Kollengode Bus Trip | 30 രൂപയുണ്ടോ. കൊല്ലങ്കോട് കൊണ്ടുവരാം | Palakkad | KSRTC BusTrip | free20

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 195

  • @unnimons4354
    @unnimons4354 9 месяцев назад +25

    വീണ്ടും പോകുവാൻ തോന്നുന്നു.. അത്രക്ക് ഭംഗി ആണ്

  • @Beautifulearth-v4f
    @Beautifulearth-v4f 8 месяцев назад +62

    കൊല്ലംകോടു മാത്രമല്ല പാലക്കാട്ടെ എല്ലാ ഗ്രാമങ്ങളും ഇതു പോലെ മനോഹരമാണ്, ലണ്ടൻ പോലുള്ള മെട്രോപോളിറ്റൻ സിറ്റിയിൽ താമസിക്കുന്നവർക്ക് ഇതൊക്കെ വലിയ അത്ഭുതമായിരിക്കും

    • @asha-900
      @asha-900 5 месяцев назад +3

      Kalaki

    • @AswathyJ-q6f
      @AswathyJ-q6f 5 месяцев назад +1

      Athe njaan trivandrum ithokke filim mathrame kandittulluuu❤❤❤

    • @sureshbabusekharan7093
      @sureshbabusekharan7093 4 месяца назад

      There are so many such villages in Kerala, I didn't find anything new in kollamkode

    • @vascodagama1942
      @vascodagama1942 3 месяца назад +1

      Evide enthokke kandalum palakkad ollath pole olla gramavum kochu kochu chayakadakal onnum evidem illa makkale ❤❤❤ ithu Edam vere 💯💯💯💯

  • @neethuvishnu6819
    @neethuvishnu6819 9 месяцев назад +8

    പണ്ട് റീൽസ് കണ്ട് മനസിലാമനോസോടെ പോയത് ആണ് 🥹ഇപ്പോൾ പിന്നെയും പിന്നെയും പോകാൻ കൊതിയാകുന്നു ❤️❤️🫂

  • @prakashanprakashan5792
    @prakashanprakashan5792 9 месяцев назад +20

    അംബരചുംബികളായ കെട്ടിടങ്ങൾ കാണാൻ മനോഹരമാണ് പക്ഷേഅതിൻറെ പിന്നിലുള്ള കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുമ്പോഴാണ് ഒട്ടും മനോഹരമ ല്ലാത്ത ഭാവി ഭവിഷ്യത്തുകൾ ഒളിഞ്ഞിരിക്കുന്ന കാര്യം വളരെ വൈകിയാണ് അറിയുക പ്രകൃതി ദുരന്തം ഭൂകമ്പം കാലപ്പഴക്കം തുടങ്ങിയ പലതും അംബര ചുംബികളായകെട്ടിടങ്ങൾക്ക് നേരെ ഉയരുന്ന വെല്ലുവിളികളാണ് ഇത് 🎉 ഋഷിമാർ വൃക്ഷങ്ങൾക്ക് ചുവട്ടിൽ അഭയം തേടിയിരുന്നത് പലതരം ഗുണങ്ങളും മനസ്സിലാക്കിയതുകൊണ്ടാണ് ഇത് പുതുതലമുറ മനസ്സിലാക്കേണ്ട പ്രധാന കാര്യവുമാണ് ..

    • @SideequePv-ny8bc
      @SideequePv-ny8bc 5 месяцев назад

      ഋഷിമാരുടെ കാലഘട്ടത്തിൽ നാട്ടിലും കാട്ടിലും ഒരു പാടൊരുപാട് അംബരചുംബികളായ ബിൽഡിംങ്ങുകളുണ്ടായിരുന്നു

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 9 месяцев назад +24

    സൂപ്പർ വീഡിയോ...
    പണ്ട് ഞാൻ കോഴിക്കോട് പാലക്കാട് പൊള്ളാച്ചി ബസ് ഓടിച്ചിരുന്നയാളാണ്

