വീഡിയോ നന്നായിട്ടുണ്ട്. വളരെ നല്ല clarity. ഒട്ടുമിക്ക മൃഗങ്ങളേയും spot ചെയ്യാനും കഴിഞ്ഞു. അഭിനന്ദനങ്ങൾ. സന്തോഷകരമായ മറ്റൊരു കാര്യം കോളിൻ ബ്രോയും മറ്റു ചില പ്രമുഖരേയും കൂടി ഒന്നിച്ച് കാണാൻ കഴിഞ്ഞു എന്നുള്ളതാണ്.
കാടിൻ്റെയും മൃഗങ്ങളുടെയും വന്യത സമ്മേളിക്കുന്ന മനോഹരമായ video . ഓരോ video യും ഒന്നിനൊന്നു മികച്ചതാണ്. വെറുതെ ഒരു video ആസ്വദിക്കുന്നതിന് പകരം മൃഗങ്ങളെ കുറിച്ചും, പക്ഷികളെക്കുറിച്ചും, മരങ്ങളുടെ പ്രത്യേകതകളും etc. എല്ലാം വിശദമായി പറഞ്ഞു തരികയും കൂടി ചെയ്യുന്നതിലൂടെ viewers ന് അത്തരം കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ സാധിക്കുന്നു. ഇനിയും videos പ്രതീക്ഷിക്കുന്നു... All the best.
Hi Dotgreen! Please post your videos with english subtitles for non Malayali-speaking people. You can even dub your videos in English for all to enjoy. You are taking so much trouble to create these. They are worth reaching for wider audience. Congratulations and keep it up. 😊
ഞാനും ഭർത്താവും കൂടി നാനാച്ചിയിൽ പോയപ്പോൾ കടുവയെ കണ്ടില്ല ആനയെ കണ്ടു നാനാച്ചിയിൽ താമസിച്ചത് Planters Inn എന്ന Homestay യിൽ ആണ് നാനാച്ചി ഗേറ്റിൽ നിന്ന് ഒന്നര km മാത്രമെ ദൂരമുള്ളു. കബനിയിൽ കടുവയെ തൊട്ടടുത്ത് കണ്ടു ഇരിക്കുന്നതും നടക്കുന്നതും ടെറിട്ടറി തീർക്കുന്നതും ഒക്കെ കണ്ടു. April ആണ് ഞങ്ങളും പോയത്
@@DotGreen അതെ ഞങ്ങൾ bus ആണ് എടുത്തത് നാനാച്ചിയിൽ 2 bus Safari എടുത്തു രാവിലെ 7.30 ൻ്റെ യ എടുത്തത്. 6 മണിക്കെടുത്ത bus Safariക്കാർക്ക് കടുവയെ കിട്ടി. 2nd trip നും അതെ driver ആയിരുന്നു അവിടം മുഴുവൻ തപ്പി കിട്ടിയില്ല കബിനി ൽ വൈകിട്ട് കിട്ടിയില്ല രവിലെ ' ത്തേതിനാണ് കിട്ടിയത്. Kabani ൽ ഞങ്ങൾ പുറത്ത് താമസിച്ചതു കൊണ്ട് JL RJeep എടുക്കാൻ പറ്റിയില്ല ok അടുത്ത വീഡിയൊ ഉടനെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു👍
ശെരിക്കും കബിനി മാത്രം അല്ല അതിന്ടെ അടുത്ത് ഉള്ള nannachi ഫോറെസ്റ്റ് ലും കടുവ യെ അടക്കം കാണാൻ കഴിയും എന്ന് നിങ്ങളുടെ വ്ലോഗ് ലുടെ ഒക്കെ ആണ് മനസ്സിൽ ആയത് ഈ വീഡിയോ ഒക്കെ കണ്ടു ഭയങ്കര ഡിമാൻഡ് ഉള്ള rate ഒക്കെ കൂടുതൽ ഉള്ള കബിനി പോവാൻ പറ്റിയില്ല ടിക്കറ്റ് ഇല്ലാ എങ്കിലും ഈ ഫോറെസ്റ്റ് പോയാൽ മതി എന്ന് ഒരു വിശ്വാസം ആയി എന്തായാലും good വീഡിയോ നല്ല കാഴ്ചകൾ
For Kabini JLR stay required to get the Safari - but for this Nanachi safari stay not there so we will get Safari without stay - website provided in the description
