ഇതൊക്കെയാണ് കേരളത്തിലെ തനി നാടൻ ഗ്രാമങ്ങൾ.തുരുത്തു കളാൽ ചുറ്റപ്പെട്ട മനോഹരമായ ഗ്രാമം പുത്തൻവേലിക്കര
HTML-код
- Опубликовано: 8 фев 2025
- ചുറ്റും തുരുത്തുകളും ചെറു ഗ്രാമങ്ങളുമായിട്ടുള്ള പുത്തൻവേലിക്കര എന്ന മനോഹരമായ ഗ്രാമം..
Trip Socio - PH : +91 90377 27522
Puthenvelikara | Puthenvelikara village | Kerala food | Kerala village | Kottayil Kovilakam Synagogue | Kottayil Kovilakam Temple | Kottayil Kovilakam mosque |
Chendamangalam Synagogue | sunset Kerala | Sunrise Kerala | Kerala food | prawns farming Kerala | prawns farming | fish farming | Kerala fish curry | Varapuzha |
Varapuzha Fish
#bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#villagelife
കേരളത്തിൽ നിലനിന്നിരുന്ന ജൂത സമൂഹത്തിന്റെ ആരാധാനാലയത്തിന്റെ ഇത്ര വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ ആദ്യമായി കാണുകയാണ്! അവരുടെ ജീവിത രീതികളെപറ്റിയും ആരാധനാ സമ്പ്രദായത്തെ കുറിച്ചും ഗൈഡ് മുഹമ്മദ് നൽകിയ വിവരണങ്ങൾ വളരെ നന്നായിരുന്നു! നന്ദി, ബിബ്രോയയ്കും, അനിൽ സാറിനും ഒപ്പം ഗൈഡ് മുഹമ്മദിനും !
🙏ഏവരും ഇഷ്ടമാകുന്ന തരത്തിലുള്ള ലളിതമായ അവതരണ ശൈലി.... ഗ്രാമത്തിന്റെ സുന്ദരമായ കാഴ്ചകൾ....
പുത്തെൻവേലിക്കരയിലെ പുതിയ പാലത്തിലെ കാഴ്ചകൾ സുന്ദരമാണ്... കൂട്ടിച്ചേർക്കുമല്ലോ... അതുപോലെ പാലിയം സ്മരണകളും.....
GREAT... 🙏
ഈ അപൂർവ ദൃശ്യങ്ങൾ കൊണ്ടുവന്നതിന് ബിബിൻ നിങ്ങൾക്ക് ഹാറ്റ്സ് ഓഫ്. ഞാൻ വടക്കൻ പറവൂർ സ്വദേശിയാണ്
❤❤👍👍
എത്ര മനോഹരവും ഭക്തിപുരസ്സരവുമാണ് ഗൈഡിൻ്റെ വിവരണം വളരെ നല്ലത്
ജൂതരെ കുറിച്ച് പുതിയ അറിവും, ചരിത്രവും മനസ്സിലാക്കാനായി . കാഴ്ചകൾ പിന്നെ എപ്പോഴത്തേയും പോലെ മനോഹരം.
