ഞാൻ ആദ്യം ആയിട്ടാണ് യൂട്യൂബില് ഒരു മെസ്സേജ് ഇടുന്നത്.ഇതുപോലെ ഒരു നല്ല കാര്യത്തിനായതിൽ സന്തോഷം. രാഹുൽ നിങ്ങൾക്ക് ഫുൾ സപ്പോർട്ട്.ഞാനും ഒരു സ്ത്രീ ആണ് ,അമ്മ ആണ്.
@@NERavi-rd6ne Avan nannayi bro....arivilaatha prayathil oroon kaati kuttiyatha.....and more than that....that was a television show and for entertainment 😂😂
രാഹുൽ ഞാൻ അൻപത്തി ഒൻപത് വയസ്സുള്ള ഒരു അമ്മയും അമ്മൂമ്മയും ആണ് .. ഈ വിഷയത്തിൽ ഞങൾ ലക്ഷോപലക്ഷം അന്തസ്സുള്ള മലയാളികൾ രാഹുൽ ഈശ്വർ എന്ന നട്ടെല്ലുള്ള ആൺകുട്ടിയോടൊപ്പം ആണ്❤❤❤❤
തീരെ ഇഷ്ടം ഇല്ലാതിരുന്ന രാഹുലിനെ ഈ ഒരു പ്രശ്നം കാരണം ഇഷ്ടമാക്കി കളഞ്ഞു. ഈ കാര്യത്തിൽ രാഹുലിന്റെ വാക്കുകൾ എല്ലാം നൂറു ശതമാനം കറക്റ്റ്. അത് കൊണ്ട് തന്നെ രാഹുലിന് കട്ട സപ്പോർട്ട് 👍
രാഹുൽ ഈ വിഷയത്തിൽ താങ്കൾ പറഞ്ഞ മാന്യമായ വസ്ത്രധാരണം അതിൽ ഒരു തെറ്റും നമ്മൾ കാണുന്നില്ല ഈ പേരും പറഞ്ഞ് താങ്കളുടെ പേര് കേസെടുക്കാൻ പറ്റില്ല അത് ലക്ഷോപക്ഷം അമ്മമാരുടെ അഭിപ്രായമാണ് താങ്കൾ പറഞ്ഞത് ഈ വിഷയത്തിൽ നമ്മളെല്ലാം രാഹുലിന്റെ കൂടെയാണ് 👍👍👍
രാഹുൽ ജീ യുടെ ഒപ്പം. ശക്തമായി മുന്പോട്ട് പോകുക, ബോധമുള്ള സംസ്കാരമുള്ള ധാർമികത ഇച്ചിരി അവശേഷിക്കുന്ന തോന്നിവാസതേ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരും കൂടെ യുണ്ട് 💪💪❤️
താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്. ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം. പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്. പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.
@@nithins4785John 3:16, "For God so loved the world, he sent his one and only son so that whoever believes in him won't die, but have eternal life." Jesus does love you, and you can always turn to him and he'll take care of you during tough times, God bless yall, peace out ✝️☦️❤️🙏
ഒരു സാംസ്കാരിക കാലം തിരികെ വന്ന പോലെ..... കേരളത്തിലെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സംസ്കാരിക പാരമ്പര്യത്തെ കുറിച്ച് ഒരു ആണായി പിറന്നവൻ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഏറെ ആനന്ദം തോന്നുന്നു. നമ്മുടെ സംസ്കാരത്തെ കുറിച്ച് സംസാരിച്ച രാഹുൽ നിങ്ങൾക്ക് ഏറെ എന്റെ അഭിനന്ദനങ്ങൾ.
Congratulations! Ragul Chetta, മാറുമറയ്ക്കാനാള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പ്രക്ഷേപം നടത്തിയ നാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഓർത്ത് വളരെ വിഷമമുണ്ട്! കാരണം എൻ്റെ പൂർവ്വികർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പലരിൽ നിന്നായി പറഞ്ഞു കേട്ടിട്ടുണ്ട്! യൂറോപ്യൻ സംസ്കാരം നമ്മുടെ നാടിനെ മൊത്തത്തിൽ വിഴുങ്ങുന്നതിന് മുൻപ് ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായി! ഇതുവഴിയെങ്കിലും ഇന്നത്തെ ജനറേഷനിൽ മാന്യമായ വസ്ത്രങ്ങൾ ധരിക്കാത്ത ആര് യെങ്കിലും ഉണ്ടെങ്കിൽ അവരിൽ കുറച്ച് പേര് എങ്കിലും മാറി ചിന്തിക്കുമെന്നും മാന്യമായ വസ്ത്രധാരണം സ്വീകരിക്കുമെന്നും കരുതാം.......
ആണുങ്ങൾ എന്ന് പറയുന്നത്.. ആണത്വം ഉള്ളവർ ആണ്.. ആരെമുഖത്തു നോക്കി അതിനെ പ്രതികരിക്കാൻ.. നമ്മുക്ക് ഭരണ ഘടന.. അനുവാദം ഉണ്ട്.. എല്ലാവരും ഒറ്റ കെട്ടായി.. രാഹുലിന്റെ പൊള്ളുവരെ.. ചേർത്ത് നിർത്തുക.. കാരണം. (നീതി നടപ്പാക്കാൻ.. നീതി പാലകർക്കു കഴിയുന്നില്ല.. (എന്നാൽ.. നീതി നടപ്പിൽ ആകേണ്ടവർ എങ്കിലും നടപ്പിൽ ആകട്ടെ )
ബോചെ പാവങ്ങളെ സഹായിക്കുന്നത് ദൈവം കാണുന്നുണ്ട് എന്ത് തെറ്റ് ബോബി ചെമ്മണ്ണൂർ ചെയ്തിട്ടുണ്ടേലും ഒരു വശം അദ്ദേഹം പാവങ്ങളുടെ സംരക്ഷകനാണ് അതിൻ്റ പ്രതിഫലനം ജനങ്ങളിൽ കാണും ജനങ്ങൾ പ്രതികരിക്കും ഇവിടെ ജനങ്ങളുടെ വോയ്സ് പ്രിയപെട്ട രാഹുൽ ഈശ്വർ ആണ് രാഹുൽ മുന്നോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ❤❤❤
താങ്കൾ എന്തു നല്ല മനോഹരമായ ആയിട്ടാണ് സംസാരിക്കുന്നത് തികച്ചും ന്യായവും നീതിയുമായ കാര്യത്തിന് വേണ്ടിയാണ് താങ്കൾ സംസാരിക്കുന്നത് വിജയം താങ്കൾക്ക് ഒപ്പം തന്നെ അതിനു വേണ്ടുന്ന എല്ലാ ശക്തിയും ആരോഗ്യവും ഈശ്വരൻ തരട്ടെ
എന്ത്.. ഇവന്..വേറെ ആരെങ്കിലും ഛർദ്ധിച്ചത് വേണം... തിന്നാൻ.. അല്ലാതെ പണിയെടുക്കാനൊന്നും അറിയില്ലല്ലോ... ശബരിമല വിഷയത്തിൽ ഇവൻ ചളിഞ്ഞ് നാറിയതാണ്.. ഇവനെ നല്ലൊരു സ്ഥലത്തും അടുപ്പിക്കാറില്ല....ഇനി.. കേരളത്തിലെ.. സ്ത്രീകൾ.... സാരിയും നൈറ്റിയും മാത്രം ഉടുത്താൻ മതിയെന്നാണ് ഇവന്റെ അഭിപ്രായം... അല്ലെങ്കിൽ ഇവന്റെ ഒരു പ്രസ്താവന..നോക്കൂ.. ആ ലാലേട്ടനെ പോലും ഇവൻ ഇവിടെ കൂട്ടിക്കെട്ടി..വല്ല... ആവശ്യവുമുണ്ടോ ലാലേട്ടനെ.. ഇതിൽ വലിച്ചിഴക്കാൻ..കാരണം ഒന്നുമല്ല. ഇവന് കുറച്ച്.. ഹൈപ്പ് കിട്ടണം.... ഒരു മാസം ഈ വാർത്തയുമായി ഇവൻ ഇങ്ങന നിറഞ്ഞ് നിൽക്കും.. ഇപ്പോൾ ഒന്ന് ഓർത്ത്നോക്കൂ... ഇരയും വേട്ടക്കാരനുമായ... ഹണിയും, ബോച്ചെ എന്ന വഷളനും'' സ്ക്രീനിൽഇല്ല.'' ഹണി.. അവരുടെ ജോലിയുമായി പോകുന്നു. ബോച്ചെ.. ജയിലിലും പോയി..... ഇപ്പോൾ ഇവൻ മാത്രംഉള്ളൂ... സോഷ്യൽ മീഡിയയിൽ.. അതു തന്നെയാണ് ഇവന്റെഉദ്ദേശം..അതിൽ ഇവൻ വിജയിച്ചു..പക്ഷെ.. സത്യം ഹണിയുടെ ഭാഗത്ത് തന്നെയാണ്.. മറുവശത്ത്.. കോടീശ്വരനും, തട്ടിപ്പും, വെട്ടിപ്പും, കപട ചാരിറ്റിയുമായി നടക്കുന്ന നടക്കുന്ന ബോച്ചെയാണെങ്കിലും.. സത്യം സത്യമല്ലാതാകുന്നില്ല.
