അനിൽകുമാറിനെ പഞ്ഞിക്കിട്ട് കുഴൽനാടൻ debate troll ANILKUMAR ❌KUZHALNADAN❌ABJODH |MALAYALAM TROLL

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 126

  • @hometv617
    @hometv617 14 дней назад +5

    ഞങ്ങളുടെ നേതാക്കളുടെ കള്ളത്തരം ചോദ്യം ചെയ്യാൻ പാടില്ല പക്ഷെ മറ്റുള്ള പാർട്ടിയിൽപെട്ടവർക്ക് ആദർശം കൂടിയേ തീരു...

  • @anandhuvishnu6193
    @anandhuvishnu6193 14 дней назад +9

    ലോകത്തെ ഏറ്റവും വലിയ വിവരം കെട്ടവൻ അനിൽകുമാർ

  • @chackop.j1466
    @chackop.j1466 14 дней назад +5

    ഈ മന്ദതകൾ മാത്രമാണ് വാദത്തിന്നായി വരുന്നത്, അല്ലാതെ ഒരുത്തനുമില്ലെ ഈ പാർട്ടി സംവിധാനത്തിന് '

  • @josesebastian7086
    @josesebastian7086 14 дней назад +8

    നിങ്ങൾ ചെയ്യുന്നത് വളരെ മോശം ആണ്..... ആട്ടിൻ കാഷ്ടവും, കൂർക്കയും കണ്ടാൽ തിരിച്ചറിയാത്ത ഈ മന്ദബുദ്ധിയെ മാത്യു കുഴല്നാടനെപ്പോലെ ഒരു പ്രഗത്ഭനായ ഒരു വക്കീലിന്റെ മുൻപിൽ ഇട്ടുകൊടുത്ത് ജനത്തിന് കളിയാക്കി ചിരിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് വലിയ ക്രൂരതയാണ് 😢😢

  • @venugopal6508
    @venugopal6508 14 дней назад +6

    വെളിവില്ലാത്തവൻ തന്നെ 'ഉരുണ്ടു കളിക്കാൻ മാത്രമറിയുന്നവനെ മാത്രം ചർച്ചക്കു ചാവേറായി വിടുന്ന സീപ്പിയെം കുരുട്ടുബുദ്ധിയിൽ കളിക്കുന്നു

  • @sasiScp
    @sasiScp 14 дней назад +6

    എത്ര പ്രാവശ്യം കാണിച്ചു ഒന്നിന് പോകണം എന്ന് ഒന്ന് പറഞ്ഞ് വിട്

  • @prasad2824
    @prasad2824 13 дней назад +6

    അനിൽകുമാർ ക്രിക്കറ്റ് അമ്പയർ എതിർക്കുന്നവരെ പുറത്താക്കുന്നു, ചുവന്ന കാർഡ് കൂടി കൊണ്ടുവരണം, കുഴൽനാടൻ്റെ വസ്തുക്കൾ അളക്കുന്നതാരിക്കും.

  • @JoshKj-k5j
    @JoshKj-k5j 12 дней назад +3

    ഭരണം കൈയിലുള്ളപ്പോൾ അന്വേഷണം നടത്തേണ്ട വരെ പൂട്ടിട്ടു നിർത്തിയിട്ടു വീരവാതം മുഴക്കുന്നവൻ

  • @georgect7245
    @georgect7245 14 дней назад +6

    അനിൽകുമാറിന്റെ തലയിൽ തലച്ചോറ് തന്നെയല്ലേ ഉള്ളത്? നിയമ സഭ യിൽ എന്തു പറഞ്ഞു? മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു... പച്ചക്കള്ളം,.... വീട്ടിലിരിക്കുന്നവരെ പറയരുത്.... പിപ്പിടി വിദ്യ..... ഇതെന്തു മറുപടി?

  • @sajanSharjah
    @sajanSharjah 14 дней назад +6

    അലഞ്ചേരിക്ക് കരിമ്പിൻകാല, പേട്ടന് രാഹുൽ ഈശ്വര്, PVക്ക് ഒരു അനിൽകുമാർ
    (Adv ജയശങ്കർ😂)

  • @minijohn1920
    @minijohn1920 14 дней назад +5

    ലോകത്തിലെ സകല വൃത്തി കേടും കാണിക്കും എന്നിട്ട് ലവലേശം വിവരം ഇല്ലാത്ത കുറേ എണ്ണ തിനെ ചാനൽ ചർച്ച ക്കു വിടും

  • @thomasmathew4499
    @thomasmathew4499 14 дней назад +4

    ഈ അനിൽ കുമാർ പിണറായി വിജയന്റെ അളിയനോ അപ്പനോ ആണോ, വിജയനേ കുറിച്ച് എന്തെങ്കിലും പറഞ്ഞാല് ഇത്ര ചൊറിച്ചിൽ.