❤❤❤👍👍👍
മനോഹരകഴ്ചകളും വിവരണങ്ങളും 🙏ഈ വ്ലോഗിനുമാത്രം സ്വന്തം 👌👌👌👌👌
Thank you❤❤
എല്ലാ വരും വേട്ടയാടി യഒരു സമൂഹമാണ് ജൂതർ ഇന്ന് അവരെപോലെകഴിവുള്ളവർആരുംതന്നെഇല്ല അവരുടെ കഴിവുകളെ എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കുന്നു
❤❤
ഇത് വരെ ആരും പറഞ്ഞു തരാത്ത നല്ല അറിവുകൾ
ആശംസകൾ നേരുന്നു
അടുത്ത വീഡിയോക്കായി
കാത്തിരിക്കുന്നു 👍
❤❤❤👍👍👍
മനോഹരമായ പ്രകൃതിദൃശ്യങ്ങളോടൊപ്പം ജൂതപ്പള്ളിയും അവരുടെ ആചാര സവിശേഷതകളുമൊക്കെയായി ഈ എപ്പീസോഡ് അങ്ങോട്ട് തകർത്തു! കൊള്ളാം. വളരെ നന്നായിട്ടുണ്ട്. Very interesting and informative ! കളിയിലല്പം കാര്യം എന്നൊക്കെ പറയുന്നതുപോലെ. Congrats. Keep it up 👌👍😃
മറ്റൊരു ട്രാവൽ 3:43 പ്ലോഗിനുമില്ലാത്ത പ്രത്യേകതയുണ്ട് ബി ബ്രോ സ്റ്റോറീസിന് . കിടു വിഷ്വൽസ് ' നൊസ്റ്റാൾജിക് മ്യൂസിക്ക് 'മനസ്സിന് വല്ലാത്ത ശാന്തത തോന്നും '' പിന്നെ അനിൽ സാറിൻ്റെ ആധികാരികമായ വിവരണങ്ങളും 'Thank you guys. Keep rocking❤ ❤❤❤
❤❤❤❤❤
B ബ്രോ ❤ സാറും കൂടി ഏറ്റെടുത്ത ഈ തവ്‌ത്യം അടിപൊളി ആയിട്ടുണ്ട്. എനിക്ക് പറയാൻ ഉളളത് കേരളത്തിലെ എല്ലാ ജില്ലളിലും ഉള്ള ഗ്രാമങ്ങൾ ഉൾപെടുത്തി ഇത് പൊലെ വീഡിയോ ഇടണം എന്നാണ്.
എന്റെ നാട് ♥️ പുത്തൻവേലിക്കര-എളന്തിക്കര.മഴക്കാലത്തുവന്നാൽ വളരെ ഭംഗിയാണ് താഴഞ്ചിറ പാടം കാണാൻ....
❤❤❤
തുടക്കം കണ്ടപ്പോൾ പാലക്കാടിൻ്റെ ഒരു പ്രതീതി❤ സൂപ്പർ
❤❤❤
Jew synagogue and history behind it beyond words. Would love to visit it someday. Awesome video ❤
❤❤❤
കേരളത്തിലെ ഞാൻ അറിയാത്ത സ്ഥലം അവിടത്തെ പൗരണിക വിവരങ്ങൾ എല്ലാം കാണിച്ചും പറഞ്ഞു മനസിലാക്കിതന്നതിനും വളരെ നന്ദി ❤❤❤❤
❤❤❤
മനോഹരമായ ദൃശ്യഭംഗി ഞങ്ങളിലേക്കെത്തിച്ചതിന്❤❤❤❤👍👍👍
മനോഹരമായ കാഴ്ച്ച നിങ്ങളുടെ മാത്രം... ആശംസകൾ 👍🏻
Thank you❤❤
ജൂതന്മാരെപ്പറ്റി വളരെ നല്ല വിവരണം 👍
❤❤❤
ആദ്യത്തെ പരസ്യംതന്നെ കൊള്ളാം ........ എല്ലാ മനുഷ്യരും പണത്തിന് പിന്നാലെ പായും....
❤❤❤❤
💜💙💚❤️ ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം
❤❤❤❤👍👍👍
ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
നല്ല രീതിയിൽ തന്നെ എത്തിച്ചു തന്നു നന്ദി
പക്ഷെ ഇടക്ക് നിറുത്തേണ്ടിയിരുന്നില്ല ആ ഫ്ലോ പോയി👍
❤❤
പുതിയ അറിവുകൾ മനോഹരമായ കാഴ്ചകൾ... എല്ലാം superb🥰🤩
This Vedio is very Informative. Well done Bibin and Anil Sir.
