🔥ഇടുക്കിയിലെ Mount Sathram KSRTC യാത്ര | Vandiperiyar to Mount Sathram KSRTC Idukki

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 211

  • @TravelTrendsWithAbil
    @TravelTrendsWithAbil  3 года назад +35

    Dear friends, Sound Quality issue Bus പഴയതു അയതുകൊണ്ടും നല്ല കയറ്റം അയതുകൊണ്ടും ബസ്സ് സൗണ്ട് കാരണം Voice clear അല്ലാതെ ആയത് എല്ലാവരും ക്ഷെമിക്കുക സംശയങ്ങൾ ഉണ്ടങ്കിൽ Instagram messenge ചെയ്യുക instagram.com/travel_trends_with_abil?r=nametag

    • @bijinipk7862
      @bijinipk7862 3 года назад +1

      ഹായ് നല്ല മഴയാണ് പെയ്തത് എന്ന നിലയിൽ അദ്ദേഹം തന്റെ മകൻ അർജുൻ

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      @@bijinipk7862 👍👍👍

    • @ulunnikrishnan.4874
      @ulunnikrishnan.4874 3 года назад

      pp

    • @praveenpraveen7204
      @praveenpraveen7204 2 года назад +1

      But I like it you vidio,,,, sema sema adipoli എൻറെ നാട് മുണ്ട്... என்னோடு நாடுமவுண்ட் எஸ்டேட் SUDHAN...
      ..💪👍👍💕💕💕✨🔥💥🇮🇳🙏👍

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад +1

      @@praveenpraveen7204 thanks bro

  • @Lensographer
    @Lensographer 3 года назад +18

    അല്ലേലും ഇത്തരത്തിലുള്ള ആനവണ്ടിയുടെ മിക്ക ട്രിപ്പുകളും പൊളിയാണ് 😍

  • @safwan_mattannur
    @safwan_mattannur 3 года назад +36

    ബ്രോയുടെ സിംപ്ലിസിറ്റി എനിക്ക് ഇഷ്ടപ്പെട്ടു. ഒരു ട്രിപ്പ്‌ പോകാൻ വേണ്ടി ചേട്ടനോട് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്തപ്പോൾ തന്നെ റിപ്ലൈ തന്നുകൊണ്ട് ഞെട്ടിച്ചു 😍😊

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +2

      😍😍😍

    • @nidhinchandranr7723
      @nidhinchandranr7723 2 года назад +2

      അത് ശരിക്കും അഭിനന്ദിക്കണ്ട പ്രവർത്തിയാണ്..എന്നും ഇങ്ങനെ ആവട്ടെ..വിനയം ഉള്ളിടത്തെ വിജയം ഉള്ളൂ

  • @shajishajitm6466
    @shajishajitm6466 3 года назад +10

    കുമിളിയിൽ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം , നന്ദി സുഹൃത്തേ

  • @raveenravi7485
    @raveenravi7485 3 года назад +7

    ഇതൊരു കിടിക്കാച്ചി ബസ് റൂട്ട് ആണല്ലോ ബ്രോ ... അടിപൊളി
    എത്രയും പെട്ടെന്ന് ചാനൽ 1 lakh അടിക്കട്ടെ അല്ല അടിക്കും

    • @kunjaappak4597
      @kunjaappak4597 3 года назад

      ഇനിയെങ്കിലും വല്ലപ്പോഴും പുറത്തിറങ്ങി യാത ചെയ്യുക ലോകം എന്താണന്നു അറിയേണ്ടേ

  • @Aslan_of_Narnia
    @Aslan_of_Narnia 3 года назад +14

    പുല്ലുമേട് വഴി മലയ്ക്ക് പോയപ്പോൾ ഈ വഴി പോയിട്ടുണ്ട്. പക്ഷേ രാത്രി ആയിരുന്നു. Bro👌

