Bro im from palakkad oru forest bike ride + safari povan ethu place aanu best .... for sightings..? Bandipur mudumalai already poyathanu.. pls suggest 😢for 3-4 day ride
@@vijilkrishna3477 palakkad-pollachi-valparai-malakkaparai-athirappilly-kothamangalam-mamalakandam-munnar(via lechmi estate and visit mankulam if possible )-marayoor-(visit kanathalloor of possible) - chinnar-udumalpettu-pollachi-palakkad ithil pollachi-valaprai-athirappilly sighting chances undu, mamalakandam forest drive anu, pinne marayoor-chinnar udumalpettu also forest anu
@@DotGreen thank you bro.. but ee route already poyirunnu... nagarhole included aayit ulla bike route ethelum parayamo pls.. safari edukkan aanu ... craving for a tiger sighting 😢
വാഹനത്തിൽ ഇരിക്കുമ്പോൾ വന്യമൃഗങ്ങൾ ആക്രമിക്കാനുള്ള സാധ്യത വളരെ കുറവാണു - അങ്ങനെ അപകടം ഉണ്ടായിട്ടില്ല ഇതുവരെ (വല്ലപ്പോഴും ആന ചാർജ് ചെയ്താലേ ഉള്ളൂ, അത് ഡ്രൈവർമാർ വേണ്ടപോലെ നോക്കിക്കോളും)
@@anvarkoorimannilparapurath7939 നിശ്ചിത എണ്ണം മാത്രമാണ് സഫാരി വണ്ടി പോകുന്നത് - അതിലും ഒരുപാടെണ്ണം അതിലെയുള്ള റോഡിലൂടെ പോകുന്നുണ്ട് അതുണ്ടാക്കുന്ന അത്ര തന്നെ പ്രശ്നം ഇവയുണ്ടാക്കുന്നില്ല എന്നാലും ഇതെല്ലാം പ്രശ്നമാണ്
@@shibugeorgegeorge4878 അതേ തുടക്കത്തിലേ പറഞ്ഞത് ആരും കേട്ടില്ലേ? 🤔 ഇത് പുതിയൊരു വീഡിയോ അല്ല പഴയ വീഡിയോസ് ചേർത്തൊരു വീഡിയോ ആയി ചെയ്തതാണ് - സഫാരിസ് എല്ലാം കൂടെ ഒരുമിച്ച് compare ചെയ്യാൻ ചിലർക്കെങ്കിലും ഉപകാരപ്പെടും 😊
കാട്ടി എന്ന് വിളിക്കുന്നത് അതിന് തന്നെ ഒരു അപമാനം ആരിക്കും - കേരളത്തിൽ ബഹുഭൂരിപക്ഷം ആളുകൾ ചെയ്യുന്ന ആ അപരാധം ചെയ്യുന്നതിൽ എനിക്ക് കുറ്റബോധമില്ല - ഇത് indian wild gaur മലയാളത്തിൽ കാട്ടുപോത്തു എന്ന് ഇതിനെയാണ് വിളിക്കുന്നെ ഇവിടെ അങ്ങനൊരു സാധനം വേറെയില്ല കാട്ടുപശു കാട്ടുകാള എന്നൊന്നും ആരും പറയാറില്ല - കാട്ടി എന്നതൊരു കാട്ടുഭാഷയാണ്
@@DotGreen സ്വന്തം വിവരക്കേടിന് എന്തുമാവാം പക്ഷേ അത് ശരിയാവണമെന്നില്ല Gour എന്ന് പറഞ്ഞാൽ തന്നെ പശു ആണ് മാഷേ Buffalo ആണു പോത്ത് കാട്ടു ഭാഷ ആയാലും നാട്ടു ഭാഷ ആയാലും അതു വിളിച്ചാൽ വിളികേൾക്കാൻ പോവുന്നൊന്നും ഇല്ല ജനിതകപരമായി ജീവികളെ തരം തിരിച്ചിട്ടുണ്ട് മനുഷ്യൻ അതിൽ ഇത് പോത്ത് വർഗ്ഗത്തിൽ പെടില്ല കാള പശു വർഗ്ഗം ആണ് പിന്നെ കാട്ടു പോത്ത് കേരളത്തിൽ ഉണ്ട് തലമുറകൾ മുമ്പ് നാട്ട് പോത്ത് കാട്ടിൽ കേറിയതാണെങ്കിലും അല്ലെങ്കിലും കാട്ടുപോത്തിൻ്റെ സംഘത്തെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട് അതുകൊണ്ട് അത് വിട് കാട്ടു വാസികൾക്ക് ബുദ്ധിയുണ്ട് അതുകൊണ്ട് അവർ പോത്തെന്ന് വിളിക്കാതെ കാട്ടു ഭാഷയിൽ കാട്ടി എന്ന് വിളിച്ചു കാട്ടിൽ മാത്രം ജീവിക്കുന്ന ജീവിയെ മലയാളത്തിൽ വേറെ പേരില്ലെങ്കിൽ കാട്ടുഭാഷയിൽ കാട്ടി എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം താങ്കൾ ഇത്രയ്ക്ക് തറയായിരുന്നല്ലേ😄😄
@@DotGreen കമൻ്റ് ഡിലീറ്റ് അല്ല മനോഭാവത്തിൽ മാറ്റം ആണ് വേണ്ടത് wild gour എന്നാൽ കാട്ടു പശു/കാള എന്നാണ് അല്ലാതെ കാട്ടു പോത്ത് എന്നാവില്ല wild buffalo ആണ് കാട്ടു പോത്ത് ജീവികളെ ജനിതകപരമായി വേർതിരിച്ചിട്ടുണ്ട് തോന്നിയപോലെ പറഞ്ഞാൽ കാള പോത്താവില്ല കാട്ടി എന്ന് കാട്ടു ഭാഷ ആയാലും ആ ജീവി കാളവർഗ്ഗത്തിൽ ആണ് വരുന്നത് buffalo/ water buffalo വിഭാഗം വേറെത്തന്നെയാണ് കാട്ടുപോത്തിൻ്റെ സംഘത്തെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട് തലമുറകൾ മുമ്പ് നാട്ടു പോത്ത് കാട് കേറിയതാണെങ്കിലും അല്ലെങ്കിലും കാട്ടിൽ ഇപ്പൊ കാട്ടുപോത്തുണ്ട് കാട്ടു ഭാഷ യോട് പുഛം ആണെങ്കിൽ വൈൽഡ് ഗൗർ എന്ന് വിളിച്ചോ എനിക്ക് ഇഷ്ടമുള്ള ഒരു ചാനലിൽ ജീവശാസ്ത്രത്തോട് നീതി പുലർത്തുന്ന നിലവാരം ഞാൻ പ്രതീക്ഷിക്കുന്നു മുഴുവൻ വായിച്ചിട്ട് കമൻ്റ് ഡിലീറ്റ് ചെയ്യണമെങ്കിൽ ആവാം