Very informative. Spl Thanks for this episode. Expect more of this kind
❤❤❤❤
Kandathu തന്നെ വീണ്ടും kaanaan തോനുന്ന ore ഒരു vedio ❤❤❤
❤❤
എൻ്റെ അമ്മയുടെ വീട് കണക്കൻ കടവ് പാലം തുടങ്ങുന്നിടത്താണ്. അവധിക്കാലത്ത് ആലപ്പുഴ നിന്ന് അവിടെ എത്തുന്നത് തന്നെ പുഴയിൽ കുളിക്കാനും കടത്ത് കടന്ന് അക്കരെ അമ്മൂമ്മയുടെ വീട്ടിൽ പോകാനും ആണ്. പാലം വന്നതോടെ ആഭംഗിയൊക്കെ നഷ്ടമായി
❤❤
അതിമനോഹരം കാഴ്ചകൾ അതിഗംഭീരം വിവരണം മനോഹരം പുതിയ അറിവുകൾ ഇനിയും ഇങ്ങനെയുള്ള കാഴ്ചകൾ പ്രതിക്ഷിക്കുന്നു വളരെ നന്ദി
Ente achante nadanu Mala (Iranikulam). Achante pazhaya kala kadhakalil Kanakkan kadavum,Majaliyum allam undayirunnu. Ammayiyude randu makkale Puthanvelikkarayilekku kalyanam kazhichitundu Thankyou B'Bro and Anil sir for beautiful pictures ❤❤❤
❤❤❤❤
Thanks Bibin bro!! എന്റെ നാട് 🥰
❤❤❤
എന്ത് മനോഹരമായ ഷോട്ടുകൾ ......... ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥
സൂപ്പർ വിവരണം ഈ പള്ളിയുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്യുക
❤❤❤
എൻ്റെ ഗ്രാമം.....വൈകുന്നേരങ്ങളിൽ താഴംചിറ പാടത്ത് പോയിരിയ്ക്കാൻ എന്ത് രസമാണ്.... Oru Positive energy labhiykkum ❤❤❤❤
❤❤❤
സൂപ്പർ ആണ് പുത്തൻവേലിക്കര തഴഞ്ചിറ
മനോഹരമായ കാഴ്ച, പുതിയ പുതിയ അറിവുകൾ ബി ബ്രോ നന്ദി 🎉
ഹായ് ബി ബ്രോ 🌹🌹🌹നല്ല വീഡിയോ പൊളിച്ചു 👍👍👍👍
❤❤👍👍
കള്ളിപ്പൂങ്കുയിലേ..... ❤️
ഫ്ലൂട്ട് നന്നായി...
❤❤❤
എന്റെ പുത്തൻവേലിക്കര.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാണാം.... സമാധാനം.......... അതല്ലേ എല്ലാം
Ok set ❤❤❤
😍
Aadyathe kaazhchaykk thanne ഒരു nooru 👍 😊😊😊😊❤❤❤
❤❤👍👍
All the best on the new endowment. Keep it environment friendly and sustainable 😊
❤❤❤
ജൂത മതത്തിലെ അവസാന കണ്ണി ഒരമ്മച്ചി 5/6 വർഷം ആയിക്കാണും കൊച്ചിയിൽ മരിച്ചത്. ഇസ്രായേലിൽ ഇവിടുന്ന് പോയവർക്ക് ഒരു ഗ്രാമം തന്നെ ഒരുക്കിയിട്ടുണ്ട് 👍എന്തായാലും ആ പള്ളിയും അതിനോട് അനുബന്ധിച്ച ഇതിഹാസങ്ങളും അറിയാൻ പറ്റി 👍👍👍
❤❤
Sara Kohan
സാറാ കോഹൻ എന്നാണ് ആ മഹതിയുടെ പേര് .. മരണംവരെ ആ മഹതിയെ സംരക്ഷിച്ചുകൊണ്ടിരുന്നത് ഇബ്രാഹിം എന്ന ഒരു മുസ്ലിം വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു എന്നകാര്യം വളരെ മഹത്തരമായ കാര്യമാണ് ...
Intro visualsum എഡിറ്റിങ്ങും പൊളിച്ചു ബിബിൻ ബ്രോ.. Good narration.. അഭിനന്ദനങ്ങൾ.. Happy Vishu...
