അങ്ങനെ വേണം വീഡിയോ ബ്ലോഗ് ചെയ്യാൻ ചെലവന്മാർ അവന്മാരുടെ മോന്ത മാത്രം കാണിച്ചു കൊണ്ടിരിക്കുന്നത് സ്ഥലം ഒന്നും കാണിക്കുന്നില്ല ഞാനിപ്പോൾ സിക്കിമിൽ മ്യാൻമാർ പറയും പക്ഷേ ഒരു സ്ഥലവും കാണിക്കുന്നില്ല വീഡിയോയുടെ മുക്കാൽ ഭാഗവും അവന്റെ മോന്ത
വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ വലിയൊരു ടീം എന്തായിരിൽ നിന്ന് ഈ വഴി നടന്ന് തങ്ങൾ പാറയിൽ എത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ 5 യുവ ഡോക്ടർസ് അവരുടെ വണ്ടി കൊക്കയിൽ പോയി മരണപ്പെട്ടത്തും ഈ റൂട്ടിൽ
2021 ഞാൻ ഈ വഴി യാത്ര ചെയ്തിരുന്നു. വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മെയിൻ റോഡിൽ 1/2 km ഓളം കാൽനട പോലും സാധ്യമല്ലായിരുന്നു മാസങ്ങളോളം. മാസങ്ങൾക്കുശേഷം വീണ്ടും അവിടെ ചെന്നപ്പോൾ പ്രദേശവാസികൾ ആരോ പറഞ്ഞ് ഇരുചക്രവാഹനം ചെറിയ റോഡിൽ കൂടെ പോകും എന്ന് പറഞ്ഞതനുസരിച്ച് ഒരു കിലോമീറ്റർ ഓളം കയറ്റം കയറി കഴിഞ്ഞപ്പോൾ മുൻപോട്ടും പുറകോട്ടും പോകാൻ വയ്യാത്ത അവസ്ഥയായി.വളരെ ദൂരം ബൈക്ക് തള്ളിക്കൊണ്ട് പോകേണ്ടിവന്നു.ഈവനിംഗ് ടൈം കൂടെ ആകുമ്പോൾ ബൈക്ക് വേഗത്തിൽ ഓടിക്കാൻ പറ്റുന്ന ദൂരം എത്തുന്നത് വരെ മനസ്സിൽ ഭീതിയായിരുന്നു. വളരെ ത്രില്ലിംഗ് ആയ ഒരു വഴി തന്നെയാണ്. റോഡ് നന്നാക്കുന്നതിന് വേണ്ടി കുത്തിയിളക്കിയതിനുശേഷം പണി ഉപേക്ഷിച്ചതാണെന്ന് തോന്നുന്നു.
E, road ethrayum pettennu kolahalamedu vazhi alapara thengakal vazhi kumalik oru parlal road akum, K. K. road vethi kutti paniyubol, E, road samadra pathayayi opayogikam, M. L. A. marude srathayil konduvaranam.
നോക്കിയിരിക്കുകയായിരുന്നു പോയിട്ടില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് അറിയാൻ. വിജന തീരങ്ങളിലൂടെയുള്ള Solo ride ..... അതൊരു വല്ലാത്ത feel ആണ്.💥 Next trip confirmed. 😄Thanks bro for sharing 👍
❤️❤️❤️ മുണ്ടക്കയത്തുനിന്ന് അങ്ങ് ചെല്ലുന്നവരെയുള്ള വീഡിയോ ഉണ്ടായിരുന്നു കട്ട് ചെയ്തു കളഞ്ഞതാ, വീഡിയോ ഒരുപാട് സമയം നീണ്ടുപോകും എന്നുള്ളതുകൊണ്ടാണ്, ❤️❤️❤️
ഈ റോഡിലൂടെ രാത്രിയിൽ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി ജീപ്പിൽ വാഗമണ്ണിൽ നിന്നു താഴോട്ട് ഇറങ്ങിയിട്ടുണ്ട്.. ഞങ്ങൾക്ക് വഴിയൊന്നും അറിയില്ലായിരുന്നു.. ഫോർ വീൽ ജീപ്പിന്റെ ധൈര്യത്തിൽ മുന് മുന്നോട്ട് പോയി.. തങ്ങള് പാറയുടെ ആ ഭാഗത്തുവെച്ചു ഓഒരു ചേട്ടനോട് ഈ റോഡിലൂടെ പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ വണ്ടി പോകില്ല ഉരുള് പൊട്ടിയതും പോരാത്തതിന് നല്ല മഴയും കഴിഞ്ഞതാണ് റോഡ് കാണില്ല എന്ന് പറഞ്ഞു ജീപ്പിനെ വിശ്വസിച്ചു മുന്നോട്ട് തന്നെ പോയി.. പകലല്ല ഏകദേശം 6:45/07 മണിയോടെ ആയിരുന്നു യാത്ര നല്ല ഇരുട്ടായി തുടങ്ങിയിരുന്നു ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വണ്ടി നേരെ താഴോട്ട് ഓടിച്ചു.. ഒരു മനുഷ്യൻ പോലും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല വെള ചീവീടുകളുടെ ശബ്ദവും വെള്ളം കുതിച്ചോഴുകുന്ന ശബ്ദവും മാത്രം വന്നു വന്നു ഇളംകാട് എന്ന സ്ഥലത്തെത്തിയപ്പോഴാണ് ശ്വാസം നേരെ ആയത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു ആ യാത്ര
നല്ല ഓഫ്‌റോഡ് ഉണ്ടായിരുന്നു. വൈഡ് ലെന്സ് ആയതുകൊണ്ടാണ് അത് ഫീൽ ചെയ്യാത്തത്. നല്ല കുത്തനെയുള്ള കയറ്റമാണ്. ആ ഡ്രൈവിനിടയിൽ ഒരുപാടു സംസാരിക്കാൻ പറ്റില്ല. അതുകൊണ്ടാണ്. കൂടുതൽ കാഴ്ചകൾ കാണിക്കാത്തത് വീഡിയോ നല്ല ലെങ്ത് വരും. ഒരുപാടു വെട്ടിച്ചുരുക്കിയിട്ടും ഇപ്പൊ മിനിറ്റു വരുന്നുണ്ട് വീഡിയോ..
@@mcvarghese1965 അല്ല അവര് എന്റെ കഷ്ടപ്പാട് കാണേണ്ട എന്നോർത്തിട്ടാ‘’ അതിൽ പെണ്ണുങ്ങളൊക്കെ ഉണ്ടായിരുന്നു. എങ്ങാനും മറിഞ്ഞു വീണാൽ നാണക്കേടാകുമല്ലോ എന്നോർത്തിട്ട് വെയിറ്റ് ചെയ്തതാ 😂
5,6kiലോമീറ്റർ മാത്രമേ പണി പൂർത്തിയാകാൻ ഉള്ളു. സോളിംഗ് കഴിഞ്ഞതായിരുന്നു 20210ഒക്ടോബറിൽ കൂട്ടിക്കൽ മിന്നൽ പ്രളയത്തി ൽ തകർന്നതാ. വീണ്ടും അധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. താമസിയാതെ പണി തുടങ്ങും 2025ൽ പൂർത്തിയാകും എന്നാണ് അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്ന് വരുന്നവർക്ക് ഈ വഴി ശരിയായാൽ 20കിലോ മീറ്റർ ലാഭം ആയിരിക്കും വാഗമണ്ണി ലേക്ക്
You need a better camera with much more long range clarity because you are shooting these type of frames you definitely need it and will help you get more people like your videos
എന്റെ കല്യാണം കഴിഞ്ഞ് 2012 ജനുവരിയിൽ പോകുവാൻ . തീരുമാനിച്ച വഴി. അന്ന് പണി തുടങ്ങിയിട്ടേ ഉള്ളു. എന്തയാർ കഴിഞ്ഞ് കുറച്ച് പോയി തിരികെ പോന്നു. എന്റ Pulsar 150 യും കൊണ്ട്:
കോട്ടയത്തുനിന്നും ഈ റോഡ് ആണ് പോകേണ്ടതെങ്കിൽ കോട്ടയം > പൊൻകുന്നം > മുണ്ടക്കയം.. മുണ്ടക്കയത്തുനിന്നും > കൂട്ടിക്കൽ > ഏന്തയാർ > ഇളംകാട് , അവിടെനിന്നുമാണ് ഈ റോഡ് സ്റ്റാർട്ട് ചെയ്യുന്നത്.. അല്ലാതെ കോട്ടയത്തുനിന്നും വാഗമണ്ണിലേക്കു എളുപ്പം പാലാ> ഈരാറ്റുപേട്ട > തീക്കോയി > വാഗമൺ ആണ്...
