നമ്മൾ കാണാത്ത പാലക്കാടിന്റെ ഉൾഗ്രാമങ്ങൾ ഇപ്പോഴും ഇങ്ങനെയാണ് | Remote Villages of Palakkad

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 405

  • @b.bro.stories
    @b.bro.stories  6 месяцев назад +63

    വീഡിയോയുടെ തുടക്കത്തിൽ നമ്മൾ കേട്ട ആ മനോഹരമായ ഗാനം പാടിയത് എന്റെ അടുത്ത സുഹൃത്തായ അജയ് ജിഷ്ണുവാണ്...Thank you.. ❤❤Ajay and mangosteen_club

    • @devasyapc391
      @devasyapc391 6 месяцев назад +3

      അദ്ദേഹത്തിനും ഹായ്

    • @cvenugopal6112
      @cvenugopal6112 6 месяцев назад +1

      💐

    • @ambilyambily5433
      @ambilyambily5433 6 месяцев назад +2

      അത് ചോദിക്കാൻ ഇരുന്നതാണ് വീഡിയോ യിൽ അത് കണ്ടതുമില്ല 😊നല്ല പാട്ട് ആയിരുന്നു അഭിനന്ദനങ്ങൾ അറിയിച്ചേക്കു

    • @anju4338
      @anju4338 5 месяцев назад

      👍​@@ambilyambily5433

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp 6 месяцев назад +30

    എന്റെ ജില്ലയിലെ ഓരോ ഗ്രാമങ്ങൾ കാണുമ്പോൾ ഒരു പാട് സന്തോഷം 😍😍😍

  • @ambilyambily5433
    @ambilyambily5433 6 месяцев назад +14

    പാലക്കാട് അതിന്റെ ഒരു ഭംഗി ഒന്ന് വേറെ തന്നെ ആണ് ❤️താങ്ക്സ്

  • @paravoorraman71
    @paravoorraman71 6 месяцев назад +5

    ഈ വീഡിയോയുടെ തുടക്കത്തിലെ ഗാനം മികച്ചതായിരുന്നു. മനോഹരമായി സമന്വയിപ്പിച്ച വീഡിയോ. ആശംസകൾ

    • @Shinojkk-p5f
      @Shinojkk-p5f 6 месяцев назад +1

      Mangosteen club എന്ന ചാനലിലെ പാട്ടാണ്, അതിൽ ഇത് പോലുളള പാട്ടുകൾ ഉണ്ട്.

  • @lissythomas9882
    @lissythomas9882 6 месяцев назад +27

    വളരെ ഹൃദ്യവും മനോഹരവുമായ കാഴ്ചകൾ നൽകിയ നല്ല ഒരു എപ്പിസോഡ് ഒപ്പം വിജഞാന പ്രധവും. നന്ദി അനിൽ സർ & ബിബ്രോ 👌👌👍👍❣️❣️🙏🙏

  • @HezlinshanuKm
    @HezlinshanuKm 6 месяцев назад +6

    Ashraf excel ൻ്റെ കൂടെ ആണ് B bro നെ ആദ്യമായി കാണുന്നത്. അന്ന് മുതൽ താങ്കളെ ഇഷ്ടമാണ്. മനോഹരമായ കാഴ്ചകളും .വിവരണങ്ങളും താങ്കളെ വ്യത്യസ്തമാക്കുന്നു. അഷ്‌റഫ്നെ പോലെ മടിയനാവാതെ മുന്നോട്ട് പോവുക

  • @yasodaraghav6418
    @yasodaraghav6418 6 месяцев назад +7

    ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നകാഴ്ചകൾ ഒരുപാട്സന്തോഷം 💓💓

  • @vishnuprasad2685
    @vishnuprasad2685 2 месяца назад

    ബ്രോ ബാംഗ്ലൂർ നഗരത്തിന്റെ തിക്കിലും തിരക്കിലും Work pressure ലും നിങ്ങളാണ് ഏക ആശ്വാസം!! പാലക്കാടിന്റെ മനോഹാരിത നിറഞ്ഞ ഒരുപാട് വീഡിയോസ് പ്രദീക്ഷിക്കുന്നു 🥰🤗

