Forest Trekking in Thekkadi | Bamboo Rafting | Halfday Walk inside the Forest.

Поделиться
HTML-код
  • Опубликовано: 16 дек 2022
  • Two types of Bamboo rafting options are available in Thekkadi. Full day and Half day rafting. Both are in different area and we have already went for full day rafting. Today we are going for half day bamboo rafting and this is one of the main attractive tourism programme in Periyar Tiger Reserve, Thekkadi. They are offering around 4 hours of trekking and one hour of rafting in the forest and lot of domestic and foreign tourists are coming for this program. This wildlife sanctuary is home to tigers and a significant elephant population, as well as rare specious of other animals also. Lot of tourism options are available in the forest for tourists and you can book through the official website mentioned below.
    ഒരു ദിവസം മുഴുവനും ഉള്ള Bamboo rafting നമ്മൾ ഇതിനു മുൻപ് പോയിരുന്നു. ഇത് Half Day Rafting ആണ്. രണ്ടും വെവ്വേറെ സ്ഥലങ്ങളിൽ ആയതുകൊണ്ട് കാടിനെ സ്നേഹിക്കുന്നവർക്ക് രണ്ടു പ്രോഗ്രാമിനും പോയാൽ വ്യത്യസ്ത അനുഭവമായിരിക്കും. 4 കിലോമീറ്റർ കാടിനകത്തൂടെ നടന്നു ആനയടക്കമുള്ള പല മൃഗങ്ങളെയും മനസിലാക്കി, മുല്ലപെരിയാർ തടാകത്തിലൂടെ ഒരു മണിക്കൂർ ചങ്ങാടത്തിൽ കറങ്ങി ഒരു യാത്ര പോയിട്ട് വരാം. ഇവിടുത്തെ Official website ൽ ഉള്ള ഓരോ Tourist Activities ഉം ഓരോ വീഡിയോ ആയി ഈ ചാനലിൽ ചെയ്തിട്ടുണ്ട്.
    ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.
    You can buy the videos in pendrive. 4k & Full HD options are available.
    For Book the trekking - www.periyartigerreserve.org
    Tourism Office Location : goo.gl/maps/JT4j2mLDRR3fnwfp7
    Car Parking Location : goo.gl/maps/fdkufPk1T5XHHYL57
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
    / pikolins
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at ‪@pikvisuals‬
    A 4K cinematic travel video in Malayalam - Pikolins Vibe
    Camera - Video recorded with Nikon Z 30, Lens Nikon z 50-250, GoPro Hero 7 & iPhone 12.

Комментарии • 651

  • @jineshvrnambiar860
    @jineshvrnambiar860 Год назад +218

    നാഷണൽ ജോഗ്രാഫി ചാനലിൽ പോലും ഇത്രയും സൂക്ഷ്മതയും മനോഹരിതയും ഉണ്ടാകില്ല ❤️

    • @lisam837
      @lisam837 Год назад +3

      🍫

    • @premjithparimanam4197
      @premjithparimanam4197 Год назад +4

      സത്യം

    • @lisam837
      @lisam837 Год назад +8

      പതുക്കെ പറ...ആ ചാനലുകാരെങ്ങാനും കേട്ടാൽ കൊത്തിക്കൊണ്ടുപോകും😄

    • @jineshvrnambiar860
      @jineshvrnambiar860 Год назад +1

      @@lisam837 😂

    • @Pikolins
      @Pikolins  Год назад +36

      Ohh.! ആ നിലവാരത്തിന്റെ ഏഴയലത്ത്‌ എത്തീട്ടില്ലെങ്കിലും എത്താൻ ശ്രമിക്കും.! Thank you 🥰

  • @EditographerOffl
    @EditographerOffl Год назад +64

    നമ്മൾ ഒളിച്ചിരിക്കുന്നത് മലയണ്ണാന് അത്ര പിടിച്ചിട്ടില്ല... പുള്ളി ആനയോട് വിളിച്ചു കൂവി 😁👌🏻 താങ്കളുടെ വിവരണം 😍👍🏻

    • @Pikolins
      @Pikolins  Год назад +1

      Thank you 😁🥰

  • @DotGreen
    @DotGreen Год назад +40

    ഇതിലും മികച്ചൊരു പെരിയാർ വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല ❤❤❤
    കാണുംതോറും അഡിക്ഷൻ ആവുകയാണ് നിങ്ങളുടെ വീഡിയോസ് 😍😍
    Big fan of you ❤❤

    • @Pikolins
      @Pikolins  Год назад +3

      Thank you so much bro...
      Loves 😍 നിങ്ങളുടെ വീഡിയോസും പ്രചോദനമാവുന്നുണ്ട്‌.

