ഞാൻ കോട്ടയം ജില്ലയിലെ മുണ്ടക്കയം ആണ് ഞങ്ങളുടെ തൊട്ടയൽ ജില്ലയായ ഇടുക്കി ജില്ലയിലെ പ്രദേശങ്ങൾ ആണ് കുട്ടിക്കാനവും പരിസരപ്രദേശങ്ങളും ഒക്കെ. കുട്ടിക്കാനത്തിന് മൂന്നാറിനെക്കാളും ഭംഗി ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതും കുന്നുകൾ ഇടിച്ചു നിരത്തിയും ആ ഭംഗി കളഞ്ഞു. നട്ടുച്ച നേരത്ത് കിടുകിടാ തണുത്തു വിറക്കുമായിരുന്നു അക്കാലത്ത്.പള്ളിക്കുന്ന് ആണ് ആ ജംഗ്ഷൻ അറിയപ്പെടുന്നത്. ഈ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് പോയാൽ നല്ല അടിപൊളി വ്യൂപോയിൻ്റുകൾ ഉണ്ട്. കാഴ്ചകൾ എല്ലാം അടിപൊളി 👌🤍
നമ്മുടെ കേരളംകാണാൻ കശോ.200 എല്ലാം കൊള്ളയാണ് റോഡിൽകൂടി സഞ്ചരിക്കുന്നതിന് 200 രൂപയോ ഇതെല്ലാം കൊള്ളയാണ് കുറച്ചുകഴിയുമ്പോൾ മൂന്നാർ കയറണമെങ്കിൽ 500 കൊടുക്കണം എന്ന് പറയുമോ. ഞാനും ഒരു റൈഡർ അണ്. ഒരു ഗ്രൂപ്പ് റെഡ് പിടിക്കാം
എൻ്റെ പൊന്നു ബ്രോ ഒരു 5 വർഷം മുൻപ് തിരുവോണത്തിന് ഉറുമ്പിക്കര കാണാൻ പോയി ഇരു മലച്ചി പാറയുടെ അവിടുന്ന് വഴി അറിയാതെ ഒരു റേഡിയോ ടവർ നോക്കി ബൈക്ക് മലമുകളിൽ കൂടി തള്ളി കയറ്റി ഈ റൂട്ട് വന്ന് ചാടിയിട്ടുണ്ട് അന്ന് പാസ് ഒന്നും ഇല്ലാരുന്നു അടിപൊളി വൈബാ അവിടെ ഞാനും ചേട്ടനും മാത്രം ഉള്ള സാഹസിക യാത്ര😂😂😂
Bro ഒരു suggetion ആണ് പ്രകൃതിക്കു athinta real colour tone കൊടുക്കണം എങ്കിലേ ഒരു ഗുമ്മ് ഒള്ളു. ഇത് ഗ്രീനിൽ ബ്ലൂ കേറി. ഗ്രീൻ നിൽ യെല്ലോ കേറുമ്പോൾ ആണ് കാണാൻ ഒരു നാച്ചുറലിറ്റി കിട്ടുള്ളു ❤
അളിയാ ഈ വീഡിയോ കണ്ടിട്ട് എനിക്ക് ഇപ്പത്തന്നെ വണ്ടിയെടുത്ത് ഇറങ്ങാൻ തോന്നും . തിങ്കളാഴ്ച എക്സാം ഉണ്ട് അല്ലായിരുന്നെങ്കിൽ പുല്ല് നാളെ തന്നെ പോയിരുന്നു 😁
വിട് വണ്ടി ഒന്നും നോക്കെണ്ടാ,,, 😂😍😍😍😍 പോകുമ്പോ പറ ഞാനൂടെ വരാ..😂
അന്ന് എടുത്ത കുറച്ചു ഫോട്ടോസ് അയച്ചു തരാനുണ്ടോ
Nokkatte bro instayil oru hi ayachekk instagram.com/ram_junior__?igsh=MWJkdXQ2MGVmNWdrNg%3D%3D&
ഞാനും ശനിയാഴ്ച പോവുക
വേഗന്നു വിട്ടോ ഇപ്പൊ സൂപ്പർ ക്ലൈമെറ്റ് ആയിരിക്കും 😍😍😍👌👌👌
താങ്കളുടെ അവതരണം നന്നായിരിക്കുന്നു. കാഴ്ചകൾ മാത്രം കാണിക്കുന്നു. 👍👍
❤❤
Adipoli
thank you 😍😍
SUPER
Thank you! 🙏
Kuttikanam Ath oru feel thanneyaa
😍😍❤
Super, ഒന്നും പറയാനില്ല 💕
❤️🤩
അടിച്ചു കെറിവ് വാ....❤❤🎉
😍❤️❤️
Ijjathi ambiance 📌🫀vdo bgm etc etc ellam hvy brhh♥️
😍😍 thank you bro..❤️