ഇളംകാട് നിന്നാണ് ഈ വഴി തുടങ്ങുന്നത്, അവിടുന്ന് നല്ല റോഡ് ആണ് , അത് കുറച്ച് കയറ്റം കയറി വരുന്നിടത്തു ആ നല്ല റോഡ് അവസാനിക്കുകയാണ്, അവിടെനിന്നാണ് ഓഫ്‌റോഡ് തുടങ്ങുന്നത്.❤️
@@intothewild5804 സ്കൂട്ടർ ഒക്കെ ആയിട്ട് പോകാം, കുറച്ച് റിസ്ക് ആണ്, കൂടെ ആളുണ്ടെങ്കിൽ പോകാം, വെയ്റ്റ് ഇല്ലാത്തതുകൊണ്ട് മെറ്റിലിൽ കിടന്നു ടയർ കറങ്ങാൻ സാധ്യതയുണ്ട്,
വലിയ വ്ലോഗർമാരുടെ ജാടയൊന്നും ഇല്ലാതെ കാഴ്ചക്കാർക്ക് വേണ്ടി ആത്മാർത്ഥമായി ചെയ്ത വീഡിയോ. നല്ല അവതരണം. നന്നായിട്ടുണ്ട്. നന്ദി.. ആശംസകൾ... 🌹💐
thank you 😍😍❤️
Bro താങ്കൾ waste ഇടരുത് എന്ന് പറഞ്ഞതിന്..... എന്റെ salute... 🙏🏻💐
thank you bro 😍
U ട്യൂബിൽ ഇടരുത് എന്നാണോ
@@ramjuniorvlogsഏതാ ബൈക്ക് ? 🧐
@@PAPPUMON-mn1us bajaj dominar 400
ഒരിക്കൽ പോലും ക്യാമറ തനിക്ക് നേരെ പിടിക്കാതെ കാഴ്ച കൾക്ക് നേരെ മാത്രം ക്യാമറ തിരിച്ച താങ്കൾക്കിരിക്കട്ടെ ഇന്നത്തെ കയ്യടി.
😍😍
Thante vandi de visuals ano
അങ്ങനെ വേണം വീഡിയോ ബ്ലോഗ് ചെയ്യാൻ ചെലവന്മാർ അവന്മാരുടെ മോന്ത മാത്രം കാണിച്ചു കൊണ്ടിരിക്കുന്നത് സ്ഥലം ഒന്നും കാണിക്കുന്നില്ല ഞാനിപ്പോൾ സിക്കിമിൽ മ്യാൻമാർ പറയും പക്ഷേ ഒരു സ്ഥലവും കാണിക്കുന്നില്ല വീഡിയോയുടെ മുക്കാൽ ഭാഗവും അവന്റെ മോന്ത
ഒരു പ്രധാന വ്ലോഗറുണ്ടല്ലോ ബുജിത് പക്തന്‍ അയാളുടെ വീഡിയോയില്‍ 90%വും അയാളുടെ മുഖമായിരിക്കും കാണിക്കുന്നത്
PC ജോർജ് MLA ആയിരുന്ന കാലത്ത് പണിത റോഡാണിത്. അങ്ങേരുടെ കാലത്ത് മീറ്റൽ ഇട്ട് സോളിംഗ് നടത്തിയിരുന്നു. പിന്നെ വന്നവർ ഈ റോഡിനെ അവഗണിച്ചു.
❤❤
ഈ നാട്ടിൽ ഉള്ളവർ പഠിക്കണം ബ്രോ അങ്ങേരേ വലിച്ചു താഴെ ഇട്ടു അന്ന് തൊട്ട് പൂഞ്ഞാർ മണ്ഡലം വികസനം എന്താണ് എന്ന് അറിഞ്ഞിട്ടില്ല
@@MundakayamAjith
സ്വന്തം കുഴി അയാൾ തന്നെ കുഴിച്ചു പേ പിടിച്ച 🐕🦺
താങ്കൾ ഓഫ് റോഡിൽ തനിച്ച് യാത്ര അൽഭുതം തന്നെ❤❤❤
നന്ദി.😍😍.തനിച്ചുള്ള യാത്ര ഒരു രസമായി തോന്നി തുടങ്ങി. ഓഫ്‌റോഡ് ഒരു വാശിപോലെയാ. എങ്ങനേലും കേറും എന്നുള്ള ഒരു വാശിതൊന്നുംചിലപ്പോ..
സൂപ്പർ ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ.
