ഈ വഴി പോയില്ലെങ്കിൽ നഷ്ടമാണ് PARUNTHUM PARA TO SATHRAM ROAD | IDUKKI | SATHRAM | IDUKKI AIRSTRIP

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 87

  • @6ram-j7g
    @6ram-j7g Месяц назад +14

    ഈ ചാനലിലെ ഒരു വിധം എല്ലാ vdo yum കണ്ടു.വളരെ നല്ല അവതരണമാണ് .ഒന്നിച്ച് യാത്ര പോകുന്ന ഫീൽ തരുന്ന സോളോ ട്രിപ്പ്. Very nice experience 👌. BGM ൻ്റെ ആവശ്യമില്ല സഹോദരാ ....താങ്കളുടെ സംസാരം ഇടക്ക് കേൾപ്പിച്ച് തന്ന കിളികളുടെ ശബ്ദം, ഡൊമിനർ ൻ്റെ സൗണ്ട് ഇതൊക്കെ തന്നെ ധാരാളം.

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +3

      ഒരുപാട് സന്തോഷം 😍 ഇങ്ങനുള്ള കമെന്റുകൾ കാണുമ്പോ ഒത്തിരി സന്തോഷം തോന്നാറുണ്ട്,❤️❤️

  • @TruthTeller-g7f
    @TruthTeller-g7f Месяц назад +7

    സമാധാനം ആണ് ബ്രോയുടെ മെയിൻ!!😂😂😂❤🎉🎉

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +2

      സമാധാനമില്ലെങ്കിൽ വെല്ല്യ പാടല്ലേ ബ്രോ 😂❤️

  • @viginpious2599
    @viginpious2599 Месяц назад +2

    Nice Video Bro Keep going

  • @Dom_gt650
    @Dom_gt650 Месяц назад +3

    ബ്രോയുടെ എല്ലാം വിഡിയോയും കാണും 😊.... Soloride അതും dominaril പിന്നെ എന്ത് വേണം 🥰... വീഡിയോ കാണുമ്പോ ഞങ്ങൾക് ഫീൽ ചെയ്യുന്നപോലെ തന്നെ ആണ് ബ്രോ പറയുന്നതും അതുകൊണ്ട് പറയുന്നത് വെറുപ്പിക്കുന്നതാണെനൊന്നും തോന്നില്ല 😊👍keep going....

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      thank you so much bro 😍❤️❤️

  • @sivanalappattu1235
    @sivanalappattu1235 Месяц назад +4

    Orupade estamayi❤🙋‍♂️

  • @Shefinerattupetta-s6o
    @Shefinerattupetta-s6o Месяц назад +4

    ഇഷ്ടമായി ❤️❤️

  • @thesecret6249
    @thesecret6249 Месяц назад +2

    വ്യത്യസ്തമായ വീഡിയോ

  • @PacmanKck
    @PacmanKck Месяц назад +2

    🥰

  • @SajiVaippel
    @SajiVaippel Месяц назад +4

    Nice bro ❤

  • @the_smuggler
    @the_smuggler Месяц назад +5

    One day ഞാനും bro'ne പോലെ dominarൽ ഒരു solo trip അടിക്കും dream 🫠💚 keep going bro ❤️

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      @@the_smuggler നടക്കും ബ്രോ 😀 നമ്മൾ ഒരുപാട് ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കാൻ പ്രകൃതി കൂടെ നിക്കുമെന്ന് പറയാറില്ലേ, അത് ശെരിക്കും വെറുതെ പറയുന്നതാ, നമ്മൾ നല്ലപോലെ ആഗ്രഹിക്കുന്ന കാര്യത്തിനുവേണ്ടി നമ്മൾ നന്നായി കഷ്ട്ടപെടും അപ്പൊ പ്രകൃതിയും എല്ലാം നമ്മുടെ കൂടെ നിക്കുന്നപോലെ തോന്നുന്നതാ, ശെരിക്കും പറഞ്ഞ നമ്മൾ അതിനുവേണ്ടി ശെരിക്കും പണിയെടുക്കും. അതാണ്‌ സംഭവം, നടക്കട്ടെ, വേഗം ❤️ 💚

    • @the_smuggler
      @the_smuggler Месяц назад

      @@ramjuniorvlogs 🫵🏻💯💚

  • @shameersharaf8631
    @shameersharaf8631 6 дней назад

    POLI VIBE NICE

  • @EldhoseV
    @EldhoseV Месяц назад +3

    സംസാരിക്കുക എന്ന് പറയുന്നത് ദൈവം തന്ന ഒരു കഴിവാണ് സംസാരം ഇല്ലെങ്കിൽ ഞാൻ വീഡിയോ കാണില്ല. പോളി..

