Secret Forest Road in Athirapally to Valparai route!!! 4K

Поделиться
HTML-код
  • Опубликовано: 2 ноя 2023
  • Secret Forest Road in Athirapally to Valparai route!!!
    #athirappillywaterfalls #malakkapara #ambalappara #forestib #forest #elephant #wildgaur #sambardeer #vazhachal #foreststay #forestbanglow #athirappallytovalparai #waterfalls #forestcamping #foresttrekking
    ----------------------------------------------------------------------------------------------------------------
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

Комментарии • 686

  • @muhammedshafiak5824
    @muhammedshafiak5824 8 месяцев назад +165

    വളരെ അധികം സന്തോഷം തോന്നി... കാരണം pikolins bro യും new 10 bro യും തരുന്ന ഓരോ vishwal കളും ഞങ്ങൾ പ്രേഷകരുടെ മനസ്സിൽ ഒരു കുളിർമ പകർന്ന് നൽകി വരുന്നു.....

    • @ratheeshkumar7918
      @ratheeshkumar7918 8 месяцев назад +6

      Carect

    • @new10vlogs
      @new10vlogs  8 месяцев назад +6

      Thank you so much bro 🥰

    • @liverpoolliverpool229
      @liverpoolliverpool229 8 месяцев назад +6

      Dot green vitt poyo

    • @sakkeervellila9405
      @sakkeervellila9405 8 месяцев назад +2

      Yes

    • @sharunjohn3562
      @sharunjohn3562 8 месяцев назад +4

      ഈ പറഞ്ഞത് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @sreerajtp3685
    @sreerajtp3685 8 месяцев назад +69

    കാട്..കോട .. അതിനിടയിലൂടെ ഉള്ള യാത്ര..what a feel..👌💙💙💙

  • @iamhere4022
    @iamhere4022 8 месяцев назад +18

    കോടമഞ്ഞും മഴയും കാട്ടു വഴികളും ആ പച്ചപ്പും കാട്ടു മൃഗങ്ങളും കാണുമ്പോൾ നല്ല ഫീൽ.. 💚💚 visuals ഗംഭീരം 🫶

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 8 месяцев назад +17

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോകൾ കാണുന്നത്..വളരെ നന്നായിട്ടുണ്ട്.
    ഒരു പ്രവാസിയായ എനിക്ക് ഇതുപോലുള്ള വീഡിയോകൾ വളരേ ഇഷ്ടമാണ്
    ഒഴിവു സമയങ്ങളിൽ ഇത് പോലുള്ള വീഡിയോകൾ കാണുന്നത് ഒരു പ്രേത്യേക vibe ആണ്
    Subscribed 👍

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 😊

  • @DotGreen
    @DotGreen 8 месяцев назад +7

    Adipoli trip arunnu ❤️ super video 👍

    • @new10vlogs
      @new10vlogs  8 месяцев назад

      Pinnalla. Thank you bro

  • @darkphoenix8319
    @darkphoenix8319 8 дней назад +1

    இந்த சாலையில் மகிழுந்து ஓட்டி செல்லும் அனுபவம் அருமையாக இருந்தது

  • @freedom..1
    @freedom..1 8 месяцев назад +8

    കാടും മൃഗങ്ങളും എല്ലം ഭംഗി തന്നെ.. അതിനേക്കാൾ ഉപരി താങ്കളുടെ അവതരണം ക്യാമറ visuals.. ഒക്കെ പക്കാ പ്രൊഫഷനൽ... എനിക്ക് സന്തോഷ്‌ ജോർജ് കുളങ്ങര സർ ന്റെ വീഡിയോ കാണുന്ന അതേ ഫീൽ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് അധികം ഇല്ലാതെ നിങ്ങളുടെ വോയിസ്‌ തന്നെ കാണികളെ പിടിച്ചു ഇരുത്തും.. വീഡിയോഗ്രാഫി അപാരം ❤👌🏻👌🏻👌🏻

    • @new10vlogs
      @new10vlogs  8 месяцев назад +2

      Thank you so much ☺️

  • @shijinraj6819
    @shijinraj6819 8 месяцев назад +6

    വിഡിയോ കണ്ടുകഴിഞ്ഞപ്പോ ശെരിക്കും ഒന്നുകൂടി വാൽപാറ പോയ ഫീൽ🥰🥰🥰

  • @azad738
    @azad738 13 дней назад +2

    Nice smoothing sound...really relaxing.

