ഉത്തരാഖണ്ഡിലെ വില്ലേജിലെ പെൺകുട്ടികൾ അവരുടെ ഗ്രാമം കാണിച്ചു തന്നപ്പോൾ |Uttrakhand Village life 🤗

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @Traveloguebychithran
    @Traveloguebychithran  4 месяца назад +172

    പ്രിയപ്പെട്ട സുഹൃത്തുക്കളെ ഗ്രാമത്തിലെ രണ്ടു പെൺകുട്ടികൾ എൻറെ കൂടെ എത്ര സന്തോഷത്തോടുകൂടിയാണ് വന്നത് അവരവരുടെ ഗ്രാമത്തെക്കുറിച്ച് എത്ര മനോഹരമായാണ് വർണ്ണിച്ചത് അവരുടെ അച്ഛനും അമ്മയും എത്ര സന്തോഷമാണെന്ന് ഒരു വീഡിയോയിൽ അവരുടെ ഗ്രാമത്തെക്കുറിച്ച് പറഞ്ഞുതരുന്നത് തന്നെ കാണുമ്പോൾ❤.എൻറെ ഭാഷ മലയാളം ആണെന്ന് അറിഞ്ഞിട്ടുപോലും അവർ എൻറെ കൂടെ വന്നു അത്രയും മനോഹരമായ ഒരു വീഡിയോ കാണിച്ചുതന്നത് അവർ രണ്ടുപേരും മാത്രമാണ് അവരുടെ എന്നും നന്ദിയുണ്ട് എന്നാലും അതിനിടയിൽ മോശം കമന്റിടുന്ന മലയാളികളെ കാണുന്നുണ്ട് എത്ര വിഷമം തോന്നുന്നു അവർ എൻറെ കൂടെ വിശ്വസിച്ചു വരുമ്പോൾ നല്ല കമൻറ് ഇടുന്നത് പകരം മോശം കമൻറ് ഇടുന്ന ആൾക്കാരോട് എന്താണ് ഞാൻ പറയുക.നമ്മൾ എവിടെ പോയാലും എല്ലാവരും സ്നേഹിക്കാൻ പഠിക്കുക അവരുടെ സംസ്കാരം പഠിക്കാൻ നോക്കുക അവിടുത്തെ ആൾക്കാരെ നമ്മൾ സ്നേഹിക്കുക അതേപോലെ നമ്മൾക്കും സ്നേഹം കിട്ടും വീഡിയോ കണ്ട് എല്ലാവരോടും വളരെ പ്രത്യേകിച്ച് കുടുംബത്തിലെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു ഇത്രയും മനോഹരമായി കാഴ്ച കാണിച്ചു തരാൻ എൻറെ കൂടെ വന്നതിന്🙏🕊️

    • @AjayKumar-uc7lg
      @AjayKumar-uc7lg 4 месяца назад +2

    • @arjunmk1833
      @arjunmk1833 4 месяца назад

      Bro oru drone medikkuu appol kurachukoodi nannayy video shoot cheyyan pattum . Viewers koodum

    • @sebastianks6028
      @sebastianks6028 4 месяца назад +1

      Namude nattile munnar
      pole und.

    • @rajendrank817
      @rajendrank817 4 месяца назад +11

      ആ പെൺ കുട്ടികളെ നമ്മുടെ നാട്ടിലേക്ക് ക്ഷണിക്കു ഇവിടുത്തെ വിദദ്യാസമ്പന്നാരായ സംസ്ക്കാര ശുന്യരെ അവർകാണട്ടെ....

    • @samdas3119
      @samdas3119 4 месяца назад

      ആ പ്രയോഗം നന്നായിട്ടുണ്ട്.​@@rajendrank817

  • @Sss-us9zt
    @Sss-us9zt 4 месяца назад +167

    സത്യം പറയുകയാണ്, ആ നല്ല രണ്ട് സഹോദരിമാർക്കും ഹൃദയത്തിൽനിന്ന് നന്ദിയോടെ സ്നേഹവന്ദനം അറിയിക്കുന്നു....... 🙏🙏♥️♥️ ആ നല്ല മക്കൾക്ക് എന്നും നന്മകളുണ്ടാവട്ടെ., ഹോ, നമ്മുടെ നാട്ടിലാണെങ്കിൽ ചിന്തിക്കാൻ പോലും പറ്റില്ല., താങ്കളുടെ യാത്ര തുടരട്ടെ.......... 👍

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 4 месяца назад +51

    എത്ര നല്ല കുട്ടികൾ.. ആ നിഷ്‌ക്കളങ്കമായ ചിരിയും, സംസാരവും.. സപ്പോർട്ടും..നിനക്ക് കിട്ടുന്ന അംഗീകരമാണ് 🥰🥰🥰

  • @rangithpanangath7527
    @rangithpanangath7527 4 месяца назад +63

    നല്ല സ്‌നേഹമുള്ള പെൺകുട്ടികൾ വഴികാട്ടിയായി നല്ല പട്ടി യും ഗ്രാമഭംഗിയും അതിമനോഹരം 🙏👌👍👍❤️