What you are saying is totally wrong about man-animal conflicts.. there is an evidence based reseach on "Journal of Animal"(mdpi) by Qingming et al which clearly shows how wildlife tourism increases man animal conflicts in Asia.. there are countless other studies as well about similar things in Africa and South America as well.. dont try to trivialise something you dont fully understand.. What you are saying is just your opinion based on your extremely limited knowledge and based on your interactions with some people, not a research finding. May be its time you accepted that research scientists know more about these things than you do.. Even in Kerala, there was recently a report in the hindu how man animal conflict has grown in Kerala in forests that a higher tourist volume. Its not a scientific study but its a presentation of facts; and these facts clearly show how ecotourism is a horrible idea as far as protection of forests go. Even you inadvertently ended up saying "the deer has gotten used to seeing jeeps".. that's exactly how animals are.. they get used to humans.. which is exactly why its legally permissible to kill man eaters(animals that attack humans once will continue to attack humans).. If you want to make videos and money from traveling please do it.. because the greedy governments want to glorify ecotourism and make more and more money from it.. no-one is stopping you.. but stop spreading absolutely baseless opinions just to make yourself seem like David Attenborough..
@@DotGreenand what are those "facts"??? That animals come to settlements for food and water??? And it's purely because of invasive species that forests don't have food??? GIVE ME A BREAK!!! These are generic reasons that kids learn in school for their Enviromental sciences examinations. The question is simple, why are they not afraid to come out more often now. Animals have always entered human settlements when there's shortage of food and water. However, these days they are comfortable around humans and that's the difference these articles talk about. And these are not just any articles or opinions granted out by youtubers and forest officials. These are peer reviewed works that have been scrutinized by some of the most renowned experts in world. Do you really think you've countered everything written in those with your 5th grade EVS book copy-pastes??? Bandipur itself sees over 2 lakh visitors every year. Are you telling me that such a huge inflow does nothing bad to the forests??? And that animals don't lose their natural inhibitions in spite of seeing so many humans, human noises and vehicles around them??? Just look at that leopard, it's walking so casually. Meaning it's completely lost its fear of humans which usually prevents them from entering settlements even when they are hungry. Animals entering human settlement does more damage to the forest than it does to human settlements. Do you even realise that the most affected creatures by ecotourism are insects ??? Many lantern fly species, butterflies, moths and planthoppers that were only seen in deep forests are now seen in areas outside reserves. The commercialisation of the Bannerghatta area caused large scale relocation of many butterfly species from forested areas to even urban areas. Why not talk to entomologists to understand how this affects the native bird population. And invasive species like Senna were planted by the forest department themselves in the name of social forestry and compensatory afforestation after they cleared land in the name of tourism development along the edges of forests, agriculture and for timber. They still continue to do this nonsense even now but with other species such as acacia auriculiformis. The worst part is the forest department uses it as a source of revenue as well in South Kerala. I repeat you can make money from these videos, you can have fun as well.. but stop making it seem like you are saving the forests and the world with your fake "sustainable" and "responsible" tourism rhetoric..
