🔥189രൂപക്ക് KSRTC Gavi Jungle Safari | Gavi KSRTC|Pathanamthitta Gavi KSRTC|Gavi KSRTC Forest Trip

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 639

  • @TravelTrendsWithAbil
    @TravelTrendsWithAbil  3 года назад +46

    നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ
    Instagram:
    instagram.com/travel_trends_with_abil?r=nametag

  • @ninanpjohn7032
    @ninanpjohn7032 3 года назад +93

    കൊള്ളാം. ഗവി യാത്രയുടെ സൌന്ദര്യം ഒട്ടും ചോർന്നു പോകാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.
    കൂടാതെ എന്റെ സെർവിസിന്റെ അവസാനദിനം ഇത്രയും ഓർക്കത്തക്കത് ആക്കിയിയതിനു നന്ദിയുണ്ട്.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +20

      Wow super കണ്ടക്ടർ chetta Miss you!! അടിപൊളി യാത്ര ആയിരുന്നു താങ്കളുടെ സഹായം ഉള്ളതുകൊണ്ടാണ് വീഡിയോ ഇത്ര നന്നായാൽ

    • @joeljoseph7533
      @joeljoseph7533 3 года назад +3

      Ohh..thank you sir for your service💝

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      @@joeljoseph7533 ❤️❤️❤️

    • @23gh78
      @23gh78 3 года назад

      മഹത്തായ സേവനത്തിനു നന്ദി 🙏

    • @lgharmony7112
      @lgharmony7112 2 года назад

      🥰

  • @Mr_smuggler_998
    @Mr_smuggler_998 3 года назад +42

    സാധാരണക്കാർക്ക് ചിലവ് കുറച്ച് ഒരു ട്രിപ്പ് എങ്ങനെ പോകാമെന്ന് കാണിക്കുന്ന ഏട്ടനോട് ഒരുപാട് സ്നേഹം😇😍...തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ അതിലും മനോഹരം❤️

  • @nikhilthankachan32
    @nikhilthankachan32 3 года назад +197

    ഇതുവരെ ഗവി കണ്ടിട്ടില്ലാത്ത പത്തനംതിട്ടക്കാരൻ ആയ ഞാൻ 😬😭

  • @Cinecut623
    @Cinecut623 3 года назад +60

    അനാവണ്ടിയിൽ ഉള്ള ഒരു സവാരി അത് വേറെ ഒരു ഫീൽ തന്നെ... കുറെ ഏറെ ഓർമ്മകളും സമ്മാനിക്കും 👍💯

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +3

      അതെ ഒരു ഫീലാണ്

    • @sajuskmedia
      @sajuskmedia 3 года назад +2

      അത്‌ വളരെ ശരിയാണ്.....ആനാവണ്ടിയിഷ്ടം.......

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      @@sajuskmedia 🥰😘

  • @Linsonmathews
    @Linsonmathews 3 года назад +21

    നമ്മുടെ ആനവണ്ടിയിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ എന്നും ഒരു ഹാപ്പി ഫീലായിരിക്കും 👍 സൂപ്പർ ബ്രോ ❣️

  • @sajuskmedia
    @sajuskmedia 3 года назад +2

    Ksrtc യിൽ യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ.....താങ്കളുടെ വീഡിയോസ് എല്ലാം അടിപൊളിയാവുന്നുണ്ട്..........all the ബെസ്റ്റ്.......

  • @MCguy404
    @MCguy404 3 года назад +7

    Ee ആനവണ്ടിയിൽ യാത്രചെയ്യുമ്പോൾ ulla feel vere onnu തന്നെയാ 🤠💯🔥❣️❣️

  • @rejinreghuvaran5025
    @rejinreghuvaran5025 3 года назад +3

    ഗവി ഞാൻ ഒരു പ്രാവിശ്യം പോയിട്ടുള്ളതാ,,, പൊളി സ്ഥലം,,, അടിപൊളി,, പേടിച്ചു പണ്ടാരം അടങ്ങി പോയി,,,,

  • @jobinkunjumon9650
    @jobinkunjumon9650 3 года назад +4

    സൂപ്പർ കാര്യങ്ങൾ സൂപ്പർ ആയി പറുന്നുണ്ട്.. ഒട്ടും ഓവറക്കുന്നില്ല.. മിക്ക വീഡിയോസും കാണുന്നുണ്ട് god bless you..

