21km Through Dense Forest to a Remote Village & Night Stay | Ayurvalley Periyachola | 4K UHD

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 229

  • @shijil3825
    @shijil3825 4 месяца назад +29

    💚💚 മൺസൂൺ കാലത്ത് ആണ് കാടിന് ഭംഗി കുടുതലും. ഞാൻ മുത്തങ്ങയിലും ബദ്ധിപൂരിലും അതിരപ്പിള്ളിയിലും ഈ സമയത്ത് പോയിട്ടുണ്ട്.വേറെ എവിടെയൊക്കെ പോയാലും കാട് തരുന്ന അനുഭവങ്ങൾ കിട്ടുകയുമില്ല എത്ര കണ്ടാലും മടുക്കുകയുമില്ല. Save the forest and i love forest. 💚💚

    • @DotGreen
      @DotGreen  4 месяца назад +4

      Yes monsoon forest nte bhangi koottum 😍☺️

    • @shujahbv4015
      @shujahbv4015 4 месяца назад +2

      കറക്റ്റ് ആണ് ബ്രോ ഞാനും പോവാറുണ്ട് വർഷം 1 പ്രാവശ്യം എങ്കിലും എത്ര പോയാലും പിന്നെ യും അവിടെ തന്നെ പോവുമ്പോൾ പുതിയ അനുഭവം തോന്നും

    • @shijil3825
      @shijil3825 4 месяца назад +1

      @@shujahbv4015 👍👍👍

  • @ahmadsalim1636
    @ahmadsalim1636 4 месяца назад +7

    വളരെ ഇഷ്ടമായി .
    പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോ എടുക്കുമ്പോഴുള്ള തമ്മിലുള്ള ദൂരം കാണിച്ചത് വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇതുപോലെ കാണിക്കും എന്നു പ്രധീക്ഷിക്കുന്നു ❤😘

    • @DotGreen
      @DotGreen  4 месяца назад

      Chilapo ishtampole samayam kittum apol kanikkan patum - pettennu kittunna sightings distance kanikkanel wide view camera allel lens matanam time kittila chilapo marannu pokum wide edukkan

  • @YESODAPRABHA
    @YESODAPRABHA 4 месяца назад +5

    I came across your channel very recently. They are very nice. For women like me (who are in their late sixties) they are a blessing. I have always loved to see forests. You are lucky that you can follow your passion. Through these videos people like me who have no chance of seeing forests get to know more about them. Keep safe. May God be always with you in your journeys.

    • @DotGreen
      @DotGreen  4 месяца назад

      @@YESODAPRABHA thank you 😊 nice to hear that you liked the videos ❤️

  • @minha_06
    @minha_06 4 месяца назад +3

    ഇത് ഒക്കെ കാണുമ്പോൾ വരുന്ന Feel അത് വല്ലാത്തൊരു ഫീൽ ആണ് ❤ പക്ഷെ ഇത് ഒക്കെ നമ്മക്ക് കണ്ടിരിക്കാനെ പറ്റുകയുള്ളു ആ പ്രക്യതിന്റെ ഒക്കെ ഒരു ഭാഗി | Love Forest❤

    • @DotGreen
      @DotGreen  4 месяца назад

      ❤️😊😊👍

  • @WildTrippan
    @WildTrippan 4 месяца назад +10

    വർഷങ്ങൾക്കു മുന്നേ ഞാൻ പോയിട്ടുള്ള സ്ഥലം❤❤

    • @DotGreen
      @DotGreen  4 месяца назад

      Aha nice 👌
      Annu ee stay undarunno

  • @navigatortheexplorer
    @navigatortheexplorer 4 месяца назад +1

    Ee video kandappo enthaayaalum avde onn visit cheyyaan theerumaanichu..ithaanu ningalde video de power.. ❤️❤️❤️😍😍 really appreciate your content quality bro 👍👍

