ഇതൊക്കെയാണ് നമ്മൾ കാണേണ്ട വട്ടവടയിലെ ഉൾഗ്രാമ കാഴ്ചകൾ | Village life of vattavada
HTML-код
- Опубликовано: 12 янв 2025
- വട്ടവടയിലെ ഗ്രാമക്കാഴ്ചകൾ
#vattavada #keralavillage #munnar #keralavillage #keralagramam #indianvillagelife #incredibleindia #idukki #idukkidiaries #idukkivillagelife #kerala#ErnakulamtoMunnar,vattavada
Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories
ഇന്നത്തെ ലൈക് to അരുൾ ❤❤❤ ഇവരൊക്കെ ആണ് IAS ആയി വരേണ്ടത് ❤❤❤👌🏻👌🏻👌🏻
❤❤❤👍👍
🎉
സൂപ്പർ. ബി ബ്രോൻ്റെ വീഡിയോയുടെ ഹൈ ലൈറ്റ് ആ ചായ കുടി ആണ് എന്തായാലും അനിൽ സാറിനും അരുൾ ബ്രോ ക്കും പ്രത്യോക നന്ദി B Br 0. സ്പെഷൽ നന്ദി❤❤ 😊
❤❤❤❤👍👍👍👍
വട്ടവടയെപ്പറ്റി പല വീഡിയോ കളും കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി നല്ല വിവരണം തന്നു. എല്ലാ ഭാഗങ്ങളും കൃഷികളും കാട്ടിത്തന്നു. നല്ല അവതരണം. അഭിനന്ദനങ്ങൾ. യാത്ര ചെയ്യാൻ പറ്റാത്തവർക്ക് അവിടെ എത്തി നേരിൽ കണ്ട ഒരു സുഖം
നല്ല നല്ല കാഴ്ചകൾ ഇനിയും ഉണ്ടാകട്ടെ 💕💕💕
ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥാലം. ഈ സ്ഥലം വിഡിയോയിലൂടെ കാണിച്ചു തന്ന ബി ബ്രോയ്ക്കും കൂട്ടുകാർക്കും ഒരായിരം നന്ദി ❤🥰👍
Thank you❤❤❤
നന്നായിട്ടുണ്ട്. ഒരേ സീൻ ആവർത്തിക്കരുത്.
ഇവിടെ കണ്ട സ്ഥിതിക്ക് 🎉അഭിമന്യുവിൻറെ വീട് കണ്ടാൽ കൊള്ളാമായിരുന്നു❤🎉
Mr. അരുൾ താങ്കൾക്കു ഒരു ബിഗ് ഹായ്, ഈ ചാനൽ ആദ്യമായി കാണുന്ന ആളാണ് ഞാൻ, വളരെ മനോഹരമായ അവതരണം. അമിതമായ intro ഇല്ലാതെ കാര്യങ്ങൾ ചുരുക്കി വ്യക്തമായി അവതരിപ്പിക്കുന്നു. ക്യാമറ അതാതു ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ച് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
നിങ്ങളുടെ ചാനൽ കാണാൻ എനിക്ക് പ്രത്യേക താൽപര്യമാണ് ☺️ നമ്മുടെ നാട്ടിൽ നമ്മൾ കാണാത്ത കാഴ്ചകൾ നിങ്ങൾ കാണിച്ചുതരുന്നു വട്ടവട നല്ല പേര് അതുപോലെതന്നെ നല്ല സ്ഥലവും .
Thank you❤❤
വട്ടവട യുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നത് അഷ്റഫിന്റെ യാണ് ആവീഡിയോ സൂപ്പർ ആയിരുന്നു. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
ബിബീ വീഡിയോ സൂപ്പർ
❤❤❤👍👍
കുറച്ചു നാളായി അനിൽ സാറും ബിബിൻ ബ്രോയും നീലക്കുറിഞ്ഞി യുടെ അപരനെ കണ്ട ഒരു ബ്ളോഗ് അന്വഷിക്കുന്നു. ഇതുവരെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.ആഭാഗംഎടുക്കാൻ എനിക്ക് അറിയില്ല അറിയില്ല.