    • @DotGreen
      @DotGreen Год назад +2

      @@Pikolins 😍❤

  • @manahmoosa5464
    @manahmoosa5464 Год назад +13

    നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയിലും ഓരോ കാഴ്ചയിലും ഉപ്പു മുതൽ കർപ്പൂരം വരെ വിടാതെ ഉൾക്കൊള്ളിക്കുന്നത് കൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇത് പോലെുള്ള മനോഹര വീഡിയോസ് ഇനിയും പ്രതീ്ഷിക്കുന്നു😊

    • @Pikolins
      @Pikolins  Год назад +2

      Thank you so much bro. ഇനി വീഡിയോസ്‌ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം.

    • @manahmoosa5464
      @manahmoosa5464 Год назад

      @@Pikolins ❤️

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs Год назад

      @@Pikolins 👍🏻🙋‍♂️

  • @sanal4ever509
    @sanal4ever509 Год назад +9

    ശരിക്കും explore ചെയ്യേണ്ട സ്ഥലം തന്നെ ആണ് ഇതൊക്ക,,, എത്ര കണ്ടാലും മതി വരാത്ത കാടും, അതിന്റെ ഭംഗിയും,,,
    വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല 🙏🏻....
    Vishual ബ്യൂട്ടി പിന്നെ അതിലുപരി താങ്കളുടെ explanation...... 🥰🥰...

    • @Pikolins
      @Pikolins  Год назад

      Thank you so much ❤️

  • @Plan-T-by-AB
    @Plan-T-by-AB Год назад +11

    Visual Quality ......❤❤
    ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ യൂട്യൂബിൽ കാണുന്നത് , റീൽസിൽ പലപ്പോളും കണ്ടിട്ടുണ്ടെങ്കിലും , ഇവിടെ ഇന്നാണ് കാണാൻ ഭാഗ്യം ലഭിച്ചത് . ഒരുപാടു ഇഷ്ട്ടായി . ഇനി 101K+ കൂട്ടുകാരുടെ ഞാനും ഇവിടെ സ്ഥിരം ഉണ്ടാകും .

    • @Pikolins
      @Pikolins  Год назад +1

      Thank you so much bro ❤️

  • @lukas9492
    @lukas9492 Год назад +7

    For having lived in the USA for over 30 years, listening to your videos, has made me appreciate the beauty of Malayalam communication. Thank you for making people like me be inclusive to our culture.

    • @Pikolins
      @Pikolins  Год назад +1

      I’m so happy to hear that and so nice of you ❤️

  • @rahulrajr5860
    @rahulrajr5860 Год назад +10

    Sunday ആയിട്ടും ബോറടിച്ചു ഇരിക്കുവർന്ന് പെർഫെക്റ്റ് time il video um വന്നു ♥️✨

    • @Pikolins
      @Pikolins  Год назад

      അതാണ് 😁

  • @HarikrishnanK-spartan
    @HarikrishnanK-spartan Год назад +18

    മനസ്സ് നിറച്ച visuals... Great work bro...for me This is the best video of 2022 i have watched.

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰
      Loves..

  • @poojaprahlad96
    @poojaprahlad96 Год назад +2

    വളരെ യാദൃശ്ചികമായി കാണാൻ ഇടയായതാണ് യൂട്യൂബിൽ, എത്ര മനോഹരമായ കാഴ്ചകൾ അതോടൊപ്പം എത്ര മനോഹരമായ വർണ്ണനകൾ❤️

    • @Pikolins
      @Pikolins  Год назад +1

      Thank you pooja 🥰 യാദൃശ്ചികമായി ഇവിടെ എത്തിയതിൽ സന്തോഷം.. വീണ്ടും ഓരോ യാത്രകളിൽ കാഴ്ചക്കാരിയായി join ചെയ്യണം.

