ചേലാടും, കീറമ്പാറ school ഉം കാണിച്ചുതന്നതിനു നന്ദി. എന്റെ school life അതായിരുന്നു. കുട്ടമ്പുഴ എന്നും ഇഷ്ട്മുള്ള സ്ഥലം. ശ്വാസം പിടിച്ചിരുന്നാണ് ബസ് പോകുന്നത് കണ്ടുത്തീർത്തത്. ഇനി നാട്ടിൽ വരുമ്പോൾ അതുവഴി ഒന്ന് കറങ്ങാൻ നോക്കും. Bus ന്റെ horn മാത്രം സുഖംതോന്നിയില്ല. വെളിനാട്ടിൽ പഠിച്ച് വളർന്ന എന്റേമക്കൾക്കു തീർച്ചയായും ഇതായിരുന്നു എന്റെ കുട്ടികാലം എന്ന് മനസ്സിലാക്കികൊടുക്കണം അതിനു bus ൽ തന്നെ യാത്രചെയ്യണം. 💕
@@JANASEVANAKENDRAM-v9o njgl inu പോയി.. But 5 മണി ആയപോഴേ irutt ആയി. കൂടാതെ മഴയും കോടയും. പിന്നെ ആ പാലം ഓപ്പൺ ആണ് എങ്കിലും ഞങ്ങളുടെ കാർ കെട്ടാൻ nala പാട് പെട്ടു.... ഇതിലെ പോകുന്നവർ ഇരുട്ട് veezhunthin മുൻപ് ഈ വഴി പോയാൽ നല്ലത്...
84-87 കാലത്ത് പിണവൂർ കുടിയിൽ ആയുർവേദ ഡിസ്പെൻസറിയിൽ Dr. ആയി ജോലി ചെയത സമയം ഓർമയിൽ കൊണ്ടു വന്നതിന് നന്ദി. അന്നു കുട്ടമ്പുഴ വരെ മാത്രമേ ബസ്സു ഉള്ളു തട്ടേക്കാട്ട് പാലം അന്നില്ല. കടത്തു മാത്രം മാമലക്കണ്ടത്തിന് പിണമൂർ കുടി വഴി ആൾക്കാർ സൈക്കിളിൽ പോകുന്നതു് കാണാം മനോഹര video
കാസർഗോഡ് ചന്ദ്രഗിരിപുഴ ഇതുപോലെ കടന്നു വേണം അടൂർ എന്നാ സ്ഥലത്തേക്ക് ചെല്ലാൻ ഒരു പഞ്ചായത്ത് urdoor ന്റെ 3വാർഡ് ഒഴികെ മറ്റു വാർഡുകൾ മുഴുവൻ പുഴക്കു akkaraya
Njnum poyatha mamalakandam.sharikum oru adventure thanne ane bus yathra .ath pole thanne vallatha oru feel thanne ane mamalakandam.kandu kothi theerilla . karanm city life il ninn mari vere oru life thanne.supper ❤ poyi kanan pattumenkil poyi kanika thanne venm.
Adipoli video aanallo👌👌.. Well explained.. Beautiful route n place... Home stay kollam.. Number koode idamo.. Food avide kittumallo lle.. Kothukum attayum okke yadhestam undo🤪
കാര്യം,, കാര്യം,.... എന്ന് എത്ര പ്രാവശ്യം പറഞ്ഞു...? നല്ല ഭംഗിയുള്ള സ്ഥലം.. ദൃക്സാക്ഷി വിവരണം ഇല്ലാതെ (വാപൊളി കുറച്ച് )ഇംഗ്ലീഷ് സബ് ടൈറ്റിൽ നൽകി യാൽ മറ്റു ഭാഷ ക്കാർക്കും.. ഉപകാരപ്പെടും.. അങ്ങിനെ നമ്മുടെ നാടിന്റെ സൗന്ദര്യം എല്ലാവർക്കും ആസ്വദിക്കാം... (അതാണ് കാര്യം...)
