Hehe😀😀 Thanks chetta ! All my Comments are Are from Family Member 😎 I don’t have Friends , I Got Family 😁 Yes We are Unprofessional . I just edited in My Phone . Mic polum use cheythatilla ! We are Beginners !
It's a damn trek video for god's sake . Pinne unprofessional; ithrayum nalla quality content idunna youtubersine onn kanikk... Pinne family and friends.... Pullikk friendsum familym support cheyyunnenkil that's his strength... Criticism is ok. But watch the video fully.
I don't know why this is so underrated. you deserve more views. Presentation aayalum quality aayalum eallam kidu, it feels like I am also travelling with you😍
അടിപൊളി..ഞാൻ ഈ അടുത്തൊന്നും ഇത്രയും നല്ല ക്ലാരിറ്റിയും ഭംഗിയും ഉള്ള വീഡിയോ കണ്ടിട്ടില്ല..വട്ടവടയിലെ വീഡിയോ പലരും ചെയ്തിട്ടുണ്ട് but ഈ പ്ലേസ് ഇതുവരെ ആരും ഇതിനുമുമ്പ് Videoയിൽ കാണിച്ചത് ഞാൻ കണ്ടിട്ടില്ല...💖💖💖💖🥰🥰😍😍👍👍👍
കിടിലം വട്ടവട..കിടിലോൽകിടിലം സജിയേട്ടൻ.!!👍🏼 23:27 "അതെന്റെ കഴിവൊന്നും അല്ല കുറച്ചു കൂടെ നേരത്തെ ജനിച്ചു പോയി എന്നുള്ള ഒരു ഗുണം കൊണ്ട് മാത്രം ആണ്. ഒരേ പൊളി. സജിയേട്ടാ ഞാൻ വരൂട്ടാ!!
ഈ വീഡിയോ കണ്ടപ്പോൾ ആ ചേട്ടനല്ല ഞാനാ വണ്ടിയൊടിച്ചത്.. ഇടക്കൊന്നു സ്റ്റക്കായപ്പോൾ ഗിയർ മാറിയതും ആക്‌സിലേറ്ററ് കൊടുത്തതെല്ലാം ഞാനാ... ഹൊ... സൂപ്പർ സൂപ്പർ സൂപ്പർ.... 👏👏👏👏
Yazin, ningalkku sthalangale kurichu nalla reethiyil video kondu varaanulla ella kazhivukalum undu. Ithe pole unexplored aaya mattu sthalangale kurichu oru documentary video cheythu koode?
എന്റെ മോനെ... വേറെ ലെവൽ video... ഇത് വേറെ ലെവൽ ആവും പക്ക.. ❤️❤️❤️❤️✌️✌️❤️❤️❤️❤️ ഈ ഒരു ലെവലിൽ ഇനിയും പ്രതീക്ഷിക്കുന്നു.. ഇന്നത്തെ എന്റെ ദിവസം തന്നെ മാറ്റിയത് ഈ ഒരു video ആണ്.. എന്താ പറയ... ആ ഒരു magic... Ufffff.... Pwoli pwoli pwoli... 😍❤️😘😍😘😘😘😘😘 ഞാനൊരു rider കൂടിയാണ്... എന്നാലും ഇത് പോലൊരു feel... Video ക്വാളിറ്റി... Bgm... Camera angle... നമ്മളെ സജിയേട്ടൻ...ദാസേട്ടൻ... എന്റെ മോനെ... വേറെ ലെവൽ... അതിക്കൊക്കെ മേലെ ആ off road... ഇജ്ജാതി ഫീൽ...അത് പോലെ.. Night vibe 😘❤️❤️😍😍😘😘
ഒരു complete ഓഫ്ഫട്രാക്ക് സെറ്റപ്പ് ആണല്ലോ ? അന്യായ സാധനം ! Love it ! സ്ഥലവും , Bg യും കാലാവസ്ഥയും ,സജിയും പിന്നെ ആ ഇംഗ്ലീഷ് പറഞ്ഞ ചേട്ടനും ! എല്ലാം കൂടി ഒരു വല്ലാത്ത സാധനം ! യാഥാസ്ഥികരയായ മലയാളികൾകു ഇതൊന്നും പിടിക്കില്ല. But Keep it up man ! Excellent Work !
It's absolutely awesome, quality of camera, recording, presentation and everything truly wonderful. As an hardcore biker and 4x4 enthusiast feel little laye to come axross this video.