.അഭിനയം ഉദ്ഘാടനം എന്നിവ ആണ് അവരുടെ തൊഴിൽ.അവർ അവിടെ ഫാഷൻ വസ്ത്രങ്ങൾ ധരിക്കും.ആരെയും ഇങ്ങോട്ട് നോക്കൂ എന്ന് പറഞ്ഞ് നിർബന്ധിക്കുന്നില്ല.ആരെയും ആക്രമിക്കാനും പോകുന്നില്ല.ബോബി അറസ്റ്റിൽ ആകുന്നതിന് മുമ്പ് രാഹുൽ എന്ന ഈ മഹാനും അവരെ കുറിച്ച് പരാതി ഇല്ലായിരുന്നു.ഇപ്പൊൾ ഞരമ്പ് ബോബിയെ ന്യായീകരിക്കാൻ ദുരനുഭവം നേരിട്ട അവരെ പരമാവധി താറടിക്കാൻ ശ്രമിക്കുന്നു.അവരുടെ വസ്ത്രം രൂപം എന്നിവ കാരണം ആണ് ഞരമ്പ് ബോബി അവരെ അവഹേളിച്ചത് എന്ന് വരുത്തി തീർക്കുന്നു.കുറ്റം മുഴുവൻ അവരുടേത് ആണ് എന്ന് സ്ഥാപിക്കുന്നു.ഈ മര ഊളയെ പിന്തുണക്കുന്ന നിങ്ങളോട് പരമ പുച്ഛം മാത്രം.
Your words are right Rahul 🙏, We support your words. നമ്മുടെ നാടിന്റെ കാഴ്ചപ്പാട് മാറണം, ഉത്ഘടന ചടങ്ങുകൾക്ക് ഇത്തരം ശരീര പ്രദർശനം നടത്താൻ വരുന്നവരെ വിളിക്കാതിരുന്നു കൂടെ. കഴിഞ്ഞ ദിവസം ഒരു ഉത്ഘടനത്തിന്റെ വീഡിയോ കണ്ടപ്പോ മറ്റൊരു സ്ത്രീ ഇതുപോലെ വേഷം കെട്ടി വന്നത് കണ്ടു, അപ്പോൾ ഞാൻ ഓർത്തു നമ്മുടെ നാട് എങ്ങോട്ടാണ്, ആരും പ്രതികരിക്കുന്നില്ലല്ലോ എന്ന് ഓർത്തു സങ്കടപ്പെട്ടു 🙏
രാഹുൽ 👍👍👍👍👍, ഞാനും ഒരു സ്ത്രീയാണ്, രാഹുലിനെ പിന്തുണക്കുന്നു, ഉത്ഘാടന പരിപാടികളിൽ ധരിക്കുന്ന ഡ്രെസ്സിനെ കുറിച്ച് വിമർശിച്ചു പറഞ്ഞാൽ - ആരെന്തു പറഞ്ഞാലും കണക്കിലെടുക്കാത്ത സ്ത്രീ,
താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്. ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം. പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്. പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.
@@Amal.Rasheedമാന്യത വേണം എന്ന് ആഗ്രഹിക്കുന്നവർ മാത്രമെ ഒപ്പം ഉണ്ടാകൂ. അല്ലാതെ തുണിയില്ലാതെ നടക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന നിന്നെ പോലെ ഉള്ളവർ ഒപ്പം കാണില്ല.
രാഹുൽ നിലപാടുമായി മുന്നോട്ട് പോവു...90%ആളുകളും പറയാൻ ആഗ്രഹിച്ച കാര്യമാണ് രാഹുൽ മുന്നോട്ടു വെക്കുന്നത്... ഹണി റോസ് വിമർശനത്തിന് അതീദഃയൊന്നുമല്ല...ചില ഞരമ്പ് രോഗികളും ഫെമിനിച്ചികളും മാത്രമാണ് അനുകൂലികൾ...ഫുൾ സപ്പോർട്ട് രാഹുൽ

ഫുൾ സപ്പോർട്ട് രാഹുൽ. ആനുകാലിക വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള പിണറായി തന്ത്രം. ഒപ്പം പുതിയ ചിത്രത്തിനു വേണ്ടിയുള്ള കെണി റോസിൻ്റെ ചീപ്പ് പബ്ലിസിറ്റിട്രിക്കും രണ്ടും ചേർന്നപ്പോൾ ബോചയും രാഹുലും കേസിലുമായി
സമൂഹത്തെ എടുത്തു പറഞ്ഞാൽ കുട്ടികളെ വഴിതെറ്റിച്ചു അവരുടെ മനസ്സിൽ തെറ്റായ ചിന്തകൾ വളർത്തി എടുക്കുന്ന വേഷവിധാനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്ത രാഹുലിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
Rahul താങ്കൾ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ ഈ പ്രശ്നം മറ്റൊരു തലത്തിൽ പോകുമരുന്നു.. ഇപ്പൊ പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും ചോദിക്കാനും പറയാനും ആരൊക്കെയോ ഉള്ള പോലെ... Rahul Easwar ❤️🔥🔥
ബോച്ചെ സമൂഹത്തിൽ ഒരുപാട് പാവപ്പെട്ടവർക്ക് നന്മകൾ ചെയ്യുന്നുണ്ട്….അതുകൊണ്ടാണ് ലക്ഷോപലക്ഷം ജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ അണി നിറക്കുന്നതിന് കാരണം… പത്ത് പൈസയുടെ ഉപകാരം ചെയ്യാത്തവർക്ക് ആരും സപ്പോർട്ട് ചെയ്യില്ല… അതിൽ വിളറി പൂണ്ടിട്ട് ഒരു കാര്യവുമില്ല…. ആരും ആരെയും അവഹേളിക്കരുത് എന്നുള്ളതിനെ സപ്പോർട്ട് ചെയ്യുന്നു…രാഹുൽ ഈശ്വർ ഇഷ്ടം ❤❤❤❤
റേറ്റിംഗിന് വേണ്ടി ഈ വിഷയം മാത്രമല്ല ഏതു വിഷയത്തെയും വഷളാക്കുന്നത് മുഖ്യധാര മാധ്യമങ്ങളാണ്. ..രാഹുൽ പറഞ്ഞത് ന്യായം. .. സ്ത്രീകൾക്ക് മാത്രമല്ല അവകാശങ്ങളുള്ളത്. .. രാഹുലിന്റെ നിലപാട് പ്രശംസനീയം ആണ്. ..
