സിംഹങ്ങളുടെ കാട്ടിൽ | Gir National Park Lion Safari - Sasan Gir Gujarat | 4K UHD

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 236

  • @Pikolins
    @Pikolins 8 месяцев назад +74

    അങ്ങനെ സിംഹങ്ങളുമായി നമ്മടെ ബിബിൻ ❤️ കാട്‌ full dry ആയിരുന്നു എന്നതൊഴിച്ചാൽ നല്ല വീഡിയോ. 👌🏻

    • @DotGreen
      @DotGreen  8 месяцев назад +11

      ആശാനേ thanks 😍❤️

    • @trawild_
      @trawild_ 8 месяцев назад +4

      @@DotGreen ആശാൻ ആശാൻ 😍👍🏻✌🏻

    • @vishnurrs9821
      @vishnurrs9821 8 месяцев назад +3

      @@DotGreen ningl randalum poliya 🫂🤗

    • @anwintissac6751
      @anwintissac6751 7 месяцев назад +1

      Chetto lion ulla forest pothuve Dry aayirikkum

    • @illikkoottilekulakkozhi1816
      @illikkoottilekulakkozhi1816 6 месяцев назад +1

      Piklolins പുള്ളിക്കാരനെ തേടിവന്നതാണ് ഞാൻ എത്തിയത് ഇവിടെയും 😂😂😂

  • @OffBeatTravellers
    @OffBeatTravellers 8 месяцев назад +18

    ഒരു അടിപൊളി എക്സ്പീരിയസ് ആയിരുന്നു..സൂപ്പർ ബ്രോ ❤

    • @DotGreen
      @DotGreen  8 месяцев назад +2

      😍❤️

  • @shijil3825
    @shijil3825 8 месяцев назад +18

    💚💚 നമ്മളുടെ കാട്ടിൽ കണ്ടിട്ടുള്ളതും അല്ലാത്തതുമായ മൃഗങ്ങളെ കാണിച്ചു തന്നതിൽ ഒരു പാട് താങ്ക്സ് പ്രതേകിച്ചും സിംഹങ്ങളെ അവരുടെ മടയിൽ പോയി കണ്ടില്ലേ പൊളിച്ചു ബിപിൻ bro 💚💚

    • @DotGreen
      @DotGreen  8 месяцев назад +3

      Thank you Shijil 😍

    • @aleemak3823
      @aleemak3823 7 месяцев назад +1

      😅😅😅😅😅😅😅😅​@@DotGreen

    • @aleemak3823
      @aleemak3823 7 месяцев назад

      5:46 ​

  • @new10vlogs
    @new10vlogs 8 месяцев назад +2

    Powlichu bro. Kidilan sightings. Slow motion nice ayittund. Last kittiya leopards nte sightings normal safariyil kittiyirunnel 💥 😊

    • @DotGreen
      @DotGreen  8 месяцев назад

      Thanks 😊 👍
      Normal safariyilum leopard kittiyittundu

  • @revusuvil708
    @revusuvil708 8 месяцев назад +3

    Super👌gir,jalana.ranathabhor moonum super videos👍

    • @DotGreen
      @DotGreen  8 месяцев назад

      Thank you ☺️

  • @wanderluststories1235
    @wanderluststories1235 8 месяцев назад +4

    അങ്ങനെ ട്രിപ്പിലെ അവസാനത്തെ വിഡിയോയും കണ്ടു തീർത്തു. 😍😍😍😍😍😍😍😍

  • @rajan.puliyoor9628
    @rajan.puliyoor9628 8 месяцев назад +2

    ഫോറസ്റ്റിൽ നേരിൽ കാണും. ബോൾ ആ ഭീൽ അടിപൊളി

    • @DotGreen
      @DotGreen  8 месяцев назад

      Athe kaattil kananam Animals ne 😊👍

  • @lastchanceofsurvive123
    @lastchanceofsurvive123 8 месяцев назад +3

    നിങ്ങളുടെ ചാനൽ അടിപൊളി ആണ് bro ഇനിയും ഒരുപാട് വ്യൂവേഴ്സ് കിട്ടട്ടെ 🎉

    • @DotGreen
      @DotGreen  8 месяцев назад

      Thank you ❤️😍

  • @trawild_
    @trawild_ 8 месяцев назад +5

    സിംഹിണി കിടു ആയിട്ടുണ്ട്. സാധാരണ കാണുന്ന ഉറക്കം തൂങ്ങി അല്ലാതെ നല്ല ENERGETIC!!!! നല്ല Moments നിറഞ്ഞ അടിപൊളി വിഡിയോ 👍🏻👍🏻👍🏻