വട്ടവടയുടെയും പരിസര ഗ്രാമങ്ങളുടെയും നിരപരാധികളായ ജനങ്ങളുടെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. ബി ബ്രോയ്ക്കും അനിൽ സാറിനും പ്രത്യേകിച്ച് അരുളിനും നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👏🙏👍✌️
കേരളത്തിന്റെ സ്വന്തം സ്വിറ്റ്സിർലൻഡ് വട്ടവട...❤പക്ഷെ റോഡുകൾ.. " ന്യൂയോർക് മോഡൽ " ആണു..
😜❤❤❤
2024ൽ. പുറത്തിറങ്ങേണ്ട. കലണ്ടറിലെ.സീനറി അതിമനോഹരംതന്നെ.👌👌👌👌👌👌👌👌👌Arul. Bro. Thanks. 🙏👍Sudhi. Ernakulam.
❤❤👍👍❤
വട്ടവടയുടെ ഈ മനോഹരമായ കാഴ്ചകൾ,ഹിമാലയത്തിന്റെ വശ്യമനോഹരമായ കാഴ്ചകൾ കണ്ട എനിക്ക് വേറിട്ട ഒരനുഭമായി!👍👍👍👍
Nalla രസമുണ്ട് കണ്ടിരിക്കാൻ
Thank you ❤❤❤
വട്ടവട അതി മനോഹരമാണ്. കൃഷിക്കാരും നല്ല ആൾക്കാരാണ്.❤❤❤
സുന്ദരമായ ഗ്രാമ കാഴ്ചകൾക്ക് നന്ദി Bipin
Thank you❤❤❤
വട്ടവട, കണ്ടില്ലേൽ നഷ്ട്ടമാണ്.❤🌹🌹
അനിൽ സർ ഈ ചാനലിന്റെ ഐശ്വര്യം 😍👍🏼
❤❤
കയ്ച്ചകൾ പൊളിച്ചു അടിപൊളി ബ്രോ 👍
❤❤👍👍
Sir നിൽക്കുന്ന view pointil പോയി ഇഷ്ട്ടം പോലെ pic okey എടുത്തിരുന്നു 😍
Bbro അനിൽ സർ പൊളിയാണ് വിടണ്ട 😄
Yes❤❤❤
What a beautiful land❤❤❤
വട്ടവട പൊളി 🌹🌹👍👍👍ഡ്യൂട്ടിയും കയിഞ്ഞ് വീഡിയോ കണ്ട് വരുന്നവർ ആരെങ്കിലും ഉണ്ടോ 👍👍👍
❤❤❤
ഇതിന്റെ ഇടക്ക് കണ്ട ആ place മച്ചാൻ പറഞ്ഞ പോലെ ഒരു രക്ഷയും ഇല്ല അത്രക് എനിക്ക് ഇഷ്ട്ടപെട്ടു
B bro kanikkunna ellam super grama kazhchal ane . Ella episode mudangathe kanum.thanks bro and anil sir
Nice vattavada..👌👌👌
വീഡിയോ സൂപ്പർ, കാഴ്ചകൾ അതിമനോഹരം
മനസ്സിനൊരു കുളിർമ.. 👍❤
❤❤❤
നല്ല സ്ഥലവും കാലാവസ്ഥയും👍
❤❤❤
സൂപ്പർ വീഡിയോ 👍👍👍💕💕💕
❤❤❤👍👍
Vattavatayil nalla vegetables undallo
അടിപൊളി 🌹🌹🌹🌹💚💚💚💚
❤❤❤
Njan poyirunnu ivideyoke poli കാഴ്ച
Watching your videos are like a meditation for me.... Thanks Bibin Bro and Sir for sharing these...
B bro samsaram kelkan nalla rasam undu 😊anilsir athilum super vivaranangal tharunnu🎉
Nice video👌👌👌Nalla bhangi ulla sthalam🥰👌
❤❤❤
Beautiful place! ❤️ Hope I can visit this place some day.