പല കാര്യത്തിലായി രാഹുലിനെ ഇഷ്ടമായിരുന്നില്ല ഈ ഒരു വിഷയത്തിൽ രാഹുൽ വളരെ ശരിയായ വഴിയിലാണ് എന്നതിൽ വളരെ സന്തോഷമുണ്ട് ഇനിയും നേരിന് വേണ്ടിയും സമൂഹത്തിന്റെ നന്മക്കു വേണ്ടിയും ശബ്ധിക്കുക കേരളത്തിലെ 99% ആളുകളും കുടെയുണ്ട് 👍മുന്നോട്ട് തന്നെ പോവുക
താങ്കൾ ഈ പ്രസ് മീറ്റ് നടത്തിയതോടുകൂടി സമൂഹത്തത്തിലെ എല്ലാവരുടെയും അംഗീകാരം ഏറ്റു വാങ്ങി ഉയരങ്ങളിൽ.. സത്യത്തിൽ ഇത് മുഖ്യ മന്ത്രി നടത്തേണ്ടതായിരുന്നു..❤❤
ഇതിൻ്റ് പേരിൽ അറസ്ററ് ചെയ്യപ്പെട്ടാലും താങ്കൾക്ക് അഭിമാനിക്കാം. താങ്കൾ പറയുന്നത് കുട്ടികൾ വരെ ചർച്ച ചെയ്യുന്നു..യോജിക്കുന്നു...ഇങ്ങനെ പറഞ്ഞു കൊടുത്താലല്ലേ കുട്ടികൾക്ക് ഏതു ശെരി ഏത് തെറ്റ് എന്ന് അവർക്ക് മനസ്സിലാകൂ..well said ...👍..മാധ്യമങ്ങൾ ഏതു വഴിക്ക് പോകുന്നു എന്നും മനസ്സിലായി
@@NERavi-rd6ne aa best..Rahul ഇപ്പോൾ അങ്ങനെ ആണോ.. അന്ന് വിമർശിച്ച ആർക്കെങ്കിലും എതിരെ അയാള് കേസ് കൊടുത്തോ..അതിനു ശേഷം അയാള് അങ്ങനെയാണോ..ഒരാൾ മാറിയാൽ അയാളെ അംഗീകരിക്കണ്ടെ..
സൂപ്പർ സമ്മേളനം ഞങ്ങൾ സ്ത്രീകൾക്ക് പോലു. ഒരു പാട് ഇഷ്ടപ്പെട്ടു.... രാഹുൽ വക്കീൽ ആയതു ഭാഗ്യം കളവുകൾ പെട്ടെന്ന് കണ്ടെത്താനുള്ള കഴിവ് ഉള്ളത് കൊണ്ട് ചതി കൊണ്ട് അവർക്കൊന്നും രാഹുലിനെ ചെയ്യാൻ കഴിയില്ല... പറഞ്ഞത് 100% no mistakes... കേരള ജനത മുഴുവനും രാഹിലിനോടൊപ്പം... പുരുഷ പീഡനത്തിന് ഇനി അനുവദിക്കരുത് കൂട്ടത്തിൽ പാവപെട്ട പെണ്ണുങ്ങൾക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഇത്തരം നിയമങ്ങൾ മുതലെടുപ്പിനുള്ള അവസരമായി ഇത്തരം സെലിബ്രിറ്റിസ് ഉപയോഗിക്കുന്നുണ്ട്.. അതിനും ഒരു അവസാനം വന്നേ ഒക്കു
ഞാൻ ആദ്യം ആയിട്ടാണ് യൂട്യൂബില് ഒരു മെസ്സേജ് ഇടുന്നത്.ഇതുപോലെ ഒരു നല്ല കാര്യത്തിനായതിൽ സന്തോഷം. രാഹുൽ നിങ്ങൾക്ക് ഫുൾ സപ്പോർട്ട്.ഞാനും ഒരു സ്ത്രീ ആണ് ,അമ്മ ആണ്.
ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq
😅😊😅😊😊😅😊😅😊😅😊😊😅😅 3:41
3:44 😊 3:46 😅😅😅😅😅😊😊😊😊😊😊😊😅😊 4:13 4:14 4:55 5:14 😅😅 6:02 6:51 6:52 6:57 😅😅 7:00 7:00 7:01 7:02 😅😅 7:27 😅😅
@rahul
@@NERavi-rd6ne Avan nannayi bro....arivilaatha prayathil oroon kaati kuttiyatha.....and more than that....that was a television show and for entertainment 😂😂
വളർന്നു വരുന്ന എല്ലാ മക്കൾക്കും വേണ്ടി മാതൃകപരമായ തീരുമാനം ഉണ്ടാകട്ടെ രാഹുലിന് കട്ട സപ്പോർട്ട്🎉🎉🎉🎉
❤
രാഹുൽ ഞാൻ അൻപത്തി ഒൻപത് വയസ്സുള്ള ഒരു അമ്മയും അമ്മൂമ്മയും ആണ് .. ഈ വിഷയത്തിൽ ഞങൾ ലക്ഷോപലക്ഷം അന്തസ്സുള്ള മലയാളികൾ രാഹുൽ ഈശ്വർ എന്ന നട്ടെല്ലുള്ള ആൺകുട്ടിയോടൊപ്പം ആണ്❤❤❤❤
💯 ok❤❤❤❤❤❤
I am 24. I am with Honey
With ❤rahul
👍
ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq
ഞാനും എൻ്റെ മക്കൾ,
മരുമക്കൾ, കുഞ്ഞുമക്കൾ ഞങ്ങൾ കുടുംബമായി ഈ കാര്യത്തിൽ രാഹുൽ ഈശ്വർ സപ്പോർട്ട് ചെയ്യുന്നു.
Mera support Indian constitution ka saat hai
ഒരാളുടെ വസ്ത്രം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതിൻ്റെ പേരിൽ അയാളെ തുടർച്ചയായി കുറ്റം പറയുന്നതിനെ എങ്ങനെ പിന്തുണക്കാൻ പറ്റുന്നു
@@AmalKrishna-aksനീയും... നിന്റെ ഭാര്യയെയും അമ്മയെയും..... ജട്ടി idich... കൊണ്ട്വാടാ 🤣🤣🤣🤣🤣🤣😍
Chechi ഹണി റോസ് എന്ത് തെറ്റാണു ചെയ്തത് അവർ ഇഷ്ടം ഉള്ളത് അവർ ഇട്ടതു ആണോ
❤❤❤
രാഹുൽ ജനങ്ങൾ പറയേണ്ട കാര്യം നിങ്ങൾ ധൈര്യമായി പറഞ്ഞു 👍
തീരെ ഇഷ്ടം ഇല്ലാതിരുന്ന രാഹുലിനെ ഈ ഒരു പ്രശ്നം കാരണം ഇഷ്ടമാക്കി കളഞ്ഞു. ഈ കാര്യത്തിൽ രാഹുലിന്റെ വാക്കുകൾ എല്ലാം നൂറു ശതമാനം കറക്റ്റ്. അത് കൊണ്ട് തന്നെ രാഹുലിന് കട്ട സപ്പോർട്ട് 👍
Sathyam
ഈ വിഷയത്തിൽ രാഹുൽ ഈശ്വർ ഫുൾ സപ്പോർട്ട് ❤❤❤❤❤
സധൈര്യം താങ്കളുടെ പ്രസ്താവനയിൽ ഉറച്ചുതന്നെ മുന്നോട്ടുപോവുക.അഭിനന്ദനങ്ങൾ❤❤❤
ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq
Good
@@NERavi-rd6needa bro ninte vedichi thallede oru video undaayirunnallo. Athinte link onn tharaamo?