@@DotGreen vivarakkedu parayuka.. ennittu.. athinte koode "prove that I am wrong" ennum koode parayuka.. thaan aadhyam prove that you are right.. appozhallae "prove me wrong" ennathinu ardham ullu..It's a proven fact in Maasai Mara that tourism ruins the balance.. and this responsible tourism nonsense is like "responsible drinking".. there is no such thing as responsible ecotourism.. We are taught sustainable development right from kindergarten these days, but can you name a single major project that is actually sustainable in India? Ee nadakkaathae korae ideals vechu inganae sustainable development, responsible tourism ennokke parayunnathallaathae nadappulla karyangal para..The emissions from those old jeeps and busses alone causes as much air pollution to the pristine air of the forest as the traffic in a less busy neighbourhood.. plus the dust that's kicked up by the tyres.. Kannadachu iruttaakkunna verum tharam thaana dialogue aanu thaan ee paranjathu muzhuvan.. pathetic 20 kollamai, keralathilae vanangalil survey nadathunnu oraal aanu njan.. enthu maathram vanam nashippichittaanu ee so called "ecotourism" projects undaakkunnathu ennu neril kandayaal aanu njan.. wayanad polulla sthalathum, palakkadum okke kaadinte thottu aduthu varae allel ullil thannae pravarthikkunna resortukal und.. avidokke eco tourism ennum paranju meat waste varae kondittu kaduvakalae aakarshikkaarund.. ennittaanu responsible ecotourism polum.. oru mayathil njyaayikarikk.. nammal manushyarkku kaattil poyillelum sukhamai jeevikkaam.. pakshe mrigangalkku kaade ullu.. athum dinamprathi kurayunna kaadu.
@@ananthapadmanabhan8795 റിസോർട്ട് ടൂറിസം എക്കോ ടൂരിസമാണെന്നു ഞാൻ പറഞ്ഞില്ല - ഞാനും 20 ൽ അധികം വർഷമായി കാട് കയറ്റം തുടങ്ങിയിട്ട് ഇപ്പറഞ്ഞ കാടുകളൊക്കെ ഞാനും കണ്ടിട്ടുണ്ട് - എക്കോ ടൂറിസം കൊണ്ടാണ് man animal conflict ഉണ്ടാകുന്നതെന്ന് ആര് പറഞ്ഞാലും കണ്ണ് മടച്ചു വിശ്വസിക്കാൻ എന്നെ കിട്ടില്ല - അതിനുള്ള കാരണങ്ങളാണ് ഞാൻ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് - പിന്നെ മസായി മാര പോലൊന്നും ഇവിടുത്തെ എക്കോ ടൂരിസത്തെ കാണണ്ട - ഇവിടെ കാടിന്റെ 10 % താഴെ മാത്രമാണ് ടൂറിസം ഉണ്ടാവാറുള്ളത് - ഈ ടൂറിസം ഒക്കെ തുടങ്ങിട്ടു വർഷങ്ങൾ എത്രയായി? അന്നൊന്നും ഇല്ലാതിരുന്ന (അല്ലേൽ കുറച്ചു മാത്രം ഉണ്ടായിരുന്ന ) ഈ conflict ഇപ്പോൾ കൂടിയതിനു കാരണം? എക്കോ ടൂറിസം പ്രോഗ്രാം ഒന്നും ഒരുപാട് കൂടിയിട്ടില്ല. മനുഷ്യന്റെ ഇടപെടൽ തന്നെയാണ് ഇതിനൊക്കെ കാരണം പക്ഷേ അത് controlled എക്കോ ടൂറിസം കൊണ്ടല്ല എന്നാണ് ഞാൻ പറഞ്ഞത് - global warming, invasive species, food availability, water availability ഇതൊക്കെയാണ് പ്രധാന കാരണങ്ങൾ - വയനാട്ടിൽ മാനുഷിക ഇടപെടൽ കൊണ്ടോ അല്ലാതെയോ (അവിടെയാണ് മനുഷ്യനും കാടും കൂടതൽ ഇടപഴകുന്നത് അല്ലേൽ ഇടപെടൽ ഉണ്ടാകുന്നത് ) പ്രശ്നങ്ങൾ കൂടാൻ അതാണ് കാരണം - മാറ്റിടങ്ങളിൽ ഇതിലും എക്കോ ടൂറിസം പ്രോഗ്രാംസ് വൻ തോതിൽ നടക്കുന്നിടത് പോലും ഇത്രയും കുഴപ്പങ്ങളില്ല എന്നുള്ളത് തന്നെയാണ് എന്റെ പ്രസ്താവനകൾക്ക് തെളിവ് 👍 ചുമ്മാ അതുമിതും വിളിച്ചു പറയരുത് 🙏
