ശനിയും ശുക്രനും ചേരുമ്പോൾ സംഭവിക്കുന്ന 3 ഞെട്ടിക്കുന്ന കാര്യങ്ങൾ, ജീവിതം മാറും

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 275

  • @SreedeviSK
    @SreedeviSK 15 дней назад +2

    നമസ്തേ തിരുമേനി 🙏❤️🙏.... Njan കാർത്തിക ഇടവക്കൂർ.ഇതുവരെയും മാനസികമായും സമ്പത്തികമായും ഒരു പാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു 🙏😔😢., ഇനിയെങ്കിലും ഒരു നല്ല സമയം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കണേ... Devi.. Karthika... Amma., krishna.. Karthika.. Sajith... Aswathi.. Devan.. Makam.. 🙏🙏🙏🥰..

  • @Smitha-e7r
    @Smitha-e7r 15 дней назад

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര
    സ്മിത ചോതി
    അഖിൽ കുമാർ ഉത്രാടം
    അമൽകുമാർ ഉത്രം
    🙏🙏🙏🙏🙏

  • @thulasibhai2871
    @thulasibhai2871 15 дней назад +2

    തുളസി തിരുവാതിര, ശ്രുതി ഉത്രാടം, shilpa ഉത്രട്ടാതി, വിഷ്ണു ഉത്രം ആർദ്ര അനിഴം... ശത്രു ദോഷത്തിൽ നിന്നും രെക്ഷ പെടാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @prabhavp4892
    @prabhavp4892 15 дней назад +1

    നമസ്കാരം തിരുമേനി ശിവശങ്കരൻ ഉത്രം കിരൺമനോജ് പുണർതം, മിഥുൻരാജ് വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏❤️🌹

  • @smithasudheer1117
    @smithasudheer1117 15 дней назад +54

    തിരുമേനി.നമസ്ക്കാരം.. ദൃഷ്ട്ടി ദോഷം, നാവ് ദോഷം പൂർണ്ണമായും നമ്മളിൽ നിന്നും മാറാൻ എന്തെങ്കിലും വഴിപാട് പൂജകൾ ഉണ്ടോ തിരുമേനി.. എപ്പോ ജോതിഷിയെ കണ്ടാലും ഈ ദോഷത്തെ കുറിച് പറയുന്നു.. ഏതു ജ്യോതിഷിയെ കണ്ടാലും ഈ ദൃഷ്ടി ദോഷത്തെ എടുത്ത് പറയുന്നു .. ഇത് കാരണം കാരണം രോഗവും കടവും തീരുന്നില്ല ജോലി കിട്ടിയാൽ പോലും അതിൽ ഉറച്ച് നിൽക്കാൻ പറ്റുന്നില്ല.. ദയവായി മറുപടി തരണം എനിക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം സ്മിത ഭരണി 1984 ഓഗസ്റ്റ് 19

  • @aneeshatn7452
    @aneeshatn7452 15 дней назад

    നമസ്കാരം തിരുമേനി 🙏 നിത്യ പൂജയിൽ ചേർക്കണം 🙏 രാഹുൽ -പൂരം
    കൃഷ്ണാഞ്ജലി -അത്തം
    അനീഷ -പുണർതം 🙏🙏

  • @dicruzz5816
    @dicruzz5816 15 дней назад

    Namaskaram Thirumeni
    Binu Bharani,,(pretheyka poojayil ulpeduthane),Deepa uthtam, Sarasamma pooradam, Deepu chodhi, Avanthika uthriittathi, Arpitha Bharani ellavemrkum vendiyum prathikane Thirumeni,anugrahikananme

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 15 дней назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഷീബ തിരുവാതിര...... രാജീവ്‌ പൂരം.....ഷാരിക തിരുവോണം ❤️

  • @suryamadhav7668
    @suryamadhav7668 15 дней назад

    Namaskaram Thirumeni 🙏
    Prarthanayil ulpeduthane
    Vishak Vishakam
    Surya Pooram 🙏🙏🙏