    • @DotGreen
      @DotGreen  4 месяца назад

      Hey Navigator !!!
      ❤️❤️
      thank you 😊😊🙏

    • @navigatortheexplorer
      @navigatortheexplorer 4 месяца назад

      @@DotGreen most welcome bro❤️

  • @maheshvaishnavam2895
    @maheshvaishnavam2895 4 месяца назад +4

    നിങ്ങടെ ക്യാമറ സൂപ്പർ Full HD ടീവിയിൽ കാണാൻ 👌👌👌👌

    • @DotGreen
      @DotGreen  4 месяца назад +1

      Thank you ❤️
      4K tv undel onnoode usharakum ennittu youtube settings il 4K on akkanam ❤️

  • @JourneysofSanu
    @JourneysofSanu 4 месяца назад

    മഴക്കാലത്തു ആണ് കാടിനു ഏറ്റവും ഭംഗി ... ആയുർ വാലി യാത്ര വളരെ വ്യതസ്തമായ ഒരു കാട് അനുഭവം തന്നെ .. വീഡിയോ കിടു ✌

    • @DotGreen
      @DotGreen  4 месяца назад

      Athe mazhakkalam anu super 😊

  • @arunraaj26731
    @arunraaj26731 4 месяца назад +1

    നല്ല ട്രിപ്പ് ആയിരുന്നു. വീഡിയോ കണ്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു. ❤❤❤. വീഡിയോ ക്വാളിറ്റി കിടു ആയിട്ടുണ്ട്. ഇനിയും ഒരുമിച്ച് പോകാൻ കഴിയും എന്ന് വിചാരിക്കുന്നു. ❤❤

    • @DotGreen
      @DotGreen  4 месяца назад +1

      അരുൺ ചേട്ടാ thanks ❤️
      പിന്നെന്താ ഇനിയും പോകണം 😍👍

    • @arunraaj26731
      @arunraaj26731 4 месяца назад

      @@DotGreen 🥰🥰🥰

  • @msdarwin100
    @msdarwin100 4 месяца назад +7

    20 വർഷം മുന്നേ ഒരു 4 ഏക്കർ സ്ഥലം പെരിയചോലയിലുണ്ടായിരുന്നു, അന്ന് ജീപ്പ് വന്നിരുന്നത് പറമ്പിക്കുളം റൂട്ടിലെ തേക്കടി വഴി ആയിരുന്നു. സാധാരണ അങ്ങോട്ട്‌ പോയിരുന്നത് ആനമട വരെ ജീപ്പിന് വന്ന് ഇടത്തേക്ക് 1 km മലയിറങ്ങിയാൽ പെരിയചോലയായി ♥

    • @DotGreen
      @DotGreen  4 месяца назад +3

      Njan aa vazhi oruthavana nazar ikkayude koode poyittundu ☺️👍🏻

  • @KL39KarthikArchana
    @KL39KarthikArchana 4 месяца назад +2

    മനോഹരമായ ഒരു നെല്ലിയാമ്പതി യാത്ര 💚🌧🐘🐂

    • @DotGreen
      @DotGreen  4 месяца назад

      Thank you ❤️

  • @manikandanvp6973
    @manikandanvp6973 4 месяца назад +2

    Beautiful place 🥰🥰😍❤️

  • @Nisar125
    @Nisar125 4 месяца назад +1

    വീഡിയോ പൊളിയാണ് കൂടെ അവിടത്തെ ചരിത്രം കൂടി അവതരണം ആക്കിയാൽ അടിപൊളിയായിരിക്കും 👌👌👌

    • @DotGreen
      @DotGreen  4 месяца назад

      Okok
      Thank you ☺️👍🏻

  • @ZuhairUmer-r7q
    @ZuhairUmer-r7q 4 месяца назад +6

    നാളെ നെല്ലിയാമ്പതി പോകാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു... അപ്പൊ ദേ വരുന്നു Dotgreen... 🖤
    ഇപ്പൊ പോകാൻ ഇരട്ടി ത്രില്ല് ആയി

    • @DotGreen
      @DotGreen  4 месяца назад

      ആഹാ പോയോ? എങ്ങനുണ്ട്?