  • @dipeshmenathchalil
    @dipeshmenathchalil 2 месяца назад +4

    മനോഹരമായ ശബ്ദം അത്രമേൽ മനോഹരമായ കാഴ്ചകളും

  • @sreeragsree4535
    @sreeragsree4535 7 месяцев назад +11

    Beautifully presented.. Loved it ❤

  • @Nisar5916
    @Nisar5916 8 месяцев назад +7

    Pikolins വ്ലോകിലൂടെ പരിജയ പെട്ട ഒരു വ്ലോഗർ ആണു നിങ്ങൾ,, രണ്ടുപേരുടെയും വീഡിയോ ഒരു പ്രേത്യേക വൈബ് ആണു,,, പോകുന്ന യാത്രയിൻ ഞാനും ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിപ്പോകും,,, കൂടാതെ നല്ല അവതരണം,,, ഇനിയും ഒരുപാട് വീഡിയോ ഞങ്ങളെ കാണിക്കുവാൻ,,കഴിയട്ടെ. കാണുവാൻ ഞങ്ങൾക്കും...... 💞💞💞💞💞💞

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much

    • @rafeekh4062
      @rafeekh4062 7 месяцев назад +1

      Pikolins entha

    • @Nisar5916
      @Nisar5916 7 месяцев назад +1

      @@rafeekh4062 same vlogger.... കാടിനെയും മൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന.. ഒരു ചാനൽ... ആണു.. Pikolines

  • @wilsonlobo972
    @wilsonlobo972 3 месяца назад +3

    very nice video. enjoyed watching

  • @user-wm6lg2vs1e
    @user-wm6lg2vs1e 7 месяцев назад +4

    കാട്ടു വഴികളും ആ പച്ചപ്പും കാട്ടു മൃഗങ്ങളും കാണുമ്പോൾ നല്ല ഫീൽ

  • @R0den777
    @R0den777 7 месяцев назад +10

    ഇതിലെ ഏറ്റവും മികച്ച വിഷ്വൽ ആ ഓച്ചിന്റേതാണ് എന്ന് തോന്നിയവരുണ്ടോ 🌝

  • @martinkurian6844
    @martinkurian6844 8 месяцев назад +1

    Wow, super site pick, good presentation,

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 🙂

  • @rajeevgopinath8896
    @rajeevgopinath8896 8 месяцев назад +5

    As always, excellent work 💕

  • @chitrag4750
    @chitrag4750 8 месяцев назад +4

    அற்புதம், அற்புதம் காட்சிகள் அனைத்தும் அருமை. ஈரமான சாலை, பனி படர்ந்த மரங்கள், நீர் வீழ்ச்சிகள், எல்லாம் அழகு ஷ்யாம். துல்லியமாக காட்சி படித்தி உள்ளீர்கள். காட்டுக் கோழி, 🐘 யானை, அணில் எல்லாம் அழகு, 4 மூங்கிலில் படகு அமைத்து மீன் பிடிப்பவர்களை காண, வாழ்வில் எதுவும் சாத்தியமே என்பதை அழகாய் உணர்த்துகிறது. நன்றி. காட்டு விலங்குகளுக்கு சாலையில் உணவளிப்பது தவறு என்று குறிப்பிட்டதற்க்கு நன்றி ஷ்யாம்.💕💕💚💚

    • @new10vlogs
      @new10vlogs  8 месяцев назад +1

      Thank you so much 😊 🥰

  • @traveldiaries4056
    @traveldiaries4056 7 месяцев назад +2

    Super presentation and excellent making

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 🙂

  • @CLSMAG
    @CLSMAG 8 месяцев назад +2

    *Awesome*

  • @jayakumarcheruparamadathil8437
    @jayakumarcheruparamadathil8437 7 месяцев назад +4

    വിശദീകരണത്തിന്റെയും, ഭാഷാശൈലിയുടെ മികവും കൊണ്ട് വീഡിയോ മുഴുവനും കണ്ടു. ഇനിയും കൂടുതൽ വികവോടെ വീഡിയോ ചെയ്യാനാവട്ടെ! All the best..

