ഞാൻ ആലോചിക്കുകയായിരുന്നു ഞാനാണ് അതിലെ നടന്നതെങ്കിൽ എൻ്റെ കയ്യും കാലും വിറച്ചിട്ട് നടക്കാൻ പോലും പറ്റാത്ത അവസ്ഥ വന്നേനെ.എന്ത് ധൈര്യത്തിലാണ് ഇവരി പോകുന്നത്.എൻ്റെ സംശയം കടുവ നമ്മളെ ആക്രമിക്കില്ലെ എന്നാണ്
@@wonderland2528 കടുവ മനുഷ്യരെ കണ്ടാൽ പെട്ടെന്ന് മാറിപ്പോകും - കടുവയടക്കം എല്ലാ ജീവികൾക്കും മനുഷ്യനെ പേടിയാണ് എന്നത് വാസ്തവമാണ് - (എല്ലായെപ്പോഴും അങ്ങനെയാകണമെന്നില്ല പക്ഷേ പൊതുവെ അങ്ങനെയാണ്)
ചേട്ടൻ്റെ എല്ലാ videos ഉം അതിമനോഹരം ആണ്.. മലയാളത്തിൽ ഞാൻ കാടിനെ കുറിച്ചും, ട്രെക്കിങ്ങ്ഉം ഇത്രെയും മനോഹരവും informative ആയിട്ട് present ചെയ്യുന്ന വേറെ ഒരു ചാനലോ, അല്ലെങ്കിൽ videos കണ്ടിട്ടില്ല. നിങ്ങളുടെ first video കണ്ടത് പെരിയാർ ഫോറെസ്റ്റ്ൻ്റെ ആയിരുന്നു.. അത് മുതൽ ഞൻ പിന്നെ എല്ലാ videos ഉം കണ്ട് തുടങ്ങി.. ഈ videos കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ കാടിൽ ട്രെക്കിങ്ങ് ചെയ്യുന്ന പോലത്തെ അനുഭവം ആണ്. ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും എൻ്റെ freidns ഉം പറമ്പികുളത്തെ ഈ ട്രെക്കിങ്ങ് പോവാൻ തീരുമാനിച്ചു. അവസരം വന്നാൽ തീർച്ചയായും ഒരു തവണ ഞാനും ചേട്ടൻ്റെ കൂടെ വരാൻ ആഗ്രഹിക്കുന്നുണ്ട്.
പറമ്പിക്കുളം കാടിന്റെ പ്രത്യേകതയാണ് മുളങ്കൂട്ടം, അതുപോല തന്നെ വ്യത്യസ്ത രീതിയിലുള്ള കാടും. Tigress and cub just misssed അല്ലേ? വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
I am from hyderabad and dont understand a word but ur videos speak 😊 Im so mesmerised by kerala its really Gods own country. Wish people dont make it worst by cutting trees
Cinema കളിലും മറ്റും വില്ലനായി ചിത്രീകരിക്കുന്ന കടുവ , മനുഷ്യ സാന്നിധ്യം ഉണ്ടാവുമ്പോൾ അവിടെ നിന്നും അകന്നു പോകും എന്ന് ഇത്തരം videos കാണുമ്പോൾ ആണ് മനസ്സിലാവുന്നത്. Very nice and God bless you......
Tourist spots commonly impose camera fees, despite the fact that videos, like yours, play a significant role in attracting people to visit these destinations.
Aha ee video athil cheythathalla 😁 Arippa video muthal ingottullathellam g92 il anu, next month Masai mara videos varum G9ii and GH7 use cheyyan plan undu
@DotGreen I am a Videographer.. I would also suggest you about Panasonic HCX 1500 or HCX 2000. Those have 4k 60fps with better stabilization..and it has more zoom functionality too.. just check on it bro...cheers
@@sebinthomasbabu thank you, yes am also a panasonic follower and i have already upgraded to panasonic lumix g9 mark2 recently with 100-400 leica (200-800 full frame equivalent) 4K 120, best stabilization ever in mirrorless camera i am shooting handheld now at 800mm if we use 12-60mm lense we will get gopro like stabilization
നല്ലൊരു trekking ആണല്ലോ ഇപ്രാവശ്യം. കടുവയെ കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.