Uff kidilam palce ath pole thanne bus rute um athile bus kond pokunna driver 💥💥 thingi koodiya bus aakathath bagyam allel vanathinte ullil koode olla aa yaathra othungiya pole aayi pokum.
Adipoli video, e bus morning l undo? Forest nullil inghane Air Horn adikkunnath bayankara veeuppikkal aanu, Driver Annan nod para Horn maati ordinary horn aakan, pinne horn adi kurach kurakkanum
Driver chettan mass🔥.. ആ ചേട്ടന് ഇരിക്കട്ടെ കുതിരപ്പവൻ 👍
😍🔥😍
വളരെ ഭംഗിയുള്ള സ്ഥലങ്ങളാണ് ഇതു വഴി വാഹനം ഓടയ്ക്കുന്നവർക്ക് ഒരു ബിഗ് സല്യൂട്ട്
😍🥰
@@TravelTrendsWithAbil😊
@@lathicaharikrishnan6898àq
P
@@TravelTrendsWithAbil❤6by
❤❤❤ഡ്രൈവർ ജോലി ചെയുന്ന എല്ലാം വർക്കും വേണ്ടി പ്രർഥി ക്കുന്നു 🙏🙏🙏
ചേലാടും, കീറമ്പാറ school ഉം കാണിച്ചുതന്നതിനു നന്ദി. എന്റെ school life അതായിരുന്നു. കുട്ടമ്പുഴ എന്നും ഇഷ്ട്മുള്ള സ്ഥലം. ശ്വാസം പിടിച്ചിരുന്നാണ് ബസ് പോകുന്നത് കണ്ടുത്തീർത്തത്. ഇനി നാട്ടിൽ വരുമ്പോൾ അതുവഴി ഒന്ന് കറങ്ങാൻ നോക്കും. Bus ന്റെ horn മാത്രം സുഖംതോന്നിയില്ല. വെളിനാട്ടിൽ പഠിച്ച് വളർന്ന എന്റേമക്കൾക്കു തീർച്ചയായും ഇതായിരുന്നു എന്റെ കുട്ടികാലം എന്ന് മനസ്സിലാക്കികൊടുക്കണം അതിനു bus ൽ തന്നെ യാത്രചെയ്യണം. 💕
എല്ലാം നമ്മുടെ നാടല്ലേ
ഇതു പോലുള്ള മറ്റൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ റോസ് മല. അഡ്വഞ്ചർ നിറഞ്ഞ യാത്രയ്ക്ക് ഒടുവിൽ ഭൂമിയിലെ സ്വർഗം.❤
അവിടെ താമസിക്കുന്നവർക്ക് അത് അത്ര സ്വർഗം ആണെന്ന് തോന്നില്ല ബസ് കുറവാണ് എന്തെങ്കിലും കാരണം കൊണ്ട് ബസ് മിസ്സായാൽ തീർന്നു
oru adventure um alla ippo full nalla road aakki
@@JANASEVANAKENDRAM-v9o njgl inu പോയി.. But 5 മണി ആയപോഴേ irutt ആയി. കൂടാതെ മഴയും കോടയും. പിന്നെ ആ പാലം ഓപ്പൺ ആണ് എങ്കിലും ഞങ്ങളുടെ കാർ കെട്ടാൻ nala പാട് പെട്ടു.... ഇതിലെ പോകുന്നവർ ഇരുട്ട് veezhunthin മുൻപ് ഈ വഴി പോയാൽ നല്ലത്...
കൊള്ളാലോ..അടിപൊളി .. എപൊഴും ഇതു പോലെ നിലനിർത്തണം അതാണ് അതിൻ്റെ ഭംഗി..
