🌹 Mr ഹൃദയ രാഗം ലൈവ് വാര്‍ത്താ സമ്മേളനം നടത്തി കൊണ്ട് പറയ്യുന്ന വാക്കുകളെല്ലാം വീണ്ടും വീണ്ടും പാഴ് വാക്കുകളായ് മാറുകയാണല്ലോ എന്റെ അയ്യപ്പാ സ്വാമി ശരണം 🙏 29 - 11 - 2023 🌹
പമ്പ..... നിലകൽ.... എല്ലാം ഒരുപാട് ഓർമ്മകൾ നൽകുന്നു.... വർഷങ്ങൾക് അപ്പുറം.... നാട്ടിൽ ജോലി ചെയുന്ന സമയത്ത് ചെങ്ങന്നൂർ പമ്പ..... ട്രാവലറിന് ഓട്ടം ഒരുപാട് ഉണ്ടായിരുന്നു......നിലക്കൽ പാർക്കിംഗ് ഗ്രൗണ്ട് തുടങ്ങിയ കാലത്ത് അവിടെ ഒരുപാട് നൈറ്റ് കിടന്നുറങ്ങിയിട്ട് ഉണ്ട്...... എല്ലാം ഓർമകളും മനസിലൂടെ കടന്നു പോയി........ താങ്ക്സ്...... 😍
50 മത്തെ എപ്പിസോഡ് ഗംഭീരമായി.മണ്ഡലകാലത്തെ മനോഹരമായ കാഴ്ചകൾ ഹൃദയരാഗത്തിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി.ഇനിയും പുത്തൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു...അയ്യപ്പ ശരണം 🙏🙏
ഹായ് ജിതിൻ, മണ്ഡലകാലം തുടങ്ങിയാൽ പിന്നെ നിലക്കൽ പമ്പ സന്നിധാനം ഇവിടൊയൊക്കെ രാത്രി പകൽ വ്യത്യാസം ഇല്ല എല്ലാ സമയവും ഒരു പോലെ ആയിരിക്കും സ്വാമി ശരണം ഒരു ആറന്മുളക്കാരൻ
AKT 50 EPISODES✨🔥 CONGRATULARIONS JITHIN BRO✨❣️ KEEP GOING❣️ ഇന്നത്തെ വീഡിയോ അടിപൊളി🥰 ഞാൻ ഇത് വരെ ശബരിമലയിൽ പോയിട്ടില്ല. അവിടം ഒക്കെ ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം🥰❣️
അമ്പതാം എപ്പിസോഡ് കൊള്ളാം നിരാശപ്പെടുത്തിയില്ല. 1 ഓറഞ്ച് പക്ഷി super 15:27 L G കായം ആയിരുന്നു മുന്നിട്ടു നിന്നിരുന്നത് 😊 16:26 ആനയും ചേനയും പാമ്പും ചേമ്പും ജിതിന്റെ സ്ഥിരം ഡയലോഗ് 😄രാത്രി കാഴ്ചകൾ 👌👌👌 18:48 ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ😊
പമ്പയിലെ forest ഓഫീസ്, ദേവസ്വം ബോര്‍ഡ് ഓഫീസ് kseb ഓഫീസ് അതു പോലെ ഉള്ള ഏതെങ്കിലും സര്‍ക്കാര്‍ compound ഇല്‍ അനുവാദം വേടിച്ചു .. Park ചെയ്യാമായിരുന്നു ...
