മരണശേഷം എന്താണ് സംഭവിക്കുന്നത്? ആത്മാവ് എവിടേക്കാണ് പോകുന്നത്?

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @nikhilkr8832
    @nikhilkr8832 Месяц назад +29

    തെരേസ മാമിനെ കാണാൻ എന്തൊരു divine energy ആണ്, എനിക്ക് ഇവരെ കാണുമ്പോ തന്നെ happy ഫീൽ ആണ്, thank u mam ❤❤❤

  • @raveendrannr6840
    @raveendrannr6840 Месяц назад +22

    ഭൂമിയിൽ അവതാരങ്ങൾ ജന്മമെടുക്കുമ്പോൾ അവരെ അവതാര ലീലയിൽ സഹായിക്കാൻ മുക്ത പുരുഷന്മാരും, മുമുക്ഷക്കളും ജന്മമെടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇവിടെ മാഡം എന്ന ദൈവ പുത്രിയെ സഹായിക്കാൻവേണ്ടി വിഷ്ണുസാർ എന്ന ഒരു മുക്ത പുരുഷൻ ജന്മം എടുത്തിരിക്കുന്നു. ഇതു ഞാൻ മനസിലാക്കുന്ന ഒരു സത്യമാണ്. ഒരു എളിയ ഭക്തന്റെ പ്രണാമംങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @NandakumarJNair32
    @NandakumarJNair32 12 часов назад

    നല്ല സാമ്പത്തികം, ഉണ്ടാക്കുന്നുണ്ട്.

  • @sreyam.m5549
    @sreyam.m5549 Месяц назад +13

    തെരേസമേമിന്റെ ഇന്റർവ്യൂ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.❤❤❤

  • @sunilk.k9107
    @sunilk.k9107 Месяц назад +4

    മാസങ്ങൾക്ക് മുൻപ് ബിജു sir ന്റെ ചാനലിൽ നിന്നാണ് ആദ്യമായി തെരേസ മാം എന്ന വാക്ക് sir പറയുന്നത് കേട്ടത്.. ശേഷം മാഡത്തിനെ വീഡിയോകൾ കുറെ കണ്ടു. ആത്മീയ നിലയിൽ ഉയരാൻ ശ്രമിക്കുന്നു ഇപ്പോൾ 🙏🙏

  • @SabeeshKumar-u9p
    @SabeeshKumar-u9p Месяц назад +12

    ദൈവത്തെ അറിയാൻ ഒരു ബുദ്ധിമുട്ടും ഇല്ല നമ്മൾ ആരെയും കുറ്റം പറയാതെ കളവ് പറയാതെ അസൂയ ഇല്ലാതെ എല്ലാവരോടും ചിരിക്കുക ഒരു ദിവസം മുഴുവൻ ആരോടും മിണ്ടരുത് അത് ഇടവിട്ട് ഇടവിട്ട് ചെയുക എന്നിട്ട് ദിവസം കൂട്ടി കൂട്ടി കൊണ്ടു വരുക അപ്പൊ അറിയാം നമ്മൾ എന്താണ് എന്ന്

    • @KERALAFAME
      @KERALAFAME Месяц назад +1

      Correct anu but അതിനു negative mind സമ്മദിക്കുന്നില്ല

    • @SabeeshKumar-u9p
      @SabeeshKumar-u9p Месяц назад +1

      @@KERALAFAME ഒന്നും പെട്ടന്ന് കഴിയില്ല മെല്ലെ മെല്ലെ ചെയ്തു വരുക ഇതൊക്കെ ചെയ്തു കിട്ടുമ്പോൾ ഉള്ള എനർജി വേറെ ലെവൽ ആണ്

  • @SmokxSmokx
    @SmokxSmokx 3 дня назад

    Enik ishdammannu madathina

  • @Seema-hp2fz
    @Seema-hp2fz Месяц назад +13

    വളരെ ബഹുമാനത്തോടെ പറയുന്നു 🙏, ഇതൊരു സേവനമാണന്ന് മേം തന്നെ പറയുന്നു ,
    ഇതെല്ലാം സത്യമാണങ്കിൽ പ്രതിഫലം വാങ്ങാതെ ഒരു സേവനമായി ജനങ്ങളിലേക്ക് എത്തിക്കുകയും പകർന്നു കൊടുക്കുകയും അല്ലെ വേണ്ടത് ?