  • @rajendrantm5921
    @rajendrantm5921 14 дней назад +6

    ഇയാൾ ചാനൽ ചർച്ചകളിൽ മുഴുവൻ സമയവും വിരൽ ഉയർത്തി കാണിക്കുന്നത് എന്തിനാവോ.ഒന്നിനും ഉത്തരം ഇല്ല. വിരൽ താത്തുകയും ഇല്ല. വല്ലാത്ത ഒരു ജാതി.

  • @sajeevsajeev7666
    @sajeevsajeev7666 14 дней назад +7

    അനിൽകുമാർ പിണറായിയേയും കൊണ്ടേ പോകു....😂

  • @muhammadaliexel7872
    @muhammadaliexel7872 12 дней назад +1

    അനിൽകുമാറിന്നെ ഒക്കെ ചർച്ചക്ക് അയച്ചമുതൽ ട്രോളാര്മാര്ക് നല്ല ചഗാര ആയി 🤣

  • @Levelx12
    @Levelx12 14 дней назад +4

    എൻ്റെ സഹവെ തനിക്ക് ഉളുപ്പില്ലേ

  • @vijinvijay
    @vijinvijay 14 дней назад +3

    ശരിക്കുമുള്ള പിണറായി വിജയൻ ഈ പിണറായി വിജയനല്ല.. ശരിക്കുമുള്ള പിണറായി വേറെ എവിടെയോ വെളുത്തു തുടുത്തു ജീവിച്ചിരിക്കുന്നു 😒😒😒

  • @johnythomas7852
    @johnythomas7852 13 дней назад +3

    കൈതോല പായ പറഞ്ഞത് സഹയാത്ര കനല്ലെ ! കഷ്ടം!

  • @pkg.krishnanpallavi849
    @pkg.krishnanpallavi849 13 дней назад +3

    ഇവന്മാർക്ക് എന്നാണിനി ഇതൊക്കെ മനസ്സിലാകുന്നത്

  • @RajeshKumar-ei1vr
    @RajeshKumar-ei1vr 14 дней назад +4

    അനിലേ വക്കിലേ നാണം ഇല്ലേ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ ജനങ്ങൾ പൊട്ടൻ മാരല്ല കഷ്ടം

  • @sadeeshbabu7615
    @sadeeshbabu7615 14 дней назад +5

    😂😂😂😂😂😂😂😂

  • @Jaijo967
    @Jaijo967 13 дней назад +3

    കാലം കുറെ ആയല്ലോ. എന്തേ കേസ് മുന്നോട്ട് പോകുന്നില്ല..?

  • @pradeepkumarakgood685
    @pradeepkumarakgood685 14 дней назад +5

    അനിൽകുമാര കാശിക് പോ!

  • @venugopalankarimbathil9985
    @venugopalankarimbathil9985 13 дней назад +4

    In Congress, Dr Mathew Kuzhalanadan is alone. VD Sateeshan is full support to Pinarayi Vyajan

  • @devadaschidambaran9906
    @devadaschidambaran9906 13 дней назад +3

    പഞ്ഞിക്കിടൽ കുറേക്കാലമായി കാണുന്നു ഒരു കാര്യവുമില്ല

  • @joshipn1307
    @joshipn1307 13 дней назад +1

    എന്ന് പറയും, കമല ഇന്റർനാഷണൽ,to kaitholapaya. Ennum parayum anil kumar

  • @psudhakaran-q2g
    @psudhakaran-q2g 11 дней назад

    ഈ ചർച്ചയിൽ: അനിൽ കുമാറിനെ പഞ്ഞിക്കിടാൻ കുഴൽ നാടനു കഴിഞ്ഞില്ല. എന്നാൽ നാടൻ കുഴൽമുറിഞ്ഞു വീണു. കരിമണൽവാങ്ങാൻ പിണറായി അനുമതി നല്കിയില്ല. പിന്നെ എങ്ങിനെ മാസപ്പടി ലഭിക്കും. ശുദ്ധ പരാജിതനായ കുഴൽ നാടൻ ഈ ചർച്ചയിൽ പരാജിതനായി

  • @VincentPaul-jh5zt
    @VincentPaul-jh5zt 14 дней назад +3

    How you got an LLB degree, Mr. Anil Kumar ..! You get an LLB degree from AkG university... Criminology department ...?

  • @mssaithalvi2533
    @mssaithalvi2533 13 дней назад +1

    അനിൽ കുമാറേ കക്കുന്നതിനു മുമ്പ് വീണ ആരോടെങ്കിലും ചോദിച്ചോ? 😜

  • @mathewvarghese406
    @mathewvarghese406 14 дней назад +3

    ഈ അടിമയുടെ ആ വിരൽ ഒടിച്ചു കളയാൻ ആരുമില്ലേ കോട്ടയത്ത് 😜

  • @venugopalan.m.d.9133
    @venugopalan.m.d.9133 13 дней назад +1

    ഈചകാ വിന് എന്തൊരു ജന്മമാണ്. മോദിജിയോട് ചേർത്ത് പിണറായിയെ പറയാൻ എന്ത് യോഗ്യതയാണ് പിണറായിക്കുള്ളത്. മോദിജിയുടെ ഒരു രോമത്തിൻ്റെ വിലയില്ല.