    • @gopangs3668
      @gopangs3668 3 года назад

      ശരിയാണ് പറഞ്ഞത് നമ്മൾ ഇതുവഴിയാണ് പോയത് പക്ഷേ ജീപ്പിൽ നിന്ന് മാത്രം

  • @aneeshctct8026
    @aneeshctct8026 3 года назад +15

    സത്രം കിടു സ്ഥലം അതിന് അപ്പുറം ഉള്ള ശബരിമല കാനനപാത അതിലും മനോഹരം ആണ് 👍👍👍👍

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      Yes😍

    • @sasidharannair9312
      @sasidharannair9312 3 года назад

      അട്ട അതിലും കിടു കാലിൻ്റെ മുട്ടിനു മുകളിൽ വരെ ഉപ്പോ പുകയിലയോ thechupidippichillenkil അട്ട കാലിൽ പൊതിയും

  • @sasidharannair9312
    @sasidharannair9312 3 года назад +7

    സത്രതിലേക്ക് ആദ്യമായി KSRTC service trial run നടത്തിയത് ഞാൻ കുമളി dipot ato ആയിരിക്കുമ്പോൾ ആണ് .അന്നത്തെ KSRTC yude ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ യും ജീവനക്കാരുടെയും സഹകരണത്തിൽ ആയിരുന്നു അത്

  • @josephkuriakose222
    @josephkuriakose222 3 года назад +6

    Heard about Sathram.. but now got chance to see the place..it was interesting to view as you have shown the full road trip. thank you for introducing this excellent place.

  • @arunpj6121
    @arunpj6121 3 года назад +5

    ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ❤❤❤❤👍👍👍

  • @shajahankaraparambil718
    @shajahankaraparambil718 2 года назад +1

    വീഡിയോ എല്ലാം സൂപ്പർ മച്ചാനെ

  • @bijumaya8998
    @bijumaya8998 3 года назад +2

    അടിപൊളി ട്രിപ്പ്‌ സൂപ്പർ ചേട്ടാ സാമിയെ ശരണം അയ്യപ്പാ

  • @JijeshHU
    @JijeshHU 3 года назад +2

    അതിമനോഹരം.. മുന്നേ പോയ്‌ വന്ന വഴികൾ... 😍😍😍

  • @rawhuman
    @rawhuman 3 года назад +5

    ഇനി പോകുമ്പോൾ ആ സ്ഥലത്തിലെ weather temprature ഓക്കേ പറഞ്ഞാൽ കൊള്ളാരുന്നു ചേട്ടാ ✨️

  • @ranjithp1420
    @ranjithp1420 3 года назад +1

    അടുത്ത വീഡിയോക്ക് വേണ്ടി waiting✌️

  • @sivaprasad8424
    @sivaprasad8424 3 года назад +4

    ആനവണ്ടിയും ഡ്രൈവർമാരും സുപ്പറാണ്

  • @sminus754
    @sminus754 3 года назад +2

    ബ്രോയുടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്. ഇത്രയും മനോഹരമായ ksrtc route കാണിച്ചു തന്നതിനും very verry spl thanks machane 👍🏻👌👌👌

  • @allus9676
    @allus9676 3 года назад +1

    Njan kurachu nalayi video ellam kanunnu first time comment idunnathu excellent video best wishes thanks

  • @bobypr2332
    @bobypr2332 3 года назад +3

    മനോഹരം ❤

  • @MMMTraveller
    @MMMTraveller 3 года назад +3

    കഴിഞ്ഞ ദിവസം അതിനു അടുത്ത് വരെ പോയി ❤️❤️

  • @kalimandalamtriprayar445
    @kalimandalamtriprayar445 3 года назад +1

    നല്ല ഒരു idea കിട്ടി. പ്രത്യേകിച്ച് അനുബന്ധ വിവരങ്ങൾ

  • @aruncreations..vrindavanam1432
    @aruncreations..vrindavanam1432 2 года назад +5

    16:50 my place... 🔥🔥💞❤💞

  • @ranjithp1420
    @ranjithp1420 3 года назад +2

    Abil ennum poliyaanu🔥✌️

  • @basheerahmad901
    @basheerahmad901 3 года назад +1

    Adipoli bro. Ishtayi. Super. 🔥❤️❤️❤️❤️❤️👌👌👌🙋🙋🙋👍👍👍.

