Spirit Malayalam Full Movie | Mohanlal | Ranjith | Antony Perumbavoor | Aashirvad Cinemas

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 522

  • @ShaijuRaj
    @ShaijuRaj 6 месяцев назад +31

    ഇത് പോലെ മദ്യത്ത്തിന് അഡിക്ട് ആയ ഒരാളെ പോലെ അഭിനയിക്കാൻ, ഇനി വേറൊരാൾ ജനിക്കണം, ✌️♥️, Such a subtle and brilliant acting from Lalettan, ഒരുപാട് പേരുടെ കുടി നിർത്തിച്ച സിനിമ. 👍#Spirit

  • @aravind.9283
    @aravind.9283 6 месяцев назад +120

    അമിത മദ്യപാനത്തിൻ്റെ ദൂഷ്യഫലങ്ങൾ ഇത്രയും ഭീകരം ആയി വന്നത് സിദ്ധാർത്ഥ് ഭരതൻ സീനിൽ 😢

  • @akhilsabareenath.m7233
    @akhilsabareenath.m7233 6 месяцев назад +36

    തുടുത്ത കവിളും, വരച്ച് വച്ച പോലുള്ള കൂട്ട് പിരിയവും, ഭാവം നിറഞ്ഞ് നിൽക്കുന്ന കണ്ണുകളും അതാണ് മോഹൻലാൽ❤❤

  • @praveen_4sf12ec
    @praveen_4sf12ec 6 месяцев назад +139

    "തന്നിൽ നിറയുന്ന, തന്നിൽ നിന്ന് പ്രസരിക്കുന്ന സ്നേഹത്തേക്കാൾ ഉന്മാദദായിയായ ഒരു ലഹരിയും ആരും ഒരു കുപ്പിയിലും നിറച്ചിട്ടില്ല "

  • @ABINSIBY90
    @ABINSIBY90 5 месяцев назад +12

    മോഹൻലാൽ സൂപ്പർ പെർഫോമൻസ്. മലയാള സിനിമയിലെ മറക്കാനാവാത്ത ഒരു പ്രോഗ്രാമാണ് ഷോ ദി സ്പിരിറ്റ്‌. മദ്യം എന്ന സാമൂഹിക വിപത്തിനെതിരെ ആഞ്ഞടിച്ച സിനിമ. ക്ലൈമാക്സ്‌ പൊളിച്ചു. നന്ദുവിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ് ഇതിലെ മണിയൻ എന്ന കഥാപാത്രം..സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ.

  • @Nandhu-qi9gf
    @Nandhu-qi9gf 7 месяцев назад +299

    സ്പിരിറ്റ് എന്ന സിനിമ മോഹൻലാൽ ഇല്ലായിരുന്നേൽ വേറെ ആരെ വെച്ച് ചെയ്തേനെ
    ... ആ സിനിമ സംഭവിക്കില്ല - രഞ്ജിത് ❤
    മോഹൻലാൽ മാജിക്💎

  • @vivekmt9095
    @vivekmt9095 7 месяцев назад +46

    30:16 പകലടിക്കണം കള്ള് .. ഏതു..
    4:48 വില കൊടുത്താലും കിട്ടാൻ പാടുള്ള ലിവറല്ലേ ജോൺസാ .. നമ്മൾ അടിച്ചു തകർക്കുന്നത്..
    1:09:15 black cofee with cognac.. What a way to start a day!
    1:43:54 ഇത് പോലെ ഒരു രാത്രിക്ക് വേണ്ടി എന്നെയും ബാക്കി വെക്കണമായിരുന്നു
    1:44:07 കള്ള് നിർത്തിയത് നന്നായി.. അല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ..
    1:44:16 ഒരു കാലം എന്റെ ഭാര്യ ആയിരുന്നവളെ.. നമ്മുക്ക് ഇനി വരും ജന്മത്തിൽ മുട്ടാം.. പഴയ റോളിൽ
    1:33:52 Wine is bottled poetry.. മദ്യം കുപ്പിയിൽ നിറച്ച കവിതയാണ് ❤

    • @sharpiefatah3657
      @sharpiefatah3657 6 месяцев назад +2

      Madyam kuppil niracha evil ane

    • @arunalias7323
      @arunalias7323 15 дней назад

      അടിയൻ ഇത് ആവർത്തിക്കില്ല.. പുരസ്‌ചരിച്ചു ദണ്ണിക്കരുത് 😂

  • @abhinraglr8046
    @abhinraglr8046 7 месяцев назад +147

    മോഹൻലാൽ & രഞ്ജിത് കൂട്ട് കെട്ടിലെ ഇഷ്ട സിനികളിൽ ഒന്ന് 💯❤❤.