Mr Muhammad is a professional… congratulations
Wow...My native place....(New fence land)...Puthenvelikara ❤
❤❤
valare informative video aayirunnu ethu.. drone shots ellam adipoli aaittundu
First time ee channel kaanunnu... ✌️ Kollam nice video... Making 👍First time ee Village kaanunnu....😊 Ernakulam district ethupole Village kandappol santhosham thonni.... Iam from Fortkochi 🤘
Very informative video..Good documentary.
Everything so great, very well presented.. Very enlightening too ❤🙏🏻
Hi ബിബിൻ, nalla informetive vedio ,nalla camera as usal❤
This is my Hometown... 🥰🥰🥰🤝🤝🤝super
❤❤❤
അടിപൊളി ബി ബ്രോ അനിൽ സാർ 👌🏻👌🏻👍🏻👍🏻❤❤✌🏻✌🏻
Amazing...........B bro &crew,keep it up.❤❤🎉
Enda nadu puthenvelikkara panchayath
Entaee naduuu.
Thanks for covering my village. ❤❤❤❤
അനിൽ sir ന്റെ മലയാള അവതരണം👌
Alivak pokumbol sthiram rout anu first dron short kanichath
Enik bhyangara ishtam ulla bagam anithu❤❤❤❤
Thazhanchira padam ambalam
Good information 🎉
👍❤❤
Really we are lucky.👍🙏❤️
❤❤👍👍❤❤
കാണട്ടെ ഇന്നത്തെ കാഴ്ചകൾ
Ok ❤❤❤👍👍
അനിൽ സർ ഇന്റെ മുഖത്ത് nostalgia നൊസ്റ്റു വരുന്നുണ്ട്.....നൊസ്റ്റു പിടിച്ചു ശബ്ദം ഇടറുന്നതും ശ്രദ്ധയിൽപെട്ടു😊..
വിഷു ആശംസകൾ🌼🌾
16:23 മനോഹരമായ സ്ഥലം പുഴക്ക് നടുവിലെ പാറക്കെട്ടുകൾ...ഇളം കാറ്റ് കൊണ്ട് ഇരിക്കാനും ധ്യാനിക്കാനും പറ്റിയ സ്ഥലം..
34:30 പുതിയ അറിവുകൾ..
സൂപ്പർ സ്റ്റോറി
❤❤
ഹായ്. ബി.. ബ്രൊ ❤
Hello ❤❤❤❤
Very well explained. Thanks
First. Like. 👍.
Yess❤❤❤
super👍👍👌👌
Thank you❤❤❤❤
Aluvayil anu enghilum ethrayum kanan sundharamaya puthanvelikkara kanan kazhinjittilla. Oru divasam evide poyi kananam.
Wonderfull Job 👍👍👍
പൊളിച്ചു
❤❤👍👍👍❤
Daingurus Place, Tourist people careful
പുത്തെൻവേലിക്കര കണക്കൻകടവ് ഇലന്തിക്കര ഇവിടെ ഉള്ളവർ ലൈക് അടിക്ക് ❤❤❤
❤❤❤👍
പൂപ്പത്തി
Very very informative
Beautiful photography👍
Bro video kandu mance kulirmayeki orupadoke tention varumbol ethupole Ula sthalagalil yathra cheyamam
❤❤❤
പുതിയ അറിവുകൾ
എന്തൊരു ഭംഗി🥰
Beautiful ,let it last for ever .