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 2 года назад +1

    ആനവണ്ടി യാത്ര അതും പ്രകൃതി ഭംഗിയുള്ള വഴിയിലൂടെ ആ ജനൽ സീറ്റിൽ ചാരിയിരുന്ന് ഒരു ചെറിയ തണുപ്പും ഹോ very nostalgic.

  • @shaliksha1142
    @shaliksha1142 3 года назад +5

    രാവിലെ 5:40 കുമളിയിൽ നിന്നും, കുമളി - ഗവി- പത്തനംതിട്ട, ബസ് ഉണ്ട് അതിൽ കയറിൽ മൃഗങ്ങളെ കാണാൻ ചാൻസ് കൂടുതലാണ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      Bro ഇപ്പോൾ bus 5:15 am ആണ്‌ കുമളി നിന്ന്‌

    • @shaliksha1142
      @shaliksha1142 3 года назад

      @@TravelTrendsWithAbil hhoo

  • @frentzel906
    @frentzel906 3 года назад +15

    38:46
    അവന്റെ ഒരു നോട്ടം തന്നെ ധാരാളം ആയിരുന്നു !🔥🔥🔥🔥🔥🔥🔥🔥🔥

  • @muhammedfaris2400
    @muhammedfaris2400 2 года назад +2

    രണ്ട് ദിവസം മുന്പാണ് നിങ്ങളുടെ മലക്കപ്പാറ വീഡിയോ കണ്ട് അവിടെ പോയി വന്നത് പ്രതീക്ഷയേക്കാൾ അപ്പുറത്തായിരുന്നു ആ യാത്ര
    ഇനി ഗവി യാത്രക്ക് ഒരുങ്ങുന്നു

  • @athulkrishna7317
    @athulkrishna7317 3 года назад +6

    Innale poyi vnnathe ullu,
    Vere level aanu
    Ellavarum theerchayayum sanjarikkanam✌️🤩🤩

  • @akshayk5755
    @akshayk5755 2 года назад +2

    Ningade video kand njan.. Gavi kk. Poyi.. Set place. 💯
    Anyway Thank you brother 🌝

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 3 года назад +6

    ഇപ്പോൾ ടിക്കറ്റ് ചാർജ്ജ് 30 രൂപ കൂടി കേരളത്തിലെ ഏറ്റയും വലിയ കാട്ടിലൂടെയുള്ള യാത്രയാണ് ഞാൻ 2 പ്രാവശ്യം യാത്ര ചെയതിട്ടുണ്ട് ഒന്ന് ഉച്ചകഴിഞ്ഞ് പത്തനംതിട്ടയിൽ നിന്നും ഈ യാത്രയിൽ ധാരാളം അനക്കളെ കാണാം മൂഴിയാറിൽ രണ്ടാം യാത്ര രാവിലെ കുമിളിയിൽ നിന്നുമായിരുന്നു ധാരാളം മത്യ മുഗങ്ങളെ കാണാൻ കഴിഞ്ഞു വീഡിയോ വളരെ മനോഹരം

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      അടിപൊളി experience ആണ്‌ ഈ യാത്ര ❤️

    • @jithin.vvaliazheekal4623
      @jithin.vvaliazheekal4623 3 года назад +1

      മഴ സമയത്ത് കുമിയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള ട്രിപ്പിക്കുപോകണം ഭാഗ്യമുണ്ടെങ്കിൽ കടുവയെ കൂട്ടത്തോടെ കാണാൻ പറ്റും ഗവിയ്ക്കു മുമ്പ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      @@jithin.vvaliazheekal4623 ഞാൻ പോയ ദിവസം ഉണ്ടായില്ല ! പക്ഷെ കണ്ടക്ടർ വീഡിയോ കാട്ടി തന്നു കടുവ കിടക്കുന്നത്

    • @thrishnant4234
      @thrishnant4234 3 года назад

      Chetta enganenu poye?uchak ulla bus I'll keriyal eppol eathum avide.? Thirich ernakulam engane povum? Pls reply

  • @antoshellichan0727
    @antoshellichan0727 3 года назад +3

    ലെ, ബിജുക്കുട്ടൻ ചേട്ടൻ : ഒന്നും പറയാനില്ല അടിപെളി👌
    ലെ,അബി ചേട്ടൻ :ഒന്നും പറയാനില്ല അടിപെളി❣️
    ലെ, ഞാൻ : Addipolliiii....💚😍