@@heliosgaming9895 അതു നിൻ്റെ അമ്മയുടേത് ആയിരുന്നു , മുഖം നോക്കുന്ന പതിവ് നിനക്ക് ഇല്ലാത്തത് കൊണ്ട് നിനക്ക് അറിയാതെ പോയതാണ് ..🤭
രാഹുൽ ഈശ്വർ പറയുന്നത് 100%ശെരിയാണ്. ഞാനും 3കുട്ടികളുടെ അമ്മയാണ്...കേരളത്തിലെ സത്യ സന്തതയുള്ള എല്ലാ ജനങ്ങളും രാഹുലിന്റെ കൂടെയാണ് ❤❤❤❤
രാഹുൽ ഞാൻ മുന്ന് കുട്ടികളുടെ അമ്മയാണ് എന്റെ ഫുൾ സപ്പോർട്ട് ❤100
രാഹുൽ ഞാൻ 2.കുട്ടികളുടെ അമ്മയാണ് ഈ വിഷയത്തിൽ ഞാൻ രാഹുൽ കൂടെ ഫുൾ സപ്പോർട്ട് 100%♥️♥️♥️♥️♥️❤️
😂😂😂😂😂😂
Support 👍🏻
👍👍👍👍❤️❤️❤️❤️
രാഹുൽന്റെ അഭിപ്രായം 100%യോചിക്കുന്നു 👍
രാഹുൽ ഞങ്ങൾ പറയാൻ ആഗ്രഹിച്ച / ആഗ്രഹിക്കുന്ന ആശയങ്ങളാണ് നിങ്ങൾ പറയുന്നത്. ഞങ്ങൾളുടെ ഫുൾ സപ്പോർട്ടും ഉണ്ടാവും.👍🏻
മൂല്യ ച്യുതിയെ സ്വാതന്ത്ര്യമെന്നും പുരോഗമാണമെന്നും പറയുന്നവർക്കെതിരെ അഭിമാനമുള്ള സ്ത്രീകൾ നിങ്ങളോടൊപ്പം 👍
രാഹുൽ ഈ വിഷയത്തിൽ താങ്കൾ പറഞ്ഞ മാന്യമായ വസ്ത്രധാരണം അതിൽ ഒരു തെറ്റും നമ്മൾ കാണുന്നില്ല ഈ പേരും പറഞ്ഞ് താങ്കളുടെ പേര് കേസെടുക്കാൻ പറ്റില്ല അത് ലക്ഷോപക്ഷം അമ്മമാരുടെ അഭിപ്രായമാണ് താങ്കൾ പറഞ്ഞത് ഈ വിഷയത്തിൽ നമ്മളെല്ലാം രാഹുലിന്റെ കൂടെയാണ് 👍👍👍
രാഹുൽ ജീ യുടെ ഒപ്പം.
ശക്തമായി മുന്പോട്ട് പോകുക, ബോധമുള്ള സംസ്കാരമുള്ള ധാർമികത ഇച്ചിരി അവശേഷിക്കുന്ന തോന്നിവാസതേ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരും കൂടെ യുണ്ട് 💪💪❤️
ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq
@NERavi-rd6ne അങ്ങട് സമ്മതിച്ചാൽ മതി. ഈ ഉരുളബോഴാണ് പ്രശനം.. അന്നും ഇ കമന്റ് ഇട്ടവർ ഒക്കെ വിമർശിക്കാനും ഉണ്ടായിരുന്നു..
ഇവിടെ ഉരുളുകയല്ലേ
നട്ടെല്ലുള്ള ആൺകുട്ടി രാഹുൽ ഈശ്വർ❤
കേരള ജനത താങ്കളോടൊപ്പം ❤❤❤
സ്ത്രീകളായ ഞങ്ങൾ രാഹുലിനൊപ്പം 💯💯
താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്.
ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം.
പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്.
പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.
പറയാൻ വാക്കുകൾ ഇല്ല കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻
രാഹുൽ ഏറ്റവും മാന്യമായി പ്രതികരിക്കുന്ന വ്യക്തി❤ ഈ വീഡിയോയുടെ താഴെയുള്ള കമന്റുകളിൽ എല്ലാം ഞാൻ ലൈക്ക് ചെയ്തു 👍
Balaalsangam, shishu peedanam, sthreekale athikshepikkal, athreekale apamaanikkal, thatti kondu poyi balaalsangam cheyyal.. anagne keralayhil enthenkilum nadanaal udane swayamethayaa eetteduth nyaayekarikkaan iyaalk enthu asugam aanoo aawo.. !😮😮😮..
Iyaalk kaaranam purushanmarude Vila illathe aakum..
Dileepinwyum, Frankoyeyum kodathi vithikku munne thanne nyaayeekaricha aal aanallo iyaal..😮😮😮
Vidhikku mumb nyayeekarichu kalayum..😂😮😮😮😮
Rahul Support,👍👍
ഈ തടിച്ചിയെ ആര് എന്ത് ചെയ്യാൻ
ഞാനും
Bro thaniku shakalam bodam undengil ariyenda vasthutha aanu. Everyone is innocent until proven guilty, Infront of the Law. Rahul or lawyer aanu athukondanu pulli avere nyayikarikunethu karnam avrde kuttam theliyikathe avar niyamathinu munnil kuttakaralla.@@AngelicRealm-..-
നല്ല ഒരു മനുഷ്യൻനെ ബുധിമുട്ട്ക്കിൻ ഇറങ്ങി തിരിച്ച ഒരു കൂട്ടം..... രാഹുൽ സാർ താങ്കൾക്കു നൽകാൻ എന്റെ പക്കൽ അകമഴിഞ്ഞ പ്രാർത്ഥനകൾ മാത്രം❤️❤️❤️❤️🤲🤲🤲🤲🤲🤲🤲
100 % രാഹുലിനെ അംഗീകരിക്കുന്നു സപ്പോട്ട് ചെയ്യുന്നു
ചാക്കിൽ കേറ്റാൻ നടക്കുന്നവർക്ക് സുഖിക്കും 😂
@@Monster-rebellionഎന്നാൽ ബിക്ക് നി ഇടീക്ക്😢
രാഹുൽ ഈശ്വർ ❤❤❤❤❤ നിങ്ങൾക്ക് പൂർണ്ണ പിന്തുണ
First time of Kerala history he got 💯 support ❤
@@nithins4785John 3:16, "For God so loved the world,
he sent his one and only son so that
whoever believes in him won't die, but
have eternal life." Jesus does love you,
and you can always turn to him and he'll
take care of you during tough times,
God bless yall, peace out ✝️☦️❤️🙏
ഒരു സാംസ്കാരിക കാലം തിരികെ വന്ന പോലെ..... കേരളത്തിലെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും സംസ്കാരിക പാരമ്പര്യത്തെ കുറിച്ച് ഒരു ആണായി പിറന്നവൻ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഏറെ ആനന്ദം തോന്നുന്നു. നമ്മുടെ സംസ്കാരത്തെ കുറിച്ച് സംസാരിച്ച രാഹുൽ നിങ്ങൾക്ക് ഏറെ എന്റെ അഭിനന്ദനങ്ങൾ.