😍😍 ഒത്തിരി സന്തോഷം ❤
വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ വലിയൊരു ടീം എന്തായിരിൽ നിന്ന് ഈ വഴി നടന്ന് തങ്ങൾ പാറയിൽ എത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലെ 5 യുവ ഡോക്ടർസ് അവരുടെ വണ്ടി കൊക്കയിൽ പോയി മരണപ്പെട്ടത്തും ഈ റൂട്ടിൽ
ഇ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല വീഡിയോ യും ആയി വീണ്ടും വരിക. 💕
തീർച്ചയായും വരും ❤️😍😍
പൊളിച്ചു മോനേ വണ്ടിയേക്കാൾ യാത്രയെ സ്നേഹിക്കുന്ന പ്രിയ സഹോദരാ ❤❤❤
😍😍😍 വണ്ടിയെയും ഒത്തിരി സ്നേഹിക്കുണ്ട് കേട്ടോ 😍❤️❤️
ഏന്തയാറിൽ നിന്നുള്ള ഈ വഴി ടാറിട്ട് മനോഹരമാക്കിയാൽ അനേകം സഞ്ചാരികൾ ഇത് പ്രയോജനപ്പെടുത്തും. ഞാനും ഈ വഴി ആദ്യമായാണ് കാണുന്നത്.
ഒരുപാട് പ്രയോജനം ചെയ്യും,, ❤❤
നമ്മുടെ നാടല്ലേ അടുത്തലമുറകെങ്കിലും വഴി നന്നായി കണ്ണനോത്താൽ ഭാഗ്യം.
അടിപൊളി വീഡിയോ ബ്രോ. ആ വഴി ഉടനെ ഒന്ന് പോണം. ഇങ്ങിനെ ഒരു വഴിയുണ്ടെന്നു കാണിച്ചു തന്നതിന് നന്ദി.
@@jimmytrinidad1488 😍😍 വേഗന്നു പൊയ്ക്കോ, ആ വഴി നന്നാക്കിയാൽ ഇപ്പോഴുള്ള ആ ഒരു വന്യത പിന്നെ ഫീൽ ചെയ്തെന്നു വരില്ല, ഇപ്പൊ ഒരു വല്ലാത്ത ഫീലാണ് ആ വഴി,,,❤️
ചേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ... വീഡിയോ ഫുൾ കണ്ടു.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ok 🎉🎉❤❤❤
❤❤ thank you❤️
ഉള്ളത് ഉള്ളതുപോലെ കാണിച്ച സന്മനസ്സിന് ആശംസകൾ❤
😍😍😍
നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ❤❤ ആവഴിയേ പോകാൻ കാണിച്ച ദൈര്യം . സൂപ്പർ. പാട്ടും കൊള്ളാം. സബ് ക്രൈബ് ചെയ്തു ട്ടുണ്ട്.
thank you😍 ആ വഴി ഇത്ര പ്രേശ്നമുള്ള വഴിയാണോ ? മിക്ക ആളുകളും അങ്ങനെ കമന്റ് ചെയ്യുന്നു..
നന്നായിട്ടുണ്ട് ബ്രൊ... ഇത് പോലത്തെ വീഡിയോസ് ഇനിയും ചെയ്യൂ
thank you bro, cheyyam❤️😍😍🫂
very good presentation bro
waste ഇടാതിരിക്കാനുള്ള നല്ല സന്ദേശത്തിനു് കയ്യടി❤
❤❤
😍
2021 ഞാൻ ഈ വഴി യാത്ര ചെയ്തിരുന്നു. വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മെയിൻ റോഡിൽ 1/2 km ഓളം കാൽനട പോലും സാധ്യമല്ലായിരുന്നു മാസങ്ങളോളം. മാസങ്ങൾക്കുശേഷം വീണ്ടും അവിടെ ചെന്നപ്പോൾ പ്രദേശവാസികൾ ആരോ പറഞ്ഞ് ഇരുചക്രവാഹനം ചെറിയ റോഡിൽ കൂടെ പോകും എന്ന് പറഞ്ഞതനുസരിച്ച് ഒരു കിലോമീറ്റർ ഓളം കയറ്റം കയറി കഴിഞ്ഞപ്പോൾ മുൻപോട്ടും പുറകോട്ടും പോകാൻ വയ്യാത്ത അവസ്ഥയായി.വളരെ ദൂരം ബൈക്ക് തള്ളിക്കൊണ്ട് പോകേണ്ടിവന്നു.ഈവനിംഗ് ടൈം കൂടെ ആകുമ്പോൾ ബൈക്ക് വേഗത്തിൽ ഓടിക്കാൻ പറ്റുന്ന ദൂരം എത്തുന്നത് വരെ മനസ്സിൽ ഭീതിയായിരുന്നു. വളരെ ത്രില്ലിംഗ് ആയ ഒരു വഴി തന്നെയാണ്. റോഡ് നന്നാക്കുന്നതിന് വേണ്ടി കുത്തിയിളക്കിയതിനുശേഷം പണി ഉപേക്ഷിച്ചതാണെന്ന് തോന്നുന്നു.
