25വർഷം മുൻപ് മാന്തവാടിയിൽ നിന്നും ബൈരാക്കുപ്പയിലേക്ക് ബസ്സിൽ ഞാൻ പോയിട്ടുണ്ട്..... വളരെ മോശപ്പെട്ട സ്ഥലമായിരുന്നു അന്ന്. ഒരു വിധത്തിലാണ് രക്ഷപ്പെട്ടു പോന്നത്
ഈ വീഡിയോയിൽകർണാടകയിലെഒത്തിരി വിശേഷങ്ങൾകാണിക്കാൻ ഉണ്ട്അവിടെ പലവ്യഞ്ജന സാധനങ്ങൾക്ക്അവിടെ വളരെ വില കുറവാണ്ഞാൻ സാധാരണ പോവുമ്പോൾമുത്താരി അല്ലെങ്കിൽ പഞ്ഞപ്പുല്ല്വളരെ വില കുറവാണ്അതുപോലെമുളക് മല്ലി എല്ലാത്തിനും വില കുറവാണ്അക്കാര്യങ്ങൾ ഒന്നും തന്നെ.ഈ വീഡിയോയിൽകാണിച്ചിട്ടില്ല
വയനാട് കോൺഗ്രസ് കർണാടകയിൽ കോൺഗ്രസ് അപ്പൊ ഒര് പാലം വരും എന്ന് പ്രതീക്ഷിക്കാം /രണ്ട് സൈഡിലും ചെക്ക് പോസ്റ് വേണം അല്ലങ്കിൽ (മൂല വെട്ടി) എന്ന നാടൻ ചാരായം കേരത്തിൽ എത്തും (പാലം) ഇങ്ങോട്ടും അങ്ങോട്ടും ഉള്ളതനല്ലോ❤
മദ്യം മാത്രം അല്ല ഏത് മുക്കിൽ പോയാലും അവിടെ കഞ്ചാവും ലഭിക്കും ksrtc ബസ്സ് ഉണ്ട് Baira kuppa യിലേക്ക്
ലഹരിവസ്തുക്കളിൽ മദ്യത്തിന് മാത്രമല്ലെ ലൈസൻസ് കൊടുത്തിട്ടുള്ളു !
പുൽപള്ളി -മരക്കടവ് ❤️❤️.
പുൽപള്ളി - വണ്ടി കടവ് ❤️❤️എന്നീ റൂട്ടുകൾ പരിഗണിക്കാം 🥰
ഒരു ഗൈഡിൻ്റെ കൂടെ ടൂർ പോയ അനുഭവം ❤
പെരിക്കല്ലൂർ പൊൻകുന്നം റൂട്ടിൽ വർഷങ്ങളോളം KSRTC ഓടിച്ചിട്ടുണ്ട്
Vayanad jillayile twonukal Ellem nalla vrithiyil sookshikkunnundund ❤ Malappurathe athikarikal kandu padikkanam
ബൈരക്കുപ്പ എന്റെ അമ്മാവന്റെ വീട് ഉള്ള സ്ഥലമാ
അടിപൊളി യാ 🔥
Rakashapetu,,Priyanka,,keriyapol,,jangalku,,aswasamayi,,ini,,kanjavum,koode,,koduthal,,vayanadukarude,,,prasnam,,,theernnu,,,,,,,,Ari,,koduthillengilum,,,,,gandi,,,athyavasy,,sadanam,koduthu
ഇവിടെ പോയവർ ലൈക് അടി 🖤
മച്ചൂർ തോണി കടവിൽ അടിപൊളി ഗ്രാമ ഭംഗി ഉണ്ട് 🥰
ഇതിനടുത്തു കാണാൻ പറ്റിയ മറ്റു സ്ഥലങ്ങൾ ഉണ്ടോ.. ഈ തോണിയിൽ private ആയി കുറച്ചു ദൂരം ഒക്കെ കൊണ്ടു പോവുമോ..
@19vivekr കൊട്ട തോണി ഉണ്ട് 🥰. അടിപൊളി സ്ഥലങ്ങളെ കാണാൻ ഉള്ളൂ 🥰
നല്ല അറിവുകൾ.. 👌👌
25വർഷം മുൻപ് മാന്തവാടിയിൽ നിന്നും ബൈരാക്കുപ്പയിലേക്ക് ബസ്സിൽ ഞാൻ പോയിട്ടുണ്ട്..... വളരെ മോശപ്പെട്ട സ്ഥലമായിരുന്നു അന്ന്. ഒരു വിധത്തിലാണ് രക്ഷപ്പെട്ടു പോന്നത്
സുന്ദരമായ പെരിക്കല്ലൂർ❤
Very nice presentation. Well done and said.