Oru one month Ennum upload cheyyumbo ingane maarane😉😉...vere onnum alla.. Wrk cheuythapo kayyinu oru injury patti rest illaanu...uchak urangum apo nyt urangaal late aavum.. Athondaanu to😉... Sir nte ella video yum kaanaarund.. Video poli aanu😁
i think 3k per room - we have opted a customized package as we stayed 2 daya and booked 2 cottages (4 rooms with all meals) - for that we paid 2.5k per day per person( discounted rate)
It was a wonderful experience 🥰❤️ Next masai mara 🔥
Aassane ❤️ yes great experience 😍
waiting for the big one
🫣ഉറക്കം വരാതെ കിടക്കുവാരുന്നു.. പുറത്ത് നല്ല മഴയും സമയം 2 AM☺️☺️
Adipoli vibe alle broo purath nalla mazhaa aynte koode iyy Video koode 🤌😭🫶🏻
@@Albin__mathews അതെ.. സാധാരണ ഞാൻ ക്യാമ്പിങ് വീഡിയോ കണ്ട ഉറങ്ങാറ് ഇന്ന് വനത്തിൽ ഇരിക്കുന്ന ഫീൽ കിട്ടി 🫣
Saudi irun chood kond masanonu thannu kaan kannuna njan ....enjoy brother's....naatile mazha
Ivade 12.50 ayadhe ollu
2.34 am frm kuwait
Complete pack! അടിപൊളി ട്രിപ്പ് ആയിരുന്നു. Got lots of experience from you guys for Wildlife videography.
It was nice experience with you guys ❤️😍
Nerittu Kanda feeling ...ahaa..super..👍👌❤
Thank you ✌️🙏
വീഡിയോ നന്നായിട്ടുണ്ട്. വളരെ നല്ല clarity. ഒട്ടുമിക്ക മൃഗങ്ങളേയും spot ചെയ്യാനും കഴിഞ്ഞു. അഭിനന്ദനങ്ങൾ. സന്തോഷകരമായ മറ്റൊരു കാര്യം കോളിൻ ബ്രോയും മറ്റു ചില പ്രമുഖരേയും കൂടി ഒന്നിച്ച് കാണാൻ കഴിഞ്ഞു എന്നുള്ളതാണ്.
Thank you 😍❤️ Athe Cholin oru rare sighting aanu 😁
നാഗർ ഹോളേ വീഡിയോ പലതവണ കണ്ടിട്ടുണ്ട്, എന്നിട്ടും ഒരുവട്ടം പോലും സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനായും കണ്ടു.❤❤
❤️❤️😊 thank you 😍
കാടിൻ്റെയും മൃഗങ്ങളുടെയും വന്യത സമ്മേളിക്കുന്ന മനോഹരമായ video . ഓരോ video യും ഒന്നിനൊന്നു മികച്ചതാണ്. വെറുതെ ഒരു video ആസ്വദിക്കുന്നതിന് പകരം മൃഗങ്ങളെ കുറിച്ചും, പക്ഷികളെക്കുറിച്ചും, മരങ്ങളുടെ പ്രത്യേകതകളും etc. എല്ലാം വിശദമായി പറഞ്ഞു തരികയും കൂടി ചെയ്യുന്നതിലൂടെ viewers ന് അത്തരം കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ സാധിക്കുന്നു. ഇനിയും videos പ്രതീക്ഷിക്കുന്നു... All the best.
Thank you 😍❤️
National Animal and National Bird in one frame ❤.