  • @RobinThomas-t2t
    @RobinThomas-t2t 3 месяца назад +2

    സൂപ്പർ

    • @DotGreen
      @DotGreen  3 месяца назад

      Thank you ❤️

  • @musicwinder_yt
    @musicwinder_yt 4 месяца назад +1

    Nice video 😊 very good place and visuals 👌

    • @DotGreen
      @DotGreen  4 месяца назад +1

      Thank you ☺️

  • @varghesemathew5191
    @varghesemathew5191 4 месяца назад +2

    Wonderful.
    പാലക്കാട്‌ ജോലി ചെയ്യുമ്പോൾ ഈ സ്ഥലം സന്ദർശിക്കാൻ അവസരം കിട്ടിയിരുന്നില്ല.

    • @DotGreen
      @DotGreen  4 месяца назад

      Nelliyampathy kidilamanu

    • @varghesemathew5191
      @varghesemathew5191 4 месяца назад

      @@DotGreen I have been to Nelliampathy many times. No sightings

    • @DotGreen
      @DotGreen  4 месяца назад

      @@varghesemathew5191 oh okok next time you will get 😊

  • @robisvlog3043
    @robisvlog3043 4 месяца назад +1

    Kidu vibe...🔥👌👌❤

    • @DotGreen
      @DotGreen  4 месяца назад

      Thanks ☺️

  • @adnockashkar
    @adnockashkar 4 месяца назад +2

    Overall video quality improved significantly, totally worth your investment bro ❤

    • @DotGreen
      @DotGreen  4 месяца назад +1

      Thank you ❤️
      i was bit worried about this video‘s quality as most of the sightings we got were very far and there was slight mist as well

    • @adnockashkar
      @adnockashkar 4 месяца назад +1

      @@DotGreen From this video we can imagine that how far those animals are, So it’s understandable and doesn’t matter. Keep going bro ❤️✌️👍

    • @DotGreen
      @DotGreen  4 месяца назад

      @@adnockashkar 👍😍

  • @MathewsKuriyakose
    @MathewsKuriyakose 4 месяца назад +1

    Monsoon beauties ❤

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️😊

  • @arungeorge7616
    @arungeorge7616 4 месяца назад

    Nalla kazhchakal🤩
    Adipoli💚😍

    • @DotGreen
      @DotGreen  4 месяца назад

      Thank you ❤️

  • @seethetravel3291
    @seethetravel3291 4 месяца назад

    😀😀 ashane super 👏🏽👏🏽💪🏽💪🏽

    • @DotGreen
      @DotGreen  4 месяца назад +1

      Thank you dear ❤️

  • @praveencs6903
    @praveencs6903 4 месяца назад

    നല്ല അടിപൊളി video ❤️❤️👌👌💚💚

    • @DotGreen
      @DotGreen  4 месяца назад

      Thank you ❤️😍

  • @ARKentertainments2255
    @ARKentertainments2255 4 месяца назад +3

    സൂചി കൊമ്പൻ, ചുരത്തിൽ മിക്കവാറും സമയങ്ങളിൽ കാണാറുണ്ട്💖

    • @DotGreen
      @DotGreen  4 месяца назад

      Aha soochikomban ano? Manasilayillarunnu

  • @SukumaranVattaparambil
    @SukumaranVattaparambil 4 месяца назад +1

    നല്ല ഭംഗിയുണ്ട്

  • @kcm4554
    @kcm4554 4 месяца назад

    Wow beautiful nature sights ❤🎉😍💐👌👍💗

    • @DotGreen
      @DotGreen  4 месяца назад +1

      Thank you 😍❤️

    • @kcm4554
      @kcm4554 4 месяца назад

      @DotGreen All dear brothers wish all of you success & happiness. Thanks all of you for kind reply. You all are good gentle man who always prefer to reply very cordially. God bless all of you & all your beautiful families. Love all of you so much all my dear brothers ❤️ 😍💐💗

