നല്ല വീഡിയോ ആയിരുന്നു, അവരെ ഒരു കൈത്തൊഴിലും കാണിച്ചു തന്നു ഇടക്ക് ചെറിയ മ്യൂസിക് ഉണ്ട് വളരെ ഉഷാറായി, നന്ദി നമസ്കാരം, അധികം വൈകാതെ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
Videos കാണാറുണ്ട്, but comment first, അവതരണം super എന്റെ മുത്തശ്ശി ഇപ്പോൾ ളും ഉണ്ടാകാറുണ്ട്, അവരുടെ ഉപജീവന മാർഗം അതാണ്,76 years ആയി, എനിക്കും murukk ചുറ്റാൻ അറിയും
No words to explain our feeling while watching this video it's just awesome ..... What a beautiful village like a wonderful painting... Special thanks to you both for presenting this amazing video.. Love you both Anil sir and B bro........
👍. ഇതുപോലുള്ള മറ്റൊരു സ്ഥലം തിരുവനന്തപുരത്തുണ്ട്. പുന്നമൂട് - മുടവൂർപാറ-വെടിവച്ചാൻകോവിൽ പ്രദേശത്ത്. വിവിധതരം മുറുക്കുകളും പലഹാരങ്ങളും ഉണ്ടാക്കി കുടുംബപരമായി ഈ തൊഴിലിൽ ഏർപ്പെടുന്നവർ
സൂപ്പർ ബ്രോ ..... താങ്കളുടെ വീഡിയോ കണ്ട് .... ഉത്രാട ദിവസം കൊല്ലങ്കോട് .... താമരപ്പാടം .... ചിങ്ങത്തറ ക്ഷേത്രം ..... സീതാർകുണ്ട് ... പോയിരുന്നു..... മാന്തായം റോഡ് അതിമനോഹരം ..... വാക്കുകളില്ല ......എന്തായാലും എല്ലാ ആശംസകളും നേരുന്നു .....❤❤❤❤❤❤❤❤❤❤❤❤❤
മുമ്പ് പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിലും ഇതുപോലെ മുറുക്ക്, പപ്പടം തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുന്ന വീടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാവരും നിര്‍ത്തി.
Big salute to both of you who are imparting new knowledge like this. Thank you so much for making us understand that there is so much suffering behind this snack that reaches our table in ready to eat form. Big Salute to all those involved in the production of this item 👍
പാലക്കാട് മനോഹരമാണ്. ബി ബ്രോയുടെ വിവരണത്തോടൊപ്പം നമ്മുടെ അനിൽസാറിന്റെ വിവരണവും കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. അടുത്തകാഴചൾക്കുവേണ്ടി കാത്തിരിക്കുന്നു. (സുധീർ ഇരിഞ്ഞാലക്കുട)
Thanks for exploring Palakkad and the surrounding areas. Your content is unique and seeing hometown through your videos always make me nostalgic. Love from Canada!
ഞങ്ങളുടെ അഭിമാനം...കരിപ്പോട് മുറുക്ക്...
ഞാനും കരിപ്പോട് എന്ന സ്ഥലത്തു മുറുക്ക് ഉണ്ടാക്കി വിൽക്കുന്ന സംരംഭകൻ ആണ്...
അഭിമാനം... അധ്വാനിച്ചു ജീവിക്കുന്നു 🙏🏻🙏🏻🙏🏻
❤❤❤
സൂപ്പർ
Hu❤
സുന്ദരമായ ഗ്രാമീണ ഭംഗി ആസ്വാദിക്കാൻ അത് പാലക്കാട് തന്നെ വരണം.
താങ്കൾ പറഞ്ഞത് പോലെ
പറയാൻ വാക്കുകൾ ഇല്ല.