athe nalloru experience aarunnu
kaduva miss ayi saramilla iniyoru thavana kittumayirikkum 😁
Super trekking
ആശാൻ ആശാൻ 😁😁😁 പുതിയ വീഡിയോ ഇല്ലേ... കോളിൻ ബ്രോ
DOT GREEN 💚
പച്ചപ്പും കാടിന്റെ വന്യതയും.. നന്നായി feel ചെയ്യുന്നു
One Of My Fav RUclips Channel 💚
thank you 😍❤️🙏🙏
O
OmUc@@DotGreen
ശ്വാസം അടക്കിപിടിച്ച കണ്ടത് കടുവയെ കാണരുതേ ന്നു നിങ്ങൾക് എന്ത് safty യാണ് ഉള്ളത് ബ്രോ!!നന്നായിട്ടുണ്ട്! 🌹🌹👌👌
Safety onnumilla 😑😊
@@DotGreen😮
കാടിന്റെ ശബ്ദവും, ഗന്ധവും അതുപോലെ തന്നെ ഉള്ള അടിപൊളി വീഡിയോ! ടൈഗർ അടുത്തുണ്ടെന്നു ഉള്ള ഫീലും ഭയവും തോന്നി. അഭിനന്ദനങ്ങൾ! 👏🏻😍❤
thank you 😊😍
ഞാൻ ആലോചിക്കുകയായിരുന്നു ഞാനാണ് അതിലെ നടന്നതെങ്കിൽ എൻ്റെ കയ്യും കാലും വിറച്ചിട്ട് നടക്കാൻ പോലും പറ്റാത്ത അവസ്ഥ വന്നേനെ.എന്ത് ധൈര്യത്തിലാണ് ഇവരി പോകുന്നത്.എൻ്റെ സംശയം കടുവ നമ്മളെ ആക്രമിക്കില്ലെ എന്നാണ്
❤
@@wonderland2528 കടുവ മനുഷ്യരെ കണ്ടാൽ പെട്ടെന്ന് മാറിപ്പോകും - കടുവയടക്കം എല്ലാ ജീവികൾക്കും മനുഷ്യനെ പേടിയാണ് എന്നത് വാസ്തവമാണ് - (എല്ലായെപ്പോഴും അങ്ങനെയാകണമെന്നില്ല പക്ഷേ പൊതുവെ അങ്ങനെയാണ്)
ചേട്ടൻ്റെ എല്ലാ videos ഉം അതിമനോഹരം ആണ്.. മലയാളത്തിൽ ഞാൻ കാടിനെ കുറിച്ചും, ട്രെക്കിങ്ങ്ഉം ഇത്രെയും മനോഹരവും informative ആയിട്ട് present ചെയ്യുന്ന വേറെ ഒരു ചാനലോ, അല്ലെങ്കിൽ videos കണ്ടിട്ടില്ല. നിങ്ങളുടെ first video കണ്ടത് പെരിയാർ ഫോറെസ്റ്റ്ൻ്റെ ആയിരുന്നു.. അത് മുതൽ ഞൻ പിന്നെ എല്ലാ videos ഉം കണ്ട് തുടങ്ങി.. ഈ videos കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ കാടിൽ ട്രെക്കിങ്ങ് ചെയ്യുന്ന പോലത്തെ അനുഭവം ആണ്. ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും എൻ്റെ freidns ഉം പറമ്പികുളത്തെ ഈ ട്രെക്കിങ്ങ് പോവാൻ തീരുമാനിച്ചു. അവസരം വന്നാൽ തീർച്ചയായും ഒരു തവണ ഞാനും ചേട്ടൻ്റെ കൂടെ വരാൻ ആഗ്രഹിക്കുന്നുണ്ട്.
thank you, orupadu santhosham.. theerchayaum oru trip namukku orumichu provam
@@DotGreen oh thank you chettayi. Njn naatil ethiyittu enthayalum thankale engineyenkilum contact cheyyum. Appo enthayalum chettante trip il njanum join cheyyum..
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക മൂഡ് ആണ് ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്
thank you 😊
Best Thrilling vlog ആയിരുന്നു bro...