ഇപ്പോഴത്തെ ആ ഒരു ഫീൽ ചിലപ്പോ റോഡ് നന്നാക്കിയതിനു ശേഷം കിട്ടിയെന്നു വരില്ല 😍😍
ഞാൻ ബൈക്കിൽ ഇരുന്ന് പോയതുപോലെ ഫീൽ ചെയ്തു. വളരെ നല്ല പരിപാടി. മുണ്ടക്കയം കോട്ടയം ജില്ലയിൽ ആണെങ്കിലും ഏന്തയാർ ഇടുക്കിയിലാണെന്ന് തോന്നുന്നു.
ഏന്തയാർ കോട്ടയം ജില്ല ആണ്. ഏന്തയാർ ടൗണിൽ നിന്നും 50 മീറ്റർ പോയാൽ പുല്ലകയാർ ആണ്. ആറിന്റെ അങ്ങേ side ഇടുക്കി ജില്ലയാണ്.
😍😍❤️❤️❤️
എന്തയാർ കോട്ടയം ജില്ല ആണ്
Good video. Appreciate your hardwork
Thanks a lot ❤
During Christmas(every year,my childhood), we trek from Yendayar to Vagamon to visit Kurisumala. It was even more stunning during that time.....
സൂപ്പർ വീഡിയോ ആണ്, അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.... 👍
😍😍😍 THANK YOUU....
E, road ethrayum pettennu
kolahalamedu vazhi alapara
thengakal vazhi kumalik
oru parlal road akum,
K. K. road vethi kutti paniyubol, E, road samadra
pathayayi opayogikam,
M. L. A. marude srathayil
konduvaranam.
Good.....
Keep going......
Appreciate your efforts.....
😍❤
നോക്കിയിരിക്കുകയായിരുന്നു പോയിട്ടില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് അറിയാൻ. വിജന തീരങ്ങളിലൂടെയുള്ള Solo ride ..... അതൊരു വല്ലാത്ത feel ആണ്.💥 Next trip confirmed. 😄Thanks bro for sharing 👍
😃😃😃
solo oru vallatha feelanu.. ❤❤
Moneeeeeee ന്താ വീഡിയോ 🔥🔥🔥🔥
😍😍😍🥰🥰 thank you bro
super bro like it... nice presentation🥰
❤😍 thank youu
There are more such roads to places like Urubikara in Idukki District, Kolkyar village.And the views from these locations are fascinating.
Entte ponnu bro super video ❤ full irunnu kandu
thank you broo..❤❤❤
Nice scenic off-road video especially last song n last shot sema thala thku bhaisaab best wishes for more videos byee
thank youu......
Super wish to see your face all's ,damn sure it won't irritate any one ,any great work keep it up ,congrates
😍😍🥰
എന്റെ നാട് 67-ൽ ഞാൻ വയനാട് പുൽപ്പള്ളിക്ക് കയറി പമ്പ് മുതൽ കൂട്ടിക്കൽ റോഡിൽ സ്കൂളിന്റ താഴെ വരെ കണ്ടു ഞാൻ പഠിച്ച സി.എം. സ്. കാണാൻ കഴിഞ്ഞില്ല😢😢😢😢😢
❤️❤️❤️ മുണ്ടക്കയത്തുനിന്ന് അങ്ങ് ചെല്ലുന്നവരെയുള്ള വീഡിയോ ഉണ്ടായിരുന്നു കട്ട് ചെയ്തു കളഞ്ഞതാ, വീഡിയോ ഒരുപാട് സമയം നീണ്ടുപോകും എന്നുള്ളതുകൊണ്ടാണ്, ❤️❤️❤️
അടിപൊളി 👍
❤️😍
Thank you, i respect your view of regarding waste. So everybody should think to clean our state
😍❤
അവസാനത്തെ ആ ഗാനവും സീനും സൂപ്പറായിരുന്നു.
thank you ❤️❤️
അടിപൊളി Bro 👍❤️🌹🌹🌹
thank you bro ❤️❤️
ഈ റോഡിലൂടെ രാത്രിയിൽ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി ജീപ്പിൽ വാഗമണ്ണിൽ നിന്നു താഴോട്ട് ഇറങ്ങിയിട്ടുണ്ട്..