  • @farooqmadathil9940
    @farooqmadathil9940 6 месяцев назад +5

    ഹായ് ബ്രോ 🌹🌹ഇന്നത്തെ ലൈക്‌ പാട്ട് പാടിയ ആ ചേച്ചിക്ക് 👍👍👍👍👍👍

  • @AbidKl10Kl53
    @AbidKl10Kl53 5 месяцев назад +2

    അതിമനോഹര ഗ്രാമീണ കാഴ്ച്ചകൾ സൂപ്പർ ബി ബ്രോ❤

  • @devasyapc391
    @devasyapc391 6 месяцев назад +9

    മനോഹരം അതി മനോഹരം👍🎤 പാട്ടും മനോഹരം

  • @yusafyusaf2258
    @yusafyusaf2258 6 месяцев назад +7

    അനിൽ സാറിന്റെ വിവരണം മനോഹരമാണ്.രണ്ട് പേർക്കും ആശംസകൾ.

  • @joselidhias
    @joselidhias 6 месяцев назад +6

    നിങ്ങൾ രണ്ടുപേരുടെയും എളിമയാണ് ഞാൻ ഏറെ ഇഷ്ട്ടപ്പെട്ടത് ❤

  • @manjushapratheesh4303
    @manjushapratheesh4303 6 месяцев назад +3

    Super.. B bro... ഇനിയും പോരട്ടെ പാലക്കാടൻ കാഴ്ചകൾ 👌👌

  • @pnnair5564
    @pnnair5564 6 месяцев назад +8

    മഴകാലത്തു ഇയ്യൽ പോലെ ഇപ്പോൾ ട്രാവൽ വീഡിയോസ് പൊട്ടിവിരിയുന്ന കാലം. അതിനിടയിൽ നിങ്ങൾ വ്യത്യസ്തം. അതീവ ഹൃദ്യം. തളരാതെ മുന്നോട്ട്. ക്ലച്ചു പിടിക്കും.

    • @b.bro.stories
      @b.bro.stories  6 месяцев назад

      Thank you❤❤❤❤

    • @sivanroyal2163
      @sivanroyal2163 6 месяцев назад

      കാഴ്ചകൾ മനോഹരമാണ്

  • @shynanoushad1430
    @shynanoushad1430 Месяц назад +1

    Sir ningal post cheyunna videos ellam mattullavarude videos lu ninnum valare different aanu ee channel nammale pazhamayude lokhathekk kond pokum kanunnavark kanninum manasinum kulirma pradhanam cheyunna kazhchakal..njn okke 90s kids aanu ithokkeyanu kanan aagrahikunnava..
    Orhiri stalangal kananum pokanum aagrahamund pakshe kazhinjitilla..palaakad ennumoru swapnam aanu iniyim ithupolulla videos pratheekshikunnu❤

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 6 месяцев назад +2

    പാലക്കാടിനെ കുറിച്ച് ഇത്രയും ഭംഗിയായി കാണിച്ചതിന്ന് നന്ദി

  • @cvenugopal6112
    @cvenugopal6112 6 месяцев назад +11

    തുടക്കം തന്നെ നാടൻ പാട്ടുമായി അതിന് അടിവരയിടുന്ന ചിത്രീകരണം
    മനോഹരമായിട്ടുണ്ട്👌

  • @manojt4021
    @manojt4021 6 месяцев назад +1

    വിജ്ഞാനപ്രദമായ എപ്പിസോഡ് നൽകിയതിന് thanks B bro& Anil

  • @PeterMDavid
    @PeterMDavid 6 месяцев назад +4

    കണ്ട എല്ലാ ഗ്രാമങ്ങളും അതിമനോഹരം പ്രത്യേകിച്ച് നീന്തൽ കുളം ഉള്ള ഗ്രാമം 👌❤️👍

  • @Ekalavyan88999
    @Ekalavyan88999 6 месяцев назад +2

    ഈ വീഡിയോ രണ്ട്പ്രാവശ്യം കണ്ടു ട്ടോ ബിബിൻ ,അനിൽ സാർ രാമശ്ശരി പോകാനും ഇഡലി കഴിക്കാനും ഇതുവരെ കഴിഞ്ഞില്ല...ന്നാ നോം ഒരു പാലക്കാട് ജില്ലക്കാരനാണേ .