  • @ardhrarajan8275
    @ardhrarajan8275 15 дней назад

    Namaskaram thirumeni.. Ardhra-Thiruvathira,
    Tinu-bharani, devananda-pooradam, anupama- rohini, akash-makayiram..Dayavayi pujayil ulpeduthane🙏

  • @renukadivakaran8883
    @renukadivakaran8883 15 дней назад

    Namaskaram Thirumeni prarthanayil ulpeduthane Thirumeni 🙏🙏🙏

  • @beenamadhu3134
    @beenamadhu3134 15 дней назад +1

    നമസ്കാരം തിരുമേനി 🙏
    ആനന്ദ് കിരൺ - വിശാഖം അങ്ങയുടെ പ്രത്യേക പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ. അനുകൂലമായ ജോലി ലഭികുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @remyaraj2257
    @remyaraj2257 15 дней назад +1

    നമസ്കാരം തിരുമേനി 🙏
    കുറച്ചു വർഷം ആയി മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നു.. പ്രാർത്ഥന മാത്രം ആണ്.
    രമ്യ.. ഉത്രം.. 12.04.1987
    കന്നി രാശി ആണ്..
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന ഉണ്ടാകണേ 🙏
    ഒരുപാട് മെസ്സേജ് തന്നു. അങ്ങയുടെ പ്രാർത്ഥന ഫലം ലഭിച്ചിട്ടുണ്ട് 🙏മറുപടി തരണമേ 🙏

  • @pavinraj4409
    @pavinraj4409 15 дней назад +1

    നമസ്ക്കാരം തിരുമേനി
    പവിൻ രാജ് ഉത്രം
    രാജേഷ് ചോതി
    വിജയകുമാരി തിരുവാതിര
    ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @RanjuAppus
    @RanjuAppus 15 дней назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    രഞ്ജിത്ത്. ആയില്യം കർക്കിടകം രാശി
    നല്ല ആരോഗ്യവനാവാൻ പ്രാർത്ഥിക്കണേ.
    ഒരു അപകടത്തിൽ കാലിലെ തുടെയേലുപൊട്ടി മുറിവിന്ന്നും പഴുപ്പ് വിട്ടുമാറുന്നില്ല. ഈ പഴുപ്പേല്ലാം വിട്ടുപോയി മുറിവ് ഉണങ്ങാൻവേണ്ടി പ്രാർത്ഥിക്കണേ രണ്ടര വർഷമായി അപകടം പറ്റിയിട്ട് 😢😢😢
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyapradeep100
    @sandhyapradeep100 15 дней назад

    Namaskaram Thirumeni.Rogathurithangal maran poojayil ulpeduthane.Sandhya uthram...

  • @lekshmi_leo
    @lekshmi_leo 15 дней назад

    നമസ്കാരം തിരുമേനി🙏🏻🌷
    എന്നെ പൂജയിൽ ഉൾപ്പെടുത്തണമേ...
    മായ - ഉത്രം
    🛐🌸🌷

  • @BeenaSathyanb
    @BeenaSathyanb 15 дней назад +2

    നമസ്കാരം തിരുമേനി 🙏. വിനോദ്കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം. തിരുമേനി അസുഖങ്ങൾ മാറാനും, കഷ്ടപ്പാട്, മനോവിഷമം മാറാനും പ്രാർത്ഥിക്കണേ.