മയിലിന്റ കാര്യത്തിൽ ഈയിടെ ഒരു ശ്രദ്ധയുമില്ല കേട്ടോ. ടയർ, puc,. ഇനി ഇൻഷുറൻസ് ഉം rc book ഉം ഒക്കെ ഉണ്ടോ ആവോ. മയിലിനെ നോക്കിയില്ലെങ്കിൽ മയിൽ തന്നെ പണി തരും കേട്ടോ 😄. ' ആര്യാസ് 'ഹോട്ടൽ കണ്ടിട്ട് കയറാതെ പോയിട്ട് അവസാനം കറങ്ങി ആര്യാസിന്റെ മുന്നിൽ തന്നെ വന്നല്ലോ😄. എന്നിട്ടും ഫുഡ് അവിടുന്ന് കഴിച്ചില്ല. എന്താ ' ആര്യയുടെ ' ഫുഡ് ഇഷ്ടമല്ലേ😄😄😄😄
@@jithinhridayaragam ജിതിൻ ആലപ്പുഴ വരുമ്പോൾ ഹൈവേയിൽ വളവനാട് കോൾഗേറ്റ് ജംഗ്ഷനിൽ ഒരു aryas ഉണ്ട് ഫുഡും നല്ലതാണ് പിന്നെ അവിടത്തെ ഹൈലൈറ്റ്എന്നു പറയുന്നത് അവരുടെ തന്നെ ഒരു shop ആണ്. കുഞ്ഞുങ്ങളുടെ കളിപ്പാട്ടം ക്രോക്കറി ഐറ്റംസ് ബെഡ്ഷീറ്റ് തുണി സഞ്ചികൾ അങ്ങനെ പലതും... ന്യായമായ വിലയും ആണ്😊
🌹 Mr ഹൃദയരാഗം ഈ ആര്യാസ് ഹോട്ടൽ സ്വന്തം ഭാര്യയുടെ പേരിൽ ആശാനെ ബിനാമിയാക്കി നിർത്തി കൊണ്ട് പത്തനംതിട്ട ജില്ലയിൽ വാങ്ങിയ അനധികൃത സ്ഥാപനമല്ലെ എന്നൊരു സംശയമില്ലായ്ക ഇല്ല 😂 29 - 11 - 2023 🌹
സാമി ശരണം കഴിഞ്ഞവർഷം പമ്പയിൽ ജോലി ചെയ്യാൻ അവസരംകിട്ടി, മനോഹരമായ കാഴ്ചകൾ ♥️♥️♥️
സീതത്തോട്, ചിറ്റാർ ആ ബോർഡ്... 😍😍 ദീപ്തിയെ ( ഞങ്ങൾ ഇങ്ങനൊക്കെയാ ) ഓർത്തു. വീഡിയോ 👌😍😍❤️❤️❤️
🌹 Mr ഹൃദയ രാഗം ലൈവ് വാര്‍ത്താ സമ്മേളനം നടത്തി കൊണ്ട് പറയ്യുന്ന വാക്കുകളെല്ലാം വീണ്ടും വീണ്ടും പാഴ് വാക്കുകളായ് മാറുകയാണല്ലോ എന്റെ അയ്യപ്പാ സ്വാമി ശരണം 🙏 29 - 11 - 2023 🌹
എന്താണ് പാഴ് വക്കായത്ത്?
പമ്പ..... നിലകൽ.... എല്ലാം ഒരുപാട് ഓർമ്മകൾ നൽകുന്നു.... വർഷങ്ങൾക് അപ്പുറം.... നാട്ടിൽ ജോലി ചെയുന്ന സമയത്ത് ചെങ്ങന്നൂർ പമ്പ..... ട്രാവലറിന് ഓട്ടം ഒരുപാട് ഉണ്ടായിരുന്നു......നിലക്കൽ പാർക്കിംഗ് ഗ്രൗണ്ട് തുടങ്ങിയ കാലത്ത് അവിടെ ഒരുപാട് നൈറ്റ് കിടന്നുറങ്ങിയിട്ട് ഉണ്ട്...... എല്ലാം ഓർമകളും മനസിലൂടെ കടന്നു പോയി........ താങ്ക്സ്...... 😍
കണ്ടു സുഖം പിടിച്ചു വന്നപ്പോൾ വിഡിയോ തീർന്നു രാത്രി ഉള്ള കാഴ്ച്ച കൊള്ളാം 👍❤️🌹
🌹🌹🥰
50 മത്തെ എപ്പിസോഡ് ഗംഭീരമായി.മണ്ഡലകാലത്തെ മനോഹരമായ കാഴ്ചകൾ ഹൃദയരാഗത്തിൽ ഉൾപ്പെടുത്തിയത് വളരെ നന്നായി.ഇനിയും പുത്തൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു...അയ്യപ്പ ശരണം 🙏🙏
ഹരിവരാസനം കേട്ടതും ആ അന്നദാനവും കണ്ടപ്പോൾ ഓർമ്മകൾ ഒരുപാട് കാലം പിന്നോട്ട് പോയി ❤️..