  • @Sibivalara
    @Sibivalara 3 года назад +2

    അടിപൊളി സൂപ്പർ 🥰🥰🥰👍 നല്ല രസമുണ്ട്

  • @praveenpraveen7204
    @praveenpraveen7204 2 года назад +1

    மௌண்ட் K M ரஜாகனி sudhan now தேனி Sudhan ... Nammude naadu,,,🇮🇳🙏💕💓👍💪👍👍👍💓💕💚,,,,

  • @reenajobtherooparambil1977
    @reenajobtherooparambil1977 3 года назад +4

    നന്നായിട്ടുണ്ട്. എന്നെങ്കിലും ഒരു ദിവസം പോകാൻ സാധിക്കുമായിരിക്കും.

    • @gopangs3668
      @gopangs3668 3 года назад

      കൂടുതൽ പേര് ശബരിമലയ്ക്ക് ഈ റൂട്ടിലാണ് തെരഞ്ഞെടുക്കുന്നത് സത്രം പുല്മേട് വഴി ശബരിമല 🙏🙏🙏

  • @dhanyamahendran4667
    @dhanyamahendran4667 3 года назад +2

    Wow my native place😘😘😘😘

  • @prathapmv2777
    @prathapmv2777 3 года назад +3

    Nice bro. 👍

  • @Sruthi_133
    @Sruthi_133 3 года назад +1

    Good information 🥰🥰🥰excellent video 🥰🥰🥰

  • @achukpraji5325
    @achukpraji5325 3 года назад +3

    എന്റെ നാട് ❤️❤️

  • @krishnaprasadsreekumaran996
    @krishnaprasadsreekumaran996 3 года назад +1

    Abhi adipoli.manoharamaya sthalam.

  • @sumeshsubash4677
    @sumeshsubash4677 3 года назад +1

    1 st ,❤️❤️😄

  • @ffs312
    @ffs312 2 года назад +2

    5:10 അല്ല ഗവി കഴിഞ്ഞാൽ വള്ളകടവ്
    എന്ന സ്ഥലം മുതൽ ജനവാസമേഖലയാണ്.
    ഗവി കഴിഞ്ഞാലുള്ള ആദ്യത്തെ ടൗൺ ആണ് പെരിയാർ അല്ല 😁 ഞങ്ങളുടെ വണ്ടിപ്പെരിയാർ 😁

  • @nivinv1361
    @nivinv1361 3 года назад +1

    Super rrrrrr video 👍 length orupadu aaanu

  • @sumeshck4357
    @sumeshck4357 2 года назад +1

    ചേട്ടൻ ksrtc ബസിൽ മാത്രേ പോകാത്തൊള്ളോ 😌

  • @ffs312
    @ffs312 2 года назад +1

    7:38 അത് ഗ്രാമ്പിക്ക് പോകുന്ന വഴിയാണ്
    ആ വഴി പോകുകയാണെങ്കിൽ പരുന്തുംപാറ യിലേക്കും ചെല്ലാം

  • @-._._._.-
    @-._._._.- 3 года назад +3

    16:55 👌 മനോഹരം

    • @-._._._.-
      @-._._._.- 3 года назад

      25:07 കാണുന്നത് എല്ലാം മനോഹരം ആണല്ലോ

    • @-._._._.-
      @-._._._.- 3 года назад +1

      37:21 👌

    • @-._._._.-
      @-._._._.- 3 года назад +1

      38:50 ഗ്ലാസ് വീട്👍

  • @افريناشرن
    @افريناشرن 3 года назад +2

    Poli 🔥💥

  • @subashn3461
    @subashn3461 3 года назад +2

    Amazing views

  • @gopangs3668
    @gopangs3668 3 года назад +3

    എവിടെയും എപ്പോഴും കെഎസ്ആർടിസി ❤❤❤❤ ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാം😍😍😍

