കാടും പുഴയും കാട്ടാനകളെയും കണ്ട് കാടിനുള്ളിലൂടെ മൂന്നാറിലേക്ക്. To Munnar through a Jungle path

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Traversing to Munnar through an unknown route
    #kerala #mamalakandam #anakulam #mankulam #letchmiestate #junglesafari #anakulamelephantview #anakulamtomunnar #indianvillagelife #keralavillage #munnarteagarden #lakshmiestateschool #keralagramam #tribalvillageidukki #tribalvillagemunnar
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement. kurumba tribe Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

Комментарии • 254

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 9 месяцев назад +3

    അനിൽ സാറിന്റെ പക്വതയാർന്ന വിവരണം കേൾക്കാൻ നല്ല രസമാണ് അദ്ദേഹത്തിന്റെ അറിവ് അദ്ദേഹത്തിന്റെ സംഭാഷണത്തിൽ ഉണ്ട്

  • @teertha4649
    @teertha4649 4 месяца назад +1

    ഇത്രയും ലളിതവും മധുരവുമായ വിവരണം...

  • @RashidVanimal
    @RashidVanimal 10 месяцев назад +7

    ആ കുട്ടിയുടെ ദയനീയം.. പാവം... നിങ്ങളുടെ നല്ല മനസ്സിന്...🤩

  • @sajithnestle745
    @sajithnestle745 10 месяцев назад +12

    ഹൃദയ രാഗത്തിനെ ചെറിയ ഒരു യൂട്ടുബർ എന്ന് പറഞ്ഞ് കൊച്ചാക്കല്ലെ B Bro ......
    ജിതിൻ ബ്രോക്ക് നിങ്ങളെ ക്കാളും subscribers ഉം ആരാധകരും കൂടുതൽ ഉണ്ട് 🤣🤣🤣🤣
    കൂടാതെ അനിൽ Sir ഒരു പാട് ഇഷ്ടം ..........

  • @anishurmila2326
    @anishurmila2326 10 месяцев назад +2

    മഴ. ഹൈറേഞ്ച്. ചായ. B bro. Anil sir ആഹാ അന്തസ്സ് ❤❤❤

  • @TRIPPINGMATE
    @TRIPPINGMATE 10 месяцев назад +11

    കോട മഞ്ഞു മഴയും ആസ്വദിച്ചു കൊണ്ട് ഒരു ചായ കുടി അത് ഒരു വല്ലാത്ത feel തന്നെ ആണ് 👍🏻❤️

  • @BennySebastian-o8g
    @BennySebastian-o8g 6 месяцев назад

    നല്ല വിവരണം,,video നന്നായി ചെയ്തു ഇനിയും കാണുവാൻ തോന്നും ❤ thankyou

  • @yasodaraghav6418
    @yasodaraghav6418 10 месяцев назад +5

    ആനകുളം വീഡിയോ നോക്കിയിരുപ്പായിരുന്നു പ്രകൃതി ഭംഗി തുളുമ്പുന്ന കാഴ്ചകൾ 💓💓💓

    • @mohdmustafa9521
      @mohdmustafa9521 10 месяцев назад

      സത്യം സൂപ്പർവീഡിയോ 👌💕

  • @raheebponmala1849
    @raheebponmala1849 10 месяцев назад +1

    മനോഹരം.ബ്രോ,കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ചയും അവതരണവും,..

  • @saleemm6451
    @saleemm6451 10 месяцев назад

    തേയില തോട്ടം, മഴ, ചൂട് ചായ, ബ്രോ അടിപൊളി വീഡിയോ

  • @shameerm2738
    @shameerm2738 10 месяцев назад +1

    ആ ഗവണ്മെന്റ് സ്കൂളിലെ വ്യൂ എന്റെ പൊന്നു....ഒരു സ്വിറ്റ്സർലൻന്റ് ലുക്ക്‌....👌🏻👌🏻

  • @luckytomlyriczz4604
    @luckytomlyriczz4604 25 дней назад

    Good presentation, keep this standard everytime🎉

  • @PeterMDavid
    @PeterMDavid 10 месяцев назад +6

    യാത്ര വളരെ നന്നായിട്ടുണ്ട് 👌നല്ല കാഴ്ചകൾ 👍❤️😍

  • @abdulsaleem934
    @abdulsaleem934 10 месяцев назад +3

    അടിപൊളി ആ ചാറ്റൽ മഴ കണ്ടുകൊണ്ടുള്ള വിഡിയോ മനസ്സിന് നല്ല കുളിർമ നൽകുന്ന ഒരു അനുഭവമായിമാറി. ബി ബ്രോയ്ക്കും സാറിനും thanks❤🥰👍