Comred ABHIMANYU Nte Nadu VATTAVADA Athimanoharamaya Kazhchakal 👌👌👌
❤❤❤
Beautifil.കേരളം അവിടത്തെ utilise ചെയ്യുന്നില്ല എന്ന് കേട്ടപ്പോൾ വിഷമം തോന്നി.Tamilnadu കൊണ്ട് പോയി വീണ്ടും കേരളത്തിലേക്ക് sale ചെയ്യുന്നു.ടൂറിസം promote cheithaal നന്നായിരിക്കും . വട്ടവട കാണാൻ പറ്റി. Thanks.🎉🎉🎉
😔❤❤
mmmmmmmmm
ഇഷ്ടമായി
❤❤❤
Arul das wel talented
❤❤❤
അടിപൊളി 💓💓💓💓💓💓💓
👍❤❤❤
നാട്ടിൽ എത്തിയിട്ട് വേണം ഒന്നുകൂടെ വട്ടവട പോവാൻ, മുമ്പ് ശെരിക്കങ്ങട് ആസ്വദിക്കാൻ പറ്റിയില്ല, കൂടെ ഉണ്ടായ friend നു കനത്ത പനി കാരണം പെട്ടെന്ന് തിരിച്ചു,... B bro ന്റെ കൂടെ ഒരു യാത്ര ചെയ്യ്താൽ കൂടുതൽ പൊളിക്കും, ഒരു സ്ഥലത്ത് എത്തിയാൽ അടിമുടി കണ്ടിട്ട് ആസ്വദിക്കാൻ പറ്റും,.. B bro ready ആയിക്കോളൂ.. നമ്മൾക്ക് ഒരു trip പോവണം... 🥰🥰🥰👌🏼👌🏼👌🏼👍🏻👍🏻👍🏻🥰🥰🥰
❤❤❤❤👍👍
സൂപ്പർ 🌹🌹🌹
❤❤❤
Vattavada is always close to my heart because of Charlie 😍...
❤❤❤👍👍👍
B-bro. Ningalude videos petten kanan pattatha vishamam ind. - work loaded 😢. Ennalum time indaki kanum. Full viban,nd views are adorable 🥰 😅😅 Snehathode…. ❤❤
Ecellent❤
Very nice place. Thanks
❤❤❤
Spr b bro 🥰👍🤲🌹❤️
❤❤❤👍👍
Beautiful video ❤❤❤❤❤❤
സൂപ്പർ 👌👍❤️
❤❤
Nammal purappettathu nammude veetil ninnalle 😂😂😂 ,powli answer
സൂപ്പർ വീഡിയോ
Kazhinja month poyi super place❤
സൂപ്പർ ❤❤❤
❤❤❤
😊
Wow, Beautiful...
Nice to see you again
❤❤❤❤
വട്ടവട എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് നമ്മുടെ സഖാവ് അഭിമന്യുവിനെയാണ് 😔😔ലാൽസലാം സഖാവേ 🌹പിന്നെ ആ ഡ്രോൺ ഷൂട്ട് ചെയ്ത വീഡിയോ കണ്ടപ്പോൾ ഒരു പക്ഷിയുടെ രൂപം തോന്നി ആ സ്ഥലത്തിന് ഇത് എനിക്ക് മാത്രമാണോ തോന്നിയത് 🤔
പിന്നെ നിങ്ങൾ കൊലക്കു കൊടുത്ത ഒരു പാവം. അവന്റെ പേരിൽ കോടികൾ ഉണ്ടാക്കിയ സഗാവ് മയിരന്മാർക്ക് ഒരു കുണ്ണ നമസ്കാരം
❤❤
സഖാവിനെ കൊന്നവരെ ഇതുവരെ പിടിച്ച് വിചാരണ പൂർത്തിയാക്കാൻ നമ്മുടെ സകാവിന് കഴിഞ്ഞില്ല എന്നത് ഓർക്കുമ്പോൾ അതിലേറെ ദുഖം
@@renjiths.9672ഒരാളെ ജ്യൂസ് കൊടുത്തു കൊന്നവൾ ഇപ്പൊ പാട്ടും പാടി നടക്കുന്നു.അപ്പോ പിന്നെങ്ങനെ ഒരു പാർട്ടിയെ തൊടുന്നത്
സഗാവിനെ കൊന്ന സുടാപ്പികളെ നിങ്ങൾ എന്ത് ചെയ്തു
അടിപൊളി 🥰
❤❤❤