  • @kadijabimk9304
    @kadijabimk9304 6 месяцев назад +2

    ബീബ്റെമനോഹരമായനാടടിൻപുറംകാകയൂരും.തേകുറിശശിയുംസൂപർ

  • @sureshchadayamangalam8533
    @sureshchadayamangalam8533 6 месяцев назад +2

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ. ആശംസകൾ

  • @executionerexecute
    @executionerexecute 6 месяцев назад +3

    സൂപ്പർ...... വ്യത്യസ്തം, വേറിട്ട വ്‌ളോഗിംഗ് .......👌👌👌👍👍👍

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 6 месяцев назад +5

    ആഹാ എന്ത് ഭംഗിയാ ഗ്രാമങ്ങൾ കാണാൻ ❤❤❤

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 6 месяцев назад +4

    വീണ്ടും നമ്മുടെ പാലക്കാട് 🥰🥰🥰

  • @ananthanc2646
    @ananthanc2646 6 месяцев назад

    പാലക്കാട്ടുകാരനായ ഞാൻ ഷാർജയിൽ ഇരുന്ന് ഈ വീഡിയോ കാണുന്നു..... നൊസ്റ്റാൾജിയ..... അഭിമാനം ❤❤❤

  • @venusvenus2861
    @venusvenus2861 6 месяцев назад +1

    Ipo mazha kaalam aanu..... Nelliampathy and plkd oke kanan pattiya time aanu❤

  • @oommenmathew3448
    @oommenmathew3448 6 месяцев назад +1

    വളരെ മനോഹരം എന്ത് ഭംഗിയാ ഗ്രാമങ്ങൾ കാണാൻ thanks bro

  • @shijik9487
    @shijik9487 6 месяцев назад +2

    I love Palakkad, where I was born and raised until I was 19. Palakkad is one of the places that showcases natural beauty, and it definitely brings back cherished childhood memories.

  • @bijus5661
    @bijus5661 6 месяцев назад +1

    Wow എന്താ ഭംഗി, you are awesome

  • @annupradeep1995
    @annupradeep1995 6 месяцев назад +1

    അടുത്ത യാത്ര പാലക്കാട്ടേക്ക് ഞങ്ങൾ fix ചെയ്തു❤

  • @j.ramachandransakethamsupe3184
    @j.ramachandransakethamsupe3184 6 месяцев назад +1

    തീർച്ചയായും ആനന്ദദായകം തന്നെ. നന്ദി

  • @jayamenon1279
    @jayamenon1279 6 месяцев назад +2

    Sundaramaya Gramakazhchakal 👌RAMASSERY EDDALY Adipoly Alle 👌👌Thamizh Eeradikalum Nannayittund 👌👌Nice Video 👌👍🤗💙🙏

  • @minirajiv1697
    @minirajiv1697 6 месяцев назад +2

    Beauty of nature... Amazing video. 👍👍

  • @sribinkumar3692
    @sribinkumar3692 5 месяцев назад

    സ്ഥലത്തിനേക്കാൾ ഭംഗി നിങ്ങടെ വാക്കുകളിയാണ്

  • @emsiddik3041
    @emsiddik3041 5 месяцев назад

    കാക്കയൂര് സ്ക്കൂളും ആൽത്തറയും ക്ഷേത്രവും പരിസരവും ഒരു രക്ഷയുമില്ല.❤️

  • @arunt3799
    @arunt3799 6 месяцев назад +1

    00.53 Nemmara palakkad bus Ajantha❤

  • @vivekkannan7986
    @vivekkannan7986 6 месяцев назад

    പാലക്കാട്ടിന്റെ
    ഉൾ ഗ്രാമങ്ങളായ തെങ്കുറിശ്ശി യും അവിടെ മനോഹരമായി വർണ്ണിച്ചു കാണിച്ചുതന്ന B'ബ്രോ k 🙏🏿....
    അതുപോലെതന്നെ തേങ്കുറിശ്ശിക് അടുത്ത് ഒരു ഗ്രാമം.എന്റെ നാടായ "കുഴൽ മന്ദം " മതസൗഹൃദയത്തോടെ ഉള്ള നാട്ടുകാരും ചരിത്രപരമായ ക്ഷേത്രങ്ങളും പള്ളികളും ഉണ്ട്..മഹാ ശിവക്ഷേത്രം ആയ ശ്രീ അഴകൊത്ത മഹാ ശിവക്ഷേത്രം, തെരുവത്തു പള്ളിയും.... വിഷ്വൽ നു
    B' bro ക് എന്റെ നാട്ടിലേക്ക് സ്വാഗതം