Congratulations! Ragul Chetta, മാറുമറയ്ക്കാനാള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പ്രക്ഷേപം നടത്തിയ നാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഓർത്ത് വളരെ വിഷമമുണ്ട്! കാരണം എൻ്റെ പൂർവ്വികർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പലരിൽ നിന്നായി പറഞ്ഞു കേട്ടിട്ടുണ്ട്! യൂറോപ്യൻ സംസ്കാരം നമ്മുടെ നാടിനെ മൊത്തത്തിൽ വിഴുങ്ങുന്നതിന് മുൻപ് ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായി! ഇതുവഴിയെങ്കിലും ഇന്നത്തെ ജനറേഷനിൽ മാന്യമായ വസ്ത്രങ്ങൾ ധരിക്കാത്ത ആര് യെങ്കിലും ഉണ്ടെങ്കിൽ അവരിൽ കുറച്ച് പേര് എങ്കിലും മാറി ചിന്തിക്കുമെന്നും മാന്യമായ വസ്ത്രധാരണം സ്വീകരിക്കുമെന്നും കരുതാം.......
പുരുഷന്മാർക്കും നല്ല സങ്കടനകൾ ഉടൻ നിലവിൽ വരണം,,
❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌🇮🇳🇮🇳
💯 correct bro.namukkoke othorumichalo😅😊 athinu vendi
സംഘടന
Enthayalum venam.oru sthree aaya njanum parayunnu venam.oru penn kaaranam ente monum njanum kodathi kayRi irangunnu
ആണുങ്ങൾ എന്ന് പറയുന്നത്.. ആണത്വം ഉള്ളവർ ആണ്.. ആരെമുഖത്തു നോക്കി അതിനെ പ്രതികരിക്കാൻ.. നമ്മുക്ക് ഭരണ ഘടന.. അനുവാദം ഉണ്ട്.. എല്ലാവരും ഒറ്റ കെട്ടായി.. രാഹുലിന്റെ പൊള്ളുവരെ.. ചേർത്ത് നിർത്തുക.. കാരണം. (നീതി നടപ്പാക്കാൻ.. നീതി പാലകർക്കു കഴിയുന്നില്ല.. (എന്നാൽ.. നീതി നടപ്പിൽ ആകേണ്ടവർ എങ്കിലും നടപ്പിൽ ആകട്ടെ )
തോന്നിയ പോലെ ഡ്രസ്സ് ചെയ്യാൻ പാടില്ല മാന്യമായ ഡ്രസ്സ്..... ആണുങ്ങൾ പെൺ എല്ലാർക്കും ബാധകം
ആണുങ്ങളെ പറ്റി പറയരുത് കാരണം കുംഭമേളയിൽ ഒന്നും ഉടുക്കാതെ ലക്ഷകണക്കിന് സ്വാമിമാർ പങ്കെടുക്കുന്നില്ലേ കാണാൻ സ്ത്രീകളും കുട്ടികളും പോകുന്നില്ലേ
Dress code niyamam Rahul Ishwar aano ee rajyath undakkunnath?
ee rajyath Dress code niyamam Rahul Ishwar aano undakkiyath?
Aranu undakiyath. Oru achadakkamillatha jeevitham poleyanu vasthram illatha sareeram
@@arjunhomekerala6309athe Rahul easwar podhubodhathinte support kittaan oro vivaraked pulampunnu.😂
രാഹുൽജീ താങ്കൾ ധീരമായി മുന്നോട്ട് പോകുക താങ്കൾ ഒരു പുലികുട്ട്യാണ്.... താങ്കൾക്കൊപ്പം ഞങ്ങളും 👍
രാഹുൽ ഈശോർ.. 1000 തവണ സപ്പോർട്. 👍🏻👍🏻👏🏻👏🏻👏🏻👏🏻👍🏻👍🏻
രാഹുൽ..
താങ്കളുടെ വാക്കുകൾക്കും ആശയങ്ങൾക്കും ശക്തിയുണ്ട്... കൃത്യതയോടെ സംസാരിച്ചു.. ജനവിധി താങ്കൾക്കു അനുകൂലമാണ് 🎉🎉
രാഹുൽ നിങ്ങൾ ഈ രാജത്തിന് ആവിശ്യമാണ്! ഫുൾ സപ്പോർട്ട് '
മാമ പണിക്ക് പോയാൽ നല്ലതാ
രാഹുൽ കേരളത്തിലെ ജനങ്ങൾ താങ്കളോടൊപ്പം 👍👍👍
ബോചെ പാവങ്ങളെ സഹായിക്കുന്നത് ദൈവം കാണുന്നുണ്ട് എന്ത് തെറ്റ് ബോബി ചെമ്മണ്ണൂർ ചെയ്തിട്ടുണ്ടേലും ഒരു വശം അദ്ദേഹം പാവങ്ങളുടെ സംരക്ഷകനാണ്
അതിൻ്റ പ്രതിഫലനം ജനങ്ങളിൽ കാണും ജനങ്ങൾ പ്രതികരിക്കും
ഇവിടെ ജനങ്ങളുടെ വോയ്സ്
പ്രിയപെട്ട രാഹുൽ ഈശ്വർ ആണ്
രാഹുൽ മുന്നോട്ട് പോവുക
ദൈവം അനുഗ്രഹിക്കട്ടെ❤❤❤
Pavangale sahayikunna oraal ningalodu moshamayi perumariyal pottennu vekumo
ഈ സ്ത്രീ ആരെയൊക്കെ സഹായിച്ചിട്ടുണ്ട് എന്ന് കൂടെ നോക്കണം 😄😄😄
രാഹുൽ ഈ നിലപാടിൽ ഉറച്ചു നിൽക്കുക 👍👍
ഞാനും അദ്ത്യമായി മെസ്സേജ് ഇടുന്നു രാഹുലിനെ സപ്പോർട് ചെയുന്നു 👌
രാഹുലിനെ സപ്പോർട്ട് ചെയ്ത എല്ലാ അമ്മ പെങ്ങന്മാർക്കും നന്ദി 🙏
ശബരിമലയല്ല, ഇത് പ്രശ്നം വേറെ
രാഹുൽ ഈശ്വരിന്റെ കൂടെ 👍👍
ആണുങ്ങൾ ഉണ്ണാക്കൻമാർ അല്ല .......മാനഠ വിറ്റ് ജീവിക്കുന്ന ആണുങ്ങൾ ലോകത്തീൽ ഇല്ല. സപ്പോർട്ട് രാഹൂൽ ജീ❤❤❤❤❤❤
കുറെ ഉണ്ണാക്കന്മാർ ആണുങ്ങളും അവരെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതും കണ്ടു
Rahul ❤❤❤❤
നിലപാടുമായി മുന്പോട്ട് പോവുക. എന്നെ പോലെ ഒരുപാട് അമ്മമാരുടെ ഉമ്മമാരുടെ പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ടാവും
Ammachimarille mone
താങ്കൾ എന്തു നല്ല മനോഹരമായ ആയിട്ടാണ് സംസാരിക്കുന്നത് തികച്ചും ന്യായവും നീതിയുമായ കാര്യത്തിന് വേണ്ടിയാണ് താങ്കൾ സംസാരിക്കുന്നത് വിജയം താങ്കൾക്ക് ഒപ്പം തന്നെ അതിനു വേണ്ടുന്ന എല്ലാ ശക്തിയും ആരോഗ്യവും ഈശ്വരൻ തരട്ടെ
God bless you
ഈ വിഷയത്തിൽ Rahul ന് full support 👍💯
രാഹുൽ ഉയരങ്ങളിലേക്ക്👍🏻👍🏻