  • @honeybadger_ak
    @honeybadger_ak 7 месяцев назад +8

    Quality of the videos you are presenting is top notch, waiting for next quality stuff ♥️ thankyou brother for this treat

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 😊

  • @devils_fx
    @devils_fx 8 месяцев назад +1

    Superr video ❤❤

  • @maheshm-ic9it
    @maheshm-ic9it 8 месяцев назад +2

    അധികം സൈറ്റിങ്‌സ് എന്തിന് ഈ വിഷ്വൽ ട്രീറ്റ് തന്നെ ധാരാളം💓

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 😊

  • @SampathP-ik8fk
    @SampathP-ik8fk 8 месяцев назад +5

    Different experience ❤❤❤❤,and your voice modulation,🙏🙏🙏🙏🔥

    • @new10vlogs
      @new10vlogs  8 месяцев назад +1

      Thank you so much 😀

  • @aazimrazi1334
    @aazimrazi1334 7 месяцев назад +1

    I LIKE THIS VIDEO VERY MUCH

  • @habibrehiman7671
    @habibrehiman7671 8 месяцев назад +1

    Scenery very nice, അവതരണം സൂപ്പര്‍

  • @smgtechnologies353
    @smgtechnologies353 8 месяцев назад +1

    Kidu video. Hatsoff bro

  • @harkonnen3672
    @harkonnen3672 8 месяцев назад +7

    The Indian bison was a beautiful sight. So was the video altogether. Wish you success for the future❤❤

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 😀

  • @unaisulhadi9102
    @unaisulhadi9102 7 месяцев назад +1

    Visuals - AMazing

  • @arttraveller-jl2un
    @arttraveller-jl2un 8 месяцев назад +2

    Amazing vishuals. ..voice ❤❤❤❤

  • @soubhagyamv2581
    @soubhagyamv2581 8 месяцев назад +3

    Very nice bro 😍. Fabulous visuals

    • @new10vlogs
      @new10vlogs  8 месяцев назад +1

      Thank you so much 😀

  • @ramsurendar1254
    @ramsurendar1254 7 месяцев назад +2

    beautiful

  • @Arunviswam99
    @Arunviswam99 7 месяцев назад +1

    Super ❤ sherikum oru trip poi vana feeling ..

  • @SunilNairBLR
    @SunilNairBLR 3 месяца назад +1

    Awesome!

  • @user-dg2er1vi1z
    @user-dg2er1vi1z 7 месяцев назад +2

    Supper nice

  • @Satharpktnr
    @Satharpktnr 7 месяцев назад +3

    അടിപൊളി bro കാട്ടിലേക്ക് പോയൊരു ഫീൽ

  • @siddiqmon6877
    @siddiqmon6877 7 месяцев назад +2

    Good video 👍❤

  • @muralis9243
    @muralis9243 8 месяцев назад +1

    Excellent 👌👍

  • @muneerpottipurayil4955
    @muneerpottipurayil4955 8 месяцев назад +4

    ഉഗ്രൻ വീഡിയോ. താങ്ക്സ് ഒറ്റ ഇരുപ്പിൽ മുഴുവൻ കണ്ടു

  • @Abdul_Latheef369
    @Abdul_Latheef369 6 месяцев назад +1

    Nice video& visuals 😍😍😍😍🤘

    • @new10vlogs
      @new10vlogs  6 месяцев назад

      Thank you so much 😀

  • @coastalkebabs8332
    @coastalkebabs8332 Месяц назад +1

    im from andhra pradesh and I love beauty of your state kerala.. heavenly visuals , thanks a lot for sharing.

  • @cetric26
    @cetric26 2 месяца назад +1

    This is soooooooo good.