Realestate companies വന്ന് water front അപ്പാർട്മെൻറ്റ് പണിത് ഭംഗി നശിപ്പിക്കാതിരിക്ക ടെ
Koduggalloor is the first Christian palayoor palli built around A D 57
❤❤
നല്ല അറിവുകൾ🎉❤
Ningal Thrissur kanditundo illankil poyi kaanu ennit para thani naadan naadu evideyaannu
Super photography. Allam Ugran
ഏറ്റവും സുന്ദരമായ ഗ്രാമങ്ങൾ ആയിരുന്നു ഒരു 30 വർഷം മുൻപ് അനിയന്ത്രിതമായ മണ്ണ് എടുക്കൽ ഇഷ്ട്ടിക കളത്തിന് വേണ്ടി അ നാടിന്റെ മൊത്തത്തിൽ ഷേപ്പ് തന്നെ മാറ്റി കളഞ്ഞു. മഞ്ഞാലി ചാലക്കാ പ്രദേശം പണ്ടും ഇന്നും രാവും പകലും പോലെ വ്യത്യാസം ഉണ്ട്. കേരളത്തിൽ ഇതു പോലെ മാറി പോയ വേറെ ഒരു സ്ഥലം ഗ്രാമം ഉണ്ടോ എന്ന് സംശയം ഉണ്ട്
Nice presentation
ഇവിടെ വള്ളം വലിക്കാൻ വന്നിട്ടുണ്ട് 😄
പുത്തൻവേലിക്കര ❤
എന്റെ നാട്... ❤️❤️❤️❤️❤️
Ente Ammayude naad Puthenvelikkara 😊
Super
❤❤❤👍👍👍
ഏത് ബ്ലോഗർക്കു പറ്റും ഇത്ര ഡീറ്റൈൽ ആയ സീൻ തരാൻ. Thanks.
Thanks BIbin enta achante nade
Ente sarvicele 14 varshathe jeevitham ❤
❤❤👍👍
❤👏🙏
❤❤
My neighbour village
ഗൈഡ് 👍👍
🎉🎉🎉
❤❤❤
❤❤🥰🥰
❤❤
Happy vishu🙏🏻
❤❤
My home place
ലക്ഷദ്വീപ് പോവാൻ നല്ല ട്രാവെൽസ് ആരെങ്കിലും പറഞ്ഞു തരുമോ
❤
ജൂതപള്ളിയിൽ എൻട്രൻസിൽ പോസിറ്റീവ് എനർജി കിട്ടുന്ന തൊട്ടുമുത്തുന്നത് കാണിച്ചില്ല..
പിന്നെ പുഴകളുടെ സംഗമം കണ്ടില്ല..
പിന്നെ ഗൈഡ് പറഞ്ഞതുപോലെ ഇസ്ലാമിൽനിന്നും പല വാക്കുകളും, ആചാരങ്ങളും ജൂസ് നും ഉണ്ടെന്നല്ല.. അവരുടെ ആചാരങ്ങൾ പലതും ഇസ്ലാം അനുകരിച്ചുപോന്നു എന്നതാണ് ശരി..
പ്രവാചകൻ മുഹമ്മദ്‌നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ ജൂതരും തോറയും ആചാരങ്ങളും നിലനിന്നിരുന്നു..!!😊👍
മോസസ് പ്രവാകന് ശേഷം ആണ് യഹൂദികൾ ഉണ്ടായിരുന്നത്. അതിനു നൂറ്റാണ്ടുകൾക്കു മുൻപേ ഇബ്രഹിം (അബ്രഹാം ).. പ്രവാചകൻ.. നൂഹ്. ഹൂദ്. സ്വാലിഹ്. എല്ലാവരും മുസ്ലിം പ്രവാചകൻ മാരായിരുന്നു. അതല്ലാതെ ലോകത്തു ആദ്യത്തെ ജനത ജൂതൻ അല്ല.. പഠിച്ചു പറയുക. ഇസല്മിനോടുള്ള വിരോധം ഒഴിവാക്കുക.. അറിവ് അന്വേഷണം നടത്തു
❤❤❤
പുഴകളുടെ സംഗമം കാണിച്ചല്ലോ!! 13:44
അതു ശരി ദൈവം ഓരോ കാലഘട്ടത്തിൽ ഓരോ പ്രേവചകന്മരെ ഇറക്കി ആദ്യം ആദം , പിന്നേ നോഹ, അബ്രഹാം , മോസസ്, ജീസസ് , മുഹമ്മദ് ഇതൊക്കെ ഒന്ന് തന്നെ
Eid Mubarak
Eid Mubarak ❤❤
🤩🤩😍😍🥰🥰😘😘
❤❤❤
Kuttanad marannupoyo