  • @binishakp7170
    @binishakp7170 15 дней назад

    നമസ്കാരം തിരുമേനി🙏🙏
    ബിനിഷ -ചതയം പൂജയിൽ ഉൾപ്പെടുത്തണേ🙏🙏

  • @anusree48
    @anusree48 15 дней назад

    നമസ്കാരം തിരുമേനി🙏 തിരുമേനിയുടെ പ്രാർത്ഥന അനുഗ്രഹം ഉണ്ടാവണം 🙏❤️

  • @Varnitha27
    @Varnitha27 15 дней назад

    Namaskaram Thirumeni🙏
    Abhimanya : Aswini
    Varnitha :Thiriketta
    Karthick raja : Karthigai
    Haritha raj : swati
    Premalatha : Avittam
    Manikanda rajan : visakam
    Enga kudupathuku aga konjam pray pannungea Thirumeni 🙏Ellarum onna santhoshama otrumaiya irukanum Thirumeni, en Sister ku marriage aganum Thirumeni
    Ellarum nalla irukanum ellarukum nallathu varanum 🙏

  • @remakbremakb4600
    @remakbremakb4600 15 дней назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏രമ ആയില്യം. അനീഷ് ഉത്രം. പ്രാർത്ഥിക്കണേ

  • @umadevi7186
    @umadevi7186 15 дней назад +1

    കൃഷ്ണാനന്ദ്. പുണർതം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏

  • @Nirmala-o2q
    @Nirmala-o2q 15 дней назад

    നമസ്കാരം തിരുമേനി 🙏
    എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ മോൻ ജോലിസ്ഥലത്തേക്കു തിരിച്ചുപോകുവാൻ അവന് തോന്നികണമേ
    അരുൺവിഷ്ണു
    അനിഴം

  • @vijirakesh9316
    @vijirakesh9316 15 дней назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    ഒരു നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻
    വിജി രാകേഷ് -തിരുവാതിര

  • @anithasuniltk8860
    @anithasuniltk8860 15 дней назад

    നമസ്കാരം തിരുമേനി ഞങ്ങളെയും പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ അമേയ ഉത്രം വിമല ആയില്യം രമ ആയില്യം അഭിനവ് ആയില്യം അനിത വിശാഖം രമേഷ് വിശാഖം 🙏🙏🙏

  • @robinjoseph2112
    @robinjoseph2112 15 дней назад

    നമസ്കാരം തിരുമേനി, റോബിൻ പൂയം 👏

  • @SwapnaArun-y4q
    @SwapnaArun-y4q 15 дней назад

    അരുൺ അനിഴം സ്വപ്ന പുണർതം ശാന്ത makiryam ദോഷങ്ങൾ എല്ലാം തീരാനും ഒരു വീട് ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @mydhilips
    @mydhilips 15 дней назад +1

    നമസ്ക്കാരം തിരുമനസ്സേ ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ മക്കൾ
    അശ്വിൻ - അശ്വതി
    അക്ഷയ് - അശ്വതി നല്ല ജോലി കിട്ടാനും ആയുരാരോഗ്യത്തിനും വേണ്ടി Husband
    അനിൽ - രോഹിണി ആയുരാരോഗ്യത്തിനു വേണ്ടി

  • @renjup8076
    @renjup8076 15 дней назад +2

    അഞ്ജലി - വിശാഖം 🙏🙏🙏

  • @sarojamrameshan1752
    @sarojamrameshan1752 15 дней назад

    നമസ്ക്കാരം തിരുമേനി... രാജേഷ് ആയില്യം പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി നന്ദി ...

  • @chandhinikn9894
    @chandhinikn9894 15 дней назад

    നമസ്കാരം തിരുമേനി ഓരോ നാളുകാർക്കും ഗുണങ്ങളും ദോഷങ്ങളും അവയക്കുള്ള പരിഹാരവും അപ്പപ്പോൾ പറഞ്ഞു തരുന്ന അങ്ങയ്ക്ക് കോടി പ്രണാമം ചാന്ദിനി ഉരുട്ടാനി

  • @AhanaS777
    @AhanaS777 15 дней назад

    ആദവ് - മകം
    (6/7/2019 , 9:47pm)
    എന്റെ മകൻ പൂർണ ആരോഗ്യവനാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @ajithas836
    @ajithas836 15 дней назад +2

    Namasthe thirumeni, sreedevi പുണർതം sreepriya - പുണർതം അങ്ങയുടെ പ്രാർത്ഥനയിൽ ulppeduthane തിരുമേനി.