❤️❤️
Bibin brooo❤❤❤ota vedios ithuvare kanathirunitillla…Adipoli
thank you 😍✌️🙏
Superb❤️
thank you 😍
❤ ഒരു കാഴ്ചബഗ്ലാവിൽ എത്തിയ പ്രീതി. Super work. G9ii യും Dot ഉം ചേർന്നാൽ.... !❤
ആശാൻ+ ഗാസാ മുനമ്പ് ഡയലോഗ് ആശാൻ കേട്ടോ ആവോ?🥰
😁 thank you Mathews chetta 😊👍
Asan kandittundavum 😁
അടിപൊളി 👍👍👍👍
Thanks
കോടമഞ്ഞ്,wild life& DotGreen Nostu❤
Haha ❤️😍 yes iniyamgottu full manjum thanuppum mazhayumalle
Super 👏👏
Thank you ❤️
Serene nature!!! Video quality adipoli
Thank you 😊
Kollam, oru dhrishya virunnu thanneyayirunnu❤
Thank you 😊
Nice sightings 😊
😍😊
Super
Thanks😍😊
Superb👍
Thank you 😍❤️
I appreciate your description about the animals and birds with their scientific name and common name. Regards!
Thank you ❤️😍
Kidilam vibe...👌👌🥰
Thankz❤️
അതി മനോഹരമായാ കാഴ്ച്ചകൾ 🌹🌹🌹❤️
Thank you 😍❤️
Super video❤
Thank you ❤️
ഇന്നലെ ഞാൻ ആഫ്രിക്കയിൽ ആയിരുന്നു പികോള്ളിന്റെ കൂടെ ❤
ഇപ്പോ നാഗാർഹോളയിൽ ഡോട്ട് ഗ്രീൻ koode❤
haha athukollam 😍❤️
First like and comment❤
Thanks 🙏❤️
Love to watch your videos repeatedly. Truly worth watching.
Thank you 😍❤️
Amazing video bro. Elephant ( tusker ) & tiger in one frame.
❤️😍😍
Wow 😳❤😊
❤️😍
Adipoli safari ❤
Thank you Anoop 😍
Super video
Thank you ❤️
Your videos are always beautiful.good effort bro❤❤😘
Thank you ❤️😊
Nyz spr vdo
Thank you
സൂപ്പർ അടിപൊളി നല്ല സൈറ്റിംഗ്സ് 💚💚💚💚💚💚💚💚
❤️😍
Really enjoyed your video.Good explanation
Thank you ❤️
നിങ്ങൾ firstl കൊടുക്കുന്ന intro ഒഴിവാക്കുമോ... വീഡിയോ ൽ എന്തൊക്ക ഉള്ളത് എന്ന് മുന്നേ തന്നെ കണ്ടാൽ ഒരു ഇത് നഷ്ടപ്പെടുന്നു...
Nokkatte 👍 chilar intro nokkitte video kanoo atha
Give a time line atleast. Athaavumbo vendaathavarkk skip cheyyaallo.
true
@@DotGreen but athu voice ver ilathe koduthaal nannayiriykum
@@sidzoneinfo6668 nokkam 😊👍
ഒരു രക്ഷയുമില്ല കിടു 😍😍😍
Thank you dear ❤️
❤❤❤❤ പൊളി
Thanks❤️
Super❤❤❤❤❤
Thank you ❤️
ambooo🐘🐘🐘😍😍😍
😍😍
ella videoyillum 《Atta 》sir -e mention Cheyenne sir, the real hero of forest ❤😅 by...♡ (Atta) fan's association 🎉
😁😁😍
super
Thank you ❤️
Lovely video ❤❤❤
Thank you 😍❤️
Nice video bro 😍
❤️😍 thank you
കിടിലൻ വീഡിയോ 💚💚💚💚
Thanks😍
❤❤❤😊
❤️😊👍
👍👍👍😊
😍😍
നല്ല കാഴ്ചകൾക്ക് നന്ദി
😍😍
Superb video bro 😍❤
Thanks dear ❤️
❤❤
😍❤️❤️
🎉🎉🎉
😍❤️❤️
👍👍👍❤❤❤
❤️👍
Beautiful. English subtitles kurachu mistakes undu. Please check it out.