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад

      @@EldhoseV 😂 സംസാരിച്ചോളാം ❤️

  • @maheensainullabdeen2501
    @maheensainullabdeen2501 Месяц назад +3

    😍👍

  • @sumeshs6531
    @sumeshs6531 Месяц назад +2

  • @vishnukrishna-kx8zk
    @vishnukrishna-kx8zk Месяц назад +4

    Sathram aano pokunne❤❤

  • @psychogameryt2652
    @psychogameryt2652 Месяц назад +2

    😇🥰

  • @6ram-j7g
    @6ram-j7g Месяц назад

    ബ്രോ പുതിയ vdo ഇല്ലേ

  • @muhammedaliakbar7754
    @muhammedaliakbar7754 Месяц назад +2

    Evide okke poyi pattum kettu irikkanam aathnte vibe Vere ayirikkum

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад

      സത്യം ബ്രോ, ഒരു രക്ഷയുമില്ല, ഒരു ക്യാമ്പർ വാൻ, നൈസ് മ്യൂസിക് ഒക്കെ ഇട്ടു, ഒരു ചായയൊക്കെ കുടിച്ചു അവിടെ കിടന്നുറങ്ങണം, വൈബ് സാനം 😂❤️❤️

  • @Nature3979
    @Nature3979 Месяц назад +1

    രണ്ടാമത്തെ വീഡിയോ ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് വന്നു ഫുഡ്‌ കഴിക്കുമ്പോഴാണ് കാണുന്നത് മറ്റു വ്ലോഗ്ഴ്സിനെ പോലെ അല്ല ഒരു വെറൈറ്റി ഒകെ ഉണ്ട്. മിക്കവാറും കുറേ ആളുകൾക്കു ജോലി ഒന്നു രണ്ട് വർഷത്തിനുള്ളിൽ കൊടുക്കേണ്ടി വരും 😊..

  • @as-win10
    @as-win10 Месяц назад +3

    ഞാൻ ഈ വഴി അഞ്ചു വർഷം മുന്നേ പോയിട്ടുണ്ട്. വണ്ടിപ്പെരിയാർ നിന്ന് പരുന്തുംപാറയിലേക്ക് ഷോർട്ട് കട്ട് പിടിച്ചതാണ്. ഗൂഗിൾ മാപ്പ് കാണിച്ചു തന്ന വഴിയായിരുന്നു. റോഡെല്ലാം ഇളകി മെറ്റലും പാറയും മാത്രം. വഴിയിൽ കട പോയിട്ട് ഒരു മനുഷ്യനെ പോലും കണ്ടില്ല. ഞാനും എൻ്റെ ഫാമിലിയും. വണ്ടി Alto Lxi model. വണ്ടി വഴിയിലാകുമെന്ന് അന്ന് ഉറപ്പിച്ചു എന്നാലും തിരിച്ചു പോക്കില്ല. കാരണം തേയില തോട്ടവും ചെറിയ അരുവിയും അടഞ്ഞു കിടക്കുന്ന ഫാക്ടറിയും മൂടൽ മഞ്ഞും നിറഞ്ഞ പ്രകൃതിയുടെ വശ്യതയായിരുന്നു. 10km ദൂരം പിന്നിടാൻ ഒരു മണിക്കൂറിൽ കൂടുതലെടുത്തുവെങ്കിലും ആ യാത്ര തന്ന അനുഭവം ചെറുതല്ല❤.

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      @@as-win10 😍😍😍❤️❤️❤️

    • @jibish7999
      @jibish7999 Месяц назад +3

      ഞാനും 4 മാസം മുമ്പ് 😂

  • @eurosoftechindia564
    @eurosoftechindia564 Месяц назад +3

    Make a tour video panchalimedu

  • @alameenshamsudeen494
    @alameenshamsudeen494 Месяц назад +3

    Sir price ayi❤

  • @peter.t.thomas8579
    @peter.t.thomas8579 Месяц назад +1

    New knowledge

  • @kingsman045
    @kingsman045 Месяц назад

    ചെറിയ ചാറ്റൽ മഴ ഉള്ളപ്പോൾ ഈ കുളത്തിൻ്റെ അവിടെ പോകണം... വേറെ വൈബ് ആണ്...