  • @peringasserybuddy3319
    @peringasserybuddy3319 2 года назад +1

    ഞാൻ പോയിരുന്നു ksrtcyil ചേട്ടൻ പോയ ksrtcyude ഓപ്പോസിറ് trip കുമളി to വള്ളക്കടവ് സൂപ്പർ ആണ് ആ ടൈം കുറെ അനിമൽസിനെ കാണാം പിന്നെ വള്ളക്കടവിൽ കേട്ടുവെള്ള സഫാരി ഉണ്ട് 400rsnu അതും അടിപൊളി ആണ്

  • @renjithr.b8469
    @renjithr.b8469 3 года назад +2

    Superbbb Chetta✨🤩
    Pwolichu😍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +25

    **മലയാളി മലയാളി ആവണമേങ്കിൽ ഒരിക്കല്ലേങ്കില്ലും KSRTc ബസ്സിൽ കയറിയിരിക്കണം...!😅😍**

  • @saifuat3065
    @saifuat3065 2 года назад +1

    പൊളിച്ചു forast waibe ആണ് ഞാൻ ഇത് vare പോയില്ല daily bus ഉണ്ടോ

  • @AldrinsZone
    @AldrinsZone 3 года назад +1

    അടിപൊളി വീഡിയോ, ഗവിയെക്കുറിച്ച് അറിയാൻ കുറയെ നാൾ ആയി ആഗ്രഹിക്കുന്നു. യൂട്യൂബിൽ ksrtc ഗവി വീഡിയോ ഇതുവരെ ഞാൻ കണ്ടില്ല. ഇനിയും കൂടുതൽ ആനവണ്ടി വീഡിയോ പ്രതീക്ഷിക്കുന്നു. next വയനാട് ആണോ?😅

  • @renjinirobert7832
    @renjinirobert7832 3 года назад +4

    ഇതുവരെയും ഗവിയിൽ പോയിട്ടില്ലാത്ത ഒരു പത്തനംതിട്ട കാരി, ഈവരുന്ന പൂജ ഹോളിഡേയ്സ് ന് ഉറപ്പായിട്ടും പോകും പ്ലാൻ ചെയ്തു കഴിഞ്ഞു... 👍🏻👍🏻

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      Wow Adipoli 😍Oru Suggestion parayam pathanamthitta gavi vandiperiyar iragi Sathram kude pokuva … last upload cheyitha 2 videos kanda idea kittum

    • @renjinirobert7832
      @renjinirobert7832 3 года назад +1

      @@TravelTrendsWithAbilok man👍🏻. Thanks for your advice😊. Let me see the vedio....

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      @@renjinirobert7832 Bus gavi kazhinju Pinne Adiyam chellunna town aanu vandiperiyar vandiperiyar Sathram route ksrtc und poli aanu

    • @renjinirobert7832
      @renjinirobert7832 3 года назад +1

      @@TravelTrendsWithAbil KSRTC kku pokananu plan 😍

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      @@renjinirobert7832 athanu vibe 😍

  • @sonusajeev
    @sonusajeev 3 года назад +2

    Thanku bro, onnu ponam annundarunnu , ptahanamthitta full explore chayuka anna. Oru laksyam anu ullathu, itinata details kitti, thanku, nammalulm gavi explore chayunnatharikkum

  • @anzikaanil
    @anzikaanil 3 года назад +3

    അപ്പോ.. ഈ weekend ഞാൻ അങ്ങു പോവ... Thanks for the guidence!!

  • @ajithkumarkg9650
    @ajithkumarkg9650 3 года назад +6

    VERY BEAUTIFUL LOCATION AND YOU HAVE DONE GOOD COVERAGE
    AMAZING..

  • @benetgeorge5711
    @benetgeorge5711 3 года назад +4

    ഇതുവരെ ഗവി കണ്ടിട്ടില്ലാത്ത തിരുവനന്തപുരംകാരൻ അടിപൊളി

  • @sridharsrinivasan457
    @sridharsrinivasan457 3 года назад +4

    Hi Abil, fantastic video... Felt like travlling on the bus and the way you explained it's nice..Willing to visit this place for long time, but not finding any such video's which explaince the road trip to Gavi like this. Pretty useful. Being a tamilian, I think I have understood 70 percent what you told. Appreciate if you could add the subtitles also. Keep doing a great job.. thumbs up

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      Thank you sooo much brother ❤️🔥❤️❤️❤️❤️❤️❤️ I will try to make a subtitle