  • @lissyjacob7882
    @lissyjacob7882 6 месяцев назад +2

    വളരെ മനോഹരം കണ്ടപ്പോൾ സന്തോഷം 🙏🏼

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 2 месяца назад

    നല്ലൊരു visual treat 👍🏻❤

  • @keralaganga2667
    @keralaganga2667 6 месяцев назад +2

    തമിഴ് സിസ്റ്റേഴ്സ് പാട്ട് സൂപ്പർ

  • @mesn111
    @mesn111 6 месяцев назад +1

    മനോഹരമായ കാഴ്ചകൾ...
    എല്ലാ videos ഉം ഒന്നിനൊന്നു മികച്ചത്.. Thanks... God bless. 🙏🏻❤💐

  • @asharafkuttayi1007
    @asharafkuttayi1007 6 месяцев назад +1

    Nnalla❤️കാഴ്ചങ്ങൾ ഇഷ്ട്ടമായി

  • @gulfcon
    @gulfcon 6 месяцев назад +1

    ഹായ് ബിബിൻ ബ്രോ ....ഞാൻ താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ....പതിവുപോലെ വീഡിയോ വളരെ മനോഹരങ്ങളായ പ്രകൃതി ദൃശ്യഭങ്ങിയാലും നല്ല അവതരണത്തിലൂടെയും ഹൃദ്യമായിരുന്നു 👍👍 പിന്നെ പതിവിൽ നിന്നും ഒരു കാര്യം മിസ്സിംഗ് ആയി തോന്നിയത് ....ബിബ്രോയുടെ ട്രേഡ് മാർക്ക് ഷോട്ടുകൾ (എല്ലാ വിഡിയോകളിലും ഉൾപ്പെടുത്താറുള്ള ആ ഇലകളുടെ ഷോട്ടുകൾ) ഈ വിഡിയോയിൽ കണ്ടില്ല ...😉🙄 എന്തുപറ്റി രമണാ മറന്നുപോയോ 😅😂... ചുമ്മാ ചോദിച്ചതാ 😇😇