Thank you 😊❤️
Short video kand vannavar undo ❤️❤️❤️❤️super vidio❤❤❤
❤️
Pande inganathe video kanan ishtava... Super bro
Thanks 😊 ചാനലിൽ ഇതുപോലെ ഒരുപാട് വീഡിയോ ഉണ്ട്
Tiger Just misss. Adipoli chetta❤❤❤
yes just miss ayi saramilla eppozhelum kittum 😁
പറമ്പിക്കുളം കാടിന്റെ പ്രത്യേകതയാണ് മുളങ്കൂട്ടം, അതുപോല തന്നെ വ്യത്യസ്ത രീതിയിലുള്ള കാടും. Tigress and cub just misssed അല്ലേ? വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
yes just missed almost kandu ennu parayam but missed
ഉയ്യോ!! Trucking വേറെ ലെവൽ 🔥🔥🔥🔥🔥
thank you 😍❤️
I am from hyderabad and dont understand a word but ur videos speak 😊
Im so mesmerised by kerala its really Gods own country.
Wish people dont make it worst by cutting trees
thank you brother, i am still finding options to add subtitles 😊
ഇറച്ചിയിൽ പുഴ വെച്ചാൽ പുഴുവിനെ അടക്കമാണ് കടുവ കഴിക്കാറ് പുഴവിൽ ധാരാളം protein കിട്ടും
@@muraleedharanck531 👍👍
ഞാൻ കാടിന്റെ വീഡിയോസ് കാണുന്നത് താങ്കലാപ്പോലെ കുറച്ചു പേരുടേത് മാത്രം സൂപ്പർ good quality keep any videos
❤️😍😍👍
Cinema കളിലും മറ്റും വില്ലനായി ചിത്രീകരിക്കുന്ന കടുവ , മനുഷ്യ സാന്നിധ്യം ഉണ്ടാവുമ്പോൾ അവിടെ നിന്നും അകന്നു പോകും എന്ന് ഇത്തരം videos കാണുമ്പോൾ ആണ് മനസ്സിലാവുന്നത്. Very nice and God bless you......
Kaduva pothuve manushyaril ninnu marippokaranu pathivu ennalum prayam aya kaduvayum pinne ira pidikkan vayyatha reethiyil injured ayathanenkilum manushyare attack cheyyarundu easy prey ayathukondu
😂olaka manushyamare kuree konnadu kettitile..
നരഭോജി ആയാൽ പിന്നെ ബേക്കൽ തന്നെ കൂടിക്കോളും. പിന്നെന്താ സംഭവിക്കാം എന്ന് ഞാൻ പറയേണ്ടല്ലോ 😂
അടിപൊളി
കാമറ,
Good Presetation
Thank you ❤️
Liked the natural sound of forest very much
thank you
A great experience DotGreen! Thank you for this video.
Although one question is 17:41 How safe is it to drink or use water from the forest?
thank you 😊
i cannot say that is 100% safe or pure but we are used to that and i dont see any issues till now 😁
Bibin chetta pwolichu , kidu thrilling video ,,,,,,,, 🙌🙌❤❤❤❤
thank you 😍❤️
നിങ്ങൾ അതിലെ പോകുമ്പോൾ കടുവയെ കണ്ടാൽ അവർ നിങ്ങളെ ആക്രമിക്കില്ലേ ❤
Illa kaduva alkkoottam kandal marippokaranu pathivu
അൽപസമയത്തിനുശേഷം കടുവ കുട്ടികളോട്; ശ്ശെ.... ജസ്റ്റ് മിസ്സ് മക്കളെ.
🤣🤣😀
ബ്രോ അടിപൊളി വീഡിയോ ആയിരുന്നു നല്ല അവതരണവും സമയം പോയതറിഞ്ഞില്ല🙌👍
Thank you 😍😊
വീഡിയോ എല്ലാം കിടിലൻ ആണ് 🤝👍🔥
thank you ❤️
Hoping and wishing one day you get a chance to get a sighting of Tiger❤
thank you 😍❤️
Wow !!!!! Super Thanks for your good video Thank you so much
Thank you ❤️🙏
Different experience iniyum ithupolathe trekking cheyanam❤❤
thank you 😍 theerchayayum 😊
@@DotGreen thanks 🥰🥰
എന്ത് ധൈര്യത്തിലാണ് ഇങ്ങനെ പോകുന്നത്... മുന്‍കരുതല്‍ ഒന്നും കാണുന്നില്ലാലോ... കാണുമ്പോള്‍ തന്നെ പേടിക്കുന്നു..
ithokkeyalle oru thrill 😊
The view is beautifully captured
Thanks
മൃഗങ്ങളുടെ അപായ ങ്ങൾ വരുന്നു എന്ന് പറയുന്നത് കേൾക്കാൻ തന്നെ ഒരു ഭഗി ആണ്
Yes nalloru feel anu alarm calls 😊
Absolute motivation!! Video is really amazing and I’m sure will do this same trekking during my next vacation
Thank you ❤️😊
കാട്ടുപോത്തിനെ തിന്ന് വിശപ്പ് മാറിയ കടുവ ആയതുകൊണ്ട് നിങ്ങളിൽ നിന്നും ഓടി രക്ഷപ്പെട്ടതാണ്....😁
haha seriya 😁
I am BMR Mohan, from Coimbatore. I see your videos regularly. Your videos are good.