  • @joyal_fastin_peter
    @joyal_fastin_peter Год назад +18

    Superb vedio bro... Especially your explanation & presentation and beautiful sound ❤️

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @salmansallus3439
    @salmansallus3439 Год назад +1

    മനോഹരമായ അവതരണം നീർകാക്കകളെ കുറിച്ച് വിവരണം കൊള്ളാം ഇതുപോലെ വന്യ മൃഗങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും പറഞ്ഞാൽ വളരെ പ്രയോജനം ആയിരുന്നു ❤

  • @sameerusman8918
    @sameerusman8918 Год назад +23

    Yes, as mentioned by someone else below, the quality of your capturing and the explanation are really competing with national geography.. May God bless U...

    • @Pikolins
      @Pikolins  Год назад

      Thank you so much Mr Sameer ❤️

  • @sabirc1840
    @sabirc1840 Год назад +2

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നിങളുടെ കൂടെ കാടു കയറി ഇറങ്ങിയ ഒരു ഫീൽ. ഇത്രയും മനോഹരമായ വിവരണത്തോടു കൂടെ ഓരോ കാര്യങ്ങളെ പറ്റിയും വ്യക്തമായ അറിവുകൾ നൽകി High quality. ഉള്ള ഇത്രയും നല്ല ഒരു vedio ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങളുടെ എല്ലാ വീഡിയോ യും അടിപൊളിയാണ് bless you ❤❤

    • @Pikolins
      @Pikolins  Год назад

      Thank you so much Sabir 😍 Thanks for the support.

  • @aneeshpchandran1777
    @aneeshpchandran1777 Год назад +2

    മികച്ച അവതരണം,വിഷ്വൽസ്, സ്ഥലങ്ങൾ etc.. എല്ലാം കൊണ്ടും ഏറ്റവും മികച്ച ചാനൽ ❤🔥👌🏻

    • @Pikolins
      @Pikolins  Год назад

      Thank you so much Aneesh ❤️

  • @aravindhms9317
    @aravindhms9317 Год назад +2

    കാണാൻ താമസിച്ചു. പ്രതീക്ഷിച്ചതിലും ഗംഭീര ട്രാവൽ സ്റ്റോറി 😍. ചിരിപ്പിച്ച വിവരണം കൂട്ടിയായപ്പോ വീഡിയോയിക്ക് :💯/💯👌👌

    • @Pikolins
      @Pikolins  Год назад +1

      Thank you Aravindh 🥰

  • @Sparkvinod
    @Sparkvinod Год назад +1

    വേറെ ലവൽ വീഡിയോ ബ്രോ.. എഡിറ്റിംഗ് അടിപൊളി... Keep Rocking Bro ❤️❤️❤️

    • @Pikolins
      @Pikolins  Год назад +1

      Thank you so much for the support bro ❤️ loves

  • @jilcyeldhose8538
    @jilcyeldhose8538 Год назад +2

    എന്താല്ലേ കാടിന്റെ ഒരു സൗന്ദര്യം..... കണ്ടു മതിയാകുന്നില്ല....... ❤🥰... വീഡിയോ നല്ല ക്‌ളാരിറ്റി..... സൂപ്പർ പ്രസന്റേഷൻ...... ❤️🥰.. ഇന്നത്തെ എപ്പിസോഡ് ഗംഭീരം ❤️❤

    • @Pikolins
      @Pikolins  Год назад +1

      Thank you friend 😍

  • @DarkStar848
    @DarkStar848 Год назад +18

    1 lakh subscribers Congrats ..😍😍😎😎

  • @haleemgraphy3272
    @haleemgraphy3272 Год назад +4

    Best malayalam greenery channel ever... 💚☘️

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @neethumolmt9081
    @neethumolmt9081 Год назад +4

    കടുവയെ അടുത്ത് കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച അതെ dialogue 🤭 video നിങ്ങളെ കാണിക്കാൻ ഞാൻ undavanamallo🤣🤣എന്തായാലും visuals super👍🏼👍🏼

