Risk factors ഒത്തിരിയുണ്ട് തനിയെയുള്ള ഇത്തരം യാത്രകളിൽ, adventure trip കളിൽ കൂട്ടിനു ഫ്രണ്ട്‌സ് ഉള്ളത് എപ്പോഴും നല്ലതാണ്. വീഡിയോ അതി മനോഹരം... Be happy❤💕❤️💖
നിന്നനിപ്പിലൊക്കെ ആയിരിക്കും ബൈക്ക് എടുത്തു പോകുന്നത്, അപ്പൊ ആരോടേലും ചോയ്ച്ച അവരൊക്കെ ഓരോ പരുപാടികളിലായിരിക്കും, പ്ലാൻ ചെയ്താണെങ്കിൽ ഒട്ടു നടക്കുകേം ഇല്ല, അതാ. പിന്നെ ഒറ്റക്കിങ്ങനെ പോകാൻ ഒരു രസമാണ്,. റിസ്ക് ഉണ്ട് ❤
നല്ലവണ്ടി യും നല്ല സംസാരവും വീഡിയോ ക്ലരിട്ടിയും ഒത്തുചേർന്ന വീഡിയോ പോളിയ. നമ്മൾ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ . പക്ഷേഇ വഴിയൊക്കെ ഒറ്റയ്ക്ക് പോകരുത്. വണ്ടി ഉള്ള ഒരാൽ കൂടി വേണം പോളിയ. 🎉
@@EldhoseV clarity must ആണ്, വീഡിയോ കാണുമ്പോ നല്ല ക്വാളിറ്റിയിൽ തന്നെ കാണണം, അങ്ങനെ കാണാൻ താല്പര്യമുള്ളവർ ക്ലാരിറ്റി യിൽ തന്നെ കാണട്ടെ‘ ഇങ്ങനെ ക്ലാരിറ്റി യിൽ അപ്‌ലോഡ് ചെയ്യാൻ കുറച്ചു പണിയ, എന്നാലും അതാണ് പലരും എന്റർ വീഡിയോ കാണുന്നതെന്നു തോന്നുന്നു, ❤️😍 thank you
Bro അവിടെ ഒറ്റക്ക് അല്ലായിരുന്നു. അവിടെ വേറെ ആരോ ഉണ്ടായിരുന്നു. Bro സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കാട് നിശബ്ദം ആയി. Bro അത് ശ്രദ്ധിച്ചില്ല. ഒരു കാട് ഒരു നിമിഷം കൊണ്ട് നിശബ്ദം ആകണം എങ്കിൽ എന്തോ ഒരു വലിയ ജീവി അല്ലെങ്കിൽ മനുഷ്യന്‍ അവിടെ കാണും. "If a forest and it's habitat go silent quickly, there's a bigger predator lurking" അവിടെ നിന്ന് തിരിച്ച് പോന്നത് നന്നായി
Hats off to you and ur bike. Think both of you have a good bonding. Really felt negative while seeing. Even we are in 2024 there may be weird presence. we feel somebody is watching or following us. Anyways nice video. Keep going bro but be careful. In the last off-road video while riding saw a man staring at you. Think he was having some cutting blades . Very dangerous. No body to help. Jeep was going in front. Take care
വാഗമണ്ണിൻ്റെ സൗന്ദര്യം റിസോർട്ടുകൾ തകർത്തു കളഞ്ഞു. നേരത്തേ വാഗമണ്ണിൽ ചെന്നാൽ നട്ടുച്ചക്കുപോലും തണുത്തു വിറക്കുമായിരുന്നു. ഇന്ന് ഫാൻ, Ac തുടങ്ങയവയെല്ലാം വേണ്ടി വരുന്നു. വാഗമണ്ണിനേയും പ്രകൃതി ചതിക്കും.
