ഒരാൾക്ക് ഏറ്റവും ആദ്യം വേണ്ടത് വിനയവും മറ്റുള്ളവരോടുള്ള ബഹുമാനവും ആണ്.. ഇദ്ദേഹത്തിന്റെ അറിവിനെ കുറച്ച് കാണുന്നില്ല.. പക്ഷേ സംസാരം കുറച്ച് അഹങ്കാരം നിറഞ്ഞതാണെന്ന് കേൾക്കുന്ന ആർക്കും തോന്നും.. നമ്മൾ എത്ര വല്യ സംഭവം ആണേലും അത് പറഞ്ഞ് കാണിക്കുന്നത് അൽപ്പത്തരം ആണ്.. എങ്കിലും അറിവുകൾ മഹത്തരം ആണ് എന്ന് സമ്മതിക്കുകയും ചെയ്യുന്നു..🙏
അത് അഹംകാരം അല്ല അദ്ദേഹത്തിന്റെ ഒരു ശൈലി ആണ് ആരും തെറ്റിദ്ധരിക്കരുത് 🙏🏻ഇദ്ദേഹം എല്ലാവരെയും കൊച്ചു കുഞ്ഞുങ്ങളെയും പ്രായമായവരേയും ഒരേ പോലെ ബഹുമാനിക്കുന്ന പ്രകൃതകാരനാണ് 🙏🏻@@27secondsMalluComedyKing
തൃശൂർ ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗത്തു സംസാരത്തിൽ കുറച്ചു സ്പീഡ് സ്ലഗ്ഗ് ഇതിലുള്ള വ്യത്യാസമാണ് നിങ്ങൾക്കെല്ലാം തോന്നുന്ന അഹങ്കാരം.... ആത്മവിശ്വാസം ഉള്ളതുകൊണ്ട് സംസാരിക്കുമ്പോൾ അത് കൂടുതൽ തോന്നിക്കും എന്നുമാത്രം.... അടുത്തറിയാൻ ശ്രമിക്കു സുഹൃത്തുക്കളെ. അടുത്തറിയാൻ ശ്രമിച്ചില്ലെങ്കിൽ സ്വന്തം അച്ഛനെപോലും അറിയാൻ കഴിയില്ല 🙏
എന്തോ കൺഫ്യൂഷൻ എനിക്ക് തോന്നുന്നുണ്ടെങ്കിലും താങ്കൾ വളരെ അധികം ആത്മവിശ്വാസത്തിലാണ്...... അതുകൊണ്ടു തന്നെ എന്തോ ഒരു........ തോന്നുന്നു....... താങ്ക്സ്.....
മിത്രൻ Bro വീണ്ടും വീണ്ടും ഒരു പാട് അറിവുകൾ വീഡിയോ രൂപത്തിൽ വളരെ തിരക്ക് ഉള്ള സമയത്തിലും ജനങ്ങളുടെ അറിവിലേക്ക് ആയി എത്തിച്ച് തീരുന്നതിന് നന്ദി, 2, വർഷത്തിന് മുൻപ് Bro യുടെ അപ്പോയ്മെന്റ് എടുത്ത ആളാണ് ഞാൻ അന്നു മുതൽ ഇന്ന് വരെ എനിക്ക് ഒരു പാട് അറിവുകൾ ഇതിനോടകം നേടാൻ കഴിഞ്ഞു ഇനി എൻ്റെ ജീവതം അവസ്സാനം വരെയും മിത്രൻ Bro കൂടെ ഉണ്ടായിരിക്കും ഞാൻ എത്രയോ ജോതിഷം നോക്കുന്ന വ്യക്തികളെ കണ്ടിട്ടുണ്ട് ഈ തിരുവനന്തപുരം ജില്ലയിൽ ഒരു ആളുപോലും ഇല്ല മിത്രൻ Bro യെ പോലെ ഇത്രയും വിശാലമായ ഒരു മനസ്സ് അടുത്ത വ്യക്തിയും രക്ഷപ്പെടണം എന്ന് എൻ്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചു അത് മിത്രൻ Bro പരിചയപ്പെട്ടതിന് ശേഷം ആണ് ഇനി വേറെ ആരുടെയും മുമ്പിൽ ജോതിഷം നോക്കാത്ത രീതിയിൽ എനിക്ക് മനസ്സിലാകുന്ന രീതിയിൽ എൻ്റെ ജൻമ ഉദ്ദേശം എല്ലാം വളരെ മനോഹരമായി പറഞ്ഞു തന്നു , പക്ഷേ എല്ലാം മാറ്റാൻ എനിക്ക് സാധിച്ചില്ല അത് എൻ്റെ മിസ്സ്റ്റേക്ക് ആണ് ഒരു പാട് നാൾ , ചെയ്ത മിസ്സ്റ്റേക്ക് ശരിയായ തരത്തിൽ Bro പറഞ്ഞ് തന്ന വഴിയിലൂടെ നടന്നു വരുന്നു എല്ലാത്തിനും ഒരു പാട് നന്ദിയുണ്ട് ❤❤❤❤❤❤
ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ട് ഞാൻ സ്വയം പരീക്ഷിച്ച് നോക്കിയ ആളാണ്. നിങ്ങൾ ഒരു കൂട്ടത്തിൽ നിൽക്കുമ്പോൾ നിങ്ങൾ ജീവിതത്തിൽ കാണാത്ത വ്യക്തി നിങ്ങളുമായ് സംസാരിക്കുന്നു അടുക്കുന്നു കാരണം. നിങ്ങളുടെ റേഡിയേഷൻ അയാൾക്കും ഉണ്ടാകും. ഞാൻ എന്റെ കൂറിലെ 3 നക്ഷത്രം പറഞ്ഞു അതിൽ ഒരു നക്ഷത്രം നിങ്ങളാണ് അയാൾ ഞെട്ടി. അതെ എന്നാണ് ഉത്തരം. മിത്രാത്മജന്റെ അപ്പോയ്മെന്റെ എടുത്തിട്ടുണ്ട് 2025 ഏപ്രിൽ കിട്ടി നന്ദി....
ഞാൻ മിത്രൻ ചേട്ടന്റെ അപ്പോയ്ന്റ്മെന്റ് എടുത്ത ആളാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്. ഇത്രത്തോളം ഡീറ്റെയിൽസ് പറഞ്ഞു തരുന്ന ആളൊണ്ടോ എന്നത് സംശയമാണ്. 🥰
@AnilKumar-sv5ec എല്ലാം പറഞ്ഞു തന്നു മാഷേ ഇവിടെ കിടന്നു മെഴുകാതെ പോയി അപ്പോയ്ന്റ്മെന്റ് എടുത്ത് നോക്ക് പോയാൽ കുറച്ച് പൈസ്സ പോയിന്നല്ല ഒള്ളു ജീവിതത്തിൽ എന്തോരം പൈസ്സ വെറുതെ കളയുന്നു 😊
ഒരുപാട് കഴിവുള്ള ആളാണ് മിത്രൻ 🙏🏻ഞാനും ഇദ്ദേഹത്തിന്റെ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട് നൂറ് ശതമാനവും ശരിയായിരുന്നു 🙏🏻ഉയർന്നു വരുന്ന പ്രതിഭ യാണ് 🙏🏻എല്ലാവരും സപ്പോർട്ട് ചെയ്യുക 🙏🏻
അഞ്ചു വർഷമായി മിത്രാത്മജനെ ഫോളോ ചെയുന്നു. അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. ആയിരം എപ്പിസോഡ് എടുത്താലും പറഞ്ഞാലും തീരാത്ത ഇൻഫർമേഷൻ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട്.. അഹങ്കാരം ആണ് എന്നു പലർക്കും തോന്നാം.. കാരണം അതു സമൂഹത്തിന്റെ കാഴ്ചപ്പാട് ആണ്. ഇനി ഇതുപോലെ ഒരു വ്യകതിയെ നിങ്ങള്ക്ക് കാണാൻ കഴിയില്ല. 100%
അപൂർവ മായി മാത്രം പിറവിയെടുക്കുന്ന ചില ജന്മങ്ങൾ മിത്രൻ എന്ന പേരുപോലെ സഹായം വേണ്ടവർക്ക് മിത്ര മാവുന്ന മഹത് വ്യക്തി സത്യം ലളിത മായി മനസ്സിലാക്കി തരുന്നു പറയുന്ന കാര്യങ്ങളിലേ ക്ലാരിറ്റി മിത്രനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കുന്നു
അനുഭവമാണ് ഗുരു. ഇദ്ദേഹത്തെ അറിയാത്തവർ ഒരു പക്ഷേ ഇദ്ദേഹം പറയുന്നത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്ന് വരാം. വിമർശിച്ചു എന്ന് വരാം. ഞാൻ ഇദ്ദേഹത്തിൻ്റെ അപ്പോയ്മെൻ്റ് എടുത്ത വ്യക്തിയാണ്. എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശെരിയായിരുന്നു.