  • @ananthusr924
    @ananthusr924 4 месяца назад +1

    അടിപൊളി ♥️

    • @DotGreen
      @DotGreen  4 месяца назад +1

      Thank you 😍

  • @binoophilip7871
    @binoophilip7871 4 месяца назад

    Osm video...keep up the good work 👏

    • @DotGreen
      @DotGreen  4 месяца назад

      Thank you 😍❤️

  • @vio2kwalkzz543
    @vio2kwalkzz543 4 месяца назад +1

    Mistyvalley❤

  • @shafeeqshafi8140
    @shafeeqshafi8140 4 месяца назад

    സൂപ്പർ അടിപൊളി 💚💚💚💚💚💚💚💚💚💚

    • @DotGreen
      @DotGreen  4 месяца назад

      Thank you 😍

  • @Yaasn3601
    @Yaasn3601 4 месяца назад +1

    Nice vedio but darkness koodthel pole edit cheyumbol korchooode bright ayit kanichal nallathayrnu .. keep going bro

    • @DotGreen
      @DotGreen  4 месяца назад

      Okay check cheyyam
      thanks 😊👍

  • @muhammedmishab12
    @muhammedmishab12 4 месяца назад

    Exellent quality video bro ❤

    • @DotGreen
      @DotGreen  4 месяца назад

      thank you ❤️😊

  • @wildlifeloveu
    @wildlifeloveu 4 месяца назад

    വിപിനേട്ടാ... രണ്ടണ്ണം അടിച്ചു കയറി വാ.... 🔥

    • @DotGreen
      @DotGreen  4 месяца назад

      ❤️ pinnalla 👍

  • @anilkumarar2625
    @anilkumarar2625 4 месяца назад +1

    Thirichirangumbol, aana kaatupoth kandapol njanum kutukaranum vannu parichayapettirunu.

    • @DotGreen
      @DotGreen  4 месяца назад

      Yes yes 😊 viewpoint nte avde vachalle ❤️😍😊

    • @anilkumarar2625
      @anilkumarar2625 4 месяца назад

      Yes.. it was pleasure meeting you.. ❤

  • @user_ashik.24...
    @user_ashik.24... 4 месяца назад

    Visual ...❤❤

    • @DotGreen
      @DotGreen  4 месяца назад +1

      Thanks ❤️

  • @rafeeqpc2395
    @rafeeqpc2395 4 месяца назад

    Super adipoli place

    • @DotGreen
      @DotGreen  4 месяца назад

      Thanks ☺️

  • @psubair
    @psubair 4 месяца назад +2

    നല്ല വീഡിയോ. പുതിയ കാമറയുടെ ക്ലാരിറ്റി അപാരം. ആ ആന ഫാമിലി നിന്നിരുന്ന മല ഏകദേശം എത്ര ദൂരെയാണ്. വീഡിയോയിൽ അവ ഏകദേശം ഒരു 200-300 മീറ്റർ മാത്രം അകലെയാണെന്നേ തോന്നൂ. camera യുടെ ഗുണം. അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  4 месяца назад +1

      Thank you ☺️
      serikkum aa videoyil last kanikkunna opposite malayil arunnu aaana - orupadu dhooteyanu air distance thanne 1km above undavum
      Serikkum ee videoyil clarity kuranjupoyallonnu sankadapettirikkuvarunnu orupadu dhooravum pinne light mist undarunnakondu
      Thanks ☺️