ashraf exel ആണ് ഇത് പോലെ ഉണ്ടായിരുന്നത് കേരളത്തിൽ പിന്നെ അവൻ ഇപ്പൊ സുജിത് ഭക്തന്റെ മോഡൽ ആയി അങ്ങനെ അവന്റെ വീഡിയോസ് കാണൽ നിർത്തി bro അവന്റെ ചാനലിൽ കൂടി ആണ് നിന്നെ കണ്ടത് പക്ഷെ നീ അവന്റെ വഴിയിലൂടെ പോകുന്നു ഇനിയും മുന്നോട്ട് ഇത് പോലെ ഉള്ള കാഴ്ചകൾ കൊണ്ട് വരണം എന്നാൽ കാണാൻ ആളുകൾ ഉണ്ടാകു പ്രവാസികൾക്ക് നാടും കാടും ഗ്രാമങ്ങൾ കാണാൻ ആണ് താല്പര്യം ഞാൻ അതിൽ ഉരുത്തനാ... Bro ഇങ്ങനെ മുന്നോട്ട് പോവുക അപ്പൊ കാണാൻ ആളുകൾ കാണും ashraf ന്റെ വിഡിയോസ് കാണുന്ന ആളുകൾ ഇപ്പൊ എത്ര ശതമാനം കുറഞ്ഞു എന്ന് നോക്കിയാൽ മതി okk all the best
Arul best of luck for your IAS ambition. B bro and Anil sir nothing to say ❤❤😂😂
❤❤❤👍👍
നല്ല കാഴ്ചകൾ ❤❤
Super❤❤❤❤
ഒരു ഓഫ് റോഡ് ഫീലിംഗ് നു വേണ്ടിയാണ് റോഡ് നന്നാക്കാത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്😂
വട്ടവട .....സൂപ്പർ ബി-ബ്രോ ....... 👌👍👍💓
പൊളിച്ചു, ബി ബ്രോ...
❤❤❤
Anil sir,Arul bro &B bro. Amazing....🎉🎉❤
Super
❤❤❤
Climax Sean 🎉🎉🎉🎉🎉
❤❤❤
Super
❤❤❤👍👍👍
super👍👍👌👌
എൻ്റെ ഗ്രാമം ❤
Super...
Thank you❤❤❤
Arul das എന്നാണോ അദ്ദേഹത്തിന്റെ പേര്. 15 വർഷം മുന്നേ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ എറണാകുളം രാജഗിരി കോളേജിൽ വെച്ചു ഒരു ക്യാമ്പിൽ വെച്ചു പരിചയപെട്ടിട്ടുണ്ട് ഈ പേരിൽ ഒരാളെ
❤❤❤
Super videos
❤❤❤
Good Video 👍👍
❤❤❤
Happy journey 🎉
Super bro❤️❤️
❤❤❤
Plastic sheet upayogikkunnathu kaananamengil mattulla krishi channel onnu kandunokku B bro!!!!!
Manasu niranju 😱🌄
Super❤❤❤
❤❤❤
Love from Kozhikode 💖💞
❤❤❤❤
കാണട്ടെ വട്ടവട കാഴ്ചകൾ👍
Yess❤❤❤
12:50 അതിമനോഹരം👌
15:57 😂 ഹഹഹ
20:20 മനോഹരം👌
31:51 :)
Nalla ഭംഗി ഉള്ള സ്ഥലം 🥰
B. BROSupper വട്ടവടയെ ഇത്ര മനോഹരമായി പരിചയപ്പെടുത്തിയതിന്
❤❤❤👍👍👍
Favorite place ❤️
❤❤❤❤
മനോഹരം❤️🙏
🌹🌹🌹❤️❤️❤️super
❤❤❤
Thanks
Super…
Super video... ഇഷ്ടമായി... kanicha 2 waterfalls nte peru paranjilla.....
Video yil parayunnunde arul❤❤
K.. ഒന്നുകൂടി കാണാം.... 😁
Next episode.. Klavari. Kadavari. Poondi pokunundo?...
Avide poyirinnu nerathe video unde nammude channel il ❤❤❤
അരുൾ bro 👍👍
ജീപ്പ് കോഴിക്കോട്ടുകാരൻ ആണല്ലോ ❤
❤❤❤❤
Super ❤❤❤💕💞💕💞💞❤❤
vattavada strawberry season eppozhanu ?
Grandis trees aanu munar inte sabham 😢😢😢😢
😔😔
Mr anil Mar evanies college professor aanalle, bibin student ayirunnu.
Abimanyu😢❤❤❤
😔
വീഡിയോ ഒന്നുകൂടി അടിപൊളി അടിപൊളി ആക്കാമോ
Ok ❤❤❤