ആ ഡ്രൈവർ ചേട്ടനെ കൊടുക്കുന്നുണ്ടോ ഞാൻ വാങ്ങിച്ചോളാം.അല്ലെങ്കിൽ എന്നെ വാങ്ങിച്ചോ ഒരു അടിമയായിട്ട് ആ ചേട്ടന്റെ കൂടെ ഡ്രൈവറായിട്ട് ഞാൻ കൂടിക്കോളാം..ചേട്ടന്റെ ഡ്രൈവിംഗ്. ആ വണ്ടി എല്ലാം സമ്മതിച്ചു.. അടിപൊളി.സൂപ്പർ.. 👏👏👏
Bro nalla quality video bgm ellam super 👍 But. Kurachoode samsaaram venam aa place ne kurichum aviduthe jeevithatham history ivaye kurichumokke vishadhamaayi parayaan sharmikkuka . All the best 👍
The most, most underrated vlogger . Everything in your video is top class athipo contants ayalum editing,coloring,camera work each and everything top class. Kandukondirunna nammal angotu poyapole .keep up the good work and keep surprising us. Bro ponthi varum bro allathe vera aaru ponthivaraan .Thanks for this wonderful video
ഇത്രേം ബ്യൂട്ടിഫുൾ ആയിട്ടുള്ള വീഡിയോ ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല. ശെരിക്കും നമ്മൾക്ക് അവിടത്തെ ഫീൽ അനുവവിച്ച് അറിയാൻ സാധിക്കുന്നു ... ഒരു 🎥 🍿 മൂവി കാണുന്ന ഫീൽ ❤❤❤
വീഡിയോഗ്രാഫി കൊണ്ടാണോ ഫീൽഗുഡ് മ്യൂസിക് കൊണ്ടാണോ എന്നറിയില്ല. യാസിന്റെയും, സജി ചേട്ടന്റെയും, ജോസേട്ടന്റെയും ഒക്കെ കൂടെ ഈ യാത്രയിൽ ഞാനും ഉള്ളതായി എനിക്ക് visualise ചെയ്യാൻ പറ്റി 🥰
ബ്രോ വീഡിയോ അന്യായ ക്ലാരിറ്റി and എഡിറ്റിംഗ്... സൂപ്പർ.. ഒരു രക്ഷയും ഇല്ല..... ആരാണ് ക്യാമറ man.... നല്ലകഴിവ് ഉണ്ട് പുള്ളിക്ക്... ക്യാമറ ഏതാണ് യൂസ് ചെയ്യുന്നേ.....മോഡൽ ഒന്ന് പറയോ... പ്ലീസ്
സൂപ്പർ രണ്ട് മാസം മുമ്പ് മുന്നാറിൽ നിന്ന് മാങ്കുളം പോയിട്ട് അവിടന്ന് കൊറോത്തി കാട്ടിലൂടെ ബൈക്കിൽ പോയിട്ടുണ്ട് ഒരു ഒന്നൊന്നര ഓഫ് റോഡും കാടിന്റെ ഭീകരതയും ആന ചവിട്ടി കൊന്നില്ലെങ്കിൽ എത്തും ഒരിക്കലും ബൈക്കിൽ പോവരുത് ഒന്ന് ട്രെ ചെയ്ത് നോക്ക് അടുത്താഴ്ച വട്ടവടയിൽ ഒരു ക്യാബ് ഞാൻ പോവുന്നുണ്ട് ശനി . ഞായർ
Frames oru reshayum illa arun chettanu ഒരായിരം നന്ദി ഇതുപോലെ ഒരു മനോഹരമായ വീഡിയോ eduthathunu Yazin broi ഓരോ vlog കഴിയുംതോറും ഇഷ്ട്ടം കൂടി കൂടി varunneyullu Yazin broi oru ജിന്ന് aanu Bagan 💙💙💙💙
Poor Cameraman , Both of you unprofessional .watching first and last time, Most of the comments from Friends or family ....Nothing new ..
Hehe😀😀
Thanks chetta !
All my Comments are Are from Family Member 😎
I don’t have Friends , I Got Family 😁
Yes We are Unprofessional .
I just edited in My Phone .
Mic polum use cheythatilla !
We are Beginners !
Rijo Thomas Tan ethado.... Aadym poyi marythaku English padiku, enitu va. Pinne ithupole adipoli aayitulla vlog, presentation ellam kanditu kuru pottiyathu aayirikum
@@avinashtiwari6065 i hope the comments was not for you...