  • @jyothishpk1120
    @jyothishpk1120 10 месяцев назад +1

    ഹായ് Bro വീഡിയോ കണ്ടു, ഗംഭീരം. ഓരോ ഫ്രെയിമുകളും സിനിമ കാണുന്ന പോലെ, മനസിനെ റീഫ്രഷ് ചെയ്യാവുന്ന വിഷ്വലുകൾ. താങ്ക്സ്Bro... ഇനിയും പ്രതീക്ഷിയ്ക്കുന്നു....

  • @remabhai4435
    @remabhai4435 10 месяцев назад +13

    ഞങ്ങൾ ലക്ഷ്മി എസ്റ്റേറ്റു വഴി പോയിട്ടുണ്ട്. പോകുന്ന വഴി ഒരു മനോഹരമായ Waterfalls ഉണ്ട്. ലക്ഷ്മി എസ്റ്റേറ്റ് പ്രകൃതി രമണീയമാണ്. അവിടെയും ഒരു ആനക്കുളമുണ്ട്. ഞങ്ങൾ പോയപ്പോൾ നല്ല കാലാവസ്ഥയായിരുന്നു.❤❤❤❤❤

    • @philip0423
      @philip0423 10 месяцев назад

      Goodmovement

    • @philip0423
      @philip0423 10 месяцев назад

      For future great generation

    • @philip0423
      @philip0423 10 месяцев назад

      In this eposide

    • @universaltechhub3697
      @universaltechhub3697 10 месяцев назад

      Kollathu ninnu angotaku pokunna vazhi parayamo

    • @EldhoseV
      @EldhoseV 10 месяцев назад

      അടിമാലി നിന്നാണോ തിരിഞ്ഞ് പോകുന്നത്

  • @revathyanoopapril
    @revathyanoopapril 10 месяцев назад +7

    ഞങ്ങളുടെ ഹൃദയരാഗം ♥️♥️♥️♥️♥️♥️♥️♥️♥️

    • @kalagrk8481
      @kalagrk8481 10 месяцев назад +1

      Yes ❤️❤️❤️

    • @b.bro.stories
      @b.bro.stories  10 месяцев назад +1

      Yess❤❤❤

    • @kalagrk8481
      @kalagrk8481 10 месяцев назад

      @@b.bro.stories 🥰🥰

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 6 месяцев назад

    Mind-blowing Scenes. Thanks

  • @safiya87935
    @safiya87935 10 месяцев назад +4

    Hi ബ്രോ അടിപൊളി വീഡിയോ കോടമഞ്ഞും തേയിലത്തോട്ടവും സ്കൂളും എല്ലാം എന്തു രസം കാണാൻ 👍🏻♥️

  • @farooqmadathil9940
    @farooqmadathil9940 10 месяцев назад +3

    ഹായ് ബ്രോ 👍👍ആ സ്കൂൾ നിൽക്കുന്ന സ്ഥലം അടിപൊളി 👍👍👍പച്ചപ്പിൽ ഒര് വെള്ള തൂവൽ 🌹🌹🌹

  • @Sihabudheen.M
    @Sihabudheen.M Месяц назад +1

    സ്കൂൾ കണ്ടപ്പോൾ വഴനാടിനെ ഓർമ വരുന്നു 😔😔

  • @jessythomas561
    @jessythomas561 10 месяцев назад +1

    Adipoli 👌 especially aana koottam 😮

  • @hakkimcp781
    @hakkimcp781 10 месяцев назад +1

    ബി ബ്രോ കാഴ്ച അതിമനോഹരമാണ്. മഴയിൽ ന്നനഞ്ഞ്‌ നിൽക്കുന്ന പച്ചപുതച്ച തേയില മലകൾക്കിടയിലൂടെ നേർത്ത ടാർ റോഡിലൂടെ നിങ്ങളുടെ യാത്ര മനസ്സ് കുളിർപ്പിക്കുന്നു ❤