ഞങ്ങൾക്ക് വഴിയൊന്നും അറിയില്ലായിരുന്നു.. ഫോർ വീൽ ജീപ്പിന്റെ ധൈര്യത്തിൽ മുന് മുന്നോട്ട് പോയി.. തങ്ങള് പാറയുടെ ആ ഭാഗത്തുവെച്ചു ഓഒരു ചേട്ടനോട് ഈ റോഡിലൂടെ പോകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ വണ്ടി പോകില്ല ഉരുള് പൊട്ടിയതും പോരാത്തതിന് നല്ല മഴയും കഴിഞ്ഞതാണ് റോഡ് കാണില്ല എന്ന് പറഞ്ഞു ജീപ്പിനെ വിശ്വസിച്ചു മുന്നോട്ട് തന്നെ പോയി.. പകലല്ല ഏകദേശം 6:45/07 മണിയോടെ ആയിരുന്നു യാത്ര നല്ല ഇരുട്ടായി തുടങ്ങിയിരുന്നു ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വണ്ടി നേരെ താഴോട്ട് ഓടിച്ചു.. ഒരു മനുഷ്യൻ പോലും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല വെള ചീവീടുകളുടെ ശബ്ദവും വെള്ളം കുതിച്ചോഴുകുന്ന ശബ്ദവും മാത്രം വന്നു വന്നു ഇളംകാട് എന്ന സ്ഥലത്തെത്തിയപ്പോഴാണ് ശ്വാസം നേരെ ആയത് വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു ആ യാത്ര
😍😍🥰🥰
Really good 👍🎉🎉
thank you ❤️❤️😍
Excellent, God Bless youq
thank you ❤️❤️
Pwolii ..!!😊 Off roading bike allatha dominor ne mala kettiya mothaluu
😍😍😍 thank you bro.. ithu full offroad anu bro video kanane.. ruclips.net/video/lanEoVjR2eQ/видео.htmlsi=JpXm6RQ0BWNpZ0kY
Giving a like for the hard driving
ഗംഭീരം. Bro.. 🤝
thanks bro ❤️🫂
ഞങ്ങൾ +2പഠിക്കുമ്പോൾ ഇതു വഴി നടന്നു വാഗമൺ കുരിശുമലകേയറാൻ പോയിട്ടുണ്ട് ഇന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു
ഇപ്പോഴും ആ വഴി നല്ല ഭീകരത തോന്നിക്കുന്ന വഴിയാണ്, ❤
സൂപ്പർ 👌🏽👍🏽
thank you ❤❤
നല്ല BG പാട്ട് ❤
ഈ വിജനമായ.സ്ഥലത്തു.ഒറ്റപ്പെട്ട.പല.കാഴ്ചകളും.കാണുന്നുണ്ടു.അതു.പറയാത്തതെന്താ
നല്ല ഓഫ്‌റോഡ് ഉണ്ടായിരുന്നു. വൈഡ് ലെന്സ് ആയതുകൊണ്ടാണ് അത് ഫീൽ ചെയ്യാത്തത്. നല്ല കുത്തനെയുള്ള കയറ്റമാണ്. ആ ഡ്രൈവിനിടയിൽ ഒരുപാടു സംസാരിക്കാൻ പറ്റില്ല. അതുകൊണ്ടാണ്. കൂടുതൽ കാഴ്ചകൾ കാണിക്കാത്തത് വീഡിയോ നല്ല ലെങ്ത് വരും. ഒരുപാടു വെട്ടിച്ചുരുക്കിയിട്ടും ഇപ്പൊ മിനിറ്റു വരുന്നുണ്ട് വീഡിയോ..
