......... വീഡിയോയിൽ കണ്ട ഗോവണി വെച്ച് മുകളിലേക്ക് കയറി പോകുന്ന ആ കുടിൽ കഴിഞ്ഞ 1 വർഷം മുമ്പ് വരെ ആ റോഡ് സൈഡിൽ ആയിരുന്നു. ആന വന്ന് ആ കൂട്ടിൽ നശിപ്പിച്ചതിനു ശേഷം അവർ താമസം - മുകളിലേക്ക് മാറ്റി. സീതതോട്ടിലെ റ്റീച്ചറിന്റെ ഞങ്ങൾ ഇങ്ങനൊക്കെയാ, എന്ന ചാനലിൽ ഈ കൂട്ടിൽ കണ്ടിട്ടുണ്ട് vidio Supe
ഹൃദയരാഗത്തിന്റെ സ്വന്തം മ്യൂസിക് കൂടി ആയപ്പോൾ ഗവിക്കു മനോഹാരിത കൂടിയതുപോലെ 😊 12:24 👌👌👌👌 14:25 കൂ.. 😄ഇഷ്ടപ്പെട്ടു 16:08 very interesting ആയ ആനപിണ്ടം. ജിതിന്റെ തമാശ 😂 17:59 പൊതിച്ചോർ കൊതിപ്പിച്ചു 😊കഴിഞ്ഞ ഗവി യാത്രയിൽ പറഞ്ഞതുപോലെ തോന്നുന്നു അടുത്ത ഗവിയാത്ര ksrtc യിൽ പോകണമെന്ന് 😊 21:11 മയിലിനെ തേടി കൂട്ടുകാരി വന്നല്ലോ 😄
Full support jithin bro👍 55 എപ്പിസോഡ് ആയത് അറിഞ്ഞില്ല.ഒരു എപ്പിസോഡ് പോലുംമിസ്സാക്കിയിട്ടില്ല ഞാൻ 8 വർഷം മുമ്പ് ഇവിടെ വന്നപ്പോൾ ഗവി ഇതിലും സുന്ദരീ ആയിരുന്നു
......... വീഡിയോയിൽ കണ്ട ഗോവണി വെച്ച് മുകളിലേക്ക് കയറി പോകുന്ന ആ കുടിൽ കഴിഞ്ഞ 1 വർഷം മുമ്പ് വരെ ആ റോഡ് സൈഡിൽ ആയിരുന്നു. ആന വന്ന് ആ കൂട്ടിൽ നശിപ്പിച്ചതിനു ശേഷം അവർ താമസം - മുകളിലേക്ക് മാറ്റി. സീതതോട്ടിലെ റ്റീച്ചറിന്റെ ഞങ്ങൾ ഇങ്ങനൊക്കെയാ, എന്ന ചാനലിൽ ഈ കൂട്ടിൽ കണ്ടിട്ടുണ്ട് vidio Super.
3:53 മയിലിനെ കാട്ടിലേക്ക് അധികം സൈഡ് ആക്കി ഇടേണ്ട..രാജവെമ്പാല ഒക്കെ കയറും...വാർത്തയിൽ ഉണ്ടായിരുന്നു....ഇവിടെ വന്ന വിനോദ സഞ്ചാരിയുടെ കാറിൽ രാജവെമ്പാല യാത്ര ചെയ്ത് ഇടുക്കി വരെ എത്തി😂
ഹായ് ജിതിൻ, ഞാൻ എത്ര തവണ പോകാൻ ശ്രമിച്ചിട്ടും പോകാൻ പറ്റാത്ത ഒരിടം അതാണ് ഗവി. ഗവിയിലെ കാഴ്ചകൾ സുന്ദരം ക്ലൈമാക്സിൽ ആ കുട്ടികൾക്ക് ജിതിനെ അത്ര ദഹിച്ചെന്നു തോന്നുന്നില്ല 🤣 ഒരു ആറന്മുളക്കാരൻ
ശബരി ഏട്ടൻടെയും dot green pikoline vibe new10 വ്ലോഗ് അതെ പോലെ ചേട്ടന്റെ ഈ നല്ല പ്രകൃതി വ്ലോഗ് ഉം ഇപ്പോൾ അതികം ആളുകളും ഇഷ്ടപെടുന്നു വെറുതെ ടൈം പാസ് ന് അവരുടെ ആവശ്യം ആയി പോയി വ്ലോഗ് ചെയ്യുന്ന ഒരാളുടെയും വീഡിയോ ഞാൻ കാണാറില്ല നിങ്ങളുടെ വീഡിയോ കണ്ടാൽ നഷ്ടം ആവില്ല പിന്നെ ഈ ബിജെഎം എപ്പോഴും ഉണ്ടാവട്ടെ