  • @sanchari_broz
    @sanchari_broz 9 месяцев назад +8

    പൊളിച്ചു ട്ടോ ഓട്ടോയിൽ ഉള്ള യാത്ര അതിൽ ഏറെ മനോഹരം

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 9 месяцев назад +8

    കുട്ടനാട്ടിൽ നിന്നും ഒരു പാലക്കാട്‌ പ്രേമി. 💚

  • @amaldas8538
    @amaldas8538 10 месяцев назад +10

    Bro കോഴിക്കോട് നിന്ന് ഉച്ചക്ക് ശേഷം 2 ksrtc കൾ പുറപ്പെടുന്നുണ്ട് ഒന്ന് പെരിന്തൽമണ്ണ -ഒറ്റപ്പാലം -ആലത്തൂർ വഴിക്കും മറ്റൊന്ന് പാലക്കാട്‌ വഴിക്കും വരുന്നുണ്ട്. പിന്നെ ഒരു പ്രൈവറ്റ് ബസ് വൈകിട്ട് 4 മണിക്ക് പുറപ്പെടുന്നുണ്ട്
    SANA(king of Kollengode) മണ്ണാർക്കാട് പാലക്കാട്‌ വഴി കൊല്ലങ്കോട്
    *Train തിരുവനന്തപുരം-മധുരെ express nu കൊല്ലങ്കോട് stop ഇണ്ട്

    • @rajmenon573
      @rajmenon573 6 месяцев назад

      Kollengode endhrines the pristine beauty of Rural palakad.Proud to Ben born in this beautiful land scape

  • @streetgang4125
    @streetgang4125 9 месяцев назад +4

    nalla video....bus yathra cheytha feel... subscribed..

  • @Rishi0228.
    @Rishi0228. 9 месяцев назад +19

    വെള്ളച്ചാട്ടം കണ്ടില്ലെ അതല്ലെ അവിടുത്തെ മെയിൻ😮

    • @Free20
      @Free20  9 месяцев назад +3

      വെള്ളം കുറവായിരുന്നു next time povanam👍

    • @ananthuajith8952
      @ananthuajith8952 9 месяцев назад +1

      ​@@Free20bro eppol greenery undo..or dry ahno..??... Saturday pokan pln undd.

    • @user-jj3bf6cu2m
      @user-jj3bf6cu2m 9 месяцев назад

      Water fall is at sitharkundu

  • @jinujohn4697
    @jinujohn4697 26 дней назад

    Thankyu bro, ennale 28/11/2024 njangal poyi suuper place video yil kanumpole alla avide chellimpo vallatha feeling aanu anubhavichu ariyuka thenne venam, auto chetan retheesh valare nalla friendly aanu rate onnum athikam vangiyilla, pinne ayyapetante kadayile food enikku atra pora ennu thonni curry kalkonnum atra taste onnumilla pinne ellarum video kandu chellunnu vere kadakal nallathu orupadu avide undu next time i will try another, pinne chellan chettante chayakada athum atra pora hygienic alla njan vere sthalathanu chaya kilidichathu suuper aarunnu cheriya oru kaada aayirunnu oru appachanum ammayum nadathunnath. Pinne kazhchakal ellam suuper🥰

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 9 месяцев назад +6

    Thumbnail full grill ഉള്ള ബസിന്റെ ഫോട്ടോ ഇടാരുന്നു.😢

  • @Athul_Gamer_07
    @Athul_Gamer_07 9 месяцев назад +4

    Ente achan ee srt bus driver aanu kollengode-palakkad 💥.pinne ente veed vadavannur enna sthalathanu nammude swantham mgr nte ammede veedu vadavannur aanu⚡