Ok thanks 👍
👌😍♥️
😍❤️❤️
❤❤❤❤🔥🔥🔥🔥
😍☺️
Super video bro. All the best for new initiatives of group tours. Let it be a great success ❤
thank you 😍
🔥🔥👌
😍❤️
Poli
Thanks Gireesh 😍
🔥🔥
😍😍😍
😍🥰😍
😍
❤️❤️👌🏻
❤️❤️
❤❤✌🏻
❤️❤️
❤
😍❤️
Hi Dotgreen! Please post your videos with english subtitles for non Malayali-speaking people. You can even dub your videos in English for all to enjoy. You are taking so much trouble to create these. They are worth reaching for wider audience. Congratulations and keep it up. 😊
Thank you 😊, infact i have added subtitles for this video - plz enable syb titles in youtube 👍
ഞാനും ഭർത്താവും കൂടി നാനാച്ചിയിൽ പോയപ്പോൾ കടുവയെ കണ്ടില്ല ആനയെ കണ്ടു നാനാച്ചിയിൽ താമസിച്ചത് Planters Inn എന്ന Homestay യിൽ ആണ് നാനാച്ചി ഗേറ്റിൽ നിന്ന് ഒന്നര km മാത്രമെ ദൂരമുള്ളു. കബനിയിൽ കടുവയെ തൊട്ടടുത്ത് കണ്ടു ഇരിക്കുന്നതും നടക്കുന്നതും ടെറിട്ടറി തീർക്കുന്നതും ഒക്കെ കണ്ടു. April ആണ് ഞങ്ങളും പോയത്
Nanachiyil oru 2-3 safari eduthal mimkavarum kittum, Kabini is good but 3 hour jeep safari kittillalo atha presnam
@@DotGreen അതെ ഞങ്ങൾ bus ആണ് എടുത്തത് നാനാച്ചിയിൽ 2 bus Safari എടുത്തു രാവിലെ 7.30 ൻ്റെ യ എടുത്തത്. 6 മണിക്കെടുത്ത bus Safariക്കാർക്ക് കടുവയെ കിട്ടി. 2nd trip നും അതെ driver ആയിരുന്നു അവിടം മുഴുവൻ തപ്പി കിട്ടിയില്ല കബിനി ൽ വൈകിട്ട് കിട്ടിയില്ല രവിലെ ' ത്തേതിനാണ് കിട്ടിയത്. Kabani ൽ
ഞങ്ങൾ പുറത്ത് താമസിച്ചതു കൊണ്ട് JL RJeep എടുക്കാൻ പറ്റിയില്ല
ok
അടുത്ത വീഡിയൊ ഉടനെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു👍
👍🏻
❤️👍
ശെരിക്കും കബിനി മാത്രം അല്ല അതിന്ടെ അടുത്ത് ഉള്ള nannachi ഫോറെസ്റ്റ് ലും കടുവ യെ അടക്കം കാണാൻ കഴിയും എന്ന് നിങ്ങളുടെ വ്ലോഗ് ലുടെ ഒക്കെ ആണ് മനസ്സിൽ ആയത് ഈ വീഡിയോ ഒക്കെ കണ്ടു ഭയങ്കര ഡിമാൻഡ് ഉള്ള rate ഒക്കെ കൂടുതൽ ഉള്ള കബിനി പോവാൻ പറ്റിയില്ല ടിക്കറ്റ് ഇല്ലാ എങ്കിലും ഈ ഫോറെസ്റ്റ് പോയാൽ മതി എന്ന് ഒരു വിശ്വാസം ആയി എന്തായാലും good വീഡിയോ നല്ല കാഴ്ചകൾ
Yes Nanachiyum Kabini pole thanne sightings ulla sthalamanu but 3 hour safari edukkanam
ഒത്തിരി sighting കിട്ടിയല്ലോ..എന്നു പോയതാ ഇത്
Yes nalla sightings undarunnu - April poyatha
Da mona aa look 20:47
❤️❤️❤️
Jibin chettan poli alle❤
Jibin 🤔
Sorry Bibin😁😁
Super. When did u go?