Thanks bro 😘
♥️♥️🥰
ഹായ് ജിതിൻ,
മണ്ഡലകാലം തുടങ്ങിയാൽ പിന്നെ നിലക്കൽ പമ്പ സന്നിധാനം ഇവിടൊയൊക്കെ രാത്രി പകൽ വ്യത്യാസം ഇല്ല എല്ലാ സമയവും ഒരു പോലെ ആയിരിക്കും സ്വാമി ശരണം
ഒരു ആറന്മുളക്കാരൻ
Mandalakaalam allenkilum oru anubhoothi aanu.🙏aa kandath karimoorkhan aayirikkanum chance und.aalanakkam varumbo ezhajendhukkal engane prethyakshapedan chance und.sookshich povuka. Nannayi munneruka.swamy sharanam🙏🦋🌹🦋
പമ്പയും നിലയ്ക്കലും അവസാനം ഹരിവാരസനവും ❤❤❤
Congrats for the 50th episode!!! Wish AKT may cross 250 or 300 episodes..🤼
AKT 50 EPISODES✨🔥
CONGRATULARIONS JITHIN BRO✨❣️
KEEP GOING❣️
ഇന്നത്തെ വീഡിയോ അടിപൊളി🥰 ഞാൻ ഇത് വരെ ശബരിമലയിൽ പോയിട്ടില്ല. അവിടം ഒക്കെ ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം🥰❣️
എന്റെ നാട് വീഡിയോ സൂപ്പർ👌
Happy journey 🎉 Saranam Ayyappa ❤
രാത്രി കാഴ്ച അടിപൊളി 👌👌👌
കുഞ്ഞ് കൊണ്ട് നോയമ്പ് എടുത്ത് ശബരിമല കൊണ്ടുപോണം👍🙏🙏🙏🙏🙏🙏
പതിവ് പോലെ ഇന്നത്തെ എപ്പിസോഡും അടിപൊളി 👌👌👌
മയിൽ വാഹനവും മുരുകൻ ചേട്ടനും അടിപൊളി 😄🥰🥰
Super jithin Swami. Saranam
4:19 സൂപ്പർ ഫാസ്റ്റിനെ തോൽപിച്ച ഓറഞ്ച് സുന്ദരി 🥰🤩
😍
അമ്പതാം എപ്പിസോഡ് കൊള്ളാം നിരാശപ്പെടുത്തിയില്ല. 1
ഓറഞ്ച് പക്ഷി super 15:27 L G കായം ആയിരുന്നു മുന്നിട്ടു നിന്നിരുന്നത് 😊 16:26 ആനയും ചേനയും പാമ്പും ചേമ്പും ജിതിന്റെ സ്ഥിരം ഡയലോഗ് 😄രാത്രി കാഴ്ചകൾ 👌👌👌 18:48 ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ😊
Ente sthalam.... Avide aduth kalaketty temble und... Avide koode poneee
കൊള്ളാം അടിപൊളി ഞാൻ ഇന്നലെ മലക്ക് പോയി 🙏🏼
❤️❤️❤️
Where is your old zooming camera, it was fun watcing the zoom on those videos.
സൂപ്പർ മനോഹരം 🥰🥰💞💞
Watching your vlogue with my family 💕💕
സ്വാമി ശരണം.. 🙏
❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension 😮
My favorite place ...❤❤
ഈ സമയം കഴിഞ്ഞാൽ ശബരിമല വെറുതേ കാണാൻ പോകാമോ? വണ്ടിക്ക് നിയന്ത്രണം ഉണ്ടോ?
പമ്പ വരെ പോവാം
@@ajimontrap3277 thank you
❤ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും ഹൃദയരാഗം വീഡിയോസ് കാണുന്നു.
All Kerala Trip 50 Episode
എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰
Thank you🥰
@@jithinhridayaragam എന്റെയും ആശംസകൾ 🥰🥰
Hi Jithin.Swami Saranam
❤🎉 കൊള്ളാം സൂപ്പർ വീഡിയോ ❤🎉 ..
♥️♥️
Wow... 👍👍
sunday mathrame videos kanan samayam kittunnullu.Videos ellam kollam❣️.aasan veezhunna video ellam innanu kandath.pavam aasan😁
Hai Jithin bro 🎉🎉Nilakal manoharamaya kazchakal 😅😅 pamba yathra Thudaratte 😊😊 TomyPT Veliyannoor ❤❤
ഹായ് എന്റെ നാട് ♥️♥️♥️താങ്സ് ഗൃദയരാഗം &ജിതിൻ ബ്രോ,, &ആശാൻ ♥️♥️♥️വിഡിയോ സൂപ്പർ 👍🏻
❤️❤️❤️❤️❤️❤️😊😊😊
ആംഗമുഴി❤
വീഡിയോ suprr....