  • @teertha4649
    @teertha4649 4 месяца назад

    മനസ്സിന് കുളിർമ വേണമെന്ന് തോന്നുമ്പോൾ ഈ വീഡിയോ കാണും. ബി ബ്രോസ് സോദരന്മാരെ നേരിട്ട് കാണാൻ തോന്നുന്നു. ഏതായാലും യാത്ര പ്രചോദനം തരുന്ന ഈ വീഡിയോ എന്നെയും ഈ യാത്രക്ക് സജ്ജമാക്കി.. താങ്ക്സ് ഡിയർ.. ബ്രോസ്..

  • @ranjithmenon8625
    @ranjithmenon8625 10 месяцев назад +2

    എടുത്തു പറയേണ്ടത് നിന്റെ വീഡിയോസ് ആണ് വളരെ മനോഹരമായി ചെയ്യുന്നുണ്ട് , ഇതും അതുപോലെ തന്നെയാണ്, പിന്നെ ആ പച്ച പെയിന്റ് സ്കൂൾ എല്ലാം ബ്രിട്ടീഷ് കാലത്ത് ഉള്ളതാണ് സ്‌നേഹം മാത്രം വിപിൻ❤

  • @parappangadinaser7677
    @parappangadinaser7677 10 месяцев назад +1

    Vidiyo super Naser parappanagadi Qatar

  • @ROY-wu2cq
    @ROY-wu2cq 10 месяцев назад

    അപ്പോളെന്തായാലും ഞാനും ലൈക്ക് ചെയ്യുന്നു.

  • @sathiankannan4290
    @sathiankannan4290 10 месяцев назад +1

    വീഡിയോ നന്നായിട്ടുണ്ട്..

  • @harisks470
    @harisks470 10 месяцев назад +1

    ഇതൊക്കെയാണ് ലൈഫ് 🥰🥰🥰

  • @abdulshukoor1920
    @abdulshukoor1920 10 месяцев назад

    അടിപൊളി ബ്രോ നന്നായിട്ടുണ്ട് 👍ഒരുപാട് 🌹

  • @nassertp8757
    @nassertp8757 10 месяцев назад +1

    ബി ബ്രോ ..... കാഴ്ചകൾ ഒരു പാട് പ്രചോദനം നൽകുന്നുണ്ട് ........ സീതാർകുണ്ട് ..... യാത്രയും ..... താമരപ്പാടവും പോയി ...... മന്നവന്നൂർ .... പൂണ്ടി..... പോയിരുന്നു.....കിടു ..ഒന്നും പറയാനില്ല വീണ്ടും നല്ല യാത്രകൾ ചെയ്യുക ... എല്ലാ ആശംസകളും നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @bountyhunter24
    @bountyhunter24 10 месяцев назад +1

    വളരെ മനോഹരമായ കാഴ്ചകൾ keep it up bro

  • @SunilsHut
    @SunilsHut 10 месяцев назад

    അനിൽ സാർ... ബി ബ്രൊ... നിങ്ങളുടെ വീഡിയോ content വേറെ വൈബ് ആണ്.... രണ്ടുപേർക്കും ❤❤❤🙏🙏🙏

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 10 месяцев назад +8

    നല്ല തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോൾ ഈ route നിങ്ങൾ രണ്ടുപേരും ഒന്നൂടി പോകണം ❤️👍🏻

  • @kunhavaalambattil1329
    @kunhavaalambattil1329 10 месяцев назад

    ബി ബ്രോ അനിൽ സാർ മനസ് കുളിരുന്ന വീഡിയോ അടിപൊളി 💚💚💚💚💚👍🏻👍🏻👍🏻👍🏻👍🏻👌👌👌👌🌹🌹🌹🌹

  • @kunjamanimani5747
    @kunjamanimani5747 10 месяцев назад +1

    നല്ല വീഡിയോ...