  • @oursignature6180
    @oursignature6180 3 года назад +10

    ഞങ്ങളുടെ സ്വന്തം ജില്ല 👍🏻👍🏻👍🏻

  • @m4designs967
    @m4designs967 3 года назад +3

    അടിപൊളി സ്ഥലം ഞാൻ കണ്ടതിൽ വച്ച് 😍😍 പൊളി 🧡🧡

  • @mornigstar9831
    @mornigstar9831 3 года назад +3

    ഒരിക്കൽ എങ്കിലും ഈ വഴി യാത്ര ചെയ്യണം, ♥️♥️♥️അതും മഴയ്ക്കു ശേഷം 👌

  • @jishav.g798
    @jishav.g798 3 года назад +6

    Super no words your explanation and video presentation were good

  • @mebinshiyadmebin9286
    @mebinshiyadmebin9286 3 года назад +1

    ഞാൻ പോയിട്ടുണ്ട് പൊളി ആണ്. അന്ന് കൊറോണയുടെ മുന്നേ പോയതായിരുന്നു....ആനയെ എല്ലാം കണ്ടിരുന്നു.... രാവിലെ ഉള്ള യാത്ര ഒരു രക്ഷേം ഇല്ല....

  • @chandrasekharannair3455
    @chandrasekharannair3455 3 года назад +1

    ഓർഡിനറി സിനിമ യി ഗവി കണ്ടിട്ടുണ്ട്.സൂപ്പർ

  • @Othayikkaran
    @Othayikkaran 3 года назад +2

    വീഡിയോ എന്തായാലും പൊളിച്ച് മച്ചാനെ ഒര് രക്ഷേം ല്ല മച്ചാനെ

  • @ruksanakc1596
    @ruksanakc1596 3 года назад

    50 minute kandappo lengthy allenn vijaarichu..pakshe kandu kondirinnappol theernnadharinjylla..adipoli..sharikkum kaatilethya oru feel..

  • @BABYMALAYIL
    @BABYMALAYIL 3 года назад +2

    We had visited Gavi as a group of 15 people with prior booking through Kerala Forest Development Corporation. Pass for our vehicle was issued from their Vandiperiyar office. KFDC had arranged their own minibus with guide to take us around to various locations and for animal sightings. The stay and food arrangements are good. The visitors should coperate with staff to ensure their own safety. Do not make noise or take photos with flash during animal sighting
    We saw good no of animals including elephant herds, bisons, deer, exquisite birds etc. Chances of Sighting tiger is very remote as they are nocturnal animals. Travelling in minibuses of KFDC is safest rather than jeeps, however minimum of 15 people are required for that. If you go in smsll groupss they will probvide only jeeps.. Go with prior booking only. There is a museum also thete.. An exquisite piece there is full skeleton of an elephant. available there

    • @BABYMALAYIL
      @BABYMALAYIL 3 года назад +1

      A remote view of Sabarimala temple. complex is possible from one of the locations there with assistance of guide.

  • @Gaming07875
    @Gaming07875 Год назад +1

    ബ്രോ നിങ്ങൾ ഒരു രക്ഷയില്ല

  • @niyasksniyasks736
    @niyasksniyasks736 3 года назад +1

    താങ്ക്സ് ബ്രോ ഞാൻ ആദ്യം ആയിട്ട് ആണ് ഗവി കാണുന്നത് പോകണം എന്നു ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലഹ് പോകും

  • @sobythomas5157
    @sobythomas5157 3 года назад +7

    മലയാളി യുടെ.സൊകാര്യ അഹങ്കാരം നമ്മുടെ സ്വന്തം ആനവണ്ടി

  • @akshayk5755
    @akshayk5755 3 года назад +3

    Poya busil thirich varan Pattumo??

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 2 года назад +1

    You took me too ... i felt very chill feeling after watching

  • @bhagyagirish4167
    @bhagyagirish4167 3 года назад +1

    Serikkum super aayittu und🤩 serikkum aa busil yathra cheydha pole oru feel

  • @vishakhr2672
    @vishakhr2672 3 года назад +3

    രാവിലെ 6-45 നു പത്തനംതിട്ട ന്ന് കേറിയാൽ പിന്നെ തിരിച്ചു ഗവിന്ന് ബസ് എപ്പോഴാ??☺️

  • @swapnasanchaari8669
    @swapnasanchaari8669 3 года назад

    ഈ കൊറോണക്കാലത്തും ഈ വണ്ടി മുടങ്ങാതെ ട്രിപു നടത്തുന്നുണ്ടോ, പണ്ട് ഞാനടക്കം മൂന്നു യാത്രക്കാരുമായി ഈ വണ്ടിയിൽ പത്തനംതിട്ട കുമളി യാത്ര നടത്തിയിട്ടുണ്ട്.