  • @tevezpthankappan2646
    @tevezpthankappan2646 7 месяцев назад +52

    Spirit Full Movie എന്ന് കുറച്ച് മുൻപ് സെർച്ച്‌ ചെയ്തതെ ഉള്ളു. അപ്പോഴേക്കും നല്ല കിടിലൻ Quality Print തന്നിരിക്കുന്നു. Thank you Ashirvad

  • @vijayakrishnancr
    @vijayakrishnancr 6 месяцев назад +19

    മോഹൻലാൽ ലോകത്തെ ഒന്നാമത്തെ നടൻ. ഇത്രെയും ഭാവഭേദങ്ങൾ മിന്നിമറയുന്ന ഒരാൾ വേറെ കാണാൻ സാധ്യതയില്ല.

    • @Gkm-
      @Gkm- 4 месяца назад

      ലോകത്തെ😂😂😂

    • @Cinema60sec
      @Cinema60sec Месяц назад +1

      Lokathe thanne..there is nothing to laugh! F***ing truth!

  • @Lee-tl5jc
    @Lee-tl5jc 7 месяцев назад +36

    Ayal അഭിനയ കലയുടെ രാജാവു ആണ് 🔥👑
    Lalettan 🐐

  • @fastandfurious4501
    @fastandfurious4501 6 месяцев назад +158

    അഞ്ച് വ്യത്യസ്ത ഭാഷകൾ അറിയാം എന്ന് സ്വയം അഹങ്കരിച്ച രഘു നന്ദന് പക്ഷെ മദ്യത്തിന്റെ ലഹരിയിൽ സ്വന്തം മകന്റെ ഭാഷ മനസ്സിലാക്കാൻ പറ്റാതെ പോയി എന്നത് ഈ സിനിമ നമുക്ക് തന്ന വളരെ മൂല്യമേറിയ ഒരു പാഠമാണ് 👌🔥

    • @ABINSIBY90
      @ABINSIBY90 5 месяцев назад +1

      Great

    • @MikeJohnMentzer
      @MikeJohnMentzer Месяц назад

      Sign language padichale pattu, kudi nirthiyal taniya sign language parayanonnum pattila.

  • @afsalmachingal1235
    @afsalmachingal1235 3 месяца назад +16

    ഈ മനുഷ്യൻ.. അഭിനയിക്കുവല്ല 🙆🏻‍♂️.. ജീവിക്കുവാ🔥👏🏻

  • @Nandhu-qi9gf
    @Nandhu-qi9gf 7 месяцев назад +198

    Drunken characters അതിൻ്റെ പൂർണ്ണതയിൽ ചെയ്ത് ഭലിപ്പിക്കാൻ ഇങ്ങേരെക്കാൾ മുകളിൽ നിൽക്കുന്ന ഒരു നടൻ വേറെ കാണില്ല
    One and only MOHANLAL 💎🔥

  • @feudal._.themmadi
    @feudal._.themmadi 6 месяцев назад +97

    ലാലേട്ടന്റെ ഒപ്പം തന്നെ
    എടുത്ത പറയേണ്ട മറ്റൊരു അസാധ്യ പെർഫോമൻസ് :- നന്ദു 👌🏼❤️‍🔥

  • @renjithlal1845
    @renjithlal1845 7 месяцев назад +41

    Outstanding perfomance lalettan, nandu,kalpana,madhusir, sidharth...

  • @Annbabu
    @Annbabu 7 месяцев назад +608

    സൂക്ഷ്മാഭിനയത്തിന് ഒരു ചക്രവർത്തി ഉണ്ടെങ്കിൽ അത് മോഹൻലാൽ എന്ന അതികായൻ മാത്രമാണ്...ഒരു നൂറു ഉദാഹരണങ്ങൾ ഈ സിനിമയിൽ ഉണ്ട്.. ഈ സിനിമയിൽ മോഹൻലാലിൻറെ അഭിനയം നിരീക്ഷിച്ചാൽ സൂക്ഷ്മാഭിനയത്തിൻ്റെ ഒരു നിധി തന്നെ ഇതിലുണ്ട്..ഒരു നടനും ഈ റോൾ സ്വപ്നം പോലും കാണരുത്..അതിമോഹം ആകും.