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz 15 дней назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏പ്രാർത്ഥിക്കണേ എന്റെ മോൾക്ക്‌ പഠനം തടസം ആണ്.. അനന്യ കാർത്തിക.. ഓരോ പ്രശ്നങ്ങൾ... കോച്ചിങ്ങിനു ചേർത്ത് തിരിച്ചും കൊണ്ട് പൊന്നു... അസുഖം ശത്രുശല്യം 😢😢😢😢പ്രാർത്ഥിക്കണേ തിരുമേനി

  • @rajiramachandran929
    @rajiramachandran929 15 дней назад +1

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണമോ
    രാജി. ഉത്രം
    സന്തോഷ്കുമാർ രേവതി
    പരസ്പരം ഐക്യത്തിന് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമോ ദാമ്പത്യകലഹം മാറാനും വേണ്ടി പ്രാർത്ഥിക്കണമോ തിരുമേനി🙏🙏🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 15 дней назад

    Namasthe 🙏🙏🙏🙏🙏🙏
    Ranjithkumar. Moolam
    Sreeletha. Makayiram
    Balu .. Pooram
    Neeraja. Poorooruttathe
    Poojayilum. Prarthanayilum
    Ulppeduthe. Anugrahikkane🙏🙏🙏🙏

  • @IndhuKm-v9q
    @IndhuKm-v9q 15 дней назад

    തിരുമേനി എന്നെയും എന്റെ കുടുംബത്തിനെയും പൂജയിൽ ഉൾപ്പെടുത്തി രക്ഷികണേ
    ഇന്ദു ചതയം
    യദു കൃഷ്ണൻ ചിത്തിര
    പ്രേം ജിത് മൂലം
    ശ്രീഹരി മൂലം
    ആനന്ദവല്ലി പൂരം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @AjiDayan
    @AjiDayan 15 дней назад

    Aji. Anizham
    Paviji pooyam
    Leeja karthika prarthanayil ulpeduthane thirumeni 🙏🙏🙏

  • @geethasmenon7021
    @geethasmenon7021 15 дней назад

    Namaskaram thirumeni valre vishamathilanu manasamadhanam thire ella Geetha punartham prarthanayl ulpeduthanam thirumeni prarthkkanam 🙏🏻🙏🏻🙏🏻

  • @renukadivakaran8883
    @renukadivakaran8883 15 дней назад

    Namaskaram Thirumeni 🙏
    Divakaran. Bharani. 4.9.1958.pularche.Thrissur
    Renuka. Pooradam. 25.7.1972.6.55AM.Guruvayur
    Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
    Abhimanyu divakar makam 21.6.1996.8.45AM.Kottayam
    Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 15 дней назад

    🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി സാമ്പത്തിക ഉയർച്ചക്കായി പ്രാർത്ഥിക്കണേ തിരുമേനി

  • @Swaroopa-lb3jq
    @Swaroopa-lb3jq 15 дней назад

    Namaskaram thirumeni , 🙏🙏🙏🙏

  • @geethak6162
    @geethak6162 15 дней назад

    നമസ്കാരം തിരുമേനി 🙏🙏
    പൂജയിൽ ഉൾപെടുത്തണേ
    ഗീത അനിഴം
    അക്ഷയ് പൂയ്യം
    അമർനാഥ് തൃക്കേട്ട

  • @sheelakishore8502
    @sheelakishore8502 15 дней назад

    തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
    നീതി - പൂരുരുട്ടാതി
    പ്രീതി - അവിട്ടം
    പ്രിൻസ് - പൂരുരുട്ടാതി
    ആരവ് - തിരുവോണം
    ഷീല - പൂരം
    പ്രാർത്ഥിക്കണേ തിരുമേനി