    • @Free20
      @Free20  9 месяцев назад +1

      👍👍

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 6 месяцев назад

      മോന്റെ അച്ഛൻ പൊളിച്ചു ❤️❤️

  • @shafeekdhiya7477
    @shafeekdhiya7477 9 месяцев назад +4

    സീതാർ കുണ്ട് വെള്ളച്ചാട്ടം ❤️

  • @mohammedfasilfasilck4122
    @mohammedfasilfasilck4122 10 месяцев назад +3

    Ooty yil ninnum kinnakorai village oru trip povo

    • @Free20
      @Free20  10 месяцев назад +3

      Yz👍

  • @shameershaaz347
    @shameershaaz347 10 месяцев назад +3

    Kozhikode ninn train keriyal pore palakkadekk avidunn bus kittule

  • @Ammuwayanad-u2e
    @Ammuwayanad-u2e 20 дней назад

    Wayanadkaari palakkad premi😂😂❤❤❤❤ ee masam kaanan pokanam ennu vijarikkunnu❤ athrakkum ishtam aanu palakkad ❤❤❤❤

  • @snehalathanair427
    @snehalathanair427 2 месяца назад +1

    Kollengode is my grandparents ancestral home-- Pudiyankom is my father's

  • @Jomoldhanu
    @Jomoldhanu 5 месяцев назад +2

    കൊല്ലംകോട് മാത്രമല്ല ഭംഗിയുള്ള സ്ഥലം പാലക്കാട് എല്ലാം ഭംഗിയുള്ള സ്ഥലമാണ്.എന്റെ വീട് ചിറ്റൂരാണ് 😎💪💚

    • @Free20
      @Free20  5 месяцев назад

      👍

  • @PraveenPavu-oq1mn
    @PraveenPavu-oq1mn 9 месяцев назад +2

    My Hometown
    It’s really beautiful ❤❤🎉🎉

  • @balasubramanianiyer1312
    @balasubramanianiyer1312 3 месяца назад

    Thnk u very much fr showng kollengode. I m proud that this is my hometown.

  • @Hobby-time5232
    @Hobby-time5232 9 месяцев назад +2

    അടുത്തപ്രാവശ്യം വരുമ്പോൾ വെള്ളിരിമേടും വരണം brother

    • @Free20
      @Free20  9 месяцев назад

      👍

  • @raghunath1056
    @raghunath1056 10 месяцев назад +2

    കഴിഞ്ഞവർഷം പോയി രുന്നു 💚💚💚 👌🏼👌🏼👌🏼

  • @syamukumar
    @syamukumar 9 месяцев назад +1

    broo jn poyatha autokaran pattichu 1000 rupa vagyichuuu kollengode gramam kanan poyathinu

    • @Free20
      @Free20  9 месяцев назад +1

      😔

  • @harshadmp7405
    @harshadmp7405 10 месяцев назад +3

    Kollankode konduvaramennalla... kandu varamennanu parayendathu....