എന്ത്.. ഇവന്..വേറെ ആരെങ്കിലും ഛർദ്ധിച്ചത് വേണം... തിന്നാൻ.. അല്ലാതെ പണിയെടുക്കാനൊന്നും അറിയില്ലല്ലോ... ശബരിമല വിഷയത്തിൽ ഇവൻ ചളിഞ്ഞ് നാറിയതാണ്.. ഇവനെ നല്ലൊരു സ്ഥലത്തും അടുപ്പിക്കാറില്ല....ഇനി.. കേരളത്തിലെ.. സ്ത്രീകൾ.... സാരിയും നൈറ്റിയും മാത്രം ഉടുത്താൻ മതിയെന്നാണ് ഇവന്റെ അഭിപ്രായം... അല്ലെങ്കിൽ ഇവന്റെ ഒരു പ്രസ്താവന..നോക്കൂ.. ആ ലാലേട്ടനെ പോലും ഇവൻ ഇവിടെ കൂട്ടിക്കെട്ടി..വല്ല... ആവശ്യവുമുണ്ടോ ലാലേട്ടനെ.. ഇതിൽ വലിച്ചിഴക്കാൻ..കാരണം ഒന്നുമല്ല. ഇവന് കുറച്ച്.. ഹൈപ്പ് കിട്ടണം.... ഒരു മാസം ഈ വാർത്തയുമായി ഇവൻ ഇങ്ങന നിറഞ്ഞ് നിൽക്കും.. ഇപ്പോൾ ഒന്ന് ഓർത്ത്നോക്കൂ... ഇരയും വേട്ടക്കാരനുമായ... ഹണിയും, ബോച്ചെ എന്ന വഷളനും'' സ്ക്രീനിൽഇല്ല.'' ഹണി.. അവരുടെ ജോലിയുമായി പോകുന്നു. ബോച്ചെ.. ജയിലിലും പോയി..... ഇപ്പോൾ ഇവൻ മാത്രംഉള്ളൂ... സോഷ്യൽ മീഡിയയിൽ.. അതു തന്നെയാണ് ഇവന്റെഉദ്ദേശം..അതിൽ ഇവൻ വിജയിച്ചു..പക്ഷെ.. സത്യം ഹണിയുടെ ഭാഗത്ത് തന്നെയാണ്.. മറുവശത്ത്.. കോടീശ്വരനും, തട്ടിപ്പും, വെട്ടിപ്പും, കപട ചാരിറ്റിയുമായി നടക്കുന്ന നടക്കുന്ന ബോച്ചെയാണെങ്കിലും.. സത്യം സത്യമല്ലാതാകുന്നില്ല.
രാഹുൽ വളരെ ശെരിയായ കാര്യങ്ങളെ പറഞ്ഞിട്ടുള്ളൂ. രാഹുലിന് പിന്തുണ...👍👍👍
.അഭിനയം ഉദ്ഘാടനം എന്നിവ ആണ് അവരുടെ തൊഴിൽ.അവർ അവിടെ ഫാഷൻ വസ്ത്രങ്ങൾ ധരിക്കും.ആരെയും ഇങ്ങോട്ട് നോക്കൂ എന്ന് പറഞ്ഞ് നിർബന്ധിക്കുന്നില്ല.ആരെയും ആക്രമിക്കാനും പോകുന്നില്ല.ബോബി അറസ്റ്റിൽ ആകുന്നതിന് മുമ്പ് രാഹുൽ എന്ന ഈ മഹാനും അവരെ കുറിച്ച് പരാതി ഇല്ലായിരുന്നു.ഇപ്പൊൾ ഞരമ്പ് ബോബിയെ ന്യായീകരിക്കാൻ ദുരനുഭവം നേരിട്ട അവരെ പരമാവധി താറടിക്കാൻ ശ്രമിക്കുന്നു.അവരുടെ വസ്ത്രം രൂപം എന്നിവ കാരണം ആണ് ഞരമ്പ് ബോബി അവരെ അവഹേളിച്ചത് എന്ന് വരുത്തി തീർക്കുന്നു.കുറ്റം മുഴുവൻ അവരുടേത് ആണ് എന്ന് സ്ഥാപിക്കുന്നു.ഈ മര ഊളയെ പിന്തുണക്കുന്ന നിങ്ങളോട് പരമ പുച്ഛം മാത്രം.
Rahul താങ്കൾ എത്ര വ്യക്തതയോടെ യാണ് പറയുന്നത്, താങ്കൾക്ക് 10000000..........support,
Your words are right Rahul 🙏,
We support your words.
നമ്മുടെ നാടിന്റെ കാഴ്ചപ്പാട് മാറണം, ഉത്ഘടന ചടങ്ങുകൾക്ക് ഇത്തരം ശരീര പ്രദർശനം നടത്താൻ വരുന്നവരെ വിളിക്കാതിരുന്നു കൂടെ. കഴിഞ്ഞ ദിവസം ഒരു ഉത്ഘടനത്തിന്റെ വീഡിയോ കണ്ടപ്പോ മറ്റൊരു സ്ത്രീ ഇതുപോലെ വേഷം കെട്ടി വന്നത് കണ്ടു, അപ്പോൾ ഞാൻ ഓർത്തു നമ്മുടെ നാട് എങ്ങോട്ടാണ്, ആരും പ്രതികരിക്കുന്നില്ലല്ലോ എന്ന് ഓർത്തു സങ്കടപ്പെട്ടു 🙏
കറക്റ്റ് അഭിപ്രായം രാഹുൽ ഈശ്വർ 👍👍👍
Rahul ❤
വിട്ട് കൊടുക്കാൻ പാടില്ല,,രാഹുലിനോപ്പം ❤️
ഞങ്ങൾ സ്ത്രീകൾ രാഹുൽ ഈശ്വര്നൊപ്പം 👍👍👍
Ningal ella streekalkum vendi samsaarikanda. Shawl ittu moodi nadakunat maathram kanditula sthreekal maatharme Rahul Easwarinulu. Athinu apuratheku lokam kaanaathe kidakunavar.
*ഞങ്ങൾ കുലസ്ത്രീകൾ
I support fully Rahul
ഞാനും
ഞാനും ❤
സംസ്ക്കാരമുള്ളവരും, നാട്ടിൽ പെൺമക്കളെ സ്നേഹിക്കുന്നവരും രാഹുലിനൊപ്പമായിരിക്കും❤
Rahul, ധൈര്യമായി മുന്നോട്ട് പോകുക,, ഫുൾ സപ്പോർട്ട് 👍🏻👍🏻
രാഹുൽ 👍👍👍👍👍, ഞാനും ഒരു സ്ത്രീയാണ്, രാഹുലിനെ പിന്തുണക്കുന്നു, ഉത്ഘാടന പരിപാടികളിൽ ധരിക്കുന്ന ഡ്രെസ്സിനെ കുറിച്ച് വിമർശിച്ചു പറഞ്ഞാൽ - ആരെന്തു പറഞ്ഞാലും കണക്കിലെടുക്കാത്ത സ്ത്രീ,
അവസാനം രാജാവ് നഗ്നനാണ് എന്നു പറയാൻ ധൈര്യമുള്ള ഒരാളെങ്കിലും ഉണ്ടായല്ലോ.. 👍🏻👍🏻
താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്.
ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം.
പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്.
പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.
Correct 😅
Raajav- male
Raajni- female
Yes...very true
Apm kumbamelayile swaamimaar🤔
ഞാനും രാഹുലിന്റെ കൂടെ ❤️
ഞങ്ങൾ സ്ത്രീകൾ rahul നൊപ്പം 👍👍👍👌👌👌🌹🌹🌹
ഈ ഞങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയാൽ കൊള്ളാം
ഞാനും രാഹുലിനൊപ്പം താങ്കളുടെ നിലപാട് 100% ശിരിയാണ് . നീതി പാലകരും ഭരണകർത്താക്കളും എല്ലാ കേസിലും ബോച്ചുനോടു കാണിച്ചതുപോലെ നിലപാടെടുക്കാൻ ആർജവം❤ കാണിക്കണം
കണ്ണ്ടച്ചു ഇരുട്ടാക്കുന്ന മാധ്യമ അവതാരകർ ....വെറും കോമഡി ആയി മാറി!!