  • @23gh78
    @23gh78 3 года назад +1

    നന്ദി..... ഗവി കാണാൻ കഴിഞ്ഞു.. 🙏❤ഇനി പോകും

  • @akshayk5755
    @akshayk5755 3 года назад +2

    പത്തനംതിട്ട ill ninn.. Epoozhum.. 6.30am nn.. Bus. Indo... Gavi.. Kk??

  • @abdussalamkp1115
    @abdussalamkp1115 3 года назад +1

    thanks dear....!!!
    2019 നവംബറിലെ ഗവി ksrtc യാത്ര ഓർമിപിച്ചതിന്ന്, കോട്ടയം കുമളി ksrtc യാത്ര ചെയ്യാൻ നേരതെ ആവശ്യപ്പെട്ടിരുന്നു, കഴിയുമെങ്കിൽ ശബരിമല ksrtc യാത്രയുടെ വീഡിയോ കൂടി ചെയ്യണം....
    ഇപ്പോൾ ശബരിമല ksrtc ബസ് സർവീസ് ഉണ്ടോ???? സമയക്രമം അറിയാവുന്നവർ please.....

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      ശബരിമല ബസ് ഇപ്പോൾ ഇല്ല !!! സീസൺ ടൈം ഉള്ളു ! Thanks dear 😍😍

    • @abdussalamkp1115
      @abdussalamkp1115 3 года назад

      @@TravelTrendsWithAbil 👌

  • @bibineldhose734
    @bibineldhose734 3 года назад +4

    Waiting 4 Ur video brooo....... Sprrrbbbbbb....❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍

  • @bijupthomas3192
    @bijupthomas3192 3 года назад +3

    ഹലോ ചേട്ടാ പത്തനംതിട്ടയിൽ വന്നപ്പോൾ എന്നെ എന്താ വിളിക്കാഞ് ഏതായാലും സൂപ്പർ

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      Brother ഞാൻ Instagram update ചെയ്യാറുണ്ട്

  • @rajeevan.p.k3396
    @rajeevan.p.k3396 3 года назад +2

    കുമളിയിൽ നിന്ന് തിരിച്ച് വേറേ റൂട്ട് ഏതാണ്.വന്ന വഴിയേ മടങ്ങാനാഗ്രഹിക്കുന്നവർക്ക്.?

  • @rijazck6153
    @rijazck6153 3 года назад +6

    Abil bro poliyaan..visuals 🔥😍

  • @sonusunny9639
    @sonusunny9639 3 года назад +3

    KSRTC bus driver jobഎൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ്,psc KSRTC driver test ഇനി eppol ആണ് വരുന്നത് .

  • @ffkyc_uyir2189
    @ffkyc_uyir2189 2 года назад +1

    Ernakulam aa avidennu enghne pokum... Ethra manik ponam chetta

  • @rajitheshk852
    @rajitheshk852 3 года назад +1

    ഞാൻ പോയിട്ടുണ്ട് കുമളി ഗവി ബസിൽ ❤️

  • @midhu8721
    @midhu8721 3 года назад +1

    Super video bro.. ponnambalamedu travel cheyyan pattum but requires some special permissions I think. Oru video kanditund youtube by ACV but athu old video aanu. If possible try it.

  • @bellrocks8532
    @bellrocks8532 2 года назад +1

    Bro kothamangalath ninnu Gavi il poi veran patuo?(1 divasam kond)

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 года назад

      Night 11 pm ernakulam ninnum Kumaly bus und Ath Oru 12:30 am kothamanagalam varum ! Morning 4:30 am Kumaly ethum! 5:10 am aanu Kumaly gavi Pathanamthitta bus , Athil kayari pathanamthitta 12 :10 pm ethu. Avide ninnum Back to Kothamanagalam
      Ernakulam ksrtc contact no 0484-2372033

  • @thrishnant4234
    @thrishnant4234 3 года назад +1

    Chetta enik panam engine.correct timing only paranju tharo? Ekm aanu stalam.uchak poyal thirich bus kitto?