  • @KL9_GAMER366
    @KL9_GAMER366 6 месяцев назад +1

    Hi bro
    Kottayi kuthanoor ingott varu bro.....adipoli aanu❤😊

    • @Free20
      @Free20  6 месяцев назад

      👍

    • @KL9_GAMER366
      @KL9_GAMER366 6 месяцев назад

      Adipoli bro....❤️

  • @kochukochoos3784
    @kochukochoos3784 8 месяцев назад

    ഞാന് രണ്ട് കൊല്ലം ജോലി ചെയ്ത സ്ഥലം ആണ് കൊല്ലങ്കോട്. ഊട്ടറ.. കിടു സ്ഥലം 👍👍👍❤️❤️

  • @pradeeppa4356
    @pradeeppa4356 9 месяцев назад +2

    വളരെ നല്ലത് മനോഹരഠ

  • @ShamsuM-qs1mb
    @ShamsuM-qs1mb 6 месяцев назад +3

    Auto ഉയിർ 💚💚💚

  • @kripakrishna4913
    @kripakrishna4913 3 месяца назад +2

    Auto charge ethre ayi

  • @aradhyamanikandan9046
    @aradhyamanikandan9046 10 месяцев назад +3

    ❤ഓട്ടോ ചങ്കെ 👌

  • @binumonm.m4131
    @binumonm.m4131 9 месяцев назад +8

    ഓട്ടോ ചാർജ് എത്ര ആയി, ബ്രോ

  • @VishnuVishnu-zb9lw
    @VishnuVishnu-zb9lw 9 месяцев назад +3

    SRT power💝🔥🔥

  • @bijupl3178
    @bijupl3178 9 месяцев назад +1

    ഇഷ്ടമായി 👍♥️💞

  • @sambuklgd9247
    @sambuklgd9247 9 месяцев назад +1

    SRT..EPPOZUM KOLLENGODE POVAN PALKKAD BUS STANDIL REDIYAYIRIKKUM...TIRICHUM ATUPOLE TANNE....SRT..KOLLENGODE INTE ABIMANAM...ORU KOLLENGODE KARAN....❤❤❤❤❤❤❤

  • @Doffy592
    @Doffy592 8 месяцев назад

    0:53 nte mone nostalgia 😮

  • @rameespni1364
    @rameespni1364 Месяц назад

    റോഡ് 6 ആാം നൂറ്റാണ്ടിൽ ഉള്ള പ്രശ്നെ ഉള്ളൂ വ്യൂ ഗംഭീരം 🎉

  • @vineshkumar34
    @vineshkumar34 9 месяцев назад +3

    എത്ര സിനിമ ലൊക്കേഷൻ,സ്ഥലം കൊല്ലംകോട്👍

  • @AfsalMohd-r1h
    @AfsalMohd-r1h 9 месяцев назад +3

    Good information broh

  • @jitheshperingode6903
    @jitheshperingode6903 10 месяцев назад +4

    പാലക്കാട്‌ ❤❤

  • @mr-vs8ed
    @mr-vs8ed 9 месяцев назад +5

    Auto ഇഷ്ട്ടാണ് പക്ഷേ പെട്രോൾ ഓട്ടോ ആണ് ഇഷ്ട്ടം

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 10 месяцев назад +3

    Love from Kozhikode 💖

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 6 месяцев назад +1

    അളിയാ ഞാനും ഇതുപോലെ പാലക്കാട്‌ ബസ്സിൽ പോയിട്ടുണ്ട് പോളിയാണ് ❤

    • @SureshKumar-iy6to
      @SureshKumar-iy6to 3 месяца назад

      വിദ്യാഭ്യായോഗ്യത ചോദിച്ചില്ലല്ലോ 😊

  • @sibintanur7633
    @sibintanur7633 10 месяцев назад +2

    Camera atra quality ilallo . Adyathe clear illa

    • @Free20
      @Free20  10 месяцев назад

      Set aakkam👍👍👍

  • @harshadmp7405
    @harshadmp7405 10 месяцев назад +3

    Auto yil pokan charge ethrayanu ... kollankottekku

  • @kishoreklgd1707
    @kishoreklgd1707 4 месяца назад

    Bro bus stop cheytha streetinte footage post cheyyumo

  • @renjithbabu5595
    @renjithbabu5595 9 месяцев назад +1

    ഇപ്പോൾ പോയാൽ നെൽപാടം ഒക്കെ കാണാൻ പറ്റുമോ? അതോ കൊയ്ത് കഴിഞ്ഞു കിടക്കാണോ ? Pls reply