84-87 കാലത്ത് പിണവൂർ കുടിയിൽ ആയുർവേദ ഡിസ്പെൻസറിയിൽ Dr. ആയി ജോലി ചെയത സമയം ഓർമയിൽ കൊണ്ടു വന്നതിന് നന്ദി. അന്നു കുട്ടമ്പുഴ വരെ മാത്രമേ ബസ്സു ഉള്ളു തട്ടേക്കാട്ട് പാലം അന്നില്ല. കടത്തു മാത്രം മാമലക്കണ്ടത്തിന് പിണമൂർ കുടി വഴി ആൾക്കാർ സൈക്കിളിൽ പോകുന്നതു് കാണാം മനോഹര video
Wow thank you 😊
കാണുമ്പോൾ നല്ല രസമാണ് ഓടിക്കുന്നവനെ അതിന്റെ സുഖം അറിയത്തൊള്ളൂ
നാട്ടുമ്പുറവും, ഗ്രാമവും ഗ്രാമ ഭംഗിയും അത് സ്വർഗത്തേക്കാൾ സുന്ദരമാണ്...
പ്രതേകിച്ചും കേരളം 🏝️🏝️
പൊളി യാത്ര 👍
😍😍😍
OPPAM othiri andha vishwasangalum nila nilkkunnu
എന്നാണ് bro സ്വർഗത്തിൽനിന്ന് തിരികെ വന്നത് 😄..
കേരളത്തിന്റെ പ്രകൃതി പൊളിയാണ് ബാക്കി പരിശോധിച്ച് പറയേണ്ടിവരും..
Driver ക്ക് salute 🔥
Driver super ഇത്രയു ചെറിയ Road Super
🫡
നാട്ടിൻപുറത്തോളം മനോഹാരിത മറ്റൊന്നിനും ഇല്ല ☺️
❤️
കാസർഗോഡ് ചന്ദ്രഗിരിപുഴ ഇതുപോലെ കടന്നു വേണം അടൂർ എന്നാ സ്ഥലത്തേക്ക് ചെല്ലാൻ ഒരു പഞ്ചായത്ത് urdoor ന്റെ 3വാർഡ് ഒഴികെ മറ്റു വാർഡുകൾ മുഴുവൻ പുഴക്കു akkaraya
Yes കോതമംഗലം എന്റെ നാട് ❤️ കഴിഞ്ഞ ഞായറാഴ്ച കൂടി മാമലക്കണ്ടം പോയിരുന്നു 🤎
😍
സൂപ്പറാണോ വന്നാൽ മൊതലാവുമോ 🤔
പ്രകൃതി ഭംഗി ഇഷ്ടമുള്ള ആളാണെങ്കിൽ തീർച്ചയായും ഇഷ്ടപ്പെടും.... എവിടെയാണ് ബ്രോയുടെ സ്ഥലം...
@@valsaek-wr6uq mamalakandam ernakulam district
മാമലകണ്ടം ലോഡ്ജ് ഉണ്ടോ
താങ്ക്സ് മച്ചാ 👍അടിപൊളി സ്ഥലം 👍നല്ല കാഴ്ചകൾ കണ്ടു... പ്രകൃതി ഭംഗി 👍👍👍👍
27:48 ഉഷാർ 🎉🎉🎉🎉
Forest ude pokkumppol Horn adikkaruth ...🔇
Driver 🔥🔥 watching from usa....
Thank you so much 😊
ചെറു വണ്ടിയുമായിട്ട് ആരും പോവരുത് ആ പാലത്തിനടുത് കുടുങ്ങും അനുഭവം ഉണ്ട് പ്രതേകിച്ചു വൈകുന്നേരം 6 മണിക്ക് ശേഷം
ഞാൻ 2 ആഴ്ച്ച മുൻപ് കാർ കൊണ്ട് പോയിരുന്നു.. But ബൈക്കിൽ പോകുന്നതാണ് നല്ലത്..Super Area ആണ്.. പോകുന്നവർ പ്ലാസ്റ്റിക് കവർ & bottles കാട്ടിൽ ഇടരുത് 🙏
4:27 background il olla paatt ethaa 🧐🤔
ഈ വണ്ടി പോകുന്നത് കാണുമ്പോൾ ട്രെയിൻ യാത്ര ഓർമ്മ വരും 👍🏻
കഴിഞ്ഞ ബുധനാഴ്ച മാമലക്കണ്ടം വഴി യാത്ര ചെയ്തു. മനോഹരമായ സ്ഥലം. Abil നെയും കാണാൻ സാധിച്ചു. Thanks bro.