  • @jalaludheenhakeem.
    @jalaludheenhakeem. 10 месяцев назад

    athimanoharam....

  • @chandranp1830
    @chandranp1830 10 месяцев назад +1

    കാഴ്ചകൾ അതി മനോഹരം ബീബ്രോ...സാറിനും ബീബ്രോയ്ക്കും ആശംസകൾ

  • @kunjapi9641
    @kunjapi9641 10 месяцев назад

    ബ്രോ ഇനിയും ഇതുപോലത്തെ വീഡിയോ ഞാൻ പ്രേതീക്ഷിക്കുന്നു നന്ദി ബ്രോ anish Ty

  • @vineshvinesh1189
    @vineshvinesh1189 10 месяцев назад +1

    നിങ്ങൾ രണ്ടുപേരും ഒരിക്കലും പിരിയാതെ എല്ലാ വിഡിയോകളും ഒരുമിച്ച് ചെയ്യണം അതാണ് നല്ല ഭംഗി ❤❤❤🌹🌹🌹👍👍👍👍👍

  • @mohdmustafa9521
    @mohdmustafa9521 10 месяцев назад +1

    സൂപ്പർ വീഡിയോ 💕💕💕👌👍

  • @shajijoseph7425
    @shajijoseph7425 10 месяцев назад +1

    Anil sir &B bro amazing ❤❤.Koda...chattalmazha.....tea.....bgm Johnson mash kodukkamayirinnu.

  • @sudhia4643
    @sudhia4643 10 месяцев назад

    ഒരുകാര്യം. വെക്തം B. ബ്രോയുടെ. വീഡിയോ. കാണുമ്പോൾ. നമ്മളും. കൂടെ. യാത്ര. ചെയ്യുന്ന. Feel. ആണ്... ഇന്നത്തെ. Like. 👍. സാറിന്. 🙏👍👌Sudhi. Ernakulam.

  • @Thespices123
    @Thespices123 10 месяцев назад

    നല്ല ഭംഗിയുള്ള കാഴ്ച.... മൂന്നാർ കാഴ്ചകൾ പൊളിക്കും....😊

  • @robythomas3645
    @robythomas3645 10 месяцев назад +1

    സൂപ്പർ വീഡിയോ, മഹേഷിന്റെ പേരക്ക വാങ്ങിയതിൽ നന്ദിയുണ്ട്... പിന്നെ ആ ചായ കുടിച്ച കടകളിൽ എത്ര രൂപയുടെ കച്ചവടം നടക്കും. ഒക്കെ നല്ല സുഖമുള്ള വീഡിയോ... വളരെ നന്ദി ., b bro .. 👍👍

  • @nasserm9902
    @nasserm9902 10 месяцев назад

    Oru rakshayumilla super vibe bro...

  • @siddiksid8207
    @siddiksid8207 10 месяцев назад

    Adipoli visuals❤

  • @merin6613
    @merin6613 10 месяцев назад +1

    Munnar Topstation yatra bhayangara manoharamanu.please don't miss b bros

  • @jayamenon1279
    @jayamenon1279 10 месяцев назад +1

    B BRO STORIES Ennum Eppozhum Sundaramaya GRAMA KAZHCHAKAL,KANANA KAZHCHAKAL Athupole Thanne Manoharamaya YATHRAVISESHANGAL Athum Valare Manoharamayi Thanne Nammalilekku Ethikkunnu Thanks Allot Dear BIBIN THOMAS 🙏🙏🙏

  • @sanalkallikadu4806
    @sanalkallikadu4806 10 месяцев назад +1

    Woow അടിപൊളി കാഴ്ചകൾ സൂപ്പർ അനിലെട്ട 👏👏👏

  • @Sibivalara
    @Sibivalara 10 месяцев назад

    സൂപ്പർ 👍👍

  • @satheeshklr6688
    @satheeshklr6688 10 месяцев назад +2

    Super

  • @ravindranparakkat3922
    @ravindranparakkat3922 10 месяцев назад

    അടിപൊളി യാത്ര നല്ല നല്ല കാഴ്ചകളും 🤝👍👌🙏❤️

  • @krupageorge432
    @krupageorge432 10 месяцев назад

    വളരെ മനോഹരമായ വീഡിയോ ❤

  • @sreelekhavs7932
    @sreelekhavs7932 10 месяцев назад +1

    Super video bro 👍❤🙏🏻

  • @cvenugopal6112
    @cvenugopal6112 10 месяцев назад

    കാഴ്ചകൾ മനോഹരം👌

  • @vipinevm4360
    @vipinevm4360 10 месяцев назад

    ഇ വഴി ഞാൻ പോയിട്ടുണ്ട് അടിപൊളി...... വഴി കുറച്ചു ശോകം ആണ്....

