ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് ഇന്ത്യൻ സ്വാതന്ത പോരാട്ടത്തിലെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ധീര. യോദ്ധവ് ബിർസാമുണ്ടയെ ആണ് . ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ഗാന്ധിജിക്ക് മുൻപ് ബ്രഷ്ടീഷ് പട്ടാളത്തെ മുൾമുന്നയിൽ നിർത്തിയ ബിർസ മുണ്ടയുടെ നേതൃത്വത്തിൽ യുദ്‌ധം നയിച്ച മുണ്ട വിഭാഗത്തിലെ 200 ൽ അധികം യോദ്ധക്കളെ ആദരവോളെ ഈ വേളയിൽ സ്മരിക്കുന്നു താങ്ക് യു ബ്രോ .. പുതിയ അറിവ് നൽകിയതിന് ഒരു പാട് നന്ദി ...👍👍👍👍👍👍
ബിബിൻ വീഡിയോ സൂപ്പറായിട്ടുണ്ട് താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. ഇപ്പോൾ ബംഗാളിലെ ഗോത്രവർഗ്ഗത്തിൽ ഉള്ളവർ താമസിക്കുന്ന വീടുകളും തേയില തോട്ടവും കണ്ടു ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👍😀😀
ഇതിൽ കൂട്ടുന്ന പച്ചില ബാങ്ക് എന്ന് പറയുന്ന ഇലയാണ് ഇത് പാലിലും അരച്ച് കുടിക്കാറുണ്ട് കിക്ക് ആവും ഇത് വിശേഷങ്ങൾ ഗ്രാമങ്ങളിൽ എല്ലായിടത്തും ഉണ്ടാക്കാറുണ്ട്
ബിബിനെ ഈ ജൽപ്പായ്ഗുരിയിൽ സുഖന എന്ന സ്ഥലത്ത് 1995 - 1998 വരെ ഞാൻ ഉണ്ടായിരുന്നു. 👍 കണ്ടമാനം ആന ശല്ല്യം ഉള്ള പ്രദേശം ആയിരുന്നു. അന്ന് അവർക്ക് Rs 50/- ൽ താഴെ മാത്രം ദിവസകൂലി. ബംഗ്ലാദേശികൾ കുടിയേറി അവിടുത്തെ രീതികൾ ഒത്തിരി മാറി.
Hi വിപിൻ കുറച്ചു ദിവസമായല്ലോ കണ്ടിട്ട്, പിന്നെ നല്ല വീഡിയോ അടുക്കും ചിട്ട യുമായി എല്ലാ കാര്യങ്ങളും സമന്യു യിപ്പിച്ചു, ഒരു കാര്യം വിട്ടുപോയി അവരുടെ food സ്റ്റൈൽ ❤ok വിപിൻ all th very best
Tribals അണെന്ന് പറയുന്ന എന്തെങ്കിലും indicator ഉണ്ടോ ? ലോകത്തിന്റെ എല്ലാ ഭാഗത്തും ആദിമ നിവാസികൾ ഉണ്ട് . അവരെല്ലാം അവിടത്തെ പൊതു വിഭാഗത്തിന്റെ അതേ ശാരീരിക പ്രകൃതി ഉള്ളവർ തന്നെ ആയിരിക്കും.
Hello dear Birsha Munda is not a name of festival. But Birsa Munda was a freedom fighter. Birthday of Birsa Munda is celebrated as Birsa Munda festival.
Ari thilappichal kanji akilley bro..... Ari kuthirthu moodi vekkum.... Athinu shesham Njerudi athu arichu Distil ccheithal local nadan charayam ayi kudikkan upayogikkum....avidenorth east il ellayidathum ithu kanam kazhiyum......eviduthey poley excise dept. Idapettu case edukkunnathayi kandittilla.....
ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് ഇന്ത്യൻ സ്വാതന്ത പോരാട്ടത്തിലെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ധീര. യോദ്ധവ് ബിർസാമുണ്ടയെ ആണ് . ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ ഗാന്ധിജിക്ക് മുൻപ് ബ്രഷ്ടീഷ് പട്ടാളത്തെ മുൾമുന്നയിൽ നിർത്തിയ ബിർസ മുണ്ടയുടെ നേതൃത്വത്തിൽ യുദ്‌ധം നയിച്ച മുണ്ട വിഭാഗത്തിലെ 200 ൽ അധികം യോദ്ധക്കളെ ആദരവോളെ ഈ വേളയിൽ സ്മരിക്കുന്നു താങ്ക് യു ബ്രോ .. പുതിയ അറിവ് നൽകിയതിന് ഒരു പാട് നന്ദി ...👍👍👍👍👍👍
❤❤❤👍👍👍
എന്ത് മനോഹരം ബംഗാളിലെ ഗ്രാമങ്ങൾ. ഇത് കണ്ടപ്പോൾ ബംഗാൾ കാണാനുള്ള മോഹം കൂടി കൂടി വരുന്നു. Super super love from Neyyattinkara.
❤❤❤
എന്റെ സുഹൃത്തുണ്ട് വെസ്റ്റ് ബംഗാളിൽ..... എനിക്കും പോകാൻ വലിയ ആഗ്രഹമുണ്ട്😀
@@usmankadalayi5611 സുഹൃത്ത് ഉണ്ടെങ്കിൽ ധൈര്യമായി പോകാൻ സാധിക്കും. കാരണം അവർക്ക് സ്ഥലം നന്നായി അറിയാം. പിന്നെ ഭാഷയും പ്രശ്നം അല്ല.
കാണാൻ മാത്രമേ ഭംഗിയുള്ളു. ജീവിക്കാൻ പാടാണ്. മൂന്നാല് കൊല്ലത്തെ അനുഭവസ്ഥൻ😂
വളരെ ഭംഗിയായി ഈ ഗോത്ര സമുദായത്തെയും അവരുടെ ജീവിതരീതിയെയും കൈത്തൊഴിൽ എന്നിവയെല്ലാം കാണാൻ കഴിഞ്ഞു.. വളരെ നല്ല ഒരു ആവിഷ്കാരം.. ആശംസകൾ
നല്ല അവതരണം.❤
ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤
ബിബിൻ വീഡിയോ സൂപ്പറായിട്ടുണ്ട് താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. ഇപ്പോൾ ബംഗാളിലെ ഗോത്രവർഗ്ഗത്തിൽ ഉള്ളവർ താമസിക്കുന്ന വീടുകളും തേയില തോട്ടവും കണ്ടു ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👍😀😀
ഹായ് Bro നിങ്ങൾ പറയുന്നത് വളെരെ നന്നായി മനസിലാക്കുന്നുണ്ട് . സൂപ്പർ. ഇനിയും ഇങ്ങെനെയുള്ള വീഡിയോകൾ . ഇടണം . സൂപ്പെർ ....
Thank you ❤❤❤❤
ഇതിൽ കൂട്ടുന്ന പച്ചില ബാങ്ക് എന്ന് പറയുന്ന ഇലയാണ് ഇത് പാലിലും അരച്ച് കുടിക്കാറുണ്ട് കിക്ക് ആവും ഇത് വിശേഷങ്ങൾ ഗ്രാമങ്ങളിൽ എല്ലായിടത്തും ഉണ്ടാക്കാറുണ്ട്
B bro ബിർസമുണ്ട ബംഗാളിലെ ഒരു Legendry സ്വാതന്ത്ര സമര സേനാനിയായിരുന്നു അദ്ധേഹത്തിന്റെ ജന്മദിനത്തെക്കുറിച്ചോ മറ്റോ ഉള്ള ആഘോഷമായിരിക്കാം അത്
❤❤❤
Yes
താങ്കൾ അടിപൊളിയായി വിവരണം നൽകുന്നുണ്ട്...സൂപ്പർ
ഒരുപാട് ഒന്നും ഇല്ലാത്ത സൗകര്യങ്ങൾ മതി അവർക്ക് മനഃസമാദാനത്തോടെ ഉറങ്ങാനും ഉണരാനും 👍❤️🙏
ബിബിനെ ഈ ജൽപ്പായ്ഗുരിയിൽ സുഖന എന്ന സ്ഥലത്ത് 1995 - 1998 വരെ ഞാൻ ഉണ്ടായിരുന്നു. 👍 കണ്ടമാനം ആന ശല്ല്യം ഉള്ള പ്രദേശം ആയിരുന്നു. അന്ന് അവർക്ക് Rs 50/- ൽ താഴെ മാത്രം ദിവസകൂലി. ബംഗ്ലാദേശികൾ കുടിയേറി അവിടുത്തെ രീതികൾ ഒത്തിരി മാറി.