  • @Vishnuprasad27
    @Vishnuprasad27 4 месяца назад

    Beautiful ❤

    • @DotGreen
      @DotGreen  4 месяца назад

      Thank you 😊

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 4 месяца назад +1

    ❤❤❤😍😍😍

    • @DotGreen
      @DotGreen  4 месяца назад

      ❤️😍😍

  • @Riyasck59
    @Riyasck59 4 месяца назад

    നെല്ലിയാമ്പതി ❤❤❤❤

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️❤️

  • @reshmiratheesh7755
    @reshmiratheesh7755 4 месяца назад

    ❤ super place

    • @DotGreen
      @DotGreen  4 месяца назад

      😊😍 yes

  • @nizamudeens5937
    @nizamudeens5937 4 месяца назад

    നമ്മുടെ കേരളം ഇതൊക്കെ നില നിർത്തണം

    • @DotGreen
      @DotGreen  4 месяца назад

      mm ❤️😍

  • @jasimk7491
    @jasimk7491 4 месяца назад

    Super

  • @AmalJoy-h5f
    @AmalJoy-h5f 3 месяца назад +1

    😊😊😊😊😊

    • @DotGreen
      @DotGreen  3 месяца назад +1

      ❤️😊

  • @MadhuKV-y2m
    @MadhuKV-y2m 4 месяца назад

    Supper ❤

    • @DotGreen
      @DotGreen  4 месяца назад

      Thanks❤️

  • @mohdmustafa9521
    @mohdmustafa9521 4 месяца назад

    വീഡിയോ അതിഗംഭീരം💕💕💕💕👍 നെല്ലിയാമ്പതി💕👌

    • @DotGreen
      @DotGreen  4 месяца назад

      Thank you 😍 athe Nelliyambathy nice anu pratuyekichu mazhakkalam

  • @jincyaugustine1930
    @jincyaugustine1930 4 месяца назад

    Amaizing

    • @DotGreen
      @DotGreen  4 месяца назад

      Thank you ❤️

  • @A1438-2
    @A1438-2 4 месяца назад

    Nice❤

    • @DotGreen
      @DotGreen  4 месяца назад

      Thank you ❤️

  • @athulkshibu_aks
    @athulkshibu_aks 4 месяца назад +1

    Misty Valley or Aryur Valley ilek ADV bikes kayatti vidunnundo? Or only local jeeps?

    • @arunraaj26731
      @arunraaj26731 4 месяца назад

      Local jeeps only

    • @DotGreen
      @DotGreen  4 месяца назад

      Only local jeeps no bikes, no private vehicles

    • @athulkshibu_aks
      @athulkshibu_aks 4 месяца назад

      @@DotGreen @arunraaj267321 thank you. Noted.

  • @mohamedshiyak7816
    @mohamedshiyak7816 4 месяца назад

    Welcome to my homeland PALAKKAD neliyampathi 😜😂 heavy👍🔥🌏💪🤝🏞️⛰️🌄🦣🦬🦌🐒🐅🐿️🐆🦨🐓🦇🦜🦉🦚

  • @safarfriends3831
    @safarfriends3831 4 месяца назад

    സുഹൃത്തുക്കളെ നമ്മളെ ശബരിക്ക് എന്ത് പറ്റി
    വല്ല പ്രയാസങ്ങളും ഉണ്ടോ വല്ലാതെ മിസ് ചെയ്യുന്നു

    • @DotGreen
      @DotGreen  4 месяца назад

      Onnu contact cheythu nokkatte kurachayittu videos onnum kanunnilla

  • @CvkBava
    @CvkBava 4 месяца назад

    Good

  • @vishalv8092
    @vishalv8092 4 месяца назад

    Bro nammude 4 wheels drive vandi undel kond keraan pattumo

    • @DotGreen
      @DotGreen  4 месяца назад

      no check post il ninnu kayatividilla

  • @indupg4075
    @indupg4075 2 месяца назад

    Bro vagamon windy walk ennu paranja program inu poyittu enik elephant sighting kitti

    • @DotGreen
      @DotGreen  2 месяца назад

      @@indupg4075 aha nice 😊👍 njan aa program video cheythittundu but elephant sighting undarunnilla

  • @ShaikSiyad3410
    @ShaikSiyad3410 4 месяца назад

    bro അവിടെഭക്ഷണത്തിനു എന്താണ് ചെയേണ്ടത്?

