🔥മൂന്നാറിൽ നിന്നും Gavi & Thekkady പോകാം KSRTC ബസ്സിൽ | Munnar to Kattapana KSRTC | Thekkady KSRTC
HTML-код
- Опубликовано: 16 окт 2024
- മൂന്നാർ യാത്ര കഴിഞ്ഞു തേക്കടി ഗവി യാത്ര ചെയ്യാൻ യാത്രികരെ സഹായിക്കുന്ന Bus ആണ് മുന്നാർ കട്ടപ്പന ഓഡിനറി ബസ്സ് , എന്നും മൂന്നാറിൽ നിന്നും 10am പുറപ്പെടുന്ന ബസ്സാണിത് !അടിമാലി മുരിക്കാശ്ശേരി വഴി തോപ്രാംകുടി പ്രകാശ് സിറ്റി , ഇരട്ടയാർ എന്നി ഇടുക്കി ഉൾനാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് ! കട്ടപ്പന എത്തി ചേരുന്ന ബസ്സാണിത് ! കട്ടപ്പനയിൽ നിന്നും കുമളി തേക്കടിക്ക് ഒരുപാട് ബസ്സ് സർവീസ് ഉണ്ട് ! നിങ്ങൾക്ക് എളുപ്പത്തിൽ കുമളി തേക്കടി എത്താം കുമളിയിൽ നിന്നും നിങ്ങൾക്ക് ഗവി പത്തനംതിട്ട ബസ്സ് കിട്ടും ! മുന്നാർ കട്ടപ്പന പോകുന്ന ഏക KSRTC ബസ്സ് സർവീസ് ആണിത്
ബസ്സിൽ യാത്ര ചെയിതു കുറഞ്ഞ ചിലവിൽ യാത്രകൾ ചെയ്യാം എന്നുള്ള ചെറിയ ശ്രമമാണ്
🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
Instagram:
...
Facebook:
/ traveltrendswithabil
Mamalakandam village Vlogs Playlist link
• MAMALAKANDAM
Top Popular Video’s Link
KSRTC Monsoon Yathra
• 🔥KSRTC Munnar മഴക്കാല ...
KSRTC Meenuliyanpara Via Thodupuzha Pattayakudy
• 🔥പട്ടയക്കുടി KSRTC ബസ്...
KSRTC Vagamon Tour
• 🔥 250രുപക്ക് KSRTC VAG...
FOREST River Cruise Bhoothathankettu
• 🔥ഇത് ആമസോൺ River cruis...
KSRTC IDUKKI ONE DAY TOUR
• 🔥KSRTC ബസ്സിൽ ഇടുക്കി ...
KSRTC Gavi Trip
• 🔥189രൂപക്ക് KSRTC Gavi...
Vismaya Water them park Kannur Review
• 🔥കേരളത്തിലേ ഏറ്റവും നി...
KSRTC Kanthalloor Sightseeing Bus first review
• 🔥KSRTC ബസ്സിൽ കാന്തല്ല...
KSRTC Ernakulam to Vattavada Bus Journey
• 🔥KSRTC ബസ്സിൽ 103₹ വട്...
Munnar KSRTC Sightseeing Bus
• 🔥KSRTC ബസ്സിൽ One Day ...
Malakkapara Forest KSRTC Trip
• 💥KSRTC ഒരുക്കുന്ന Jung...
MUNNAR KSRTC STAY
• 🔥മൂന്നാറിൽ 100 രൂപക്ക്...
Forest KSRTC Trip In Ernakulam district
• AMAZING FOREST KSRTC R...
Kaithapara Forest village
• 🔥കൊടും വനത്തിലൂടെ ആദ്യ...
Silver Storm and Snow park Review
• 💥Lockdown കഴിഞ്ഞു SILV...
Punnayar Waterfalls Idukki
• 🔥പുന്നയാർ വെള്ളച്ചാട്ട...
Thooval Waterfalls Idukki
• 🔥THOOVAL WATERFALLS IN...
Pulimurugan Shooting Location Pooyamkutty
• 🔥പുലിമുരുകൻ ഫിലിം എടുത...
Wonderla Kochi afternoon lockdown Reopened
• 🔥After Lockdown വണ്ടർല...