It's a damn trek video for god's sake . Pinne unprofessional; ithrayum nalla quality content idunna youtubersine onn kanikk... Pinne family and friends.... Pullikk friendsum familym support cheyyunnenkil that's his strength... Criticism is ok. But watch the video fully.
@@yazinmohammed haha loved the reply 😁 keep going man. Awesome content ❤️🎉
Camera 10/10
Editing 10/10
Presentation 10/10
Overall ❤️💯
Man... ഇത്രേം ക്വാളിറ്റി ഉള്ള വീഡിയോ ചെയ്തിട്ടും നിങ്ങൾ ഇങ്ങനെ underrated ആയിപോകുന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല......
Mattoru travel vlogelu kannatha. Passion um freshness um yazin bro.. Ur really gud.... Velatha oru ishttannu iyalde vlogez nodu... Vattavadaye kannan agrahikunath nigalde vdo kandittannu. Ee thavanna leave varumbo vattavadayum nigalleyum meet cheyan sadhikyannam enu agrahikunu... ❤️❤️❤️ keep going man.... Lotz of loveeee❤️❤️❤️❤️
helllloooo guysss ittal kittum
ഒരു രക്ഷയും ഇല്ല അന്യായ വീഡിയോയും വീഡിയോ ക്വാളിറ്റി യും ✨️✨️✨️✨️✨️✨️✨️
KOPPANU..
@@rijothomas9277 ഡെയ് പോടാ കണ്ണാപ്പി പോയി സിക്സെർ അടി ന്നിട്ട് പാപ്പം തിന്നു ഒറങ്ങിക്കോ 😏
Hallo
വ്ലോഗ് ആണെന്ന് പറഞ്ഞിട്ട് സിനിമ കാണുന്ന ഫീൽ ❤️❤️ പൊളി പൊളി ❤❤❤❤ Video Quality വേറെ ലെവൽ. Magicalllllll😍
I don't know why this is so underrated. you deserve more views. Presentation aayalum quality aayalum eallam kidu, it feels like I am also travelling with you😍
Ethoke road clearance off road
അടിപൊളി..ഞാൻ ഈ അടുത്തൊന്നും ഇത്രയും നല്ല ക്ലാരിറ്റിയും ഭംഗിയും ഉള്ള വീഡിയോ കണ്ടിട്ടില്ല..വട്ടവടയിലെ വീഡിയോ പലരും ചെയ്തിട്ടുണ്ട് but ഈ പ്ലേസ് ഇതുവരെ ആരും ഇതിനുമുമ്പ് Videoയിൽ കാണിച്ചത് ഞാൻ കണ്ടിട്ടില്ല...💖💖💖💖🥰🥰😍😍👍👍👍
Thanks man❤
Kidlan camera and editing work, Yazin. We can feel that it is done by a nature lover and biking enthusiast!
Thanks a Lot brother ❤
Etha bro camera
കിടിലം വട്ടവട..കിടിലോൽകിടിലം സജിയേട്ടൻ.!!👍🏼 23:27 "അതെന്റെ കഴിവൊന്നും അല്ല കുറച്ചു കൂടെ നേരത്തെ ജനിച്ചു പോയി എന്നുള്ള ഒരു ഗുണം കൊണ്ട് മാത്രം ആണ്. ഒരേ പൊളി.
സജിയേട്ടാ ഞാൻ വരൂട്ടാ!!