Video കണ്ടിട്ട് തന്നെ പേടി ആയി പോയി ബ്രോ... 😥 ഉള്ളിലേക്കു പോയപ്പോ അവിടെ ബ്രോ മാത്രമല്ല വേറെ ആരോ കൂടെ ഉള്ളപോലെ തോന്നി
അവിടെ ഒറ്റയ്ക്ക് പോയാൽ അത് ഫീൽ ചെയ്യും..
Risk factors ഒത്തിരിയുണ്ട് തനിയെയുള്ള ഇത്തരം യാത്രകളിൽ, adventure trip കളിൽ കൂട്ടിനു ഫ്രണ്ട്‌സ് ഉള്ളത് എപ്പോഴും നല്ലതാണ്. വീഡിയോ അതി മനോഹരം... Be happy❤💕❤️💖
നിന്നനിപ്പിലൊക്കെ ആയിരിക്കും ബൈക്ക് എടുത്തു പോകുന്നത്, അപ്പൊ ആരോടേലും ചോയ്ച്ച അവരൊക്കെ ഓരോ പരുപാടികളിലായിരിക്കും, പ്ലാൻ ചെയ്താണെങ്കിൽ ഒട്ടു നടക്കുകേം ഇല്ല, അതാ. പിന്നെ ഒറ്റക്കിങ്ങനെ പോകാൻ ഒരു രസമാണ്,. റിസ്ക് ഉണ്ട് ❤
നല്ലവണ്ടി യും നല്ല സംസാരവും വീഡിയോ ക്ലരിട്ടിയും ഒത്തുചേർന്ന വീഡിയോ പോളിയ. നമ്മൾ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ . പക്ഷേഇ വഴിയൊക്കെ ഒറ്റയ്ക്ക് പോകരുത്. വണ്ടി ഉള്ള ഒരാൽ കൂടി വേണം പോളിയ. 🎉
@@EldhoseV clarity must ആണ്, വീഡിയോ കാണുമ്പോ നല്ല ക്വാളിറ്റിയിൽ തന്നെ കാണണം, അങ്ങനെ കാണാൻ താല്പര്യമുള്ളവർ ക്ലാരിറ്റി യിൽ തന്നെ കാണട്ടെ‘ ഇങ്ങനെ ക്ലാരിറ്റി യിൽ അപ്‌ലോഡ് ചെയ്യാൻ കുറച്ചു പണിയ, എന്നാലും അതാണ് പലരും എന്റർ വീഡിയോ കാണുന്നതെന്നു തോന്നുന്നു, ❤️😍 thank you
Super bro ❤️
thank you bro😍❤️
കണ്ടുകൊണ്ടിരുന്ന എനിക്ക് പേടിയായി. നിങ്ങളുടെ ധൈര്യം സമ്മതിച്ചു.
thank you 😍❤️🫂
Nalla video bro❤
thank you bro 😍
നിങ്ങളുടെ വാഗമൺ വീഡിയോ കണ്ടിരുന്നു ഇതും കണ്ടു കൊണ്ടിരിക്കുന്നു. ഓഫ് റോഡ് ആപാരം തന്നെ
@@PaulsonMani-f3u thank you 😍❤️🫂
Bro മദാമ്മക്കുളം കാണാത്തതിൽ വിഷമമില്ല bro safe ആയിക്കുക. .....
@@PaulsonMani-f3u ❤️❤️❤️
Safe ride
@@rajeshkr1311 ❤️😍
Last video super arnnuu 👍
@@jyothishbabu8213 thank you ❤️
❤❤
@@The_Dymanic_Tuber 😍😍
ബ്രോ.... ഇത്രയും വല്ല്യ കയറ്റം കയറി വന്നയുടൻ വണ്ടി പെട്ടന്ന് ഓഫ് ചെയ്യരുത്..... വണ്ടിക്ക് നല്ലതല്ല....😊
Sure bro, ഞാൻ മിക്കവാറും അങ്ങനെയാണ് ചെയ്യാറുള്ളത്, ചിലപ്പോ അറിയാതങ്ങു ഓഫ് ആക്കി പോകുന്നതാ...