  • @abdulrasheeds1429
    @abdulrasheeds1429 4 месяца назад +27

    വിദൂര ഗ്രാമങ്ങളിൽ
    ജീവിക്കുന്ന കുഞ്ഞു
    സഹോദരിമാർ ഇപ്പോഴും നിഷ്കളങ്ക
    മനസ്സുള്ളവരാണ്
    നല്ലവരായ പാവങ്ങൾ

  • @lathacv6333
    @lathacv6333 4 месяца назад +314

    ആ കുട്ടികളെ നിന്റെ കൂടെ അയച്ചത് എന്തു കൊണ്ടാണ് എന്ന് നിനക്കറിയാമോ നീ നല്ലവനാടാ ❤❤❤❤ഒരാളെ കാണുമ്പോൾ അവരുടെ പെരുമാറ്റം കണ്ടാൽ അറിയാം ആള് ഏത് തരകാരൻ ആണെന്ന് ❤❤❤❤❤

  • @AjayKumar-uc7lg
    @AjayKumar-uc7lg 4 месяца назад +13

    കുട്ടിക്കാലം മുതൽ ഇന്നുവരെ ഈ രംഗം ഞാൻ കാണുന്നത് ഈ സ്ഥലത്ത് നിന്ന് വന്നതുകൊണ്ടാണ്, നിങ്ങളുടെ ബ്ലോഗിൽ നിങ്ങൾ സഹോദരിയെന്നും സുഹൃത്തെന്നും വിളിച്ച എൻ്റെ അമ്മയും ഗ്രാമത്തിന് പുറത്ത് താമസിക്കുന്നതും കണ്ടതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.

  • @saifullap7645
    @saifullap7645 4 месяца назад +37

    ഹായ് bro. എന്നാണ് ഇങ്ങനെയുള്ള സ്ഥലത്ത് ജനിക്കാൻ കഴിയുക. നല്ല പ്രകൃതി രമണിയമായകാഴ്ച. എല്ലാം ഭാഗത്തും പച്ചപ്പ്. എല്ലാം കൊണ്ടും ഇവിടുത്ത ജനങ്ങൾ ഹാപ്പിയാണ്. നല്ല ഭക്ഷണം, ശുദ്ധവായു, രോഗങ്ങളില്ല, സ്നേഹമുള്ള മനുഷ്യർ, ശരിക്കും അവരുടെ ജീവിതം ഹാപ്പിയാണ്. 😊😊

    • @sulaimanmoideen6807
      @sulaimanmoideen6807 4 месяца назад

      എന്ത് ചോദ്യമാണ് ജീവിതവും ജന്മവും മരണവും ഒന്നേയുള്ളൂ പിന്നീട് ഉള്ള ജീവിതം പരലോകത്ത് അല്ലേ ?.....

    • @Meghana-v4w
      @Meghana-v4w 3 месяца назад +1

      കുറെ മലയാളികൾ അവിടെ ചെന്ന് കയറിയാൽ ആ സ്ഥലം നശിപ്പിക്കും.
      Local ആൾകാർ മാത്രം ഉള്ളതിനാൽ വൃത്തി ആയി കിടക്കുന്നു.

  • @nivirs402
    @nivirs402 2 месяца назад +6

    കണ്ടതിൽ ഏറ്റവും നിഷ്കളങ്കനും സൽസ്വഭാവിയും വിനയകുലീനും ആയ ഒരു വ്ലോഗർ 😊❤

  • @VenuParaly
    @VenuParaly 4 месяца назад +15

    പ്രകൃതിയെ നശിപ്പിക്കാതെ കാക്കുന്നു നമുക്കുവേണ്ട വിളകൾ ഉണ്ടാക്കി സന്തോഷമായി ജീവിക്കുന്നു എത്ര മനോഹരം മോനെ നീ ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ഭാഗ്യം ചെയ്തവനാണ് 👌🙏🙏🙏👍🌹

  • @balunavaneetham
    @balunavaneetham 4 месяца назад +12

    Sakshi & Meenakshi you have deserved a big thanks from us. Proud to see such kind people & he deserve to get such supports. Happy to see the kind behaviour, patronage & guidance given to Chithran...

  • @ajithauthaman8625
    @ajithauthaman8625 4 месяца назад +35

    ചിത്രം വരച്ചത് പോലെ സുന്ദരമായ സ്ഥലം നല്ല കുട്ടികൾ

  • @boban1410
    @boban1410 4 месяца назад +20

    ദൈവാനുഗ്രഹം ഉള്ള പെണ്കുട്ടികൾ. Tell them our regards

  • @SasiMK-h4v
    @SasiMK-h4v 4 месяца назад +5

    സൂപ്പർ അതി സുന്ദരം സഹോദരാ, എന്ത്-എന്ത് നല്ല പ്രകൃതി, നല്ല മനുഷ്യർ - നല്ല സുന്ദരിയായ , സഹോദരികൾ.❤❤❤❤