Aa ഡ്രൈവർ ചേട്ടനു n ഇരിക്കട്ടെ ഇന്നത്തെ like👍👍👍👍👍🥰🥰🥰🥰🥰🥰
Superb..തട്ടേക്കാട് വരെ വന്നിട്ടുണ്ട്..അതിനപ്പുറം വന്നിട്ടില്ല. തൊടുപുഴ ആണ് വീട്
nxt time vaa
ഓ വളരെ ഉപകാരം ഇത്ര നല്ല വീഡിയോ ചെയ്തതിനു. 👍👍👍.
😍❤️😍
ഈ വഴി കുറച്ചു കൂടി വീതി കൂട്ടി സഞ്ചാരയോഗ്യമാക്കണം ബഹു മാനപെട്ട എം yelle
ആരും ഒന്നും ചെയ്യില്ല
Ente gramam ithinte adutha Pinavoorkudy.
പണ്ട് Ashraf ഇക്കാ വന്നപ്പോൾ ഇവിടെയല്ലേ താമസിച്ചത്..... കിടു.. 👍👍👍
Yes
@@abhi_mamalakandam നിങ്ങളാ വീട്ടുമുറ്റത്ത് വെച്ചിട്ട് ഏഷ്യഡ് ഉണ്ടാക്കിയത് ഓർക്കുന്നുണ്ട്.. 👍👍👍
@@LTDreamsbyLennyTeena 💖
Ath thanne 😀😀😀
Instayil story കണ്ടിട്ടു full വീഡിയോ കാണാൻ വന്നതാ... ന്തോ ഒരു നൊസ്റ്റാൾജിക് ഫീൽ... ഞാൻ പഠിച്ചത് st. Augustine ആയിരുന്നു..... ആ ബസ് കണ്ടപ്പോൾ...😊
❤️❤️
Mundakayam to Mathamba root video please
Njnum poyatha mamalakandam.sharikum oru adventure thanne ane bus yathra .ath pole thanne vallatha oru feel thanne ane mamalakandam.kandu kothi theerilla . karanm city life il ninn mari vere oru life thanne.supper ❤ poyi kanan pattumenkil poyi kanika thanne venm.
😍🥰😍🥰😍😍
പത്തനംതിട്ടക്ക് വാ കൊക്കാതോട് അച്ചൻകോവിൽ ഗവി കരിമാന്തോട് പമ്പ റൂട്ട് ഒക്കെ ഉണ്ട്
എവിടെയാ വരണ്ടേ 😊
നമ്മൾ പത്തനംതിട്ടക്കാർ ടെറർ
Charlie shot cheyyth school alleh
ഇങ്ങോട്ട് രാവിലെ. ബസ്. ഉണ്ടോ
എനിക്ക് ഈ ബസ്സിൽ യാത്ര ചെയ്യണം❤
Adipoli video aanallo👌👌.. Well explained.. Beautiful route n place... Home stay kollam.. Number koode idamo.. Food avide kittumallo lle.. Kothukum attayum okke yadhestam undo🤪
നമ്മുടെ സ്വന്തം കുട്ടമ്പുഴ ❤️
ഞങ്ങൾ ഈ കഴിഞ്ഞ ഓഗസ്റ്റ് 15നു കമ്പനിയിൽ നിന്നും ടൂർ പോയത് ഇവിടെ ആണ് അഭി ആണ് ഞങ്ങളുടെ gudie ആയി ഉണ്ടായത് സൂപ്പർ place
☺️☺️❤️❤️😍😍
Abil broyude വീഡിയോ കാണാൻ ഒരു പ്രതേക രസമാണ്. അടിപൊളി സ്ഥലം.......
😍❤️😍
@@TravelTrendsWithAbilp
@@silenteyesz3513 😍
Great.. Super video bro ❤❤
Brodude നാട് അടിപൊളി
കാസറഗോഡ് ജില്ലയിൽ ഇതുപോലെ ഒരു യാത്ര ഉണ്ട്.
