 5 месяцев назад +5

    Superb bro🥰🥰🥰

  • @jaseenashifa7095
    @jaseenashifa7095 3 месяца назад

    ഈ glass bridge ഇന്ന് ഉണ്ടോ

  • @dreamland1580
    @dreamland1580 3 месяца назад

    Ee bridge okke undo ippo

  • @densonpaul9478
    @densonpaul9478 3 месяца назад +2

    ഇപ്പോ കാണുമ്പോ ആ സ്ഥലങ്ങളുടെ പേര് കേൾക്കുമ്പോ ഭയമാണ് തോന്നുന്നത്

  • @deepukjose654
    @deepukjose654 3 месяца назад

    Glass bridge inu entangilum pattiyatunno

  • @AQ-nm4il
    @AQ-nm4il 5 месяцев назад +1

    Chooralmala yil ninn attamalayilek jeep or auto ethrayn rate for one person

  • @rashidrashi8194
    @rashidrashi8194 3 месяца назад

    Ee paalam aahno potye urulpotalil

  • @sanalthomas9210
    @sanalthomas9210 4 месяца назад +4

    Very nice video bro ❤

  • @നജീബ്M
    @നജീബ്M 3 месяца назад +3

    വീഡിയോയിൽ ചൂരൽമല എന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു😢

  • @maryjosphinjosphin4006
    @maryjosphinjosphin4006 3 месяца назад +1

    വയനാട് എന്നു കേൾക്കുമ്പോൾ ഒന്ന് പോകണം എന്നു ഒത്തിരി ഇഷ്ടം തോന്നിയ സ്ഥലം. പക്ഷേ ഈ ദുരന്തം ചാനലിൽകൂടെ കണ്ടപ്പോൾ പേടിയായി. ഇപ്പോള് മഴ കാണുമ്പോൾ വല്ലാത്ത ടെൻഷൻ ആണ്.

  • @salamchelembra
    @salamchelembra 3 месяца назад +20

    ചൂരൽമലയിൽ എത്തിയപ്പോൾ പല ഷോപ്പിൻ്റെ സയിൻ ബോർഡും കണ്ണ് നിറഞ്ഞെ ഇപ്പൊ കാണാൻ പറ്റൂ😢😢😢😢

    • @Free20
      @Free20  3 месяца назад

      😔

  • @jannathp7397
    @jannathp7397 3 месяца назад

    ഞാൻ പോയിട്ട് ഉണ്ട് 900കണ്ടിയിൽ അടിപൊളി വൈബ് ആണ്

  • @Latha-2002
    @Latha-2002 3 месяца назад +7

    Who are seeing after disaster

  • @marylucy5553
    @marylucy5553 3 месяца назад

    Glass Bridge ഇപ്പോഴുണ്ടോ?

  • @bibinmathew5222
    @bibinmathew5222 3 месяца назад

    Chooralmala videoyil ilallo?

  • @YasYaseen-tk1uj
    @YasYaseen-tk1uj 3 месяца назад

    Egeneyokke avideyondo. 🤔🤔
    Alhamdulillah. 🤲🤲🤲🤲

  • @arifajaffar
    @arifajaffar 3 месяца назад

    Ithokke ippozhumundo

  • @RuwaidhaSafeer
    @RuwaidhaSafeer 3 месяца назад +2

    Alikkal stores, safa thudangiya shops ellam newsil kandirunnu... Innathe avasatha😢😢😢😢

  • @jisli714
    @jisli714 3 месяца назад

    Innu bakkiundo?

  • @Yasirkunjolvlogs
    @Yasirkunjolvlogs 4 месяца назад +3

    Eee sthalam okke ntha ippo avastha aa glass bridge okke undo ippo

  • @bepositive9369
    @bepositive9369 4 месяца назад

    Gopro yil ano videos edukunne

  • @jannetroselinlawrance2718
    @jannetroselinlawrance2718 3 месяца назад +2

    Really nice presentation

  • @NishadM-t6r
    @NishadM-t6r 3 месяца назад

    Aa busil poyirunna aa naattukar innavar undavumo 😢😢

  • @SimrenGeo
    @SimrenGeo 3 месяца назад +6

    ഈശ്വരാ ഇനി ഇതൊക്കെ ഓർമ്മകൾ മാത്രം എന്നറിയുമ്പോൾ ചങ്ക് പിടയുന്നു😥😭😭😭😭

    • @Free20
      @Free20  3 месяца назад

      😔

  • @indudinesh406dinesh3
    @indudinesh406dinesh3 3 месяца назад +1

    Super ... Glass bridge...

  • @FarisMon-bk8iq
    @FarisMon-bk8iq 3 месяца назад

    Ee bridge ipo indo

  • @sabarishvarma9685
    @sabarishvarma9685 3 месяца назад

    ഈ ഗ്ലാസ് ബ്രിഡ്ജ് ഇപ്പൊ ഉണ്ടോ?

  • @rosammajohny5426
    @rosammajohny5426 3 месяца назад

    Ividam okke urul kondupoayo

  • @hashimkdy6656
    @hashimkdy6656 3 месяца назад

    Nalla avatharanam
    Nice view❤

  • @sunnieduclass19
    @sunnieduclass19 3 месяца назад

    Eee bridge ipo undo

  • @zubairbava4711
    @zubairbava4711 3 месяца назад +5

    ഈ ഗ്ലാസ് ബ്രിഡ്ജ് ഒക്കെ തകർന്നുപോയോ❓ അതോ ഇപ്പോഴുമുണ്ടോ

    • @ranjithmp2257
      @ranjithmp2257 3 месяца назад

      😂ഇത് attamala ആണ്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 месяцев назад +5

    Adipoli

  • @najumudheennajum697
    @najumudheennajum697 3 месяца назад

    ഇതെല്ലാം ഒലിച്ചു പോയസ്ഥലം ആണോ

  • @ucltv4353
    @ucltv4353 4 месяца назад +3

    ഉരുളപൊട്ടലിൽ ഈ സ്ഥലങ്ങളൊക്കെ ആണോ ബ്രോ ഒലിച്ചു പോയത്?

    • @swalahudheenp.a7325
      @swalahudheenp.a7325 4 месяца назад +1

      😢
      Yes

    • @priyeshs.r1382
      @priyeshs.r1382 3 месяца назад

      ​@@swalahudheenp.a7325glassbridge ഭാഗം ഒന്നും പറ്റിയിട്ടില്ല

    • @hashifamou2867
      @hashifamou2867 3 месяца назад

      ​@@priyeshs.r1382avide ilakkam pattiyitundaville

  • @Sc-ht4qg
    @Sc-ht4qg 3 месяца назад +3

    അടിപൊളിയായിട്ടുണ്ട് thanks ബ്രോ ❤️❤️👍👍