❤❤
I live here in the same place and even today, we have elephants coming out in the main road almost every week...
Hi വിപിൻ കുറച്ചു ദിവസമായല്ലോ കണ്ടിട്ട്, പിന്നെ നല്ല വീഡിയോ അടുക്കും ചിട്ട യുമായി എല്ലാ കാര്യങ്ങളും സമന്യു യിപ്പിച്ചു,
ഒരു കാര്യം വിട്ടുപോയി അവരുടെ food സ്റ്റൈൽ ❤ok വിപിൻ all th very best
കമ്മ്യൂണിസം സിന്ദാബാദ്
നല്ല വീഡിയോ തേയിലത്തോട്ടം കണ്ടിട്ടുണ്ട് പക്ഷെ ഇത് അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്ത രീതിയിൽ ആണ് അവസരം കിട്ടിയാൽ അവിടെ പോയാൽ കൊള്ളാമെന്നുണ്ട്
Super bro മനോഹരം ഒന്നും പറയാനില്ല
Thank you.. ❤❤❤
നമ്മുടെ വിഷു പക്ഷിയുടെ ശബ്ദം കേട്ടുവോ 🥰🥰🥰
Yes kttu😂
Nammude nattil ulla maadathayum vishu pakshiyum
❤❤❤
വല്ലാതെ ഒരു ഫിൽ അത് കേൾക്കുബോൾ
വളരെ ഭംഗി ആയിരുന്നു വിവരണം
അതിമനോഹരമായ. കുറെ. നിമിഷങ്ങൾ..👍👍👍👍വീഡിയോ.👌👌👌🙏🙏🙏 സുധി. എറണാകുളം.
🥰❤️
Thank you❤❤❤
വളരെ അധികം ഇഷ്ടപ്പെട്ടു ❤🎉💥
Thank you ❤❤❤❤
സുന്ദരികൾ നല്ല ഡ്രസ്സ്കോഡ് ആണ്. ട്രൈബൽസ് ആണന്നു പറയുകയില്ല. Super വിഡിയോ. വിക്കി 👌👌🥰
Tribals അണെന്ന് പറയുന്ന എന്തെങ്കിലും indicator ഉണ്ടോ ?
ലോകത്തിന്റെ എല്ലാ ഭാഗത്തും ആദിമ നിവാസികൾ ഉണ്ട് . അവരെല്ലാം അവിടത്തെ പൊതു വിഭാഗത്തിന്റെ അതേ ശാരീരിക പ്രകൃതി ഉള്ളവർ തന്നെ ആയിരിക്കും.
നല്ല അവതരണം നന്നായി സംസാരിച്ചു. 👍👍😊
1:17 തട്ടു തട്ടായുള്ള തേയിലത്തോട്ടമാണ് കൂടുതൽ ഭംഗി...ചിലപ്പോൾ കുന്നുകൾ ഇല്ലാത്ത നിരപ്പായ സ്ഥലം ആയത് കൊണ്ട് ആകാം ഇങ്ങനെ🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
5:36 😮😂 പോയ്‌ക്കാൽ
11:09 ബിർസ മുണ്ട യെ പറ്റി കെട്ടുട്ടുണ്ട് പിന്നെ അർജുൻ മുണ്ടയെ പറ്റിയും
21:07 എങ്കിൽ ചായ എടുക്കു
❤❤
ബംഗാൾ ഇപ്പോൾ സിങ്കപ്പൂർ പോലെ മനോഹരം.... അടുത്ത ഊഴം കേരളം തന്നെ ഉറപ്പ്.... അപ്പോൾ നമുക്കും സിംഗപ്പുരിൽ താമസിക്കാം
സ്ഥിരം പ്രേഷകൻ അടിപൊളി വിഡിയോ ഡയലി വീഡിയോ ഇട്ടൂടെ 👍👍👍👍👍🌹🌹🌹🌹🌹
വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
❤❤❤👍👍👍❤❤
താങ്കളുടെ അവതരണം കൊള്ളാം കേട്ടോ,
സൂപ്പർ ക്യാമറ വർക്കിംഗ്..