  • @sameerkamal784
    @sameerkamal784 Месяц назад +2

    എവിടാണ് ഭായ് നിങ്ങള്, വല്ലപോഴൊക്കെ ഒരു വീഡിയോ ഇട്ടൂടെ 😜

  • @amigobrother9804
    @amigobrother9804 Месяц назад +7

    Sathyam parayeda ni akhil marar alle 😂😅

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад

      😂😂🏃‍♂️🏃‍♂️🏃‍♂️

    • @arjunkp7065
      @arjunkp7065 Месяц назад +1

      സത്യം 🤪😂 അതേ സൗണ്ട് 🤩

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад

      @ 😂😂😂

    • @SS-qu7ot
      @SS-qu7ot Месяц назад

      😂😂😂

  • @susantrdg
    @susantrdg Месяц назад

    ബിസിനസ് തുടങ്ങാനുള്ള നിങ്ങളുടെ ആഗ്രഹവും നിങ്ങളുടെ സാഹചര്യവും മനസ്സിലാക്കുന്നു. കേരളത്തിൽ ബിസിനസ് തുടങ്ങുന്നതിനു മുൻപ് നല്ലവണ്ണം രണ്ടുവട്ടം ആലോചിക്കണം.

  • @intothewild5804
    @intothewild5804 Месяц назад

    Bro, please reply 🙏 🙏.Helipad ൻ്റെ അങ്ങോട്ടുള്ള വഴി scooter ൽ പോകാൻ പറ്റുമോ bro ? Also , ഇപ്പോൾ ശബരിമല തീർത്ഥാടകരുടെ തിരക്കുണ്ടാവുന്ന സ്ഥലമാണോ ?

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      @@intothewild5804 ഹെലിപാട് അല്ല ബ്രോ, എയർസ്ട്രിപ്പ് ആണ്, ചെറിയ പ്ലെയിൻ നുകൾക്ക് വന്നിറങ്ങാനുള്ള റൺവേ ആണ്, അവിടേക്ക് സ്കൂട്ടറിൽ പോകാൻ കഴിയും, ശബരിമലതീർത്ഥടകാരുടെ തിരക്ക് അവിടെ വരാൻ സാധ്യതയില്ല,

    • @intothewild5804
      @intothewild5804 Месяц назад +1

      @ramjuniorvlogs ഞാൻ dress ചെയ്തിരിക്കുവായിരുന്നു, ഈ reply കിട്ടാൻ.😃 Thanks dude. ഞാൻ ദേ ഇറങ്ങുവാ. കോട്ടയത്ത് നിന്നും 🙋

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      @ അടിപൊളി..കോട്ടയത്തെവിടെയാ ബ്രോ വീട് ? 😀

    • @intothewild5804
      @intothewild5804 Месяц назад

      @@ramjuniorvlogs Chingavanam. You know the place? 😀 ഇവിടേം അങ്ങ് സത്രം ഭാഗത്തുമൊക്കെ നല്ല മൂടലാണ്. പോകാൻ പറ്റിയ Vibe✨

    • @intothewild5804
      @intothewild5804 Месяц назад

      @@ramjuniorvlogs Bro ടെ വീടെവിടാ? ഞാനിപ്പോൾ instagram ൽ ഒരു dance video കണ്ടിരുന്നു broടെ😃👍

  • @GopinthanPs
    @GopinthanPs 17 дней назад +1

    ഇതു ബൈക്ക് ന്റെ പരസ്യം ആണോ?

    • @ramjuniorvlogs
      @ramjuniorvlogs  17 дней назад

      @@GopinthanPs athe bro, bike nte peru njanithil paranjittilla, peru dominar 400, bajaj nte aanu,

  • @RenjithgNairputhvellil
    @RenjithgNairputhvellil Месяц назад +3

    പുറകെ ഉണ്ട്

  • @Nature3979
    @Nature3979 Месяц назад +2

    സമാധാനം സ്റ്റാർ 😂

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      @@Nature3979 രാജാവിനെപോലെ ജീവിക്കുമ്പോഴും സമാധാനമില്ലെങ്കിൽ വല്ല കാര്യമുണ്ടോ 😂 ഒരു കാര്യവുമില്ല 🤷‍♂️

    • @Nature3979
      @Nature3979 Месяц назад +1

      @ramjuniorvlogs സത്യം 😁...