രാഹുൽ❤
Rahul❤
❤❤❤❤
ആരെയും തോൽപിക്കാനോ വിഷമിപ്പിക്കാനോ അല്ല ബട്ട്. ഈ കാര്യത്തിൽ നിങ്ങളുടെ കൂടെ 👍
രാഹുൽ sir നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകും
നല്ല സംസ്കാരത്തോടെ കുട്ടികളെ വളർത്തികൊണ്ട് വരുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ.. കൊട് ലൈക് രാഹുലിന്
രാഹുൽജി,കേരളത്തിലെ നല്ലവരായ ജനങ്ങൾ താങ്കൾക്കോപ്പം ഉണ്ട്.❤❤❤
ഞാനും രാഹുലിനോപ്പം❤❤❤❤❤
രാഹുൽ നിങ്ങളാണ് ശരി 🎉🎉🎉🎉🎉🎉
ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq
@@NERavi-rd6nekastam thanne😂😂😂😂😂
ഫുൾ സപ്പോർട് രാഹുൽ ഈശ്വർ 🌹🌹🌹
രാഹുൽ നിങ്ങളോടൊപ്പം തന്നെയാണ് അഭിമാനമുള്ള കേരള ജനത❤❤❤❤
താങ്കളുടെ പല ഇടപെടലുകളും ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ പക്ഷേ ഇതിനോട് 100 ശതമാനം യോജിക്കുന്നു...... കട്ട സപ്പോർട്ട് .....❤
രാഹുൽ പൊരുതി വിജയിക്കട്ടെ👍👍👍❤
ബോബി നല്ല മനുഷ്യനാണ് ജനങ്ങളെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ് ഒരുപാട് പാവപ്പെട്ട ആളുകൾ ജ്വല്ലറിയിൽ ജോലിയെടുത്ത് ജീവിക്കുന്നു
രാഹുല്‍ ❤100%
രാഹുല്‍ നിങ്ങളോടൊപ്പം എല്ലാവരും ഉണ്ട് 😊😊
illa
I support you❤
@@Amal.Rasheedമാന്യത വേണം എന്ന് ആഗ്രഹിക്കുന്നവർ മാത്രമെ ഒപ്പം ഉണ്ടാകൂ. അല്ലാതെ തുണിയില്ലാതെ നടക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന നിന്നെ പോലെ ഉള്ളവർ ഒപ്പം കാണില്ല.
@@heliosgaming9895☺️ അല്പം കൂടെ ഒക്കെ ഒരു ബോധം വയ്ക്കണം കേട്ടോ.
രാഹുൽ അഭിനന്ദനങ്ങൾ... Full support👍🏻
രാഹുൽ
നിങ്ങൾ ദൈര്യമായി മുന്നോട്ട് പോവുക.
നിങ്ങൾക്കൊപ്പം
കേരള ജനതയുണ്ട്.
ഫുൾസപ്പോർട്ട്
രാഹുൽ ഈശ്വർജി💯ന് 💯 ഉം കൂടെ✌️✌️✌️👍👍👍🌹🌹🌹
ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്❤ രാഹുൽ
രാഹുൽ നിലപാടുമായി മുന്നോട്ട് പോവു...90%ആളുകളും പറയാൻ ആഗ്രഹിച്ച കാര്യമാണ് രാഹുൽ മുന്നോട്ടു വെക്കുന്നത്... ഹണി റോസ് വിമർശനത്തിന് അതീദഃയൊന്നുമല്ല...ചില ഞരമ്പ് രോഗികളും ഫെമിനിച്ചികളും മാത്രമാണ് അനുകൂലികൾ...ഫുൾ സപ്പോർട്ട് രാഹുൽ
അതേ. ഫുൾ സപ്പോർട്ട്. ഈ സ്ത്രീയെ ആരോ കുടുക്കി 😄😄😄
Rahulji, താങ്കൾ പറഞ്ഞത് സത്യമായ കാര്യമാണ്.... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...... 🌹👍
നിങ്ങൾ കേരള ജനതക്ക് ഒപ്പമാണെങ്കിൽ , ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് 💯
Rahulji വിജയ ആശംസകൾ 👍
രാഹുലിനോടൊപ്പം 👍🏻👍🏻👍🏻
രാഹുൽ നിങ്ങളാണ് ശരി👍
താലിബാന്റെ അഫ്ഘാനിസ്ഥാൻ എന്ന് കേട്ടിട്ടുണ്ടോ ? അവിടമാണ് നല്ലതു . അടുക്കലേക്കു ജനലുപോലും ഇല്ല , നന്നായിരിക്കും . ഇറാനിലും അഫ്ഘാനിസ്ഥാനിലും പെണ്ണുങ്ങൾ നട്ടം തിരിയുകയാണ്. ഇവിടെ പഴയ ചൊല്ല് പോല് തിന്നത് എല്ലിന്റെ ഇടയ്ക്കു കയറിയതാണ്. ഇതുപോലുള്ളവൻ ഭാവിയിൽ നിങ്ങൾക്കിടാൻ അപ്പിക്കുപ്പായം പോലൊന്ന് ഉണ്ടാക്കി ബലമായി ഇടിക്കുന്ന കാലത്തു നിങ്ങള്ക്ക് മനസ്സിലാകും എന്താണ് നിങ്ങൾ സ്ത്രീകൾ പെണ്കുഞ്ഞുങ്ങളോട് ചെയ്തതെന്ന്.
ഇപ്പോളത്തെ പെമ്പിള്ളേർ ആത്മവിശ്വാസമുള്ളവരാണ് , ഇവനെപ്പോലുള്ളവൻ എന്താണ് പറയുന്നതെന്നും ഇവന്റെയൊക്കെ ഏതു ഗതികെട്ട അവസ്ഥ കാരണമാണ് പറയുന്നതെന്നും അവർക്കറിയാം.
പക്ഷെ നിങ്ങളെപ്പോലെ ഇത്തരം കുറുക്കൻ സ്വഭാവമുള്ള ആണുങ്ങളുടെ വലയിൽ വീഴുന്ന പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണുള്ളത്.
പിന്നെ പെണ്ണിനെ പറ്റിക്കാൻ പുറത്തു പഞ്ചാരയും ഉള്ളിൽ വിഷയവുമായി ഇറങ്ങിയ രാഹുൽ, പിന്നെ മുലക്കച്ചയും ബ്ളൗസ്സുമായിരുന്നു 'സംസ്കാരത്തിലെ' വേഷം, വയറും പുക്കിളും കാണാമായിരുന്നു. മുഴുവന് മറക്കുന്ന ചുരിദാറും നെറ്റിയുമൊക്കെ വന്നത് ഇപ്പോളല്ലേ. പിന്നെ സൗന്ദര്യ ഉള്ള പെണ്ണിനെതിരെ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കിട്ടും രാഹുൽ. ആണ് പെണ്ണിനെ കാലങ്ങളായി ചവിട്ടി ഒതുക്കിയിരിക്കുന്നതു പെണ്ണിന്റെ ഈ കുലത്തിൽ കുത്തുന്ന സ്വഭാവം കൊണ്ടാണ്. ഞണ്ടുകളെ അടച്ചു വെക്കേണ്ട കാര്യം ഇല്ലല്ലോ. പിന്നെ പെണ്ണുണ്ട് എന്ന് പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയല്ല. ആണിൻറെ പണ്ട് മുതലേ ഉള്ള ആ കഴിവുകേടിൽ നീന്നുമുണ്ടായ ആ ഇൻസെക്യൂരിറ്റി നിങ്ങളിൽ നിന്നും അറിയാതെ പുറത്തു ചാടിയതാണ്.
