കർണാടകയിലെ കടുവ സങ്കേതം | Nanachi Safari | 4K UHD

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 195

  • @mohammedrijas5552
    @mohammedrijas5552 2 месяца назад +11

    കിടിലൻ സഫാരി ആയിരുന്നു…കടുവയെ കാണാൻ പറ്റിയത് മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയി മാറി.ഇങ്ങനെ ഒരു എക്സ്പീരിയൻസ് അനുഭവിക്കാൻ ചാൻസ് നൽകിയതിന് പ്രിയപ്പെട്ട ആശാന്മാർക്ക് ഒരായിരം നന്ദി❤️❤️

    • @DotGreen
      @DotGreen  2 месяца назад

      Thank you Rijas 😍 trippinte tharam ningal arunnu 😊👍

    • @mohammedrijas5552
      @mohammedrijas5552 2 месяца назад

      @@DotGreen❤

    • @mohammedrijas5552
      @mohammedrijas5552 2 месяца назад

      @@DotGreen allavarum koodi yatraye manoharam akki ❤️

    • @DotGreen
      @DotGreen  2 месяца назад

      @@mohammedrijas5552 athe

  • @shijil3825
    @shijil3825 2 месяца назад +7

    നല്ല safari ആയിരുന്നു.അത്യാവശ്യം അനിമൽസിനെ കാണാൻ പറ്റി.മഴക്കാലത്ത് കാട് കാണുവാൻ നല്ല ഭംഗിയുണ്ട്. കൂടാതെ അവസാനനിമിഷം കടുവയെയും കൂടി കണ്ടപ്പോൾ happy ആയി. 💚💚💚

    • @DotGreen
      @DotGreen  2 месяца назад +2

      ❤️😍 thanks

  • @aneeshps6023
    @aneeshps6023 2 месяца назад +6

    ആശാനെ വിഷ്വൽസ് എല്ലാം അടിപൊളി, നമ്മൾ നേരിട്ട് കണ്ട അതേ ഫീൽ, ആനയുടെമുന്നിൽ പെട്ടത് ഒരിക്കലും മറക്കില്ല, ഇങ്ങനെ ഒരു എക്സ്പീരിയൻസ് നേരിട്ടും വിഷ്വൽസ്സ് ആയിട്ടും അനുഭവിക്കാൻ ചാൻസ് തന്നതിന് ഒരുപാട് നന്ദി.😍😍😍😍

    • @DotGreen
      @DotGreen  2 месяца назад

      Aneeshe thanks ❤️
      Ningalude ellam koode nalloru trip arunnu 😊😍

  • @MathewsKuriyakose
    @MathewsKuriyakose 2 месяца назад +7

    നല്ലൊരു സഫാരിയായിരുന്നു. പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം.❤❤🔥🔥

    • @DotGreen
      @DotGreen  2 месяца назад

      Thank you 😍
      Ningalokke chernnanu trip manoharamakkiyathu 😊😍

  • @prajitharajesh828
    @prajitharajesh828 2 месяца назад +3

    ഓരോ video യും വളരെ നല്ലതും വിജ്ഞാനപ്രദവും ആണ്. All the best.

    • @DotGreen
      @DotGreen  2 месяца назад +1

      Thank ypu ❤️😊

  • @travell971
    @travell971 2 месяца назад +7

    എത്ര നാൾ കാത്തിരുന്നു ഒന്ന് കാണുവാൻ 😄 എവിടെ പോയി കുറച്ചു നാൾ

    • @DotGreen
      @DotGreen  2 месяца назад +1

      Kurachu thirakkilarunnu - pinne wayand dhurantham okke allarunnu athukondum koodeya

  • @praveencs6903
    @praveencs6903 2 месяца назад +3

    Video വളരെ ഇഷ്ട്ടപെട്ടു 👌എനിക്ക് ഇഷ്ട്ടപെട്ട രണ്ടു chanal. Dot green 💚pikolins രണ്ടും 🔥👌

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️😍

  • @prajithk101
    @prajithk101 2 месяца назад +1

    വീട്ടിലിരുന്ന് കാട്ടിൽ പോയി... Video കഴിഞ്ഞപ്പോൾ ആണ് ഞാൻ കാട്ടിൽ അല്ല എന്ന feel വന്നത്.
    നല്ല video, നല്ല presentation 👌
    കുറച്ച് പുതിയ അറിവുകളും കിട്ടി 👍

    • @DotGreen
      @DotGreen  2 месяца назад

      Thank you 😍😊

  • @AnsarAbu-pi3nw
    @AnsarAbu-pi3nw 2 месяца назад +3

    വീഡിയോ നന്നായിരുന്നു സൂപ്പർ നേരിട്ട് കാട്ടിൽ പോയി കാണുന്ന ഫീൽ ആയിരുന്നു

    • @DotGreen
      @DotGreen  2 месяца назад

      Thank you 😍

  • @Ajumanee
    @Ajumanee 2 месяца назад +1

    "I felt like I was on a real-life safari! I'm a big fan of you and the Pikolins vibe. I would absolutely love to join you guys on a safari when I come back to India."