  • @sunilkumarpb3651
    @sunilkumarpb3651 14 дней назад +2

    Paranarikal😂😂😂😂😂😂😂😂😂😂😂😂😂

  • @hemachandranc.v2098
    @hemachandranc.v2098 14 дней назад +2

    😂😂😂😂

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 14 дней назад +5

    Ayyo vena vijayan??? Appo ara??

  • @hemachandranc.v2098
    @hemachandranc.v2098 14 дней назад +2

    Anil 😮😂😂😂😂

  • @Jaijo967
    @Jaijo967 13 дней назад +2

    പ്രസംഗിക്കാൻ കൊള്ളാം. മൂവാറ്റുപുഴയിലെ റോഡുകളുടെ അവസ്‌ഥ പരിതാപകരമാണ്. അതല്ലെ നോക്കേണ്ടത്.

    • @joseph7965j
      @joseph7965j 13 дней назад

      ഒന്ന് പോടാ.... ഏറ്റവും നല്ലത് മൂവാറ്റുപുഴ യിലെ റോഡുകൾ തന്നെയാണ്

  • @aajaleelnilamel3072
    @aajaleelnilamel3072 12 дней назад

    അനിൽകുമാർ പറയുമ്പോൾ അബ്ജോദിനെ ഒന്ന് നോക്കണേ, കുഴൽ പറയുമ്പോൾ ആവേശം

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 14 дней назад +4

    Pinuvinte uchishtam thinnuna kure teams varum niyayekarikan athiloru valiya uchishtam thinniyanivan

  • @PrasadSarasan
    @PrasadSarasan 14 дней назад +3

    Thottapalliyileku onnuvaruma sakave

  • @eldhovp255
    @eldhovp255 14 дней назад +3

    Vivaramillatha Anil kumarinta vayil Thoori edanam

  • @maniyancp8905
    @maniyancp8905 13 дней назад +1

    അനിൽ ഇങ്ങനെ ഒക്കെ ജീവിച്ചു പോകുന്നു

  • @abrahamcherian1566
    @abrahamcherian1566 13 дней назад

    ഇരുന്ന ഇരുപ്പിൽ ഒന്ന് സമാധി അകാൻ കഴിയുമോ ?

  • @truthful3260
    @truthful3260 13 дней назад +1

    Apol CPM ezhuthan para

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 14 дней назад +2

    Pazhaya oru case suryanelli? Enthayirunnu. Eppol 62 veendum. Puthiya mara CJP.

  • @AnilKumar-gq1se
    @AnilKumar-gq1se 13 дней назад +1

    ഇങ്ങനെയും ഒരു വാഴ

  • @anilkerala9901
    @anilkerala9901 12 дней назад +1

    When state facing financial crises, the ministers spending cr of taxpayers money spoiled for nava Kerala, USA travel with whole family, the public not fools,the party is one of the worst performance ever in the state of Kerala,. if they continue for other term the state, state will not exist, financial problems to face, not enough to the development infrastructures, the government without peoples trust

  • @jerinkj491
    @jerinkj491 14 дней назад +4

    നീ ഏതാ ഈ പിഴ

  • @kkr476
    @kkr476 13 дней назад

    When mathew argues Shameless Anil kumar's face looks like he is having loose motion.

  • @jjthomas2008
    @jjthomas2008 13 дней назад +2

    Anil .how much you got out of 172 k to lie and support your boss ?

  • @krishnakumarpn1350
    @krishnakumarpn1350 13 дней назад

    PV = പണം വാങ്ങിയില്ല😂

  • @akhilghosh589
    @akhilghosh589 14 дней назад +2

    തയില്‌സ്‌സ്ൾൾൾൾൾൾ

  • @TechnoSpark-v7f
    @TechnoSpark-v7f 13 дней назад

    അതിനു കുഴൽ 3 ജന്മ്മം കുഴലിൽ ജനിക്കണം 😂😂😂😂😂😂😂😂😂

    • @sijothottian9544
      @sijothottian9544 13 дней назад

      എന്നിട്ടും ഈ വെട്ടാവെളിയൻ അപ്പിവണ്ടി രായാവിനും അയാളുടെ തിരുട്ടു ഫാമിലിക്കും suppprt ചെയ്യാൻ ഇവരുടെ പൊട്ടകിണറ്റിൽ അടിമ തവളകളുടെ ഒരു ഉത്സാഹം 🤣🤣കഷ്ടം, പാവം പ്രബുദ്ധ ജനങ്ങൾ 😂😂

  • @radhakrishnannkrishnan4735
    @radhakrishnannkrishnan4735 12 дней назад

    Anilkumar ,Kashtam thanne

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 13 дней назад

    Shame

  • @SasiKumarKumar-u7w
    @SasiKumarKumar-u7w 13 дней назад +2

    വീണ്ടും വിവരദോഷി അനിൽകുമാർ.

  • @SasiKumarKumar-u7w
    @SasiKumarKumar-u7w 13 дней назад +1

    അവനു മുള്ളാൻ പോകണമെന്ന്