  • @arunramesh8290
    @arunramesh8290 7 месяцев назад +1

    Apt BGM with the amazing visuals !! ♥

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 😊

  • @forunforus
    @forunforus 7 месяцев назад +1

    Awesome work ❤

  • @faisalparappurath6421
    @faisalparappurath6421 8 месяцев назад +1

    സൂപ്പറായി
    നല്ല വീഡിയോ 👍🏻

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 😊

  • @thethriller307
    @thethriller307 Месяц назад +1

    Quality work👏👏

  • @reshmamanthooppil9063
    @reshmamanthooppil9063 7 месяцев назад +1

    കാടും കാട്ടുവഴികളും അടിപൊളി. എവിടെ നോക്കിയാലും പച്ചപുതച്ചുകിടക്കുന്നു. മഞ്ഞും മഴയും വിരുന്നുകാരായി എത്തിയതോടെ കാടിന്റെ ഭംഗി ഇരട്ടിച്ചു. അതിന്റെ ഇടക്ക് മലയണ്ണാനും, മയിലും കാട്ടുകോഴിയും, കാട്ടുപോത്തും, ആനയും.. ഹോ.. എന്ത് ഭംഗിയാ കാണാൻ. പറയാതിരിക്കാൻ വയ്യ വിവരണം അതിഗംഭീരം. വീഡിയോ കണ്ടപ്പോൾ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആയിരുന്നു.
    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തുട്ടോ.

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 😊

  • @ajipaluvallil8412
    @ajipaluvallil8412 6 месяцев назад +2

    manoharam......

  • @muhammedfarhanneermunda9032
    @muhammedfarhanneermunda9032 6 месяцев назад +1

    adipowli bro your presentation and video

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 8 месяцев назад +1

    Superb 👌

  • @abey0729
    @abey0729 8 месяцев назад +2

    ഞൻ പോയിട്ട്ഉണ്ട് ഇവിടെ.. IB,കാട്, താങ്കപൻചേട്ടൻ, ഫുഡ്‌, നൈറ്റ്‌ സഫാരി കിടു ആയിരുന്നു. 😍😍🥰🥰🥰😍🥰

  • @noushadnambaram4760
    @noushadnambaram4760 7 месяцев назад +2

    ഗുഡ് വീഡിയോ ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു

    • @new10vlogs
      @new10vlogs  7 месяцев назад

      Sure. Thank you 😊

  • @saneeshraman868
    @saneeshraman868 5 месяцев назад +1

    One of the best natural explore video i ever Seend...classic job dude

    • @new10vlogs
      @new10vlogs  5 месяцев назад

      Thank you so much 😊

  • @itsmemuhsin5832
    @itsmemuhsin5832 2 месяца назад +1

    aha anthas.... 🖤 kore nalk sesham... inn aan bro de videos kanunne... ee maruboomil irun ith kanumbo oru sugam😍😍😍😍
    ningde koode mmakum varan pato trip🫣

  • @irshads5156
    @irshads5156 6 месяцев назад +2

    Wow ! ❤

  • @ajeesh37
    @ajeesh37 7 месяцев назад +1

    Wow no words bro

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 😀

  • @user-hz9fo7yb3r
    @user-hz9fo7yb3r 2 месяца назад +1

    Super ga chesaru bro chala bagundi nature

  • @a4_Amal
    @a4_Amal 7 месяцев назад +1

    Ethekke maintain cheythayirunnangil...
    Nalloru tourist place ayirunnu....
    One of the best video from Valparai & Athirapalli

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 😊

  • @jinusuhail1876
    @jinusuhail1876 8 месяцев назад +1

    Nice presentation

  • @unseennavigation7799
    @unseennavigation7799 8 месяцев назад +4

    Beautiful as always Bro ❤

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 😀

  • @santhoshkkmkumar5838
    @santhoshkkmkumar5838 8 месяцев назад +1

    Very Nice ❣️❣️❣️

  • @pankajaankita9986
    @pankajaankita9986 3 месяца назад +1

    Very awesome video boys I really enjoyed it. Thank you.