    • @DotGreen
      @DotGreen  8 месяцев назад +1

      Thanks Shamsad 😊

  • @thwahamelepath
    @thwahamelepath Месяц назад

    നല്ല ദൃശ്യ മികവ് അടിപൊളി അവതരണം

  • @muhammadfaiz4566
    @muhammadfaiz4566 8 месяцев назад +5

    Nice video bro❤🎉

    • @DotGreen
      @DotGreen  8 месяцев назад +1

      Thank you ☺️

  • @ananthusr924
    @ananthusr924 8 месяцев назад +2

    വീഡിയോ അടിപൊളി ❤🔥

    • @DotGreen
      @DotGreen  8 месяцев назад +1

      Thank you ❤️

  • @vishnurrs9821
    @vishnurrs9821 8 месяцев назад +1

    Adipoli video bro🥰nalla koree kazhchakal.... Thnk uuuu🤗

    • @DotGreen
      @DotGreen  8 месяцев назад

      Thank you too 😍😊

  • @ahmadsalim1636
    @ahmadsalim1636 8 месяцев назад +2

    വളരെ മനോഹരംഇഷ്ട്ടപെട്ടു ❤❤❤❤❤❤

    • @DotGreen
      @DotGreen  8 месяцев назад

      Thank you ❤️

  • @WanderlusttalesR
    @WanderlusttalesR 8 месяцев назад +9

    കുറച്ചായി പോവാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന സ്ഥലം ❤

    • @DotGreen
      @DotGreen  8 месяцев назад +1

      പറ്റുന്ന പോലെ പോകണം ഇവരുടെ പാക്കേജ് നല്ല ഓപ്ഷൻ ആണ്

  • @spknair
    @spknair 8 месяцев назад +2

    👍
    3:40
    diclofenac നമ്മൾ വേദനയ്ക്ക് കഴിയ്ക്കുന്ന മരുന്നാണ്.
    8:10
    നമ്മുടെ നാട്ടിൽ നാടൻ ഭാഷയിൽ കുറുക്കൻ എന്നു വിളിയ്ക്കുന്നത് ജാക്കലിനെയാണ്. രാത്രി ഓരിയിടുന്ന കുറുക്കൻ ജാക്കൽ ആണ്; ഫോക്സ് അല്ല. Fox ഇപ്പോൾ കേരളത്തിൽ എവിടെയെങ്കിലും ഉള്ളതായി പറഞ്ഞ് കേട്ടിട്ടില്ല.

    • @DotGreen
      @DotGreen  8 месяцев назад

      Yes ithu verr enthino marunnayi cattles nu kodukkunnundarunnu athanu indian Vulture crisis undavan karanam.
      Athe ivde kurunariyeyum kurukkaneyum onnu thanneyanu parayunne - wild guar ne kattupothu ennu parayarille angane 😊

  • @aarathysudhakaran3998
    @aarathysudhakaran3998 7 месяцев назад +1

    Super video

    • @DotGreen
      @DotGreen  7 месяцев назад

      Thank you ❤️

  • @JourneysofSanu
    @JourneysofSanu 8 месяцев назад +1

    Gir forest കാഴ്ചകൾ മനോഹരം 😍..

    • @DotGreen
      @DotGreen  8 месяцев назад

      Thanks da 😊

  • @aswinprabhu5265
    @aswinprabhu5265 8 месяцев назад +1

    Beautiful sightings 😊

  • @dilipnair5081
    @dilipnair5081 8 месяцев назад +1

    For the sambar deer in Gir, the red patch below their necks is absent. I remember in your Periyar Trail video the Sambar deer had red patch under its neck.