സഹോദര ആനയെ കുറ്റം പറയരുത് veedu മനുഷ്യർക്കുള്ളതാണെന്ക്കിൽ കാട് കാറ്റുമൃഗങ്ങൾക്കുള്ളതാണ് അരിക്കൊമ്പനെ നാടിയുകടത്തോയത്തു ഞങ്ങൾക്ക് ഇതുവരെ വിഷമം തീർന്നിട്ടില്ല
ആനയെ തപ്പിനടന്ന് ഒരു കൊമ്പൻ അപ്രതീക്ഷിതമായി മുന്നിൽ വന്നിരുന്നെങ്കിൽ എന്ന് തമാശയ്ക്ക് ഒന്ന് ആശിച്ചുപോയി. Juthin ഒന്ന് പേടിച്ചോടുന്നത് കാണാമായിരുന്നു😄😄. ആശാനും ആഗ്രഹിച്ചു കാണും സംസാരത്തിൽ പുലി ആയ ജിതിൻ ആനയെ കണ്ടു പേടിച്ചു ഓടുന്നത് ഒന്ന് കാണാൻ 😂😂
🌹 കൊളളാം ആശാനും ആനകളും ആരവങ്ങളും ഇല്ലാത്ത ഗവി നന്നായിട്ടുണ്ട് 😂 ആ കുട്ടികൾക്ക് പരിചയമില്ലാത്ത ആളുമായ് സംസാരിക്കാൻ പേടി ഉളളതുപോലെ ഒരു പക്ഷ ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇവരും അറിഞ്ഞിരിയ്ക്കാം ❤ ഇവിടെ കൊല്ലം ജില്ലയുടെ പേരിൽ വാദവും പ്രതിവാദവും നടത്തിയവർ ഈ വിഷയത്തെ പറ്റി എങ്ങനെ പ്രതികരിക്കും എന്ന് ഒന്ന് അറിഞ്ഞാൽ കൊളളാം 🤪 @ 05 - 12 - 2023 🌹
ഗവി കാണണമെന്ന് വളരെ നാളായി ആഗ്രഹിക്കുന്നു.ഗവി ഹൃദയരാഗം കാണിച്ചപ്പോൾ പോകാൻ ഉറപ്പിച്ചു. 🥰🥰🥰
🌹🌹❤️❤️❤️
താങ്കളുടെ വീഡിയോ കണ്ണിനും മനസിനും കുളിർമ പകരുന്ന കാഴ്ചകൾ സമ്മാനിക്കുന്നു. എന്നേ പോലെ കിടപ്പു രോഗികൾക്ക് ഇതൊരാശ്വസമാണ്.❤
പെട്ടന്ന് സുഖം പ്രാപിക്കട്ടെ ❤️
🌹നന്ദി
വേഗം സുഖം പ്രാപിക്കട്ടെ👍🏻👍🏻👍🏻
🥰
കണ്ണിനും മനസ്സിനും സന്തോഷം നൽകിയ ഒരു എപ്പിസോഡ് മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ വന്ന എപ്പിസോഡുകളിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവം
🌹🌹🌹നന്ദി
ഏറെ കാത്തിരുന്ന വീഡിയോ ആയിരുന്നു ഗവി🥰 അതിഗംഭീരം💗
അങ്ങനെ പത്തനംതിട്ടക്ക് വിട
ചേട്ടന്റെ എല്ലാ എപ്പിസോടും കാണാറുണ്ട് സൂപ്പർ
❤
❤️❤️❤️
ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ 🥰🥰🥰ഹൃദയരാഗത്തിന്റെ ഒരു അഡിക്റ്റഡ് ഫാൻ..😊🥰from madhyapradesh 👍
ഗവി ഞങ്ങളുടെ ഗാവ്.
എല്ലാവർക്കും സ്വാഗതം.