ഈ വീഡിയോ കണ്ടപ്പോൾ ആ ചേട്ടനല്ല ഞാനാ വണ്ടിയൊടിച്ചത്.. ഇടക്കൊന്നു സ്റ്റക്കായപ്പോൾ ഗിയർ മാറിയതും ആക്‌സിലേറ്ററ് കൊടുത്തതെല്ലാം ഞാനാ... ഹൊ... സൂപ്പർ സൂപ്പർ സൂപ്പർ.... 👏👏👏👏
"ഒരു രക്ഷയുമില്ല" കിടിലൻ വീഡിയോ ..!!💥💥💥
വട്ടവടയിലെ പാഷൻ ഫ്രൂട്ട് അടിപൊളിയാണ്. വേറേ ഒരിടത്തു നിന്നും കിട്ടാത്ത , നല്ല മധുരവും കട്ടി കുറഞ്ഞ തോടും ഉള്ള ഒരു അസാധാരണ ഐറ്റം.⚡❤️
Athe bro
Ente mone❤️ Visuals heavy✨
21:30 that shot👌
ഏറ്റവും സിംപിൾ ആയിട്ടുള്ള കാര്യം എന്താണെന്ന് വെച്ചാൽ
41 min വീഡിയോ മുഴുവൻ ആയി ആ flow ഇൽ ഇരുന്നു കണ്ടു പോയി എന്നുള്ളതാണ്
വട്ടവടയിൽ പോയി വന്നൊരു ഫീൽ.. ❤️
Amazing work man..🙌
കിടിലൻ 😍😍❤..സജിയേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 💚കാത്തിരിക്കുന്നു ഈയൊരു ഓഫ് റോഡ് ആസ്വദിക്കാൻ എക്സ്പീരിയൻസ് ചെയ്യാൻ ഉടനെ വരുന്നുണ്ട്.... 💕❤😍
Yazin, ningalkku sthalangale kurichu nalla reethiyil video kondu varaanulla ella kazhivukalum undu. Ithe pole unexplored aaya mattu sthalangale kurichu oru documentary video cheythu koode?
മഹിന്ദ്ര മാർഷലിന്റെ ആ രൂപം കാമെറയിൽ ഒരു ഒന്നൊന്നര ലുക്ക് ആണ്. വരും കാലങ്ങളിൽ മാർഷൽ മോഡലുകൾ ട്രെൻഡ് ആവും. ♥️
എന്റെ മോനെ... വേറെ ലെവൽ video... ഇത് വേറെ ലെവൽ ആവും പക്ക.. ❤️❤️❤️❤️✌️✌️❤️❤️❤️❤️ ഈ ഒരു ലെവലിൽ ഇനിയും പ്രതീക്ഷിക്കുന്നു.. ഇന്നത്തെ എന്റെ ദിവസം തന്നെ മാറ്റിയത് ഈ ഒരു video ആണ്.. എന്താ പറയ... ആ ഒരു magic... Ufffff.... Pwoli pwoli pwoli... 😍❤️😘😍😘😘😘😘😘 ഞാനൊരു rider കൂടിയാണ്... എന്നാലും ഇത് പോലൊരു feel... Video ക്വാളിറ്റി... Bgm... Camera angle... നമ്മളെ സജിയേട്ടൻ...ദാസേട്ടൻ... എന്റെ മോനെ... വേറെ ലെവൽ... അതിക്കൊക്കെ മേലെ ആ off road... ഇജ്ജാതി ഫീൽ...അത് പോലെ.. Night vibe 😘❤️❤️😍😍😘😘
ഒരു complete ഓഫ്ഫട്രാക്ക് സെറ്റപ്പ് ആണല്ലോ ? അന്യായ സാധനം ! Love it ! സ്ഥലവും , Bg യും കാലാവസ്ഥയും ,സജിയും പിന്നെ ആ ഇംഗ്ലീഷ് പറഞ്ഞ ചേട്ടനും ! എല്ലാം കൂടി ഒരു വല്ലാത്ത സാധനം !
യാഥാസ്ഥികരയായ മലയാളികൾകു ഇതൊന്നും പിടിക്കില്ല. But
Keep it up man ! Excellent Work !
Thanks a Lot Chetta ❤
Magical shots of Arun ullas♥️♥️♥️😍 yaseen bro bgm ellaam set vere mood🤙😇
കുറേ നാളുകൾക്കു ശേഷം നല്ല ഒരു വിഡിയോ കണ്ടു.... 🥰🥰🥰 thanks....Yazin
നല്ല വീഡിയോ കോളിറ്റി, ചേട്ടൻ അടിപൊളി, മഴക്കാല ട്രിപ്പ് ശരിക്കും ഒരു അനുഭവമാണ്, ജീപ്പിന്റെ കളർ അടിപൊളി
ക്യാമറ ഏതാണ് ബ്രോ. അതുപോലെ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഏതാണ് യൂസ് ചെയ്യുന്നത്. ലോക്കേഷൻ വീഡിയോ ക്വാളിറ്റി ഒന്നും പറയാനില്ല ഒരേ ഒരു സിംബൽ 🔥🔥🔥
15:08 The epic one🥰😍.. What a feel bro😍💞
1080qualityil kandappol.. 😝😝onnum parayan illa വെച്ചങ് പൊളിച്ചു
It's absolutely awesome, quality of camera, recording, presentation and everything truly wonderful. As an hardcore biker and 4x4 enthusiast feel little laye to come axross this video.