    • @binduanilkumar266
      @binduanilkumar266 Месяц назад

      Yes

    • @5amclubyoga
      @5amclubyoga Месяц назад +2

      ഇത് പ്രതി ഫലം വാങ്ങാതെ ചെയ്യാൻ പറ്റില്ല.... സുഹൃത്ത... they losing energy....high energy...then it make them weaker....in my opinion....nammalk teaching cash illathe cheyyan patuo...? brain 🧠 brain anu ...etavum kooduthal energy vendath....so ...nalla mental work um venm.......suppose ningal oru kooli pani anu...cash illande arenkilum sahayikko..???physical body nilanirthande..?

    • @Seema-hp2fz
      @Seema-hp2fz Месяц назад

      കൂലിപണി അവരുടെ ഉപജീവനമാണ് അതുപോലെയാണോ ആത്മീയത?, എന്ത് എനർജിയാണങ്കിലും പൈസ കൊടുത്ത് വാങ്ങിക്കുന്നതല്ലല്ലോ ?,
      സ്വന്തം മനസ് പാകപ്പെട്ടാൽ ഉള്ളിലുള്ള ഗുരുവിനെ അറിയും പണം വാങ്ങാതെ ആ ഗുരു എല്ലാം അറിയിച്ചു തരികയും ചെയ്യും ,,
      ആ ഗുരുവിലേക്ക് എത്താത്തവരെ അതിലേക്ക് എത്താൻ സഹായിക്കുക ,
      സ്പിരിച്വാലിറ്റി കൂലിപ്പണി ആയി കാണല്ലേ ( കൂലിപ്പണി നല്ലതാണ് ആ വാക്ക് തന്നെ എന്താണ്? )
      ,, സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞ് സ്വയം അറിയേണ്ടതും അവനവൻ ക്ലിയറാവേണ്ടതും അനുഭവിക്കേണ്ടതും ആണ് ,
      പല ചാനലിലും കാണാം ഇത്ര രൂപ അടച്ചാൽ ചക്രാസുകൾ ഉണർത്തി കൊടുക്കും എന്ന് .. ചെവി ,കണ്ണ് ,നാക്ക് ,ചിന്തകൾ എല്ലാം നന്നാക്കിയാൽ ചക്രം തനിയെ ഉണർന്നോളും ,അല്ലാതെ ഉണർത്തിയതിന് ശേഷം പഴയപടി നടന്നാൽ ഉണർത്തിയിട്ട് എന്ത് കാര്യം ?,
      അറിഞ്ഞവൻ അറിയാത്തവർക്ക് പ്രതിഫലം വാങ്ങാതെ സേവനമായി ചെയ്യുക എന്നാണ് ഞാൻ ഉദ്ധേശിച്ചത്
      ഈ ഞാനാര് എന്ന് മനസിലാക്കിയാൽ വേറെ സംശയങ്ങൾ ഒന്നും ഉണ്ടാവില്ല .

  • @durgarajeev103
    @durgarajeev103 Месяц назад +2

    ❤❤❤ i really believe you guys God bless you ...i fully believe in soul too❤❤❤

  • @rawmediamalayalam
    @rawmediamalayalam Месяц назад +41

    വളരെ ബഹുമാനത്തോട് കൂടെ പറയട്ടെ.. നിങ്ങളെ പുച്ഛിച്ചാൽ അത് ദൈവത്തിനെ പുചിക്കുന്നത്തിന് തുല്യം ആണെന്നൊക്കെ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ ആകില്ല madam. We should bow down only to the lord almighty, the one and only creator, not creations. Thank you.

    • @shymakishore7387
      @shymakishore7387 Месяц назад +18

      ആ almighty യുടെ ഒരു drop ആണ് നമ്മുടെ ഉള്ളിൽ ഉള്ളത്.. നമ്മുടെ ആത്മാവ്... അപ്പോൾ നമ്മൾ ഒരാളെയും നിന്ദിക്കാൻ പാടില്ല

    • @rawmediamalayalam
      @rawmediamalayalam Месяц назад +2

      @shymakishore7387 interview മുഴുവൻ കണ്ടതിനു ശേഷം എന്താണ് കമൻ്റ് എന്ന് മനസ്സിലാക്കി റിപ്ലൈ ചെയ്യൂ

    • @nattravel
      @nattravel Месяц назад +3

      ചില ഫ്രാഡുകൾ താനാണ് ദൈവം എന്നു പറഞ്ഞു നടക്കാറില്ലേ. അത്രയേള്ളൂ.
      കച്ചവടം (പണം) മാത്രമാണ് ലക്ഷ്യം അല്ലാതെ സേവനമോ അവയർനെസ്സോ ഒന്നുമല്ല .
      ഉദര നിമിത്തം ബഹുകൃതവേഷം.
      കാക്ക കുളിച്ചാൽ കൊക്കാകില്ല.
      ആരെങ്കിലും പുശ്ചിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താൽ ബിസിനസ്സ് തകരും അതു പാടില്ല.
      വീഡിയോ മുഴുവനും കണ്ടശേഷം തന്നെയാണ് ഈ കമന്റിടുന്നത്.