🥰♥️
9:44 high tension line പോകുന്ന ഭാഗത്തു clear ചെയ്തു ഇടണം.. ഇല്ലെങ്കിൽ മിന്നൽ സമയത്തു മരം വലിയ ചാലകമായി നിന്ന് കാട്ടുതീ സാധ്യത ഉണ്ടാകും.. 👍👍😊
Right 👍🏻
ഒരുപാട് നന്ദി. അറിയില്ലാരുന്നു🙏🏽🙏🏽🙏🏽🙏🏽
@@jithinhridayaragam ❤️
ഞങ്ങളുടെ പത്തനംതിട്ട ഇഷ്ട്ടപ്പെട്ടോ
ഓർഡിനറി സിനിമ ഓർമ വന്നു ഗവി കണ്ടപ്പോൾ
❤️❤️🌹🌹
പൊതിച്ചോർ കണ്ടപ്പോ കൊതിയായി 😊 17:44
😍
......... വീഡിയോയിൽ കണ്ട ഗോവണി വെച്ച് മുകളിലേക്ക് കയറി പോകുന്ന ആ കുടിൽ കഴിഞ്ഞ 1 വർഷം മുമ്പ് വരെ ആ റോഡ് സൈഡിൽ ആയിരുന്നു. ആന വന്ന് ആ കൂട്ടിൽ നശിപ്പിച്ചതിനു ശേഷം അവർ താമസം - മുകളിലേക്ക് മാറ്റി. സീതതോട്ടിലെ റ്റീച്ചറിന്റെ ഞങ്ങൾ ഇങ്ങനൊക്കെയാ, എന്ന ചാനലിൽ ഈ കൂട്ടിൽ കണ്ടിട്ടുണ്ട് vidio Supe
ഹൃദയരാഗത്തിന്റെ സ്വന്തം മ്യൂസിക് കൂടി ആയപ്പോൾ ഗവിക്കു മനോഹാരിത കൂടിയതുപോലെ 😊 12:24 👌👌👌👌 14:25 കൂ.. 😄ഇഷ്ടപ്പെട്ടു 16:08 very interesting ആയ ആനപിണ്ടം. ജിതിന്റെ തമാശ 😂 17:59 പൊതിച്ചോർ കൊതിപ്പിച്ചു 😊കഴിഞ്ഞ ഗവി യാത്രയിൽ പറഞ്ഞതുപോലെ തോന്നുന്നു അടുത്ത ഗവിയാത്ര ksrtc യിൽ പോകണമെന്ന് 😊 21:11 മയിലിനെ തേടി കൂട്ടുകാരി വന്നല്ലോ 😄
🌹🌹🌹നന്ദി🥰🥰🥰🥰
മുൻപത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ടുവന്നതിന് നന്ദി. ആ മ്യൂസിക്കും ഹൃദയരാഗത്തിന്റെ വീഡിയോയും കൂടെ ആകുമ്പോൾ വേറെ വൈബ് ആണ്☺️🥰
🌹🌹🌹നന്ദി
Full support jithin bro👍
55 എപ്പിസോഡ് ആയത് അറിഞ്ഞില്ല.ഒരു എപ്പിസോഡ് പോലുംമിസ്സാക്കിയിട്ടില്ല
ഞാൻ 8 വർഷം മുമ്പ് ഇവിടെ വന്നപ്പോൾ ഗവി ഇതിലും സുന്ദരീ ആയിരുന്നു
നന്ദി 🥰🥰🥰❤️❤️❤️🌹🌹🌹👍🏻
BGM return's ❤
♥️
മലപ്പുറം സുഹൃത്തുക്കൾ 👍👍👍😍
🌹🌹🌹🌹
Ente pathanmthitta
👍👍
Amazing GAVI❤❤❤.. waiting veruthe ayillaa.....
🥰🥰🥰🙏🏽🙏🏽🙏🏽
കാത്തിരുന്നു ഒടുവിൽ ഈ പിന്നണി സംഗീതം കേൾക്കുമ്പോൾ ഒരു നല്ല മഴ പെയ്തൊഴിഞ്ഞ മൂകത 😍
🥰🥰🥰
അടി പൊളി സൂപ്പർ വീഡിയോ❤❤
♥️♥️
ഗവി യാത്ര മനോഹരം . ❤❤❤
♥️♥️
Itsa a good picnic place.