ഒരു തള്ളും ഇല്ലാണ്ട് പച്ചയായ മനുഷ്യൻമാർ.... കാടും മലയും കാട്ടിറച്ചിയും.. ആഹാ... അന്തസ്സ് 🔥🔥🔥🔥
ഇദ്ദേഹത്തിന്റെ സൗണ്ട് ബോബി ചെമ്മണ്ണൂർ ന്റെ പോലെ ഉണ്ട് അല്ലെ ഗുയ്സ്
What a visual!!! Amazing.. place, off-road, marshal, everything is simply a big wow!!!!
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഓഫറോഡ് channel
The real off-road ever soon and thrilled...Awesome Team!! Nicely captured and editing also done very well ...
Super bro....heavy.....onnum parayanilla.....
You have done it well....
Super clarity , Bgm , Editing ellam heavy
ക്യാമറാ മേനും, എഡിറ്റിങ്ങും, പിന്നെ നമ്മുടെ സിനിമാ നടൻ ലാലും
തകർത്തു.........
ആ ഡ്രൈവർ ചേട്ടനെ കൊടുക്കുന്നുണ്ടോ ഞാൻ വാങ്ങിച്ചോളാം.അല്ലെങ്കിൽ എന്നെ വാങ്ങിച്ചോ ഒരു അടിമയായിട്ട് ആ ചേട്ടന്റെ കൂടെ ഡ്രൈവറായിട്ട് ഞാൻ കൂടിക്കോളാം..ചേട്ടന്റെ ഡ്രൈവിംഗ്. ആ വണ്ടി എല്ലാം സമ്മതിച്ചു.. അടിപൊളി.സൂപ്പർ.. 👏👏👏
😂❤
ഇന്നലെ ഒരു വീഡിയോ കണ്ടപ്പോ ഒന്ന് സബ്സ്ക്രൈബ് ചെയ്തു...ഇപ്പൊ ഇതാ അടുത്തത്... മനുഷ്യാ...ejjathi video 💯👌
അമ്മോ, എന്തൊരു ഹെവി വീഡിയോ.. ❤❤ താങ്കളുടെ ഫാൻ ആയി ❤👍🏻
ക്യാമറ. എഡിറ്റിംഗ്. മ്യൂസിക്. ജോസേട്ടൻ... എല്ലാവരും.... സൂപ്പർ... ബിഗ് സല്യൂട്ട്..
അച്ചായന്റെ ഡ്രൈവിംഗ് ഒരു രക്ഷയുമില്ലപൊളി കാണ്ട് നിൽക്കാൻ ഹരം ഉണ്ട്
Bro nalla quality video bgm ellam super 👍
But.
Kurachoode samsaaram venam aa place ne kurichum aviduthe jeevithatham history ivaye kurichumokke vishadhamaayi parayaan sharmikkuka .
All the best 👍
ഒരു രക്ഷയും ഇല്ല ഞാൻ first time ആണ് ഭായിടെ VDO കാണുന്നത് എന്തായാലും പൊളിച്ചു
വീഡിയോ കൊള്ളാം,,,,പറഞ്ഞത് തന്നെ വീണ്ടും പറയുന്നു,,,,Arunintte Video kanditta ethilekku varunne....Congrats ...
RUclips vlog എന്നൊക്ക പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം. വേറെ ലെവൽ മൂഡോസ്കി 💥🥰
The most, most underrated vlogger . Everything in your video is top class athipo contants ayalum editing,coloring,camera work each and everything top class. Kandukondirunna nammal angotu poyapole .keep up the good work and keep surprising us. Bro ponthi varum bro allathe vera aaru ponthivaraan .Thanks for this wonderful video
Yeah bruh ur right
He is underrated
Correct 👌❤️🔥
Satym 😍
Exactly
👍👍
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് best travel video ഇതാണ്.video ക്വാളിറ്റി വേറെ ലെവൽ 🔥
visuals ellam poli...but aaa bgm angot set aakunilla broo...kurachude energetic aayittulla bgm anel kurachude polichenetto..