  • @manjunathakadabaprakash9352
    @manjunathakadabaprakash9352 2 года назад +1

    Thanks for your video information

  • @nirmalgeorgevarghese344
    @nirmalgeorgevarghese344 3 года назад +1

    Super sthalam abilettaa 👌♥️

  • @arjun_das_75
    @arjun_das_75 3 года назад +1

    സത്രം പൊളിയല്ലേ 🥰🥰

  • @akhilpvijayan2234
    @akhilpvijayan2234 3 года назад +4

    Nice one ❤️

  • @joseban8272
    @joseban8272 2 года назад

    Superb video 👍👍👍

  • @aneeshathulya5198
    @aneeshathulya5198 3 года назад +2

    Super video ✌🏻👍🏻🥰

  • @AnilDamodar
    @AnilDamodar 2 года назад +1

    സൂപ്പർ

  • @sureshcheruvathoor3069
    @sureshcheruvathoor3069 Год назад +1

    ഞാൻ ഇത് വഴി ആണ് മലക്ക് പോയിട്ടുള്ളത് 13 km ആണെന്ന് പറഞ്ഞ അല്ല എന്ന് പറയുക തന്നെ ചെയ്യും ഈ സ്ഥലത്തെ km തെറ്റായ കണക്കു ആണ് പോയവർക്ക് അറിയാം 🙏

  • @subzer1655
    @subzer1655 2 года назад

    Yatrakalodu orupad ishtam❤

  • @sreechandmfc26
    @sreechandmfc26 3 года назад +1

    പുൽമേട് വഴി പോയവർക്ക് അറിയാം അ oru feel

  • @aadhilabdulla7033
    @aadhilabdulla7033 3 года назад +1

    Pwli route 💥❤️

  • @abhijithss5356
    @abhijithss5356 3 года назад +1

    Poli video ❤

  • @jerinandalbin1022
    @jerinandalbin1022 3 года назад +2

    Very nice👍

  • @jishav.g798
    @jishav.g798 3 года назад +1

    Super entirely a new scenes and experience

  • @palakkaranvlogs1309
    @palakkaranvlogs1309 3 года назад +1

    സൂപ്പർ വീഡിയോ 🥰🥰

  • @rasheedrasheed6246
    @rasheedrasheed6246 3 года назад +1

    ഞാൻ ഫസ്റ്റ് എത്തി

  • @jamesgeorge5835
    @jamesgeorge5835 3 года назад +1

    I like the video ❤️🙏

  • @roozztech4626
    @roozztech4626 3 года назад +1

    Muzhuvanayum kanaam. Maduppikkilla. Valare nannayittund.

  • @sujinkuttan4488
    @sujinkuttan4488 3 года назад +1

    Yes,👍👍

  • @jintushaji762
    @jintushaji762 3 года назад +3

    👌👌👌👌👌

  • @justinjoseph3621
    @justinjoseph3621 3 года назад +2

    ❤️❤️❤️❤️

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 года назад +1

    മനോഹരമായ കാഴ്ചകൾ കാണാൻ കേരളത്തിൽ മാത്രം പോയാൽ മതി

  • @renjithradhakrishnan2578
    @renjithradhakrishnan2578 2 года назад

    എന്റെ നാട് വണ്ടിപെരിയാർ 😍😍

  • @vandematharam474
    @vandematharam474 Год назад +1

    Bro we want to go Sabarimala 2024 makara vilakku through azutha and karimala Kanana patha. After Jyoti Darshan we want to get down through pulimedu satram. From satram how to reach Chennai and how to reach chengannur give clear route details

  • @muthumonozhukur
    @muthumonozhukur 3 года назад +2

    മൂന്നാർ കാന്തല്ലൂർ കിടിലൻ റൂട്ട് ആണ്

  • @av2433
    @av2433 3 года назад +1

    അതുവഴി കാറിൽ ഫാമിലിയായി വന്നിട്ടുണ്ട് സമയം വൈകിയതുകൊണ്ട് Ncc ണ്ടോർഡ് വച്ച സ്ഥലം വര വന്ന് തിരിച്ചു പോയി അവിടെ Stay ഒന്നും. ഉളഇതായി അറിയില്ലായിരുന്നു വൈകിട്ട് അസ്തമയം സൂപ്പറായിരുന്നു