👍👍
നല്ല കാലാവസ്ഥ.
Dam ennu paraumpam damkujtte oru sathosham ❤
കുറച്ച് ദിവസങ്ങളായി കാത്തിരുന്ന വീഡിയോ...
🌹🌹🌹നന്ദി
പച്ചപ്പും ഹരിതാപും നിറഞ്ഞ ഒരു കിടിലൻ ഗവി യാത്ര 🫶🏻
♥️♥️
One of the awaited episodes of this trip... gavi through Hrudhyaragam
Yes I know,still i am waiting😆
മച്ചാനെ കാണാൻ കാത്തിരുന്ന സ്ഥലമാണ് ഗവി.. ഇപ്പോൾ സമയമില്ല കുറച്ചു കഴിഞ്ഞു കാണും 🌹🌹🌹🌹
All the best A K T ❤❤❤
♥️♥️
😍👏🏻👏🏻👌🥰🥰🥰പൊളി video
🥰🥰
കാട്ടക്കടകാരൻ BGM lover 🔊🎼🎼🎼🎼❤️🥰💥👍❤❤❤❤
🌹🌹🌹നന്ദി
കൊള്ളാം ജിതിൻചേട്ടാ അടിപൊളി വീഡിയോ 🙏🏼🌹🌹
🌹♥️
Kure nalayit ningala videok nthooo oru missing indayrunhu ath eee videoyinh kitty munpathe aa oru feel ee vdeok ind ❤🥰
🥰🥰
സൂപ്പർ visuals അടിപൊളി
♥️
......... വീഡിയോയിൽ കണ്ട ഗോവണി വെച്ച് മുകളിലേക്ക് കയറി പോകുന്ന ആ കുടിൽ കഴിഞ്ഞ 1 വർഷം മുമ്പ് വരെ ആ റോഡ് സൈഡിൽ ആയിരുന്നു. ആന വന്ന് ആ കൂട്ടിൽ നശിപ്പിച്ചതിനു ശേഷം അവർ താമസം - മുകളിലേക്ക് മാറ്റി. സീതതോട്ടിലെ റ്റീച്ചറിന്റെ ഞങ്ങൾ ഇങ്ങനൊക്കെയാ, എന്ന ചാനലിൽ ഈ കൂട്ടിൽ കണ്ടിട്ടുണ്ട് vidio Super.
അതിമനോഹരമായ കാഴ്ചകൾ ❤️❤️❤️
♥️♥️
വീട്ടിൽ ചെന്ന് സമയവും നെറ്റും കിട്ടിയപ്പോ നമ്മുടെ സൂപ്പർ ബിജി എം തിരിച്ചു വന്നല്ലോ !!!
Hai Jithin bro 🎉🎉 Manoharamaya nalla nalla Gavi kazchakal yathrakal thudaratte congratulations 😊😊😊 TomyPT Veliyannoor ❤❤❤
🌹🌹🌹🌹നന്ദി
Ee bgm aan njnglde jeevan
സൂപ്പർ
വീഡിയോ എല്ലാം ഒരേ പൊളി 💞💞💞ഏതു ക്യാമറയിൽ ആണ് വീഡിയോ എടുക്കുന്നത്
ലാപ്ടോപ്പിൽ ആണോ എഡിറ്റിംഗ് ചെയുന്നത്
എല്ലാം 14 pro max
Innathe kazhchakal manasinu kulirmayum santhoshavum tharunnathum kanninu harithabhayum aayirunnu.jithinchettanu orayiram nandi❤❤❤❤❤😊
😍🥰🥰🥰
Welcome to Kottayam 😍😍😍😍
ആ പഴയ bgm❤️❤️❤️
♥️♥️
@hridayaragam road yengane onde gavi vare
നല്ല വഴിയാണ്. ഇടക്ക് കുറച്ച് പൊളിഞ്ഞിട്ടുണ്ട്
@@jithinhridayaragam road mosham anoo car okke pokumo
@@jithinhridayaragam nice vibe anne poli👌
nice bro .....keep moving
3:53 മയിലിനെ കാട്ടിലേക്ക് അധികം സൈഡ് ആക്കി ഇടേണ്ട..രാജവെമ്പാല ഒക്കെ കയറും...വാർത്തയിൽ ഉണ്ടായിരുന്നു....ഇവിടെ വന്ന വിനോദ സഞ്ചാരിയുടെ കാറിൽ രാജവെമ്പാല യാത്ര ചെയ്ത് ഇടുക്കി വരെ എത്തി😂