  • @subairkarumalloor6254
    @subairkarumalloor6254 10 месяцев назад +1

    കടുവ തിരിച്ചു കാണുവാൻ വന്നാൽ പിന്നെ കാടു കയറാൻ ഉള്ള ആഗ്രഹം തീരും 😃😃🥰🥰🥰🥰 വീഡിയോ സൂപ്പർ ആണ് 👌👌👌👍👍🥰🥰

    • @Pikolins
      @Pikolins  10 месяцев назад

      😁😍 Thank you

  • @bennymathew579
    @bennymathew579 6 месяцев назад +2

    Fantastic videos my brother and nice explanation too. Now I can see the beauty of our state what I missed in my younger ages.Please keep it up. Thanks

    • @Pikolins
      @Pikolins  6 месяцев назад

      Thank you so much for encouraging me ❤️

  • @naturewalkkerala7819
    @naturewalkkerala7819 Год назад

    വീണ്ടും വീണ്ടും കാണുന്നു.. സൂപ്പർ ❤️❤️👍👍

  • @ibrahimnp9512
    @ibrahimnp9512 6 месяцев назад +1

    ആ പൊള്ള യായ മരം കണ്ടപ്പോൾ തുസരാഗിരി വെള്ളച്ചാട്ടം ഓർമ വന്നു

    • @Pikolins
      @Pikolins  6 месяцев назад

      😁❤️

  • @abhiadhi859
    @abhiadhi859 8 месяцев назад +1

    7.20.... ഹോ എന്തൊരു അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍

    • @Pikolins
      @Pikolins  8 месяцев назад

      Thank you so much bro 🥰

  • @sreekumar25mp
    @sreekumar25mp Год назад +3

    when i saw your first video, I was really addicted to your channel. The description is awesome. Simple ...but powerful. All children should watch your channel. Can enjoy & study as well.

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰 കുട്ടികൾ കാടറിഞ്ഞ്‌ വളരട്ടെ.. Periyar tiger reserve എന്ന playlist മുഴുവൻ കുട്ടികളെ കാണിക്കണമെന്നാ എന്റെ അഭിപ്രായം.

  • @kunjaappak4597
    @kunjaappak4597 Год назад +1

    അഭിനന്ദനങ്ങൾ മനോഹരമായ വീഡിയോ . ആദ്യമായി കാണുകയാണ്.മറ്റുള്ളവർ ചെയ്യുമ്പോൾ എപ്പൊഴുംഅവരുടെ വൃത്തികെട്ട മുഖം ആണ് കൂടുതൽ സമയം കാണിക്കുക. അവർക്കു കുറെ ആരാധകരും

  • @sajeevjoy5025
    @sajeevjoy5025 Год назад +2

    വളരെമനോഹരമായ കാഴ്ചകൾ, സൂപ്പർ. ബ്രോയുടെ വിവരണം അതിലും മനോഹരം. യാത്രയിൽ കൂടെ നടന്നതുപോലെയുള്ള ഫീൽ.👌👌👍👍

    • @Pikolins
      @Pikolins  Год назад

      Thank you Sajeev 😍

  • @comewithmejafar3362
    @comewithmejafar3362 Год назад +1

    സൂപ്പർ.... നന്നായിട്ടുണ്ട് bro❤️👍
    Thankyou for sharing 🌹👍

  • @lovefeel3615
    @lovefeel3615 Год назад +2

    Channel കാണാൻ വൈകി പോയി.. സൂപ്പർ videos.. വിവരണം ഒരു രക്ഷ ഇല്ല 🤝

    • @Pikolins
      @Pikolins  Год назад

      Thank you friend 😍

  • @rahult.r5993
    @rahult.r5993 Год назад +1

    മനോഹരം ❤️❤️
    ഇനിയും ഇതുപോലുള്ള കാഴ്ചകൾ കാണാൻ waite ചെയ്യുന്നു.