രാഹുൽ ഈശ്വറിന് ഒപ്പം❤❤❤❤❤
ഫുൾ സപ്പോർട്ട് രാഹുൽ. ആനുകാലിക വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള പിണറായി തന്ത്രം. ഒപ്പം പുതിയ ചിത്രത്തിനു വേണ്ടിയുള്ള കെണി റോസിൻ്റെ ചീപ്പ് പബ്ലിസിറ്റിട്രിക്കും രണ്ടും ചേർന്നപ്പോൾ ബോചയും രാഹുലും കേസിലുമായി
സമൂഹത്തെ എടുത്തു പറഞ്ഞാൽ കുട്ടികളെ വഴിതെറ്റിച്ചു അവരുടെ മനസ്സിൽ തെറ്റായ ചിന്തകൾ വളർത്തി എടുക്കുന്ന വേഷവിധാനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്ത രാഹുലിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
Rahul താങ്കൾ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ ഈ പ്രശ്നം മറ്റൊരു തലത്തിൽ പോകുമരുന്നു.. ഇപ്പൊ പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും ചോദിക്കാനും പറയാനും ആരൊക്കെയോ ഉള്ള പോലെ... Rahul Easwar ❤️🔥🔥
Athe❤❤❤❤❤
Correct.. 👍
ബോച്ചെ സമൂഹത്തിൽ ഒരുപാട് പാവപ്പെട്ടവർക്ക് നന്മകൾ ചെയ്യുന്നുണ്ട്….അതുകൊണ്ടാണ് ലക്ഷോപലക്ഷം ജനങ്ങൾ അദ്ദേഹത്തിന്റെ പിന്നിൽ അണി നിറക്കുന്നതിന് കാരണം… പത്ത് പൈസയുടെ ഉപകാരം ചെയ്യാത്തവർക്ക് ആരും സപ്പോർട്ട് ചെയ്യില്ല… അതിൽ വിളറി പൂണ്ടിട്ട് ഒരു കാര്യവുമില്ല…. ആരും ആരെയും അവഹേളിക്കരുത് എന്നുള്ളതിനെ സപ്പോർട്ട് ചെയ്യുന്നു…രാഹുൽ ഈശ്വർ ഇഷ്ടം ❤❤❤❤
Boche ക്ക് ആരെയും അവഹേളിക്കം.കാരണം എത്ര നന്മയാണ് അദ്ദേഹം ചെയ്തത്.എത്ര പാവങ്ങളെ ആണ് അദ്ദേഹം സഹായിച്ചത്
റേറ്റിംഗിന് വേണ്ടി ഈ വിഷയം മാത്രമല്ല ഏതു വിഷയത്തെയും വഷളാക്കുന്നത് മുഖ്യധാര മാധ്യമങ്ങളാണ്. ..രാഹുൽ പറഞ്ഞത് ന്യായം. .. സ്ത്രീകൾക്ക് മാത്രമല്ല അവകാശങ്ങളുള്ളത്. .. രാഹുലിന്റെ നിലപാട് പ്രശംസനീയം ആണ്. ..
Support RAHUL ESWAR 🔥🔥🔥 ആൺകുട്ടി 🔥🔥🔥
ആണുങ്ങൾക്ക് ഇവിടെ ജീവിക്കണം ❤️❤️❤️
രാഹുൽ 👍👍👍👍👍
രാഹുൽ അതിശക്തമായി മുന്നോട്ടു പോകണം ജനങ്ങൾ നിങ്ങളോടൊപ്പമാണ് അഭിനന്ദനങ്ങൾ 👍
Excellent work
Keep it up
മുത്താണ് രാഹുൽ❤❤❤ 100%
പല കാര്യത്തിലായി രാഹുലിനെ ഇഷ്ടമായിരുന്നില്ല ഈ ഒരു വിഷയത്തിൽ രാഹുൽ വളരെ ശരിയായ വഴിയിലാണ് എന്നതിൽ വളരെ സന്തോഷമുണ്ട് ഇനിയും നേരിന് വേണ്ടിയും സമൂഹത്തിന്റെ നന്മക്കു വേണ്ടിയും ശബ്ധിക്കുക കേരളത്തിലെ 99% ആളുകളും കുടെയുണ്ട് 👍മുന്നോട്ട് തന്നെ പോവുക
add one more subject for journalism course...."HUMANITY""
SUPPORT RAHUL ❤
100% Support Brother❤❤❤
May God Bless you❤
101% with Rahul Eswar... Thanku so much Rahul
താങ്കൾ ഈ പ്രസ് മീറ്റ് നടത്തിയതോടുകൂടി സമൂഹത്തത്തിലെ എല്ലാവരുടെയും അംഗീകാരം ഏറ്റു വാങ്ങി ഉയരങ്ങളിൽ.. സത്യത്തിൽ ഇത് മുഖ്യ മന്ത്രി നടത്തേണ്ടതായിരുന്നു..❤❤
Onnu poda cheteee
രാഹുൽ സാർ ഞാൻ സപ്പോർട് ♥️♥️👌👌
Rahul ji...... കട്ട സപ്പോർട്ട് ❤❤❤❤❤❤❤❤❤...... ആണത്തമുള്ളവൻ....
മാനം വിറ്റ് പണം സമ്പാദിക്കുക എന്നിട്ട് ആ പണം കൊണ്ട് നാട്ടുകാർക്കെതിരെ കേസുകൊടുക്കുക ജയിലിൽ അടക്കുക അടിപൊളി😅😅😅😅😅😅
👍👍👍💯💯💯💯💯💯👍👍👍👍👍
👍👍
Correct 💯
😂😂
@@Oliver-yj3xl 👍👍👍👍
രാഹുൽ ഞങ്ങൾ കൂടെയുണ്ട് ❤️
ഇതിൻ്റ് പേരിൽ അറസ്ററ് ചെയ്യപ്പെട്ടാലും താങ്കൾക്ക് അഭിമാനിക്കാം. താങ്കൾ പറയുന്നത് കുട്ടികൾ വരെ ചർച്ച ചെയ്യുന്നു..യോജിക്കുന്നു...ഇങ്ങനെ പറഞ്ഞു കൊടുത്താലല്ലേ കുട്ടികൾക്ക് ഏതു ശെരി ഏത് തെറ്റ് എന്ന് അവർക്ക് മനസ്സിലാകൂ..well said ...👍..മാധ്യമങ്ങൾ ഏതു വഴിക്ക് പോകുന്നു എന്നും മനസ്സിലായി
ഇന്നത്തെ മാധ്യമ ധർമ്മം എന്നല്ല, മാധ്യമ കോര്പറേറ്റ് ആയി അധഃപതിച്ച് കഴിഞ്ഞു...
Mapras always Mapra😅😅
ruclips.net/video/v3NuLD-qbxg/видео.htmlsi=Z30B2RPFXQIjiHXq
❤❤🎉
@@NERavi-rd6ne aa best..Rahul ഇപ്പോൾ അങ്ങനെ ആണോ.. അന്ന് വിമർശിച്ച ആർക്കെങ്കിലും എതിരെ അയാള് കേസ് കൊടുത്തോ..അതിനു ശേഷം അയാള് അങ്ങനെയാണോ..ഒരാൾ മാറിയാൽ അയാളെ അംഗീകരിക്കണ്ടെ..
ഈ വിഷയത്തിൽ രാഹുലിനോടൊപ്പം 👍