Your presentations are unparalleled : DotGreen is king of all wildlife RUclips in India, specially South India 🙏
Thank you ❤️
really motivational 😊😊
ബ്രോയേം hoofgp ചാനലിലെ സായിപ്പിനെയും കണ്ടാൽ ഏകദേശം ഒരേ ലുക്ക് തോന്നുന്നു താടി കൂടി വെച്ചാൽ same.. ☺️
Haha enikkariyillarunnu anganoru channel ipo eduthu nokki 😁
@@DotGreen പശുക്കളുടെ കുളമ്പ് മിനുക്കി എടുക്കുന്ന ചാനൽ ആണ്. പ്രഫഷണൽ. ഫുഡ് കഴിക്കുമ്പോൾ കാണരുത്. ☺️☺️
ബ്രോ അത് കാട്ടു പോത്ത് അല്ല ഇന്ത്യൻ gour ആണ്. കാട്ടി പറയും
ലെപ്പെട് സീൻ നേരത്തെ വിഡിയോയിൽ കണ്ടപോലെ തോന്നി
അതേ ഇത് പുതിയ വീഡിയോ അല്ല എന്ന് ആദ്യം തന്നെ പറഞ്ഞിയിട്ടുണ്ടല്ലോ - ഒരു. Reference വീഡിയോ ആണ്
Very helpful compilation 😍👍🏻✌🏻👏🏻
Thank you ❤️
മച്ചാനെ ഈ യാത്ര പൊളിച്ചു 🥰🥰
❤️
Karnataka is so beautiful!
@@hemanthg1568 yeah, actually entire westernghats
കാട്ടുപോത്ത് എന്നാ സൈസ് ആണ് 💪🏽💪🏽
@@seethetravel3291 അതേ
Super video. Nice videography ❤
@@LifeTravelVlogs thank you ❤️😊
Nice video 👍 very good visuals 👌
Thank you ❤️
❤️
❤️😍
Super...bro..❤
Thank you ❤️
Superb bro❤😍👌
Thank you ❤️
Bro im from palakkad oru forest bike ride + safari povan ethu place aanu best .... for sightings..? Bandipur mudumalai already poyathanu.. pls suggest 😢for 3-4 day ride
@@vijilkrishna3477 palakkad-pollachi-valparai-malakkaparai-athirappilly-kothamangalam-mamalakandam-munnar(via lechmi estate and visit mankulam if possible )-marayoor-(visit kanathalloor of possible) - chinnar-udumalpettu-pollachi-palakkad
ithil pollachi-valaprai-athirappilly sighting chances undu, mamalakandam forest drive anu, pinne marayoor-chinnar udumalpettu also forest anu
@@DotGreen thank you bro.. but ee route already poyirunnu... nagarhole included aayit ulla bike route ethelum parayamo pls.. safari edukkan aanu ... craving for a tiger sighting 😢
ഇത് പോലെ length video വരട്ടെ
😊😍👍 ഇത് മുന്നത്തെ 3-4 വീഡിയോസ് ഒരുമിച്ച് ആക്കിയത് ആണ്
Very nice 😍
Thanks da
👍
😍😊
Brother 😍
@@thomaskuttyjames7016 ❤️❤️
Super...❤❤
Thank you 😊
Super ❤
Thanks ❤️
super video ❤
Thank you ❤️
Nice ❤
Thanks 😍
👍👍👍
😊
Super
❤️
❤🎉
❤️😊
❤
❤️❤️
💚💚💚
❤️😊
Congratulations bro ❤ Kabini safari centre ൻ്റെ അടുത്തുള്ള budjet Stays phone mumber or address share cheyyamo?