    • @DotGreen
      @DotGreen  2 месяца назад

      thank you 😊😍👍

  • @anoopdevasia1989
    @anoopdevasia1989 2 месяца назад +4

    Adipoli sighting aaayrunnallo
    Elllam kitty
    Adipoli😍😍

    • @DotGreen
      @DotGreen  2 месяца назад +1

      Thanks da 😍❤️

  • @abdusalamchenath6878
    @abdusalamchenath6878 2 месяца назад +1

    Nice work bro orupaad ishttayi avatharanam polichkkn ❤👌😊

    • @DotGreen
      @DotGreen  2 месяца назад

      Thank you 😍😊

  • @ahmednajib9522
    @ahmednajib9522 2 месяца назад +3

    Your video graphics are most clear and vivid. Also your compering is good, however, please avoid repeating same words like 'ketto' 'adipozhi' often.

    • @DotGreen
      @DotGreen  2 месяца назад

      Thank you 😊
      thanks fot the genuine feed back, i ill try my best to avoid that - actually am trying it already not working yet 😑

  • @joyjoseph316
    @joyjoseph316 2 месяца назад

    പ്രതീക്ഷിച്ച വീഡിയോ, അഭിനന്ദനങ്ങൾ 🎉🎉🎉

    • @DotGreen
      @DotGreen  2 месяца назад

      Thank you 😍

  • @hareespk
    @hareespk 2 месяца назад

    കടുവ മാത്രം അല്ല എല്ലാ കാഴ്ചകളും സൂപ്പർ

  • @faisalyousaf4294
    @faisalyousaf4294 2 месяца назад +1

    16:17 കാട്ടി ആണോ കാട്ടു പോത്ത് ആണോ എന്നത് ബിബിനും പികോളിൻ vibes ലെ ചേട്ടനും തമ്മിലുള്ള ദാർശനിക പ്രശ്നമാണ്

    • @DotGreen
      @DotGreen  2 месяца назад

      Haha njangal thammil athinepati paranjal mikkavarum adichu piriyendivarum 😁😁

    • @prasannakumaran6437
      @prasannakumaran6437 2 месяца назад

      ഞാന്‍ പികോളിന്‍റെ കൂടെയാ.കാട്ടി വേറെ കാട്ടു പോത്ത് വേറെ​.ആസ്സാം കാശ്ശിരംഗാ നഷനല്‍ പാര്‍ക്കിലെ പിക്കോളിന്‍റെ വീഡിയൊയില്‍ കാണിക്കുന്നുമുണ്ട്

  • @lcckannan
    @lcckannan 2 месяца назад +1

    I have been here before,,, it’s an Amazing place,, Wildlife is Amazing here… Nature is truly beautiful 🎉

    • @DotGreen
      @DotGreen  2 месяца назад

      Yes 😊👍

  • @shujahbv4015
    @shujahbv4015 2 месяца назад +2

    Dot ഗ്രീൻ ചാനൽ ഉയർന്നു വരുമ്പോൾ എനിക്കും സന്തോഷം നല്ല കാടിന്റെ കാഴ്ചകൾ പ്രകൃതി യുടെ നാച്ചുറൽ സൗണ്ട് കൊണ്ട് തന്നെ നല്ല നല്ല കാഴ്ചകൾ ആയി എന്നും വരുന്ന dot green പിന്നെ നിങ്ങളുടെ കുറച്ചു friends ഉം good vlogers ആണ് വെറുതെ വീട്ടിൽ നിന്ന് ഒക്കെ വീഡിയോ എടുത്ത വ്യൂസ് നെ കൂട്ടുന്ന അത്തരം vlog ഒന്നും വലിയ വിഷമം ഇല്ലാതെ ചെയ്യാം dot green നെ പോലെ റിസ്ക് എടുത്തും എൻജോയ് ചെയ്തും നടന്നു animals ന്ടെ അടുത്ത് പോയി വീഡിയോ ചെയ്യുന്നതാ വലിയ കാര്യം ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്

