ഷഹാന അനുഭവിച്ചത്‌ അവഹേളനത്തിനും അപ്പുറം; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ | Shahana Death

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 89

  • @dxtr-e8m
    @dxtr-e8m 12 дней назад +45

    മലപ്പുറം എത്രഎത്ര കേസുകൾ ആണ് വരുന്നത് 🙁. സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ല കെട്ടിച്ചു വിടുന്ന സിസ്റ്റം. കണ്ണൂർ സിസ്റ്റം ആണ് പെണ്ണിന് നല്ലത്. 5-10 കിലോമീറ്റർ പരിധിയിൽ ആയിരിക്കും ചെക്കന്റെയും പെണ്ണിന്റെയും വീടുകൾ തമ്മിൽ ഉള്ള ഡിസ്റ്റൻസ് 🙌🏽. സ്വന്തം വീട്ടിൽ നിൽക്കുന്ന ഒരു സുരക്ഷിതത്വവും വേറെവിടെ പോയാലും പെണ്ണിന് കിട്ടില്ല 👍🏽

    • @Itsme-n6j
      @Itsme-n6j 12 дней назад +3

      I agree with this system ❤❤❤❤❤❤

    • @FAMILYFUNDAYVLOGS
      @FAMILYFUNDAYVLOGS 12 дней назад +2

      Athil nammude kannur poliya peedanam ellathe jeevikam

  • @FasnaT-vh8pp
    @FasnaT-vh8pp 12 дней назад +22

    കെട്ടിയ പെണ്ണിനെ സ്നേഹിക്കാൻ കഴിയാത്തവർ പിന്നെന്തിനാ പെണ്ണ് കെട്ടുന്നത് 😭😭🙏🏻🙏🏻

  • @nalinimanohari2345
    @nalinimanohari2345 12 дней назад +24

    ഇവന് നല്ല ശിക്ഷ കൊടുക്കാൻ കോടതി തയ്യാർ ആകണം...നിസ്സാരവത്കരിച്ചു കളയരുത്,, ഇനിയും ഇത് ആരും ആവർത്തിക്കരുത് 😢😢😢

  • @nibusdairy8266
    @nibusdairy8266 12 дней назад +49

    പെണ്ണ് കാണാൻ വരുമ്പോ ആരും മേക്കപ്പ് ഇട്ട് നിൽക്കരുത് കേട്ടോ... 😢😢
    അങ്ങനെ ഇഷ്ടപ്പെടുകയാണെകിൽ ഇഷ്ടപ്പെട്ടമതി

    • @Blindspot-v9j
      @Blindspot-v9j 12 дней назад +7

      എങ്ങനെ നിന്നിട്ടും കാര്യം ഇല്ല ഞാൻ പൌഡർ പോലും ഇല്ലാതെ ആണ് നിന്നിരുന്നത് എന്നിട്ടും ഇപ്പോഴും മൂത്തച്ചിയുടെ ഭംഗി ഇല്ല എന്ന് പറഞ്ഞു കുറ്റപ്പെടുത്തൽ ആണ് 🥹😔

    • @Super-wq3tt
      @Super-wq3tt 12 дней назад +3

      Njan powder polum idathe aanu ninnad.mukhath kurach kuru padokke undee.adokke kandotte ennu karditt.ellam ok ennu paranj marriage kazinjapo mother in law kk idokke valya pbm .colour illa ,kanan bangi illa enokke eapozhum paranj prakum..Avarum kudi vann penn kand poyadanu.enittanu.

    • @rumaisarishu5937
      @rumaisarishu5937 12 дней назад

      ​@@Blindspot-v9jപോയി പണി നോക്കാൻ പറ.

    • @Zainaba0777
      @Zainaba0777 12 дней назад

      Da enthina adh kett nikunne..
      Ni thirich avareyum parayanam
      Ingal ithra valya bangi ndo chodhikkk
      ​@@Super-wq3tt

    • @bibliophile965
      @bibliophile965 12 дней назад

      ​@@Super-wq3tt thallayod swantham montha Kannadi poyi onnu nokkan thirich ang paranju koode? Ningal assertive aayi ninnal kooduthal parayan varilla... Thazhnnu ninnu koduthal chaviti thekkum...