Contact number illa, But athimaduthu thanne kurachu loadges undu handpost, hd kote okke avdunnu 10-15km ullil ulla cheriya town anu avdeyokke undu
Okay, thanks @@DotGreen
🥰🥰🥰
❤️
Ningul chathooo oru video milllalloooo😅
Udane varum extreme wild ayittu 😊
First comment plzz pin
😊
Bro, ഇങ്ങിനെ തുറന്ന വാഹനത്തിൽ പോയാൽ വന്യമൃഗങ്ങൾ ആക്രമിച്ചാൽ എന്ത് ചെയ്യും?
വാഹനത്തിൽ ഇരിക്കുമ്പോൾ വന്യമൃഗങ്ങൾ ആക്രമിക്കാനുള്ള സാധ്യത വളരെ കുറവാണു - അങ്ങനെ അപകടം ഉണ്ടായിട്ടില്ല ഇതുവരെ (വല്ലപ്പോഴും ആന ചാർജ് ചെയ്താലേ ഉള്ളൂ, അത് ഡ്രൈവർമാർ വേണ്ടപോലെ നോക്കിക്കോളും)
😊
❤️😊
സഫാരി യുടെ ആധിക്യം കൊണ്ട് വാഹനങ്ങളുടെ ഡീസലിന്റെ വിശപ്പുക കാടിനു ഭീഷണി അല്ലെ
@@anvarkoorimannilparapurath7939 നിശ്ചിത എണ്ണം മാത്രമാണ് സഫാരി വണ്ടി പോകുന്നത് - അതിലും ഒരുപാടെണ്ണം അതിലെയുള്ള റോഡിലൂടെ പോകുന്നുണ്ട് അതുണ്ടാക്കുന്ന അത്ര തന്നെ പ്രശ്നം ഇവയുണ്ടാക്കുന്നില്ല എന്നാലും ഇതെല്ലാം പ്രശ്നമാണ്
വീഡിയോ മുമ്പ് ഞാൻ കണ്ടിട്ട് ഇണ്ട്
yes ithu munpu cheytha oru 4 videos club cheythu ittatha compare okke cheyyanum pinne kanathavarundel kananum okkeyayi
@@DotGreen ok.
Charge ethraya❤
Ethinteya? Pala safari ithil undu oronninteyum charge parayunnundu videoyil
ബ്രോ ഇത് എല്ലാം നിങ്ങളുടെ ചാനലിൽ കണ്ടപോലെ
@@shibugeorgegeorge4878 അതേ തുടക്കത്തിലേ പറഞ്ഞത് ആരും കേട്ടില്ലേ? 🤔
ഇത് പുതിയൊരു വീഡിയോ അല്ല പഴയ വീഡിയോസ് ചേർത്തൊരു വീഡിയോ ആയി ചെയ്തതാണ് - സഫാരിസ് എല്ലാം കൂടെ ഒരുമിച്ച് compare ചെയ്യാൻ ചിലർക്കെങ്കിലും ഉപകാരപ്പെടും 😊
@@DotGreen ok കേട്ടില്ല sry
Nella compostn bro
Thank you 😊
കാട്ടു കാളയെ കാട്ടു പോത്ത് എന്നു വിളിക്കുന്നത് മഹാ അപരാധമാണ് വേണങ്കിൽ കാട്ടി എന്ന് വിളിച്ചോ
കാട്ടി എന്ന് വിളിക്കുന്നത് അതിന് തന്നെ ഒരു അപമാനം ആരിക്കും - കേരളത്തിൽ ബഹുഭൂരിപക്ഷം ആളുകൾ ചെയ്യുന്ന ആ അപരാധം ചെയ്യുന്നതിൽ എനിക്ക് കുറ്റബോധമില്ല - ഇത് indian wild gaur മലയാളത്തിൽ കാട്ടുപോത്തു എന്ന് ഇതിനെയാണ് വിളിക്കുന്നെ ഇവിടെ അങ്ങനൊരു സാധനം വേറെയില്ല കാട്ടുപശു കാട്ടുകാള എന്നൊന്നും ആരും പറയാറില്ല - കാട്ടി എന്നതൊരു കാട്ടുഭാഷയാണ്
@@DotGreen സ്വന്തം വിവരക്കേടിന് എന്തുമാവാം പക്ഷേ അത് ശരിയാവണമെന്നില്ല Gour എന്ന് പറഞ്ഞാൽ തന്നെ പശു ആണ് മാഷേ Buffalo ആണു പോത്ത് കാട്ടു ഭാഷ ആയാലും നാട്ടു ഭാഷ ആയാലും അതു വിളിച്ചാൽ വിളികേൾക്കാൻ പോവുന്നൊന്നും ഇല്ല ജനിതകപരമായി ജീവികളെ തരം തിരിച്ചിട്ടുണ്ട് മനുഷ്യൻ അതിൽ ഇത് പോത്ത് വർഗ്ഗത്തിൽ പെടില്ല കാള പശു വർഗ്ഗം ആണ് പിന്നെ കാട്ടു പോത്ത് കേരളത്തിൽ ഉണ്ട് തലമുറകൾ മുമ്പ് നാട്ട് പോത്ത് കാട്ടിൽ കേറിയതാണെങ്കിലും അല്ലെങ്കിലും കാട്ടുപോത്തിൻ്റെ സംഘത്തെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട് അതുകൊണ്ട് അത് വിട് കാട്ടു വാസികൾക്ക് ബുദ്ധിയുണ്ട് അതുകൊണ്ട് അവർ പോത്തെന്ന് വിളിക്കാതെ കാട്ടു ഭാഷയിൽ കാട്ടി എന്ന് വിളിച്ചു കാട്ടിൽ മാത്രം ജീവിക്കുന്ന ജീവിയെ മലയാളത്തിൽ വേറെ പേരില്ലെങ്കിൽ കാട്ടുഭാഷയിൽ കാട്ടി എന്ന് വിളിച്ചാൽ എന്താണ് കുഴപ്പം താങ്കൾ ഇത്രയ്ക്ക് തറയായിരുന്നല്ലേ😄😄