    • @DotGreen
      @DotGreen  2 месяца назад

      Thank you for your motivation and support ❤️😊

  • @tijojoseph9894
    @tijojoseph9894 2 месяца назад

    Adipoliiiii ❤ views

  • @hareespk
    @hareespk 2 месяца назад

    കടുവ അടിപൊളി
    ജൂലൈ പോയപ്പൊ ഇ തേ കടുവയെ കണ്ടു
    അപൂർവ്വ കാഴ്ച ആയിരുന്നു with mother and father tigers

    • @DotGreen
      @DotGreen  2 месяца назад +1

      Aha that s rare 👌👌

    • @hareespk
      @hareespk 2 месяца назад

      @@DotGreen yes

  • @thaninadan1761
    @thaninadan1761 2 месяца назад

    5:12 അതാണ്‌ കുറ്റിചൂലൻ ( കാലങ്കോഴി )ഇവടേം ഉണ്ട് കൊറേ എണ്ണം

  • @comewithmejafar3362
    @comewithmejafar3362 2 месяца назад +1

    ഹലോ bro... സുഖമാണോ...
    വീഡിയോ നന്നായിട്ടുണ്ട് ❤️👍

    • @DotGreen
      @DotGreen  2 месяца назад +1

      സുഖമാണ് ❤️ താങ്ക്സ്

  • @ananthusr924
    @ananthusr924 2 месяца назад +1

    അടിപൊളി ❤️👍

    • @DotGreen
      @DotGreen  2 месяца назад

      Thanks ❤️

  • @socialtechvlogbyrafeeqbabu2085
    @socialtechvlogbyrafeeqbabu2085 2 месяца назад

    സൂപ്പർ
    കാടിൻ്റെ തനതായ ശബ്ദം കുറച്ചധികം കേൾപ്പിക്കുമല്ലോ

    • @DotGreen
      @DotGreen  2 месяца назад

      Thanks, it is difficult during safari due to safari vehicles sound, will try 😊👍

  • @manikandanvp6973
    @manikandanvp6973 2 месяца назад +1

    Beautiful 😍😍😍

  • @sreethu_
    @sreethu_ 2 месяца назад

    Bro... Videos ellaam poli.... ❤️😍

    • @DotGreen
      @DotGreen  2 месяца назад

      Thanks❤️

  • @varghesemathew5191
    @varghesemathew5191 2 месяца назад

    How beautiful the nature is... please inform where did you start your journey.

    • @DotGreen
      @DotGreen  2 месяца назад

      Started from Kochi - this safari was from Nagarhole Nanachi gate

    • @varghesemathew5191
      @varghesemathew5191 2 месяца назад

      @@DotGreen through Wayanad.. Right.

    • @DotGreen
      @DotGreen  2 месяца назад

      @@varghesemathew5191 yes, mananthavady-Kattikkulam-tholpetty-Kutta-Nanachi

    • @varghesemathew5191
      @varghesemathew5191 2 месяца назад

      Can you tell me the procedure of Safari..

    • @DotGreen
      @DotGreen  2 месяца назад

      @@varghesemathew5191 book it from jlr website, i think link there in the description

  • @Malayali33
    @Malayali33 2 месяца назад +1

    കുറേ നാളായി pikolin ചേട്ടനെ നോക്കുന്നു, ഇപ്പോളാണ് ഒന്ന് കണ്ടത്.....❤❤❤❤❤

    • @DotGreen
      @DotGreen  2 месяца назад

      😍
      videoyil shoot cheyyunnathu pullikku athra ishtamalla

    • @Malayali33
      @Malayali33 2 месяца назад +1

      @@DotGreen ok

  • @lcckannan
    @lcckannan 2 месяца назад +2

    Superb 👍👍👍👍

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️

  • @mr.starck_07
    @mr.starck_07 2 месяца назад

    Adi poli video aayirunn ❤

    • @DotGreen
      @DotGreen  2 месяца назад +1

      Thank you❤️

  • @user-akash416
    @user-akash416 2 месяца назад +2

    പെരിയാർ ലോട്ട് ഒന്ന് കൂടെ പൊവ്വോ tiger trail 3 day's camb അത് അടിപൊളി വിഡിയോ 🤍my fav one dot green 💚