    • @DotGreen
      @DotGreen  8 месяцев назад

      Yeah but that is seasonal or not visible all the time - that sore throat wont be there throughout the year

  • @Smallthoughts123
    @Smallthoughts123 8 месяцев назад +2

    പരോപകാരിയായ കുരങ്ങ് ആണ് ഇതിലെ താരം.... May is the hottest summer goes above 45 degrees

    • @DotGreen
      @DotGreen  8 месяцев назад

      Haha ☺️👍🏻
      This was done in march but still hot n dry

    • @Smallthoughts123
      @Smallthoughts123 8 месяцев назад

      @@DotGreen 👍

  • @althaftn3442
    @althaftn3442 8 месяцев назад

    Super Bibin chetta polichu

    • @DotGreen
      @DotGreen  8 месяцев назад +1

      Thank you ☺️

  • @anoopdevasia1989
    @anoopdevasia1989 8 месяцев назад +1

    Kidu
    Safari
    And video
    Lion👌👌

    • @DotGreen
      @DotGreen  8 месяцев назад

      Thanks da ☺️

  • @santhoshkkmkumar5838
    @santhoshkkmkumar5838 8 месяцев назад +1

    Amazing..❣❣❣

    • @DotGreen
      @DotGreen  8 месяцев назад

      Thanks 🤗

  • @dilipnair5081
    @dilipnair5081 8 месяцев назад +1

    I think there are striped hyenas also in Gir and Velavdar. Nice video.

    • @DotGreen
      @DotGreen  8 месяцев назад

      Yes guides told that as well i missed it 😊👍

  • @ShylajaPv-l8n
    @ShylajaPv-l8n 7 месяцев назад

    Great thanks Super explanations

    • @DotGreen
      @DotGreen  7 месяцев назад

      Thank you 😍

  • @shafeeqshafi8140
    @shafeeqshafi8140 8 месяцев назад

    സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

    • @DotGreen
      @DotGreen  8 месяцев назад

      Thank you 😍❤️

  • @PullooniPullooni
    @PullooniPullooni 3 месяца назад

    Adi bolin bro ❤

  • @resmirevirevi7857
    @resmirevirevi7857 8 месяцев назад

    Adipoli video, 👍🏻

    • @DotGreen
      @DotGreen  8 месяцев назад

      thank you ❤️

  • @restore__life1705
    @restore__life1705 8 месяцев назад

    Gud effort ❤... Keep going👏👏👏

    • @DotGreen
      @DotGreen  8 месяцев назад

      Thank you 😊👍

  • @F-22RAPTORr
    @F-22RAPTORr 8 месяцев назад +2

    Leopard.. Athoru vallata oru jeevi aanu. Ithrem kazhiv oru animals num illa en thonittund. Leopard annan ishtammm❤

    • @DotGreen
      @DotGreen  8 месяцев назад +1

      ❤️ enikku tiger kittunnathilum santhoshamanu leopard ne kittumbo 😍

  • @Abhirami..
    @Abhirami.. 8 месяцев назад +1

    👌❤😍

    • @DotGreen
      @DotGreen  8 месяцев назад

      😍❤️❤️

  • @shabeerthottassery5720
    @shabeerthottassery5720 8 месяцев назад

    Pwoli 👌👌👍

    • @DotGreen
      @DotGreen  8 месяцев назад

      Thanks😍

  • @renjithrenjo
    @renjithrenjo 3 месяца назад

    good nice

    • @DotGreen
      @DotGreen  3 месяца назад

      Thank you 😊

  • @akmistakes
    @akmistakes 2 месяца назад +2

    Idh indian lion aane matte moviel okke kanunhadh african lion 🦁 aane

    • @DotGreen
      @DotGreen  2 месяца назад

      Latest videos kandal athil kanikkunnundu african lions ne

  • @najeebmuhammed2145
    @najeebmuhammed2145 8 месяцев назад

    അടിപൊളി. സൂപ്പർ 🌹🌹🌹❤❤❤❤❤❤❤❤

    • @DotGreen
      @DotGreen  8 месяцев назад

      Thank you Najeebikka ❤️

  • @azharudheenazhar9780
    @azharudheenazhar9780 8 месяцев назад

    8:25 bro kurukkane(bengal fox) oru video yil kanikkane keralathil kurukkan enn vilikkunnath kurunariye aanu.
    Pinne north indial kurukkane dharalam kanarundenn thonnunnu

