Sancharam | By Santhosh George Kulangara | Russia 07 | Safari TV

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 41

  • @bijuv1820
    @bijuv1820 7 часов назад +9

    സഞ്ചാരം കാണാത്ത ഒരു ദിവസവും ഇല്ല ♥️♥️♥️

  • @sivajivlog84
    @sivajivlog84 7 часов назад +13

    ഒരു രാജ്യം കൂടെ പരിചയപ്പെടുത്തി തന്നതിന്സഫാരി ചാനൽ നന്ദി അറിയിക്കുന്നു

  • @Karthika-n87
    @Karthika-n87 7 часов назад +4

    സഞ്ചാരം ❤️

  • @ckrishnan5958
    @ckrishnan5958 6 часов назад +1

    Artic പ്രദേശത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, visuals ആദ്യമായാണ് കാണുന്നത്. 1990ൽ അന്തമാനിൽ മരംകൊണ്ട് നിർമ്മിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. ഭിത്തി യെല്ലാം wooden planks ആയിരുന്നു...

  • @jairamalapuram2974
    @jairamalapuram2974 6 часов назад +3

    ഈ ഐസ് പൊട്ടിക്കുന്ന കപ്പൽ കണ്ടപ്പഴാണ്, ധ്രുവ പ്രദേശത്ത് കപ്പൽ യാത്ര എത്ര ദുഷ്കരമാണെന്ന് മനസ്സിലായത്. നമ്മുളുൾപ്പെടുന്ന ഭൂമദ്ധ്യരേഖയോടടുത്ത
    പ്രദേശങ്ങളിൽ
    കപ്പലുകൾക്ക് യഥേഷ്‌ടം സഞ്ചരിക്കാൻ സാധിക്കുമ്പോൾ, അവിടെ കൂറ്റൻ മഞ്ഞുമലകളെ വകഞ്ഞു മാറ്റി മുന്നോട്ടു പോകാനുള്ള കഷ്ടപ്പാട് ചെറുതല്ല.
    അതുപോലെ കുർക്സ് അന്തർവാഹിനിക്കുണ്ടായ അപകടം കണ്ണുനനയിക്കുന്നതാണ്. ആ സ്മാരകത്തിന് മുന്നിൽ നിൽക്കുമ്പോൾ ആ കപ്പ് പലിൽ ഉണ്ടായിരുന്ന ജോലിക്കാരുടെ ദൗർഭാഗ്യകരമായ അവസ്ഥ ഓർത്തു പോയി. സമാധാന കാലഘട്ടത്തിൽ( യുദ്ധം ഒന്നും ഇല്ലാത്ത അവസ്ഥയിൽ)ഉണ്ടായ അപകടം!
    വെള്ളത്തിനടിയിൽ പതിവ് യാത്ര നടത്തുന്നതിനിടയിൽ അപകടത്തിൽ പെടുകയും, മരിക്കാൻ പോകുകയാണെന്ന് തിരിച്ചറിയാൻ പോലും പറ്റാതെ കടലിന്റെ അഗാധതയിലേക്ക് ആണ്ടു പോയ ആ സൈനികരുടെ അവസ്ഥ കണ്ണുനനയിക്കുന്നതാണ്.

  • @jerryjacob5050
    @jerryjacob5050 41 минуту назад

    ❤ from Chicago 😊

  • @kshivadas8319
    @kshivadas8319 6 часов назад +4

    ഇന്ത്യയിൽ..ആണെങ്കിൽ.. ആ..തുരുമ്പ്..എടുത്ത്..പോകുന്ന..ബോട്ട്..ഭാഗങ്ങൾ..ആക്രി.. പേറുക്കുന്നവർ..കൊണ്ട്..പോയി.. വിറ്റ്..പൈസ...ആക്കിയേനെ..😲

  • @roykuriakose6869
    @roykuriakose6869 4 часа назад

    ❤❤very nice

  • @arunabk5355
    @arunabk5355 2 часа назад

    Beautiful

  • @sajayanktthankappan9919
    @sajayanktthankappan9919 24 минуты назад

    🎉🎉

  • @lekshmiappukuttan108
    @lekshmiappukuttan108 Час назад

    👍👌👏👏👏

  • @3littlepetals114
    @3littlepetals114 7 часов назад

    Great content 💯

  • @sunnyjose4735
    @sunnyjose4735 13 минут назад

    Super

  • @pksanupramesh178
    @pksanupramesh178 6 часов назад +2

    13--1--25... എനിക്ക് എക്കാലവും അത്ഭുതം തോന്നിയ രാജ്യമാണ് റഷ്യ. പ്രത്യേകിച്ച് വടക്ക് കിഴക്ക് ഭാഗം. Sanu എറണാകുളം

  • @babutp4035
    @babutp4035 7 часов назад +1

    🎉

  • @sheeja.george7007
    @sheeja.george7007 4 часа назад

    🎉🎉🎉🎉

  • @rashmishinod947
    @rashmishinod947 6 часов назад

    😍👍🏼

  • @Saleena0414
    @Saleena0414 3 часа назад

    Sancharam uyiraan by

  • @mammenjohn7981
    @mammenjohn7981 Час назад

    👍

  • @kochumonkk7268
    @kochumonkk7268 6 часов назад

    👍👍👍

  • @bijuv1820
    @bijuv1820 7 часов назад

    🥰🥰🥰

  • @SanasanuSonu
    @SanasanuSonu 7 часов назад

  • @shajijohnvanilla
    @shajijohnvanilla 7 часов назад

    Мурманск/ MoorMansk
    മൂർമൻസ്ക് !

  • @jayachandran.a
    @jayachandran.a Час назад +1

    The sperm whale is the third largest, after the blue whale and the fin whale. They grow upto 24 mts.

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 7 часов назад

    യാത്രയും യാത്രാ വീഡിയോകളും ഇഷ്ടപ്പെടുന്നവർ 👍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 17 минут назад

    👏👏👏👏👍👍👍🙏🌷🌷🌷❤️👌

  • @bibypuravath7795
    @bibypuravath7795 7 часов назад

    🎉🎉😅😅😅😅❤❤❤❤

  • @radharamakrishnan6335
    @radharamakrishnan6335 3 часа назад

    ❤❤❤❤sanjaram❤❤❤❤

  • @kochumohammedva6500
    @kochumohammedva6500 5 часов назад

    അവിടെ നേരത്തെ എന്തെങ്കിലും പ്രകൃതി ദുരന്തം ഉണ്ടായിട്ടുണ്ടാകാം.

  • @muhammedashique8238
    @muhammedashique8238 7 часов назад

  • @sivajivlog84
    @sivajivlog84 7 часов назад

    🎉

  • @abdulmajeedrubi5728
    @abdulmajeedrubi5728 7 часов назад

    ❤❤❤

  • @jeenas8115
    @jeenas8115 6 часов назад

    ❤❤❤❤

  • @indian6346
    @indian6346 5 часов назад

    ❤❤❤

  • @shanskkannampally7599
    @shanskkannampally7599 4 часа назад

    ❤❤❤

  • @sunnyjose4735
    @sunnyjose4735 14 минут назад

    ❤❤❤