CKP കളുടെ സ്ഥലം ആണ് പേരിക്കല്ലൂർ
Palam venam Palam venam arum thirinje nokkunnilla😂😂😂😂😂
പുൽപ്പള്ളി പേരിക്കല്ലൂർ ഞാൻ വളർന്ന നാട് 5ക്ലാസ് സ്കൂളിൽ പഠനം
Kozhikode /BALUSSERY nenu vayaladek pokena video chayamo
എന്റെ സ്വന്തം നാട് 💪💪💪
GOOD. VEDIO AND GOOD SPEACH ❤❤❤❤❤BIGHAI
അടിപൊളി വീഡിയോ
I'm first ❤❤❤
2013 ൽ പോയപ്പോൾ തോണിക്ക് 2 രൂപ ആയിരുന്നു one side
❤❤❤👍👍👍
വണ്ടി കടവിൽ ആണ് വീര പഴശ്ശി രാജാവ് വീര ചരമം പ്രാപിച്ച സ്ഥലം ❤️🥰🇮🇳🇮🇳
പഴശ്ശി സ്മാരകം കണ്ണൂരല്ലേ
@pvpv5293 വയനാട് ജില്ലയിൽ ❤️. മരണ പ്പെട്ട സ്ഥലം ❤️
ഞാൻ പോയിട്ടുണ്ട് 👍
Supper video 👍❤️
Super
എന്റെ ജന്മസ്ഥലം ആണ് പെരികല്ലൂർ എന്റെ കുടുംബം ഒക്കെ അവിടെ ആയിരുന്നു ഇപ്പോൾ എവിടെ ആണെന്ന് അറിയില്ല ❤
നമ്മടെ പുൽപ്പള്ളി❤❤❤
👌👌
മച്ചാനെ വയനാട്ടിലെ. കൊളവള്ളി എന്ന് പറയുന്ന സ്ഥലം ഒന്ന് വീഡിയോ ചെയ്യുമോ ?
👌🏻❤️❤️❤️❤️❤️🎉🎉🎉🎉🙏🏻
എന്റെ സ്വന്തം നാടാണ്.
പാലാക്കാരൻ പൊളിച്ചു 🤩😘
ക്യാമറ ഏതാണ് ❤️
Bro ente townil ee bus ofununnde
ഇതിനടുത്തു പോകാൻ പറ്റിയ മറ്റു സ്ഥലങ്ങൾ ഏതൊക്കെയാ
👍👍
Home💓
💞💞💞
Pnkm to. Perikalloor. KSRTC. BUS. DRIVER. .KKMNAIR. 1994 .Years
❤❤
ഈ വീഡിയോയിൽകർണാടകയിലെഒത്തിരി വിശേഷങ്ങൾകാണിക്കാൻ ഉണ്ട്അവിടെ പലവ്യഞ്ജന സാധനങ്ങൾക്ക്അവിടെ വളരെ വില കുറവാണ്ഞാൻ സാധാരണ പോവുമ്പോൾമുത്താരി അല്ലെങ്കിൽ പഞ്ഞപ്പുല്ല്വളരെ വില കുറവാണ്അതുപോലെമുളക് മല്ലി എല്ലാത്തിനും വില കുറവാണ്അക്കാര്യങ്ങൾ ഒന്നും തന്നെ.ഈ വീഡിയോയിൽകാണിച്ചിട്ടില്ല
Expecting some English speaking from your narration....
ente naad.....
Bro bar il കയറിയോ 😂
😄 illa bro
പെട്രോൾ പമ്പില്ലേ !?
എന്റെ നാട് 🫂
Enginum kittum,
👍
വയനാട് കോൺഗ്രസ് കർണാടകയിൽ കോൺഗ്രസ് അപ്പൊ ഒര് പാലം വരും എന്ന് പ്രതീക്ഷിക്കാം /രണ്ട് സൈഡിലും ചെക്ക് പോസ്റ് വേണം അല്ലങ്കിൽ (മൂല വെട്ടി) എന്ന നാടൻ ചാരായം കേരത്തിൽ എത്തും (പാലം) ഇങ്ങോട്ടും അങ്ങോട്ടും ഉള്ളതനല്ലോ❤
Pulpally mullkolly road😂😂😂😂
😊😊😊😊😊
❤❤❤
🎉
❤❤❤❤❤