  • @sushanambiar2239
    @sushanambiar2239 15 дней назад

    Namaskaram Thirumani Susha-Bharani sambathika buddimutt mari kittan prarthikkanaa Thirumani .Ajit pururuttathi vidashathu joli kittan prarthikkanaa Thirumani .Anjali pooram nakshathram nannai padikkan prarthikkanaa Thirumani pooja il ulppaduthanaa Thirumani

  • @RejishONair
    @RejishONair 15 дней назад +1

    ഗുരുതുല്യനായ തിരുമേനിക്ക് നമസ്ക്കാരം🙏🏻

  • @jishashani3574
    @jishashani3574 15 дней назад

    നമസ്കാരം തിരുമേനി 🙏🙏🙏മകന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏milindh. P. Shani, അവിട്ടം, ബുധൻ, 16-5-2001, 12.47am,
    പഠനത്തിൽ ശ്രദ്ധിക്കുവാനും, ടെൻഷൻ കുറയുവാനും, ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കുവാനും 🙏🙏🙏🙏

  • @anithamohanan4477
    @anithamohanan4477 15 дней назад

    തിരുമേനി നമസ്ക്കാരം 🙏
    അങ്ങയുടെ പ്രാർത്ഥന യിൽ ഞങ്ങളെ ചേർക്കണേ... മൂന്ന് മക്കളെയും കൊണ്ട് ഒരു വീട് ഇല്ലാതെ ഞാൻ വാടക വീട് തോറും കേറി ഇറങ്ങുകയാണ്. എന്റെ മൂത്ത മോൾക്ക് 20 വയസു ആയി... രോഗി ആയ എനിക്ക് ഇനി എത്രനാൾ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയും എന്ന് അറിയില്ല.
    അനിത ഉത്രാടം
    മോൾ ആര്യ അവിട്ടം
    മോൻ അഭിനന്ദ് പുണർതം
    മോൻ അവയുകത് രോഹിണി

  • @UshaKumari-nx7mo
    @UshaKumari-nx7mo 15 дней назад

    ഉഷാകുമാരി പുരാടം രാകേഷ് പുയം അലമ്കൃത പുണർതം വിദ്യാ അനിഴം പ്രാർത്ഥിക്കണേ തിരുമേനി

  • @SureshKumar-zz4uf
    @SureshKumar-zz4uf 15 дней назад

    🙏🏼🙏🏼 Hare krishna 🙏🏼🙏🏼 Namaskkaram Thirumanae 🙏🏼 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu maaran Poojayil Ulpaduthanam Thirumanae 🙏🏼🙏🏼🙏🏼

  • @SREE_12346
    @SREE_12346 15 дней назад +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @radhamanivk990
    @radhamanivk990 15 дней назад

    തിരുമേനി 🙏🙏🙏
    രാധ തിരുവാതിര
    മോഹൻ പൂരം
    അനുഗ്രഹിക്കണേ 🙏🙏🙏
    പ്രാർത്ഥിക്കണേ 🙏🙏🙏
    പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @venit4079
    @venit4079 15 дней назад

    Veni -thiruvathira
    Aarcha - uthrattathi
    Thankamma -pooyam
    Prathikkaneme thirumeni

  • @kamalurevi7779
    @kamalurevi7779 15 дней назад

    അഭിനന്ദനങ്ങൾ ❤

  • @sandhyamanoj6888
    @sandhyamanoj6888 15 дней назад

    നമസ്കാരം തിരുമേനി 🙏🙏സന്ധ്യ, കാർത്തിക

  • @jaminisaji4665
    @jaminisaji4665 15 дней назад +1

    Namaskaram Thirumeni 🙏 🙏 🙏 Anjana Aswathi Rahul uthrattathi randu perkum videsathu jolikku pokan try cheyyukayanu poojayil ulpeduthane Thirumeni Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane Thirumeni saji thiruvonam jamini Punartham financial problem theeran Prarthikkane Thirumeni 🙏