ഞാൻ കോട്ടയം ജില്ലയിലെ മുണ്ടക്കയം ആണ് ഞങ്ങളുടെ തൊട്ടയൽ ജില്ലയായ ഇടുക്കി ജില്ലയിലെ പ്രദേശങ്ങൾ ആണ് കുട്ടിക്കാനവും പരിസരപ്രദേശങ്ങളും ഒക്കെ. കുട്ടിക്കാനത്തിന് മൂന്നാറിനെക്കാളും ഭംഗി ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിതും കുന്നുകൾ ഇടിച്ചു നിരത്തിയും ആ ഭംഗി കളഞ്ഞു. നട്ടുച്ച നേരത്ത് കിടുകിടാ തണുത്തു വിറക്കുമായിരുന്നു അക്കാലത്ത്.പള്ളിക്കുന്ന് ആണ് ആ ജംഗ്ഷൻ അറിയപ്പെടുന്നത്. ഈ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് പോയാൽ നല്ല അടിപൊളി വ്യൂപോയിൻ്റുകൾ ഉണ്ട്. കാഴ്ചകൾ എല്ലാം അടിപൊളി 👌🤍
അതെ, കുട്ടിക്കാനത്തു മിക്കപ്പോഴും അടിപൊളി ക്ലൈമെറ്റ് ആണ്, ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലം ❤️😍
Adipoly Enikkum ponam Avide 🥰🥰🥰🥰🥰
ഇപ്പൊ നല്ല ക്ലൈമെറ്റ് ആയിരിക്കും, വേഗം പൊയ്ക്കോ..😍
Nice video brother ...enjoyed 🥰
Thank you bro❤️😍
Bro video super.. Ethu camera anu use cheyunee.. Bgm description add cheythal copyright varumo..
copyright varum bro, cam gopro , ❤️
പച്ച domi + പച്ചപ്പ് = ആഹാ അന്തസ്സ് 😂💚
🐘
വിഷയം 😂💚💚💚
@@ramjuniorvlogs trippin nammaleem kittuo 😍
@@Stranger123ff പിന്നെന്താ..😃
@@ramjuniorvlogs 😍❤️
@@ramjuniorvlogs povumbol vilikkuo🤍
ബ്യൂട്ടിഫുൾ ❤
ഉറുമ്പിക്കര ആ വഴി നേരെ ആണ്.. അവിടെ പോകു ഒരുദിനം..
urumbikara pokanamennund..😍
ബ്രോയുടെ വീട് എവിടെയാ
Changanacherry
നന്ദി Pro ജ്ഞാൻ Ashley എസ്റ്റേറ്റിൽ ജനിച്ചു വളർന്നു ഇപ്പോൾ മസ്കറ്റിൽ എന്റെ പേര് CP Raju കണ്ടതിൽ വളരെ നന്ദി
വളരെ സന്തോഷം 😍😍
Kuttikkanam should develop a water & theem park. International tourist spot
❤❤😍
Adipoli😻😇
😍😍❤️❤️
Ith kandu ashley bunglaw poyatha..but avde kettiyilla ..watcher undarunnu...ketti vidillennu paranju
Aano, njan poya annu avide arum illarunnu, undayirunnel chilappo enneyum kettividillayirunnu 🫣
💚
2009 muthal poittundu...
adich keeri va❤
അടിച്ചുകേറി വാ 💚😂😂
Bro your place evidan?
ചങ്ങനാശേരി..🤩❤️
Polichu 😂
❤️❤️😍 thank you
❤bro❤
❤️😍
Kailasagiri poy nok bro super aanu ❤
2020 ഇൽ പോയിട്ടുണ്ട് ബ്രോ വീഡിയോ കാണണേ.. ruclips.net/video/SOHBihQuAwE/видео.htmlsi=kaBwP5qgsZrqoRAQ
നമ്മുടെ കേരളംകാണാൻ കശോ.200 എല്ലാം കൊള്ളയാണ് റോഡിൽകൂടി സഞ്ചരിക്കുന്നതിന് 200 രൂപയോ ഇതെല്ലാം കൊള്ളയാണ് കുറച്ചുകഴിയുമ്പോൾ മൂന്നാർ കയറണമെങ്കിൽ 500 കൊടുക്കണം എന്ന് പറയുമോ. ഞാനും ഒരു റൈഡർ അണ്. ഒരു ഗ്രൂപ്പ് റെഡ് പിടിക്കാം
Pwlichu
❤️ thank you ❤️❤️
Mundakkayam idhilm powli oru bungalow und bro…
അങ്ങോട്ട് പോകാൻ ഉള്ള റോഡ് പറഞ്ഞു താ 🥰
athinte details para bro pattiyal pokalo..
Bro correct root onnu parayamo ...
കുട്ടിക്കാനത്തുനിന്നും ഏലപാറ ക്കു പോകുന്ന വഴി മേമല ജംഗ്ഷൻ നിൽ നിന്നും ലെഫ്റ്റ് ലേക്കുള്ള വഴി ഇങ്ങോട്ടേക്കുള്ളതാണ്...