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      Hi ningal pathanamthitta pokanda.. nere Ernakulam ksrtc stand ninnu Kumaly bus pidikka avide ninnum morning 5:20 am and 1 pm gavi via pathanamthitta bus und ! Enik insta msg ittal more details paranju tharam link video description und

  • @navasaliameer2980
    @navasaliameer2980 2 года назад +1

    Bro....ipoyum ksrtc ille? Vere endelum book cheyano? Online?ticket to gvi?

  • @RahulRahul-he8fz
    @RahulRahul-he8fz 3 года назад +2

    Ground clearance kuranja vandikal poyal adi thattumo?

  • @sojinjohnEditor
    @sojinjohnEditor 3 года назад +3

    Pathanamthitta stand il Bike / car parking saukaryam undo?

  • @green_lifestyle_
    @green_lifestyle_ 3 года назад +3

    ഗവിയിൽ പോകണം എന്ന് ഉണ്ടായിരുന്നു🤗. ഈ video കണ്ടപ്പൊ അത് ഇരട്ടിയായി🤭.
    Abil😁❤️

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      എവിടാ ur place?

    • @green_lifestyle_
      @green_lifestyle_ 3 года назад

      @@TravelTrendsWithAbil Alappuzha🤗

    • @jessyalbert9399
      @jessyalbert9399 3 года назад +1

      @@green_lifestyle_ Gavi beautiful place aanu.pass edukkan early morning chellanam because 20 vehicles mathrame 1 day allowed ullu.pinne atta kadikkathe nokkanam.ok

    • @green_lifestyle_
      @green_lifestyle_ 3 года назад

      @@jessyalbert9399 ooh😯okay😊

    • @sajuskmedia
      @sajuskmedia 3 года назад +1

      എന്റെ അടുത്ത ട്രിപ്പ്‌ ഇവിടേയ്ക്ക് തന്നെ ആയിരിക്കും

  • @nimis2942
    @nimis2942 3 года назад +1

    covid protocol എന്തൊക്കെയാണ് stay ചെയ്യുവാൻ കഴിയോ???

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      Gavi saty only ! Forest department ഉള്ളു ! പിന്നെ KSRTC ബസ്സിൽ ട്രാവൽ ചെയ്യാൻ ഒന്നും തന്നെ ഇല്ല

  • @muthumonozhukur
    @muthumonozhukur 3 года назад +3

    നിങ്ങൾ ഉയരങ്ങളിൽ എത്തും 😍💯

  • @ajayv9039
    @ajayv9039 3 года назад +2

    20 varsham mumbe nyaan ee routil kinetic honda ayyittu poyyitunde...anne Angamoozhy kazhinyal tar road illya 👍

  • @MALLUBEATS
    @MALLUBEATS 3 года назад +1

    Pathanamthitta to Pathanamthitta back... Ticket Charge ethra aakum... One side aano 189rs ticketnu?

  • @materialistmaterialist4604
    @materialistmaterialist4604 3 года назад +1

    പൊന്ന് ബ്രോ കൊല്ലം, തെന്മലയ്ക്ക് അടുത്ത് റോസ്മല എന്നൊരു സ്ഥലമുണ്ട്. അവിടെ ഇപ്പോൾ റോഡ് കോൺക്രീറ്റ് ചെയ്ത്. അതിന് മുന്നേയുള്ള റോഡിന്റെ 1% offroad പോലും ഇല്ലാ ഇത്.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      കൊല്ലം തെന്മല റൂട്ട് ഓഫ്‌റോഡ് ഉണ്ടായിരുന്നു ! പക്ഷെ അതും 10 km താഴെ മാത്രമാണ് ഇത്‌ 83Km വനത്തിലൂടെയാണ് ! full 183 km ഉണ്ട് പത്തനംതിട്ട gavi കുമളി വരെ