Good Video ❤...... Different presentation ❤..... Especially Saji Driver....Hats off❤
ithokka kanditt yenikk adakki pidikaan kazhiunilla njn tha vittu 😘😘🥰 yazeen broo ningaa vere mooda
Monae poli video... ninnae miss cheythallo che..🤟🤟
Broo
poli vere level vibe aanu ✨️✨️
Short okke adipoliyanu keep 👍
Inghane thanne continue cheyyanam enthayalum brode channel successful aavum 👍👍👍🥰😍😍
25:03 kidu background score...... 😍😍😍😍.
Pinne bakki ക്യാമറ, എഡിറ്റിങ്, yazin nt voice koodi ആകുമ്പോ powli.... കീപ്പ് going man... ഇനിയും ഇതുപോലത്തെ unexplored ആയിട്ടുള്ള itms introduce cheyyuuu😉😉😉😍😍
Bro aa song ethaann ariyooo ?
@@sudarshkm1344 arilla bro😬😬😬
@@akhilvinod4741 🙂
struggling for nirvana
@@vineethvins4318 Tnx bro 😀😀
ഇത്രേം ബ്യൂട്ടിഫുൾ ആയിട്ടുള്ള വീഡിയോ ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല.
ശെരിക്കും നമ്മൾക്ക് അവിടത്തെ ഫീൽ അനുവവിച്ച് അറിയാൻ സാധിക്കുന്നു ...
ഒരു 🎥 🍿 മൂവി കാണുന്ന ഫീൽ ❤❤❤
Aa marshal jeepum athinte colourum uff💯💥
കലക്കൻ വീഡിയോ 🤩
orea pwoli. cinematic offroad vlog
ഡോ മനുഷ്യ തനിക്കൊരു സിനിമ എടുതുടെ 😳അമ്മാതിരി വീഡിയോ.. Quality +Editing was amazing 🔥🔥
1st video ആണ് ഈ ചാനലിൽ ഞാൻ കാണുന്നത് ക്യാമറ frames പൊളി fan ആയി പോയി ❤
കിടിലൻ 👍ഒരു രക്ഷയുമില്ല.....
@Yazin Mohammed - Kidilam bro. Great work too behind cuts and edits.
Saji Chetan egadesham nammude ( Boche ) exactly same attitude ✌🏻
Saji San, Super Super Super. Video very nice.. Enjoyed .
sherik ningaloken bai millions oke adich vallya vlogers avendath ,try again again ,best wishes
എന്റെ അമ്മോ അന്യായ വണ്ടി അത് ഏതാ സാധനം അതിന്റെ മോഡൽ ഏതാ മോഡൽ ഏതാ എന്തരായാലും അന്യായ വണ്ടി തന്നെ അത് ഓടിച്ച മഹാൻ സൂപ്പർ
marshal dx royal 4wd
Bro e video kandu njan poyi avide..oru paradise tanne
Oru super performance aanu bro video kal.... perfection poliiiiii
is it saji chettan .. ??
wow.. he's a gem person. i had a luck to meet him in many occasions.. poli...
thank you bro
@@sajipeyolileons sajichettaaa... one day i will come to vattavada and meet u
super bro.. quality video .....total very nice.....video ethanu use chaithathu
വീഡിയോഗ്രാഫി കൊണ്ടാണോ ഫീൽഗുഡ് മ്യൂസിക് കൊണ്ടാണോ എന്നറിയില്ല. യാസിന്റെയും, സജി ചേട്ടന്റെയും, ജോസേട്ടന്റെയും ഒക്കെ കൂടെ ഈ യാത്രയിൽ ഞാനും ഉള്ളതായി എനിക്ക് visualise ചെയ്യാൻ പറ്റി 🥰
💯💯
Bro poli onnum parayaan illa ❤❤❤❤ kidukkaachi.... Ethaanu song @ 26:13... Koop doing bro
Song which song
Ente mwone vere level camera and presenting skills 🔥🔥🔥🔥 kidilan
ബ്രോ വീഡിയോ അന്യായ ക്ലാരിറ്റി and എഡിറ്റിംഗ്... സൂപ്പർ.. ഒരു രക്ഷയും ഇല്ല.....
ആരാണ് ക്യാമറ man.... നല്ലകഴിവ് ഉണ്ട് പുള്ളിക്ക്...
