ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്. കാഴ്ചകളും അതോടൊപ്പം തന്നെ വിവരണങ്ങളും തരുന്ന രീതി ഏറെ ഹൃദ്യമാണ്. സാധാരണ ഇത്തരം വീഡിയോകളിൽ ശബ്ദം ഇടക്ക് കൂടിയും കുറഞ്ഞും വരാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി തുടക്കം മുതൽ അവസാനം വരെ വീഡിയോ ആസ്വദിക്കുന്ന ഒരാൾക്ക് നല്ല രീതിയിൽ നിങ്ങളുടെ വിവരണങ്ങൾ കേൾക്കുവാൻ കഴിയുന്നുണ്ട്. ഇനിയും ഇനിയും നല്ല വീഡിയോകൾ വരട്ടെ. അഭിനന്ദനങ്ങൾ. അലവിക്കുട്ടി എ കെ ഒളവട്ടൂർ. പുളിക്കൽ മലപ്പുറം ജില്ല.
😍𝗠𝗮𝘀𝗵𝗮 𝗮𝗹𝗹𝗮𝗵 ഞാൻ നിങ്ങളുടെ വ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത് ആത്മാർത്ഥ മായിട്ട് പറയുകയാണ് മനോഹരം അടിപൊളി നിങ്ങളുടെ അവതരണവും സൂപ്പർ നാഥൻ അനുഗ്രഹിക്കട്ടെ 👍👍
Shells 🥰ദ്വീപിൽ കവടി എന്നാണ് പറയുന്നത്. പല താരത്തിലുണ്ട് കവടി. ഇതുകൊണ്ട് ഞങ്ങൾ ദ്വീപുകാർ മത്തോം പിടിക്കാൻ ഉപയോഗിക്കുന്നു 🥰കല്ലിച്ചിയെ ഞങ്ങൾ തിങ്കിളി എന്ന് പറയുന്നു നാടൻ ഭാഷയിൽ. ഇതിലെ ഇറച്ചി നല്ല രസമാണ് വേവിച്ചു കൈക്കാൻ. ഫ്രൈ ചെയ്യാം, roast ചെയ്യാം, അങ്ങനെ പല ടിച്ചു ഉം ഉണ്ടാക്കാം 🥰 ഒരു മാസത്തിൽ ചില ദിവസങ്ങളിൽ ആണു ഈ പത്താം ഉണ്ടാവുക 🥰 ഓരോ മാസവും മാറി മാറിയാണ് ഈ പതത്തിന്റെ സമയം ഉണ്ടാവുക 🤝
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ്. കാഴ്ചകളും അതോടൊപ്പം തന്നെ വിവരണങ്ങളും തരുന്ന രീതി ഏറെ ഹൃദ്യമാണ്.
സാധാരണ ഇത്തരം വീഡിയോകളിൽ ശബ്ദം ഇടക്ക് കൂടിയും കുറഞ്ഞും വരാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി തുടക്കം മുതൽ അവസാനം വരെ വീഡിയോ ആസ്വദിക്കുന്ന ഒരാൾക്ക് നല്ല രീതിയിൽ നിങ്ങളുടെ വിവരണങ്ങൾ കേൾക്കുവാൻ കഴിയുന്നുണ്ട്.
ഇനിയും ഇനിയും നല്ല വീഡിയോകൾ വരട്ടെ.
അഭിനന്ദനങ്ങൾ.
അലവിക്കുട്ടി എ കെ
ഒളവട്ടൂർ. പുളിക്കൽ മലപ്പുറം ജില്ല.
@@akccj7765 Thankyou 👍
ഞാനൊരു ദീബിൽ പോയിട്ട് ഒരു കല്യാണം കഴിച്ചാലോ എന്നൊരു ആലോചന ഇല്ലാതില്ല.