  • @sukumaranc6167
    @sukumaranc6167 6 месяцев назад +1

    ആശംസകൾ b. ബ്രോ & അനിൽ സാർ. കൂടുതൽ സുന്ദരമായ യാത്രകൾ 👍👏🙏

  • @basheerva950
    @basheerva950 3 месяца назад +1

    Avataram... Super ❤

  • @chandranp1830
    @chandranp1830 6 месяцев назад

    ❤❤❤ അനിൽ സാറിനും ബീബ്രോയ്ക്കും ആശംസകൾ

  • @saleeshsunny2951
    @saleeshsunny2951 6 месяцев назад +2

    വയലും അതിൽ ട്രാക്റ്റർ ഒഴുവുന്നതും ഒരു നൊസ്റ്റാൾജിക്ക് ഫീൽ തന്നു 🥰👍

  • @rasheedcholakkal4589
    @rasheedcholakkal4589 6 месяцев назад +8

    അഷ്റഫ് എവിടെ ഇപ്പോൾ കാണാറില്ലല്ലോ

    • @arifsanchari
      @arifsanchari 6 месяцев назад +1

      ഞാനും

    • @b.bro.stories
      @b.bro.stories  6 месяцев назад +2

      Veedu pani ❤❤❤

    • @arifsanchari
      @arifsanchari 6 месяцев назад

      @@b.bro.stories 👍 ബ്രോയ് 💕

  • @yasodaraghav6418
    @yasodaraghav6418 6 месяцев назад +1

    ഡ്രോൺ കാഴ്ചകൾ അതി മനോഹരം

  • @Nanc781
    @Nanc781 5 месяцев назад +1

    നല്ല മധുരം ഊറുന്ന ശബ്ദം ❤❤❤

  • @pslakshmananiyer5285
    @pslakshmananiyer5285 6 месяцев назад +2

    I became nostalgic about my village Meetna in Ottappalam of 1950s and 60s

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 6 месяцев назад

    30 കൊല്ലം മുന്നേ എറണാകുളം ജില്ല ഇങ്ങനെ ആയിരുന്നു

  • @RobyAugustine-sz4hn
    @RobyAugustine-sz4hn 6 месяцев назад +1

    Palakkad Jillayile mangalamdam super place

  • @girijavenkat669
    @girijavenkat669 6 месяцев назад +1

    Very informative video with very beautiful villages which still retains those old charms, which are almost extinct in present days..

  • @priyapriyaaay5069
    @priyapriyaaay5069 6 месяцев назад +1

    Palakkadan kazhchakal manoharam bro👍👍👍👍orikkalenkilum onnu pokanamennund avide ☺

  • @sribinkumar3692
    @sribinkumar3692 5 месяцев назад

    വിനീത് ശ്രീനിവാസൻ പറഞ്ഞത് oru ശൈലി അതാണ് പാലക്കാടിന്റ ഭംഗി നിങ്ങളും അത് പോലെയ

  • @Raju-xr5ow
    @Raju-xr5ow 6 месяцев назад

    ഒരുപാട് സന്തോഷ ത്തോടെയും ഒപ്പം സങ്കട ത്തോടെയും ആണ് വീഡിയോ കണ്ടത്... പണ്ട് എന്റെ കുട്ടികാലത്ത് പാറു മുത്തിയും തത്ത മുത്തിയും ഒക്കെ പണിയെടുത്ത പാടത്ത് ഇപ്പൊ സേലത്തെ പാട്ടി മാർ 😢. അവിടെ ജീവിച്ച ആ പ്രായത്ത് ഇതൊന്നും ആസ്വദിക്കാൻ...അറിയില്ല..ഇപ്പൊ😥

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 6 месяцев назад +1

    മനോഹരം പാലക്കാട്‌ ഇനിയും rxplore ചെയ്യുമോ പ്ലീസ് 🔥👍❤

  • @fillypariyaram3353
    @fillypariyaram3353 6 месяцев назад

    എന്താ പറയാ,, അടിപൊളി കാഴ്ചകൾ. മഴ....❤❤❤

  • @pattenveedusaseendran2908
    @pattenveedusaseendran2908 5 месяцев назад +1

    Super bro.❤😊

  • @MrLijoby
    @MrLijoby 5 месяцев назад

    Anil sir ❤ Bipin bro ❤ the best combination....

  • @safiyapocker6932
    @safiyapocker6932 6 месяцев назад +1

    നല്ല വീഡിയോ ആയിരുന്നു, ഗ്രാമീണ ജീവിതം കാണാൻ ഈ ഇന്ത്യയിൽ തന്നെ സഞ്ചരിച്ചാൽ മതിയെന്ന് ഉറപ്പിച്ചു, മബ്റൂക് മബ്റൂക് മബ്റൂക്

  • @vinuvvinu3877
    @vinuvvinu3877 6 месяцев назад +1

    പാലക്കാട്👍

  • @manipss3401
    @manipss3401 6 месяцев назад

    ഈ സമയമാണ്, അതായത് മഴക്കാലത്തിൽ ഉള്ള യാത്രാ വിവരങ്ങൾ, അതൊന്നു വേറെ ആണ് 🙏

  • @geemonvarghese7570
    @geemonvarghese7570 6 месяцев назад +2

    When most RUclipsrs are going all around the world, I really do appreciate you Bibin bro for exploring really beautiful and unique places in Kerala and our neighboring states! ❤️

  • @shan6566
    @shan6566 5 месяцев назад

    പാലക്കാട്‌ മനോഹരം തന്നെ സംശയം ഇല്ല.
    എങ്കിൽ പോലും നമ്മളിൽ പലർക്കും മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്നാ തോന്നലാണ്.
    പാലക്കാട്‌ പോലെ നമ്മൾ ഓരോരുത്തരുടെ നാടും മനോഹരമാണ്..
    ഈ വീഡിയോ യിൽ കാണിച്ച അതേ മനോഹര്യതയുള്ള സ്ഥലങ്ങൾ നമ്മളുടെ നാട്ടിലുമുണ്ട് തീർച്ച..