    • @I_Believe_myself
      @I_Believe_myself 7 месяцев назад +36

      Entire cinema venamennilla. Maranamethunna nerathu enna paattil full angerde tension, thoughts oke kaanikkuna scenes matram mathi❤

    • @akhilsanthosh2685
      @akhilsanthosh2685 7 месяцев назад +21

      സത്യം... ആ തല യുടെ shivering ഒക്കെ 🔥🔥🔥🔥🔥

    • @Safvan-zg4ee
      @Safvan-zg4ee 7 месяцев назад +5

      💯

    • @DREEMIRATES
      @DREEMIRATES 7 месяцев назад +9

      ലാലപ്പൻ കുടിയൻ ആയത്കൊണ്ട് പറ്റും 😂

    • @Pokemoncards687
      @Pokemoncards687 7 месяцев назад +2

      Very good movie

  • @Ralphfitch376
    @Ralphfitch376 7 месяцев назад +160

    ആൻറണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ടീം വഴി ഇത് കാണുന്നെങ്കിൽ , മലയാളത്തിലെ ഏറ്റവും മികച്ച നടനെയാണ് നിങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നത് ഈ കാലഘട്ടത്തിൽ ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരക്കഥകൾ കേട്ട് അവ സിനിമയാക്കണം .മാക്സിമം യുവ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെ യും ആശയങ്ങൾ പരിഗണിക്കണം. ഇന്ത്യൻ സിനിമയിലെ രത്നമാണ് നിങ്ങൾക്കൊപ്പം ഉള്ളത് എന്ന് പണത്തിന് പുറകെയുള്ള ഓട്ടത്തിനിടയിൽ നിങ്ങൾ മറക്കുന്നുവോ ?!

    • @View_finderr
      @View_finderr 7 месяцев назад +2

      🥲💯💯💯💯

    • @faisu_MKM
      @faisu_MKM 7 месяцев назад +2

      ടാ പൊട്ട .. ഈ മോഹലാലിന്റെ പൈസ കൊണ്ട ആന്റണി പൊട്ടൻ സിനിമ എടുക്കുന്നത് .. സിനിമ ഇറങ്ങിയാൽ 2 പൊട്ടൻമാരും കൂടി ഓടി ഒളിക്കും .. 😂😂😂😂

    • @cenimaetech9301
      @cenimaetech9301 6 месяцев назад +2

      Haripad Aashirvad Theater il +2 padikkumbol class cut cheyith poyi 1st day 1st show

    • @Existence-of-Gods
      @Existence-of-Gods 6 месяцев назад +11

      ​@@faisu_MKMപക്ഷേ മമ്മൂക്ക കമ്പനി നേരെ തിരിച്ചാ, നല്ല പടം അവർ ചെയ്യും എന്നിട്ട് ബോംബ് പടങ്ങൾ പാവങ്ങളെ കൊണ്ട് ചെയ്യിപ്പിക്കും. 😂😂😂

    • @reghukumarvr3471
      @reghukumarvr3471 3 месяца назад

      Sathyam

  • @fasilfaisi3441
    @fasilfaisi3441 4 месяца назад +7

    ശെരിക്കും ലാലേട്ടൻ മാജിക്‌ സിനിമ അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു തന്നു 👌🏻👌🏻👌🏻

  • @SajeevsSajeevs-mh9kr
    @SajeevsSajeevs-mh9kr Месяц назад +2

    എന്തോ ഒരു ഇഷ്ടം തോന്നി ഇപ്പോൾ കണ്ടപ്പോൾ ❤❤😍😍. 👌👌സൂപ്പർ ഫിലിം ❤. പഴകും തോറും വീര്യം കൂടും

  • @FabrianoDejimson
    @FabrianoDejimson 7 месяцев назад +59

    Mohanlal's drunken character's
    Hallo
    Spirit
    Number 20 madras male
    Naran
    Ayal katha ezhuthukayanu
    All are versatile character's

  • @anoopanu5133
    @anoopanu5133 6 месяцев назад +9

    കയ്കൾ വരെ വിറയ്ക്കുന്ന അഭിനയത്തിൻ്റെ മാജിക് ! ❤

  • @anupopsz
    @anupopsz 6 месяцев назад +96

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നടൻ. ഞങ്ങടെ ലാലേട്ടൻ 💎❤️

    • @Jubi-c1k
      @Jubi-c1k 2 месяца назад

      Ath correct ethopole kothara kudiyan aayathukondaavum

    • @ppshuhaibpp
      @ppshuhaibpp 13 дней назад

      Mm അതെ 😂😂
      2024 ൽ അടിപൊളി പടം ഇറങ്ങുയാണല്ലോ വർഷം നിർത്തിയത് 😂😂

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 6 месяцев назад +12

    ശരിക്കും ഇങ്ങേര് വെള്ളമടിച്ചു തന്നെ ആണോ ഇതൊക്കെ അഭിനയിച്ചേ.. ❤️😍

  • @JimmyJohn-u7u
    @JimmyJohn-u7u 4 месяца назад +5

    ❤️🙏🏽😁 ഈ പടം ഞാൻ 4 നാല് പ്രാവിശ്യം കണ്ടു 9-9-2024 ന് രാത്രി 10.45 pm കണ്ടുകൊണ്ട് ഇരിക്കുന്നു😁 സൂപ്പർ സിനിമ ലാൽ സാറിന്റെ 👌🏽👌🏽👌🏽🙏🏽❤️