@@DotGreen കമൻ്റ് ഡിലീറ്റ് അല്ല മനോഭാവത്തിൽ മാറ്റം ആണ് വേണ്ടത് wild gour എന്നാൽ കാട്ടു പശു/കാള എന്നാണ് അല്ലാതെ കാട്ടു പോത്ത് എന്നാവില്ല wild buffalo ആണ് കാട്ടു പോത്ത് ജീവികളെ ജനിതകപരമായി വേർതിരിച്ചിട്ടുണ്ട് തോന്നിയപോലെ പറഞ്ഞാൽ കാള പോത്താവില്ല കാട്ടി എന്ന് കാട്ടു ഭാഷ ആയാലും ആ ജീവി കാളവർഗ്ഗത്തിൽ ആണ് വരുന്നത് buffalo/ water buffalo വിഭാഗം വേറെത്തന്നെയാണ് കാട്ടുപോത്തിൻ്റെ സംഘത്തെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട് തലമുറകൾ മുമ്പ് നാട്ടു പോത്ത് കാട് കേറിയതാണെങ്കിലും അല്ലെങ്കിലും കാട്ടിൽ ഇപ്പൊ കാട്ടുപോത്തുണ്ട് കാട്ടു ഭാഷ യോട് പുഛം ആണെങ്കിൽ വൈൽഡ് ഗൗർ എന്ന് വിളിച്ചോ എനിക്ക് ഇഷ്ടമുള്ള ഒരു ചാനലിൽ ജീവശാസ്ത്രത്തോട് നീതി പുലർത്തുന്ന നിലവാരം ഞാൻ പ്രതീക്ഷിക്കുന്നു മുഴുവൻ വായിച്ചിട്ട് കമൻ്റ് ഡിലീറ്റ് ചെയ്യണമെങ്കിൽ ആവാം
കർണാടയിൽ കാട്ടി എന്ന് ആണ് പറയുക
@@jishnumon-kd7rt അതാണ് പറഞ്ഞത് കാട്ടി എന്നത് മലയാളം അല്ല
Too long a video. Iam not wasting time
Ok 👍
📽️🫡🥰👍
❤️
What you are saying is totally wrong about man-animal conflicts.. there is an evidence based reseach on "Journal of Animal"(mdpi) by Qingming et al which clearly shows how wildlife tourism increases man animal conflicts in Asia.. there are countless other studies as well about similar things in Africa and South America as well.. dont try to trivialise something you dont fully understand..
What you are saying is just your opinion based on your extremely limited knowledge and based on your interactions with some people, not a research finding. May be its time you accepted that research scientists know more about these things than you do..
Even in Kerala, there was recently a report in the hindu how man animal conflict has grown in Kerala in forests that a higher tourist volume. Its not a scientific study but its a presentation of facts; and these facts clearly show how ecotourism is a horrible idea as far as protection of forests go. Even you inadvertently ended up saying "the deer has gotten used to seeing jeeps".. that's exactly how animals are.. they get used to humans.. which is exactly why its legally permissible to kill man eaters(animals that attack humans once will continue to attack humans)..
