അടിപൊളി, ഒന്നും പറയാനില്ല, ഈ സ്ഥലങ്ങൾ ഒക്കെ നേരിട്ട് കാണണം എന്ന് ആഗ്രഹം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. ഒത്തിരി ബുധിമുട്ടി വീഡിയോ എടുത്തു എടുത്തു edit ചെയ്തു upload ചെയ്യുന്നതിന് ഒരുപാട് thanks 🥰🥰🥰🥰
അതേ അത് ഭയങ്കര തിക്ക് ഫോറെസ്റ്റ് ആയതുകൊണ്ടും കൂടെയാണ് - pinne ആനിമൽ density അതും കുറവാണല്ലോ - പക്ഷേ നമ്മുടെ കാടുകളിൽ അവയെ കിട്ടുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ ❤️
Unfortunately evolution and nature don't support individual but species , So herbivorous get killed often but their species population will be under control. similarly some humans cant get married or don't have kids but human species will survive.
ഒരു ദിവസം കൊണ്ടും 10 ദിവസം കൊണ്ടും കാണാം നമ്മുടെ താല്പര്യം പോലെയാണ് - പക്ഷേ ഒരു 3-4 ഡേയ്സ് എങ്കിലും വേണം ഫാമിലിക്ക് പോകാൻ ആണേൽ അവരെ നേരിട്ടു വിളിച്ചു ചോദിക്കുന്നതാണ് നല്ലത് - നമ്പർ വീഡിയോയുടെ descriptionil ഉണ്ട്
Njsn kandathil vech eatvum super video
Thanks ❤️
Pls give ur contacts number
അവിടെ പോകാൻ എത്ര രൂപ ചിലവു വരും @@DotGreen
National geography or animal planet chanalukal kanunnadinekkalum orupad interesting ayi bro nighalude channel 👍👍❤️🔥 👌👌
Thank you ❤️❤️😍
ഉഫ് അവതരണം പോളി മച്ചാ and cmera also 🔥🔥
@@hariskubi9160 thank you ❤️
അടിപൊളി, ഒന്നും പറയാനില്ല, ഈ സ്ഥലങ്ങൾ ഒക്കെ നേരിട്ട് കാണണം എന്ന് ആഗ്രഹം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ.
ഒത്തിരി ബുധിമുട്ടി വീഡിയോ എടുത്തു എടുത്തു edit ചെയ്തു upload ചെയ്യുന്നതിന് ഒരുപാട് thanks 🥰🥰🥰🥰
Thank you ❤️
Yes patumenkil poyi kanenda kazhchakalanu
ആനകളിൽ നമ്മുടെ ആന തന്നെ ചൊങ്ക് 😍
നല്ല വീഡിയോ bros waiting nxt part ❣️
Yes 😊
thank you 😍
ആദ്യം ആയി കാണുന്ന ചാനെൽ.. സബ് ചെയ്തു
നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
@@rakhiraju8710 thank you 😊
ithupole orupadu videos koodathalum nammude nattile, ee channelil undu samayam kittunnapole kananam 😊😍
@@DotGreen sure♥️
19:14 adipoli frame❤ starting topi de aa nilpu kandu kurachu vishamam ayi.. Ennalum video kidilam
Mm athu kandittu vannittu njngalkku ellarkkum sankadamarunnu - athilum valiya kroorathakal kandu varum videosil undu
Ejjathi gaambhiriyam the lion king 🔥💪🏻ejjathi video 🎉💪🏻🔥
@@rajeshkammadath1646 ❤️😍
ആദ്യമായിട്ട നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമായി വേറെ ലെവൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുന്നു ❤😊
Thank you ❤️
entha ithrem vaikiyathu channel thudangittu 4-5 varshamayallo 😁 just kidding - thanks again 😊
Enthaa video
Kidu
....
❤❤
Thanks da 😍
Awesome vlog da❤ Thank you so much❤
Thank you ❤️
ഞാൻ ഒരു Tiger fan ആണ് പക്ഷെ African line ന്റെ look ഉം attitude ഉo team work ഉO വാറേ ലവൽ
ഹഹ ഞാനും അതേ പക്ഷേ african male lions ലുക്ക് ഭയരമാണ്
സൂപ്പർ ബ്രോ. ഫുൾ വീഡിയോ കണ്ടു. നല്ല വിവരണവും
@@smitha8357 thank you ❤️
This is extreme
No words to explain
Thanks Bibin for this amazing visuals
Thank you so much ❤️
ഫ്രെയിം ഒക്കെ അടിപൊളി... കിടിലൻ വീഡിയോസ്....❤❤
Thank you ☺️
Loved it bro ❤
Thank you ❤️
Masha allah camera super aanu.videos
National geography nilavaaram und
Thank you 😊
വീഡിയോ അടിപൊളിയായിട്ടുണ്ട്.