    • @Pikolins
      @Pikolins  Год назад

      Thank you 🤣 ഇനിയുമുണ്ടാവും

  • @arunraveendran3601
    @arunraveendran3601 Год назад +2

    Waiting ആയിരുന്നു ബ്രോ നിങ്ങളുടെ ഓരോ വീഡിയോ ക്കു വേണ്ടി.... ♥️

  • @shinjugurukkal3139
    @shinjugurukkal3139 Год назад +3

    9:42 what a detailing bro... Superb....

  • @noushadmohammedpt5268
    @noushadmohammedpt5268 Год назад +5

    Lucky man ❤no words..explanation super 👌👌👌

  • @travelwithneermathalam9153
    @travelwithneermathalam9153 Год назад +1

    Superb 👌👌👌 നല്ല അവതരണം.... ബാക്കി കാഴ്ച്ചകൾ പറയാൻ ഇല്ല 👌👌

    • @Pikolins
      @Pikolins  Год назад

      Thank you നീർമാതളം 🥰

  • @goaloftheday2885
    @goaloftheday2885 Год назад +3

    Awesome quality!!!Superb experience

  • @swapnasancharikl05
    @swapnasancharikl05 Год назад +1

    Polichu polichu...Kidu views and birds sound awesome

  • @LijiAnand
    @LijiAnand 7 месяцев назад +1

    വളരെ ഇഷ്ടമുള്ള vlog ആണ്.. ഞങ്ങൾ വീട്ടിൽ എല്ലാരും pikolin vibes ന്റെ ആരാധകരാണ് എല്ലാ വീഡിയോ സും കാത്തിരുന്നു കാണാറുണ്ട്.. നല്ല clarity ഉള്ള വീഡിയോ ആണ് എല്ലാം.. നല്ല രസമുള്ള വിവരണവും.. കല്യാണം കഴിഞ്ഞല്ലോ.. congratzz dears..

    • @Pikolins
      @Pikolins  7 месяцев назад

      Thank you so much for the support ❤️

  • @shujahbv4015
    @shujahbv4015 Год назад +1

    നിങ്ങളുടെ ഇത്പോലെ ഉള്ള ഉൾക്കാട് ന്ടെ വീഡിയോ കാണാൻ പ്രതേക ഭംഗി ആണ് ഇനിയും ചെയ്യണം super video

    • @Pikolins
      @Pikolins  Год назад

      Thank you so much, കാടിന്റെ വീഡിയോസ്‌ ഇനീം ഉണ്ടാവും

  • @jacsonms7182
    @jacsonms7182 Год назад +5

    Really visual treat 😍. Improvised creativity

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @karthikar5818
    @karthikar5818 Год назад +1

    വീഡിയോ അടിപൊളി... ആ ആനയെ കാണിച്ച ഷോട്ട്... ഗംഭീരം... ഒന്നും പറയാനില്ല... 🔥🔥🔥🔥

  • @ziyadmuhammed1047
    @ziyadmuhammed1047 Год назад +1

    Mahn.... ❤

  • @gokulsurendran3162
    @gokulsurendran3162 Год назад

    So amazing man. Just now started to watch your videos. I personally felt, so amazing, so interesting, informative etc.
    Good Job Man❤ A true Blogger ❤

  • @SameerEruvath
    @SameerEruvath 10 месяцев назад

    പൊളി, ഒരു രക്ഷയും ഇല്ല.❤

    • @Pikolins
      @Pikolins  10 месяцев назад

      Thank you 🥰

  • @sangeerthana17
    @sangeerthana17 4 месяца назад +1

    എന്തെങ്കിലും പറഞ്ഞാൽ അത് കുറഞ്ഞുപോകും..... പ്രശംസനാതീതം❤🙌

    • @Pikolins
      @Pikolins  4 месяца назад +1

      Thank you so much 🥰

  • @sanoopsnair7078
    @sanoopsnair7078 Год назад +1

    ഇങ്ങളെക്കൊണ്ട്‌ ഒരു രക്ഷയില്ലല്ലൊ ബ്രോ.... Very nyc video👌🏻

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @vishnu.sumishavichusumi4191
    @vishnu.sumishavichusumi4191 Год назад +1