  • @Prasiprasi-q9g
    @Prasiprasi-q9g 13 дней назад +39

    കെട്ടിച്ചു വിട്ടാൽ വീട്ടുകാർടെ കടമ കഴിഞ്ഞു.... പിന്നെ ഭർതൃ വീട്ടിൽ എന്ത് പ്രശ്നം ഉണ്ടേലും സഹിച്ചു ജീവിക്കണം നാട്ടുകാർ എന്ത് പറയും എന്നാ ചിന്ത.... ആത്മഹത്യാ ഒന്നിനും പരിഹാരം അല്ല

  • @RecipesFathimaz
    @RecipesFathimaz 12 дней назад +6

    ആ കുട്ടിയുടെ വേദന എനിക്ക് മനസിലാകും.. കാരണം.. ഒരു കാരണവുമില്ലാതെ എന്റെ ഭർത്താവും വീട്ടുകാരും എന്നോട് ഇങ്ങനെ കാണിച്ചിരുന്നു.. അന്ന് ഞാൻ അനുഭവിച്ച വേദന... ഭയാനകം... Overcome cheyyan പറ്റില്ല 😢😢😢

    • @sahala3829
      @sahala3829 12 дней назад

      Mee too, eda ith vechondirikkand enghanenkilum avidunn rekshapedan nokk illenki nammuk pokum , Nammude veetukarkk pokum

  • @hafsalvk1268
    @hafsalvk1268 13 дней назад +23

    ഇന്ത്യൻ നിയമ വ്യവസ്ഥയിലെ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ ഇവനും ഇവൻ്റെ വീട്ടുകാർക്കും വാങ്ങികൊടുക്കണം കോടതി കനിയണം ഞങ്ങൾ പാവപെട്ടവർക്ക് കോടതിയേ ഉള്ളൂ😢😢😢😢😢🙏

  • @itsmesanu5566
    @itsmesanu5566 12 дней назад +20

    ഒരാളുടെ സൗന്ദര്യം അവരെ സ്നേഹിക്കുന്നവരെ കണ്ണുകൾക്ക് മാത്രമേ ആസ്വദിക്കാൻ കഴിയു... സ്നേഹം ആണ് വലുത് സ്നേഹിക്കുന്നവർക്ക് കെട്ടിച്ചു kodukku

  • @v.m.abdulsalam6861
    @v.m.abdulsalam6861 12 дней назад +4

    മലപ്പുറം ജില്ലയിൽ ഇത്തരം സംഭവങ്ങൾ കൂടി വരികയാണ്. പെണ്മക്കൾക്ക് ആവശ്യത്തിന് വിദ്യാഭ്യാസം നൽകാതെ ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും അടിമ ആയി ജീവിക്കണം എന്നാണ് മലപ്പുറത്തെ ഒരു വിഭാഗം മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.

  • @Ummayumolum123
    @Ummayumolum123 11 дней назад +3

    മലപ്പുറത്തു മിക്കവരും സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്., അവിടുള്ള പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ചൊറുക്കുള്ള പെൺകുട്ട്യോളെ പെട്ടന്ന് കല്യാണം കഴിച്ച് കൊണ്ട് പോവും അല്ലാത്തവർ വീട് നിറഞ്ഞ് കിടക്കുമെന്ന്

  • @ArshadArshad-yl9bc
    @ArshadArshad-yl9bc 12 дней назад +4

    ചില സമയത്ത് തോന്നും ദൈവം ഇത്രയും ക്രൂരൻ ആണോ എന്ന് എങ്ങനെ ഇത്രയും ആത്മാർത്ഥമായിട്ട് സ്നേഹിക്കാൻ അറിയുന്ന പെൺകുട്ടികൾ അധികമൊന്നും ഉണ്ടാകില്ല പടച്ച റബ്ബേ സ്നേഹിക്കാൻ അറിയുന്ന പാവപ്പെട്ട ഇങ്ങനെയുള്ള പെൺകുട്ടികളെ സ്നേഹിക്കാൻ അറിയുന്നവരുടെ കൈയിൽ തന്നെ എത്തിക്കുക ഇങ്ങനെയുള്ള മൃഗങ്ങളുടെ കയ്യിൽ കൊടുത്ത് ജീവിതം നശിപ്പിക്കല്ലേ അവരുടെ

  • @pvk3653
    @pvk3653 13 дней назад +14

    കഷ്ട്ടം... അവൻ്റെ ഒരു മനസ്സ്... സായിപ്പിൻറെ മോൻ..