Very informative. സ്വന്തം മോന്തയും ഭാര്യയുടേയും കുട്ടിയുടേയും മോന്ത കാണിച്ച് കൊണ്ടിരിക്കുന്ന vlog കളെ വെറുത്ത പ്പോൾ ഇത്തരം അറിവ് പകരുന്ന വ ആശ്വാസമാണ്
തോമാച്ചോ.... അടിപൊളി വീഡിയോ
Thank you❤❤❤
നമ്മുടെ നാട്ടിൽ കുന്നുകളിലും മലകളിലുമാണ് അതു കൊണ്ടാണ് തട്ട് തട്ടായി വരുന്നതു.
പക്ഷികളുടെ ശബ്ദം കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ..
സൂപ്പർ..." മുണ്ട" ആ പേരിൽ കുറെ പ്രശസ്ത ആൾക്കാർ ഉണ്ടെന്ന് തോന്നുന്നു...❤👌🏻👌🏻
ബിർസ മുണ്ട, പോപ്പുലർ നെയിം, ആരാന്നു ഓർമ്മവരുന്നില്ല
@@bindhulekha9644 (15 November 1875 - 9 June 1900) was an Indian tribal freedom fighter, and folk hero who belonged to the Munda tribe.
👍
B bro. Athoodoppam thanne kooduthalallee 🥰🥰🥰
❤❤
Valarenalla kazhchakal thankyou bibin
❤❤❤
Asharaf ikk yum broyum thammilulla videos anuu enik eshtam
ഇടയ്ക്കിടെ കേട്ടോ കേട്ടോ എന്നുള്ളത് ഒഴുവാക്കികൂടെ? അടിപൊളി keep it up
Nalla avatharanam good
Nice informative video Thanks waiting for next video soon
Thank you ❤❤❤❤
Bro നിങ്ങൾ യാത്രകളിൽ പരമാവധി ഷൂസ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം ... അട്ടകളിൽ നിന്നും മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും കാലിനെ സൂക്ഷിക്കാം ...
Beautiful very nice video. B_bros. Keep it up god bles you b_bros ✨🌾🧢💐🙏😊
Thank you ❤❤❤❤
മലയാളികളോട് സാമ്യമുള്ളവരാണ് ബംഗാളികൾ.അവരുടെ ഭക്ഷണം മീനും ചോറും ആണന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.
അതിപ്പോ ഏറ്റവും കൂടുതൽ ബംഗാളി കൾ കേരളത്തിൽ തന്നെ അല്ലേ
ഇന്നത്തെ കേരളത്തിന്റെ ഒരു 50 വർഷം പിന്നിലേക്കുള്ള ഒരു സംസ്കാരവും ഒരു പ്രകൃതി മനുഷ്യരെയാണ് പശ്ചിമബംഗാളിൽ കണ്ടത്
Hello dear Birsha Munda is not a name of festival. But Birsa Munda was a freedom fighter. Birthday of Birsa Munda is celebrated as Birsa Munda festival.
Bibin bro nice video as usual... Nice explanation
Thank you❤❤❤❤
Adipoli bro
❤❤❤❤
കേരളത്തിലെ ആദിവാസികളുടെ വീടുകളെക്കാൾ നല്ല വൃത്തിയുണ്ട്
Ari thilappichal kanji akilley bro.....
Ari kuthirthu moodi vekkum....
Athinu shesham
Njerudi athu arichu
Distil ccheithal local nadan charayam ayi kudikkan upayogikkum....avidenorth east il ellayidathum ithu kanam kazhiyum......eviduthey poley excise dept. Idapettu case edukkunnathayi kandittilla.....