    • @Lakshmi_Kumar...
      @Lakshmi_Kumar... Месяц назад +3

      They didn't mean it that way; the way you understood it is wrong....

    • @nattravel
      @nattravel Месяц назад +7

      @@Lakshmi_Kumar... പണം വാങ്ങാതെ പ്രവചനം നടത്തി സാമൂഹിക സേവനം നടത്തുന്ന മഹാത്മാക്കളൊന്നുമല്ലല്ലോ? പണത്തിനുവേണ്ടി മാത്രം മറ്റുള്ളവരെ സഹായിക്കുന്നതായി വരുത്തിതീർക്കുന്നതല്ലേ?
      അതുകൊണ്ട് തന്നെ ഒരുപാടങ്ങ് വിശ്വസിക്കണ്ട. നീലക്കുറുക്കൻമാർ ആട്ടിൻ പറ്റത്തിന്റെ രാജാവാകാൻ ശ്രമിക്കും. അതിനെ ന്യായീകരിച്ച് വരുന്നവരും ചതിയൻമാർ തന്നെ. അവരും ഭാവികാലത്തു ഈ കുറുക്കന്റെ ഭക്ഷണമായി മാറും.

  • @sreedevis1666
    @sreedevis1666 Месяц назад +10

    മരിച്ചുകഴിഞ്ഞാൽ ആത്മാവ് പുനർജ്ജന്മം എടുത്തുകഴിഞ്ഞാൽ പിന്നെ മരണസമയത്തു ഏറ്റവും അടുത്ത ബന്ധുക്കളെയൊക്കെ കാണാൻകഴിയുന്നു എന്ന് പറയുന്നതെങ്ങനെയാണ്? അതൊരു വലിയ സംശയമാണ് മറുപടി തരുമോ? Please

  • @manojkerala7900
    @manojkerala7900 Месяц назад +3

    She should be interview by a person who has a good spiritual knowledge. Here interviewer is a spiritual child .

  • @ramdasp1897
    @ramdasp1897 Месяц назад +9

    ഈശ്വര ചൈതന്യം ലഭിച്ച രണ്ടു പേരും മറ്റുള്ളവർക്ക് പകർന്നു നൽകുന്ന ഭൂതകാലത്തെ കുറിച്ചുള്ള അറിവ് നൽകുന്നതിലൂടെ സമൂഹത്തിൽ നന്മകൾ വിടരട്ടെ.
    എനിക്ക് ഈ വിഷയത്തിൽ താൽപ്പര്യമുണ്ട്. നേരിൽ കാണുവാൻ കഴിയുമോ?

  • @Aryan1996....
    @Aryan1996.... Месяц назад +13

    ബിജു പത്മനാഭൻ സാറിനെ കൊണ്ട് വരൂ.. 😊

  • @vijeshmv9509
    @vijeshmv9509 11 дней назад +1

    ഇന്നത്തെ കാലത്ത് കോമഡി movie കാണുന്നതിലും നല്ലത് ഇതൊക്കെ കാണുന്നതാ 😂thank u

  • @anurahan2627
    @anurahan2627 Месяц назад +1

    Nthe kurach tym video cut aaye... Phonite complaint aanenn karuthi re adich nokki back poyi eduth nokki... Pattunnilla