  • @anuranjvn5960
    @anuranjvn5960 6 месяцев назад +41

    ഈ സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമായ കഥാപാത്രങ്ങൾ സിദ്ധാർത്ഥ് ഭരതനും ടിനി ടോമും ആണ്

  • @r.v95
    @r.v95 7 месяцев назад +17

    What a movie! Beautifully made 🥰🥰❣

  • @sivan3189
    @sivan3189 7 месяцев назад +29

    ആ രസതന്ത്രം കൂടി ഇങ്ങോട്ട് ഇറക്കി വിട് ❤️

  • @ajmalaju9315
    @ajmalaju9315 6 месяцев назад +13

    മരണം എത്തുന്ന നേരത്ത് നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കാണെ……❤

  • @sonumon1803
    @sonumon1803 7 месяцев назад +85

    Wine is a Bottled Poetry... ❤️❤️

    • @Kkjohn1
      @Kkjohn1 7 месяцев назад +8

      Mazha kondu mathram mulakunna vithukal chilatunde manin mansil
      Poyi panikku podaaaai

    • @KanzilHack
      @KanzilHack 6 месяцев назад +8

      തന്നിൽ നിറയുന്ന തന്നിൽ നിന്ന് പ്രസരിക്കുന്ന സ്നേഹത്തേക്കാൾ ഉന്മാദ ദാഹിയായ ഒരു ലഹരിയെയും ആരും ഇതുവരെ ഒരു കുപ്പിയിലും നിറച്ചിടില്ല

    • @a5lm_mdk-20
      @a5lm_mdk-20 5 месяцев назад +1

      Bottled poisen too

  • @வெண்ணியின்செல்வன்

    நான் ஒரு தமிழன் - லாலேட்டேன் நடித்த இந்த காவியத்தை 12 ஆண்டுகள் எனது மடிக் கணினியில் ( LAPTOP ) சேமித்து வைத்து உள்ளேன். ULTIMATE MOVIE ❤❤ LALETTAN YOU ARE GREAT. ❤❤ ADHIYAMAAN MOHAN.

    • @bibinc2784
      @bibinc2784 5 месяцев назад

      But lalettan call us paandi

    • @rahusphere
      @rahusphere 4 месяца назад

      @@bibinc2784pandi is state of mind, if you think you are one😅

  • @christythomas4911
    @christythomas4911 7 месяцев назад +45

    2024 ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ?

    • @iykyk1729
      @iykyk1729 7 месяцев назад +4

      Pinne inn upload cheytha movie 2023 il kaanan pattumo😂

    • @VinodKumar-d5u1c
      @VinodKumar-d5u1c 5 месяцев назад

      25/8/2024at3.30am👍🏻

    • @jamess8422
      @jamess8422 3 месяца назад

      എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു രഞ്ജിത് സിനിമ

    • @Ajeesh_Paramel
      @Ajeesh_Paramel 2 месяца назад

      ഒണ്ടേ

    • @arunr.s7416
      @arunr.s7416 Месяц назад

      und

  • @anuavm
    @anuavm 2 дня назад

    എത്ര അനായാസമായിട്ടാണ് അദ്ദേഹം കുടിയൻ ക്യാരക്ടറായി അഭിനയിക്കുന്നത്..... നമിച്ചു മോനെ ഈ ലാലേട്ടനെയാണ് ഞങ്ങൾക്ക് മിസ്സ് ആയത്.... എന്നാ ലുക്കാ ഈ സിനിമയിൽ

  • @AjeeshKR-zb6pt
    @AjeeshKR-zb6pt 6 месяцев назад +19

    നോർമൽ ആയിട്ടുള്ള കള്ളുകുടി നമ്മൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല എന്നൊരു മേസേജും ഈ സിനിമയിൽ തരുന്നുണ്ട് 👍👍 ടിനി ടോം ലാലേട്ടനോട് പറയുന്നുണ്ട്
    താന്ടെ അതുകണ്ടോ 7 വർഷമായി ഞാൻ ദിവസവും ആ മനുഷ്യനെ കാണുന്നു അയാൾ വൈകുന്നേരം വരും 2 എണ്ണം കഴിക്കും പോകും അയാൾ കള്ളിനെ ആണ് കുടിക്കുന്നത് അല്ലാതെ കള്ള് അയാളെയല്ല കുടിക്കുന്നത്
    മന്ദ്യം കൂടിയാൽ ആണ് ഈ പറഞ്ഞ പ്രേശ്നങ്ങൾ എല്ലാം സംഭവിക്കുക

    • @johnhonai4601
      @johnhonai4601 2 месяца назад

      Thanthonni cinemayil prithviraj de addiction centre il poyi vanna shesham ithe dialogue parayunnund

    • @harikrishnan2713
      @harikrishnan2713 Месяц назад +1

      There is no safe limit for alcohol.. എന്നാണ് WHO പറഞ്ഞേക്കുന്നെ..

  • @WanderingHedonist-s4x
    @WanderingHedonist-s4x 6 месяцев назад +5

    സൂക്ഷ്മ അഭിനയം വിത്ത്‌ ഇമ്പക്കബിൾ റെക്കോർഡ്സ്
    മലയാളത്തിന്റെ മോഹൻലാൽ ❤️

  • @Manoj_Unni
    @Manoj_Unni 6 месяцев назад +5

    എന്ത് മനുഷ്യൻ ആണ് നിങ്ങൾ ലാലേട്ടാ 🥰😘😍

  • @vineethvasudevv
    @vineethvasudevv 7 месяцев назад +40

    1:12:15. Ente ponno. Just awesome

  • @nabeeltc85
    @nabeeltc85 6 месяцев назад +8

    There is a good social message in this movie. Mohanlal shows his natural acting at best whenever he get right story and script

  • @deatheater4805
    @deatheater4805 7 месяцев назад +11

    Nothing less than a Masterclass🙏.. Lal🙌

  • @albinkj
    @albinkj 5 месяцев назад +5

    Eee mohanlal ne okye kaanumbol aanu ippazhathe aaa nadanile oru valiya nashtam feel cheyunathu.. Ippathe cinema kalekkal pazyathu kaanan aanu oru aashwasam..

  • @roadsailor79
    @roadsailor79 6 месяцев назад +4

    Dialogues, plot, costumes and ofcourse the King. One of my all time favrite laalettan movies.

  • @mallu_guy8756
    @mallu_guy8756 6 месяцев назад +7

    മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ... കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ... ഒടുവിലായ് അകത്തേയ്ക്കെ്‌ടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.....
    ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിൻ മുഖം മുങ്ങിക്കിടക്കുവാൻ ഒരുസ്വരം പോലുമിനിയെടുക്കാത്തൊരീ ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ.... അറിവും ഓർമ്മയും കത്തും ശിരസ്സിൽ നിൻ ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ ..... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.....
    അധരമാം ചുംബനത്തിൻ്റെ മുറിവു നിൻ മധുര നാമജപത്തിനാൽ കൂടുവാൻ പ്രണയമേ...നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെൻ്റെ പാദം തണുക്കുവാൻ.. പ്രണയമേ...നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെൻ്റെ പാദം തണുക്കുവാൻ.... അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നി- വനു് പുൽക്കൊടിയായ് ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..... മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ.......

    • @ajmalaju9315
      @ajmalaju9315 6 месяцев назад +1

      മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിന് മനസിൽ❤

  • @ADAMGaming14
    @ADAMGaming14 7 месяцев назад +43

    ഈ മുനുഷ്യൻ എന്നും എനിക്ക് അത്ഭുതമാണ്. ❤️ All time fav ❤️ My GOAT 🐐🐐

  • @sealescobar7498
    @sealescobar7498 7 месяцев назад +75

    എന്റെ മോനെ ഇത് ചെറുപ്പത്തിൽ തീയേറ്ററിൽ കണ്ടത് ഓർമ വരുന്നു
    ❤❤
    What A Renjith Movie🔥
    Lalettan Performance 🙏🏻❤️

    • @Sabi5dt
      @Sabi5dt 7 месяцев назад +3

      12 മത്തെ വയസ്സിൽ ഞാൻ തിയേറ്ററിൽ നിന്നു കണ്ടു. ഇപ്പൊ 24 വയസ്സായി

  • @Jibinboban
    @Jibinboban 7 месяцев назад +28

    ഇതിലെ ചില items...For example: 01:11:34....അതൊക്കെ ചെയ്യാൻ ലോകത്തു പുള്ളിക്ക് മാത്രമേ പറ്റൂ 👍🏻

  • @akshayharshan1872
    @akshayharshan1872 6 месяцев назад +6

    ലാലേട്ടന്റെ Classic movies ൽ ഒരെണ്ണം സ്പിരിറ്റ്‌. കിടിലൻ പടം. ശെരിക്കും acting അല്ല ഇത്. ജീവിക്കുന്നു 🙏🏾 എല്ലാവരും നന്നായി അഭിനയിച്ചു 🙏🏾🙏🏾

  • @g.vishnu8609
    @g.vishnu8609 6 месяцев назад +4

    സ്പിരിറ്റ് റിലീസ് ഡേ കൊട്ടാരക്കര വീനസ് തിയേറ്ററിൽ കണ്ട ചിത്രം❤❤❤❤❤❤❤❤❤

  • @Gkm-
    @Gkm- 6 месяцев назад +5

    beautiful movie...worth watching...Only Mohanlal could pull that role so effectively....