    • @DotGreen
      @DotGreen  4 месяца назад +1

      Food included aanu

  • @AnasVlr
    @AnasVlr 4 месяца назад

    Njngal avde ninnu mysty vally leku Saleem aakante jeepilanu poyath🔥

    • @DotGreen
      @DotGreen  4 месяца назад

      👍👍👌

  • @joyjoseph316
    @joyjoseph316 4 месяца назад

    Sooopper Video, Call ❤❤🎉🎉🎉

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️ thanks

  • @nishalsuryan6909
    @nishalsuryan6909 4 месяца назад

    👍👍👍

  • @Saisangeethck
    @Saisangeethck 4 месяца назад

    🤩

  • @mathewsjose7139
    @mathewsjose7139 4 месяца назад

    👍🏻👏🏻👍🏻

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️

  • @vinishcalicut8322
    @vinishcalicut8322 4 месяца назад

    👌

  • @vishak1017
    @vishak1017 4 месяца назад

    ❤❤

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️

  • @iamhere4022
    @iamhere4022 4 месяца назад

    💚💚🌿🌿🤝

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️👍

  • @ShadPy
    @ShadPy 4 месяца назад

  • @Faisaltirur838
    @Faisaltirur838 4 месяца назад

    ❤💞❤️

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️

  • @SaleemSh-l1b
    @SaleemSh-l1b 8 дней назад +1

    Praivatu,propurtiku,pokan,enthina,fees😊

    • @DotGreen
      @DotGreen  8 дней назад

      Kadinakathoodeyanu pokunne - tourism purpose nu pokunnathukobdavum

  • @karthikhari6743
    @karthikhari6743 3 месяца назад

    Can guest reach the place by there wone jeep

  • @anaskumar5146
    @anaskumar5146 4 месяца назад

    Bike allowed aano

  • @WildTrippan
    @WildTrippan 4 месяца назад

    First

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 4 месяца назад

    ചെറിയ രണ്ടു കുട്ടികൾ ഉള്ള ചെറിയ ഫാമിലിക്കോ അല്ലെങ്കിൽ കപ്പ്ൾസ് നോ ആ stay സേഫ് ആണോ sugestt ചെയ്യാൻ പറ്റോ

    • @DotGreen
      @DotGreen  4 месяца назад +1

      Stay okke safe anu pakshe videoyil njan parayunnundu katta offroad anu cheriya kuttikalum old aged alkkarumokke undel offroad nalla budhimuttayirikkum - couples okayanu but minimum 5 peru venam ee rate il kittanel

    • @anvarkoorimannilparapurath7939
      @anvarkoorimannilparapurath7939 4 месяца назад

      @@DotGreen 👍

  • @AjithKumar-qr7yi
    @AjithKumar-qr7yi 4 месяца назад

    Vannallo vanamala

    • @DotGreen
      @DotGreen  4 месяца назад

      😍❤️❤️

  • @maheshdr9635
    @maheshdr9635 4 месяца назад

    Can anyone suggest the best time of the year to visit this place?

    • @DotGreen
      @DotGreen  4 месяца назад

      Throughout the year 👌
      monsoon season is my favourite ❤️

  • @duppanrockz
    @duppanrockz 4 месяца назад +2

    . 💚

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️

  • @shujahbv4015
    @shujahbv4015 4 месяца назад

    രണ്ടാമത്തെ കമന്റ്‌ ആണ് പിന്നെ അവിടെ നടന്നു പോയ സമയതും ജീപ്പിൽ പോയപ്പോളും എല്ലാം വലിയ കാട്ടു പോത്ത് നെ എല്ലാം കാണാൻ കഴിഞ്ഞു അല്ലെ വീഡിയോ പകുതി ഉള്ള പോൾ ആണ് ഫസ്റ്റ് കമന്റ്‌ ചെയ്തത് ഹോ ഇവിടെ വളരെ നല്ല കാഴ്ചകൾ

    • @DotGreen
      @DotGreen  4 месяца назад

      Yes thirichu vannappo perumpampineyum kitti 😊😍

  • @holyspirit7820
    @holyspirit7820 Месяц назад

    E package one day ano

  • @ajithscaria7162
    @ajithscaria7162 4 месяца назад

    Hi
    പ്രൈവറ്റ് 4×4 വണ്ടിയിൽ വന്നാൽ ഇങ്ങോട്ട് വരാൻ പറ്റുമോ
    ഈ സ്റ്റേ ബുക്ക്‌ ചെയ്തിട്ട്

  • @abhinj6092
    @abhinj6092 4 месяца назад

    You deserve a thar

    • @DotGreen
      @DotGreen  4 месяца назад

      😁 yeah but oru single vandiyayittu long drive il use cheyyan padalle
      Randu vandi afford cheyyan patilla

  • @sajeennair
    @sajeennair 4 месяца назад +1

    Is pets allowed here?