Ha8
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്, നല്ല ഭംഗി ഉണ്ട് അവിടെ ഒക്കെ കാണാൻ, സൂപ്പർ,
ഇത് മുരുവാണോ നല്ല മനോഹരമായ കാഴ്ചകൾ അവതരണം വാങ്ങി ഭംഗിയായി
ഈ ദ്വീപിലെ കാഴ്ചകൾ കാണിച്ചുതന്നത് വളരെ സന്തോഷം വീഡിയോ അടിപൊളി സൂപ്പർ
@@ldandrdmedia604 Thankyou👍
ഒരുപാട് ഇഷ്ട്ടായി ❤❤എന്റെ നാട്ടിൽ ദീപിലുള്ള ഒരാൾ und അവരെ സംസാരം കേൾക്കാൻ എനിക്ക് പെരുത്ത് ഇഷ്ട്ടാണ് ❤അവരുടെ സംസാരം ഒട്ടും മനസ്സിലാവില്ല ❤❤
കോളേജിൽ , ലക്ഷദ്വീപിൽ നിന്നുള്ള കുട്ടികൾ ഇത് കൊണ്ട് തന്നിട്ടുണ്ട് ആ ഷെൽ, നല്ല ഭംഗിയാണ് 🥰
First time watching your channel
നടന്നു പോകുമ്പോൾ നമ്മൾ അറിയാത്ത കുഴികളുണ്ടെങ്കിലോ അപകടമല്ലെ താഴ്ന്നു, പോകില്ലെ🤔 കണ്ടിട്ട് പേടിയാവുന്നു
No
ഞാൻ അഗത്തി ദ്വീപിൽ വന്നിട്ടുണ്ട് അവിടെ തങ്ങൾ പള്ളിയുണ്ട് അതിൻ്റെ വർക്കിന്
CONGRATULATIONS ON YOUR GOOD LOOKS! PLUS THANKS A MILLION FOR YOUR PRESENTATION EXCELLENCE!ASSALAMU ALAIKUM! AL HAMDULILLAH! dR SADA.
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ കൂട്ടായി ട്ടോ
@@rannans2978Suhara 😍Thankyou
I am from Lakshadweep
Agathi❤...Kadal.. swapnam poloru lokam...❤ appal chilli... panchayath hotel... Sneham mathramulla manushyar... wonderful days... Eniyum varum eppozhelum...
@@anjur8510 👍
ആദ്യമായിട്ടാണ് വിഡിയോകാണുന്നദ് നന്നായിട്ടുണ്ട് നല്ല avadharanam soopper
Thankyou
Njan poitund.ivide. zsunami varunnathinte kurach divasam mumbe .njan molem kond oru kilometre ullotirangiarnn.
Apolathe prathibasam kond valare adhikam vellam valinj porunni
@@vilasinik7156 👍
നല്ല സീൻസ് 👌🏻🌹😁
Njngl പോയിട്ടുണ്ട്. Augstil vacation. Sooper plce ❤ ഇതിലൂടെ nadanninu 😊
Avidunu perukikootiya oru chakk kavadikal epo enik kootayit evidey und.. ❤️
Hi chechi ningal avide evide anu work cheyunnath
Ningalk agattil pharmacy aano?? Njan Lakshadweep il vannapo kanadapole oorkkkunnu
nhaanum avide vannappo kanda pole thonunnu
👍
@@JAZZVlOG-cm1tk Aaahn ennano udheshiche?