ക്യാമറ ഏതാണ് യൂസ് ചെയ്യുന്നേ.....മോഡൽ ഒന്ന് പറയോ... പ്ലീസ്
10minute kanan vendi kayari 41 minute irunn kandu bruh........ Video quality... Anyaaaaayam aayyiitund.... 💯🌹
Nalla adipoli trail. Njan ivide Canadayile trails explore cheyuvanu ipo. Ithu bayangara hard aayi thonanu
വീഡിയോ ക്വാളിറ്റി കിടിലൻ ആണ് 👍. ഏതു ക്യാമറ ആണ് യൂസ് ചെയ്യണേ
Oru feel good movie kanda feel brohh♥️🔥🔥 camera ullas broo pwoliii
True 😍
Vattavada’s jinn mr ousep Chacko and school of dirt marannooo?
Video kidu
Excellent quality video. Oru rakshayumilla.
Photos videos edukan Upayogicha camera modelsparayamo
Saji chettante dog ne koode onnu kanikyamayirunnuu... barking adipolii
Nice Blog Brother, The wonderful experience which you shared with us. Looking more video like dis kind off a property. Good Luck
പറഞ്ഞത് പോലെ തന്നെ 100% Cinematic Visuals ... കിടു ആയിട്ട് spontaneous presentation .. amazing bro... You deserves viral status🔥... ❤️❤️
Video kidilum..
25:00 num 28:00 idyailulla BGM sound etha . ..
Its very sync with visual..
Bgm kittiya
Illaa
Bgm?
@@shafiquekk1111 ariyio??
അറിയാവുന്ന ആരേലും പറയി
Camara man poli (arun bro)👍👍👍
ഒരു രക്ഷയും ഇല്ല ബ്രോ well done👍
Hi
വീഡിയോ quality amazing.. Which camera you are using. Editing ഏതിലാണ് ചെയുന്നത്.
സൂപ്പർ രണ്ട് മാസം മുമ്പ് മുന്നാറിൽ നിന്ന് മാങ്കുളം പോയിട്ട് അവിടന്ന് കൊറോത്തി കാട്ടിലൂടെ ബൈക്കിൽ പോയിട്ടുണ്ട് ഒരു ഒന്നൊന്നര ഓഫ് റോഡും കാടിന്റെ ഭീകരതയും ആന ചവിട്ടി കൊന്നില്ലെങ്കിൽ എത്തും ഒരിക്കലും ബൈക്കിൽ പോവരുത് ഒന്ന് ട്രെ ചെയ്ത് നോക്ക് അടുത്താഴ്ച വട്ടവടയിൽ ഒരു ക്യാബ് ഞാൻ പോവുന്നുണ്ട് ശനി . ഞായർ
നല്ല കിടു വ്ലോഗ് മച്ചാനെ... പൊളി മനുഷ്യനും... ചുരുളിയിലെ പോലെ വല്ല പാലം എങ്ങാനും ഉണ്ടോ... അതങ്ങട് കഴ്ഞ്ഞാൽ... 😀😀
ഇപ്പോഴാ മാമൂക്കോയന്റെ ആ dilougue ഓർമ വന്നത്.... ഒരു രക്ഷയില്ല
വൈബ് travelvlogu 👍🏻സജിച്ചേട്ടൻ കികിടു 🙏🏻
ആശാൻ poli Driving
Really Mass 👌👌
Joseettant smile, PRICELESS 💥🦠🤙🏻❤️😘❤️😘🗡️🔪
Frames oru reshayum illa arun chettanu ഒരായിരം നന്ദി ഇതുപോലെ ഒരു മനോഹരമായ വീഡിയോ eduthathunu
Yazin broi ഓരോ vlog കഴിയുംതോറും ഇഷ്ട്ടം കൂടി കൂടി varunneyullu
Yazin broi oru ജിന്ന് aanu Bagan 💙💙💙💙
that smile in josettans face❤️🩹 soothening
Powlii yaziii....arun brow ozam🥳🥳🥳
❤️
All the best yasinikka.. oru rashaa illaa.. just awesome
Polli camera work!!! idk why your video is so underrated
Adipoli..! Njan ippo series kaanal okke nirthi. Yazin ikka thanneyaan ippo!
My#@@#& ennna video adaveee
Poli video
Annyaaaya clarity
Poli brossss
Iniyum ithupolathe videos idanam moneeeee
loveeee itt ❤❤❤❤❤❤❤
Beautiful presentation. Kidu 👌👍
Mothathill poli aanu
Video, Editing,X pulse,Marshal, Trials,Vattavada Pinne yazin bro 💖✨🌈