    • @DotGreen
      @DotGreen  8 месяцев назад

      Yes sremikkam 😁
      ivide adhikavum kurunariyanullathu

  • @aucklandisland9477
    @aucklandisland9477 8 месяцев назад

    Wow super 👍👏👏👏🤝

    • @DotGreen
      @DotGreen  8 месяцев назад

      Thank you so much 😊

  • @rizvlogsriz4686
    @rizvlogsriz4686 8 месяцев назад

    പൊളി ❤

    • @DotGreen
      @DotGreen  8 месяцев назад

      ❤️👍

  • @karthikkv2253
    @karthikkv2253 8 месяцев назад

    ❤❤❤❤❤superb video bro❤❤❤❤

    • @DotGreen
      @DotGreen  8 месяцев назад

      Thank you ❤️

  • @Riyasck59
    @Riyasck59 8 месяцев назад

    കിടു 🔥🔥💚💚

    • @DotGreen
      @DotGreen  8 месяцев назад

      Thank you 😊❤️

  • @seethetravel3291
    @seethetravel3291 8 месяцев назад

    കറുപ്പൻ തേൻകിളി 👏🏽👏🏽👌🥰 അടിപൊളി അടുത്ത ട്രിപ്പിൾ ഞാനും ഉണ്ട് 👍🏿

    • @DotGreen
      @DotGreen  8 месяцев назад +1

      😊❤️👍 thank you

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад

    Best wishes 🎉

    • @DotGreen
      @DotGreen  8 месяцев назад +1

      Thank you 😊

  • @ShylajaPv-l8n
    @ShylajaPv-l8n 7 месяцев назад

    Super. ❤❤❤❤❤

    • @DotGreen
      @DotGreen  7 месяцев назад

      Thanks❤️

  • @muhammadnihal3838
    @muhammadnihal3838 8 месяцев назад

    Nice video ❤❤❤

    • @DotGreen
      @DotGreen  8 месяцев назад

      thank you 😊

  • @MiluKkry
    @MiluKkry 8 месяцев назад +2

    കമന്ററിയുടെ സ്പീഡ് അൽപ്പം കൂടിപ്പോയോ ?
    എന്തായാലും കിടു 👍❤️👍

    • @DotGreen
      @DotGreen  8 месяцев назад

      Ano?
      speed kurakkalo 😊👍

  • @antonykunnath6599
    @antonykunnath6599 8 месяцев назад +1

    ❤ 🎉😊

  • @johncyshinoj9955
    @johncyshinoj9955 8 месяцев назад +1

    ❤️❤️❤️❤️👍👍👍👍

    • @DotGreen
      @DotGreen  8 месяцев назад

      👍❤️

  • @subinavb852
    @subinavb852 8 месяцев назад

    Nice

  • @masterlee1347
    @masterlee1347 8 месяцев назад

    അടിപൊളി

  • @parvathikannan1964
    @parvathikannan1964 8 месяцев назад

    Woww

  • @MujeebrahmanKp-c2q
    @MujeebrahmanKp-c2q 8 месяцев назад

    Super vidios poli

    • @DotGreen
      @DotGreen  8 месяцев назад

      Thank you ❤️

  • @musicwinder_yt
    @musicwinder_yt 8 месяцев назад

    Nice video 😊

    • @DotGreen
      @DotGreen  8 месяцев назад +1

      Thankyou 😊❤️

  • @anoopcharuvil3109
    @anoopcharuvil3109 8 месяцев назад +1

    ❤❤

    • @DotGreen
      @DotGreen  8 месяцев назад

      ❤️😍

  • @ruhaiskadalundi3038
    @ruhaiskadalundi3038 8 месяцев назад

    Good

    • @DotGreen
      @DotGreen  8 месяцев назад

      ❤️😍

  • @mrjohn8406
    @mrjohn8406 8 месяцев назад +1

    താങ്ക്സ്,, കേട്ടോ 🤣

  • @irshhaad1576
    @irshhaad1576 3 месяца назад +1

    Heyy how are youh?
    എന്ത് കൊണ്ടാണ് സഫാരി വണ്ടികളെ animals ഉപദ്രവം ചെയ്യാത്തത്?