    • @DotGreen
      @DotGreen  4 месяца назад +1

      I dont know about that, plz contact them directly nunber there in description

  • @shujahbv4015
    @shujahbv4015 4 месяца назад +1

    വേറെ ഒരു കാര്യം ഞാൻ ശ്രദ്ദിച്ചത് പൊതുവെ ഏത് കാട്ടിലും പുള്ളി മാൻ ഉണ്ടാവാറുണ്ട് എങ്കിലും മിസ്റ്റി vally ക് അടുത്ത് പോലും മ്ലാവ് ഒക്കെ ആണ് മാൻ വർഗ്ഗതിൽ മെയിൻ കാണുന്നത് എന്നാൽ മിസ്റ്റി വാലി ക്കും പറമ്പിക്കുളതിന്നു ഇടയിൽ ഉള്ള സ്റ്റേ ആയത് കൊണ്ട് എന്ന തോന്നുന്നത് പുള്ളി മാൻ നെ ഒക്കെ കാണാൻ കഴിഞ്ഞു പിന്നെ മ്ലാവ് കേഴ മാൻ ആന ഒക്കെ കണ്ടല്ലേ സൂപ്പർ off road ഫുഡ്‌ നിങ്ങളുടെ വീഡിയോ കണ്ട ശേഷം കുറച്ചു കൂടി ഈ സ്റ്റേ യിലേക്ക് പോവാൻ തോന്നി കൂടെ നല്ല മഴ ഒക്കെ അല്ലെ പിന്നെ ഞാൻ പുതിയ ഫോറെസ്റ്റ് വ്ലോഗർ മാർക് നല്ല സപ്പോർട്ട് കമന്റ്‌ കൊടുക്കുന്ന സമയം dot green ഒക്കെ എടുത്തു പറയാറുണ്ട് എന്തായാലും വളരെ നന്നായിട്ടുണ്ട്

    • @DotGreen
      @DotGreen  4 месяца назад

      അതേ സ്റ്റേ നല്ലൊരു എക്സ്പീരിയൻസ് ആണ് 😊
      mention cheyyunnathinu thanks 😍

  • @ansar5457
    @ansar5457 4 месяца назад +1

    ഫാമിലി ആയിട്ട് പോകാൻ പറ്റുമോ ? കുട്ടികളോടൊപ്പം ?

    • @DotGreen
      @DotGreen  4 месяца назад

      Pokam pakshe heavy offroad anu theere cheriya kuttikal anel padarikkum

  • @AjithKumar-qr7yi
    @AjithKumar-qr7yi 4 месяца назад

    Mazayimara pokumbol 10 eppisodu venam aasanodum paranjekku

    • @DotGreen
      @DotGreen  4 месяца назад

      Hey athrakkonnumundavilla

  • @ajayjjj
    @ajayjjj 4 месяца назад

    മുകളിൽ മൊബൈൽ ന് റേഞ്ച് ഉണ്ടോ?

    • @DotGreen
      @DotGreen  4 месяца назад

      No
      but wifi available in the stay

    • @ajayjjj
      @ajayjjj 4 месяца назад

      @@DotGreen ok

  • @sabukaithapuzha8796
    @sabukaithapuzha8796 4 месяца назад

    Bike ൽ പോകാൻ പറ്റുമോ

    • @DotGreen
      @DotGreen  4 месяца назад

      Bike vidilla

  • @VijayanBipin
    @VijayanBipin 4 месяца назад

    Kuppi onnumilaaa edupola touchigum adooo video edukkumbolll eduthuthu mattivechakkunadanoooo😅