    കൊള്ളാം... പൊളിച്ചു ബ്രോ 🔥🔥🥰🥰

  • @pnochlavine4698
    @pnochlavine4698 Год назад +1

    Bro.ithupolulla videos iniyum varatte. Enthoru feel.👌👌❤️❤️😍

    • @Pikolins
      @Pikolins  Год назад +1

      ഇതുപോലുള്ള വീഡിയോസ്‌ ഇനീം ഉണ്ടാവും ❤️

    • @pnochlavine4698
      @pnochlavine4698 Год назад

      Thanks.👌👌🙏😍

  • @sowparnika...
    @sowparnika... Год назад +1

    Chetta video adipolli as usual ♥ ♡
    Pne സംസാരം ഒരു രക്ഷയുമില്ല.... pwoli😍✨️✨️

    • @Pikolins
      @Pikolins  Год назад

      Thank you so much bro 🥰

  • @wanderingmalabary
    @wanderingmalabary Год назад +1

    കൺകുളിർപ്പിക്കുന്ന കാഴ്ചകൾ. സരസമായ വിവരണം . യാത്രകൾ തുടരട്ടെ ആശംസകൾ

  • @sirajsiru6497
    @sirajsiru6497 Год назад +1

    അടിപൊളി വീഡിയോ ബ്രോ 👍👍👍👍👏👏👏👏❤❤❤❤❤കാട് അത് ഭൂമിയിലെ സ്വർഗമാണ് ❤❤❤❤l love forest ❤❤❤❤❤❤

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰 കാടാണ് ജീവൻ ❤️

  • @chithrashivani9328
    @chithrashivani9328 Год назад +1

    Adutha episodil kaanaam odivaayotta pinne excellent video aayirunnutto 🥰🥰

    • @Pikolins
      @Pikolins  Год назад

      Ha ha, ഓടിവരാം. Thank you

  • @athirachandran8743
    @athirachandran8743 Год назад +1

    Thankalude vedio oronnumm onninonn mikachathann .super explanation.manasum kannum niracha forest safari vedio 👍

  • @Malluinpune
    @Malluinpune Год назад +1

    ഇന്നലെയാണ് ഈ ചാനൽ കണ്ടത്,,, Superb videos, അവതരണം 👍👍👍👍👍👍👍👍

  • @praveenjohny6488
    @praveenjohny6488 Год назад +1

    നിങ്ങളുടെ narrations പിന്നെ observation ❤️❤️❤️ഇതൊക്ക കാണുമ്പോൾ mind refresh ആണ് bro👌👌

    • @Pikolins
      @Pikolins  Год назад

      Thank you so much Praveen 🥰❤️

  • @hareeshk2822
    @hareeshk2822 Год назад +1

    പ്രകൃതിഭംഗി ഇത്രയും മനോഹരം ആയി ആസ്വദിക്കുന്നു ഈ വീഡിയോ കാണുമ്പോൾ 🍃✨️❣️

  • @cricketupdateinworld8071
    @cricketupdateinworld8071 Год назад +2

    Adipolli bro .I didn't expect more program in periyar reserve park

    • @Pikolins
      @Pikolins  Год назад +1

      Thank you.. ഇനിയും രണ്ടുമൂന്ന് വീഡിയോസ്‌ വരും, പക്ഷെ കുറച്ച്‌ കഴിഞ്ഞിട്ടേ ഉണ്ടാവൂ

  • @shafeert720
    @shafeert720 Год назад +1

    Adipoli visuals aanu.... Maduppikkatha vedios... Waiting for next vedio

  • @Lictto57
    @Lictto57 Год назад +3

    Keep going bro. Amazing work 👏 🙌 👌

  • @rzcreation5068
    @rzcreation5068 Год назад +1

    സൂപ്പർ വീഡിയോ😍😍😍👍 സൂപ്പർ vishual

  • @lijumon8087
    @lijumon8087 Год назад +1

    പശ്ചിമ ഘട്ടത്തിന് കേരളത്തിൽ പ്രവേശിക്കുമ്പോ കുറച്ചു കൂടുതൽ
    ഭംഗി ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
    ഒത്തിരി ഇഷ്ടായി, മനസ്സിന് ഒരു വല്ലാത്ത സുഖം.
    അടിപൊളി super Congrats
    Waiting for next....