എവിടെയാണതു്, എൻ മകജെയിലാണോത്രെ?
Nissan magnite il njangal poitund... super experience aan....
കാര്യം,, കാര്യം,.... എന്ന് എത്ര പ്രാവശ്യം പറഞ്ഞു...? നല്ല ഭംഗിയുള്ള സ്ഥലം.. ദൃക്സാക്ഷി വിവരണം ഇല്ലാതെ (വാപൊളി കുറച്ച് )ഇംഗ്ലീഷ് സബ് ടൈറ്റിൽ നൽകി യാൽ മറ്റു ഭാഷ ക്കാർക്കും.. ഉപകാരപ്പെടും.. അങ്ങിനെ നമ്മുടെ നാടിന്റെ സൗന്ദര്യം എല്ലാവർക്കും ആസ്വദിക്കാം... (അതാണ് കാര്യം...)
15:28 15:30
Ntta..nada🥰🥰🥰🥰🥰
VERY BEAUTIFUL LOCATION. ENJOYED WATCHING THE VIDEO.
GOOD COVERAGE.
😍❤️🔥
Very interesting and fantastic. Enthalayium orikkal trainil cheyannam
@maalbrogaming ningalde bus game pole ind💗🔥
ശരിക്കും ആ ബസ്സിൽ യാത്ര ചെയ്ത ഫീൽ 😊കോഴിക്കോട് ജില്ലക്കാരൻ ഞാൻ
😍🥰😍
എനിക്ക് ഒത്തിരി ഇഷ്ടമായി അതോടെ അബസ്ഓടീക്കുന്നസഹേദരനെബീക്ക്ബീക്ക്സലൂഷ്ട്ടഹായിദൈവംകിക്കം
Woww manohara yathraaa 😊😊😊😊 really love it brow
😍😍😍😍
സൂപ്പർ വീഡിയോ 🌹🌹
Credit for driver 👍👍👍👍
Very good, i will go to mamalakandan this week, Thanks ABIL
🔥🥰🔥
adipoli nalla prakarthi ramaniyamaya bus yathra nattil poittu venam ethilokke onnu bus yathra cheyan 😍🔥♥️👍
കുറെ നാളുകൾക്കു ശേഷം സ്വന്തം നാടിന്റെ വീഡിയോയുമായ് Abil bro ❤
😍🥰🥰🥰🥰🥰
@TravelTrendsWithAbil hi 😂😂.
ഡ്രൈവർ നു ഇരിക്കട്ടെ ലൈക്🙌🏻
Kuttampuzha, pooyam kutty nalla sthallam anbu
Great video broii🥰🥰🥰
Thanks 🔥
ഞാൻ അവിടെആയിരുന്നു. സൂപ്പർ സ്ഥലം 🤝
ഇത് പോലെ മുമ്പ് കുറെ യാത്ര ചെയ്‌തുട്ടുണ്ട് ബ്രോ കണ്ണൂർ ജില്ലായിൽ
Ente nattil mumb nhangale vittlk povanamegil 6,7 varsham mumb ithepole puzhayilude bus poykondayath... Mazha kooduthal undegil thoniyil povum
Broyude pazhaya video veroru private bus name anallo paranjittullath. 2 bus. Undo apol
Njaggal ethe carnne poyte inde nala risk indyrunu chettan nala pade pettu 2 car ormiche vannal pollum pokkan pattula agganatha raod ahne njaggal kure chenne kazhejapol ahne ee bus kandathe njaggal varunathe kande aver bus nirthe thannu🥰 appola njaggal arrejathe ethe vazhe bus inde enn🥰 nala adipoli ayrunu nala kazhecha kk kande pokkam nala ore trip ayrunu (Mamalakandam )
Aaru paraju???? Road muzhuvan puzha thanne alle ippo.....vallathaaa offroad experience 😌😌
പമ്പാവാലി മൂലക്കയം റൂട്ടിൽ ഇതുപോലെ പണ്ട് ഒരു ബസ് ഉണ്ടായിരുന്നു
Ante swantham naadu ... Ante swapnathulyamaya swargam....❤❤❤❤❤❤❤❤❤❤❤❤❤❤
Ashraf Excel വീഡിയോ കണ്ടിരുന്നു...അന്ന് ഈ ചാനലിലും നിങ്ങളെ കൂടെ കൂടി💚
Ethupoleyulla yatrakalanu sarikum adventure trips..superb and beautiful place
Thank you so much ☺️
Home place ❤ kothamangalam
Wayanad aano
@@im.ansh11d Kothamangalam
Vlogging camera ethaan bro?