    • @materialistmaterialist4604
      @materialistmaterialist4604 3 года назад +1

      @@TravelTrendsWithAbil സഹോ 83km ന് ഇടയ്ക്ക് ചെറിയ offroad വരുന്നതും കട്ട offroad 5 km എങ്കിൽ 5km വരുന്നതും തമ്മിൽ നല്ല ഡിഫറെൻസ് ഉണ്ട്. ഗവിയിലെ ഇത് offroad എന്ന് പറയാമോ എന്ന് തന്നെ സംശയമുണ്ട്. പൊട്ടിപോളിഞ്ഞ റോഡ് കണ്ടാൽ offroad ആണെന്നാണ് പലരുടെയും വിചാരം.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      @@materialistmaterialist4604 അങ്ങനെ ആണെങ്കിൽ പൊടിയാക്കല പോകുന്ന ksrtc ബസിൽ പോയാൽ bro അപ്പോൾ എന്തു പറയും ? ഇത്‌ വരെ റോഡ് പോലും ഇല്ല but ബസ്സ് ഉണ്ട്

    • @materialistmaterialist4604
      @materialistmaterialist4604 3 года назад +1

      @@TravelTrendsWithAbil ആ വഴി ഞാൻ പോയിട്ടില്ല. പക്ഷെ പോയ അനുഭവം വച്ചു റോസ്മലയിലെ ഓഫ്‌റോഡിന് മുന്നിൽ ഗവി ഒന്നുമല്ല.

  • @sangeethaliju3096
    @sangeethaliju3096 3 года назад +1

    Age limit vallathum ondo..?? Children's inu..??

  • @sujitha8560
    @sujitha8560 3 года назад +1

    Kozhikode ninnnum 7.40pm nu ulla vandi 4am nu Pathanamthitta varum athinu shesham ee gavi vandi kittumallo

  • @rahulrj8107
    @rahulrj8107 3 года назад +1

    ആനവണ്ടി യാത്ര അത് ഒരു ഒന്നൊന്നര ഫീൽ ആട്ടോ ♥️♥️

  • @abdurabb.kottakkal1128
    @abdurabb.kottakkal1128 2 года назад +2

    ഹായ് ബ്രോ ഞാൻ അടുത്ത ശനി ഗവി പോവാൻ പ്ലാൻ ഉണ്ട് എത്ര ബസ്സ് ചാർജ് ഒന്ന് വിവരിക്കാമോ

  • @muhammadshajeermuhammadsha1261
    @muhammadshajeermuhammadsha1261 2 года назад +1

    അടുത്ത് തന്നെ പോവും ഫോണിന് റേഞ്ച് undavumo

  • @nidhinraj4291
    @nidhinraj4291 3 года назад +2

    Malabar ninn ollarkk ee time Pathanamthitta Ethan busum 1-2 ennam und avidunn varunne

  • @izzan_shijo
    @izzan_shijo 3 года назад +3

    പൊളി പൊളി😍😍 ഈ സ്ഥലങ്ങളൊക്കെ യൂട്യൂബിൽകൂടി മാത്രം കാണുന്ന ഞാൻ...😒

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      Ellam Sheriyakum 🔥

    • @leena-akshai317
      @leena-akshai317 3 года назад +2

      ഞാൻ മെനഞ്ഞാന്ന് ഊട്ടി പോയി.. ഇന്ന് ഇപ്പൊ ഗവി പൊക്കൊണ്ടിരിക്കുവാ...🤭🤭🤭🤭

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      @@leena-akshai317 പോയി വന്നു അഭിപ്രായം പറയണേ ❤️

    • @leena-akshai317
      @leena-akshai317 3 года назад +2

      @@TravelTrendsWithAbil എല്ലാം യൂട്യൂബ് ഇൽ കൂടിയാ നമ്മുടെ ഊട്ടിയും ഗവിയും എല്ലാം...🤭🤭🤭
      എന്നേലും പോകണം...😔

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад +1

      @@leena-akshai317 ❤️❤️

  • @artextreme4408
    @artextreme4408 2 года назад +1

    Kottarakkara to Gavi ksrtc trip ondo?? Rate um

  • @sajithm.s3344
    @sajithm.s3344 2 года назад +1

    Great effort... Thank you so much.. I subscribed your chanel...