    • @DotGreen
      @DotGreen  2 месяца назад

      Tiger trail cheyyalo 😊
      athinu munpu periyaril ninnum vere video undu

  • @gooseberry9755
    @gooseberry9755 2 месяца назад +2

    പൊളി ആയിരുന്നു

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️

  • @YuvalNoahHarri
    @YuvalNoahHarri 4 дня назад

    പൊളി experience

  • @JourneysofSanu
    @JourneysofSanu 2 месяца назад +1

    നാനാച്ചി സഫാരി കൂടുതൽ പോപ്പുലർ ആവാൻ വലിയ സമയം വേണ്ട ഇനി ... മിക്കവാറും നല്ല sightings കിട്ടാറുണ്ട് ഇപ്പോൾ ✌

    • @DotGreen
      @DotGreen  2 месяца назад

      അതേ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ വരുന്നുണ്ട്

    • @shujahbv4015
      @shujahbv4015 2 месяца назад +2

      കറക്റ്റ് ആണ് പറഞ്ഞത് കബിനി യെ വെച്ച് rate ഉം കുറവ് അല്ലെ പിന്നെ നല്ല സൈറ്റിംഗ് ഉം ഉണ്ട് പിന്നെ സ്റ്റേ ബുക്ക്‌ ചെയ്യാത്തവർക്കും അതികം rate ഇല്ലാതെ ജീപ്പ് സഫാരി യും നടത്താലോ

    • @JourneysofSanu
      @JourneysofSanu 2 месяца назад +1

      @@shujahbv4015 അതെ 👍

  • @poweresh482
    @poweresh482 Месяц назад

    പൊളിച്ചു 🔥❤‍🔥

    • @DotGreen
      @DotGreen  Месяц назад

      Thank you ❤️

  • @musicwinder_yt
    @musicwinder_yt 2 месяца назад

    Nice video 😊

    • @DotGreen
      @DotGreen  2 месяца назад +1

      Thanks❤️

  • @Malayali33
    @Malayali33 2 месяца назад +1

    കൂട്ടത്തിൽ ഒരു thrissur kaaran ഉണ്ടെന്ന് തോന്നുന്നു....❤❤❤

  • @naseebvlogs
    @naseebvlogs 2 месяца назад

    Nalla kollayanallo cemarakku mobile video cashu undo... Nalla adipwoli kazhichakal👌

    • @DotGreen
      @DotGreen  2 месяца назад +1

      Thanks, mobile charge illa lens valippam koodunnathu anusarichu kasu koodum

  • @ummer111ummermanjeri9
    @ummer111ummermanjeri9 2 месяца назад

    അടിപൊളി👍👍👍😍😍

    • @DotGreen
      @DotGreen  2 месяца назад +1

      @@ummer111ummermanjeri9 thanks

  • @archangelajith.
    @archangelajith. 2 месяца назад +1

    Nice video ❤

    • @DotGreen
      @DotGreen  2 месяца назад

      Thanks❤️

  • @vishnugopi6241
    @vishnugopi6241 2 месяца назад +1

    Dotgreen നിങൾ പൊളിയാണ് ഷാജി മത്തിലാകത്തിൽനീന്ന് ഇന്ന് ഈ ചാനലിലെ വീഡിയോ വെയിറ്റ് ചെയ്തുനിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ നിങളുടെ കൈയിൽ എന്തോ മാജിക് ഉണ്ട് ബ്രോ ❤❤❤❤❤

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️😍
      magic onnumilla 😊
      kadinodulla ishtakkoodathal athu mathramanu ente kayyilullathu 😁