    • @DotGreen
      @DotGreen  3 месяца назад

      athumayi used anu avar, avarkkariyam avarkku upadravamulla sambavam alla ennu - pinne safari vehicle athinekkalum valiya oru jeevi ayittanathre avakku thonnaru

  • @kadavathpremnath
    @kadavathpremnath 8 месяцев назад

    🤩🤩😍😍🥰🥰😘😘

    • @DotGreen
      @DotGreen  8 месяцев назад

      ❤️😊👍

  • @Craft_Village
    @Craft_Village 8 месяцев назад

    Al dawalile pulide mind voice: അട മോനെ.. എന്നെ ഒന്ന് തുറന്ന് വിട്ടാൽ എൻ്റെ കയ്യിലിരിപ്പ് അറിയാൻ ഒറ്റയെണ്ണം ബാക്കി കണൂല.... Nice presentation dotgreen

    • @DotGreen
      @DotGreen  8 месяцев назад +1

      Haha 😁
      thanks 😊👍

  • @praveencs6903
    @praveencs6903 8 месяцев назад

    👌👌💚💚

    • @DotGreen
      @DotGreen  8 месяцев назад

      😍❤️

  • @BlueB14
    @BlueB14 8 месяцев назад

    Wonderlust കൂടെ ഉണ്ടായിരുന്നു അല്ലെ 😄👍🏼

    • @DotGreen
      @DotGreen  8 месяцев назад +1

      Wanderlust n Harees Kassim vlogs avaru nadathiya program arunnu videoyil parayunnundallo

  • @ArunJohnson-v8h
    @ArunJohnson-v8h 2 месяца назад

    Which camera are you using

    • @DotGreen
      @DotGreen  2 месяца назад

      @@ArunJohnson-v8h lumix g9 mark2

  • @njanthanne9086
    @njanthanne9086 7 месяцев назад

    Thanks to NCC kazhinja EBSB camp nu poyappol GIR park poyi kaanan patti 🥰

    • @DotGreen
      @DotGreen  7 месяцев назад

      Aha 😊 nice 👍👍

  • @dilipnair5081
    @dilipnair5081 8 месяцев назад +1

    Another noticeable difference between both lion species is Asiatic lions have a strip of skin hanging under their bellies which is absent for the African ones.

    • @DotGreen
      @DotGreen  8 месяцев назад

      Oh ok 👍
      thank you for the information 😊❤️👍

  • @sankarv1987
    @sankarv1987 2 месяца назад

    Under planning

  • @iconicgoal846
    @iconicgoal846 5 месяцев назад

    Mlavu fan ❤❤

    • @DotGreen
      @DotGreen  5 месяцев назад

      @@iconicgoal846 😁👏

  • @SeeNizzPharma
    @SeeNizzPharma 8 месяцев назад

    😍😍

    • @DotGreen
      @DotGreen  8 месяцев назад

      😍❤️

  • @libinsunny8493
    @libinsunny8493 8 месяцев назад

    🥰👍

    • @DotGreen
      @DotGreen  8 месяцев назад

      ☺️🤞

  • @ajir7490
    @ajir7490 8 месяцев назад

    👍👍👍👍👍

  • @sushasukumaransameera5824
    @sushasukumaransameera5824 7 месяцев назад

    👍

  • @PriyankaShibil
    @PriyankaShibil 2 месяца назад

    വലിയ forest ആണോ gir forest??

    • @DotGreen
      @DotGreen  2 месяца назад

      Yes valuthu anu

  • @althaftn3442
    @althaftn3442 8 месяцев назад

    Bakkiyullorde Ghir videosil sightings kshaamam aarnnu ithil full sightings ondallo

    • @DotGreen
      @DotGreen  8 месяцев назад

      njangal randu group ayittarunnu safari
      athyavasyam sightings njangalkkundarunnu.. Lion orennam marhre kittiyulloo bakki dewaliya park il ninnullathanu