ഒഴപ്പാണല്ലോ ജിതിൻ ബ്രോ
വീഡിയോസ് റെഗുലരായി വരുന്നില്ല കേട്ടോ
Careful to renew polution certificate
🥰🥰🥰🌹🌹🌹
3:05 ❤❤
50th video is very good congrsts
നിലയ്ക്കൽ പാർക്കിംഗ് കിടന്നു അയ്യപ്പാ സുപ്രഭാദം കേട്ടു എഴുന്നേൽക്കണം
♥️🌹🌹♥️
അത് രാജവെമ്പാല ആണോ
ജിതിൻ bro ഇതേ സ്ഥലത്ത് മുൻപ് വീഡിയോ ചെയ്തിട്ടില്ലേ 4:19
ആശാനോപ്പം.. ഒരു ഓർമ്മ പോലെ
പ്ലാപ്പള്ളി വരെ ഞാനും ആശാനും പോയിട്ടുണ്ട്🥰
@@jithinhridayaragam അപ്പോൾ എനിക്ക് തെറ്റിയില്ല 😊👍🏻👍🏻... യാത്ര തുടരട്ടെ.. കൂടെയുണ്ട് 💪🏻💪🏻
😄😊😊😊❤️❤️❤️❤️❤️❤️❤️👍
സ്വാമി ശരണം
സീതത്തോട് കാരിയെ മാത്രം കണ്ടില്ല ബാക്കിയൊക്കെ കണ്ടു
Njan driving padicha sthalam...avide oru heli pad okke und...try cheithu nokku..nalla view undarunnu nerathe avide
👍👍
All the best A K T❤❤❤
Please bro hridayaragam old music add akku athilla timil kelkunnathe oru positive feel aayirunnu oru subscriber request 🙏🙂
Innathe kazhchakal athimanoharam❤❤❤
Super bro😍❤️
മല കയറുന്നുണ്ടോ? സ്വാമിയേ ശരണം അയ്യപ്പാ .................
പമ്പയിലെ forest ഓഫീസ്, ദേവസ്വം ബോര്‍ഡ് ഓഫീസ് kseb ഓഫീസ് അതു പോലെ ഉള്ള ഏതെങ്കിലും സര്‍ക്കാര്‍ compound ഇല്‍ അനുവാദം വേടിച്ചു .. Park ചെയ്യാമായിരുന്നു ...
🙏
👍👌❤
Super 👍👌
🌹
വിജനമായ സ്ഥലത്തു പോകുന്ന ഗും ഇല്ല ഒരുപാടു ആളുകൾ ഉള്ളിടത്തു
Hai bro. 👍👍❤️❤️🌹🌹🙏🙏
👍👍👍👍👍👍👍👍👍👍👍👍👍
കാട്ടാക്കടക്കരാൻ bgm lover 🔊❤❤❤❤
Delay കാരണം കാണാൻ സാവകാശം കിട്ടുന്നുണ്ട്
Nemmara സുരേഷ്
Elladhivadavumvedieokanunilla
👍🏻👍🏻👍🏻👍🏻
♥️
angane kazhinja orazhchathe videos ellam kandutheerthu😂
Pandukayasanjiyundayirunu
5:51 കരി മൂർഖൻ ആണ് എന്ന് തോന്നുന്നു....രാജവെമ്പാല നൽക വീതിയും നീളവും കാണും കുട്ടി ആണെങ്കിലും
8:49 👌 മനോഹരം
12:03 അത് ഏത് പക്ഷി? ആദ്യമായി ആണ് ഓറഞ്ച് നിറമുള്ള പക്ഷിയെ കാണുന്നത്..പക്ഷി നിരീക്ഷകരോട് ചോദിച്ചാൽ മതി
16:07 👌
16:25 😂 പുഴയും പിന്നെ ഉറങ്ങാൻ അനിയോജ്യമായ സ്ഥലവും ആയത് കൊണ്ടാവും
20:19 😊
Inn aashan illaa alleeee😌😌😌 ❣️❣️❣️❣️❣️❣️
ആശാനേ കാണാൻ വന്നതാണോ 😍
@@jithinhridayaragam aganee onnumilla 🤭🤭🤭🙈
🎉🎉🎉
Avasanan kanji Kitti
Swami saranam 👍👍
🥰♥️
വീഡിയോ പെട്ടന്ന് തീർന്നത് പോലെ തോന്നി
അതെ 👍😔
ഞാൻ ജസ്ബിൻ മേലുകാവ്
❤❤❤❤🎉🎉
പമ്പ കണ്ടില്ലെങ്കിലും പാമ്പിനെ കണ്ടല്ലോ😅😅😅😅
😍😍
👌👌
🌹
Super ജിതിൻ 👍🏻👍🏻👍🏻
വീഡിയോ തീർന്നപ്പോൾ വിഷമം തോന്നി
അയ്യോ എന്തിന്🥹
ആ പക്ഷി തീക്കാക്ക ആണെന്ന് എന്റെ പരിമിതമായ അറിവിൽ തോന്നുന്നു.