    • @Free20
      @Free20  9 месяцев назад

      Ippo kuravaanu

  • @anuraganu7292
    @anuraganu7292 2 месяца назад +1

    Palakkad...oottara... Kollangodu
    ...❤❤❤

  • @musiciantraveler
    @musiciantraveler 3 месяца назад

    Tell me in English how to kollengode by bus from palakkad

  • @jabirmullungal1254
    @jabirmullungal1254 9 месяцев назад +3

    സൂപ്പർ

  • @ManuppaCashraf
    @ManuppaCashraf 9 месяцев назад +2

    സൂപ്പർ❤

  • @mymedia2766
    @mymedia2766 3 месяца назад

    സൂപ്പർ ഒത്തിരി ആഗ്രഹമുണ്ട് ഇവിടെ ഒന്ന് പോണം ഒരു വ്ലോഗ് ചെയ്യണം നടക്കുമോ എന്തോ 👍

  • @50axo
    @50axo 8 месяцев назад +3

    ഒരുദിവസം ഞാനും പോകും 💚

  • @sanusasidharan2902
    @sanusasidharan2902 6 месяцев назад +1

    Superb Moneee ❤

  • @ajithatv1178
    @ajithatv1178 Месяц назад

    നല്ല അവതരണം 👍🏿

  • @shajinayarangadi321
    @shajinayarangadi321 9 месяцев назад +3

    oto kku ethra cash aayi aa otokkaren number undo

    • @Free20
      @Free20  9 месяцев назад

      Descriptionil no und

  • @Skylol984
    @Skylol984 10 месяцев назад +1

    Bro stadium bus stand to kollangode viewpoint vare bus indo 👀

    • @faizalksks4820
      @faizalksks4820 9 месяцев назад

      View point chila pointil mathrame bus pokuka ullu . Ella samyathum bus illa . View point pala pala bhagathu anu

    • @HahaiaisnsnkalalJziaialksks
      @HahaiaisnsnkalalJziaialksks 5 месяцев назад

      ​@@faizalksks4820 Kollengode to thekkinjira bus timeing akke enganeya

  • @ShajahanPanthalam-vp5yr
    @ShajahanPanthalam-vp5yr 9 месяцев назад +1

    Good presentation..

  • @Rekesh_Narayanan
    @Rekesh_Narayanan 9 месяцев назад +1

    Ente naadu kollengode 💚

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 3 месяца назад +1

    അടിപൊളി സ്തലം....

  • @divyak6184
    @divyak6184 2 месяца назад +1

    Ente nadu kollengode Ann

    • @sudhisudheesh2757
      @sudhisudheesh2757 Месяц назад +1

      Bagyamulla naatukar evide jeevikan kazhinjallo

  • @DanishDanishzayn
    @DanishDanishzayn 10 месяцев назад +5

    Muthe super aayitund ❤

  • @Nuhachwty
    @Nuhachwty 3 дня назад

    Thank you for the video

  • @vasanthancb1972
    @vasanthancb1972 9 месяцев назад +1

    നന്നായിരിക്കുന്നു.

  • @jankompog
    @jankompog 10 месяцев назад +2

    Ithu 30 roopayil kooduthal aayallo. auto kooli ellaam koodi nalla rate aayille.

    • @Free20
      @Free20  10 месяцев назад

      Yz👍

    • @shameershaaz347
      @shameershaaz347 10 месяцев назад

      ​@@Free20pinne thumbnail 30 maat

  • @naveenselvakumar2711
    @naveenselvakumar2711 8 месяцев назад +1

    Love ur voice from tamilnadu

  • @drkgamer9845
    @drkgamer9845 9 месяцев назад +1

    Bro s r t travals vidum kollamgode aane

  • @നിന്റെഅച്ഛൻ-ഝ7ണ
    @നിന്റെഅച്ഛൻ-ഝ7ണ 10 месяцев назад +2

    Supre video❤❤

  • @costumevlog8375
    @costumevlog8375 10 месяцев назад +2

    ഇപ്പോൾ അവിടെ പച്ചപ്പ് ഉണ്ടോ

    • @Free20
      @Free20  10 месяцев назад

      ഉണ്ട് കുറവാണ് 👍

  • @ShahanasKhazi
    @ShahanasKhazi Месяц назад

    ചെല്ലൻ ചേട്ടന്റെ കടയിൽ നിന്ന് ആ ഓട്ടോ ചേട്ടന് ഒരു ചായ വാങ്ങി കൊടുക്കാമായിരുന്നു 😄.....