  • @hussainmadani600
    @hussainmadani600 13 дней назад +15

    അവൻ ഇഗ്ളീഷ് കാരൻ ആണോ നിയമം ബാല കാർ ആവണിക്ക് ശിക്ഷ നൽകുകയും അവനെ മാനസിക രോഗിയായി ഇതപ്രകാരം അവനും ചെയ്തു മരണ ത്തിൽ അവസാനിക്കട്ടെ ആമീൻ

  • @Abduljabbar-e9l
    @Abduljabbar-e9l 12 дней назад +4

    🤑🤑🤑🤑🤑🤑🤑🤑🤑🤑🥺🥺സ്വന്തം മുഖം 🥺
    ,, കണ്ണാടിയില്നോക്കാത്ത
    നീയാണോടാ മറ്റുള്ളവരെ
    കുറ്റം,,, പറയുന്നത്,, ഇവരെ വെറുതെ വിടരുത് മാക്സിമം ശിക്ഷ നൽകണം 😮😮😮

  • @ajeeshchacko3068
    @ajeeshchacko3068 13 дней назад +8

    Education and job should be the first priority before marriage don't do weddings for girls before 25 ,once they mature age its won't happens like this😢

  • @rumaisarishu5937
    @rumaisarishu5937 12 дней назад +5

    അവന് ഒരു സായിപ്പ് അല്ലേ. കണ്ടാലും മതി. 😏

  • @rekhas1210
    @rekhas1210 13 дней назад +5

    Satyam. Anthinu parents driti kanichu

  • @binibabu2778
    @binibabu2778 12 дней назад +3

    Avn loka sundharan anallo😡

  • @riyafathim189
    @riyafathim189 12 дней назад +3

    Oraalk venda enn paranjaal aa relation ozhivakukayaan vendadh alladhe sondham jeevitham nashipikarudh

  • @nibusdairy8266
    @nibusdairy8266 12 дней назад

    ഈ കുട്ടി അങ്ങനെ ചെയ്തു എന്നല്ല ഞാൻ പറയുന്നത്....😢😢
    ഇനിയും ഇതുപോലെ ഉള്ള ദുരന്തം ഇല്ലാതിരിക്കട്ടെ

  • @Shifana-qe1ds
    @Shifana-qe1ds 12 дней назад +1

    ഓൻ എന്തായാലും ആണല്ല 💯

  • @haripriya2012
    @haripriya2012 12 дней назад +3

    19 vayasu ulla aa kochine ethinu kettich vittuuu....

  • @Abhi5050-jg7jb
    @Abhi5050-jg7jb 13 дней назад +3

    Entuvadei itokke🙂

  • @98aishya
    @98aishya 13 дней назад +1

    Ivde aadyam sikshikkendath parentsine aan , avrenkilum koode ninnirunnenkil

  • @harikrishnannair9174
    @harikrishnannair9174 13 дней назад

    😢

  • @FAMILYFUNDAYVLOGS
    @FAMILYFUNDAYVLOGS 12 дней назад

    ഇനി എല്ലാം ജില്ലകാരും കണ്ണൂർ സിസ്റ്റം കൊണ്ടുവന്നാൽ നന്നായി

  • @KadheejaKadheeja-b1e
    @KadheejaKadheeja-b1e 12 дней назад

    എനിക്കും ഉണ്ട് അവകാണാനാ 😢

    • @manumusthafa6844
      @manumusthafa6844 12 дней назад

      Thallikalanj jeevich kaanikk. Athre enikk parayaanullooo maranam onninum oru parihaaravumalla jaavich kaanikkooo. Nammal vere oruthanteyum thandhayude vakayalla 👍

  • @jilununu
    @jilununu 12 дней назад +1

    idhokke ulladano

    • @rumaisarishu5937
      @rumaisarishu5937 12 дней назад

      പിന്നെ ഇല്ലാത്തത് പറയുമോ

  • @thankachanvkm7416
    @thankachanvkm7416 13 дней назад +1

    Pinu ethu kanynnille, bocheye arrest cheythllo, kazhtam

  • @PradeebKoorachund
    @PradeebKoorachund 13 дней назад +3

    Bobby chemmanoor cheythathu ethilum valiya kuttam ano

  • @safahaz
    @safahaz 13 дней назад +5

    Ivan saayippinte mon ano...? Ithiniyonnu puram logam kaanikaruth....

  • @swalihm.c2006
    @swalihm.c2006 12 дней назад +2

    അവന് അമേരിക്കയിൽ നിന്ന് പെണ്ണ് കിട്ടില്ലായിരുന്നോ?English സംസാരിക്കാൻ

  • @nouhanouha9518
    @nouhanouha9518 12 дней назад +4

    Avane kalum bangind aa kochu

  • @nouhanouha9518
    @nouhanouha9518 12 дней назад +1

    Physcone aayi jeevikane kalum nallad ittatt povarnille mole aa kuttyne cherth pidichu avale onn sheri aakan aarum undernille oru friendelum undernagil 😔

  • @umarfarook5803
    @umarfarook5803 12 дней назад +3

    Avane kollanam panniye

  • @AkbarAli-yf2wi
    @AkbarAli-yf2wi 12 дней назад

    Sahodhara. Avdharakaa. Adutha. Maranathinu. Karanamagarudhe

  • @Master-g4z
    @Master-g4z 13 дней назад +11

    യഥാർഥ വില്ലൻ മേക്കപ്പ് അല്ലേ

    • @shirinmuhammed2765
      @shirinmuhammed2765 13 дней назад +4

      പെണ്ണ് കാണാൻ വന്നപ്പോ ന്ത്യ കണ്ടിരുന്നില്ലേ നിറം 😡.