16:49 തെറ്റ് ആണല്ലോ.... 2001 സൂര്യ ഗ്രഹണം ഉണ്ടായത് zimbabve, നമിബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരുന്നു.... 2001 ജൂൺ 21 ഉച്ചക്ക് 12.04....അന്ന് ഗ്രഹ നില എടുത്ത് നോക്കി..... സൂര്യന് 6°13 ഡിഗ്രി രാഹു and കേതു 12°43.... സൂര്യനും രാഹു കേതുക്കളും ഒരേ ഡിഗ്രി അല്ലല്ലോ 🙄 സെയിം വർഷം ഡിസംബറിൽ കോൺസ്റ്ററിക്കാ ഇൽ ഉണ്ടായിരുന്നു.....അന്നും സൂര്യൻ 29 ഡിഗ്രി.... രാഹു കേതു 3 ഡിഗ്രി ഇൽ..... ഒന്നാമത് ഗ്രഹണം ഉണ്ടാവുന്നത് ഇങ്ങേർ പറയുന്ന പോലെ ആണേൽ എന്ത് ലോജിക്? സൂര്യന്റെയും ഭൂമിയുടെയും ഇടെല്ല് ചന്ദ്രൻ വന്നു നിന്നാൽ ചന്ദ്രന്റെ നിഴൽ കൊണ്ട് ഉണ്ടാവുന്നത് ആണ് ഗ്രഹണം..... അല്ലാണ്ട് നിഴൽ ഗ്രഹങ്ങൾ ആയ രാഹു കേതു അല്ല..... Astrology പ്രകാരം രാഹു കേതു ബ്ലാക്ക് ഹോൾസ് ആണ്... അല്ലാണ്ട് ഗ്രഹങ്ങൾ അല്ല..... ഗൃഹങ്ങൾ ആണേൽ അവർ എവടെ പോയി.... ലോജിക് ഇല്ലാത്ത കാര്യങ്ങൾ ജനങ്ങളിൽ കുത്തി വെക്കല്ലേ
ഞാൻ മിത്രനെ വർഷങ്ങൾ ആയി follow ചെയുന്ന ആൾ ആണ്.. He is a great person. അദ്ദേഹത്തെ ആദ്യമായി കേൾക്കുന്നവർക്ക് അദ്ദേഹം പറയുന്നത് ഒന്നും മനസ്സിലാവാൻ സാധ്യത ഇല്ലാ.. M തിയറിയിലൂടെ പറയുന്ന കാര്യങ്ങൾ എല്ലാം ശെരിയാണ്..
പ്രപഞ്ചത്തിന്റെ കണക്കിൽ നമുക്ക് പ്രത്യേകിച്ച് യാതൊരു പ്രത്യേകതയും ഇല്ല. കടൽ വെള്ളത്തിൽ ഉള്ള ഒരു തരി ഉപ്പിനു സമം എന്ന് വേണമെങ്കിൽ പറയാം. എത്രയോ മഹാന്മാർ വന്നു പോയി. അത്രേ ഉള്ളൂ. തിയറികൾ ഇനിയും വരും പോവും. മനുഷ്യന്റെ ഭൗതിക ജീവിതത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ശാസ്ത്രം തന്നെ വേണം. ശാസ്ത്രം ഏതാനും രാജ്യങ്ങളും ബഹുരാഷ്ട്ര കമ്പനികളും അവരുടെ ലാഭത്തിനായി ഉപയോഗിക്കുന്നു. വൈദ്യ ശാസ്ത്രത്തിൽ തന്നെ എത്രയോ സൈഡ് എഫ്ഫക്റ്റ് ഉള്ള മരുന്നുകൾ ഇന്നും വിറ്റഴിക്കപ്പെടുന്നു. അപ്പോൾ ഇതൊക്കെ മാറി വരണം. എന്നാലേ മനുഷ്യന്റെ ജീവിതം സുഖകരമാകൂ. വാർധക്യത്തിൽ ICU വിൽ എല്ലാ ദ്വാരങ്ങളിലൂടെയും കുഴലിട്ടു കിടത്തി നരകിപ്പിക്കുന്നതല്ല ശാസ്ത്രം. വാർദ്ധക്യത്തെ കീഴടക്കുന്ന ആയുർ ദൈർഖ്യം പല മടങ്ങു ഇരട്ടിയാക്കുന്നതാവണം ശാസ്ത്രം. നമുക്ക് ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്.
13 മിനിറ്റ് കണ്ടുള്ളൂ വെറുതെ എന്തിന് സമയം വേസ്റ്റ് ആക്കണം നിങ്ങൾ അന്വേഷിക്കുന്ന രേഖ ദാ ഈ കൈയിലുണ്ട് അത്രയേ ഉള്ളൂ പിന്നെ കേട്ടതിൽ നിന്നും വച്ച് ആരിൽ നിന്നും ദീക്ഷ സ്വീകരിക്കുന്നില്ല കാരണം പറയുന്നത് അവർ നാളെ പെണ്ണുപിടിയന്മാർ ആകുവാൻ സാധ്യതയുണ്ട് ഇയാള് ഭാവി ഫലം പറയുന്നവനല്ലേ അയാൾക്ക് അറിയില്ല താൻ ചെന്നിരിക്കുന്ന വ്യക്തിയുടെ ഭാവി എന്താണെന്നും എനിക്ക് പറ്റിയ ഒരു ആശാനാണ് എന്നും തീർച്ചയായും മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ പിന്നെ റിവേഴ്സ് എൻജിനീയറിങ് പോലെ പറയുന്ന ആൾ റിവേഴ്സ് നടത്തിയാൽ എങ്ങനെയായിരിക്കും ഒരു വ്യക്തിയുടെ കഴിഞ്ഞുപോയ കാലം പറയാൻ പറ്റുമായിരിക്കും അല്ലേ അതിൽ എന്താണ് ഇത്ര പുതുമയും അർത്ഥമുള്ളത് അത് എത്രയോ പേർക്ക് അറിയാം ജ്യോതിഷം വാസ്തു ഇവയൊന്നും ഇന്നത്തെ രീതിയിൽ പറയുന്ന ശാസ്ത്രം എന്നതുകൊണ്ട് വിവക്ഷിക്കാൻ കൊള്ളില്ല പ്രാചീന ഭാരതീയർ ഈ രണ്ടു മേഖലയിലും പ്രാഥമികമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട് പക്ഷേ അതിന് പുരോഗതി ഉണ്ടായില്ല ആ തരത്തിൽ നോക്കുമ്പോൾ അതിനെ ശാസ്ത്രം ഒന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്നാൽ കാലം കഴിഞ്ഞു കഴിഞ്ഞപ്പോൾ ശാസ്ത്രവും വിശ്വാസവും കൂടി മിക്സ് ആയി അങ്ങനെ പകുതി ശാസ്ത്രവും പകുതി വിശ്വാസവുമായി എന്നാൽ ഇന്നും പറയുന്നത് ജ്യോതിശാസ്ത്രം ജ്യോതിഷ ശാസ്ത്രം വാസ്തു ശാസ്ത്രം എന്ന വാക്കുകൊണ്ട് പറയുമ്പോൾ അറിവില്ലാത്തവർക്ക് ഇതും ശാസ്ത്രമാണെന്ന് തെറ്റിദ്ധരിക്കും കഴിഞ്ഞ ഒരു പത്തിരുപത് കൊല്ലക്കാലം ഇതുപോലെയുള്ള ആൾ ദൈവങ്ങളെയും സിദ്ധന്മാരെയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിൽ വലിയൊരു പങ്കു വെച്ചിട്ടുള്ള ഒരു പത്രം ഉണ്ട് മദർലാൻഡ് എന്ന പത്രം ഇപ്പോൾ അവരുടെ പണി ഭാരതീയ സംസ്കാരത്തിന്റെ പരിഭാഷണത്തിന് വേണ്ടി തത്തുമായി ഏറ്റെടുക്കുന്നു തത്വമയുടെ ആ ഉദ്യമത്തെ നമ്മൾ വിലകുറച്ച് കാണുന്നില്ല പക്ഷേ ഇതുപോലെയുള്ള വികടന്മാരെ കൊണ്ടുവന്നിരുത്തരുത് ദയവായി കുറച്ചുകൂടി അറിവുള്ളവരെ ഇയാളോട് സംവദിക്കാൻ നിർത്തുക സംവാദകന് അറിവില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത് ഇതുപോലെയുള്ള മറഞ്ഞിരിക്കുന്ന നിഗൂഢ വ്യക്തിത്വങ്ങളെ അവർ പിടി തരില്ല മുടിയുടെ കൂട്ട് വരാലിന്റെ കൂട്ട് വഴുക്കൻ നിലപാട് ആയിരിക്കും അവർ സ്വീകരിക്കുക ഞാനൊരു എഴുതുമ്പോൾ 10 പേര് ഇയാള് പറഞ്ഞത് വല്ലോം മനസ്സിലായോ എന്ന് ചോദിച്ച് ചോദിക്കുന്നു ഉള്ളത് പറയാം എനിക്ക് മനസ്സിലായത് ഇതൊക്കെയാണ് അത് നമ്മുടെ തലയിൽ ആൾതാമസം ഉള്ളതുകൊണ്ടാണെന്ന് അല്പം ലജ്ജയോട് കൂടി ഞാൻ സമ്മതിക്കുന്നു