  • @muhammedshaffiy7181
    @muhammedshaffiy7181 10 месяцев назад +1

    വളരെ മനോഹരമായ സ്ഥലം ആണ്... ഞാൻ ഒരു 5 തവണ എങ്കിലും ഇത് വഴി പോയിട്ടുണ്ട്.. ഈ വരുന്ന saturday (9-12-23) വീണ്ടും പോകുന്നുണ്ട്... ഇത്തവണ ആദ്യമായി ksrtc യുടെ ടൂർ പാക്കേജ് ഇൽ പോകുന്നത്... ലക്ഷ്മി എസ്റ്റേറ്റ് ന്റെ കൂടെ മാമലക്കണ്ടം കൂടി ഉൾപെടുത്തിയാൽ നിങ്ങടെ യാത്ര അതി മനോഹരമാകും.. 👍🏻👌

  • @mjmmedia5680
    @mjmmedia5680 10 месяцев назад +2

    നമ്മുടെ മൂന്നാർ

  • @sudheeshps9835
    @sudheeshps9835 10 месяцев назад

    സൂപ്പർ bro അടിപൊളി 👍

  • @ArunKVinod
    @ArunKVinod 10 месяцев назад

    You and Ashraf ikka thats the perfect combo bro.. Missing that

  • @sabumalayil745
    @sabumalayil745 10 месяцев назад +1

    Thank you for new video😊

  • @lissythomas9882
    @lissythomas9882 10 месяцев назад

    അതിമനോഹരം👌👌👍👍❣️❣️🙏

  • @harilalreghunathan4873
    @harilalreghunathan4873 10 месяцев назад +1

    🙏മനോഹരം 👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 10 месяцев назад

    സൂപ്പർ കാഴ്ച്ച കൾ❤❤❤

  • @azeezjuman
    @azeezjuman 10 месяцев назад

    Nice bro thanks

  • @geosgarageandharleyusa2950
    @geosgarageandharleyusa2950 10 месяцев назад +4

    I drove through same road in July 2023 . It’s beautiful.

  • @jyothim3006
    @jyothim3006 10 месяцев назад +1

    Video super 👌 from attappady ❤️

  • @shajubhavan
    @shajubhavan 10 месяцев назад

    Your description language is very refined and attractive!!!!

  • @globaltraveller2916
    @globaltraveller2916 10 месяцев назад

    എന്തിരുന്നാലും വീഡിയോ കൊള്ളാം 😂👌😊

  • @anukarthi3399
    @anukarthi3399 10 месяцев назад

    ഹായ് ബ്രോ വീഡിയോ എല്ലാം സൂപ്പർ ആകുന്നുണ്ട്.ബ്രോ യെ ഞങ്ങളുടെ ഫാമിലിക്ക് ഭയങ്കര ഇഷ്ടമാണ് 🥰വീഡിയോ യും ഇഷ്ടമാണ് 🥰🥰

  • @hareeshmadathil6843
    @hareeshmadathil6843 10 месяцев назад +1

    super

  • @sanoojdevk872
    @sanoojdevk872 10 месяцев назад +2

    16:16 look at that frame.. Pasukkal meyunna medow, mara thadi kondulla fence backil oru building adhinte backil pine forest polulla oru cheriya kaad adh moodi nikunna koda manj..it gives vibe of a swiss countryside❤beautiful