  • @SK-iv5jw
    @SK-iv5jw 6 месяцев назад

    Anil sir ന്റെ sound super ആണ്‌..

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 5 месяцев назад

    ഹായ് സൂപ്പർ സൂപ്പർ ♥️♥️♥️♥️💯

  • @TruthseekerHafsal
    @TruthseekerHafsal 6 месяцев назад +1

    പാലക്കാട്‌ ജില്ലയിലെ ചെർപ്പുളശ്ശേരി, വെള്ളിനേഴി ഗ്രാമം ഒന്ന് explore ചെയ്തുകൂടെ b bro 🥰(കലാഗ്രാമം, ഓളപ്പമണ്ണ മനയും, വിവിധ കലാരൂപങ്ങളുടെയും വിളനിലമായ വെള്ളിനേഴി ഗ്രാമത്തിലേക്ക് b bro ക്ക് സ്വാഗതം 🥰👍നിരാശപെടില്ല

  • @SivasankaranP-o4l
    @SivasankaranP-o4l 6 месяцев назад

    I am so happy to see my Palakkad in its true beauty. Thank you bro

  • @sanojpallassena786
    @sanojpallassena786 5 месяцев назад +1

    എന്റെ നാട് 💚💚💚🏃🏃

  • @Preethi1986-n1i
    @Preethi1986-n1i 5 месяцев назад

    Njnum palakkadanu bro puthur

  • @sathyarajannarayanan1925
    @sathyarajannarayanan1925 6 месяцев назад +1

    nice explanations. rate u next to safari

  • @shinoobmb1900
    @shinoobmb1900 6 месяцев назад

    Bibin bro....come to Thirumittakkode....Its a beautiful village....

  • @abduljunaid8101
    @abduljunaid8101 3 месяца назад

    Bro your vlog super ann but drone video korchi koodi pon bro

  • @mohdmusthafa841
    @mohdmusthafa841 6 месяцев назад +2

    Vere level videos ✌

  • @Bsby-c3d
    @Bsby-c3d 5 месяцев назад

    Valare nalla video

  • @jaffar860
    @jaffar860 6 месяцев назад

    നമ്മുടെ നാടാണ്,പഠിച്ച സ്കൂൾ നൊസ്റ്റാൾജിയ 🥰🥰🥰

  • @azeezjuman
    @azeezjuman 6 месяцев назад +1

    മനോഹര കാഴ്ചകൾ ❤❤

  • @rameshodukumpara8898
    @rameshodukumpara8898 6 месяцев назад +1

    Hai. Etta. എന്റെ. നാട്ടിൽ. വനത്തിൽ. 🙏🙏സന്തോഷം. ഒരുപാട്.. ലേയ്ക്കു. തന്ന്.. കമെന്റ്..പക്ഷേ.. ഒരു. ദിവസം. വരുമോ. Odukumpra.. അവിടെ. നിങ്ങളെ. കാണാൻ.. അവിടെ. ഉണ്ട്.. സ്ഥലം.. 🙏🙏🙏🙏🙏🙏വരുമോ,..രണ്ടു.. പേരും. 👍

  • @yasodaraghav6418
    @yasodaraghav6418 6 месяцев назад +1

    🙋‍♀️💕🥰സൂപ്പർ

  • @basheerva950
    @basheerva950 3 месяца назад +1

    My district..