    • @santhoshsant1788
      @santhoshsant1788 13 дней назад +2

      ​@@shirinmuhammed2765അപ്പോളും make up ൽ ആയിരിക്കും.

    • @pearlr4805
      @pearlr4805 13 дней назад

      ന്യായീകരണ തൊഴിലെടുത്ത് ജീവിക്കുന്ന കൂവേ, യഥാർത്ഥ വില്ലൻ ഭർത്താവ് എന്നു പറയുന്നവനാണ്

    • @funnyshorts6876
      @funnyshorts6876 12 дней назад

      @Master-g4z ഡാർക്ക്‌ സ്കിൻ ഉള്ളവർ മേക്കപ്പ് എത്ര ചെയ്‌താലും bright ആവത്തില്ല, അല്ലെങ്കിൽ ഏദൊരാൾക്കും മനസ്സിലാവും അവർ ഡാർക്ക്‌ സ്കിൻ ആഹ്ണെന്ന്, അതു കൊണ്ട് ഈ കാരണം പറയാൻ പറ്റത്തില്ല ബ്രോ, പിന്നെ ആ പെൺകുട്ടിയെ കണ്ടിട്ട് മേക്കപ്പ് ചെയ്യുന്ന ഒരാളായിട്ട് തോന്നിയില്ല, കല്യാണത്തിന് എധൊരു പെൺകുട്ടിയും മേക്കപ്പ് ചെയ്യും, അത് വിട്

    • @kamarbanu5139
      @kamarbanu5139 12 дней назад

      പെണ്ണ് കാണാൻ വരുമ്പോൾ ആരും മേക്കപ്പ് ഇടാറില്ല ​@@santhoshsant1788

  • @sajinamt737
    @sajinamt737 12 дней назад +1

    Ivan valiya niramonnum illalo

  • @riyafathim189
    @riyafathim189 12 дней назад +2

    Ayaalk ishtapedan kazhiyunnillenkil adjust cheydh munnot povan kazhiyunnillenkil divorce aavunnad thanne aan nalladh...adhin aa kutti suicide cheyyukayalla vendadh

  • @_.fxtxm._
    @_.fxtxm._ 13 дней назад

    Ethe avasthyiloode kadannu poyavalla njan pakshe marikkanam ennu mathram chindicha njan jeevikkan kothichuthudangi ente moollude jananathode

  • @sanhasdreamscreations
    @sanhasdreamscreations 12 дней назад

    Avanum avanu koot ninna veettukarkkum thakkathaya shiksha nalkanam

  • @ShusHw-g7t
    @ShusHw-g7t 12 дней назад

    Allahu. Aa. Kunnu. Mola. Kaber. Vesala. Makke. Kodukkatta. Aqeram. Valecha. Maakke. Kodukkatta. Ameen. Ya. Rabbul. Halameen

  • @FathimaFathi-r3b
    @FathimaFathi-r3b 12 дней назад

    Avante munnil jeevich kanikanamayirunnu. Ellatinte villan makeup

  • @ShusHw-g7t
    @ShusHw-g7t 12 дней назад

    Sahana. Tunggi. Marechanggel. Evanum. Bahumanappatta. Koodade. Evane. Tukke. Kayar. Vanggi. Kodukkanam. Avedatta. Natte. Karum. Kudanam

  • @rasheedakabee
    @rasheedakabee 12 дней назад

    😂😂😂😂😂

  • @Leo-q8v
    @Leo-q8v 13 дней назад +3

    മലപ്പുറം

  • @bpdevadas4215
    @bpdevadas4215 12 дней назад

    ഇതുപോലുള്ള കുടുംബമാണ് നമുക്കിനി ആവശ്യം. 🥰❤️💥💥
    ruclips.net/video/EHno1S3SFUo/видео.htmlsi=V4R_nKTAlaBi1VXk

  • @nouhanouha9518
    @nouhanouha9518 12 дней назад +9

    Avane kalum bangind aa kochu

  • @Ziyaziyu23
    @Ziyaziyu23 12 дней назад

    😢

  • @ziyamonziyamon9974
    @ziyamonziyamon9974 12 дней назад

    😢😢