12:42 സത്യം ധ്യാനിക്കുന്ന ധ്യാനികൾക്ക് പല dimension ഇൽ നിന്നുള്ള ഗുരുക്കന്മാർ ധ്യാനികൾക്ക് നേരിട്ട് അറിവ് ധ്യാനത്തിലൂടെ പകർന്നു നൽകുന്നു..ഗുരുക്കന്മാർ ധ്യാനികൾക്ക് ശരിയായ ദിശ പറഞ്ഞു കൊടുക്കുന്നു എന്നു മാത്രം...ഇല്ലെങ്കിലും പ്രപഞ്ചം ധ്യാനിക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നു എന്നതാണ് വാസ്തവം..ധ്യാനിച്ചാൽ മാത്രം മതി.🧘🙏 എല്ലാ അറിവും സിദ്ധിയും തനിയെ വരും പക്ഷെ അതെല്ലാം പ്രകൃതിയിലെ എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ ആവണം എന്നു മാത്രം അല്ലെങ്കിൽ പ്രകൃതി തിരിച്ചടിക്കും
I have been following him lad 2 years and had appointment with him. He’s 100 correct about my life predictions. Have met him twice and tasted M- burger in chalakudy. I wish all the best and will stay with him in his group rest of life
ഈ ഗുരുക്കൻമാർ എങ്ങനെയുണ്ടായി? പ്രാക്ടീസിലൂടെ തന്നെ. ഒരുവന് ഗവേഷണം നടത്താൻ കഴിയുമെങ്കിൽ അയാൾ ഗുരുവാകും. ആദി ഗുരുവിൻ്റെ ഗുരു പ്രപഞ്ചമാണ്. അതുകൊണ്ട് മനുഷ്യ ഗുരുവും സർട്ടിഫിക്കറ്റും വേണമെന്നത് Universal Energy യെ മനസിലാക്കാത്ത കൊണ്ടാണ്. സർട്ടിഫിക്കറ്റുള്ളവർ മാത്രമാണ് വിദഗ്ദ്ധർ എന്നാണ് വിചാരം. അത് മനുഷ്യരുണ്ടാക്കിയ നിയമമാണ്. അതല്ലല്ലോ പ്രാപഞ്ചിക നിയമങ്ങൾ.
ഡോക്ടറും ജഡ്ജിയും ഒന്നും ഇപ്പോൾ കേരളത്തിൽ സെർവിസിൽ ഉള്ള ഐ. എ. എസ്സ് കാരോളം വരില്ല. മിത്രാത്മജനെ ഞാൻ ആദ്യമായി കേൾക്കുന്നു. മിത്രൻ സൂര്യനാണ്. സൂര്യന് ചിത്രൻ എന്ന പേരുണ്ടോ എന്നറിയില്ല.
മിത്രൻബ്രോ പകരമില്ലാത്ത ജ്യോതിഷിയാണ്. ഇദ്ദേഹം വിശ്വവിഖ്യാതനായി ഉയർന്നു വരും എന്ന് തീർച്ചയാണ്..മറ്റു ജ്യോതിഷികൾ ഇപ്പോൾ ഉൾക്കൊണ്ടിട്ടില്ലെങ്കിലും. പിന്നീട് അവർക്കും ഒരു അഭിമാന സ്തംഭംമായി ഇദ്ദേഹം ഉയർന്നുവരും... Wait and see
വളരെ കഷ്ട്ടം തോനുന്നു,ഇന്നത്തെ കാലത്ത് വളരെ അധികം തട്ടിപ്പുകൾ ഉണ്ട്,അതിൽ വളരെ വ്യത്യസ്തമായ തട്ടിപ്പുകാരൻ.ഇന്നത്തെ ഈ നൂറ്റാണ്ടിൽ ഇവമ്മാരെ പോലെയുള്ള വട്ടമ്മാരെ പ്രോൽസാഹിപ്പിക്കാതിരിക്കുക.നല്ല നിലക്കുള്ള ചികിത്സ ഇവന് കൊടുക്കുക.നന്നാവുന്നെക്കിൽ നന്നാകട്ടെ.
അവതാരപ്പിറവി അതാണ് മിത്രൻ ജി യും ഇലോൺ മസ്കും രണ്ട് പേരുടേയും സംസാരം കേട്ടാലും സാറിന് ഇതേ കമൻ്റ് ഇടാൻ തോന്നും കാരണം പ്രശ്നം അവർക്കല്ല 'M തിയറിയിലൂടെ Hide ചെയ്ത് വെച്ച പല ശാസ്ത്ര സത്യങ്ങളും പുതിയ പല ശാസ്ത്ര തത്വങ്ങളും പുറത്ത് വരും
മിത്രൻ ജി നമസ്ക്കാരം കഴിഞ്ഞ 6 വർഷമായി ഇന്ദേഹത്തെ ഫോളാ ചെയ്യുന്നത് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്തണമെങ്കിൽ M തിയറിയെ വിശ്വസിക്കു ഇന്ന് അല്ലെങ്കിൽ നാളെ പൂർണ്ണമായി വിശ്വസിക്കേണ്ടിവരും ഇത് സത്യമായ തിയറിയാണ്
He is indirectly admitting that Super Humans(Rishi's) are still there in the Universe and they have exibited/shared enough of knowledge yet to be explored by science of today.
ഇയാൾ പറയുന്ന വിഡ്ഡിത്തങ്ങൾ കേട്ടിട്ട് ഇയാളെ ബഹുമാനിക്കുകയും നേരിട്ട് കാണാൽ ആഗ്രഹിക്കുകയും ചെയ്യുന്നവർ ഈ നൂറ്റാണ്ടിലും ഉണ്ടെങ്കിൽ 1400 വർഷം മുൻപ് സ്വന്തം തിയറികൾ കൊണ്ട് വന്ന് ഒരാൾക്ക് പാവങ്ങളെ പറ്റിക്കാൻ കഴിഞ്ഞതിൽ അദ്ഭുതപ്പെടാനില്ല😅
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
താങ്കളുടെ രോഗം എന്താണെന്ന് എനിക്ക് മനസിലയി ഭ്രാന്ത്
🎉"
@@balant.v1862 നിന്റെ തന്തക്കെ ഭ്രാന്ത് ഉള്ളത്കൊണ്ട നിന്നെ ഉണ്ടാക്കിയത്തെ താലോലിമോനെ
@@balant.v1862Very very correct. He is totally possessed by satanic power.
എന്തിനാ കമന്റു ഡിലിറ്റ് ചെയ്യുന്നതു ഒരാളു പറഞ്ഞു് അയാൾക്കു വട്ടാണെന്നു ഞാനതിനെ support ചെയ്തു. നിങ്ങളതിനെ ഡിലിറ്റ് ചെയ്തു.
ഒരാൾക്ക് ഏറ്റവും ആദ്യം വേണ്ടത് വിനയവും മറ്റുള്ളവരോടുള്ള ബഹുമാനവും ആണ്.. ഇദ്ദേഹത്തിന്റെ അറിവിനെ കുറച്ച് കാണുന്നില്ല.. പക്ഷേ സംസാരം കുറച്ച് അഹങ്കാരം നിറഞ്ഞതാണെന്ന് കേൾക്കുന്ന ആർക്കും തോന്നും.. നമ്മൾ എത്ര വല്യ സംഭവം ആണേലും അത് പറഞ്ഞ് കാണിക്കുന്നത് അൽപ്പത്തരം ആണ്.. എങ്കിലും അറിവുകൾ മഹത്തരം ആണ് എന്ന് സമ്മതിക്കുകയും ചെയ്യുന്നു..🙏
✅✅✅
അത് അഹംകാരം അല്ല അദ്ദേഹത്തിന്റെ ഒരു ശൈലി ആണ് ആരും തെറ്റിദ്ധരിക്കരുത് 🙏🏻ഇദ്ദേഹം എല്ലാവരെയും കൊച്ചു കുഞ്ഞുങ്ങളെയും പ്രായമായവരേയും ഒരേ പോലെ ബഹുമാനിക്കുന്ന പ്രകൃതകാരനാണ് 🙏🏻@@27secondsMalluComedyKing
👍
പ്രപഞ്ചത്തിന് ഒരു സിസ്റ്റവും ഇല്ല എല്ലാം ഒരു തോന്നലാണ്
തെമ്മാടിയാണ് ഇവൻ ....