  • @hijazhusain6468
    @hijazhusain6468 8 месяцев назад

    Within 6 months dot green will achieve 500k subscribers ❤🔥

    • @DotGreen
      @DotGreen  8 месяцев назад

      ❤️😍😊

  • @midhunmohan0m0pillai
    @midhunmohan0m0pillai Месяц назад

    How to get this package

    • @DotGreen
      @DotGreen  Месяц назад

      Contact details there in the description

  • @aboosaboo3738
    @aboosaboo3738 8 месяцев назад +1

    അങ്ങനെ ആ കുറവും നികത്തി
    ഇനി സിംഹത്തെ കണ്ടില്ല എന്ന് പറയരുത്
    കാട് കുറച്ച് വരണ്ടിരിക്കുന്നതൊഴിച്ചാൽ ബാക്കി എല്ലാം പൊളി❤

    • @DotGreen
      @DotGreen  8 месяцев назад

      അതേ ഇനി നമ്മുടെ ചാനലിൽ കാട്ടുപോത്ത് മാത്രമേ ഉള്ളൂ എന്നാരും പറയരുത് 😁

  • @PriyankaShibil
    @PriyankaShibil 2 месяца назад

    വലിയ forest ആണോ??

    • @DotGreen
      @DotGreen  2 месяца назад +1

      @@PriyankaShibil yes forest valuthanu but nammude mazhakkadukal pole thick forest alla dry forest anu

  • @VahabMohammed
    @VahabMohammed 29 дней назад

    വയനാട്. ഉണ്ട് കാഴു കൻ

  • @vibinvibin8411
    @vibinvibin8411 8 месяцев назад

    മച്ചാനെ ഈ പേകേജ് പൊളിച്ചു 🥰 ഈ ഓപ്പൺ ജീപ്പിലൊക്കെ എങ്ങനെ പോകുന്നു 😳

    • @DotGreen
      @DotGreen  8 месяцев назад +1

      Yes nalla package anu 👍
      open jeep il anu mikka sthalathum safari

    • @vibinvibin8411
      @vibinvibin8411 8 месяцев назад

      @@DotGreen അടുത്ത വീഡിയോ എന്നാ 🥰🥰 പഴയ വിഡിയോകൾ കണ്ടിരിക്കലാണ് പതിവ് 🥰

    • @DotGreen
      @DotGreen  8 месяцев назад +1

      @@vibinvibin8411 ഉടനെ ഉണ്ടാവും 😊👍

    • @vibinvibin8411
      @vibinvibin8411 8 месяцев назад

      @@DotGreen I am waiting🥰🥰😊

  • @rajeshr1226
    @rajeshr1226 8 месяцев назад

    Congratulations bro ❤

    • @DotGreen
      @DotGreen  8 месяцев назад

      ❤️😍

  • @vijilpookkad8069
    @vijilpookkad8069 8 месяцев назад

    Price ethra one safari

    • @DotGreen
      @DotGreen  8 месяцев назад

      4800 anennu thonnunu ome gypsy

  • @duppanrockz
    @duppanrockz 8 месяцев назад +1

    . 💚

    • @DotGreen
      @DotGreen  8 месяцев назад

      ❤️😍

  • @arshadarshu6384
    @arshadarshu6384 8 месяцев назад

    Bro Masai Mara Povande 🎉

    • @DotGreen
      @DotGreen  8 месяцев назад

      പോവണം😊

    • @arshadarshu6384
      @arshadarshu6384 8 месяцев назад

      @@DotGreen waiting aan travelisa Vedio Cheythittund

    • @DotGreen
      @DotGreen  8 месяцев назад

      @@arshadarshu6384 yes kandirunnu 😊👍

  • @hareespk
    @hareespk 8 месяцев назад +2

    ജൂണിൽ ഒന്നുകൂടെ പോയാലോ???

    • @DotGreen
      @DotGreen  8 месяцев назад

      June il ningal poyittu va mazha kazhinju Octoberil onnode pokam 😊👍

  • @A1438-2
    @A1438-2 8 месяцев назад

    അടുത്ത പ്രാവശ്യം , ഒരു കടുവ ,lion fight ., കിട്ടട്ടെ

    • @shabeerthottassery5720
      @shabeerthottassery5720 8 месяцев назад +1

      No way

    • @DotGreen
      @DotGreen  8 месяцев назад +1

      Athu randum co-exist cheyyunnillalo evdeyum - both are apex predators

    • @A1438-2
      @A1438-2 8 месяцев назад

      @@DotGreenokok, saw some where in RUclips videos .that may be in zoo!!