  • @salupari3613
    @salupari3613 10 месяцев назад

    ഈ വീഡിയോ കാണുന്ന പ്രവാസികളുടെ അവസ്ഥ 😢 ബി ബ്രോ ❤️

  • @sajans8291
    @sajans8291 10 месяцев назад

    പൊളി..... ❤️❤️❤️

  • @sreerajpulikkal7275
    @sreerajpulikkal7275 10 месяцев назад +1

    ഹൃദയരാഗം ❤❤❤

  • @azeezjuman
    @azeezjuman 10 месяцев назад

    Photography beautiful ❤❤

  • @tijojoseph9894
    @tijojoseph9894 10 месяцев назад +1

    Poli views ❤❤

  • @rajeshpv1965
    @rajeshpv1965 10 месяцев назад

    ❤ കാഴ്ചകൾ മനോഹരം💚

  • @mansoorpattambi3467
    @mansoorpattambi3467 10 месяцев назад

    പൊളിച്ചു

  • @sreerajtp3685
    @sreerajtp3685 10 месяцев назад +1

    Nice video 👍💙💙💙💙💙

  • @shajiksa9222
    @shajiksa9222 10 месяцев назад

    അടിപൊളി യാത്ര 🌹🌹🌹

  • @peace3114
    @peace3114 10 месяцев назад

    Nice

  • @sujikumar792
    @sujikumar792 10 месяцев назад +1

    Nice..👍👍

  • @GreenDive1ByVijosh
    @GreenDive1ByVijosh 10 месяцев назад +1

    Bro video quality kootan nalla camera use cheyu bro. Video ellam njn kanarunde ❤

    • @b.bro.stories
      @b.bro.stories  10 месяцев назад

      Athinulla varumanam onnum eppo ella bro 😔..... 👍👍👍❤❤

  • @bilbybilby9593
    @bilbybilby9593 10 месяцев назад

    ❤❤👍👍മനോഹരം

  • @lekshmirajendran4891
    @lekshmirajendran4891 10 месяцев назад

    ❤❤പ്രകൃതി ഭംഗി❤❤

  • @ashikali6498
    @ashikali6498 10 месяцев назад +1

    New subscribe Tamil Nadu ❤

  • @josephmj6147
    @josephmj6147 10 месяцев назад

    Ente Amma Idukki ethra sundari,amme pranamam.

  • @prasanna1118
    @prasanna1118 10 месяцев назад

    മനോഹരം 👌👍❤️

  • @Nishanisha-qs1ox
    @Nishanisha-qs1ox 10 месяцев назад +1

    Welcome bro. Broഞങ്ങളുടെ നാട്ടിൽ വന്നത് എനിക്ക് വളരെ സന്തോഷം. മറയൂർ കാന്താല്ലൂർ വന്നാൽ അറിയിക്കണേ pls❤

  • @bakirbaki1842
    @bakirbaki1842 10 месяцев назад

    Ith eath maasatthil poya yatrayaan...junilaanooo

  • @hyderaliaboobacker3479
    @hyderaliaboobacker3479 10 месяцев назад

    ബി. ബ്രോ. സൂപ്പർ 🥰അപ്പൊ എന്തായാലും കോപ്പി റേറ്റ് ഇല്ലാത്തകൊണ്ട് കുഴപ്പം ഉണ്ടാവില്ല ല്ലോലെ 😅

  • @JJos22
    @JJos22 10 месяцев назад +2

    Beautiful views, captured brilliantly. Reducing the narration a bit would make it more interesting. ❤

  • @lilrabmedia
    @lilrabmedia 10 месяцев назад +1

    Opening shot ❤ ❤❤❤❤

  • @philominajohn1386
    @philominajohn1386 6 месяцев назад +1

    കാലേ പുഴു ഉണ്ടോന്ന് നോക്കിയേ

  • @sanarinu226
    @sanarinu226 10 месяцев назад

    Avide entha govt school ille?? Govt il fees veendallo... Ororoo udayipp..!

  • @farooq5496
    @farooq5496 10 месяцев назад +1

    Bro Thar jeep vaagiku God bless you..

  • @musthaalampady
    @musthaalampady 10 месяцев назад

    Next ee vazhi experience cheyyanam. ,, ❤❤.

  • @raihanaththayyil4761
    @raihanaththayyil4761 10 месяцев назад

    Super Bro 👍👍❤