Njan undayirunnu avide
😍𝗠𝗮𝘀𝗵𝗮 𝗮𝗹𝗹𝗮𝗵 ഞാൻ നിങ്ങളുടെ വ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത് ആത്മാർത്ഥ മായിട്ട് പറയുകയാണ് മനോഹരം അടിപൊളി നിങ്ങളുടെ അവതരണവും സൂപ്പർ നാഥൻ അനുഗ്രഹിക്കട്ടെ 👍👍
@@MusthafaK-mm3jt Thankyou 👍
Aameen
Shells 🥰ദ്വീപിൽ കവടി എന്നാണ് പറയുന്നത്. പല താരത്തിലുണ്ട് കവടി. ഇതുകൊണ്ട് ഞങ്ങൾ ദ്വീപുകാർ മത്തോം പിടിക്കാൻ ഉപയോഗിക്കുന്നു 🥰കല്ലിച്ചിയെ ഞങ്ങൾ തിങ്കിളി എന്ന് പറയുന്നു നാടൻ ഭാഷയിൽ. ഇതിലെ ഇറച്ചി നല്ല രസമാണ് വേവിച്ചു കൈക്കാൻ. ഫ്രൈ ചെയ്യാം, roast ചെയ്യാം, അങ്ങനെ പല ടിച്ചു ഉം ഉണ്ടാക്കാം 🥰 ഒരു മാസത്തിൽ ചില ദിവസങ്ങളിൽ ആണു ഈ പത്താം ഉണ്ടാവുക 🥰 ഓരോ മാസവും മാറി മാറിയാണ് ഈ പതത്തിന്റെ സമയം ഉണ്ടാവുക 🤝
👍
❤❤❤❤❤
Agethiyano
❤❤❤❤
Njan aadyamayittanu dweepile kadal kanunnath beautiful
@@RISHAM_GAMER_YT 😍
First time watching your video.Beautiful and new to know the Dweep life
@@suchethapremchandran5164 Thankyou
വിഡിയോ സൂപ്പെർ മനോഹരം
My mother❤❤🥰
@@shadowgamming4459 😍
❤SIDDEEQ,FORTKOCHI🎉
* God bless you*
Beautyful.inshaalla.angotakeonn.varanam
സൂപ്പർ വീഡിയോ കല്ലിച്ചി
ഇത് കല്ലുമ്മക്കായ അല്ല. കടുക്ക എന്നാണ് കേരളത്തിൽ പറയുന്നത്
ഇതിൽ ചിലത് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു , അടുത്ത വീട്ടിലെ ചേട്ടന് വല വീശാൻ പോയപ്പോൾ കിട്ടിയത് ആണ്
Kallumekaya (kallichi)
ഈ ബ്ലാക്ക് കവടിക്ക് കാറ്റു കവടി എന്നാ പറയുന്നത് 🥰 ഇത് നല്ല ഡിമാൻഡ് ഉണ്ട്.
ഇതിന്റ പേര് nanj എന്നാണ്
ഞാൻ പോയിട്ടുണ്ട് ദ്വീപിൽ അടിപൊളി സ്ഥലമാണ്. അപ്പൻ എന്നു പറഞ്ഞാൽ നീരാളിക്കാണ് പറയുന്നത്
അപ്പൽ
അങ്ങോട്ട് പോകാൻ എന്തൊക്കെ പ്രോസീജിയർ ആണ് ചെയ്യേണ്ടത്.
ബിജെപി ഭരണം ദ്വീപിൽ കള്ളും കഞ്ചാവും ഒഴുക്കി ചീത്തയാക്കി... നിഷ്കളങ്കരായ മനുഷ്യർ ആയിരുന്നു
No, അപ്പൽ ❤
Appal. Nalla taste aanu
ഞാനും ഒപ്പരം കൂടി
നന്നായിട്ടുണ്ട് 👍🏻
Thankyou
@@JAZZVlOG-cm1tk 🥰
Subscribed❤❤
Go ahead
നയിച്ചി ❤
നിങ്ങൾനാട്ടിൽ എവിടെ
കാണുമ്പോൾ പേടി തോന്നുന്നു. പെട്ടന്ന് വെള്ളം വരുമൊന്നൊക്കെ...
Correct, കടൽ ഇറങ്ങി പോയതിൻ്റെ ഇരട്ടിവേഗത്തിൽ തിരിച്ചെത്തും , അങ്ങനെ ഉണ്ടായിട്ടുണ്ട്,ഒരുപാട് ജീവനുകൾ അന്ന് കടൽ കൊണ്ടുപോയി
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്🥰🥰🥰
@@jimbrucook4783 Thankyou 👍
കടലിൽ ഇറങ്ങിപോവല്ലെമുത്തെ
അമുണ്ണി എന്ന് ദീപുകാർ പറയും.