If you want to make videos and money from traveling please do it.. because the greedy governments want to glorify ecotourism and make more and more money from it.. no-one is stopping you.. but stop spreading absolutely baseless opinions just to make yourself seem like David Attenborough..
@@rahulnair485 okay then take it as my opinion which i standstill - have mentioned some facts, prove that they are wrong.
@@DotGreenand what are those "facts"??? That animals come to settlements for food and water??? And it's purely because of invasive species that forests don't have food??? GIVE ME A BREAK!!!
These are generic reasons that kids learn in school for their Enviromental sciences examinations.
The question is simple, why are they not afraid to come out more often now. Animals have always entered human settlements when there's shortage of food and water. However, these days they are comfortable around humans and that's the difference these articles talk about. And these are not just any articles or opinions granted out by youtubers and forest officials. These are peer reviewed works that have been scrutinized by some of the most renowned experts in world. Do you really think you've countered everything written in those with your 5th grade EVS book copy-pastes???
Bandipur itself sees over 2 lakh visitors every year. Are you telling me that such a huge inflow does nothing bad to the forests??? And that animals don't lose their natural inhibitions in spite of seeing so many humans, human noises and vehicles around them??? Just look at that leopard, it's walking so casually. Meaning it's completely lost its fear of humans which usually prevents them from entering settlements even when they are hungry. Animals entering human settlement does more damage to the forest than it does to human settlements. Do you even realise that the most affected creatures by ecotourism are insects ??? Many lantern fly species, butterflies, moths and planthoppers that were only seen in deep forests are now seen in areas outside reserves. The commercialisation of the Bannerghatta area caused large scale relocation of many butterfly species from forested areas to even urban areas. Why not talk to entomologists to understand how this affects the native bird population.
And invasive species like Senna were planted by the forest department themselves in the name of social forestry and compensatory afforestation after they cleared land in the name of tourism development along the edges of forests, agriculture and for timber. They still continue to do this nonsense even now but with other species such as acacia auriculiformis. The worst part is the forest department uses it as a source of revenue as well in South Kerala.
I repeat you can make money from these videos, you can have fun as well.. but stop making it seem like you are saving the forests and the world with your fake "sustainable" and "responsible" tourism rhetoric..
@@DotGreen vivarakkedu parayuka.. ennittu.. athinte koode "prove that I am wrong" ennum koode parayuka.. thaan aadhyam prove that you are right.. appozhallae "prove me wrong" ennathinu ardham ullu..It's a proven fact in Maasai Mara that tourism ruins the balance.. and this responsible tourism nonsense is like "responsible drinking".. there is no such thing as responsible ecotourism.. We are taught sustainable development right from kindergarten these days, but can you name a single major project that is actually sustainable in India? Ee nadakkaathae korae ideals vechu inganae sustainable development, responsible tourism ennokke parayunnathallaathae nadappulla karyangal para..The emissions from those old jeeps and busses alone causes as much air pollution to the pristine air of the forest as the traffic in a less busy neighbourhood.. plus the dust that's kicked up by the tyres.. Kannadachu iruttaakkunna verum tharam thaana dialogue aanu thaan ee paranjathu muzhuvan.. pathetic 20 kollamai, keralathilae vanangalil survey nadathunnu oraal aanu njan.. enthu maathram vanam nashippichittaanu ee so called "ecotourism" projects undaakkunnathu ennu neril kandayaal aanu njan.. wayanad polulla sthalathum, palakkadum okke kaadinte thottu aduthu varae allel ullil thannae pravarthikkunna resortukal und.. avidokke eco tourism ennum paranju meat waste varae kondittu kaduvakalae aakarshikkaarund.. ennittaanu responsible ecotourism polum.. oru mayathil njyaayikarikk.. nammal manushyarkku kaattil poyillelum sukhamai jeevikkaam.. pakshe mrigangalkku kaade ullu.. athum dinamprathi kurayunna kaadu.