ഈ റൂട്ട് ഒറ്റക് പോകുന്നത് റിസ്ക് ആണ്
ഫ്രണ്ട്സ് നെ കൂടെ കൊണ്ടുപോകു😂
@@kiranmr7906 🤣🤣 എനിക്ക് ഫ്രണ്ട്‌സ് ആരുമില്ല...
Bro അവിടെ ഒറ്റക്ക് അല്ലായിരുന്നു. അവിടെ വേറെ ആരോ ഉണ്ടായിരുന്നു. Bro സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കാട് നിശബ്ദം ആയി. Bro അത് ശ്രദ്ധിച്ചില്ല. ഒരു കാട് ഒരു നിമിഷം കൊണ്ട് നിശബ്ദം ആകണം എങ്കിൽ എന്തോ ഒരു വലിയ ജീവി അല്ലെങ്കിൽ മനുഷ്യന്‍ അവിടെ കാണും. "If a forest and it's habitat go silent quickly, there's a bigger predator lurking" അവിടെ നിന്ന് തിരിച്ച് പോന്നത് നന്നായി
@@manojmohan4432 ☹️☹️❤️
Bro nalla vidio nalla avatharnam nalla visuals. Ningaldue joli eanthnu comment cheyumo joliyude idayilno trip eallm arrnge akune
freelance videographer anu bro, workinidakku anu ee yathrakalokke..
മനസ് മടുത്താൽ തിരിപോനോണം
അതെ ❤️
aaa route nere urumbikara topil pova pinne thazot kurachoode poya nalla vaziyanu , thirich kayari varanda avashyam illa .. jimny ayit full kayari irangiyatha athum night .. full fog ayirunnu sherikum pedi thonnum .. but adipoli route anu... bt night arum povaruth anubhavam guru 😀
@@hearthacker1411 ❤️😍
❤
@@ManiammaViji ❤️
broo full time kuttikanath ahnelloo...😃😃 brode stalm evda
kuttikanam enikku ishttamulla oru sthalamanu. atha. vallatha oru feelanu. avide.😄😃
sthalam. changanacherry anu bro.
Machana chela placi pokumpo anagna negative seen nammakadikumm....
Ottak povanjath nannayi..
Ini enneeelum companikaarumayi pokunnundeel video cheyyy❤
@@santoz_jr_7 cheyyam bro, 😍❤️
bro veed evideya....
@@subinlr5153 changanacherry anu bro
kollam
Thank you bro 😍
KB. Ganeshkumar sabdhampolunde
@@sivanalappattu1235 😀 ano. Thank you ❤️❤️
Hats off to you and ur bike. Think both of you have a good bonding. Really felt negative while seeing. Even we are in 2024 there may be weird presence. we feel somebody is watching or following us. Anyways nice video. Keep going bro but be careful. In the last off-road video while riding saw a man staring at you. Think he was having some cutting blades . Very dangerous. No body to help. Jeep was going in front. Take care
@@radhakrishnangopal8118 Thanks for your valuable comment,❤️
വാഗമണ്ണിൻ്റെ സൗന്ദര്യം റിസോർട്ടുകൾ തകർത്തു കളഞ്ഞു. നേരത്തേ വാഗമണ്ണിൽ ചെന്നാൽ നട്ടുച്ചക്കുപോലും തണുത്തു വിറക്കുമായിരുന്നു. ഇന്ന് ഫാൻ, Ac തുടങ്ങയവയെല്ലാം വേണ്ടി വരുന്നു. വാഗമണ്ണിനേയും പ്രകൃതി ചതിക്കും.
☹️☹️🤷♂️❤️❤️
Sheyy
@@Albinkochukalayil ☹️
ചിന്തിച്ചുസഞ്ചരിക്കുക
❤
😍😍
❤❤❤❤
😍❤️❤️