നമ്മുടെ സ്വന്തം ഇത്തരം മഹത് വ്യക്തിത്വങ്ങളെ
പൊതു ജന സമക്ഷം അവതരിപ്പിക്കുന്ന അങ്ങയുടെ ഈ ചാനെൽ അഭിനന്ദനം അർഹിക്കുന്നു.
Aaraaa Mahath vyakthi 😮
Kashtem
Ithipol arka vatte kelkunnavarkamo pataunnavarkane prepanchathine phone venam kettiyon Dubayila vilikan vendi prepanchem kandu pidichathane phone
ഒരുപാട് അറിവുകൾ ഉള്ള സത്യസന്ധനായ വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹം കണ്ടു പിടിച്ച എം തിയറി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏
തീട്ടം തിന്നൂടെ മയിരേ....
Mതിയറി =കൊച്ചുമ്മാടെ ചെറു കൂതി 🤣
@panyalmeer5047 🥵
@@panyalmeer5047enth
Nee Ara what is your problem
@@panyalmeer5047 അമ്പട കേമാ...M തിയറി വെച്ച് നിന്റെ സ്വന്തം വീട്ടിലിരിക്കുന്നവരുടെ സ്വഭാവം കണ്ട് പിടിച്ചു കളഞ്ഞല്ലോ 🤣🤣👌
മിത്രത്മജന്റെ പല വീഡിയോകളും കണ്ടു വളരെ ഇഷ്ഠവും അത്ഭുതവും തോന്നി❤😂
ഞാൻ അപ്പോയ്മെന്റെടുത്ത്
കാത്തിരിക്കുന്നു 🎉 പഠിക്കേണ്ടത് തന്നെ❤
തൃശൂർ ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗത്തു സംസാരത്തിൽ കുറച്ചു സ്പീഡ് സ്ലഗ്ഗ് ഇതിലുള്ള വ്യത്യാസമാണ് നിങ്ങൾക്കെല്ലാം തോന്നുന്ന അഹങ്കാരം.... ആത്മവിശ്വാസം ഉള്ളതുകൊണ്ട് സംസാരിക്കുമ്പോൾ അത് കൂടുതൽ തോന്നിക്കും എന്നുമാത്രം.... അടുത്തറിയാൻ ശ്രമിക്കു സുഹൃത്തുക്കളെ. അടുത്തറിയാൻ ശ്രമിച്ചില്ലെങ്കിൽ സ്വന്തം അച്ഛനെപോലും അറിയാൻ കഴിയില്ല 🙏
കമെൻ്റിൽ അച്ഛനെ പരാമർശിച്ചത് ശരിയായില്ല
@traveling-lk4ng അറിയാൻ എന്നുള്ളത് മനസിലാക്കാൻ എന്ന് തിരുത്തി വായിക്കുക, അതാണ് ഉദേശിച്ചത് 👍
അത് എല്ലാവർക്കും മനസിൽ ആക്കില്ല
എന്തോ കൺഫ്യൂഷൻ എനിക്ക് തോന്നുന്നുണ്ടെങ്കിലും താങ്കൾ വളരെ അധികം ആത്മവിശ്വാസത്തിലാണ്...... അതുകൊണ്ടു തന്നെ എന്തോ ഒരു........ തോന്നുന്നു....... താങ്ക്സ്.....
ഞാനും സ്ഥിരമായി മിത്രനെ കേൾക്കുന്നു. ഇത് സത്യത്തിന്റെ പതയാണ്
മയിരിന്റെ പാതയാണ് ...
Njan um
link ഉണ്ടോ
സത്യത്തിന്റെ പത യോ... 🤔അതെന്ത് സത്യം ബിയർ പോലെ ആണോ പതയാൻ 🤔
ഇതേ ആളുടെ വ്യക്തി മനസ്സ് ഉള്ള ഇതേ രാശിയിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ജനിച്ച ഒരാൾ.. ഇതേ സ്വഭാവം, അറിവ്.. കോട്ടയം രാജേഷ്.....❤
മിത്രൻ Bro വീണ്ടും വീണ്ടും ഒരു പാട് അറിവുകൾ വീഡിയോ രൂപത്തിൽ വളരെ തിരക്ക് ഉള്ള സമയത്തിലും ജനങ്ങളുടെ അറിവിലേക്ക് ആയി എത്തിച്ച് തീരുന്നതിന് നന്ദി, 2, വർഷത്തിന് മുൻപ് Bro യുടെ അപ്പോയ്മെന്റ് എടുത്ത ആളാണ് ഞാൻ അന്നു മുതൽ ഇന്ന് വരെ എനിക്ക് ഒരു പാട് അറിവുകൾ ഇതിനോടകം നേടാൻ കഴിഞ്ഞു ഇനി എൻ്റെ ജീവതം അവസ്സാനം വരെയും മിത്രൻ Bro കൂടെ ഉണ്ടായിരിക്കും ഞാൻ എത്രയോ ജോതിഷം നോക്കുന്ന വ്യക്തികളെ കണ്ടിട്ടുണ്ട് ഈ തിരുവനന്തപുരം ജില്ലയിൽ ഒരു ആളുപോലും ഇല്ല മിത്രൻ Bro യെ പോലെ ഇത്രയും വിശാലമായ ഒരു മനസ്സ് അടുത്ത വ്യക്തിയും രക്ഷപ്പെടണം എന്ന് എൻ്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചു അത് മിത്രൻ Bro പരിചയപ്പെട്ടതിന് ശേഷം ആണ് ഇനി വേറെ ആരുടെയും മുമ്പിൽ ജോതിഷം നോക്കാത്ത രീതിയിൽ എനിക്ക് മനസ്സിലാകുന്ന രീതിയിൽ എൻ്റെ ജൻമ ഉദ്ദേശം എല്ലാം വളരെ മനോഹരമായി പറഞ്ഞു തന്നു , പക്ഷേ എല്ലാം മാറ്റാൻ എനിക്ക് സാധിച്ചില്ല അത് എൻ്റെ മിസ്സ്റ്റേക്ക് ആണ് ഒരു പാട് നാൾ , ചെയ്ത മിസ്സ്റ്റേക്ക് ശരിയായ തരത്തിൽ Bro പറഞ്ഞ് തന്ന വഴിയിലൂടെ നടന്നു വരുന്നു എല്ലാത്തിനും ഒരു പാട് നന്ദിയുണ്ട് ❤❤❤❤❤❤
I totally agree.
മിത്രൻ ജി 💪💪
ആരാധകർ കൂടുന്തോറും അസൂയക്കാരും കൂടും... All the best mithranji..❤
ഞാനും ഇദ്ദേഹത്തിന്റെ അപ്പോയമെന്റ് എടുത്തു സംസാരിച്ചതാണ് പറയുന്നത് 100% കറക്റ്റ് ആണ്
ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ട് ഞാൻ സ്വയം പരീക്ഷിച്ച് നോക്കിയ ആളാണ്. നിങ്ങൾ ഒരു കൂട്ടത്തിൽ നിൽക്കുമ്പോൾ നിങ്ങൾ ജീവിതത്തിൽ കാണാത്ത വ്യക്തി നിങ്ങളുമായ് സംസാരിക്കുന്നു അടുക്കുന്നു കാരണം. നിങ്ങളുടെ റേഡിയേഷൻ അയാൾക്കും ഉണ്ടാകും. ഞാൻ എന്റെ കൂറിലെ 3 നക്ഷത്രം പറഞ്ഞു അതിൽ ഒരു നക്ഷത്രം നിങ്ങളാണ് അയാൾ ഞെട്ടി. അതെ എന്നാണ് ഉത്തരം. മിത്രാത്മജന്റെ അപ്പോയ്മെന്റെ എടുത്തിട്ടുണ്ട് 2025 ഏപ്രിൽ കിട്ടി നന്ദി....
✌️🕉️🙏🤝🧡🌹
ചെലക്കാതെ പോടാ മയിരാ....
എങ്ങനെ appointment എടുക്കാം
മിത്രൻ ജിയുടെ യൂ ട്യൂബ് വീഡിയോസ് കാണൂ 💪💪
നമ്പർ കിട്ടുമോ?