  • @Rajeshkolleth
    @Rajeshkolleth 6 дней назад +1

    2025 il കാണുന്നു.. മോഹന്‍ലാല്‍ - രഞ്ജിത് 👏

  • @akhilknairofficial
    @akhilknairofficial 6 месяцев назад +7

    രഞ്ജിത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്ന്..❤️❤️ മോഹൻലാലിന്റെ എക്കാലത്തെയും മികച്ച അഭിനയമുഹൂർത്തങ്ങൾ❤️❤️
    ഷഹബാസ് അമന്റെ സംഗീതം ഇത്ര മനോഹരം... 🥰😍

    • @ABINSIBY90
      @ABINSIBY90 5 месяцев назад +1

      മദ്യം എന്ന സാമൂഹിക വിപത്തിനെതിരെ ആഞ്ഞടിച്ച സിനിമ.

  • @hareeshcr7kv148
    @hareeshcr7kv148 6 месяцев назад +6

    ഞാൻ മമ്മൂട്ടി ഫാൻ ആണ് ബട്ട്‌ ഇതിലെ മോഹൻലാൽ ഒരു രക്ഷേം ഇല്ല

  • @MikeJohnMentzer
    @MikeJohnMentzer Месяц назад +2

    Even Mohanlal himself did not stop drinking after this movie, forget the audience...

  • @kirandaskd120
    @kirandaskd120 7 месяцев назад +30

    2012 ഇൽ മംഗലാപുരം പഠിക്കുമ്പോൾ platinum തിയേറ്ററിൽ നിന്ന് കണ്ട സിനിമ

  • @ManiT-980
    @ManiT-980 6 месяцев назад +13

    അകാലത്തിൽ പൊലിഞ്ഞു പോയ ഗിരീഷ് പുത്തൻഞ്ചേരി

  • @sujithnarayanan6645
    @sujithnarayanan6645 6 месяцев назад +1

    Thank you for uploading this movie on RUclips 🥰🥰🙏🥰😢

  • @rithinrajesh7304
    @rithinrajesh7304 6 месяцев назад +5

    A Cult Classic aged like a fine wine ❤️

  • @gopinath.s.gopinath1476
    @gopinath.s.gopinath1476 6 месяцев назад +2

    Nice movie. Very decent end. Positive message with pleasant story.
    Keep it up.
    I am from Tamil Nadu.

  • @pranavprasanth9557
    @pranavprasanth9557 6 месяцев назад +1

    What a wonderful acting... without mohanlal this movie never happened

  • @babumanuvel4867
    @babumanuvel4867 4 месяца назад +4

    ലാലേട്ടൻ അതിനും അപ്പുറം ഒരു പ്രതിഭ ഇന്ത്യയിൽ ഇല്ല

  • @Jt61603
    @Jt61603 4 месяца назад +2

    What a movie. Such a repeat watch value movie. What an acting Mohanlal.

  • @aswathik1740
    @aswathik1740 Месяц назад

    ഒരാളെ മാത്രമായി എടുത്തു പറയാനാവില്ല,എല്ലാരും തന്നെ അഭിനയിക്കുകയല്ല ജീവിച്ചു കാണിച്ചു തന്നു.... 🥳🥳🥳🥳

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 7 месяцев назад +12

    സ്പിരിറ്റ് 2012 🙏🙏🙏🙏 ഇനിയും മൂവികൾ അപ്‌ലോഡ് ചെയ്യൂ 🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾.. മലേഷ്യ

  • @HappyKiteFlyer-vj6uq
    @HappyKiteFlyer-vj6uq 2 месяца назад +6

    കുടിയന്റെ വേഷം മോഹൻലാലിപ്പോ ലെ ചെയ്യാൻ വേറെ ആർക്കും ക്കഴിയില്ല. ക്കാരണം അത് അയാളുടെലൈ ഫാണ്

  • @feudal._.themmadi
    @feudal._.themmadi 7 месяцев назад +63

    "മോഹൻലാൽ അല്ലായിരുന്നെങ്കിൽ സ്പിരിറ്റിൽ ആര് ആയിരിക്കും നായകൻ ആവുക "?
    രഞ്ജിത്ത് : "ആ സിനിമ ഉണ്ടാവില്ല "..!!