നിങ്ങൾ സൂപ്പറാണ് ബായ്, നിങ്ങളുടെ വീഡിയോയിലൂടെ കൊറേ പാവങ്ങൾക്ക് ഇതേപോലുള്ള സ്ഥലങ്ങളിൽ പോകുകയും ചെയാം ഒപ്പം ksrtc യും രക്ഷപെടും. 👍👍👍👍👍👍👍
പൊളി വീഡിയോ ആണ് മച്ചാനെ ഇത് ഡെയിലി ആപ്പ്ലോഡ് ചെയ്യാൻ പറ്റുവോ ❤️❤️❤️🔥🔥🔥
മൂന്നാർ കട്ടപ്പന ഗ്രാമ പ്രദേശ യാത്ര സൂപ്പർ
Mwonee pwoli🤩....Nee karanam mamalakkandam kaanan poii.pwoli aayirunnu.eni next etha✌️🤩😍
Next Kanthalloor bus 😍
സ്ഥിരം പോകുന്ന വണ്ടി ആണ് സ്ഥലം പറഞ്ഞത് ശെരിയായില്ല.... ബാക്കി spr
Bro ഞാൻ ഈ റൂട്ടിൽ പോയിട്ടുണ്ട് കട്ടപ്പന ti മൂന്നാർ ഉച്ചക്ക് ആയിരുന്നു വണ്ടി സൂപ്പർ റൂട്ട് ആണ് 2 ഡാം കാണാൻ പറ്റി അന്നു റോഡ് മോശമായിരുന്നു 2018 ആയിരുന്നു യാത്ര സൂപ്പർ യാത്രയാണ്
ഇത് എത്ര മണിക്ക പുറപ്പെടുന്നത് എത്രമണിക്ക് തേക്കടി എത്തുന്നു
എന്താ പച്ചപ്പ് ❤❤ എന്നും ഇതുപോലെ ആകട്ടെ
മൂന്നാർ - കട്ടപ്പന - കുമിളി മറ്റൊരു ബസ് കൂടി ഉണ്ടായിരുന്നു.6.50 am മൂന്നാറിൽ നിന്ന് പുറപ്പെടും. കൊറോണ കാലഘട്ടത്തിൽ ഈ സർവ്വീസ് നിർത്തലാക്കി എന്ന് തോന്നുന്നു
ഗ്രാമ പ്രദേശയാത്ര ഉണ്ടങ്കിൽ തരണേ
അതിമനോഹരമായ കാഴ്ച്ചകൾ തന്നെ
bro two days tripinu pattiya Ksrtc routs parayamo...include night service
Evida ur place? Starting
ernakulam
6.08 ponnani vannittundo bro pazhaya model shoppukal ippozhumund
ഒരു ദിവസം കൊണ്ട് വണ്ടിയിൽ ഹൈ റേഞ്ച് കറങ്ങുന്ന ഞാൻ 😂😂
bro yude videos sherikum oru inspiration awnu.... sherikum oru underrated channel awnenu palapozhum thonitundu.. enthayayl
Thank you sooo much brother
ഇതിൽ പലതും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ആണല്ലോ എഡിറ്റിംഗ്....
Video clips സാധാരണ ഓർഡർ അനുസരിച്ചാണ് വരാറ് but ഇതിൽ full error ആയി , അങ്ങനെ പറ്റിയതാണ്
Super bro🥰.... Thanks for valuable information ❤❤❤❤❤
😻😻
KSRTC home stay....sight seeing bus
യാത്ര continues ആയി എഡിറ്റ് ചെയ്തുടെ... മുരിക്കാശേരി കഴിഞ്ഞു അല്ലേ മുരിക്കാശേരി കയറ്റം കാണിച്ചത്
Video transfer ചെയിതപ്പോ full Mixed ആയി പോയി ഒരു ഐഡിയ ഇല്ലാതെ കഷ്ട്ടപെട്ടു ആണ് ഇത്ര ഒപ്പിച്ചേ
E bus keriyaal ethra Manik kattapana ethum?
1:30
Nammude vazhi😁
Supet👍
Super ആയിട്ടുണ്ട് ബ്രോ 👍👍
Thank you sooo much
Thanks
Kollam spr video
പൊളിച്ചൂ...👍
മച്ചാനെ നിങ്ങൾ വീണ്ടും പൊളിച്ചു
ഇങ്ങള് ആളു പൊളി ആണ് കേട്ടോ ✌️✌️👍😁
Bus il pokkan pattiyya idukki place onnu parayavo?