Thanks, April
ഇന്നലേം ഇന്നും jlr സ്റ്റേ ചെയ്തു സഫാരി ചെയ്തായിരുന്നു
Kabini?
@@DotGreen veeranahosahalli . നഗർഹൊളെ . Jlr കിംഗ് sactuary
ningal eath camerayum lens aan use cheyyunnad
panasonic lumix g9 mark2 with leica 100-400mm, gopro11, iphone14
Are we required to have stay at JLR or can this safari be accessible without stay. Also where’s the stay at? Kabini?
For Kabini JLR stay required to get the Safari - but for this Nanachi safari stay not there so we will get Safari without stay - website provided in the description
Budget ethrya bro
2242 per head, bakki full detailed aayittu videoyil parayunnundu
നേരെത്തെ aanalo... 😂😂
Mm orupadu neratheyayippoyi njan udhesichathilum 😭 am pm thammil marippoyi
Oru one month Ennum upload cheyyumbo ingane maarane😉😉...vere onnum alla.. Wrk cheuythapo kayyinu oru injury patti rest illaanu...uchak urangum apo nyt urangaal late aavum.. Athondaanu to😉... Sir nte ella video yum kaanaarund.. Video poli aanu😁
Ravile 2 manik anthass vnam😂
അബദ്ധം പറ്റിയതാ 😭
Price of that wildlife resort in tholpetty per day??
i think 3k per room - we have opted a customized package as we stayed 2 daya and booked 2 cottages (4 rooms with all meals) - for that we paid 2.5k per day per person( discounted rate)
@@DotGreen Thank you bro
ningal randu perum orumich vedio cheytha same story aville
Orumichu cheyyunnillalo
എല്ലാ comment num reply തരുന്ന dotgreen ann ഇപ്പോൾ ende താരാം
Nammude video kandu abhiprayam parayumbo thirichu marupadi kodukkande ☺️ chilapo thirakkanel ithiri vaikum ennu mathram
നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ....
#ലെ_കടുവ 😅
Haha 😁
Bro, കുനോവിലെ ചീറ്റയെ നമുക്ക് കാണാൻ പറ്റുമോ.
Patilla ennanu ente arivu - onnu randu generation kuttikal ayal patum
Ningal masaimara poyille
Masai august ilekkanu plan
🎉🎉😂😂❤❤🎉🎉😢😮
😍😍
കാട്ടുപോത്ത് കാട്ടി conflict
Wild guar mathi 😂അല്ലേൽ കാട്ടിപ്പോത്ത് എന്ന് പുതിയ പേരിടാം
😁😁
🥰🫡👍
😍❤️❤️
ഒട്ടും പ്രതീക്ഷിച്ചില്ലലോ വെളച്ചിൽ എടുക്കരുത് കേട്ടോ 😂😂😂
ഒന്നും പറയണ്ട മാഷേ ഒറക്കത്തിൽ ഇരുന്നു schedule ചെയ്തതാ AM PM തമ്മിൽ ചെറുതായൊന്നു മാറിപ്പോയി 😭
@@DotGreen ക്ഷമിച്ചിരിക്കുന്നു 👍👍
Safari World Kandittundo ? ruclips.net/video/1kEAfH0ZE5A/видео.htmlsi=HqsYQpi9VFyEte4p
ഇല്ല എന്താ സംഭവം?
അടിപൊളി 👌👌👌🙏🙏🙏🌹🌹🌹
Thank you ❤️
❤
❤️❤️
❤️❤️❤️
❤️❤️❤️
❤️
😍❤️
❤❤❤
❤️
❤❤
❤️😍
❤
👍❤️
❤
❤️❤️
❤❤❤❤
❤️😍😍
❤❤❤
❤️❤️❤️😍
❤❤❤❤
😊❤️😍