  • @RobinThomas-t2t
    @RobinThomas-t2t 2 месяца назад +1

    സൂപ്പർ സഫാരി

  • @charlesthomasjasmi9562
    @charlesthomasjasmi9562 2 месяца назад +1

    Super👌👌👌

  • @kadavathpremnath
    @kadavathpremnath 2 месяца назад

    Lovely video 😍😍❤❤

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️

  • @ratheeshkumar7918
    @ratheeshkumar7918 2 месяца назад

    ബ്രോ അടിപൊളി വീഡിയോ ❤

    • @DotGreen
      @DotGreen  2 месяца назад

      @@ratheeshkumar7918 thank you ❤️😊

  • @wanderluststories1235
    @wanderluststories1235 2 месяца назад

    Informations 👌👌

    • @DotGreen
      @DotGreen  2 месяца назад

      ❤️ thanks

  • @shafeeqshafi8140
    @shafeeqshafi8140 2 месяца назад

    കിടിലൻ സൈറ്റിംഗ്സ് 💚💚💚💚💚💚💚💚💚

  • @anoopcharuvil3109
    @anoopcharuvil3109 2 месяца назад +1

    സുന്ദർബനിലെ കടുവകളുടെ കാര്യം വത്യസ്തമാണ്. കാരണം അവിടെ മറ്റു ജീവികളെക്കാൾ കൂടുതൽ എളുപ്പത്തിൽ കിട്ടുന്നത് മനുഷ്യരെ ആണ്. കണ്ടൽകാട്ടിലെ ദ്വീപുകളിൽ വിറകും മറ്റു വിഭവങ്ങളും ശേഖരിക്കാൻ പോകുന്നവരെ ആരോഗ്യം ഉള്ള കടുവകളും ആക്രമിക്കും.വെള്ളത്തിൽ നീന്തി ചെന്നും പിടിക്കും.

    • @DotGreen
      @DotGreen  2 месяца назад +1

      അതേ അവിടെ ശവശരീരങ്ങൾ ആണ് കടുവകളുടെ ഭക്ഷണം - ഒരിക്കൽ മനുഷ്യ മാംസം കഴിച്ചാൽ വീണ്ടും ശ്രെമിക്കും

  • @abhilashbalan.
    @abhilashbalan. 2 месяца назад

    Intro visual ❤

    • @DotGreen
      @DotGreen  2 месяца назад

      @@abhilashbalan. ❤️😍😊

  • @sangeethajayan6727
    @sangeethajayan6727 2 месяца назад

    Super video 👌

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️

  • @iamhere4022
    @iamhere4022 2 месяца назад

    Superb☘️💚🌿

    • @DotGreen
      @DotGreen  2 месяца назад

      thank you 😊

  • @neethumolmt9081
    @neethumolmt9081 2 месяца назад

    Orupadu vishuals ulla nalloru safari ayirunnu ❤️pinne elephant poleulla akramanakarikalaya animals ne ningal aduthu kanumpol njangalkku anu tension kto.. 🥰🥰

    • @DotGreen
      @DotGreen  2 месяца назад

      Thank you 😊
      Safari vahanathil irikkumbol pedikkenda karyamilla 😁

  • @shijuzamb8355
    @shijuzamb8355 2 месяца назад

    👌👌

  • @jasimk7491
    @jasimk7491 2 месяца назад

    Super

  • @AjithKumar-qr7yi
    @AjithKumar-qr7yi 2 месяца назад +2

    Yo yo....

  • @psubair
    @psubair 2 месяца назад +1

    ഏതാനും മാസങ്ങളായി ആഗ്രഹിച്ച സഫാരി വീഡിയോ. 0 കടുവ വളരെ അടുത്ത്. അതൊരു ആൺ കടുവ ആയിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്. എന്തൊരു ഗാംഭീര്യമായിരിക്കും അല്ലേ? എന്തായാലും കടുവയെ കണ്ടു. നല്ല ക്ലാരിറ്റിയോടെ . അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️😊

  • @sweetdoctor3367
    @sweetdoctor3367 2 месяца назад

    പിക്ചർ ക്വാളിറ്റി 🔥🔥

  • @Travelwith_ash_carlton
    @Travelwith_ash_carlton 2 месяца назад +1

    🤩 😊🥰

  • @firoz5826
    @firoz5826 Месяц назад

    ❤❤

  • @hxchh4329
    @hxchh4329 2 месяца назад

    Verygood

  • @AkhS-x9q
    @AkhS-x9q 2 месяца назад

    കടുവ കിടു

  • @gokuldas4354
    @gokuldas4354 2 месяца назад +1

    ❤❤❤

  • @mathewsjose7139
    @mathewsjose7139 2 месяца назад

    👍🏻

  • @karthikp3947
    @karthikp3947 2 месяца назад +1

    சூப்பர்🥰

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️

  • @Travel_with_anoop_trivandrum
    @Travel_with_anoop_trivandrum 2 месяца назад

    200th like🙋‍♂️

  • @30-jishiraj22
    @30-jishiraj22 2 месяца назад +1

    💚

  • @dreamhuntingbysibin135
    @dreamhuntingbysibin135 2 месяца назад +1

    Ingaluu bhayankara alambanallooo
    Athu katti anu.... ahha ashanum undarnno?? Paranju kodukku ashaneyyyy..udaney thanney oru charcha anivaryamanu.... manassamadanamayy viedio kanan pattunnillanu...😮😅