Thank you ❤️😍
Bibin bro... This video shows the real colour of the forest ambiance.
😍❤️🙏
How daring...😮really appreciate..
☺️😍
നിന്റെ വീഡിയോ കണ്ടാൽ നേരിട്ട് കണ്ടദ് പോലെ തോന്നുന്നു... കിളികളുടെ ശബ്ദം കേട്ടപ്പോൾ മനസ്സിന് ഒരു കുളിർ.❤നല്ല വീഡിയോ
Thank you 😍❤️
Your videos give adventure experience ❤💗😊
Love you bro
thank you ❤️😍
Ur videos are really inspiring🥰.. keep up ur good work👍👍
20:28 that sound was ❤️🔥
❤️
Bgm onnum add cheyyathe kadinte shabdham thanne ulpeduthiyappol serikkum nigalude oppam thanne trecking cheythoru feel 💚thrilling video therrelle ennagrahichu poy
thank you ❤️❤️❤️
ഞങ്ങളും പോയി നല്ലൊരുഅനുഭവം ആയിരുന്നു സെൽവൻ ചേട്ടൻ ആയിരുന്നു അന്നും ഇനിയും പോണം
😍❤️👍
ennanu poyathu sighting undarunno?
നിങ്ങളെ ധൈര്യം 👍🏻👍🏻👍🏻
😁
Favourite youtube channel ❤
@@dreammogger9106 thank you ❤️😊
❤adipoli view 🔥🔥
thanks❤️
Ningalude videos ellam super aan.ella kaazhchakalum bangiyayi njangalilekk ethikkunna ningalkk orupaad nanni😍😍👍
😍❤️❤️🙏
Your chanel is amazing..especially natural background score ❤
thank you 😍😊
Nice work😮🥰💕
😊❤️
Dotgreen team oru rekshayum illa brooo 🔥ulkadugalilek iragichellunna nigal k big salute
thank you ❤️😍
I am a regular viewer of your videos. Very satisfying.
Glad to hear that 😍❤️
Good capture brother 🎊❤
thank you 😊
aha. adipoli... 💚💚💚💚.... natil vannit venam onn povan
must try 😍
തമിഴില്‍ സേത്തുമടൈ എന്നാണ് ഉച്ചാരണം.നല്ല വീഡിയൊ കീപ്പിറ്റ് അപ്പ്.🎉🎉
thanks മുൻപും ആരോ പറഞ്ഞു തന്നിരുന്നു ഞാൻ മറന്ന് പോയി 😁
ത്രിൽ അടിപ്പിച്ച കിടിലൻ forest വീഡിയോ 👌
thank you ❤️
Lovely video 😍
thank you ❤️
Tourist spots commonly impose camera fees, despite the fact that videos, like yours, play a significant role in attracting people to visit these destinations.
ഈ ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ 😎
അതേ മൊത്തം കട്ടക്കാടാണ് 😁
Amazing visuals, as always.
thank you ❤️
Uff..asadya feel..love from UK❤❤
thank you 😍😊
Kidilan❤
thank you ❤️
സൂപ്പർ ❤. ഉത്തിരി ആയി വീഡിയോ. വന്നിട്ട് 🤔ഞാനും kud😂ഉണ്ടാരുന്നു 😂❤🎉🎉
koode eppol?🤔
Ith kaduva anennu thonnunu 😂😂
ഞാൻ ആദ്യം വന്നു ഇന്ന് 😂. വല്ലാത്തൊരു ധൈര്യം തന്നെ താങ്കൾക്ക് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി
haha 😍😊🙏
കൊള്ളാം 👍👍👍
Thanks😊
ബ്രോ, മൗഗ്ലിടെ കാട്ടിൽ (Pench natinal park)നിന്നും ഒരു വീഡിയോ ചെയ്യാമോ
nokkam 😊👍
👍
വീഡിയോ സൂപ്പർ ആണ്....നശിച്ചു പോയ മുളകൾക്ക് പകരം പുതിയത് വയ്ക്കാൻ വനം വകുപ്പ് നടപടി വല്ലതും ഉണ്ടോ ബ്രോ....