5:13 വനത്തിൽ നിന്ന് ശേഖരിക്കുന്ന എന്തെങ്കിലും ചന്ദനമോ കാട്ടു മരുന്നോ മറ്റോ അരക്കുന്ന ചെറിയ എന്തെങ്കിലും സർക്കാരിന്റെ പഴയ സംവിധാനം ആയിരിക്കും
😳😳😳😂😂😂
10:12 👌
11:32 മനോഹരം👌
17:47 ഇത് എനിക്ക് 2 നേരം കഴിക്കാം😊
Waiting for next episode and enjoying the background music
♥️
@@jithinhridayaragam ഗവിയും വന്നില്ല കുമളിയും വന്നില്ല 😧
Hi Jithin... Best wishes, Subash from Riyadh
Background music name
ഹായ് ജിതിൻ,
ഞാൻ എത്ര തവണ പോകാൻ ശ്രമിച്ചിട്ടും പോകാൻ പറ്റാത്ത ഒരിടം അതാണ് ഗവി. ഗവിയിലെ കാഴ്ചകൾ സുന്ദരം ക്ലൈമാക്സിൽ ആ കുട്ടികൾക്ക് ജിതിനെ അത്ര ദഹിച്ചെന്നു തോന്നുന്നില്ല 🤣
ഒരു ആറന്മുളക്കാരൻ
🌹🌹🌹നന്ദി
💞
what was the lizard ? why you didn't cover it more ?
ഉടുമ്പ് അല്ലേ. so common
Thank you bro❤🙏🏻
🌹🌹🌹നന്ദി
good bro
👏👏👏
Fud kazhikkunnath kanikkunnilla enna paraathi pinvalichu.ninga aa pothichiru kazhich kanich manushyante vaayil titanic oodippichu kalenju.nxt vdo pettenn poratte🦋🌹🦋🌹
😍😍😍🌹
👍👌
Ennum ishtam hrudayaragam
polichu bro😍
👍👍
🎉🎉🎉
🌹🌹🌹നന്ദി
ഞങ്ങളും പോയപ്പോൾ കല മാനിനെ മാത്രമേ കണ്ടുള്ളൂ. 🤩🤩❤❤
🤭🤭
Etha camera ?
14 pro max
വീഡിയോകൾ കാണാറുണ്ട്. എല്ലാം മനോഹരം. 👍🏼
🥰
Happy journey 🎉
🌹🌹
Ane..faire line ane..adinte cbuvatil telich itirikunnu ennu maatramane..
ഗവി ❤
Adipoli❤
♥️
Hai
കമൻ്റിടാനുള്ള മൂഡില്ല 😢
റിപ്ലൈ തരാനും😂😂😂
ശബരി ഏട്ടൻടെയും dot green pikoline vibe new10 വ്ലോഗ് അതെ പോലെ ചേട്ടന്റെ ഈ നല്ല പ്രകൃതി വ്ലോഗ് ഉം ഇപ്പോൾ അതികം ആളുകളും ഇഷ്ടപെടുന്നു വെറുതെ ടൈം പാസ് ന് അവരുടെ ആവശ്യം ആയി പോയി വ്ലോഗ് ചെയ്യുന്ന ഒരാളുടെയും വീഡിയോ ഞാൻ കാണാറില്ല നിങ്ങളുടെ വീഡിയോ കണ്ടാൽ നഷ്ടം ആവില്ല പിന്നെ ഈ ബിജെഎം എപ്പോഴും ഉണ്ടാവട്ടെ
നന്ദി.🌹 വലിയവരുടെ ഗ്രൂപ്പിൽ എന്നെയും ചേർത്തതിന്
@@jithinhridayaragam ചേട്ടനും അതെ ലെവൽ വീഡിയോ ചെയ്യുന്ന ആൾ ആണ് കുറച്ചു കൂടി തമാശ നിറഞ്ഞത് കൂടി ആണ് ആ സംസാരം ഒക്കെ
24:09 patt seen dam kanikunud
🌹🌹🌹നന്ദി
Hi Jithin ❤❤❤❤
👌👌👌❤️
♥️
സഹോദര ആനയെ കുറ്റം പറയരുത് veedu മനുഷ്യർക്കുള്ളതാണെന്ക്കിൽ കാട് കാറ്റുമൃഗങ്ങൾക്കുള്ളതാണ് അരിക്കൊമ്പനെ നാടിയുകടത്തോയത്തു ഞങ്ങൾക്ക് ഇതുവരെ വിഷമം തീർന്നിട്ടില്ല
കുറ്റം ആര് പറഞ്ഞു😳
👌👌
🌹🌹
Episode no 55...???