@@ananthapadmanabhan8795 റിസോർട്ട് ടൂറിസം എക്കോ ടൂരിസമാണെന്നു ഞാൻ പറഞ്ഞില്ല - ഞാനും 20 ൽ അധികം വർഷമായി കാട് കയറ്റം തുടങ്ങിയിട്ട് ഇപ്പറഞ്ഞ കാടുകളൊക്കെ ഞാനും കണ്ടിട്ടുണ്ട് - എക്കോ ടൂറിസം കൊണ്ടാണ് man animal conflict ഉണ്ടാകുന്നതെന്ന് ആര് പറഞ്ഞാലും കണ്ണ് മടച്ചു വിശ്വസിക്കാൻ എന്നെ കിട്ടില്ല - അതിനുള്ള കാരണങ്ങളാണ് ഞാൻ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് - പിന്നെ മസായി മാര പോലൊന്നും ഇവിടുത്തെ എക്കോ ടൂരിസത്തെ കാണണ്ട - ഇവിടെ കാടിന്റെ 10 % താഴെ മാത്രമാണ് ടൂറിസം ഉണ്ടാവാറുള്ളത് - ഈ ടൂറിസം ഒക്കെ തുടങ്ങിട്ടു വർഷങ്ങൾ എത്രയായി? അന്നൊന്നും ഇല്ലാതിരുന്ന (അല്ലേൽ കുറച്ചു മാത്രം ഉണ്ടായിരുന്ന ) ഈ conflict ഇപ്പോൾ കൂടിയതിനു കാരണം? എക്കോ ടൂറിസം പ്രോഗ്രാം ഒന്നും ഒരുപാട് കൂടിയിട്ടില്ല. മനുഷ്യന്റെ ഇടപെടൽ തന്നെയാണ് ഇതിനൊക്കെ കാരണം പക്ഷേ അത് controlled എക്കോ ടൂറിസം കൊണ്ടല്ല എന്നാണ് ഞാൻ പറഞ്ഞത് - global warming, invasive species, food availability, water availability ഇതൊക്കെയാണ് പ്രധാന കാരണങ്ങൾ - വയനാട്ടിൽ മാനുഷിക ഇടപെടൽ കൊണ്ടോ അല്ലാതെയോ (അവിടെയാണ് മനുഷ്യനും കാടും കൂടതൽ ഇടപഴകുന്നത് അല്ലേൽ ഇടപെടൽ ഉണ്ടാകുന്നത് ) പ്രശ്നങ്ങൾ കൂടാൻ അതാണ് കാരണം - മാറ്റിടങ്ങളിൽ ഇതിലും എക്കോ ടൂറിസം പ്രോഗ്രാംസ് വൻ തോതിൽ നടക്കുന്നിടത് പോലും ഇത്രയും കുഴപ്പങ്ങളില്ല എന്നുള്ളത് തന്നെയാണ് എന്റെ പ്രസ്താവനകൾക്ക് തെളിവ് 👍
ചുമ്മാ അതുമിതും വിളിച്ചു പറയരുത് 🙏
@@DotGreen Ente ponnu saarae.. saaru kannaduchu vishwassikkaan saarinodu aaru paranju??? Saaru poi vaayendathu vaayichittu vishwassikkaanae ellaarum parayunnulla.. swantham vivaram ketta abhipraayam kondu varanda ennae paranjollu.. pinnae aana naattilekku ettavum athikam irangunnathu mazhakkaalathaanu, veyil kaalathalla.. appa "food water scarcity" ennokke kidannu inganae karayumbol oro minimum mariyaatha venam.. pinnae "ecotourism" thudangiyittu pathu 50 varshathil adhikam aayi.. athu anganae brand cheythittilla ennae ullu.. pinnae eco tourism 10% thaazhae alla.. designated tourism destinations aanu 10% forest land.. athaayathu, general tourism ulla sthalam.. thaan okke pokunna sthalangal aa 10%il ullathu alla.. eg. Thenmala Kattalappara onnum ecotourism destination aayi alla vechekkunnathu.. athokke forest land thannae aanu.. kanakkokke paranju aalaakkunnathinu munnae samssaarikkunnathu thannae kaal karyangalae patti bodhyam ullavarodaanu ennu aadhyam manassilaakk.. moonu kaduvayude padam pidichittu njan 20 kollam aayi kaadu Keri ennu veembilakkanda.. yaathoru vivaravum illa ennathu valare vektham aanu..
Pinnae thaan aa man animal conflictinte correct stats onnu edukk.. ennittu kidannu karayu.. ettaavum athikam conflict undaakkunnathu mazhakkaalathaanu.. appo enthu food-water shortage aanu saare ullathu??? Oru mayathil kidannu karay.. pinnae njan ecotourism maathram aanu kaaranam ennu paranjittilla.. pakshe athu thannae polulla kore ennam thurannu sammathikkaatha oru Karanam aanu.. veendum parayunnu.. thaan poi vaayikenda sadhanangal vaayikk.. allaathae kooduthal chelakkanda..
❤️
ഷേർ ഖാൻ്റെ മോഡൽ തന്നെ😂😂😂😂😂
😀
Nice ❤
Thanks😍
❤❤
❤️❤️
👍👍
😊
❤❤
❤️❤️