  • @shinusudheer636
    @shinusudheer636 15 дней назад

    Thirumeni njangal videshathu aanu
    Prathanayil ulpeduthanam
    Sudheer punartham
    Shinu uthram
    Sushil thiruvonam
    Sushmitha makam
    Thirumenikkum kudumbathinum ellam vidaa aishwaryavum anugrahavum undakathe🙏🙏

  • @manuvattappara8245
    @manuvattappara8245 15 дней назад

    ഓം നമഃ ശിവായ 🕉️❤️🙏..നമസ്കാരം തിരുമേനി 🙏എന്നെയും പൂജായിൽ ഉൾ പെടുത്തണ മേ.. മനു . ചതയം 🙏

  • @rajikishor7116
    @rajikishor7116 15 дней назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    പ്രേം കിഷോർ ഉത്രം

  • @Jggeetha-h3u
    @Jggeetha-h3u 15 дней назад

    നമസ്കാരം തിരുമേനി 🙏
    എൻ്റെ സർജറി കഴിഞ്ഞു
    വീട്ടിൽ restൽ ആണ് എനിക്കും
    കുടുംബത്തിനുംവേണ്ടി പ്രാർത്ഥിക്കണം
    ഗീത. പുണർതം
    ജയൻ. ചിത്തിര
    അരവിന്ദ്. രേവതി
    ലോകേഷ്. ഭരണി
    എല്ലാ പൂജകളിലും ഉൾപ്പെടുത്തണം തിരുമേനി

  • @balakrishnaprabhu7911
    @balakrishnaprabhu7911 15 дней назад

    Kaushik pooram
    Nimmy anizham
    Kausthubh thiruvonam
    Hariprasad pooradam
    Manju Karthika
    Atharv atham.
    Ratnakala atham poojayil ulpeduthi kudumbathilum manassinum shandhi samadhanam undavan prarthikkane thirumeni namaskaram thirumeni🙏🙏🙏🙏🙏

  • @ambujamrichard621
    @ambujamrichard621 15 дней назад

    Namaskaram thirumeni 🙏🏻🙏🏻

  • @moly.m2792
    @moly.m2792 15 дней назад

    തിരുമേനി മോളി പൂരം, അനു അനിഴം ഞങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ മാറി ഒന്നിക്കാൻ പ്രാർത്ഥിക്കണെ🙏 എന്തോ ചെയ് വന ദോഷം ഉണ്ടെന്ന് പറയുന്നു അത് മാറ്റാൻ എനിക്ക് വഴിയില്ല. അത് മാറാനും പ്രാർത്ഥിക്കണെ🙏🙏

  • @remyashaji5240
    @remyashaji5240 15 дней назад

    Shaji ayyillam Remya revathy poojil ulpeduthane thirumeni 🙏

  • @pratheeshnpratheesh2527
    @pratheeshnpratheesh2527 15 дней назад

    പ്രതീഷ് ⭐⭐⭐⭐⭐രേവതി 🙏🏼🙏🏼🙏🏼
    🙏🏼🙏🏼

  • @sajithrajan6250
    @sajithrajan6250 15 дней назад

    Namaskaram thirumeni 🙏 poojayil ulpeduthanamai Adithya - pooram , 27 - 03 2002 , 5.32 pm , Sajith - makayiram , 25 - 10 1972 , time , 11 .52 pm , Ashish - revathy , 19 - 09 - 2005 , time - 12 .32 pm ,🙏🙏🙏

  • @RejiVarghese-q4v
    @RejiVarghese-q4v 15 дней назад

    Thanks for your responsibility and soppot thrirumani 🎉🎉🎉🎉🎉
    Rejivarghese aswathy
    Rejila makam
    Aibel thriruvathra
    Emmanuel attam
    Please prayer our thrirumani your prayer time ❤❤❤❤❤
    Got for a home please prayer our thrirumani your prayer time 🎉🎉🎉🎉🎉

  • @aswathiachu4146
    @aswathiachu4146 15 дней назад

    Aswathi-pooyam
    Prathil -chiththira
    Njagalude marriage nadakan vendi prathikane thirumeni 🙏🙏