  • @kannanangadi1712
    @kannanangadi1712 3 года назад +2

    Super

  • @gopangs3668
    @gopangs3668 3 года назад +2

    ചേട്ടാ 17 കിലോമീറ്റർ അല്ല അതിൽ കൂടുതൽ ഉണ്ട് ശബരിമലയിലേക്ക് പക്ഷേ അവിടെ കൊടുത്തിരിക്കുന്നത് 17 കിലോമീറ്റർ ആണ് 😊😊😊

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      ആണോ ! അവിടെ ഉള്ള ആളുകൾ പലതും പറയുന്നു

  • @viveksuresh5892
    @viveksuresh5892 3 года назад +1

    Bro trivandrum bonacaud ksrtc trip orikal vlog cheyane... Nalla stalama..

  • @swapnasanchaari8669
    @swapnasanchaari8669 2 года назад

    ഒരാളെ ഉള്ളുവെങ്കിലും ഈ വണ്ടികൾ ഓടുമോ, അതോ വഴിയിൽ ഇറക്കി വിടുമോ

  • @abhi_mamalakandam
    @abhi_mamalakandam 3 года назад +2

    👌👌👌

  • @abinveldhose7909
    @abinveldhose7909 3 года назад

    Nice vedio da

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 года назад

    സൂപ്പർ സൂപ്പർ അടിപൊളി

  • @madhumidhunam8682
    @madhumidhunam8682 3 года назад

    മൂന്നു മുതൽ അഞ്ചു വർഷം ക്രൂ ബോൾ തേയില പ്രൂണിങ്ങ് ചെയ്യണം അതായത് കമ്പ് മുഴുവൻ വെട്ടി നിർത്തിയാലെ തിക്കായി തേയില വളരുകയുള്ള

  • @ksrtc6614
    @ksrtc6614 3 года назад +1

    Super ❤❤❤❤

  • @tomypc8122
    @tomypc8122 3 года назад +1

    Nic 👍

  • @ffs312
    @ffs312 2 года назад +1

    ചേട്ടാ പെരിയാറിൽ നിന്നും ധർമാവലി പോകുന്ന വഴിക്ക് അപ്പാവു കണ്ടം ടോപ്പ് എന്ന സ്ഥലമുണ്ട് അവിടെ നിന്ന് മുല്ലപ്പെരിയാർ ഡാം കാണാം

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад

      Ee route Alle

    • @ffs312
      @ffs312 2 года назад

      @@TravelTrendsWithAbil അത് വന്ന് അർണക്കൽ എന്ന സ്ഥലത്ത് നിന്ന് എസ്റ്റേറ്റ് റോഡ് വഴി ധർമാവലിക്ക് പോകാം. പക്ഷെ ഇച്ചിരി പാടാണ്.
      വേറൊരു വഴി പെരിയാറിൽ നിന്നും വള്ളകടവിലേക്ക് പോകുന്ന വഴിക്ക് ചപ്പാത്ത് കഴിഞ്ഞ് കുരിശുംമൂട് എന്ന സ്ഥലത്ത് നിന്ന് മുകളിലേക്ക് ധർമാവലിക്ക് പോകുന്ന വഴി ആണ് അത് വഴി കുറച്ച് കേറ്റം കേറി കഴിയുമ്പോൾ അപ്പാവുകണ്ടം ടോപ്പ് എന്ന സ്ഥലത്ത്
      നിന്ന് നോക്കിയാൽ മുല്ലപ്പെരിയാർ ഡാം കാണാം.😄

  • @jameeshpadippura9445
    @jameeshpadippura9445 3 года назад +2

  • @vraghavan45
    @vraghavan45 3 года назад

    Really superb.