E routil oru ksrtc undallo
Puzhayiloode bus kasargod Pandi yennasthalathum undu
Heavy driving my friend unnappan ❤
❤️
Aaa church beautiful. ..parijayappeduthiyilla ayyo 😔
morning bus time - kothamangalam to mamalakandam , this route.
ഈ route വേറെ ബസ് ഇല്ല ... ഇത് അല്ലാതെ വേറെ വഴിക്കാണ് പോകുന്നത് ! morning 8:30 am from Kothamanagalam bus station
Paruvanikall bus service ranni to Pathanamthitta
സൂപ്പർ 👍🏽👍🏽👍🏽🙏🏽🙏🏽
Beautiful ❤️❤️
ഈ ബസിൽ കയറി തട്ടേക്കാട് വരെ മാത്രമേ പോയിട്ടുള്ള...😢
Next time mamakakkandam ❤
Welcome 🙏🏻
ഡ്രൈവർ poliiii 😍😍😍😍
അടിപൊളി 🎉🎉
Uff kidilam palce ath pole thanne bus rute um athile bus kond pokunna driver 💥💥 thingi koodiya bus aakathath bagyam allel vanathinte ullil koode olla aa yaathra othungiya pole aayi pokum.
പത്തനംതിട്ട യിൽ കോന്നി_കൊക്കത്തോട്. ഇതുപോലെ ആണ്
Adipoli video, e bus morning l undo? Forest nullil inghane Air Horn adikkunnath bayankara veeuppikkal aanu, Driver Annan nod para Horn maati ordinary horn aakan, pinne horn adi kurach kurakkanum
only one trip
@@TravelTrendsWithAbil ok
രണ്ടു പേർക്ക് (ഫാമിലി) താമസിക്കാൻ പറ്റുമൊ. വാടക എത്രയാണ്. ആഹാരം അവിടെ കിട്ടുമൊ
ലെ ksrtc:ഇവനെ അങ്ങനെ വിട്ടു കൂടാ ഇനി മുതൽ ഇവന്റെ പത്തു മിനിറ്റ് മുന്നേ ഒരു വണ്ടി അങ്ങ് ഇടാം 😜😜😜
Fantastic driving
Kasaragod orupad Varsham mumb idupole ipo palam vannu
🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍
🔥🔥
Nice video thku jisaab
So nice of you
Ksrtc ക്ക് ഇങ്ങനത്തെ ഒരു പാട് സർവീസ് ഉണ്ട്
Daivam anugrhikatte super
വളരെ വിശദമായി ചർച്ച ചൈത വീഡിയോ ❤❤❤
Nellikattil bus epola?
3 poyal pinne epol anu thirichu kothamangalam ethunnath
സൂപ്പര്‍ ❤
Crt route onn paraymo
Kothamanagalam thattekadu Kuttampuzha Mamalakandam
KSRTC മുഴുവൻ കുളത്തിലിറങ്ങിയിട്ട് നാള് കുറെയായി.
Businte perubavur time please ?
അതിന് പ്രൈവറ്റ് ബസ് എന്നാണ് റോട്ലൂടെ പോകാറ് 'അവര് ഫുള്ള് ഓഫ് റോഡായിനാട്ടുകാരുടെ നെഞ്ചത്ത് കൂടെയല്ലേ പോവാറ് (nb : not all private bus)