    • @shancmshancm6636
      @shancmshancm6636 6 месяцев назад +1

      Mammootty. .varum. Arol.cheyyan. .padam..supar.hitt

    • @feudal._.themmadi
      @feudal._.themmadi 6 месяцев назад +6

      @@shancmshancm6636 nth andi😂

    • @Jerin00013
      @Jerin00013 6 месяцев назад

      😂😂🎉​@@shancmshancm6636

    • @midhunkv2687
      @midhunkv2687 6 месяцев назад

      @@shancmshancm6636lmao🧐🤣🤣

    • @Thoufeeqsa
      @Thoufeeqsa 6 месяцев назад

      Prithviraj

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 6 месяцев назад +5

    ലാലേട്ടൻ, നന്ദു, സിദ്ധാർഥ്, കൽപ്പന,

  • @KnightzGamer
    @KnightzGamer 7 месяцев назад +3

    Ethu oru onnuonnara padam annu....One of the best Master piece role by Laletten......

  • @anuchandhu1895
    @anuchandhu1895 4 месяца назад +3

    ഇങ്ങേരെ ഒക്കെ കേരളത്തിനു കിട്ടിയത് തന്നെ പുണ്യം

  • @KRP-y7y
    @KRP-y7y 6 месяцев назад +12

    1:34:44 the feeling after leaving an addiction ❤

  • @anoopantony7104
    @anoopantony7104 6 месяцев назад +4

    ഇതിലെ നന്ദുന്റെ അഭിനയം 🔥

  • @vaishucraze9347
    @vaishucraze9347 7 месяцев назад +6

    Wine is bottled poetry🔥

  • @hiranDev.L
    @hiranDev.L 7 месяцев назад +1

    ലാലേട്ടൻ ❤
    നന്ദു ചേട്ടൻ്റെ കിടിലൻ perfo ❤
    A Renjith cinema ❤

  • @rabeeshtp4137
    @rabeeshtp4137 28 дней назад

    Mohanlal...he is empire of malayalam film... Beacouse mohanlal ❤❤❤❤❤... EXTRA ORDINARY FLEXIBLE MÈGA ACTOR...

  • @Jithin-DJV
    @Jithin-DJV 7 месяцев назад +8

    ലാലേട്ടനോളം 💎ലാലേട്ടൻ മാത്രം 💎❤️
    The One And Only Complete Actor👑❤️‍🔥𝐌𝐎𝐇𝐀𝐍𝐋𝐀𝐋❤️‍🔥👑
    𝐋𝐨𝐯𝐞 𝐘𝐨𝐮 𝐋𝐚𝐥𝐞𝐭𝐭𝐚𝐚𝐚𝐚𝐚🤗😘❤️💎

  • @JimmyJohn-u7u
    @JimmyJohn-u7u 4 месяца назад +3

    ❤️😁 ഈ പടത്തിൽ ഞാൻ മൂന്ന് സീനിൽ ഉണ്ട് ഞാൻ Jimmy John😁❤️

  • @adarshks388
    @adarshks388 7 месяцев назад +6

    I want the life of this mohanlsl character 😊no job 😊lots of money 😊big house 😊huge collection of whisky ❤

    • @mythicalson2065
      @mythicalson2065 6 месяцев назад +1

      His job is TV Anchor, for the programme.

    • @adarshks388
      @adarshks388 6 месяцев назад +1

      @@mythicalson2065 it is not his job hobby

  • @DhananjayanVv
    @DhananjayanVv 6 дней назад

    Enth abhinayam aan laletta ❤️❤️❤️❤️❤️❤️❤️❤️natural acting ❤️❤️❤️❤️

  • @arunnair.d8606
    @arunnair.d8606 5 месяцев назад +7

    I dont think in future no actors complete with lalettans acting ever...because he is GOD of acting ❤

    • @MohanlalActingmedia
      @MohanlalActingmedia 2 месяца назад +1

      I found his acting to be too real
      Because he is too spontaneous with his expression and dialogue delivery

  • @AKM93
    @AKM93 6 месяцев назад +6

    മധു സാറിൻ്റെ ഒരു അന്യായ ക്ലാസിക് കഥാപാത്രം 😂

  • @ra2577
    @ra2577 6 месяцев назад +3

    Kaniha = powli saanam 🤩🤩

  • @jishnurajeevan9103
    @jishnurajeevan9103 6 месяцев назад +2

    Happy to see Madhu sir in a different role

  • @View_finderr
    @View_finderr 7 месяцев назад +5

    A masterclass for acting 🔥

  • @akhilsudhinam
    @akhilsudhinam 2 месяца назад +10

    മോഹൻലാലിന് ഈ സിനിമയിൽ നല്ല ലുക്ക്‌ ആണ് ബോഡി ഫിറ്റ്നസ് ആക്കിയിട്ടുണ്ട് ആ സമയത്തൊക്കെ നല്ല തടി ഉണ്ടായിരുന്നു എനിക്ക് തോനുന്നു ഈ സിനിമക്കു വേണ്ടി ആണോ ഇങ്ങനെ ചെയ്തത് എന്ന്