    • @DotGreen
      @DotGreen  8 месяцев назад

      @@A1438-2 yes i think

  • @NilaLakshmi381
    @NilaLakshmi381 8 месяцев назад

    ഇടക്ക് നമ്മുടെ നാട്ടിലേക്കും വായോ. വയനാട് മുത്തങ്ങ

    • @DotGreen
      @DotGreen  8 месяцев назад

      അവിടെ നല്ല ഫോറെസ്റ്റ് സ്റ്റേ ഉണ്ടെങ്കിൽ പറഞ്ഞു താ വരാം 😊👍

    • @NilaLakshmi381
      @NilaLakshmi381 8 месяцев назад

      @@DotGreen ഒന്ന് അന്വേഷിച്ചിട്ട് പറയാം 😊 ok

  • @sumeshsumasuma6669
    @sumeshsumasuma6669 8 месяцев назад +1

    വിബി വീഡിയോസ് വളരെ ലേറ്റ് ആകുന്നല്ലോ ജോബ് തിരക്കിലാണോ

    • @DotGreen
      @DotGreen  8 месяцев назад

      Yes samayam kittunnilla

  • @sujeshsnanda4101
    @sujeshsnanda4101 8 месяцев назад +2

    ഇതിന് നീല കാള എന്ന് തന്നെയാണ് പറയുന്നത് മലയാളത്തിൽ
    കേരളത്തിൽ
    സിംഹം ഇല്ലാത്തതുകൊണ്ട് അതിന് മലയാളത്തിൽ പേരില്ലാതെ ഇല്ലല്ലോ😊

    • @DotGreen
      @DotGreen  8 месяцев назад +1

      😁👍👍

  • @binoymathewm3988
    @binoymathewm3988 8 месяцев назад +2

    വീഡിയോ അടിപൊളി, പക്ഷെ ഒരു സംശയം, താങ്കൾ പറയുന്നുണ്ട് ഫോണോ പേഴ്സ് ഒക്കെ താഴെ പോയാൽ എടുക്കാൻ പറ്റില്ല എന്ന്, അതിന്റ അർത്ഥം വാഹനത്തിൽ നിന്നും പുറത്ത് ഇറങ്ങിയാൽ മൃഗങ്ങൾ അറ്റാക്ക് ചെയ്യുമെന്ന് അല്ലെ, അപ്പോൾ ഓപ്പൺ ജീപ്പിൽ കയറി അറ്റാക്ക് ചെയ്യാൻ സാധ്യത ഇല്ലേ 🤔

    • @DotGreen
      @DotGreen  8 месяцев назад

      Thanks, ഒരു സഫാരി സ്ഥലത്തും വാഹനത്തിൽ നിന്ന് കാട്ടിൽ ഇറങ്ങരുത് അത് നിയമമാണ് - പിന്നെ കളഞ്ഞു പോകുന്ന സാധനങ്ങൾ അപ്പോൾ നമ്മൾ അറിഞ്ഞില്ലെങ്കിൽ പിന്നീട് തിരിച്ചു പോയി എടുക്കാൻ സാധ്യതയില്ല അത്കൊണ്ടാവും
      ഏതായാലും ലയൺ ഒന്നും സഫാരി വാഹനങ്ങളെയോ അവിടുത്തെ മനുഷ്യരെയോ പൊതുവെ ആക്രമിക്കാറില്ല

  • @dilipnair5081
    @dilipnair5081 8 месяцев назад

    Moreover African lions are bigger as their prey is mostly cape buffalo.