  • @sivadasanm.k.9728
    @sivadasanm.k.9728 5 месяцев назад

    കേരളത്തിലെ മിയ്ക്കയിടങ്ങളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രകൃതിഭംഗി കൊണ്ടുതന്നെ ചാരുതയാർന്നതും നയന മനോഹരവുമാണ്. ചെറുതും വലുതുമായ മലകളും കുന്നുകളും അവയുടെ താഴ്‌വാരങ്ങളും അരുവികളും പുഴകളും ഉൾവയലുകളും എവിടെയും ഉണ്ടായിരുന്നു. അതിൽ മിക്കതും അത്യാർത്തി പിടിച്ച മനുഷ്യർ കാടുവെട്ടിയും കുന്നിടിച്ചും മണ്ണെടുത്തും പാറപൊട്ടിച്ചും ജലാശയങ്ങൾ നികത്തിയും കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിയും ഠൗൺഷിപ്പുകൾ പണിതും നശിപ്പിച്ചു ഇപ്പോഴും നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കേരളത്തിൻ്റെ തിരുശേഷിപ്പുകളെന്ന് വിശേഷിപ്പിക്കാവുന്ന പാലക്കാടും ഇടുക്കിയും മാത്രമാണ് കുറച്ചെങ്കിലും ബാക്കിയുള്ളത്. കോൺക്രീറ്റ് വികസന ഗുണ്ടകളും റീയലെസ്റ്റേറ്റു മാഫിയകളും രാഷ്ട്രീയ/ഉദ്യോഗസ്ഥ / അധികാരവർഗ്ഗ ലോബികളുമാണല്ലോ നമ്മുടെ നാടിൻ്റെ വികസനവും പുരോഗതിയും പിന്നെ തെക്കും വടക്കുമെല്ലാം എങ്ങോട്ടു വേണമെന്നുമൊക്കെ നിശ്ചയിയ്ക്കുന്നതും നിയന്ത്രിയ്ക്കുന്നതും ?

  • @borderrecords8750
    @borderrecords8750 10 месяцев назад +2

    Niz❤

  • @naveenselvakumar2711
    @naveenselvakumar2711 8 месяцев назад

    How much to auto spare

  • @SN-no3gv
    @SN-no3gv 9 месяцев назад +1

    എൻ്റെ സ്വന്തം നാട്. ജനിച്ച് വളർന്ന നാടാണെ ചിങ്ങൻ ചിറ പോയിരുന്നു.

    • @renjithbabu5595
      @renjithbabu5595 9 месяцев назад

      Bro... ഇപ്പൊ നെൽപ്പാടം കൊയ്ത്ത് കഴിഞ്ഞ് കിടക്കുവാണോ ? ഇപ്പൊ പോയാൽ കാണാൻ ശോകം ആവുമോ

  • @jayakumarjayakumar1753
    @jayakumarjayakumar1753 2 месяца назад

    Thangs bro 🎉🎉

  • @sandhyalakshmi4393
    @sandhyalakshmi4393 Месяц назад

    എന്റെ വീട് കൊല്ലെങ്കോട് ആണേ....

  • @tijozvlog4156
    @tijozvlog4156 6 месяцев назад +1

    ഓട്ടോ ചാർജ് എത്രായി? പൊളി വൈബ് ❤️

    • @Free20
      @Free20  6 месяцев назад

      Watch full video

  • @geethumol9880
    @geethumol9880 8 месяцев назад

    ഇപ്പൊ പോയാൽ നെൽ പാടങ്ങൾ കാണാൻ പറ്റോ?