  • @revathyrevz6900
    @revathyrevz6900 3 месяца назад +1

    1.29.04 The Moment his life begins ❤

  • @ochan4884
    @ochan4884 4 месяца назад

    No words to express. Superb. Mohanlal the true Super Star.

  • @AkhilEapen
    @AkhilEapen 6 месяцев назад +2

    ഒറ്റക്കിരുന്നു വെള്ളമടികുമ്പോൾ ഞാൻ കാണുന്ന ഫിലിം😂

  • @bonymathew1031
    @bonymathew1031 5 месяцев назад +2

    What an actor Lalettan❤

  • @headshotgaming6690
    @headshotgaming6690 7 месяцев назад +5

    Waited one 😌💖

  • @Growww-q9l
    @Growww-q9l 6 месяцев назад +6

    Show the Spirit 👀

  • @Rangannan-c3k
    @Rangannan-c3k 7 месяцев назад +2

    ഇനിയും നല്ല പടങ്ങൾ ഉണ്ട് അതൊക്കെ ഇട് 🙏🙏🙏plzz
    നരൻ
    നാട്ടുരാജാവ്
    അലിഭായ്
    രസതന്ത്രം
    🙏🙏🙏🙏

  • @RameshKumar-th8oy
    @RameshKumar-th8oy 6 месяцев назад +1

    രഘുനന്ദൻ... എന്ന കഥാപാത്രം രഞ്ജിത്ത് എന്ന വ്യക്തിയെ.. എത്ര സ്വാധീനിച്ചു എന്നതാണ് ഈ സിനിമയുടെ... ഇതിവൃത്തം....!!!!!...the "spirit"...

  • @MikeJohnMentzer
    @MikeJohnMentzer Месяц назад +1

    To all Malayalis watching...CHEERS!

  • @shereefshereef4211
    @shereefshereef4211 2 месяца назад +1

    ലാലേട്ടാ നിങ്ങളെ കെട്ടി പിടിച്ചു ഉമ്മ വെയ്ക്കാൻ തോന്നുന്നു 🥰💞

  • @kailasrnath2635
    @kailasrnath2635 3 месяца назад +3

    1:47 എന്തൊരു സീൻ ആടോ അത് ❤️

  • @sandeepmahadev8683
    @sandeepmahadev8683 6 месяцев назад +15

    ഇതിലും നന്മയുള്ള രഞ്ജിത് ഫിലിം ഇല്ല. നൂറു ശതമാനം ഉറപ്പ്

    • @VyshakM-nv3lg
      @VyshakM-nv3lg Месяц назад

      ഇന്ത്യൻ റുപി

  • @Rahulkt-jh5kv
    @Rahulkt-jh5kv 6 месяцев назад +5

    കൂടുതൽ മോഹൻലാൽ സിനിമ കൾ അപ്‌ലോഡ് ചെയ്യാമോ

  • @edisont7397
    @edisont7397 3 месяца назад

    ரசனையும் ஆழ்ந்த சிந்தனையும் தூண்டும் வகையில் அமைந்துள்ளது
    நன்றி

  • @Loop77777-m
    @Loop77777-m 3 месяца назад

    Mohanlal എന്ന നടന്റെ അഭിനയ വിസ്മയത്തിന് മുൻപിൽ kude work ചെയ്ത ഓരൊരുരുത്തരെയും eduthu പറയാൻ മറക്കരുത്... എല്ലാവരും ജീവിക്കുകയായിരുന്നു... , ee movie എല്ലാവരും തുടക്കം muthal ഒരു scene polum skip cheyyathe kanendathu thanneyaanu 🫂 brilliant story

  • @aparnajs904
    @aparnajs904 6 месяцев назад +1

    Praying for thousands of families to recover from drugs 🙏🏻🙏🏻and their peace

  • @nijoreni5071
    @nijoreni5071 7 месяцев назад +6

    2024 - ൽ കാണുന്നവർ ഉണ്ടോ ?

    • @Amalneeradh
      @Amalneeradh 4 месяца назад

      Ippo upload cheythe ullu punde🤣

  • @appukuttanpala
    @appukuttanpala 6 месяцев назад +1

    Superb life changing movie.my fathee got to be a alcholic.he has recovered.this movie inspired him.