അനിൽ സാറിനും Bbroയ്ക്കും നന്ദി
❤❤❤👍❤❤
സോഫ്റ്റ് വെയർ എൻജിനീയർ ആകാൻ ആഗ്രഹമുള്ള കുട്ടി എന്തിനാണാവോ ഹ്യൂമാനിറ്റിസ് എടുത്തത് ? സയൻസ് എടുത്ത് പടിക്കണ്ടേ ?
Best wishes
എന്താ ഒരു skill. കൈ കൊണ്ട് ഉള്ള ആ മുറുക്ക് ചുറ്റൽ wow 👏👏👏
നല്ല വീഡിയോ ആയിരുന്നു, അവരെ ഒരു കൈത്തൊഴിലും കാണിച്ചു തന്നു ഇടക്ക് ചെറിയ മ്യൂസിക് ഉണ്ട് വളരെ ഉഷാറായി, നന്ദി നമസ്കാരം, അധികം വൈകാതെ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
❤❤❤👍❤❤❤
മികച്ച കഥകൾ വായിയ്ക്കുന്ന സുഖം.അഭിനന്ദനങ്ങൾ .
Super ടേസ്റ്റ് ആണ്....
പാലക്കാടൻ മുറുക്ക് രുചി വേറെ എവിടെയും കിട്ടില്ല എന്റെ നാടിന്റെ അഭിമാനം 👏🏻👌😋
👍👍👍 മുറുക് ചുറ്റുന്ന അവരെ സമ്മതിച്ചു ബ്രോ 🌹🌹🌹🌹🌹
Yes❤❤❤❤👍👍❤
Very good ammayum chechiyum
Videos കാണാറുണ്ട്, but comment first, അവതരണം super എന്റെ മുത്തശ്ശി ഇപ്പോൾ ളും ഉണ്ടാകാറുണ്ട്, അവരുടെ ഉപജീവന മാർഗം അതാണ്,76 years ആയി, എനിക്കും murukk ചുറ്റാൻ അറിയും
നിങ്ങൾ. ഭാഗ്യവാനാണ്. 🙏👍👌🌹
❤❤👍❤❤
മുറുക്ക് കഴിക്കുമ്പോൾ ഇനി ഇത് ഓർക്കും ഒരു നല്ല വിവരണം ആയിരുന്നു.
❤❤❤
വിദേശങ്ങളിലേക്ക് ഇടനില ഇല്ലാതെ കയറ്റുമതി ചെയ്യാൻ സാധിക്കട്ടെ,
No words to explain our feeling while watching this video it's just awesome ..... What a beautiful village like a wonderful painting... Special thanks to you both for presenting this amazing video.. Love you both Anil sir and B bro........
❤❤❤❤
👍. ഇതുപോലുള്ള മറ്റൊരു സ്ഥലം തിരുവനന്തപുരത്തുണ്ട്. പുന്നമൂട് - മുടവൂർപാറ-വെടിവച്ചാൻകോവിൽ പ്രദേശത്ത്. വിവിധതരം മുറുക്കുകളും പലഹാരങ്ങളും ഉണ്ടാക്കി കുടുംബപരമായി ഈ തൊഴിലിൽ ഏർപ്പെടുന്നവർ
മംഗലാംകുന്നിൽ ഇതു പോലെയുള്ള മുറുക്ക് ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ട്
മുറുക്കുണ്ടാക്കുന്ന അമ്മയും b ബ്രോയും അവരവരുടെ മേഖലയിൽ അത്ഭുതം തീർക്കുന്നു.. 👌👌👌👌👌👌
❤❤❤❤👍❤❤
സൂപ്പർആണ് ഇത്കാണാൻ 👍
❤❤❤
Beautiful video 🙏👍👍
❤❤❤
മുറുക്ക് ഉണ്ടാക്കുന്ന വീഡിയോ നന്നായിട്ടുണ്ട് ഇപ്പോഴത്തെ വീഡിയോ കൾ ഒരു പ്രൊഫഷണൽ ലുക്ക് വന്നിട്ടുണ്ട് അഭിനന്ദനങ്ങൾ നേരുന്നു
എന്റെ നാട്ടിൽ ഇങ്ങനെ ഉള്ള ഒരു ഗ്രാമം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്
Super song and vedio
Intersting..... informative....inspiring.... keep it up
❤❤❤
മെഷീനുകൾ തല കുനിക്കേണ്ടി വരും ❤
Yess❤❤❤
Mangalamkunnathum ഇങ്ങനെ മുറുക്ക് ഉണ്ടാക്കുന്ന ധാരാളം വീടുകൾ ഉണ്ട്
Super episod
Thank you❤❤