Thank you ☺️
Waiting arunnu😍
❤️😊
Kurunari oru Killaadi thanney 😂
Athe apara dhairyamanu
@DotGreen athey athey 😅
Wow suuuuuper episode
Thanks❤️ 3rd episode vannittundu
Machane kidu
Thank you 😊
Amazing video 👍💕
Thank you ❤️
❤❤സൂപ്പർ
Thanks ❤️
Great quality video❤ Loved it
@@ranjuayanikkal thank you ❤️
Super ❤
Thank you 😊
"Breathtaking footage and informative narration bring the majestic animals of Masai Mara to life in this stunning video!"
Thank you Chetta ❤️😍
ആഫ്രിക്കൻ കാട്ടില്ലെ കാഴ്ച്ചകൾ ഗംഭീരം 🔥
Thanks da
Thankalude video kanan supera
Thank you ☺️
Sooper da❤
Thank you 😊😊
Nice video📽️ One of my dream places
Njangal iniyum pokunnundu koode pore 😊👍
Otta video kond ningale subscribe cheyuthittundu ketto.. Super view and nice explanation...
Thank you ☺️❤️
Super 👍👍👍👍👍
Thank you ❤️
പൊളി❤
മനസ്സ് നിറച്ച് മൃഗങ്ങളെ കാണണേൽ ആഫ്രിക്കയിൽ തന്നെ പോണം അല്ലേ ബ്രോ...
അതേ animal density ഭയങ്കര കൂടതലാണ്
Vedios ellam super aan brother
Thank you 😍❤️
Felt that i too witnessed along with you. Too good.. once in a life time memory 💯
Thanks Neethin ❤️😍
13:36 Mass🌚🔥
Salas Boys
ഞാൻ ഫസ്റ്റ് 🥰🥰🥰
😍🤞
Very good presentation ❤
thank you 😊
🔥🔥🔥
😊😍
Good video, congratulations 💯👍👍👍👏👏👏
Thank you ❤️
Your content is fresh pure
Thank you ❤️
wow 😍😍👍👍
❤️😍
21:01 scene🔥
Yeah ☺️
Amazing....
Thank you 😊
സൂപ്പർ
❤️❤️
Nice video😊❤
Thank you ❤️
Soopper....
Thank you
👌👌
❤️😍😊
സൂപ്പർ ഗംഭീരം 💚💚💚💚💚💚💚💚
thank ypu 😍❤️
Awesome video
❤
❤️
❤❤❤❤❤
😍😊😍
Super video 👌👍
Thank you 👍
All the best
@@shahulhameed1407 thank you ❤️
10:06 poli frame👍🏽👍🏽👍🏽
Yeah enikkum valare ishtapetta oru frame arunnu ☺️☺️
പ്രതീക്ഷ തെറ്റിയില്ല സൂപ്പർ
@@travelvideos180 thank you ❤️
Bibin.. super👌👌
Thank you ❤️😍
Super ❤❤
Thank you
👍👍👍
❤️
Super
Thanks ☺️
Bro,your effort &video quality was nailed it❣️,pakshe athra support kittunnilaa,hope you will get support that much of your effort🙌🏻
@@mhdyaseen1309 thank you ❤️😊
വൈൽഡ് ബീസ്റ്റിൻറ പേര് വിൽഡ് ബീസ്റ്റ് എന്ന് കേൾക്കുന്നത് ആദ്യമാണ്.
വൈൽഡ് ബീസ്റ് എന്നല്ല പറയുന്നത് വിൽഡ് ബീസ്റ്റ് എന്നാണ്
👍🏻👍🏻
👍🏻👍🏻
❤ Good
Thank you❤️
😍super video❣️
Thank you 😍😊
അടിപൊളി 🌹👍👍👍
Thank you ❤️😍
Nice safari 😊 beautiful visuals 👌
Thank you ❤️
Awesome videos
❤️ thanks
👌👍👍
Thanks ☺️
😯😯Adipwoli .....
Thank you 😊
Welcome to dotgreen
❤️😁
ബിബിൻ ബ്രോ വീഡിയോ 👍👍👍
Thank you ❤️😍
❤❤❤
❤️😊😊
Super 👌
Thanks ❤️😊
Super
Thank you 😍❤️
Congratulations 🎉DotGreem Internatiojal😂😂
Haha yes yes 😆
👍👍👍
😍❤️👍
👍👍
❤️😍
First part link pls
Link upload cheyyan patunnilla - just videos il nokkiya mathi ithinu thottu munpathe video - last vannekkunnathu 3rd part anu
❤
❤️❤️
കുറുന്നരി മോഷ്ടിക്കരുത് 😂
Haha 😁
👌👌👌👌👌
Thanks❤️
🎉❤
❤️❤️
മസായി മാരാർ
@@nick6s 😁😁
new sub
@@Sukuna-63 thanks😊
👌👌👌👌👌👌🤝🤝🤝👏👏👏❤
❤️
Keralathille forest videos okke miss chyunnu
Varum udane varum 😊
ഇതിന് മനുഷ്യന്റെ ഇറച്ചി ഇതിന് ഇഷ്ടം അല്ലെന്നാ തോന്നുന്നു
Avayude natural prey ishtampole kittum athukondu vere try cheyyilla
Bro zoom okke chwyy ennale vekthamayi kanan patta
Ethanu vyakthamayi kanan patanje?