    • @DotGreen
      @DotGreen  4 месяца назад

      Kuppi illathe ithupoloru sthalathu arelum pokumk 🤓😁

  • @sabukaithapuzha8796
    @sabukaithapuzha8796 4 месяца назад

    ethra Peru Venam

  • @SarathpjPj
    @SarathpjPj 4 месяца назад +1

    15:38 ഒരാൾക്ക് ആണോ 3500

    • @arunraaj26731
      @arunraaj26731 4 месяца назад

      Athe

    • @DotGreen
      @DotGreen  4 месяца назад

      Yes oralkkanu minimum 5 perundavanam including jeep food etc

  • @AnilAnil-hn6zb
    @AnilAnil-hn6zb 4 месяца назад

    ഒരാള്‍ക്ക് 3500 ആണോ

    • @DotGreen
      @DotGreen  4 месяца назад +1

      Yes minimum 5 alude group undavanam
      including jeep, food stay

    • @AnilAnil-hn6zb
      @AnilAnil-hn6zb 4 месяца назад

      @@DotGreen ok thank u

  • @mr.starck_07
    @mr.starck_07 4 месяца назад

    അടിപൊളി🤍

    • @DotGreen
      @DotGreen  4 месяца назад +1

      Thank you 😍

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 4 месяца назад

    Kattinullilum palli, 😂

    • @neethuabraham2195
      @neethuabraham2195 4 месяца назад +1

      കാട്ടിനുള്ളിൽ പള്ളി ഉണ്ടെങ്കിൽ എന്താണ്‌ സേട്ടാ പ്രശ്നം???

    • @DotGreen
      @DotGreen  4 месяца назад

      Palliyo ambalamo evdenkilumokke varatte
      i dont care - normally kadinullil isshtampole temples kanarundu palli angane kandittilla

  • @sgmuser
    @sgmuser 4 месяца назад +1

    hitting high power torch lights in their face/eyes is not right. you are disturbing wild lives for your videos. not correct. unsubscribing.

    • @DotGreen
      @DotGreen  4 месяца назад

      No not true, i was infact asking everyone not to point the torch on its face/eyes - it was spread light not pointed high beam that too not on the face - the main light was jeeps headlight.

  • @JISMON-RAMBO
    @JISMON-RAMBO 4 месяца назад

    എത്ര പറഞ്ഞാലും എന്ത് ചെയ്താലും കാര്യമില്ല.. എന്ത് ചെയ്യണ്ടാന്ന് പറയുന്നോ അത് തന്നെ ചെയ്യും.. എങ്ങനെ ആ കാണുന്ന സ്വർഗത്തിൽ കച്ചറ വലിച്ചെറിയാൻ തോന്നുന്നു കഷ്ടം 🤨😔

    • @DotGreen
      @DotGreen  4 месяца назад +1

      Mm athanu engane thonnum ennanu

  • @PramodPc-m9k
    @PramodPc-m9k 29 дней назад +1

    Very interesting, please give me madhuchettans number

    • @DotGreen
      @DotGreen  29 дней назад

      @@PramodPc-m9k plz check the description

  • @Redox78650
    @Redox78650 4 месяца назад +2

    Enne onnu saport chyummo 5 subscribers mathi 🙏🏻

  • @RAJESHRJD
    @RAJESHRJD 4 месяца назад

    Nice❤️

  • @abey0729
    @abey0729 4 месяца назад

    💚💚💚

  • @karthikp3947
    @karthikp3947 4 месяца назад

  • @salahudeenp8040
    @salahudeenp8040 4 месяца назад

    ❤❤

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️

  • @PramodPc-m9k
    @PramodPc-m9k 29 дней назад

    Very interesting, please give me madhuchettans number

    • @DotGreen
      @DotGreen  29 дней назад

      @@PramodPc-m9k it is in the description

  • @rajeeshm6827
    @rajeeshm6827 4 месяца назад

    💚💚💚

    • @DotGreen
      @DotGreen  4 месяца назад

      ❤️❤️❤️

  • @rafeekmoosa5871
    @rafeekmoosa5871 4 месяца назад

    💞