    • @new10vlogs
      @new10vlogs  3 месяца назад

      Thank you so much 😊

  • @manudevk8131
    @manudevk8131 4 месяца назад +1

    Nice wrk 🔥

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 Месяц назад +1

    ആഹാ
    മനോഹരമായ വീഡിയോ ദൃശ്യങ്ങൾ
    എവിടെ നോക്കിയാലും
    പച്ച

  • @ShamseerLimras
    @ShamseerLimras 7 месяцев назад +2

    മനോഹരം 😍കാടും കോടയും മഞ്ഞും പുഴയും ഒരു രക്ഷയുമില്ലാത്ത യാത്ര ആരാണ് ആഗ്രഹിക്കാത്തത്. എന്തായാലും നിങ്ങളുടെ കൂടെ തന്നെ എല്ലാം കണ്ട് ആസ്വദിച്ച ഒരു feel 😊 അടുത്ത വീഡിയോ തിരയുന്നു

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 😊

  • @Mr.-dish
    @Mr.-dish 8 месяцев назад +1

    വിഡിയോ കണ്ടിരിക്കാൻ വല്ലാത്തൊരു ഫീലാണ് ട്ടോ ❤

  • @NadeemKhan-bu6qs
    @NadeemKhan-bu6qs 2 месяца назад +1

    Good video 📸

  • @vibishajoju760
    @vibishajoju760 2 месяца назад +1

    Excellent presentation.❤

  • @justinpjohn6172
    @justinpjohn6172 Месяц назад +1

    ishttappettu. mazha, koda, scenary, presention ellam adipoli

  • @AlIrshad-wj6qs
    @AlIrshad-wj6qs 29 дней назад +1

    Nice video and presentation 😊🎉

  • @jincegeorge9400
    @jincegeorge9400 8 месяцев назад +1

    Good job❤

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you very much!

  • @marydasan1
    @marydasan1 2 месяца назад +1

    Super video

  • @Sebansdairycreations
    @Sebansdairycreations 8 месяцев назад +7

    The quality and perfection of your videos are really amazing ❤ a great salute for presenting such amazing visuals for us ❤

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 😀

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much 😀

  • @SunilNairBLR
    @SunilNairBLR 3 месяца назад +1

    The place has an eerie attraction. Loved your commentary and videography

  • @jithu232
    @jithu232 7 месяцев назад +1

    superb bro.. valare nalla presentation....

  • @nsctechvlog
    @nsctechvlog 8 месяцев назад +2

    അടിപൊളി കാഴ്ചകൾ 😊😊😊😊❤

  • @rajmen1
    @rajmen1 7 месяцев назад +2

    Simple presentation..loved it bro.

  • @stebincleetus7393
    @stebincleetus7393 7 месяцев назад +1

    ചാനൽ ആദ്യമായി ആണ് കാണുന്നത്..... സൂപ്പർ 🥰👌🏻👌🏻

  • @parsuwanathjain
    @parsuwanathjain 3 месяца назад +1

    Really enjoyed watching this video brother !
    Expecting more such videos

    • @new10vlogs
      @new10vlogs  3 месяца назад

      Sure. Thank you so much 😊

  • @anaisukumaran2843
    @anaisukumaran2843 25 дней назад +1

    കഴിഞ്ഞ വർഷം ഞാനും എന്റെ ഫ്രണ്ട്സും കൂടി അതിരപ്പിള്ളി വാൽപാറയി ട്രിപ്പ്‌ പോയിരുന്നു. കാറിലാണ് ഞങ്ങൾ പോയത് ഞങ്ങൾ 8 ആളുകൾ ഉണ്ടായിരുന്നു. കേരള തമിഴ്നാട് ബോർഡർ ചെക്ക്പോസ്റ്റിൽ വെച്ച് ഒരു തമിഴ് പോലീസ്കാരൻ ഒരാൾക്കു 300 രൂപ വെച്ച് തരണം എന്ന് പറഞ്ഞു. അല്ലങ്കിൽ നിങ്ങൾക് പോവാൻ പറ്റില്ലെന്ന് പറഞ്ഞു. അവസാനം ഞങ്ങൾ ഒരാൾക്കു 150 കണക്കാക്കി പൈസ കൊടുക്കേണ്ടി വന്നു. എന്തിനാണ് അന്ന് ആ പാണ്ടി പോലീസ്കാരൻ ഞങ്ങളോട് പൈസ ചോദിച്ചത് എന്ന് ഇപ്പോഴും ഞങ്ങള്ക് മനസിലാവുന്നില്ല. ഇതുപോലുള്ള കാരണങ്ങൾ കൊണ്ടാണ് തമിഴ് പാണ്ടികളെ ഞങ്ങൾ കേരളക്കാർക്ക് ഇഷ്ടമില്ലാത്തത്. ഇത് ഞങ്ങള്ക് മാത്രം ഉണ്ടായ അനുഭവം അല്ല എന്ന് മനസിലായത് 'മഞ്ഞുമ്മൽ ബോയ്സ്' കണ്ടപ്പൊഴാ എന്ത് തെണ്ടികളാട തമിഴ് പോലീസ്. പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന വർഗം. 🙏🏿😶