  • @sameerkpuram
    @sameerkpuram 4 месяца назад +1

    Good

  • @ajnasaju4342
    @ajnasaju4342 5 месяцев назад +1

    Auto fee ethrayaan

  • @prasanthc1888
    @prasanthc1888 9 месяцев назад +3

    ഓട്ടോ ചാർജ് എത്രയായി

  • @MajeedMuthalamada
    @MajeedMuthalamada 5 месяцев назад

    22... കിലോമീറ്റർ..... റണ്ണിംഗ്.... ടൈം.....55..... മിനിട്സ്..... കൊല്ലങ്ങോട്.... To.... പാലക്കാട്‌...........

  • @radhikaappu3811
    @radhikaappu3811 6 месяцев назад +2

    എന്റെ നാട്

  • @nisarhyder8411
    @nisarhyder8411 3 месяца назад

    മഴയുള്ളപ്പോൾ പോവുകഅല്ലെങ്കി കരിയും 😂

  • @comewithmejafar3362
    @comewithmejafar3362 10 месяцев назад +2

    ❤️🌹👍

  • @christyjohnp.sjoyal6953
    @christyjohnp.sjoyal6953 9 месяцев назад +1

    👍👍👍

  • @Paappiie
    @Paappiie 7 месяцев назад +1

    😍😍😍

  • @sarovaramaravind_1961
    @sarovaramaravind_1961 7 месяцев назад +3

    ചെല്ലൻ ചേട്ടന്റെ കടയിൽ നിന്നും ചായയും പരിപ്പു വടയും, നേരെ മുന്നിലുള്ള വീട്ടിൽ നിന്നും 4-5 കിലൊ മാങ്ങയും വാങ്ങിച്ചിട്ടാണ് ഞാൻ തിരിച്ചു പോന്നത്. സീതാർക്കുണ്ട് വെള്ളച്ചാട്ടം മാത്രം കാണാൻ പറ്റിയില്ല, വെള്ളം ഇല്ലാത്ത കാരണം. അതിനായി ഒന്നു കൂടെ പോണം മഴക്കാലത്ത്. അന്ന് രാജേഷിന്റെ ഓട്ടൊ വിളിച്ച് പോണം.

  • @sabiraam9873
    @sabiraam9873 9 месяцев назад +1

    ❤️❤️❤️

  • @JamsheerBabu-z3x
    @JamsheerBabu-z3x 9 месяцев назад +1

    👍

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 5 месяцев назад

    വയ്ബ് .. വൈബ് എന്നാ എന്താണ്?.. തീറ്റ സാധനം ആണോ 🤔

  • @anjliratheesh9022
    @anjliratheesh9022 7 месяцев назад +1

    My father home

  • @MunnosMunnos
    @MunnosMunnos Месяц назад

    ഓട്ടോ ചാർജ്ജ്?

  • @rajikannan9642
    @rajikannan9642 6 месяцев назад +1

    എൻറെ നാട് പാലക്കാടാണ്

  • @ahamedsaheer4157
    @ahamedsaheer4157 9 месяцев назад +1

    ഓട്ടോ ചേട്ടൻ ചായയും പരിപ്പ് വടയും കഴിച്ചു കണ്ടില്ല

  • @sreejayaas9300
    @sreejayaas9300 5 месяцев назад

    ഒരിക്കൽ പോക്ക ണ o എന്ന് ഉണ്ട് നട ക്കു വോ എന്ന് അറിയില്ല

  • @abdurahman2764
    @abdurahman2764 9 месяцев назад

    1000 rupees chodichu kudilidam thea

  • @Jomaljose528
    @Jomaljose528 10 месяцев назад +3

    അത് ആൽമരം അല്ല സുഹൃത്തേ അത് പണ്ട് ബ്രിട്ടീഷ് പ്രോച്ചുഗീസുകാർ കൊണ്ട് വന്നു നട്ട മരം ആണ്. .250 ഇൽ പരം വർഷം പഴകം കാണും അത് ❤❤

  • @Sheena-m9q
    @Sheena-m9q 10 месяцев назад +1

    You laughsuper

  • @varmajissky1037
    @varmajissky1037 5 месяцев назад

    30രൂപ ക്ക് ഏതു ഓട്ടോ കിട്ടി