thank you 😍 mulakal oru nischitha samayam kazhinjal thaniye nasichu pokum athinte ariyil ninnum adutha generation undavum natural process aanu.. Thaniye vannolum
സൂപ്പർ അടിപൊളി ❤❤❤❤❤❤❤❤❤
thank you ❤️😍
Jesus yesu bless you dear ones
Thanks 😊
It was a wonderful experience
Yes really ❤️😍
അപാര ധൈര്യം തന്നെ😮
😊😊😁
Wow beautiful forest & animals. ❤🎉👌💗
Thank you ❤️
@DotGreen Wish you all friends success and happiness. Thanks all of you so much for your so beautiful kind reply. ❤️ 😍👌💐💗
so great and subscribed👍
Thank you ❤️
Geeky Nerdy Tech inte G9II vs GH7 video ile comment kandu bro'nte channel il ethiya njan 😂
Aha ee video athil cheythathalla 😁
Arippa video muthal ingottullathellam g92 il anu, next month Masai mara videos varum G9ii and GH7 use cheyyan plan undu
excellent video bro ❤❤❤
thank you 😍
Video superr... Ee route onnu parayuvoo engana pokanathennuuu
Thrissur nenmara govindhapuram anamalai sethumadai topslip parambikulam
കടുവയെ തേടി യാത്ര ❤
😊😊
ഇത് കാണുബോൾ ROAR സിനിമയാണ് ഓർമ്മ വരുന്നത്
😊😊
വളരെ നല്ല വീഡിയോ❤
Thanks 😊
അടിപൊളി കാഴ്ചകൾ❤❤❤❤
❤️😍🙏
Ingane povunna vazhikk oru tiger ningale attack cheytha entha cheyyua?
Angane pothuve sambavikkarilla-vannal risk anu
Kidu 😍
thanks da 😊
Innathe vdo super
thank you 😍
Bro videos and place adipoli but videos kurachoode clr undayirunnel onnooode polichene anyway good job...
Videos are in 4k plz change your youtube quality settings 😊👍
I am waiting for one million subscribers for u
❤️😍🙏🙏
Super trekking video ❤
Thanks
Bro Super 👍👍
😍❤️❤️
video quality vere level ❤️❤️❤️💯💯
thank you 😊❤️
Camera quality uff😘
😍🥰
Tiger miss ayath kashtam aayipoyi, njangalu 2 months back poyapolum kittiyirunnu fresh pugmark
yes aa areail undu cheriya stream okkeyundallo atharikkum
Super 😍👍
thank you ❤️😍
Nicebro❤
thanks😊😍
Super DotGreen video ❤
Thank you very much!😍
സൂപ്പറായിട്ടുണ്ട് സൂപ്പർ സൂപ്പർ
Thank you ❤️
Bro ഒരു doubt.. Trekking ന് പോവുമ്പോൾ suppose tiger വല്ലതും attack ചെയ്താൽ അത് prevent cheyyan guide nte kayyil equipments undo..
Illa
Good
Thanks
Happy journey 🎉
thank you ❤️
wow adipolee😍👍
❤️❤️
👌superr❤
Thanks😊❤️
സൂപ്പർ ❤🌹🌹
Thank you 😍
Super bro,keep going🙏🙏🌹🌹
thank you ❤️
Machuu pwolii nee kidilam thanneh❤🫀
❤️❤️😍
Poli ❤❤
thank you ❤️
HAI...Amazing video and narration...are you shooting in Sony AX700 or AX 100?
Thank you 😊
it is FDR AX700
@DotGreen I am a Videographer.. I would also suggest you about Panasonic HCX 1500 or HCX 2000. Those have 4k 60fps with better stabilization..and it has more zoom functionality too.. just check on it bro...cheers
@@sebinthomasbabu thank you, yes am also a panasonic follower and i have already upgraded to panasonic lumix g9 mark2 recently with 100-400 leica (200-800 full frame equivalent) 4K 120, best stabilization ever in mirrorless camera
i am shooting handheld now at 800mm
if we use 12-60mm lense we will get gopro like stabilization
@@DotGreen great