Thodupuzha vagamon
Thodupuzha idukki Cheruthony
Thodupuzha pattayakudy
Munnar Kanthalloor
Munnar Vattavada
മൂന്നാർ പൂപ്പാറ ബോഡിമേട്ടു ❤❤❤
സൂപ്പർ സൂപ്പർ അടിപൊളി
Super rrrrrr video 👍. length kurakanam
അടിപ്പൊളി റൂട്ട് സൂപ്പർ ആയിട്ടുണ്ട്
Good...
ബ്രോയുടെ വീഡിയോ കണ്ടിട്ടു കൂടുതൽ യാത്ര ചെയ്യാൻ തോന്നുന്നു
Thanks dear 😍
കട്ടപ്പനയിൽ എത്തിയ സമയം പറഞ്ഞില്ല
ഈ ബസ് എപ്പോൾ അണ് അടിമാലിയിൽ വരുന്നത്
😍🥰😍
അടിപൊളി സൂപ്പർ 🥰🥰
🥰😍🔥
Super
Abil + KSRTC കിടിലൻ കോമ്പോ 🔥✌🏻
😍😍😍😍
Polii machanea ❤❤
Super vedeo
That sky☁️
🔵⚪
Erattayar bus stand koodi include cheyyayirunnu
Rate?
115 rs
Ee bus adimaliyil ninnum purappedunna timum kattapanayil ethunna timum ethraya.
11.15 from ADIMALY , Kattapana 1.30 pm
@@TravelTrendsWithAbil your mob no plz
സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പ്രചോദനം നൽകുന്ന vlog 👍🏻👍🏻
Thanks brother
munnar kattapana bus timings?
10am from munnar
സ്ഥലങ്ങളുടെ പേര് അറിയില്ലങ്കിൽ പറയരുത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വങ്കത്തരം പറയരുത്
കട്ടപ്പനയിലെ ഋതിക്ക് റോഷനെ പറ്റി ഒന്നു പറഞ്ഞില്ല. bro -👍👍😂😎
🤣🤣🤣
ah drive 😍😍
സൂപ്പർ 🥳🥳
Ee vedio yil Thoprankudy iyl ulla ente veedu nokkiyirunnu kanathe poya paavam njaan
30 min Egane ellam kollilkam pattum bro
നിങ്ങളുടെ എഡിറ്റിംഗ് തെറ്റാണ് പ്രകാശ് കഴിഞ്ഞാണ് ഉദയഗിരി പുഷ്പഗിരി കൊച്ചു കാമാക്ഷി ചെമ്പകപ്പാറ പള്ളിക്കാനം കരടിക്കുള്ള 'വെട്ടിക്കാമറ്റം റൂട്ട് ഇരട്ടയാർ കട്ടപ്പന
കിടു പൊളി പൊളി 👍👍👍
😻
Kattapanayil ninnu vagamon bus undo
Yes
Thnks saho 💕
😍
Nice video 👍
Super❤
First ...🔥🥰
പ്രളയത്തിന മുമ്പ് കട്ടപന വഴി മൂന്നാറു പോയിട്ടുണ്ട് ഒരു മഴയത്ത്
😍
Home stay epol undo
Pls cmt
👍👍👍👌
പൊളി ❤❤❤
Thanks 😊
കമ്പിളികണ്ടം 🔥😁
Kllllllmmpppppm
കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു വീഡിയോ ആണ്
😍 Thankyou
❤🔥❤🔥❤🔥❤🔥❤🔥❤🔥
🔥🔥🔥❤️❤️❤️🔥🔥
First ❤️
😍🥰😘😘😘👌
Adipwoli 🤩
🤩🤩🤩🤩🤩
😃
Ksrtc ❤️😘
ഈ ബസ് കുമിളി വരുണ്ടോ
Kattapana
വെള്ളച്ചാട്ടം തൂവൽ ആണ്
വിഡിയോ ക്രമത്തിലല്ല.
ഇത് മൂന്നാറല്ല അടിമാലി ബസ്സ്റ്റാൻ്റാണ്
പറയുന്നത് ചേട്ടന് മനസിലായില്ലേ ! മൂന്നാറിൽ നിന്നും തുടങ്ങുന്ന യാത്ര ! അടിമാലി നിന്നും join ചെയ്യുന്നു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്
@@TravelTrendsWithAbil add your phone ñumber
I am first pin cheyyy
🔥🔥🔥