സൂപ്പർ ബ്രോ ..... താങ്കളുടെ വീഡിയോ കണ്ട് .... ഉത്രാട ദിവസം കൊല്ലങ്കോട് .... താമരപ്പാടം .... ചിങ്ങത്തറ ക്ഷേത്രം ..... സീതാർകുണ്ട് ... പോയിരുന്നു..... മാന്തായം റോഡ് അതിമനോഹരം ..... വാക്കുകളില്ല ......എന്തായാലും എല്ലാ ആശംസകളും നേരുന്നു .....❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤👍👍❤❤
Hai...വീഡിയോ ഇഷ്ടമായി 👍
Thank you❤❤❤
Good 👍
സൂപ്പർ വീഡിയോ ❤
❤❤❤
Super
❤❤❤👍❤❤
സൂപ്പർ ബ്രദഴ്സ് ❤👍
❤❤👍👍❤
അവരെ സമ്മതിക്കാതെ വയ്യ സൂപ്പർ 👍👍👍
Yess❤❤❤
മുറുക്ക് നിർമാണം സൂപ്പർ
❤❤👍👍❤
Beautiful, video presentation...Happy Snacks episode
❤❤❤
Gud way of making handmade murukku .. gud u know
❤❤❤
Good video Anil sir &B.Bro🎉❤
Amazing place, excellent presentation
❤❤❤
Very Very nice Excellent
So beautiful
Thank you so much ❤
First. Like. 👍
You rock!❤❤
മുമ്പ് പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിലും ഇതുപോലെ മുറുക്ക്, പപ്പടം തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുന്ന വീടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാവരും നിര്‍ത്തി.
സൂപ്പർ
Thank you❤❤
Palakkad is so beautiful and the skill of the ladies making murukku must be appreciated.I could'nt take my eyes off their fast moving fingers
സൂപ്പർ.. 👍👍👍
❤❤❤👍❤❤
Big salute to both of you who are imparting new knowledge like this. Thank you so much for making us understand that there is so much suffering behind this snack that reaches our table in ready to eat form. Big Salute to all those involved in the production of this item 👍
Vedeo kanan katta wait bro ❤❤
❤❤❤👍thank you ❤❤
Very cute murukku.
അടിപൊളി
ഹായ് ബ്രോ 🙋♂️🌹🌹🌹🌹❤❤❤❤❤👌
Super 👌 👍
❤❤❤👍❤❤
Good information 👍
❤❤❤❤
Super video.,👌👌👍👍🤩🤩❣️❣️
Thank you❤❤❤
Background music so beautiful 🙏👍
❤❤❤👍❤❤
അടിപ്പെള്ളി Bro❤❤❤❤❤
Thank you❤❤❤
പാലക്കാട് മനോഹരമാണ്. ബി ബ്രോയുടെ വിവരണത്തോടൊപ്പം നമ്മുടെ അനിൽസാറിന്റെ വിവരണവും കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. അടുത്തകാഴചൾക്കുവേണ്ടി കാത്തിരിക്കുന്നു. (സുധീർ ഇരിഞ്ഞാലക്കുട)
❤❤👍❤❤
Thanks for exploring Palakkad and the surrounding areas. Your content is unique and seeing hometown through your videos always make me nostalgic. Love from Canada!
❤❤❤❤❤
very nice....so nice.....Thank you guys.