Kanji kitiyalla 😂😂
കിട്ടി😛
❤❤
👍👍👍❤️❤️❤️🌹🌹🌹
♥️
❤❤❤❤❤ 🫀🎵 🥰🥰🥰🥰🥰🥰🥰
🌹🙏🙏
👍
🙋♂️👌
👍
Sabarimala Pathanamthitta ❤
♥️
Nilackal attathodu nice visual🏞️
👍
Mayilinu entane curect ulled
Tayare poyade atinchitilla oru travel blogarr🤓
തിരിച്ചു എരുമേലിയിൽ പോയിട്ട് ബസിൽ കയറി പമ്പക്ക് പോകുന്നതാ നല്ലത്
ഇന്ന് ചിറ്റാർ വച്ച് ആശാൻ നെ കണ്ടു
♥️♥️♥️♥️♥️♥️♥️
🌹 ആശാനെ കണ്ടാൽ മോക്ഷം കിട്ടും 🌹
ചേര ആണ് 😂😂
Erumely kanikumo
മയിലിന്റ കാര്യത്തിൽ ഈയിടെ ഒരു ശ്രദ്ധയുമില്ല കേട്ടോ. ടയർ, puc,. ഇനി ഇൻഷുറൻസ് ഉം rc book ഉം ഒക്കെ ഉണ്ടോ ആവോ. മയിലിനെ നോക്കിയില്ലെങ്കിൽ മയിൽ തന്നെ പണി തരും കേട്ടോ 😄.
' ആര്യാസ് 'ഹോട്ടൽ കണ്ടിട്ട് കയറാതെ പോയിട്ട് അവസാനം കറങ്ങി ആര്യാസിന്റെ മുന്നിൽ തന്നെ വന്നല്ലോ😄. എന്നിട്ടും ഫുഡ് അവിടുന്ന് കഴിച്ചില്ല. എന്താ ' ആര്യയുടെ ' ഫുഡ് ഇഷ്ടമല്ലേ😄😄😄😄
ആര്യയുടെ ഫുഡ് അടിപൊളി. പക്ഷേ ഞാൻ കഴിക്കാറില്ല😂😂😂
@@jithinhridayaragam ജിതിൻ ആലപ്പുഴ വരുമ്പോൾ ഹൈവേയിൽ വളവനാട് കോൾഗേറ്റ് ജംഗ്ഷനിൽ ഒരു aryas ഉണ്ട് ഫുഡും നല്ലതാണ് പിന്നെ അവിടത്തെ ഹൈലൈറ്റ്എന്നു പറയുന്നത് അവരുടെ തന്നെ ഒരു shop ആണ്. കുഞ്ഞുങ്ങളുടെ കളിപ്പാട്ടം ക്രോക്കറി ഐറ്റംസ് ബെഡ്ഷീറ്റ് തുണി സഞ്ചികൾ അങ്ങനെ പലതും... ന്യായമായ വിലയും ആണ്😊
🌹 Mr ഹൃദയരാഗം ഈ ആര്യാസ് ഹോട്ടൽ സ്വന്തം ഭാര്യയുടെ പേരിൽ ആശാനെ ബിനാമിയാക്കി നിർത്തി കൊണ്ട് പത്തനംതിട്ട ജില്ലയിൽ വാങ്ങിയ അനധികൃത സ്ഥാപനമല്ലെ എന്നൊരു സംശയമില്ലായ്ക ഇല്ല 😂 29 - 11 - 2023 🌹
@@SUNIL.vettam 😊
❤❤❤hiii❤❤❤
♥️
❤🫂
Damkuje sugano ok vitto❤
♥️👍
Hai
♥️
ഞാൻ.സാബു. കോഴിക്കോട്
Ok
❤️❤️❤️
🌹 മുൻപ് മിഠായി തെരുവിൽ നിന്ന് ഒരാൾ ഉണ്ടായിരുന്നു പേര് ഓർമ്മ ഇല്ല അയാളെ ഇപ്പോൾ കാണുന്നില്ല @ 29 - 11 - 2023 🌹
സ്വാമി ശരണം
❤
🌹