First like and comment
❤❤
Kaki daninte mugalil ninn tazek nokumbo ulla view..poli alle..ejjadi hightil ane dam..
🙏🏼🌹
Gavi super
♥️♥️
Malappuram ❤
♥️♥️
അമ്പത്തിനാലാം എപ്പിസോഡ് എന്ന് പറഞ്ഞ് 55 ആണല്ലോ കാണിക്കുന്നത്🤔
Hi chetta.nattilethi😁
❤❤👍👍
👍👍👍❤️❤️❤️🌹🌹🌹
♥️♥️
Return pokam only chittar Seethathode panchayath ollavar kke check postil Aadhar card kanichal mathi.
👍👍
👍❤️🌹
👍👍👍👍👍👍👍👍👍👍👍👍
♥️♥️
ആനയെ തപ്പിനടന്ന് ഒരു കൊമ്പൻ അപ്രതീക്ഷിതമായി മുന്നിൽ വന്നിരുന്നെങ്കിൽ എന്ന് തമാശയ്ക്ക് ഒന്ന് ആശിച്ചുപോയി. Juthin ഒന്ന് പേടിച്ചോടുന്നത് കാണാമായിരുന്നു😄😄. ആശാനും ആഗ്രഹിച്ചു കാണും സംസാരത്തിൽ പുലി ആയ ജിതിൻ ആനയെ കണ്ടു പേടിച്ചു ഓടുന്നത് ഒന്ന് കാണാൻ 😂😂
ജിതിനേ....ജിതിൻ ഒന്ന് ഓടുന്നത് കാണാൻ കാത്തിരിക്കുവാണ് റെജി ചേട്ടൻ 😂
😍😍😍😍😍
❤🎉
❤❤❤hii❤❤❤
Pokumbol seethathodu pokanam avide deepthy . Njangal inganeyokkeya ennoru youtuber und poykananam avide farmum krushiyum okkeund
♥️♥️
54 or 55
👍👍👍👍👍👍👍♥️♥️♥️♥️🙏
♥️♥️
ജിതിൻ , ഒരു ആനയെ കാണിക്കാമായിരിരുന്നു
ഹായ് ബ്രോ ബിൻസി ഫാമിൽ പോയോ
🌹 കൊളളാം ആശാനും ആനകളും ആരവങ്ങളും ഇല്ലാത്ത ഗവി നന്നായിട്ടുണ്ട് 😂 ആ കുട്ടികൾക്ക് പരിചയമില്ലാത്ത ആളുമായ് സംസാരിക്കാൻ പേടി ഉളളതുപോലെ ഒരു പക്ഷ ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇവരും അറിഞ്ഞിരിയ്ക്കാം ❤ ഇവിടെ കൊല്ലം ജില്ലയുടെ പേരിൽ വാദവും പ്രതിവാദവും നടത്തിയവർ ഈ വിഷയത്തെ പറ്റി എങ്ങനെ പ്രതികരിക്കും എന്ന് ഒന്ന് അറിഞ്ഞാൽ കൊളളാം 🤪 @ 05 - 12 - 2023 🌹
🙏🏼🌹🌹
ഞാൻ.സാബു. കോഴിക്കോട്
❤❤❤❤ 👍🫀🎵 ❤️🥰🥰🥰 ആശാന്റെ ഒരു കുറവ് ഫീൽ ചെയ്‌തോന്നൊരു സംശയം. അടുപ്പിച്ചു കുറച്ചു ദിവസം ആശാൻ കൂടെയുള്ള വീഡിയോ കണ്ടതുകൊണ്ടാവാം 🥰🥰🥰🥰 👍🫀🎵
😊♥️♥️♥️♥️♥️♥️♥️
@@ajimontrap3277 ❤❤❤