  • @user-gv9bj2qy2r
    @user-gv9bj2qy2r 5 месяцев назад +1

    woow😍😍🔥🔥

  • @balubalachandran229
    @balubalachandran229 8 месяцев назад +1

    Super 👌👌👌👌🥰

  • @yoosafyoosaf9184
    @yoosafyoosaf9184 7 месяцев назад +1

    പൊളിച്ചു അടിപൊളി വീഡിയോ ❤❤❤😍😍😍💚💚💚💚💚💚💚💚

  • @Vishnu-fp1vx
    @Vishnu-fp1vx 4 месяца назад +1

    Super🤝

  • @charlesthomasjasmi9562
    @charlesthomasjasmi9562 8 месяцев назад +1

    Super

  • @cmuneer1597
    @cmuneer1597 7 месяцев назад +1

    Feelgood❤

  • @nizamudheent
    @nizamudheent 7 месяцев назад +1

    കിടിലനായത് നിങ്ങളുടെ മേക്കിങ് എല്ലാം ഭംഗിയായി പകർത്തി

    • @new10vlogs
      @new10vlogs  7 месяцев назад +1

      Thank you so much 😊

  • @vishnu.sumishavichusumi4191
    @vishnu.sumishavichusumi4191 8 месяцев назад +1

    ❤❤❤അടിപൊളി..

  • @kochucomrade8007
    @kochucomrade8007 7 месяцев назад +1

    Wow.... Really awesome man.. 😍

    • @new10vlogs
      @new10vlogs  7 месяцев назад

      Thank you so much 😀

  • @RECreationMHT
    @RECreationMHT 7 месяцев назад +1

    very beautiful video brother ❤from punjab

    • @new10vlogs
      @new10vlogs  7 месяцев назад +1

      Thank you so much 😊

  • @ratheeshratheeshg8147
    @ratheeshratheeshg8147 8 месяцев назад +1

    Nice vdo bro

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you bro 😎

  • @anvarsadath9980
    @anvarsadath9980 8 месяцев назад +1

    Nice

  • @anishurmila2326
    @anishurmila2326 8 месяцев назад +1

    Super bro❤❤❤

  • @GgDhdhd-qq9os
    @GgDhdhd-qq9os 7 месяцев назад +1

    Supper

  • @mathewant
    @mathewant 2 месяца назад +2

    Thank you Very very much for this video. It's so beautiful❤❤❤. I always wanted to travel that road. But not yet happened.

  • @finuathikarathil4487
    @finuathikarathil4487 29 дней назад +1

    Oru trip poya feel
    Keep it up 💪

  • @PraveenKumar-dt9uj
    @PraveenKumar-dt9uj 8 месяцев назад +2

    Nalla voice

  • @arjenxvlogz
    @arjenxvlogz 2 месяца назад +1

    Nice Vlog

  • @doolberry
    @doolberry 8 месяцев назад +7

    Your photography consistently captures stunning destinations in great detail, showcasing their beauty brilliantly. While the information shared is valuable, it is crucial to ensure accuracy for your viewing audience. The details about the snail at 12:42 need to be accurate; each of the top two ocular tentacles of the snail ends in an eye, as evidenced by the black dots at the end of each tentacle. Additionally, it's important to note that the bottom two olfactory tentacles are primarily used for feeling and smelling. This feedback is not intended as criticism of your exemplary work but rather as a means to enrich the information provided. Keep up the great work; I look forward to many more of your adventurous posts.

    • @new10vlogs
      @new10vlogs  8 месяцев назад

      Thank you so much for that information. I think I got incorrect information on this earlier