    • @DotGreen
      @DotGreen  2 месяца назад

      @@dreamhuntingbysibin135 കാട്ടുപോത്തു വിട്ടൊരു കളിയില്ല 😁

    • @dreamhuntingbysibin135
      @dreamhuntingbysibin135 2 месяца назад

      @@DotGreen ankil jangal juthathinirangum... super viediooo ... nattil vanniittu janum varunnindu ningaldey koodey

    • @DotGreen
      @DotGreen  2 месяца назад

      @@dreamhuntingbysibin135 thanks 😊❤️

  • @raphymoyalan2370
    @raphymoyalan2370 2 месяца назад +1

    Hi ❤❤

  • @mufeedk5369
    @mufeedk5369 20 дней назад

    ആന irikkumo

    • @DotGreen
      @DotGreen  20 дней назад

      Irunnittu irakkam irangarundu angane sthiramayi irikkunnathu kandittilla

  • @aneest1980
    @aneest1980 2 месяца назад

    എവിടെ മാഷേ...❤

    • @DotGreen
      @DotGreen  2 месяца назад

      ee sthalamano? Ithu Nagarhole Nanachi gate

  • @yasirashi
    @yasirashi 2 месяца назад

    👍👍

  • @Abhirami..
    @Abhirami.. 2 месяца назад

    ❤👌😍

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    At last a ROYAL sight😂🎉

    • @DotGreen
      @DotGreen  2 месяца назад +1

      ❤️😊

  • @hanipadippura1264
    @hanipadippura1264 2 месяца назад

    👍

  • @itshowtime7698
    @itshowtime7698 2 месяца назад +1

    Hi dot green

  • @968humtum
    @968humtum День назад

    U should change ur channel name to "dotgreenHD"🎉❤

    • @DotGreen
      @DotGreen  День назад +1

      Haha athu kollam 😊❤️

  • @JoshinJohnson
    @JoshinJohnson 2 месяца назад

    സ്ഥിരം പ്രേക്ഷകർ ഇവിടെ come on 🔥

    • @DotGreen
      @DotGreen  2 месяца назад

      Njan mathreyulloo 😑

  • @AjithKumar-qr7yi
    @AjithKumar-qr7yi 2 месяца назад +1

    Vannallo vanamala

    • @DotGreen
      @DotGreen  2 месяца назад

      Pinnalla 😁

  • @prasannakumaran6437
    @prasannakumaran6437 2 месяца назад

    ഉണ്ണിയേട്ടന്‍റെ ഉണ്ണിയപ്പം വാങാമായിരുന്നു

    • @DotGreen
      @DotGreen  2 месяца назад

      Athokke mikkvarum vangunnatha 👍

  • @tdrarshad4545
    @tdrarshad4545 2 месяца назад

    Kattilulla kaduva akramikkarillann para

    • @DotGreen
      @DotGreen  2 месяца назад

      Kattile kaduvayude karyam mathramanu njan paranjathu - pinne kaduva nattilirangunm manushyane rare ayittu akramikkanullathumaya karanangalum parayunnundu

  • @shahidvk3545
    @shahidvk3545 27 дней назад

    Kaduvakale novicha manushyar undel pine manushyane kandal akramikum allel onnum cheyila athinte braine targetil nammal illa

    • @DotGreen
      @DotGreen  25 дней назад

      Yes, aged ayi irapidikkan vayyathe ayalum chilapo attack cheyyum

  • @libinsunny8493
    @libinsunny8493 2 месяца назад

    📹📸🫡🥰

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 месяца назад

    Nice ❣❣❣

  • @maheshm-ic9it
    @maheshm-ic9it 2 месяца назад

    ❤❤❤❤

    • @DotGreen
      @DotGreen  2 месяца назад

      ❤️❤️

  • @SumeeshPala
    @SumeeshPala 2 месяца назад

    Super

    • @DotGreen
      @DotGreen  2 месяца назад

      Thank you ❤️

  • @jouharjahan9292
    @jouharjahan9292 2 месяца назад

    ❤❤❤

  • @MLxHUNTER555
    @MLxHUNTER555 2 месяца назад +1

    • @DotGreen
      @DotGreen  2 месяца назад +1

      ❤️😍

  • @rahulpravi
    @rahulpravi 2 месяца назад

    ❤❤❤

  • @Riyasck59
    @Riyasck59 2 месяца назад

    ❤❤❤❤❤

    • @DotGreen
      @DotGreen  2 месяца назад +1

      ❤️😍❤️

  • @Dr.rizwanaziz
    @Dr.rizwanaziz 2 месяца назад