  • @amritabindukkkrishna9565
    @amritabindukkkrishna9565 2 года назад +1

    ബസ് ടൈമങ് ഒന്ന് പറയാമോ

  • @abinbennycheriyan5570
    @abinbennycheriyan5570 3 года назад +1

    ഇതുവരെ സത്രം പോയിട്ടില്ലാത്ത കുമിളി കാരനായ ഞാൻ 😁

    • @ffs312
      @ffs312 2 года назад

      പെരിയാർ കാരനായ ഞാൻ😁

  • @abidabi3328
    @abidabi3328 2 года назад +1

    Ksrtc യിൽ ഗവി യാത്ര ചെയ്യണം എന്ന് ഉണ്ട് stay ചെയ്യാൻ ചെറിയ paisak room യവിടെ കിട്ടും broo

  • @gopangs3668
    @gopangs3668 3 года назад +1

    ഈറോഡ് കുറച്ചു ഉള്ളിലോട്ട് ചെല്ലുമ്പോൾ ഇടുക്കി ഡാം കാണാൻ പറ്റും

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      അത്‌ ഇടുക്കി അല്ല മുല്ലപെരിയാർ ഡാം ആണ്

  • @rashidvlogz
    @rashidvlogz 3 года назад +1

    Camera ethanu

  • @babup5446
    @babup5446 3 года назад +1

    പുതിയ കൊളുന്തു വരാതെ ആകുമ്പോൾ കവാത്തു ചെയ്യും പുതിയ കൊളുന്തു വരാൻ

  • @sharathchandran3994
    @sharathchandran3994 3 года назад +1

    Very informative

  • @kunjaappak4597
    @kunjaappak4597 3 года назад +2

    അത് പാരുംതുമ്പാറയിലെക്കുള്ള വഴി ആണ്

  • @fijojacob5331
    @fijojacob5331 3 года назад +1

    Super bro

  • @josepodi3034
    @josepodi3034 Год назад

    അടുത്ത മാസം തീർച്ചയായും പോകും

  • @prasanthknairaiwan5851
    @prasanthknairaiwan5851 2 года назад

    വണ്ടിപ്പേറിയരിൽനിന്ന് സത്രത്തിലേക്കുള്ള ബെസ്സിന്റ സമയം കൂടി പറയാമായിരുന്നു സമയം അറിയാമോ

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад

      പറഞ്ഞിട്ടുണ്ട് ! വീഡിയോ description നോക്കൂ

  • @thenwhat5123
    @thenwhat5123 2 года назад +1

    Bro eth camera aanu upayogikkunnath? parayamo?

  • @kcjohnson1391
    @kcjohnson1391 3 года назад +1

    സംസാരിക്കുന്നതു ഒന്നും മനസ്സിൽ ആകുന്നില്ല, കാറ്റിന്റെ ശബ്ദം ആണ്, സൗണ്ട് അല്പം ക്ലിയർ ആക്കുക എന്നാലേ എന്താണ് പറയുന്നത് എന്ന് മനസ്സിൽ ആകുകയുള്ളു

  • @abhinandmaabhinandma4706
    @abhinandmaabhinandma4706 3 года назад +1

    ❤❤❤👍

  • @midhunremya1016
    @midhunremya1016 3 года назад +1

    അതിരാവിലെ ഈ റൂട്ടിൽ കൂടി പോണം നല്ല മഞ്ഞും തണുപ്പുമാണ്.......

  • @natureloverindia6409
    @natureloverindia6409 3 года назад +1

    Bro. വണ്ടിപെരിയാറിൽ നിന്നും ഇപ്പോഴൊക്കെയാ സത്രം ബസ് ഉള്ളത്??

  • @aneeshvs2393
    @aneeshvs2393 8 месяцев назад

    abil🥰

  • @midhuncnarayanankutty
    @midhuncnarayanankutty 3 года назад +1

    Room book cheyyan RTPCR Certificate avashyamundo....

  • @swapnasanchaari8669
    @swapnasanchaari8669 2 года назад

    എവിടെ പോയില്ലെങ്കിലും ഇവിടെ പോവണം, ബസ് ടൈമിങ്ങ് പറയാമോ

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад

      Morning 7 am to 6 pm vare 2 hrs ഇടവിട്ടു ഉണ്ട് ! വണ്ടിപ്പെരിയാർ stand നിന്നും

  • @SHADOWGAMER-wg7zc
    @SHADOWGAMER-wg7zc 3 года назад +1

    Sathram my place