  • @SUNITHANAMBIAR-j3r
    @SUNITHANAMBIAR-j3r 15 дней назад

    സുനിത തൃകേട്ട രാധാകൃഷ്ണൻചോതി അഞ്ചുകൃഷ്ണ മകീര്യം ധ്യാൻകൃഷ്ണ വിശാഗം അയാൻഷ് പൂയം പ്രവീൺ ചോതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏q

  • @HariKrish-e7f
    @HariKrish-e7f 15 дней назад

    Namasthe thirumeni🙏🙏🙏

  • @YasodaNarayanan-gk6dm
    @YasodaNarayanan-gk6dm 15 дней назад

    Thirumeni pujayil ulpeduthi prarthikkanam Athira thiruvathira vivaham nadakkanum joli nedanayum prarthikkanam 🙏

  • @VRINTHAVAN3682
    @VRINTHAVAN3682 15 дней назад

    Namaskaram Thirumeni ❤
    Shibu Devaraj, UTHRAM

  • @aneeshatn7452
    @aneeshatn7452 15 дней назад

    നമസ്കാരം തിരുമേനി 🙏🙏

  • @sunilap5446
    @sunilap5446 15 дней назад

    നമസ്കാരം തിരുമേനി sunila പൂയം വൃന്ദശ്രീ തിരുവോണം വിഷ്ണുശ്രീ തൃകേട്ട vykundasree കാർത്തിക 🙏🙏🙏

  • @retnammark3373
    @retnammark3373 15 дней назад +1

    കൃഷ്ണൻ ഉത്രാടം. കിരൺഅനിഴം. കിഷോർ തിരുവോണം. ശ്രീജിത് മകം. രത്‌നമ്മ. ചിത്തിര പുജ്യിൽ ഉള്ളപ്പടുത്തുക

  • @ampilipramod1200
    @ampilipramod1200 15 дней назад

    നമസ്കാരം തിരുമേനി🙏
    പ്രമോദ് അശ്വതി
    അമ്പിളി അവിട്ടം
    അന്ന തിരുവാതിര
    നീന തിരുവാതിര
    തിരുമേനിയുട നിത്യപൂജയിൽ ഉൾപ്പെടുത്താനായി അപേക്ഷിക്കുന്നു. തടസ്സങ്ങൾ മാറാനും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായും പ്രാർത്ഥിക്കുമോ തിരുമേനി.🙏🙏🙏

  • @reshmivijayan2383
    @reshmivijayan2383 15 дней назад

    നമസ്കാരം തിരുമേനി
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snehalatha6970
    @snehalatha6970 15 дней назад

    🎉namasthe thirumeni 🙏

  • @sujathanair17
    @sujathanair17 15 дней назад

    Namaskaram thirumeni sujatha visakam pujayil ulpeduthename 🙏🙏

  • @sobhamenon7017
    @sobhamenon7017 15 дней назад

    തിരുമേനി നമസ്കാരം 🙏
    സജി... ഭരണി ( തിരുമേനിയുടെ പ്രത്യേക പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. പൂർണ്ണ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാൻ, സംസാരശേഷിയും ചലനശേഷിയും എത്രയും വേഗം തിരിച്ചു കിട്ടാൻ, സാധാരണ ജിവിതത്തിലേക്ക് തിരിച്ചു വരുവാൻ)

  • @anilkumaranilkumarmd5785
    @anilkumaranilkumarmd5785 15 дней назад

    Namastha . Thirumeni Sreeja. Ayiliym. sreehari. Punnartham. Anilkumar. Vishakam puchayil ulpeduthumallo 🌹🌹

  • @sindhuanil2856
    @sindhuanil2856 15 дней назад

    Namaskaram thirumeni 🙏
    Munne itta vedeo Kanan pattiyittilla helth issues Karanam
    Sindhu thiruvathira
    Agayude prarthanayil ulpeduthane thirumeni 🙏