  • @anwintissac6751
    @anwintissac6751 7 месяцев назад

    Gambaryam kaduvaykk alla simhathinu thanne aanu
    Compare cheyyendath indian lion alla
    African lion
    Ethu tiger 3,4 adi Mari nilkkum athinte munnil

    • @DotGreen
      @DotGreen  7 месяцев назад

      oro perspectives aanu 😊 ningalkku chilapo anganeyarikkum 👍

    • @anwintissac6751
      @anwintissac6751 7 месяцев назад

      @@DotGreen African lionem (male lion) bengal tigerinem neritt kanda aalanna nilaykk parayuva
      African male lion te gambharyam Ath vere level thanne.
      The king nn vilikkunne veruthe alla

    • @DotGreen
      @DotGreen  7 месяцев назад

      @@anwintissac6751 👍

  • @binoophilip7871
    @binoophilip7871 7 месяцев назад

    It's not Gypsy. It's a Mahindra vehicle

  • @AbdulAsees-s5j
    @AbdulAsees-s5j 28 дней назад +1

    ഇതിലും നല്ല കാടും മൃഗവും സൌത്ത് ഇന്ത്യയിൽ ആണ് ഇത് ഒരുമാതിരി നോർത്ത് ഇന്ത്യൻസിനെ പോലെ എല്ലും തോലും വൃത്തിയും ഇല്ല സൊമാലിയ ആണോ 😂😂😂😂😂😂😂😂

    • @DotGreen
      @DotGreen  28 дней назад

      Haha ithu dey season arunnu

  • @akhilansary
    @akhilansary 8 месяцев назад

    കുറച്ചു കൂടി ക്വാളിറ്റി ഉള്ള ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താമോ എന്നൊരു റിക്വസ്റ്റ് ഉണ്ട്. കുറച്ചു കൂടി ഭംഗിയുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ❤️❤️

    • @DotGreen
      @DotGreen  8 месяцев назад

      Haha 😁
      puthiya mirrorless camerayil 4K 120 fps shoot cheythatha pala shotsm
      youtube settings il qyality auto mati 4K ittittu onnu kandu nokkoo 😊👍

  • @maheshm-ic9it
    @maheshm-ic9it 8 месяцев назад

    അവിടുത്തെ മ്ലാവിന് കഴുത്തിൽ മുറിവ് ഇല്ലേ...

    • @DotGreen
      @DotGreen  8 месяцев назад

      Avduthe anelum ivduthe anelum aa sore spot eppozhum undakarilla
      avduthethinum undavam but am not 100% sure

    • @maheshm-ic9it
      @maheshm-ic9it 8 месяцев назад

      Kk

  • @SIBIL-DL
    @SIBIL-DL 8 месяцев назад

    Ningalum pikolin chettanum orumich pokude

    • @DotGreen
      @DotGreen  8 месяцев назад +1

      Orumichu pokunnundu 😊👍

  • @kunhikrishnantp8303
    @kunhikrishnantp8303 2 месяца назад

    ഞാൻ ഇന്നലെ പോയി തട്ടിപ്പ് ഒന്നും കണ്ടില്ല

    • @DotGreen
      @DotGreen  2 месяца назад +1

      @@kunhikrishnantp8303 കാണാത്തവർക്ക് തട്ടിപ്പ് ആയി തോന്നും അതിനിപ്പോ എന്ത്‌ ചെയ്യാനാ - ഈ വിഡിയോയിൽ തന്നെ ഞാൻ പറയുന്നുണ്ട് അവിടെ പോയി എന്ന് കരുതി കാണണമെന്ന് നിർബന്ധമില്ല - luck !!!

  • @violetgirl478
    @violetgirl478 2 месяца назад +1

    Lions പൊതുവെ lazy ആണ് വീട്ടിലെ പൂച്ചകളെ പോലെ 😂

    • @DotGreen
      @DotGreen  2 месяца назад

      @@violetgirl478 haha athe prathyekichu Gir le lions - recent masaimara videoyil avduthe lions athyavasyam active anu
      Mid day time mathramanu lazy ayittu kanaru

  • @midhunmohan0m0pillai
    @midhunmohan0m0pillai Месяц назад

    Can u help me to get how to get this package, contact number

    • @DotGreen
      @DotGreen  Месяц назад

      Plz check the description

  • @ajinasvvahid9967
    @ajinasvvahid9967 8 месяцев назад +1

    @dotgreen

  • @arununni2461
    @arununni2461 2 месяца назад

    😍😍😍

    • @DotGreen
      @DotGreen  2 месяца назад

      ❤️❤️