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena Год назад +1

    Cholin bro kidilan visuals👌🏼👌🏼👏👏

  • @anuanuz2661
    @anuanuz2661 Год назад

    എന്നാ ഭംഗിയാന്നെ ❤️❤️

  • @arunraj4406
    @arunraj4406 Год назад +1

    Pettunnnu kazhinja pole..Super🥰👍🏻

    • @Pikolins
      @Pikolins  Год назад

      ആണോ.! 😍😁

  • @bijukumarkeralawaterauthor3724
    @bijukumarkeralawaterauthor3724 Год назад +1

    ഇന്നാണ് കാണാൻ പറ്റിയത്, ഇഷ്ടം

  • @kzV183
    @kzV183 Год назад +1

    നിങ്ങളുടെ വീഡിയോ എല്ലാം പൊളിയാണ്❤

  • @Rozariyo
    @Rozariyo Год назад +1

    Waiting ayirunnu❤❤❤❤❤❤❤❤❤❤

  • @shinu6221
    @shinu6221 11 месяцев назад +1

    Camera work poli ane ❤️🥰

    • @Pikolins
      @Pikolins  11 месяцев назад

      Thank you bro 🥰

  • @unnnikrishnangovindan6341
    @unnnikrishnangovindan6341 Год назад +1

    Nalla oru santhosham ee videos kaanan, athuvum aanede kunjingalum pinne background lu tharuna informations, kollam,💓

    • @Pikolins
      @Pikolins  Год назад

      Thank you Unnikrishnan ❤️

  • @rajupothuval4661
    @rajupothuval4661 Год назад +2

    ഒരുപാട് നന്ദി ഒരിക്കൽ കൂടി കാടിനുള്ളിലെ കാഴ്ചകൾ
    സമ്മാനിച്ചതിന് .🥰🥰🥰🥰🥰👌👌👌👌👌👍👍👍

  • @RashidVanimal
    @RashidVanimal Год назад +1

    എന്തൊരു ക്ലാരിറ്റി, ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്
    വല്ലാതെ ഇഷ്ടപ്പെട്ടു 🥰🥰

    • @Pikolins
      @Pikolins  Год назад

      Thank you so much Rashid. 😍

  • @m.shifas2225
    @m.shifas2225 Год назад +1

    കിടിലൻ video ❤️
    പൊളി പൊളി.....

  • @lalaslovenest
    @lalaslovenest 3 месяца назад +1

    Nice video, videography and talking style.. adipoli

    • @Pikolins
      @Pikolins  2 месяца назад

      Thank you friend ❤️

  • @Renjutti
    @Renjutti Год назад +4

    Superb. ആഗ്രഹങ്ങൾ എല്ലാം എത്രയും പെട്ടന്ന് സഫലമാവട്ടെ. തുമ്മൽ control ചെയ്യാനുള്ള കഴിവ് ഉണ്ടാവട്ടെ🤣 Next time travel companions നെയും/ guards നേയും കൂടെ പരിചയപ്പെടുത്തി (their on voice ൽ )അവരുടെ അഭിപ്രായങ്ങളും experience കൂടെ share ചെയ്യണേ.
    Have a safe and mesmerizing days ahead ❣️

    • @Pikolins
      @Pikolins  Год назад +6

      Thank you. 🥰 വ്യക്തികൾക്ക്‌ important കൊടുക്കണം എന്ന് തോന്നുന്നവയിൽ മാത്രം വ്യക്തികളെ ഉൾപ്പെടുത്തിയാൽ മതി എന്നു തോന്നുന്നു (നാനച്ചി വീഡിയോയിൽ സന്തോഷേട്ടന്റെ കാര്യം പറഞ്ഞത്‌ പോലെ) അതല്ലാത്തവയിൽ ഞാനടക്കം ഒരു വ്യക്തിയേം കാണിക്കണ്ട ആവശ്യമില്ലാന്നാ എന്റെ തോന്നൽ.

  • @MadCyclist_
    @MadCyclist_ Год назад +1

    Beautiful explanation and beautiful visuals 👌🏽👌🏽👌🏽😍😍😍keep it up bro👌🏽

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @surayyak8669
    @surayyak8669 Год назад +1

    Very nice video... excellent..