എന്റെ നാടാണ് വീഡിയോയിൽ കാണുബോൾ ആദ്യം കാണുന്ന പോലെ
😍😍
Very nice jerney
@@MuraliSS-y8u thank you..😍
സൂപ്പറാ ണ്❤❤❤
@@sebastianjacob874 thank you so much bro 😍❤️
Time for extra grip tyres for your Dominar 400! 🏍
Thank you for the video❤
😍😍
ഈ വഴി google മാപ്പിൽ കാണുന്നുണ്ടല്ലോ
U r a good man
thank you😍
Renjith anna hi therumo
hai ente aradhakann😆😃
Njan sthiram idukki root pokunnathanu bt ee vazhi ethanavao
Jeep kaanaathirikkanaano idacku nirthunnathu,,,,, trick
@@mcvarghese1965 അല്ല അവര് എന്റെ കഷ്ടപ്പാട് കാണേണ്ട എന്നോർത്തിട്ടാ‘’ അതിൽ പെണ്ണുങ്ങളൊക്കെ ഉണ്ടായിരുന്നു. എങ്ങാനും മറിഞ്ഞു വീണാൽ നാണക്കേടാകുമല്ലോ എന്നോർത്തിട്ട് വെയിറ്റ് ചെയ്തതാ 😂
5,6kiലോമീറ്റർ മാത്രമേ പണി പൂർത്തിയാകാൻ ഉള്ളു. സോളിംഗ് കഴിഞ്ഞതായിരുന്നു 20210ഒക്ടോബറിൽ കൂട്ടിക്കൽ മിന്നൽ പ്രളയത്തി ൽ തകർന്നതാ. വീണ്ടും അധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. താമസിയാതെ പണി തുടങ്ങും 2025ൽ പൂർത്തിയാകും എന്നാണ് അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്ന് വരുന്നവർക്ക് ഈ വഴി ശരിയായാൽ 20കിലോ മീറ്റർ ലാഭം ആയിരിക്കും വാഗമണ്ണി ലേക്ക്
Ente Xpulse kond innu poi ee route ❤❤❤
@@The_Dymanic_Tuber super bro. Enganundayirunnu??
@@ramjuniorvlogs Adipoli route bro, vazhi kooduthal mosham aayi kidakua. But worth a try. Thanks for this video 🧭❤️👍
@@The_Dymanic_Tuber 😍😍
മെറ്റിൽ ഇട്ട്, ടാറിങ് തുടങ്ങാൻ ആയപ്പോൾ ആണ് ഉരുൾ പൊട്ടിയത്.
Good video
എന്തയാർ നിന്നും എത്ര കിലോമീറ്റർ ആണ് വാഗമണ്ണിലേക്ക് ഈ റൂട്ടിൽ
കൃത്യം അറിയില്ല, ഏകദേശം ഒരു 10, 15 കിലോമീറ്റർ ഉണ്ടെന്നു തോന്നുന്നു..
@@ramjuniorvlogs8 km
@@BennyKurian-ko4tu8 കിലോമീറ്റർ ദൂരം കണ്ട് ഓടിപ്പോയതാ ഒന്നരമണിക്കൂറേ എടുത്തുള്ളൂ.
പണ്ട് ഇവിടെ ഒരു റബ്ബർ തോട്ടം നോക്കാൻ പോയി 🤦🏼♂️🙆🏼♂️
what happened?
ഉയരങ്ങളിൽ പോയി ചായ കുടിച്ചവൻ നീ.😊
ഉയരം കൂടുന്തോറും ചായക്ക് രുചി കൂടും.
😍❤❤
You need a better camera with much more long range clarity because you are shooting these type of frames you definitely need it and will help you get more people like your videos
😍❤Thanks for your valuable comment
എന്റെ കല്യാണം കഴിഞ്ഞ് 2012 ജനുവരിയിൽ പോകുവാൻ . തീരുമാനിച്ച വഴി. അന്ന് പണി തുടങ്ങിയിട്ടേ ഉള്ളു. എന്തയാർ കഴിഞ്ഞ് കുറച്ച് പോയി തിരികെ പോന്നു. എന്റ Pulsar 150 യും കൊണ്ട്:
😍😍
Bro engana pokubo bikenu pani kittiya antu cheyum ottakku alla😂
panikittiyal. bike avide vechittu thirichu irangum. network undel areyenkilum vilikkum. allenkil irakkamalle, payye irangiporum. pinne nammalde koode oralepole kondunadakkunna bike chathikkillennu oru viswasathinte purathanu ee pokkellam..
Colour grading sriddhikkande ambane..
@@VineethX343 എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടത് ?
💖👌
😍❤️❤️
Dileesh pothan voice 😊
😄😍😍
സമ്മതിച്ചു
ചേട്ടാ, ഈ വഴിയിൽ ആൾട്ടോ കാർ പോകുമോ, പ്ലീസ് റിപ്ലൈ
aulto pokilla.. nalla offroad und. aa videoyil wide lens ayathukondaanu athinte depth manasilakathathu. aulto ayi poyal pettupokum..
കാർ പോയി കിട്ടും
Bro njan anta pulzer 150 kodu etila vannayirunnu
😍😍
എട്ടു വർഷം മുൻപ് ഇതിലെ പോയിട്ടുണ്ട്
@@aneeshetp ❤️❤️
Express anel settarikum
❤
😍😍
👍👍👍
❤😍😍
Mundakayathunnu engotta tiriyendathu
Good
Thanks❤
Njan e vazhi 6 month munpu poyittund.
👍🙏🙏🙏
Thangal parayil oru perunnaal ille aadu nerchA
acha poliii...