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 6 месяцев назад

    അതി മനോഹരമായ കാഴ്ചകൾ അഭിനന്ദനം bro❤

  • @justinethomas5656
    @justinethomas5656 6 месяцев назад +1

    Super

  • @kalamkalesh7453
    @kalamkalesh7453 6 месяцев назад +1

    സൂപ്പർ🎉🎉🎉🎉❤

  • @Ajiazk
    @Ajiazk 6 месяцев назад +4

    ആ പഴയ കാലത്തെ ക്ക് നിങ്ങൾ കൂട്ടി കൊണ്ട് പോയി

  • @shafithetraveler
    @shafithetraveler 6 месяцев назад +2

    സൂപ്പർ ആയിട്ടുണ്ട്... നിങ്ങൾ ഉപയോഗിക്കുന്ന മൈക്ക് ന്റെ പേര് ഒന്ന് പറയാമോ.. അതുപോലെ ഡ്രോൺ ഏതു കമ്പനി.. അതിന്റെ വില.. 2പേർക്കും 🌹🌹🌹🌹 ഒരുപാട് താങ്ക്സ്...❤🌹🌹👍👍👍👌

    • @b.bro.stories
      @b.bro.stories  6 месяцев назад

      Hollyland mic.. 30000 Rs Dji drone 1.30L👍❤❤

  • @outboxfpv4360
    @outboxfpv4360 6 месяцев назад +1

    Bross do a video on Vadhazhi, Vadakencheri, and also mangalam dam

  • @AkhilaShanmughan
    @AkhilaShanmughan 5 месяцев назад

    എന്റെ വീടും പരിസരവും❤

  • @jithujinu8073
    @jithujinu8073 6 месяцев назад

    ക്യാമറ വർക്ക്‌ സൂപ്പർ

  • @harilalreghunathan4873
    @harilalreghunathan4873 6 месяцев назад +1

    Manoharam ♥️

  • @sajijoseph8080
    @sajijoseph8080 5 месяцев назад +1

    ഇത്തരം കാഴ്ചകൾ ഒക്കെ ഇനി എത്ര കാലം ഉണ്ടാകും? മനസ്സിനു ശാന്തിയും, സമാധാനവും, കണ്ണിനു കുളിർമയും കിട്ടുന്നതും, ഗ്രാമീണരുടെ വിശുദ്ധിയും ഒക്കെ ഒത്തു കിട്ടുന്ന ഇത്തരം ഗ്രാമക്കാഴ്ചകൾ മനസ്സിൽ എന്നും തങ്ങി നില്ക്കും.

  • @jacobk.j7681
    @jacobk.j7681 6 месяцев назад

    💥സൂപ്പർആയിട്ടുണ്ട് അവതരണവും കാഴ്ചകളും 👍👍 ഈ തച്ചൻകോടുനിന്നുള്ള കവലയിൽ നിന്നുള്ള വഴികളൊക്കെ എവിടെക്കാണ് എന്നുകൂടി പറയാമോ? ആ വഴി യാത്ര പോയാൽ എവിടെ എത്താം എന്ന് അറിയുക കൂടിയാകാം

  • @pradeepayengara3297
    @pradeepayengara3297 6 месяцев назад +10

    ചുട്ടുപൊള്ളുന്ന പ്രവാസലോകത്തിരുന്ന് ഈ കാഴ്ചകൾ കാണുന്ന ലെ ഞാൻ 🥹🥹

    • @b.bro.stories
      @b.bro.stories  6 месяцев назад

      ❤❤❤

    • @vijayanvelandy7846
      @vijayanvelandy7846 6 месяцев назад

      ❤❤❤❤❤

    • @mohdmustafa9521
      @mohdmustafa9521 6 месяцев назад

      എനിക്ക് മറക്കാൻ പറ്റാത്ത സ്ഥലം പാലക്കാട് 💕💕💕👌അടിപൊളി വീഡിയോ ❤❤👍

  • @roselygeorge748
    @roselygeorge748 6 месяцев назад +1

    Title song sung by B bro? 👌

  • @rajukrishnan6457
    @rajukrishnan6457 6 месяцев назад +1

    Beautiful place

  • @siminair5105
    @siminair5105 6 месяцев назад +1

    Good....

    • @siminair5105
      @siminair5105 6 месяцев назад

      So that was your decision....great.... ഒന്നും ബാക്കി വെക്കരുത്.... ഞാൻ വരും... സർ നെ കാണാൻ... We will meet soon....

    • @b.bro.stories
      @b.bro.stories  6 месяцев назад

  • @peace3114
    @peace3114 5 месяцев назад

    Thanks bro