  • @remyakmkm9260
    @remyakmkm9260 Месяц назад

    Thank you🥰

  • @leenapaul3790
    @leenapaul3790 Месяц назад +1

    Theresa Mam & Vishnu Sir 🙏

  • @Jelekha985
    @Jelekha985 Месяц назад

    Kanuka ennethu kazhcha undakumbozhanu. Kazcha illatheyum oralkku kanan sadhikkum kannandachal. Ennal orikkalum puramlokam kandittillatha oral.janmaan andhanaya oralodu enthanu vellam vayu ennokke chodichu nokkanam..plz.
    Kananm enkil kannu venam .oru avayavam. sound kelkkam namamlkku cheviyundu ..... force energy undayal mathi. Kettittille kattu varumbozhulla sound .. plane ayittulla sthalathu ninnu air pass cheyyumbol sound kelkkam. Soundil changes varumbol samsarikkunathayi feel cheyyam..
    Faninte kattu kelkkan pattille.. energyil undakunna vyathyasam anu athu ...
    Energy form ayi shadow akumbol nammalkku human pole nizhal kanan sadhikkumayirikkum. Pakshe avarkku nammale kanan sadhikkumo ennathanu ippozhum ente confusion anu. enegy to energy communication undàvum...
    Nammalkku avare kanan pattum.. athu sadharana ulla oralkku pattilla ennathu yadharthyam anu.
    nammalkku kannullathukondu nammalkku kanam avarkku nammale kanan pattumo ?! Ithanu doubt.
    Ex : nammude phonil irunnu oru device vazhi tower through mattoru phonil ninnulla communication aa momentil nadakkunnu oru wire connection polum illathe ennullathu... Nammude sound immediate anu.energy waves anu .pakahe ivide vyakthiye nammal video calla vazhi kanunnathu nammude kannu kondanu ennathanu .. chevi kondanu nammal.kekkunnathu .
    Pakshe oru athamvinu engane nammale avarkku avàyavangal illathe kanan pattum ?!!
    ❤❤❤❤.
    Panchendriyam undavanam alle
    Athmavu energy anu. light form anu .
    Athinu samsarikkan ,touch cheyyan akum avayavamillathe force vazhi . Beacouse its energy ..(air feel cheyyan pattum , air force undayal sound undavum) Nammalkku athu feel cheyyan pattum .
    Pakshe avarkku nammale kanan pattumo ... Illa ennanu eniku parayanullathu.
    Plz dont misunderstand....

  • @shymakishore7387
    @shymakishore7387 Месяц назад +7

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏

    • @nattravel
      @nattravel Месяц назад

      ആണോ കുഞ്ഞേ

  • @Justinscaria-h5s
    @Justinscaria-h5s Месяц назад +2

    Dr.nu Aham karam lesham kuduthal

  • @rajishar.v8795
    @rajishar.v8795 Месяц назад

    How to connect physical body to Astral body

  • @prasannanair550
    @prasannanair550 Месяц назад

    🙏🏻mam. Njaan ente oru samsayam. Aatmavinu prethekichu oru. Roopam undo?

  • @achammathomas7319
    @achammathomas7319 Месяц назад +2

    nice couple..

  • @smitharaghavan-t2z
    @smitharaghavan-t2z Месяц назад +3

    Mam- dont you know basic character of Mallus?
    - there are a peculiar type of people with enlarged liver and shrunken consciousness - just ignore them.
    U carry on👍

  • @lijith1
    @lijith1 Месяц назад +5

    ജനിക്കുന്നതിനു മുന്പേ നമ്മൾക്ക്... ഒരു ഓർമയും ഇല്ല... അപ്പോൾ മരിച്ചാലും അത് തന്നെ ആയിരിക്കില്ലേ അവസ്ഥ..... ( പുനർ ജന്മം ഉണ്ട് എങ്കിൽ... അത് ജനിക്കുന്നു, മരിക്കുന്നു... ജനിക്കുന്നു മരിക്കുന്നു അങ്ങനെ പോകുകയല്ലേ.... ഒരാൾ മരിക്കുമ്പോൾ ഏകദെശം അബോധവസ്ഥയിൽ ആയിരിക്കില്ലേ...

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Месяц назад +7

      മുൻജന്മ സ്മരണകളുമായി ജനിച്ച എത്രയോ പേരുണ്ടല്ലോ

    • @kingfisher366
      @kingfisher366 21 день назад

      പുനർജൻമം ഇല്ല. എന്നാൽ കഴിഞ്ഞ ജൻമത്തെക്കുറിച്ച് വ്യക്തമായ തെളിവ് നൽകുന്ന ആളുകളുണ്ട്. അതിൻ്റെ കാരണം മറ്റൊന്നാണ്.

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 20 дней назад

      @@kingfisher366 കഴിഞ്ഞ ജന്മം കഴിഞല്ലെ ഈ ജന്മം വരിക?