  • @sujithunnik2343
    @sujithunnik2343 2 года назад +1

    Bro ഗവി പോയികഴിഞ്ഞാൽ സ്റ്റേ ചെയ്യാൻ സൗകര്യം ഉണ്ടോ

  • @abhijithkannankannan5519
    @abhijithkannankannan5519 3 года назад +1

    Bro ippol enganeyanu.... Gavikku povan valla scene ndoo bcz of കോണോണ

  • @preshob.viog.1956
    @preshob.viog.1956 2 года назад +2

    ഗവി. കുമളി കെഎസ്ആർടിസി യാത്ര വീഡിയോ കാണുക ❤️❤️🥰🥰🔥😍🧡😍😍

  • @ASWINdasH
    @ASWINdasH 3 года назад

    🔥Poli bro 🔥ennalum Ennod parayathe poyi alle. Ini ippo ottakk pokkolaam njan. 💀

  • @shyjukrajan
    @shyjukrajan 3 года назад +2

    10 years il thazhe ulla kuttikalkum. 60 years prayam ullavarkum covid time il entry ellayirunnu. Eppol enganeyanu sthithi ennariyamoo

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      ഇപ്പോൾ no prblm KSRTC bus യാത്രയ്ക്ക് ! gavi forest stay ചെയ്യാൻ സ്ഥിതി അറിയില്ല

    • @shyjukrajan
      @shyjukrajan 3 года назад +1

      @@TravelTrendsWithAbil noted thanks

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 года назад

      @@shyjukrajan 😍😍

  • @deepakrishnan4657
    @deepakrishnan4657 3 года назад +1

    ബ്യൂട്ടിഫുൾ journey

  • @redrosevlogs9209
    @redrosevlogs9209 2 года назад +2

    നല്ല അവതരണം 👍👍

  • @Arun-pg8vh
    @Arun-pg8vh 3 года назад +1

    അടിപൊളി വീഡിയോ ശരിക്കും ഗവി പോയ ഒരു ഫീൽ.. 👍👍👍ആനവണ്ടി പൊളിച്ചു... ഈറ്റ യും, കമ്പും ഒക്കെ അടിച്ചു തലയും കണ്ണും പോകാതെ നോക്കണേ....

  • @BICHU_100K
    @BICHU_100K 2 года назад

    Angamuzhiyil oru bus kidap ondarunn ave mariya🙈 kl 03 pathanamthittakaran🥰💖

  • @vipinlal6545
    @vipinlal6545 3 года назад +2

    Super Polichu 👌

  • @sreelalj.s7544
    @sreelalj.s7544 3 года назад +2

    ചേട്ടാ അടിപൊളി ഞാനൊരു TVM - കാരനാണ്

  • @sanjodanprasad5919
    @sanjodanprasad5919 3 года назад +4

    Ashbi chettayi paranjit video kanan vannavre ivide nilam mukendathane🔥🎈

  • @vishnurajragav7322
    @vishnurajragav7322 3 года назад +1

    തൃശൂർ ഇൽ നിന്നും വരുബോൾ എവിടേക്കാണ് varedath adyam. റൂട്ട് ഒന്ന് പറഞ്ഞു taramo

  • @ahamedkabeer5676
    @ahamedkabeer5676 3 года назад +1

    Bro first dam moozhiyar dam ath kakkad hydro electric projectinu vendiyullathan. sabarigiri power houseile upayoga sheshamulla vellamaan moozhiyar damil ethunnath sabarigiri power housinte reservoir kakki pamba damukal ulpedunna kakki reservoir aan. pand padikuna samayath 2001 sabarigiri power station visit cheythititund. kooduthal details ariyunavar parayuka thank you

  • @rufaiskalathingal3791
    @rufaiskalathingal3791 2 года назад +1

    Naal dam alle video yil ullu ?

  • @ranjithp1420
    @ranjithp1420 3 года назад +1

    നല്ല അവതരണം ബ്രോ😍✌️

  • @mohiyadheenchand1994
    @mohiyadheenchand1994 3 года назад +29

    30:59 ഞാന്‍

  • @imthiyasabdulla7848
    @imthiyasabdulla7848 3 года назад +1

    Machaane powlli.......

  • @rajaniyer6144
    @rajaniyer6144 3 года назад +2

    Fantastic presentation Bro

  • @sesachithra1912
    @sesachithra1912 2 года назад +1

    6 30 kazhinjal appazhanu gaviku bus ullathu parayumo

  • @sundayvibes7580
    @sundayvibes7580 3 года назад +1

    Abil bro poli trip 😍😍😍😍next time ini ingott

  • @mohiyadheenchand1994
    @mohiyadheenchand1994 3 года назад +2

    ഞാനും നാല് സുഹൃത്തുക്കളും Abil ചേട്ടനോടൊപ്പം ഈ യാത്രയില്‍ ഉണ്ടായിരുന്നു.

  • @gittogeorge9678
    @gittogeorge9678 2 года назад +1

    Hi abil return ഈ bus eppozhanu kumaly to pathanamthitta????