  • @kunjukuttanka9864
    @kunjukuttanka9864 Месяц назад +1

    യാത്ര പോകുന്ന സ്ഥലങ്ങളുടെ പേര് കടന്നുപോകുന്ന എസ്റ്റേറ്റിലെ പേരുകൾ എന്നിവ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад

      @@kunjukuttanka9864 അറിയാവുന്ന സ്ഥലങ്ങളുടെ പേരുകൾ പറയാൻ ശ്രെമിക്കാം, പറയുന്നുണ്ടെന്നാണ് എന്റെ വിശ്വാസം, ❤️

  • @musiq_penta
    @musiq_penta Месяц назад +2

    ആര് അധികം വർത്തമാനം പറയണില്ല എന്നാ പറഞ്ഞെ....??? 😆😆😆

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      നാറ്റിക്കരുത് ഒരു കൈയബദ്ധം 😂

    • @musiq_penta
      @musiq_penta Месяц назад

      @ramjuniorvlogs 😆😆😆😆

  • @mnpu4499
    @mnpu4499 Месяц назад +2

    നാട്ടുകാർക്ക് തൊഴിൽ കൊടുക്കണം എന്നൊക്കെ ഓർത്തു ഒരുപാട് പ്രവാസികൾ ആയ ആളുകൾ നമ്മുടെ നാട്ടിൽ പല സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാൽ നമ്മൾ സഹായിക്കണം എന്നാഗ്രഹിച്ച ആളുകൾ തന്നെ നമ്മളുടെ വളർച്ചയിൽ അസൂയ പൂണ്ട് നമ്മുടെ പ്രസ്ഥാനം പൂട്ടിച്ച ചരിത്രം ഒരുപാടുള്ള നാടാണ് കേരളം .സ്മരണ വേണം

  • @TruthTeller-g7f
    @TruthTeller-g7f Месяц назад +1

    അത് വഴി കാർ പോകുമോ?🤔🤔🤔

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      പോകും, ധൈര്യമായി പൊയ്ക്കോളൂ,, ❤️

    • @TruthTeller-g7f
      @TruthTeller-g7f Месяц назад +1

      @ramjuniorvlogs Thank you dear 💖💖🫂

  • @susantrdg
    @susantrdg Месяц назад

    താങ്കളുടെ വീഡിയോയിൽ ഒരു കാര്യം ശ്രദ്ധിക്കുന്നു... ഒരു സ്ഥലത്തെപ്പറ്റി പറയുമ്പോഴും അവിടെ എത്തിച്ചേരാനുള്ള വഴി പറഞ്ഞു തരുന്നില്ല. എന്തൊക്കെയാണ് ലാൻഡ്മാർക്ക് എവിടെനിന്നും തിരിയണം ഇവയൊക്കെ പറയുന്നത് നന്നായിരിക്കും.

  • @babypp208
    @babypp208 Месяц назад +1

    ഇതിന്റെ റൂട്ട് ഒന്ന് പറയാമോ?

    • @ramjuniorvlogs
      @ramjuniorvlogs  Месяц назад +1

      @@babypp208 പരുന്തുംപാറ, ആ റോഡ് നേരെ അങ്ങ് പോയാമതി, സത്രം എന്ന് ബോർഡ്‌ വെച്ചിട്ടുണ്ട് തിരിയേണ്ട വഴികളിൽ,

  • @jalaludheenhakeem.
    @jalaludheenhakeem. Месяц назад +3

    താങ്കളുടെ ശബ്ദവും പിന്നെ ടാർ റോഡും..അല്ലാതെ വേറൊന്നും ഞങ്ങൾ കാണുന്നില്ല..നെറ്റിയിലൊരു ക്യാമറയും വെച്ച് ബൈക്ക് റൈഡ് നടത്തിയത് കൊണ്ടുമാത്രം വല്ല കാര്യവുമുണ്ടൊ?

  • @thesecret6249
    @thesecret6249 Месяц назад +2

    👌🏼