  • @gangadharnard4203
    @gangadharnard4203 Месяц назад +1

    🙏🙏🌷🌷

  • @renjithar8614
    @renjithar8614 Месяц назад

    My god some situation are rtlted to me

  • @sreelekha8455
    @sreelekha8455 Месяц назад +1

    Ennal avaru undennu parenju nale thottu vtl ninnu purathottu erenganda.e lokathu manushyananu ettavum valiya sakthi.angane vicharichal aarum oru pullum cheyyilla

  • @mithunroy9647
    @mithunroy9647 Месяц назад +3

    Oral marichu poyal avare kananum samsarikkanum pattumo mam

    • @കുമ്പിടി_0
      @കുമ്പിടി_0 Месяц назад

      കാണാൻ പറ്റുമോ എന്നറിയില്ല.. പക്ഷെ സംസാരിക്കാൻ പറ്റും

    • @appu5365
      @appu5365 Месяц назад

      കാണാൻ പറ്റില്ല.. എന്തും ചോദിക്കാം അവർ reply തരും.. ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്.. അതുകൊണ്ട് വിശ്വസിക്കുന്നു

    • @കുമ്പിടി_0
      @കുമ്പിടി_0 Месяц назад

      @appu5365 വർഷത്തിൽ വീട്ടിൽ വെച്ച് നടത്തുന്ന പരദേവത കർമ്മത്തിന് ആത്മാക്കളെ വിളിച്ചു വരുത്താറുണ്ട്

  • @SreejaSreeja-od9fl
    @SreejaSreeja-od9fl Месяц назад +1

    🙏🙏

  • @SibilaVk
    @SibilaVk Месяц назад

    Anubavichu vyakthik orikkalum ithine puchikkilla mam "nammal anubavichath mattoral anubavikkunnath vare ath verumoru kettukada mathram " eee comment idan oru vyakthamaya karanam ente life il und mam ith vayikunnundeggil artham manassilyi kanum ennu vijarikunnu 🙏

  • @HIMALAYAM567
    @HIMALAYAM567 Месяц назад +1

    🙏🙏❤️❤️🌼🌼

  • @Malathi-v4g
    @Malathi-v4g Месяц назад +1

    ❤❤❤

  • @gowthamgt3532
    @gowthamgt3532 Месяц назад

    Om shanthi

  • @vishnumnk1909
    @vishnumnk1909 20 дней назад

    ടോപിക്കിൽ നിന്ന് മാറിപ്പോയി എല്ലാരും 🚶🏻‍♂️🙆🏻‍♂️😐

  • @nikhilkr8832
    @nikhilkr8832 Месяц назад +3

    ബിജു സാറിനെ കൊണ്ട് വരണം, please ee ചാനലിൽ കൊണ്ട് വരണം,

  • @remam8503
    @remam8503 Месяц назад +3

    തെരേസ..mam
    എൻ്റെ..മനസ്സ്..നിറഞ്ഞ
    സ്നേഹം..അറിയിക്കുന്നു

  • @justinjoseph2925
    @justinjoseph2925 18 дней назад

    ninte atmavu njananu

  • @deepasivan604
    @deepasivan604 Месяц назад

    ❤❤❤❤🙏

  • @savithrichandran
    @savithrichandran Месяц назад

    ബൾബ് കുത്തുന്നത് കാണാൻ കഴിയും എന്നാൽ വൈദ്യുതി ഊർജം കാണുന്നില്ല. എന്ന് അറിയാത്തവർ ആണ് കളിയാകുന്നത്.

    • @vijeshmv9509
      @vijeshmv9509 11 дней назад

      അറിയാൻ പറ്റും... ബൾബ് കുത്തുന്നിടത് വിരൽ കുത്തിയാൽ മതി

  • @redrose-xu1mt
    @redrose-xu1mt Месяц назад

    🤣🤣🤣🤣🤣🤣 thank u for funny interview

  • @Aneeshkgstudio
    @Aneeshkgstudio Месяц назад

    Aum amen amin എന്ന ചാനലില്‍ ഈ മാഡത്തിന്റെ വോയ്സ് ആണല്ലേ

  • @ushaunnikriahnan7620
    @ushaunnikriahnan7620 Месяц назад

    തെരേസ മാം & സർ 🙏🙏

  • @satheeshkumar2655
    @satheeshkumar2655 Месяц назад

    🙏,,,,,,

  • @REJIN-d3n
    @REJIN-d3n Месяц назад

    Gost kada parayado 😮

  • @MBR-THAZHEKAD.
    @MBR-THAZHEKAD. Месяц назад

    ദൈവത്തിൻ്റെ പേരിൽ ഒരോ കളളത്തരങ്ങൾ കാണിക്കുന്ന ടീംസ് ഈയിടെ ഒരുത്തൻ യേശുവിൻ്റെ വീഡിയോ ക്ലീപ്പ് വരെ ഇറക്കി അവരും പറയുന്നത് അവരെ സംശയിക്കാൻ പാടില്ല ചോദ്യം ചെയ്യാൻ പാടില്ല എന്നൊക്കെ ആണ്. നിങ്ങൾ ചെയ്യുന്നത് ശരിയാണെങ്കിൽ പിന്നെ നിങ്ങൾ എന്തിന് സംശയിക്കുന്നവരെ പേടിക്കുന്നു'