@@musiq_penta 😍😍 thank you 🫂🫂
Superb
😍😍😍
ഏതാണ് കാമറ സെറ്റ് up
gopro
❤🎉
😍❤
🙏🙏🙏
❤
🎉
😍
😢kottaythuinu kerumpol eathu vazhi ponam
kottayathuninnum pala erattupettayaanu eluppamennu thonnunnu bro..
Kottayam-Kanjirapally-Mundakkayam - KK Road
Vagamon pokan, Ktm - ettumanur-pala-erattupetta- vagamon.
Mundakkayam pokan, ktm-pampady ponkunnam-kanjirappally- mundakkayam (KK road )
കോട്ടയത്തുനിന്നും ഈ റോഡ് ആണ് പോകേണ്ടതെങ്കിൽ കോട്ടയം
> പൊൻകുന്നം > മുണ്ടക്കയം.. മുണ്ടക്കയത്തുനിന്നും > കൂട്ടിക്കൽ > ഏന്തയാർ > ഇളംകാട് , അവിടെനിന്നുമാണ് ഈ റോഡ് സ്റ്റാർട്ട് ചെയ്യുന്നത്.. അല്ലാതെ കോട്ടയത്തുനിന്നും വാഗമണ്ണിലേക്കു എളുപ്പം പാലാ> ഈരാറ്റുപേട്ട > തീക്കോയി > വാഗമൺ ആണ്...
Bro etra km und ee vazhi poyal.?? Etra km labhikam
@@sonusathyan4864 oru 30,35 km labhikkam bro.
മരങ്ങൾ തീരെ ഇല്ല
എവിടെ ചെന്നിട്ടാണ് ഓഫ് റോഡിലോട്ട് തിരിയുന്നത്?
ഏതാണ് ക്യാമറ?
ഇളംകാട് നിന്നാണ് ഈ വഴി തുടങ്ങുന്നത്, അവിടുന്ന് നല്ല റോഡ് ആണ് , അത് കുറച്ച് കയറ്റം കയറി വരുന്നിടത്തു ആ നല്ല റോഡ് അവസാനിക്കുകയാണ്, അവിടെനിന്നാണ് ഓഫ്‌റോഡ് തുടങ്ങുന്നത്.❤️
@@ramjuniorvlogs 👍
ഉപയോഗിച്ച ക്യാമറ ഏതാണ്?
@@nisamudheenk.n8676 gopro
Aad poli
@@binuthomas108 thank you 😍
Scooter പോകുമോ ? Please reply 🙏
@@intothewild5804 സ്കൂട്ടർ ഒക്കെ ആയിട്ട് പോകാം, കുറച്ച് റിസ്ക് ആണ്, കൂടെ ആളുണ്ടെങ്കിൽ പോകാം, വെയ്റ്റ് ഇല്ലാത്തതുകൊണ്ട് മെറ്റിലിൽ കിടന്നു ടയർ കറങ്ങാൻ സാധ്യതയുണ്ട്,
@@ramjuniorvlogs Thank you so much for replying. മറ്റൊരു video യിലുള്ള എൻ്റെ question നും please reply. 🙏
നിരപ്പു റോഡ് ആണോ.
@@sebastianjacob874 nirappalla..nalla kayattamanu..idakku cheriya nirappund, ennalum athu kanakkakanda,
Road Bhayanakam❤
😄😍 bheekaramaanu avastha
Super 👌
thank you😍
umbava waterfalls ithuvazhi aano?
ariyilla bro. njan adhyamayi kelkkuva aa peru..
Njn 1 month reel ittarann Ath nalla viral Ayarnn😂
😍😍😍
കടന്നുപോകുന്ന സ്ഥലങ്ങളുടെ പേരുകൾ കൂടി ഒന്ന് പറയാമായിരുന്നു
ഒരുപാട് സ്ഥലമൊന്നും കടന്നുപോകുന്നില്ല, മുണ്ടക്കയം,കൂട്ടിക്കൽ,എന്തയാർ,ഇളംകാട് , അവിടുന്ന് ഈ റോഡ് കേറിയാൽ നേരെ ഇങ്ങു പോരാം,
ജീപ്പ് പോകുമോ@@ramjuniorvlogs
@ പോകും..
ഇത് ഉറുമ്പികര വഴി ഏലപ്പാറ route ആണോ
alla mundakkayam to vagamon
👍
Vandi off ayalulla avasthaa.
🥲🥲
Jimny ക്ക് പോകാവുന്ന വഴി ആണൊ?
pokaam.....