ഞാൻ മിത്രൻ ചേട്ടന്റെ അപ്പോയ്ന്റ്മെന്റ് എടുത്ത ആളാണ് ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്. ഇത്രത്തോളം ഡീറ്റെയിൽസ് പറഞ്ഞു തരുന്ന ആളൊണ്ടോ എന്നത് സംശയമാണ്. 🥰
@@ArunKumar-sq1wr വിജയിക്കാൻ ആയി വല്ലതും പറഞ്ഞ് തന്നോ അതിന് വേറെ പണം ആവിശ പെട്ടോ
@AnilKumar-sv5ec എല്ലാം പറഞ്ഞു തന്നു മാഷേ ഇവിടെ കിടന്നു മെഴുകാതെ പോയി അപ്പോയ്ന്റ്മെന്റ് എടുത്ത് നോക്ക് പോയാൽ കുറച്ച് പൈസ്സ പോയിന്നല്ല ഒള്ളു ജീവിതത്തിൽ എന്തോരം പൈസ്സ വെറുതെ കളയുന്നു 😊
@@ArunKumar-sq1wrഎന്തോരം പോകും? 😎..... അത് പറഞ്ഞില്ല?
Onnum nadakkilla mashe kasu pokume
@@ArunKumar-sq1wrda maira chodhichadhinu answer para.
ഗുരുവും ഞാൻ, വൈദ്യനും ഞാൻ, ജഡ്ജിയും ഞാൻ.... എല്ലാം ഞാൻ മയം.ഇതിനു മലയാളത്തിൽ അഹംഭാവം എന്ന് പറയും.
ഞാൻ ഇദേഹത്തിൻ്റെ അപ്പോയിൻ്റ്മെൻ്റ് എടുത്തു.പറഞ്ഞത് എല്ലാം ശെരിയാണ്.
എങ്ങിനെ ഇദ്ദേഹത്തിന്റെ അപ്പോയ്ന്റ്മെന്റ് കിട്ടും please help me 🙏🏻
എനിക്കിഷ്ടമായതു ചോദ്യകർത്താവിനെയാണ് 👍👍👍
ഇദ്ദേഹം പറയുന്നത് സത്യം. എന്റെ കാഴ്ചപ്പാടിൽ. പ്രകൃതിയിൽ നിന്നും വരുന്ന ഊർജം ഓരോ problem സോൾവ് ചെയ്യുന്നു എന്നത് സത്യം.
മാഷ്!!!!!സൂപ്പറാണ്... ഞാൻ മാഷിനെ ഫോളോ ചെയ്യുന്ന ആളാണ്
ഒരുപാട് കഴിവുള്ള ആളാണ് മിത്രൻ 🙏🏻ഞാനും ഇദ്ദേഹത്തിന്റെ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട് നൂറ് ശതമാനവും ശരിയായിരുന്നു 🙏🏻ഉയർന്നു വരുന്ന പ്രതിഭ യാണ് 🙏🏻എല്ലാവരും സപ്പോർട്ട് ചെയ്യുക 🙏🏻
ഇദ്ദേഹത്തിന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ നമ്പർ തരുമോ...?
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ...?
പോ മയിരേ...
എങ്ങനെയാണു അപ്പോയിമെന്റ് എടുക്കാൻ കഴിയ എന്നുപറഞ്ഞുതരുമോ
@RejithaKP-n2h വെറുതെ പൈസ കളയണ്ട...
അഞ്ചു വർഷമായി മിത്രാത്മജനെ ഫോളോ ചെയുന്നു. അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. ആയിരം എപ്പിസോഡ് എടുത്താലും പറഞ്ഞാലും തീരാത്ത ഇൻഫർമേഷൻ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട്.. അഹങ്കാരം ആണ് എന്നു പലർക്കും തോന്നാം.. കാരണം അതു സമൂഹത്തിന്റെ കാഴ്ചപ്പാട് ആണ്. ഇനി ഇതുപോലെ ഒരു വ്യകതിയെ നിങ്ങള്ക്ക് കാണാൻ കഴിയില്ല. 100%
Number undo
അറിവിന്റെ നിറകുടമാണ്, സംസാരിക്കുമ്പോൾ തുളുമ്പിപ്പോകുന്നു, അഹങ്കാരമായി തോന്നേണ്ടതില്ല, ആത്മവിശ്വാസമാണത്
ബ്രോ താങ്കൾ ഒരു വ്യത്യസ്തനാണ് .... അങ്ങയുടെ വഴിയിലേക്ക് വരുന്നവരുടെ എണ്ണത്തിനു വർത്തനവുണ്ടാകും... ഓൾ the best bro
Thrissur basha kurachu speed anu bro athanu angine thonunnathu
@Nitheesh992 ആണോ സോറി bro.. My മിസ്റ്റെക്ക്
@Nitheesh992 എന്റെ തെറ്റ് ഞാൻ തിരുത്തിയിട്ടുണ്ട് 🙏🏻🙏🏻🙏🏻തെറ്റും ശരിയും. ചുണ്ടി കാണിക്കുന്നവർ ആണ് നമ്മൾക്ക് സമൂഹത്തിൽ വേണ്ടത്
ഇദ്ദേഹം വലിയൊരു അറിവിന്റെ ശേഖരമാണ്
കാലം ആസ്ട്രോളജി സത്യമാണ് എന്ന് തെളിയിക്കും, ഇത് മനസ്സിലാവാൻ പുണ്യം ചെയ്യണം അതിനും ഒരു യോഗം വേണം, മിത്രൻ ജീ👍 🙏
ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി
മിത്രൻ വെളുപ്പിന് 3¼ ന് ആണല്ലേ ജനിച്ചത്. വെറുതയല്ല ഇത്തരം കഴിവ്. സരസ്വതി യാമം. 👌👌👍
ആ സമയത്തു ജനിച്ച കോടി മനുഷ്യർ ഉണ്ട്... ഏതാ കൂത്തിച്ചി നീയൊക്കെ ...
സത്യം ❤❤❤
❤❤❤❤
ഇജ്ജാതി ഡയലോഗ്
ഞാൻ പെണ്ണുങ്ങളെ എടി എന്നൊന്നും വിളിക്കില്ല സ്വപ്നത്തിൽ പോലും വിളിക്കില്ല 😂
അപൂർവ മായി മാത്രം പിറവിയെടുക്കുന്ന ചില ജന്മങ്ങൾ മിത്രൻ എന്ന പേരുപോലെ സഹായം വേണ്ടവർക്ക് മിത്ര മാവുന്ന മഹത് വ്യക്തി സത്യം ലളിത മായി മനസ്സിലാക്കി തരുന്നു പറയുന്ന കാര്യങ്ങളിലേ ക്ലാരിറ്റി മിത്രനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കുന്നു
ഏതാ തേവിടിച്ചി നീയൊക്കെ... മിത്രൻ ഒരു പനി ഗുളിക കൊണ്ട് വരട്ടെ ആദ്യം....
എന്നെ അടുത്തറിയുന്നവർ ശിവാ എന്ന് എന്നെ വിളിക്കും വളരെ അടുത്തറിയുന്നവർ വാശി എന്ന് എന്നെ വിളിക്കുന്നത് എന്ത് കൊണ്ട്? എന്നു ഇപ്പോൾ മനസ്സിലായി.
അനുഭവമാണ് ഗുരു. ഇദ്ദേഹത്തെ അറിയാത്തവർ ഒരു പക്ഷേ ഇദ്ദേഹം പറയുന്നത് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്ന് വരാം. വിമർശിച്ചു എന്ന് വരാം. ഞാൻ ഇദ്ദേഹത്തിൻ്റെ അപ്പോയ്മെൻ്റ് എടുത്ത വ്യക്തിയാണ്. എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശെരിയായിരുന്നു.
Mithratmajan is genuine & genius. His way of talking and fluency prove this..All the best Mitra. ❤❤❤❤
16:49
തെറ്റ് ആണല്ലോ....
2001 സൂര്യ ഗ്രഹണം ഉണ്ടായത് zimbabve, നമിബിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരുന്നു.... 2001 ജൂൺ 21 ഉച്ചക്ക് 12.04....അന്ന് ഗ്രഹ നില എടുത്ത് നോക്കി..... സൂര്യന് 6°13 ഡിഗ്രി
രാഹു and കേതു 12°43....
സൂര്യനും രാഹു കേതുക്കളും ഒരേ ഡിഗ്രി അല്ലല്ലോ 🙄
സെയിം വർഷം ഡിസംബറിൽ കോൺസ്റ്ററിക്കാ ഇൽ ഉണ്ടായിരുന്നു.....അന്നും സൂര്യൻ 29 ഡിഗ്രി.... രാഹു കേതു 3 ഡിഗ്രി ഇൽ.....