സൂപ്പർ വീഡിയോ ❤️❤️
❤❤❤👍👍❤❤
supper vlog 👌waiting for next vlog🤗🤗🤗🤗🤗🤗🤗🤗🤗
Ethramanoharam Pakshikalude Ochayum Thaila Thottathinte Bhangiyum Rasakaramaya Acharangalum Train Kazhchakalum Ellam Thanne Nannayittund 👌 Thanks BIBIN THOMAS For This Nice Video 🙏
മനോഹരം ♥♥♥♥
❤❤❤
Verybeautiful. Bengal. Videos
Thank you ❤❤❤❤
Vipen bro nice to see you video. Asharf neglu vara vara chanal ayo. Ok all the best
Happy to see you are getting more viewers😊😊
എത്ര മനോഹരമായ ആചാരങ്ങൾ
good video Bibin thank you for the information regarding this tribe
Thank you ❤❤❤❤
വിഷു പക്ഷിയുടെ സൗണ്ട് 👍
അടിപൊളി
Thank you ❤❤❤❤
Adipoli വിഡിയോ bro 🥰🥰
Super bro, from idukki kanjikuzhi 😍
Bibin bro super video
Very good my friend 🙏
3വർഷം ജോലി സംബന്ധിച്ച് ഉണ്ടായിരുന്നു ഇവിടെ. ടീസ്റ്റ നദിയിൽ കളിച്ചിട്ടുണ്ട്, can not forget the lush green of Bengal
കൊൽക്കത്ത bengali fan😅❤️
Super realistic content. Good work.
Super super super super super
Thank you❤❤❤
എന്തു ഭംഗിയാണ് വീടിന്റെ മുറ്റം.. 😊
Very Nice Broooooooooo
Thank you ❤❤❤❤
Dear, birsa munda is a freedom fight, his birthday is celebrated as National tribal day on every November 15
BHALO AACHE DHADHA??? Jai Hind
❤❤❤❤
60.varsham.kogras.baricha.indiyilane.bangal
ഹരിയാന പഞ്ചാബ് ഉത്തരേന്ത്യയിൽ ഹോളി ദിവസം കഴിക്കുന്ന ഒരു പാനീയമാണ്
എത്ര മനോഹരം. കേരളത്തിൽ എന്നത്തേക്ക് ആകുമോ ആവോ ?. ഭരിച്ചു ഭരിച്ചു ഇങ്ങനെയും സ്വർഗ്ഗ രാജ്ജ്യം ആക്കുമോ?.. 😂😂
സ്ഥിരം പ്രേഷകർ ഇണ്ടോ, ഞാനും വന്നൂട്ടോ,
❤❤❤👍❤❤
Pavangal shoot chuyumbol vicharikunnad yendho sahayam kittan vendiyannu ennu
Very nice.......
❤❤❤👍👍👍
Such beautiful greenery ❤loved this documentary. Very informative. Thank you
You tube
Not worling
ആദിവാസികളുടെ വീടാണ്
B bro Ashraf koreak. Poi namukkum evidenkilumokke pokande
❤❤❤B Bro Ashrafikka❤❤❤
Yess❤❤❤
First time seeing this type of tea plantations
5നൊബേൽ പ്രൈസ് കിട്ടിയ ഏക സംസ്ഥാനം ആണ് ബംഗാൾ 👍
You can find the Munda community in odisha also
അപ്പെൻകൊമ്പത് എന്ന സൗണ്ട് കേട്ടവർ ലൈക്‌അടി
ഞങ്ങളുടെ കമ്പനിയിൽ ജോലിചെയ്യുന്ന ഒറീസ്സക്കാർ ഇത് ഉണ്ടാക്കി കുടിക്കുന്നത് കണ്ടിട്ടുണ്ട്
𝔹 𝕓𝕣𝕠........❤️❤️❤️
Hello❤❤❤
ഹായ് ബ്രോ💙💙💙💞👍
Hello❤❤❤
Good 👍👍
👍👍❤❤❤❤👍👍❤❤
Excellent So beautiful
B bro video supper
സുപ്പർ. bero❤
Thank you ❤❤❤❤
Bbro❤️
Hello❤❤
@@b.bro.stories സുഖമാണോ
എനിക്കും അവിടെ പോകാൻ തോനുന്നു
Atheramanoharam eibhuml
❤❤❤
Beautiful seen.
Super
❤❤❤
Nice peoples nice village 💚
❤❤❤
Hi Bro super ❤🥰💗💕💞❣️❣️💖💝♥️❤️❤️😍💓
Ennalum aa pachamarunnu enthayirikkum
Ithupolekeralathiloruajuvarshamkkudicpmfarichalkeralathileavasthayumbangalpoleayakum
Nice video👌👌👌
ശ്രേയഘോഷാലിന്റെ നാട് ..... ബംഗാൾ ....