  • @prajithskpm6921
    @prajithskpm6921 Год назад +1

    അതിമനോഹര കാഴ്ചകൾ....🔥💚💚

  • @jentlejames8824
    @jentlejames8824 Год назад +1

    കിടു bro.... ഒന്നും പറയാനില്ല.... അടിപൊളി ആയിട്ടുണ്ട്‌... നമിച്ചു നിങ്ങളെ ❤❤❤❤

  • @vishnusnedumpa3782
    @vishnusnedumpa3782 Год назад +2

    Outstanding broiii❤️✌️

  • @sanoopsanu6451
    @sanoopsanu6451 Год назад

    അവതരണം ❤️❤️❤️❤️👌

  • @vismayadasan1262
    @vismayadasan1262 Год назад +2

    ഏട്ടന്റെ sound.... 👌... വിവരണം.... Best.. 🥰

    • @Pikolins
      @Pikolins  Год назад

      Thank you Vismaya ❤️

  • @Animaladdict7703
    @Animaladdict7703 Год назад +2

    Bro niggalu channelu thudangiyadh mudhal kanunnadha niggade videos vere accountinu..ela videosum SUPERNATURAL keepgoing bro

    • @Pikolins
      @Pikolins  Год назад +1

      Thank you so much for the long support ❤️

  • @vijithkp2540
    @vijithkp2540 Год назад +1

    ബ്രോ. കിടു വീഡിയോ ആണ്. 🎉🎉🎉🎉

  • @aswathycs1327
    @aswathycs1327 Год назад +1

    Nalla avatharanam❤️

  • @dileepsenc2670
    @dileepsenc2670 Год назад +1

    Super photography. 👍👍👍

  • @jojomj7240
    @jojomj7240 Год назад +1

    Nice വീഡിയോ ബ്രോ

  • @alrawdhastudio12
    @alrawdhastudio12 Год назад +1

    Sooper Bro 😍

  • @nij3467
    @nij3467 Год назад +1

    കണ്ടതിൽ ഈ വീഡിയോ ഇൽ ആയിരിക്കും ഒരുപാട് മനോഹരം ആയ ഷോർട്സ് ഉള്ളെ 🥰

    • @Pikolins
      @Pikolins  Год назад

      Thank you so much bro 🥰

  • @ManojKumar-nh8gw
    @ManojKumar-nh8gw Год назад +1

    Bro super...prakrithi enthu sundariyanu.....

    • @Pikolins
      @Pikolins  Год назад

      അതെ, തീർച്ചയായും

  • @soumyasoumi9563
    @soumyasoumi9563 8 месяцев назад +1

    Superrr❤️

    • @Pikolins
      @Pikolins  8 месяцев назад

      Thank you 🥰

  • @iamhere4022
    @iamhere4022 9 месяцев назад +1

    എന്താ ഭംഗി 🤩🤩🤩👍

  • @antoanto1130
    @antoanto1130 Год назад +1

    അതിമനോഹരം ❤👌

  • @arunthomas1986
    @arunthomas1986 Год назад +1

    Another suberb one..love your work.

  • @PraveenKumar-im9ev
    @PraveenKumar-im9ev Год назад +1

    നല്ല വിവരണം നല്ല ഫോട്ടോഗ്രാഫി

  • @shafeeqshafi8140
    @shafeeqshafi8140 Год назад +1

    സൂപ്പർ ബ്രോ 👌👌👌

  • @nightfox263
    @nightfox263 Год назад +12

    Bro love your videos…. I respect that u post them in your mother tongue but it will be awesome to have English version as well !!!!

    • @Pikolins
      @Pikolins  Год назад

      Thank again for the suggestion. I will try to add subtitles

  • @eajrounds6821
    @eajrounds6821 Год назад +1

    Super bro കുഞ്ഞിങ്ങളെ കാണിക്കാൻ പറ്റുന്ന video ❤️

  • @aneethkm9505
    @aneethkm9505 Год назад +1

    Nice video...avatharanam kidu aanu

  • @Manu-km9ni
    @Manu-km9ni Год назад +3

    Unbelievable man , it's a fantastic story