ഒന്നാമത് ഗ്രഹണം ഉണ്ടാവുന്നത് ഇങ്ങേർ പറയുന്ന പോലെ ആണേൽ എന്ത് ലോജിക്?
സൂര്യന്റെയും ഭൂമിയുടെയും ഇടെല്ല് ചന്ദ്രൻ വന്നു നിന്നാൽ ചന്ദ്രന്റെ നിഴൽ കൊണ്ട് ഉണ്ടാവുന്നത് ആണ് ഗ്രഹണം..... അല്ലാണ്ട് നിഴൽ ഗ്രഹങ്ങൾ ആയ രാഹു കേതു അല്ല..... Astrology പ്രകാരം രാഹു കേതു ബ്ലാക്ക് ഹോൾസ് ആണ്... അല്ലാണ്ട് ഗ്രഹങ്ങൾ അല്ല..... ഗൃഹങ്ങൾ ആണേൽ അവർ എവടെ പോയി.... ലോജിക് ഇല്ലാത്ത കാര്യങ്ങൾ ജനങ്ങളിൽ കുത്തി വെക്കല്ലേ
ഈ നല്ല കമൻഡ് പോലും ആരും കാണില്ലല്ലോ
I think it's not true
@@Kannanarattupuzha എന്ത് ട്രൂ അല്ല എന്നാണ് ചങ്ങാതി?.... നിങ്ങൾ സ്വയം എടുത്ത് നോക്ക്.. ഗ്രന്ഹങ്ങളുടെ ഡിഗ്രി..... Eclipse ടൈം.....
@@iamnaughty289 hello
@@iamnaughty289 here?
കുറച്ച് അറിവുണ്ട് അതിൻറെ ഒരു അഹംഭാവവും ഉണ്ട് അതാണ് ഇങ്ങേരുടെ ഏറ്റവും വലിയ പോരായ്മ
ചുമ്മാ വിഡ്ഢിത്തം
He is great 100 persent corrrect.we should accept gpod things .he will come up.
ഞാൻ മിത്രനെ വർഷങ്ങൾ ആയി follow ചെയുന്ന ആൾ ആണ്.. He is a great person. അദ്ദേഹത്തെ ആദ്യമായി കേൾക്കുന്നവർക്ക് അദ്ദേഹം പറയുന്നത് ഒന്നും മനസ്സിലാവാൻ സാധ്യത ഇല്ലാ.. M തിയറിയിലൂടെ പറയുന്ന കാര്യങ്ങൾ എല്ലാം ശെരിയാണ്..
മൈരാണ് ശെരി...
ഇന്നിവിടെ നെഗറ്റീവ് കമന്റ് അടിച്ചവരെല്ലാം നാളെ Mithran Bhai യുടെ subsriber ആയിരിക്കും 🔥🔥🔥🔥 അതാണ് ചരിത്രം 🤣🤣🤣
ലിങ്ക് ഇടാമോ അല്ലെങ്കിൽ ചാനൽ name??
@ mithrathmajan എന്ന് search ചെയ്താൽ മതി
പ്രപഞ്ചത്തിന്റെ കണക്കിൽ നമുക്ക് പ്രത്യേകിച്ച് യാതൊരു പ്രത്യേകതയും ഇല്ല.
കടൽ വെള്ളത്തിൽ ഉള്ള ഒരു തരി ഉപ്പിനു സമം എന്ന് വേണമെങ്കിൽ പറയാം.
എത്രയോ മഹാന്മാർ വന്നു പോയി. അത്രേ ഉള്ളൂ. തിയറികൾ ഇനിയും വരും പോവും. മനുഷ്യന്റെ ഭൗതിക ജീവിതത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ശാസ്ത്രം തന്നെ വേണം. ശാസ്ത്രം ഏതാനും രാജ്യങ്ങളും ബഹുരാഷ്ട്ര കമ്പനികളും അവരുടെ ലാഭത്തിനായി ഉപയോഗിക്കുന്നു. വൈദ്യ ശാസ്ത്രത്തിൽ തന്നെ എത്രയോ സൈഡ് എഫ്ഫക്റ്റ് ഉള്ള മരുന്നുകൾ ഇന്നും വിറ്റഴിക്കപ്പെടുന്നു.
അപ്പോൾ ഇതൊക്കെ മാറി വരണം. എന്നാലേ മനുഷ്യന്റെ ജീവിതം സുഖകരമാകൂ.
വാർധക്യത്തിൽ ICU വിൽ എല്ലാ ദ്വാരങ്ങളിലൂടെയും കുഴലിട്ടു കിടത്തി നരകിപ്പിക്കുന്നതല്ല ശാസ്ത്രം. വാർദ്ധക്യത്തെ കീഴടക്കുന്ന ആയുർ ദൈർഖ്യം പല മടങ്ങു ഇരട്ടിയാക്കുന്നതാവണം ശാസ്ത്രം. നമുക്ക് ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്.
ജീവിതത്തിൽ എനിക്ക് ആദ്യം കിട്ടിയ ഗുരു സ്ഥനീയൻ... ( സ്കൂൾ ഒരു സിസ്റ്റം ആണല്ലോ )...
ഇദ്ദേഹത്തിൻ്റെ ഭക്തർക്കല്ലാതെ മറ്റാർക്കെങ്കിലും ഇദ്ദേഹം പറഞ്ഞത് മനസിലായെങ്കിൽ ഒന്നു പറയണേ
യാതൊരു അടിത്തറയുമില്ല..
ജ്യോതിഷത്തിന്റെ മറ്റൊരു പകർപ്പ്....
ഏതാണ് ഈ വാണം.... അയ്യയ്യേ കഷ്ടം.... ഇവൻ പറയുന്നത് തന്നെ മനസ്സിൽ ആവുന്നില്ല.... അപൂർവ ജന്മം എന്നൊക്കെ ആണ് പറയുന്നത് 😅😅😅😅😅
@@PAPPUMON-mn1usപേര് അടിപൊളിയാണല്ലോ 😄🤣 പപ്പു
@@AnilKumar-sj1pi അതെ ന്ത്യെ.... 🥲
13 മിനിറ്റ് കണ്ടുള്ളൂ വെറുതെ എന്തിന് സമയം വേസ്റ്റ് ആക്കണം നിങ്ങൾ അന്വേഷിക്കുന്ന രേഖ ദാ ഈ കൈയിലുണ്ട് അത്രയേ ഉള്ളൂ പിന്നെ കേട്ടതിൽ നിന്നും വച്ച് ആരിൽ നിന്നും ദീക്ഷ സ്വീകരിക്കുന്നില്ല കാരണം പറയുന്നത് അവർ നാളെ പെണ്ണുപിടിയന്മാർ ആകുവാൻ സാധ്യതയുണ്ട് ഇയാള് ഭാവി ഫലം പറയുന്നവനല്ലേ അയാൾക്ക് അറിയില്ല താൻ ചെന്നിരിക്കുന്ന വ്യക്തിയുടെ ഭാവി എന്താണെന്നും എനിക്ക് പറ്റിയ ഒരു ആശാനാണ് എന്നും തീർച്ചയായും മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ പിന്നെ റിവേഴ്സ് എൻജിനീയറിങ് പോലെ പറയുന്ന ആൾ റിവേഴ്സ് നടത്തിയാൽ എങ്ങനെയായിരിക്കും ഒരു വ്യക്തിയുടെ കഴിഞ്ഞുപോയ കാലം പറയാൻ പറ്റുമായിരിക്കും അല്ലേ അതിൽ എന്താണ് ഇത്ര പുതുമയും അർത്ഥമുള്ളത് അത് എത്രയോ പേർക്ക് അറിയാം ജ്യോതിഷം വാസ്തു ഇവയൊന്നും ഇന്നത്തെ രീതിയിൽ പറയുന്ന ശാസ്ത്രം എന്നതുകൊണ്ട് വിവക്ഷിക്കാൻ കൊള്ളില്ല പ്രാചീന ഭാരതീയർ ഈ രണ്ടു മേഖലയിലും പ്രാഥമികമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട് പക്ഷേ അതിന് പുരോഗതി ഉണ്ടായില്ല ആ തരത്തിൽ നോക്കുമ്പോൾ അതിനെ ശാസ്ത്രം ഒന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്നാൽ കാലം കഴിഞ്ഞു കഴിഞ്ഞപ്പോൾ ശാസ്ത്രവും വിശ്വാസവും കൂടി മിക്സ് ആയി അങ്ങനെ പകുതി ശാസ്ത്രവും പകുതി വിശ്വാസവുമായി എന്നാൽ ഇന്നും പറയുന്നത് ജ്യോതിശാസ്ത്രം ജ്യോതിഷ ശാസ്ത്രം വാസ്തു ശാസ്ത്രം എന്ന വാക്കുകൊണ്ട് പറയുമ്പോൾ അറിവില്ലാത്തവർക്ക് ഇതും ശാസ്ത്രമാണെന്ന് തെറ്റിദ്ധരിക്കും കഴിഞ്ഞ ഒരു പത്തിരുപത് കൊല്ലക്കാലം ഇതുപോലെയുള്ള ആൾ ദൈവങ്ങളെയും സിദ്ധന്മാരെയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിൽ വലിയൊരു പങ്കു വെച്ചിട്ടുള്ള ഒരു പത്രം ഉണ്ട് മദർലാൻഡ് എന്ന പത്രം ഇപ്പോൾ അവരുടെ പണി ഭാരതീയ സംസ്കാരത്തിന്റെ പരിഭാഷണത്തിന് വേണ്ടി തത്തുമായി ഏറ്റെടുക്കുന്നു തത്വമയുടെ ആ ഉദ്യമത്തെ നമ്മൾ വിലകുറച്ച് കാണുന്നില്ല പക്ഷേ ഇതുപോലെയുള്ള വികടന്മാരെ കൊണ്ടുവന്നിരുത്തരുത് ദയവായി കുറച്ചുകൂടി അറിവുള്ളവരെ ഇയാളോട് സംവദിക്കാൻ നിർത്തുക സംവാദകന് അറിവില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത് ഇതുപോലെയുള്ള മറഞ്ഞിരിക്കുന്ന നിഗൂഢ വ്യക്തിത്വങ്ങളെ അവർ പിടി തരില്ല മുടിയുടെ കൂട്ട് വരാലിന്റെ കൂട്ട് വഴുക്കൻ നിലപാട് ആയിരിക്കും അവർ സ്വീകരിക്കുക ഞാനൊരു എഴുതുമ്പോൾ 10 പേര് ഇയാള് പറഞ്ഞത് വല്ലോം മനസ്സിലായോ എന്ന് ചോദിച്ച് ചോദിക്കുന്നു ഉള്ളത് പറയാം എനിക്ക് മനസ്സിലായത് ഇതൊക്കെയാണ് അത് നമ്മുടെ തലയിൽ ആൾതാമസം ഉള്ളതുകൊണ്ടാണെന്ന് അല്പം ലജ്ജയോട് കൂടി ഞാൻ സമ്മതിക്കുന്നു
അടുത്ത എപ്പിസോഡ് കൂടെ അവതരിപ്പിക്കണം 👍👍👍🙏🏻🙏🏻🙏🏻🙏🏻
12:42 സത്യം ധ്യാനിക്കുന്ന ധ്യാനികൾക്ക് പല dimension ഇൽ നിന്നുള്ള ഗുരുക്കന്മാർ ധ്യാനികൾക്ക് നേരിട്ട് അറിവ് ധ്യാനത്തിലൂടെ പകർന്നു നൽകുന്നു..ഗുരുക്കന്മാർ ധ്യാനികൾക്ക് ശരിയായ ദിശ പറഞ്ഞു കൊടുക്കുന്നു എന്നു മാത്രം...ഇല്ലെങ്കിലും പ്രപഞ്ചം ധ്യാനിക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നു എന്നതാണ് വാസ്തവം..ധ്യാനിച്ചാൽ മാത്രം മതി.🧘🙏 എല്ലാ അറിവും സിദ്ധിയും തനിയെ വരും പക്ഷെ അതെല്ലാം പ്രകൃതിയിലെ എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ ആവണം എന്നു മാത്രം അല്ലെങ്കിൽ പ്രകൃതി തിരിച്ചടിക്കും
ഒന്നും മനസ്സിലായില്ല. അല്ലെങ്കിൽ തന്നെ philosophy ക്കു അർത്ഥം വേണ്ടല്ലോ. കേൾക്കുന്നവർ വിചാരിക്കും മനസ്സിലാക്കാൻ എനിക്കു കഴിവില്ല എന്നു.
മനസ്സിൽ കളങ്കമില്ല ✨️അതാണ് സഹോദരന്റെ വാക്കുകളിൽ മനസിലാകുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
I have been following him lad 2 years and had appointment with him. He’s 100 correct about my life predictions. Have met him twice and tasted M- burger in chalakudy. I wish all the best and will stay with him in his group rest of life
Can u share his contact
മുഖം മാത്രം നോക്കി സകലതും പറയുന്ന സിദ്ധന്മാരും ഉണ്ട്, അവരെ നിങ്ങൾ എങ്ങനെ വിലയിരിരുത്തും അവർ ആരെയും തള്ളിപ്പറയില്ല.
ഈ ഗുരുക്കൻമാർ എങ്ങനെയുണ്ടായി? പ്രാക്ടീസിലൂടെ തന്നെ. ഒരുവന് ഗവേഷണം നടത്താൻ കഴിയുമെങ്കിൽ അയാൾ ഗുരുവാകും. ആദി ഗുരുവിൻ്റെ ഗുരു പ്രപഞ്ചമാണ്. അതുകൊണ്ട് മനുഷ്യ ഗുരുവും സർട്ടിഫിക്കറ്റും വേണമെന്നത് Universal Energy യെ മനസിലാക്കാത്ത കൊണ്ടാണ്. സർട്ടിഫിക്കറ്റുള്ളവർ മാത്രമാണ് വിദഗ്ദ്ധർ എന്നാണ് വിചാരം. അത് മനുഷ്യരുണ്ടാക്കിയ നിയമമാണ്. അതല്ലല്ലോ പ്രാപഞ്ചിക നിയമങ്ങൾ.
Otherwise Why can't Do appropriate miracles to solve Social/National Problems....?
👍
BEAUTIFUL✨, BEAUTIFUL✨✨❤,,,, SOOPER,,, NALLA ARIVUKAL🙏🙏🙏,,, EE INTERVIEW BEAUTIFUL
ഇദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ് ഞാൻ വിശദീകരിക്കുന്നില്ല വിശദീകരിക്കാൻ ധൈര്യം വേണം ഞാനൊരു ഏകലവ്യൻ ആയാൽ എന്നുള്ള ഭയം
എവിടെയോ എന്തോ ചെറിയ തകരാറ് ഉണ്ടോ എന്ന് ഒരു സംശയം
നിങ്ങൾക് മനസിലാകാത്തത് കൊണ്ട് അദ്ദേഹത്തിന് കുഴപ്പം ഉണ്ടെന്നു എങ്ങിനെ പറയാൻ കഴിയും 😂😂😂 നിങ്ങൾക്കു കുറവുകൾ ഉള്ളതകമല്ലോ
Pandu Galelio ye ingane aanu aalkkar paranjath....parayunnathil logical facts undonn check cheyy...
@@Sujithgingerഇതാണ് അടിമ...
@@DGP8630 ഒരു ലോജിക് ഉം ഇല്ല.....
വളരെ അഹങ്കാരിയാണ്.....
Mithran ji 👍👏👏👏⚡️⚡️⚡️
നന്നായി interpret ചെയ്യാനും ,common sense use ചെയ്യാനും മിടുക്കനാണ്
Mitran sir very brillent
ഡോക്ടറും ജഡ്ജിയും ഒന്നും ഇപ്പോൾ കേരളത്തിൽ സെർവിസിൽ ഉള്ള ഐ. എ. എസ്സ് കാരോളം വരില്ല. മിത്രാത്മജനെ ഞാൻ ആദ്യമായി കേൾക്കുന്നു. മിത്രൻ സൂര്യനാണ്. സൂര്യന് ചിത്രൻ എന്ന പേരുണ്ടോ എന്നറിയില്ല.
Do u mean Those who associated with Kannur ADM, or Metro Rail, or Drunk drove & made Accident....😅
ഞാൻ മിത്രാത്ഭജൻ സാറിന്റെ സ്റ്റുഡന്റ് നിങ്ങൾക്ക് കിട്ടിയ ഈ അവസരം വിടാതെ പിടിച്ചോ ആയിരം വഴിവെട്ടി വന്ന വ്യക്തിയാണ് 🙂
Mithran is a real Astrologer and also a genius in Astrology .....NAMASTHAJI 🙏🙏🙏
Time will prove that he is genuine 💯💯💯
Nalla interview 👍
മയിരാണ്
എല്ലാവരും ധൈര്യമായി appoiment എടുത്തുകൊള്ളൂ ജീവിതത്തിൽ ഉപകാരപ്പെടും
Mithran ji 🙏🙏🙏❤❤❤
നമ്പർ തരുമോ
അപ്പോയ്ന്റ്മെന്റ് എടുക്കാൻ കോൺടാക്ട് no തരുമോ?