അടിപൊളി❤ എന്താ ചേട്ടാ നേരം വൈകിയത് രണ്ടാമത്തെ വീഡിയോ😂
😁😁 haha thirakkilarunnu
കേരളത്തിലെ വനപ്രദേശങ്ങളിൽ ഒരു വന്യ മൃഗത്തെ കാണാൻ എത്ര ദിവസം കാത്തുനിക്കണം .
അതേ അത് ഭയങ്കര തിക്ക് ഫോറെസ്റ്റ് ആയതുകൊണ്ടും കൂടെയാണ് - pinne ആനിമൽ density അതും കുറവാണല്ലോ - പക്ഷേ നമ്മുടെ കാടുകളിൽ അവയെ കിട്ടുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ ❤️
@@DotGreen എന്നാലും ആഫ്രിക്കയിൽ കാണുന്നതിന്റെ പതിനായിരത്തിലൊന്നു എന്ന കണക്കിൽ ഉണ്ടാകും .
@@shihabjannah7981 actually migration ozhivakkiyal ee parayunna athra difference illa
You come to kuttampuzha
African പുൽ പ്രദേശമാണ് സാവന്ന,, കേരളത്തിൽ എവിടെയാ ഇങ്ങനെയുള്ളത്? കേരളത്തിൽ റൈൻ ഫോറെസ്റ്റ് ആണ്
Unfortunately evolution and nature don't support individual but species , So herbivorous get killed often but their species population will be under control.
similarly some humans cant get married or don't have kids but human species will survive.
yeah true
nature has its own mechanisms to keep everything under control
മൊത്തം എത്ര ദിവസം വേണം ഇതെല്ലാം കാണാൻ ഒരു Family ക്ക് എല്ലാം കൂടി എത്ര രൂപ വേണ്ടി വരും ?
ഒരു ദിവസം കൊണ്ടും 10 ദിവസം കൊണ്ടും കാണാം നമ്മുടെ താല്പര്യം പോലെയാണ് - പക്ഷേ ഒരു 3-4 ഡേയ്സ് എങ്കിലും വേണം
ഫാമിലിക്ക് പോകാൻ ആണേൽ അവരെ നേരിട്ടു വിളിച്ചു ചോദിക്കുന്നതാണ് നല്ലത് - നമ്പർ വീഡിയോയുടെ descriptionil ഉണ്ട്
Couples anel വരുന്ന january മാസത്തിൽ Pikolins vibe le cholin n wife പോകുന്നുണ്ട് 6 ദിവസത്തെ ട്രിപ്പ് - അതിന് ടിക്കറ്റ് അടക്കം ഒരാൾക്ക് 1.95L വച്ചാകും
Anna ippol vara vara videos kuravane😢❤
Varum varum ☺️
MANASiNU SAMAADHANAM THARUNNA VIDEOKAL EDU....LOKAM MUSHUVAN KROORATHAYANU..DHEYANEEYA KAASHCHAKALUM........DHUGHIPPIKKUNNA ONNUM KAANALLAE ,KELKKALLAE ENNU PRARTHICHUNARAM.......
@@Kalabham-k7n 😑👍
എല്ലാ ജീവികളിലും ആൺ വിഭാഗത്തിനാണ് കൂടുതൽ കാണാൻ ഭംഗി 😂😂
കാരണം എന്താവും ?
അറിയുന്നവർ പറയൂ
haha oru vidham okke anganeya manushyan ozhike? 🤓
ഹണ്ടിങ് കാണാൻ പറ്റുന്നില്ലല്ലോ ബ്രോ
@@JamalK-m7c അതെന്നാ പറ്റി?
സ്വന്തം കുഞ്ഞിനെ കൊന്നു തിന്നുന്നതും നോക്കിയുള്ള അതിൻ്റെ നോട്ടവും നിൽപ്പും ! 😥 🙏
Athe vallathoru kazhchayarunnu 🥲
Pikolins vlogil same vedios kandu🤔
ഞങ്ങൾ ഒരുമിച്ചു പോയതാ travel with Pikolins and DotGreen എന്നൊരു പ്രോഗ്രാമിന്റെ ഭാഗമായിട്ട് - ആശാനെ വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