  • @rincycp7870
    @rincycp7870 15 дней назад

    Nivin,വിശാഖം, 21/06/1994 thirumeni.. നമസ്കാരം.. Oru ബുദ്ധിമുട്ടും വരാതെ ഇരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @SruthiVk-d6g
    @SruthiVk-d6g 15 дней назад

    ശ്രുതി ചോതി, ഗിരീഷ് ചിത്തിര പൂജയിൽ ഉൾപ്പെടുത്തണം 🙏🏻

  • @sobhamenon7017
    @sobhamenon7017 15 дней назад

    ശോഭാനന്ദ്.. മൂലം
    പ്രീതി.. പൂരം
    ( മനസ്സമാധാനം, സന്താനഭാഗ്യം, ആരോഗ്യം, സ്ഥിര വരുമാനം) തിരുമേനി പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @ShilpapradeepVg
    @ShilpapradeepVg 15 дней назад

    Thirumeni....Plz pray for my daughters studies Prithvi-Karthika.

  • @padmakumari4767
    @padmakumari4767 15 дней назад

    Thirumani Namaskaram 🙏🙏🙏 Karthika karthika
    ഇപ്പൊൾ ഉള്ള ജോലിയിൽ നിന്നും പുറത്തു പോകാൻ നോക്കുന്നു അത് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി അങ്ങയുടെ അനുഗ്രഹം ഉണ്ടായിരിക്കണം🙏🙏🙏

  • @NirmalaKelothkaitheri
    @NirmalaKelothkaitheri 15 дней назад +1

    Nirmala karthika. Divya uthram. Nishitha chithira. Anirudh uthadam. Poojayil ulpeduthane swamy👃👃

  • @SunilMony-ot9vq
    @SunilMony-ot9vq 15 дней назад

    Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam.

  • @anuarjunan3497
    @anuarjunan3497 15 дней назад

    Namaskaram Tirumeni 🙏🏻
    Exam enikku venda score kitti😊
    Nanni Tirumeni..

  • @AswathyPS-d6p
    @AswathyPS-d6p 15 дней назад

    ശനി ദോഷം, സർവ്വ ദോഷ ദുരിതങ്ങൾ, തടസങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 25/06/1987,7:35pm🙏🙏🙏

  • @SreekalaPrabha-n1s
    @SreekalaPrabha-n1s 15 дней назад

    🙏🏻🙏🏻thirumeni. Poojayil ulpeduthane. Prabhakaran. Punardham..🙏🏻🙏🏻

  • @Sajankk-c3n
    @Sajankk-c3n 15 дней назад

    സാജൻ. മകീര്യം 🙏 തിരുമേനി പ്രാർത്ഥിക്കണം

  • @jyothysree2585
    @jyothysree2585 15 дней назад

    നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ.സൗമ്യശ്രീ തൃക്കേട്ട ശരത് ആയില്യം ശ്രീകുമാർ - ചതയം ജ്യോതിർമയി അവിട്ടം

  • @loladevi6314
    @loladevi6314 15 дней назад

    Namaskaram thirumeni kodi pranamam 🙏🙏🙏🙏🙏

  • @Christo-Jose
    @Christo-Jose 15 дней назад

    Thank you, happy new year ❤

  • @SobhanaKumariP
    @SobhanaKumariP 15 дней назад

    Poojayil ulpeduthane thirumeni. Sarath karthika, sathyan poororutThi, athira thiruvathira

  • @sarithasabari
    @sarithasabari 15 дней назад

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ധന വരവിന് വേണ്ടി
    സരിത- ചതയം
    ശബരി -തിരുവോണം
    അഭി- രേവതി

  • @kurumbi5026
    @kurumbi5026 15 дней назад +1

    സനിത..കാർത്തിക സ്വന്തം ആയി ഒരു ചെറിയ സ്ഥാപനം തുടങ്ങാൻ ശ്രെമിക്കുന്നു എല്ലാം തടസ്സം മാത്രം പ്രാർത്ഥിക്കണേ തിരുമേനി