❤❤👍❤❤
Great 👍👍👍👍👌
❤❤👍👍❤
Al the best
❤❤❤
💖💖💖 സൂപ്പർ 👍👍👍
തുടക്കത്തിലുള്ള മൂസിക്ക് അടിപ്പൊളി
❤❤❤❤
Manapparai near / on Dindigul Trichy road most famous Murrukku..
Nice video 👍
Manapparai is quite famous. It has received GI tag recently.
Kerala murukkinte athrayum Taste illa manappaara murukkinu,manappaara murukku verum perile famous maatram
നല്ല കാര്യം. അദ്ധ്വാനിക്കുന്ന ജനങ്ങളെ പ്രോത്സാഹിപ്പിക്കുക..അതേ നമുക്കു ചെയ്യാൻ പറ്റൂ. 🌹🌷🌹
They are great artists.
❤❤❤
Ethupole Thanne Prasidhamanu PALAKKADU RAMASSERI EDDALIYUM Ethupole Kaichuttu Murukk ALAPPUZHA Jillayile PANAVALLI Enna Sthalathum Cheyyunnundayirunnu Eppol Undo Ennariyilla Very Nice Video 👌👌👌
❤❤❤
super
❤❤❤❤
Valare manoharam.. Ente Palakkad❤
Super ❤❤❤❤❤❤
❤❤❤
You both r having good bond bros
❤❤👍❤❤
Happy onam. B bro
Very beautiful place.
Beatiful place
Amazing
Pettannu edana next video ❤
😔❤❤❤
ഹായ് ഹായ് ഹായ്
Superb video Bro....very interesting and informative.....hope to see more such videos...
ഞാൻ ആലപ്പുഴക്കാരൻ
വെറൈറ്റി മുറുക്ക് ഇവിടെ കിട്ടും 🥨🥨🥨🥨🥨
❤❤❤❤
👍👍👍 kollengode vereyum place ind bro
❤❤❤❤
✌👍
അടിപൊളി സമ്മതിച്ചു ആ ജോലി 👌👌👌👌👌👌👌👌
❤❤❤👍❤❤❤
അവരുടെ ബിസിനസും തീരുമാനമായി
ശോ അങ്ങനെയൊന്നുമില്ല ഇതൊക്കെ ഒരു കഴിവാണ് ❤❤❤
Ente nadu
നെന്മാറ വല്ലങ്ങി... വേല..യെ കുറിച്ച് വീഡിയോ....expect
❤❤❤❤
Nice ❤❤❤
❤❤❤❤
Palakad peru vembu kythari villege vlog cheyyane
❤❤
Skill❤️👌🏽
❤❤❤
Verye good, i am from maharstra ,ples send mi hindi speakeing videwo , you are wlcum my cityi pandherpuer ,
Number send me please
Hi bro... your presentation fantastic.mmi have one suggestion please add part numbers... ❤
Spr, unforgettable
ഈ മുറുക്ക് പാലക്കാട് >തൃശ്ശൂർ മേഖലകളിലെ ഉത്സവ പറമ്പുകളിലെ പ്രധാന വിഭവമാണ്❤ ,
❤❤
ആ മുറുക്ക് ഇതല്ല bro.... അത് ഒരുമാതിരി റബ്ബർ പോലിരിക്കും.... ഇത് നല്ല രുചി ആണ്...
അടിപൊളി 👌😍
ഞങ്ങളെ നാട്ടിൽ നുറുക്ക് എന്ന് പറയും
❤❤❤
👍👍
❤❤❤👍❤❤
Come to pallassena place
❤❤❤❤👍
🎉🎉🎉
❤❤👍❤❤
Mundumurukkiudukkenda..... Manojmanjapra. Gvr.
Happy journey 🎉&ONAM❤
❤❤❤thank you👍👍👍
👍
❤❤❤
👍👍👍
❤❤❤
😊
❤❤❤
👍
❤❤❤
👍👍👍❤🥰
❤❤❤👍👍❤