സൂപ്പർ ലിയോ ❤
ഈ ദ്വീപിലേക്ക് ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ വരാം
9446065390 ഈ നമ്പറിൽ contact ചെയ്യൂ
നരേന്ദ്ര മോദി ഉള്ളപ്പോൾ ഇങ്ങനെ കാണാം
കാവടി എന്ത് ചെയ്യാനാ
നിങ്ങൾ പൊത്തിലൊക്കെ കയ്യിടുന്നത്......😮
nalla,veedio,aniyathik,,,abinathanagal
Thankyou 👍
Andaman, Carnicobar Island orma varunnu💔
First time aanu njan kanunne avide varan pattumo angane aanu onnu parayamoo
Package und kochiyil ninnu book cheithal pokam
Njan kaverethiyil 3 month undayirunnu
നിങ്ങൾ കടലിന്റെ നടുക്കൽ തന്നെയാണ് നിങ്ങൾ നടന്നുവന്ന അത്രയും കൂടി മുന്നിലേക്ക് പോയാൽ കടല് തീർന്നു
സൂപ്പർ
Tnku
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤
subscribed🥳
Kadale yirakka valivilaayathukondaane kadalikoode nadakkan pattunnathe.
kaliyanam kayikan thalpariyamondo
ഞങ്ങൾ shank എന്ന് പറയും.
നല്ല ഭംഗിയുണ്ട് പക്ഷെ പേടി തോന്നുന്നു വെള്ളംവരും എന്ന്
😂
Ithinte Name Oister ennaanu english.. malayalam nthaa ariyilla..
@@jasminijad9946 No..Oyster is muthuchippi or chippi and Clam is kakka, I guess. Kallummakaya is mussels
Namachi
Kallichi 'muru' aano?
Morai eel..
ഞൊനിക്കാ
ഹായ് സുഖമല്ലേ
Ithe nathaka ennu parayum
Nalla lookum sondum nice
🎉🎉🎉😂😂❤❤❤👍👍👍
Which place
NICE...VOICE...THANKS
Tnku
കാണാൻ നല്ല രസണ്ട്
Be aware
Video super👍🥰
Thankyou
❤❤❤🎉
Super super
ഇത് കേരളത്തിൽ ആരുന്നകിൽ കടൽ വരെ അടിച്ചോണ്ടു പോയെനും
കല്ലുമ്മേക്കായ എന്നാണ് കേരളത്തിൽ അറിയുന്നത്... പക്ഷെ കല്ലിച്ചിയെക്കാളും വലുപ്പം കുറവാ... അതിന്റെ ആകൃതിയിലും ചെറിയ വത്യാസമുണ്ട്...
🎉🎉🎉🎉❤❤❤❤👍👍👍👍
Njavanika
20 kollam jevicha entey lakshadweep kandathil santhosham...... Nonstalgic❤️
@@Jyothi-BK 😍
Super
Nannayitund ☺️
Thankyou
അവിടെ ഒന്നും പോണ്ട
Muru erachi enn kannuril parayum
@@misriyakp163 👍
നിങ്ങള്ടെ സ്ഥലം എവിടെയാ
Super ❤
Enthane parayunnath kall echchy ano ath ninte nattil ente nattil shung
വീട് മലപ്പുറം ആണെന്ന് തോന്നുന്നു ❤❤
👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍
🎉🎉🎉🎉🎉🎉❤❤❤❤❤😂😂😂😂😂
ഐ ലവ് u
❤️super❤️
👍🏾👍🏾
Nice video 😊😊😊
@@mrs_agriculturedeveloper Thankyou 👍
എന്നയും കൊണ്ടുപോവോ
ഇതിനെ ഞൗണിക്ക എന്നു പറയും
👍
കല്ലുമ്മക്കായ
❤
Sundarikutti