Try to attend and understand Mithranmajan and his Theory
ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്തു മിത്രൻ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% കറക്ട് ആണ്
എങ്ങനെ എടുക്കും
ഞാൻ ലോകം ഭരിക്കും എന്ന് എന്റെ ജാതകത്തിൽ എഴുതി വെച്ചിരിക്കുന്നു. എന്റെ ഈ വിധിയെ മാറ്റാൻ ആർക്കെങ്കിലും കഴിയുമോ?
Mithranji super👍👍🙏
മിത്രത്മജൻ
He is genuine. ❤
appointment edukkan enthaanu cheyyendath,aarenkilum parayumo
THE RESPECT TOWARDS SREE PILLAI HAS IMPROVED,ENHANCED AND INCREASED. ❤❤❤
ANNA MULLAPPERIYAAR ONNU DECODE CHEYYAAMO? KURE JEEVAN BHAAKIYAGUM? THEERCHA?
ബൗദ്ധിക പരിണാമം വന്നു തുടങ്ങുക വഴി എത്തുക അതിന്ദ്രിയ തലത്തിൽ ഒരു perpetual Knowledge എത്തും വരെ തുടരും.
മിത്രൻബ്രോ പകരമില്ലാത്ത ജ്യോതിഷിയാണ്. ഇദ്ദേഹം വിശ്വവിഖ്യാതനായി ഉയർന്നു വരും എന്ന് തീർച്ചയാണ്..മറ്റു ജ്യോതിഷികൾ ഇപ്പോൾ ഉൾക്കൊണ്ടിട്ടില്ലെങ്കിലും. പിന്നീട് അവർക്കും ഒരു അഭിമാന സ്തംഭംമായി ഇദ്ദേഹം ഉയർന്നുവരും... Wait and see
പണ്ട് fbയിൽ ഡിങ്കൻ മതക്കാരോടും, യുക്തിവാദികളോടും പറഞ്ഞിരുന്നു നല്ലൊരു യുക്തിവാദിക്കെ സത്യത്തെ
തെളീക്കാനാകു അത് മിത്രാത്മജന് കഴിയും ❤
Njanum oru Yukthivada line il ulla aal aanu....But Mithrante videos ellam kelkkan ishttam....ippo class lum join cheythu....padichitt vimarshikkal aanu ettavum uthamam...appo nammal sathyam thirichariyum...❤
ഏതാ കഴുതേ നീ....
Please find out causes for ADM Naveen babu and violin st. Balabhasker..
Light from candle or flame?
True words 👍
Full confidence, good explanation
Yes, God self shall directly give Deeksha. He courageous, because he directly received knowledge. Experience maketh a Man Perfect .
വളരെ കഷ്ട്ടം തോനുന്നു,ഇന്നത്തെ കാലത്ത് വളരെ അധികം തട്ടിപ്പുകൾ ഉണ്ട്,അതിൽ വളരെ വ്യത്യസ്തമായ തട്ടിപ്പുകാരൻ.ഇന്നത്തെ ഈ നൂറ്റാണ്ടിൽ ഇവമ്മാരെ പോലെയുള്ള വട്ടമ്മാരെ പ്രോൽസാഹിപ്പിക്കാതിരിക്കുക.നല്ല നിലക്കുള്ള ചികിത്സ ഇവന് കൊടുക്കുക.നന്നാവുന്നെക്കിൽ നന്നാകട്ടെ.
അവതാരപ്പിറവി അതാണ് മിത്രൻ ജി യും ഇലോൺ മസ്കും രണ്ട് പേരുടേയും സംസാരം കേട്ടാലും സാറിന് ഇതേ കമൻ്റ് ഇടാൻ തോന്നും കാരണം പ്രശ്നം അവർക്കല്ല 'M തിയറിയിലൂടെ Hide ചെയ്ത് വെച്ച പല ശാസ്ത്ര സത്യങ്ങളും പുതിയ പല ശാസ്ത്ര തത്വങ്ങളും പുറത്ത് വരും
ഇതൊന്നും സാധാരണക്കാർക്ക് ആവശ്യമില്ലാത്തതാണ് അവർക്ക് ജോലി ചെയ്യുക വൈകിട്ട് രണ്ടെണ്ണം വീശുക കിടന്നുറങ്ങുക അത്ര യുള്ളൂ😄
Ninhalku ariyathathu illa nonsense ennu parayaruthu dear anubavam guru👋🏻
ഇവന് കാര്യമായ എന്തോ തകരാർ ഉണ്ട് എല്ലാം ഒരുതോന്നൽ ആണ്
മോഹനൻ വൈദ്യരുടെ വേറൊരു വേർഷൻ.
കൊറോണയെ അല്പജ്ഞാനം കൊണ്ടു ചിക്കൽസിച്ചു അവസാനം പുള്ളിയെ കൊറോണ കൊണ്ടു പോയി
ശരിയാ,നവീൻ ബാബുവിൻ്റെ ആത്മഹത്യ പോലെ പുള്ളിയും ആശുപത്രിയിൽ കിടത്തി രോഗം വരുത്തി പറഞ്ഞയച്ചു
മിത്രൻ ജി നമസ്ക്കാരം കഴിഞ്ഞ 6 വർഷമായി ഇന്ദേഹത്തെ ഫോളാ ചെയ്യുന്നത് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്തണമെങ്കിൽ M തിയറിയെ വിശ്വസിക്കു ഇന്ന് അല്ലെങ്കിൽ നാളെ പൂർണ്ണമായി വിശ്വസിക്കേണ്ടിവരും ഇത് സത്യമായ തിയറിയാണ്
ഇപ്പൊ മാറ്റം വന്നവരൊക്കെ അങ്ങനെയാണോ ... ഏതാ കാളെ നീയൊക്കെ....
uvva
Computer samaram ormavarunnu. Ennu avarum upayogikkunnund😂. System maarum ❤❤❤
മനുഷ്യൻ വികസിച്ച് വികസിച്ച് നശിക്കാറായി മനുഷ്യൻ ജീവിതം സങ്കീർണ്ണമാക്കി കൊണ്ടിരിക്കുന്നു അവന് വിശ്രമമില്ല ഓടുകയാണ് എങ്ങോട്ട് മരണത്തിലേക്ക്
കേട്ടതോകെ അത്ഭുതങ്ങൾ ഇനി കേൾക്കാനുള്ളത് അതൃഅത്ഭ്ഭുതങ്ങൾ
Super interview 🎉 Mithra ji Ur great
Mithran bhai❤
100% സത്യം ആണ് mithran
Weldon mithratmajan.
ഇവനെ വല്ല മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടു പോകൂ ചേട്ടാ
💯 correct aanu predictions
നേരെ മലയാളം പറയാൻ അറിയാത്ത ഇവനെ ഇന്റർവ്യൂ ചെയ്തു RP സർ സമയം കളയരുത്.
ഇതൊക്കെ വിശ്വസിക്കാൻ ഇനിയും കേരള ജനങ്ങൾക്ക് ജീവിതം ബാക്കി ...😂😂😂
സ്ട്രീറ്റ് ആസ് ട്രോളജി ആദ്യം തെരുവിൽ ഇറക്കിയത്.. കൈ നോട്ട ക്കാരാ ണ്
Athe iyal thallunnu, aadhyam ayal thudangi😅
മിത്രൻ പറയുന്നത് കറക്റ്റ് anne 👍
ശ്രീ മിത്രൻ പറഞ്ഞത് എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല . അതിന് ആരേയും കുറ്റം പറയില്ല അത് മനസ്സിലാക്കാൻ വേണ്ട ബുദ്ധിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു .😅
Kurachu kandappozhe alpananennu manasilayi....backi kaanunilla
❤Great congratulations ❤thanks ❤
I LOVE INDIA 🇮🇳
I LOVE MODI JI
ONE EARTH 🌎 ONE FAMILY
❤ONE EARTH 🌎 ONE LAW
❤ONE EARTH 🌎 ONE FUTURE
MARCOS 5
informativeveedio🙏🌹👌
സൂര്യനെ കണ്ടുപിടിച്ചതും ഭൂമിയെ കണ്ടുപിടിച്ചതും ഇദ്ദേഹം തന്നെ, സംശയമില്ലാ !
ഞാൻ ഒരു സംഭവം തന്നെ, ഇനി എല്ലാരും എന്നിൽ നിന്ന് പഠിക്കണം 😂😂😂😂
New vaanam launched 👍🏻
Great knowledge 🙏🏻
ഇദ്ദേഹത്തെ പരിചയപ്പെടണം എന്നുണ്ട്.