Bro... Bungalow keran restriction ondo?
ബ്രോ അവിടെ ഒരു ഗേറ്റ് ഉണ്ട്, പക്ഷെ സെക്യൂരിറ്റി ഒന്നുമില്ല, സൈഡ് വഴി അകത്തേക്ക് പോകാം..
Ashley bangalow engane keri ?? Ullil arem kettal illalo...3 times poitt moonjiyatha🥲💔
അവിടെ കുറച്ചുനേരം നിന്നപ്പോ രണ്ടുപേരു തിരിച്ചിറങ്ങി വരുന്നതുകണ്ടു. അവര് കുഴപ്പമില്ലെന്നു പറഞ്ഞു അതുകൊണ്ട് കേറിപ്പോയി...
എൻ്റെ പൊന്നു ബ്രോ ഒരു 5 വർഷം മുൻപ് തിരുവോണത്തിന് ഉറുമ്പിക്കര കാണാൻ പോയി ഇരു മലച്ചി പാറയുടെ അവിടുന്ന് വഴി അറിയാതെ ഒരു റേഡിയോ ടവർ നോക്കി ബൈക്ക് മലമുകളിൽ കൂടി തള്ളി കയറ്റി ഈ റൂട്ട് വന്ന് ചാടിയിട്ടുണ്ട് അന്ന് പാസ് ഒന്നും ഇല്ലാരുന്നു അടിപൊളി വൈബാ അവിടെ ഞാനും ചേട്ടനും മാത്രം ഉള്ള സാഹസിക യാത്ര😂😂😂
അടിപൊളി.😃 നല്ല സ്ഥലമാണ്, മഴയുള്ള സമയം കൂടെ ആണെങ്കിൽ അടിപൊളി ആയിരിക്കും...
@@ramjuniorvlogs അതെ തീർച്ചയായും അതിനു ശേഷം നല്ല വെയിൽ ഉള്ള സമയം ഒന്ന് പോയിരുന്നു Photo ക്ക് ബെസ്റ്റ് location ❤️❤️❤️
Bro ഒരു suggetion ആണ് പ്രകൃതിക്കു athinta real colour tone കൊടുക്കണം എങ്കിലേ ഒരു ഗുമ്മ് ഒള്ളു. ഇത് ഗ്രീനിൽ ബ്ലൂ കേറി. ഗ്രീൻ നിൽ യെല്ലോ കേറുമ്പോൾ ആണ് കാണാൻ ഒരു നാച്ചുറലിറ്റി കിട്ടുള്ളു ❤
sure bro, adutha video yil set akkam ❤️
@@ramjuniorvlogs❤❤❤
Copyright kkittille bro ee song idumbol
kitti bro, 😂
@@ramjuniorvlogs sabash
@@Trouper_recce clear cheythu,
❤️🥰
😍❤️
😍❤️
❤😍
Bro bgm film music ഉപയോഗിക്കുമ്പോൾ copyright problem വരില്ലേ
reverb musics kittum bro, lofi okke, athu scene illennanu thonnunnathu, sadharana music use cheytha ee oru feel kittilla athond njan ittanne ullu,
Cam?
gopro hero 10
❤
😮😮😮
❤️❤️
Bungalow il watchman illayirunoo
Bro video color grade cheytitundo?
കറക്ഷൻ ചെയ്തിട്ടുണ്ട് ബ്രോ. 💚❤️
@@ramjuniorvlogs kollaaam
Pass 200 koodutala ennalum munnar pokunne petrol anenn karutam😂
😂😂 അതെ അതെ...
Chetta, exact location para
kuttikanathuninnu elapparakkulla vazhiyil memala junction avidunnu akathekkulla road il thirinju poyamathi
ഉപ്പുതറ റോഡ് അല്ലേ
alla, 😀
Bro ഒന്ന് പതുക്കെ വണ്ടി ഓടിക്കൂ..😊
അയ്യോ പതുക്കെയാ പോകുന്നെ വീഡിയോ യിൽ കാണുന്നതുകൊണ്ട് തോന്നുന്നതാ..❤️😍
മൂന്നാറിൻ്റെ അത്രേം തണുപ്പ് കിട്ടൂല
Ippo oru 5,6 mani akumbo kuttikanam poyi nokkikke bro, super climet anu...🥶
@@ramjuniorvlogs ok bro , july first week pokunnund
200₹ യോ.... taj Mahal ticket പോലും 50ഒള്ളു... ഇത് പറ്റിപ്പ്
😭 പറ്റിപ്പോയി 🥲
Bro insta undo?
ഉണ്ട് ബ്രോ, renjith ram. instagram.com/ram_junior__?igsh=MWJkdXQ2MGVmNWdrNg%3D%3D&
1080p il kannunna sugam🫠
😍 bro 4k anu ❤️❤️