  • @pvk3653
    @pvk3653 Месяц назад +5

    ഇതിപ്പോ ആർക്കും ഇങ്ങനെ ഒക്കെ പറയാൻ പറ്റുമല്ലോ?

    • @nattravel
      @nattravel Месяц назад +2

      അയ്യോ അങ്ങനെ പറഞ്ഞൂടാ ദൈവം കോപിക്കും.
      അൽപ്പം സൈക്കോളജിയും കുറച്ച് ഹിപ്നോട്ടിസം പ്രാക്ടീസും ഉണ്ടെങ്കിൽ ആരെയും ബ്രയിൻവാഷ് ചെയ്ത് അയാൾ രാജാവായിരുന്നെന്നോ മന്ത്രി ആയിരുന്നെന്നോ എന്തുവേണോ ധരിപ്പിക്കാം . അതിന് ഈ രീതിയിൽ പരസ്യം ചെയ്യുകയുമാവാം. സാധാരണക്കാരെ പറ്റിക്കാൻ ഇതൊക്കെപോരേ?
      എങ്ങനെയും ആരെ പറ്റിച്ചാണെങ്കിലും പണം നേടണം അത്രയേള്ളൂ.

  • @bhavadassuja5631
    @bhavadassuja5631 Месяц назад

    അന്നം തന്നെ ഉന്നം

  • @vishnuchirayil8302
    @vishnuchirayil8302 Месяц назад

    Itara shilpayude chechiyano 😂

  • @GEETHAKUMARYJ
    @GEETHAKUMARYJ Месяц назад

    Maminte contact number kittumo

  • @RajeshVM-m4l
    @RajeshVM-m4l Месяц назад

    ഇത് ഏതു ഓത്ത. പായില്‍ ചുരുട്ടി തോട്ടില്‍ എറിയു. കുറച്ചു പാരിജാത പൂക്കള്‍ നിലാവില്‍ വിതറു.ശരീര കൊഴുപ്പിനു കുറച്ചു ഈര്‍ക്കില്‍ കൂടി അതില്‍ ഇടു. അടുത്ത ജന്മം നല്ല ജന്മം കിട്ടട്ടെ. നല്ലത് വരട്ടെ.

  • @alsatrading8486
    @alsatrading8486 Месяц назад

    Please give the contact number of Theresa madam...

  • @Sree-dj3uq
    @Sree-dj3uq Месяц назад

    Puthiya udayip

  • @SreevishakVishak
    @SreevishakVishak Месяц назад

    Theresa mam contact number കിട്ടുമോ

  • @ssunitha4391
    @ssunitha4391 Месяц назад +2

    Contact number kittumo mam nte

    • @bhavyamohanm
      @bhavyamohanm Месяц назад

      Psychicmediumtheresa(check this channel) this included ma'am details,

  • @jayapradeep7530
    @jayapradeep7530 Месяц назад

    🙏🙏🙏

  • @RoopasreeV-hk4in
    @RoopasreeV-hk4in Месяц назад

    ❤🙏🏻🙏🏻

  • @santhigopink409
    @santhigopink409 Месяц назад

    ❤❤❤

  • @sujaunni3291
    @sujaunni3291 Месяц назад

    🙏🙏🙏

  • @BANDADUKKASECTION
    @BANDADUKKASECTION Месяц назад

  • @prajitharajendran9069
    @prajitharajendran9069 Месяц назад

    🙏🙏🙏

  • @ajithavijayakumar411
    @ajithavijayakumar411 Месяц назад

    ❤❤❤❤❤

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Месяц назад

    🙏🙏🙏

  • @SreedharanMK-v4c
    @SreedharanMK-v4c Месяц назад

    ❤❤❤

  • @umadevi6539
    @umadevi6539 Месяц назад

    ❤❤❤

  • @smithaunnikrishnan1720
    @smithaunnikrishnan1720 Месяц назад

    ❤❤❤❤❤