  • @Raju-oy6zp
    @Raju-oy6zp 4 месяца назад +11

    ഇങ്ങനെ വേണം നല്ല സസ്കാരം താങ്കൾ നല്ലവനാണ്

  • @lathacv6333
    @lathacv6333 4 месяца назад +50

    സൂപ്പർ വീഡിയോ ❤️❤️സാക്ഷി ❤മീനാക്ഷി ❤️നല്ല കുട്ടികൾ ❤❤❤🎉🎉🎉

  • @rajeevr2833
    @rajeevr2833 4 месяца назад +10

    സാക്ഷി.. മീനാക്ഷി.. Adipol bro.. Keep going on.. 🥰👌👍

  • @rvs9237
    @rvs9237 4 месяца назад +25

    നിങ്ങളുടെ കൂടെ ഇത്രയും നേരം വന്ന ആ കുഞ്ഞി ചെക്കൻ ❤❤

  • @MaheshMadhavan-uo4en
    @MaheshMadhavan-uo4en 4 месяца назад +11

    ഈ അടുത്താണ് വിഡിയോ കണ്ടത് സൂപ്പർ ആയിട്ടുണ്ട് സുഹൃത്തുക്കളെ എന്ന വിളിയിൽ ഉണ്ട് ഇന്നെസെൻസ് സൂപ്പർ

  • @sajimaliackal7628
    @sajimaliackal7628 4 месяца назад +8

    ഒരു സിനിമാ കാണുന്നതുപോലെ ഭംഗിയുണ്ട് ......

  • @vinuvinus872
    @vinuvinus872 4 месяца назад +9

    നിൻ്റെ നല്ല മനസ്സിന് ഒരായിരം ആശംസകൾ ചിത്രാ ❤️ നല്ല സഹോദരിമാർ ❤️ഗോഡ് bless you always ❤️❤️

  • @chalsonjessy
    @chalsonjessy 4 месяца назад +11

    ആ രണ്ട് അനിയത്തികുട്ടികൾ സൂപ്പർ 👏👏👏👌😍

  • @Subin_kunnikadu
    @Subin_kunnikadu 4 месяца назад +20

    സുഹൃത്തുക്കളെ 😍 നല്ല അവതരണം, പിള്ളേരും 😌

  • @sasikumarb59
    @sasikumarb59 4 месяца назад +47

    Sakshi and Meenakshi if you happen to see this comment, Chithran has presented you very modestly. He is a humble human being. Thanks to both of you for the support extended to him. Good bless you.

  • @Bichimalu5711
    @Bichimalu5711 4 месяца назад +20

    Jcb കയറ്റി കീറി മുറിച്ച ഒരു സ്ഥലം പോലും ഇല്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു, മനുഷ്യരും എത്ര നിഷ്കളങ്കർ.. ലോകം എത്ര വലുതാണ്.. അത് ചുറ്റിക്കാണൻ ഭാഗ്യം ചെയ്തവർ..❤❤

  • @SureshBabu-gs4fw
    @SureshBabu-gs4fw 4 месяца назад +4

    പ്രകൃതി ഏറ്റവും മികച്ചത് ഭാരതത്തിനു നൽകി, പ്രകൃതിയും ഉൽകൃഷ്ടമായ സംസ്കൃതിയും, നിർഭാഗ്യവശാൽ ഇതിന്റെ അതുല്യത തിരിച്ചറിയാനും സംരക്ഷിക്കാനും ഇവിടുത്തെ രാഷ്ട്രീയ രാജാക്കൻ മാർക്ക് കഴിയുന്നില്ല. Good video, both two girls accompanied you deserve appreciation. Keep it up. 👍

    • @majumathew8765
      @majumathew8765 2 месяца назад

      നല്ലത് നായക് പിടിക്കൂല 😢

  • @shyamtn1
    @shyamtn1 4 месяца назад +7

    സുഹൃത്തുക്കളെ...Cute smile always positive energy....

  • @alexantony9900
    @alexantony9900 4 месяца назад +7

    Qsuper da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍 പുതിയ കൂട്ടുകാരെ കിട്ടിയതിന്റെ സന്തോഷം ഇന്നത്തെ വീഡിയോ ഫുള്ള് ഉണ്ടായിരുന്നല്ലോ, എന്തായാലും അടിപൊളി സൂപ്പർ

  • @jeenanto
    @jeenanto 4 месяца назад +4

    Thank you very much to the two beautiful girls ,Sakshi and Minakshi and their parents who were willing to help our Chithran ..God bless you abundantly...When the weather is bad, you should travel with caution..

  • @VidhyaSundaran
    @VidhyaSundaran 4 месяца назад +5

    Hi ചിത്രൻ,Video ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു really luv this village & people specially Sakshi,Meenakshi

  • @muhammedmoideen.v.a1745
    @muhammedmoideen.v.a1745 2 месяца назад +1

    പ്രകൃതിദത്തമായ കുന്നുകൾ താഴെ കൃഷിയിടങ്ങൾ. കേരളത്തിലാണെങ്കിൽ കുന്ന് ഇടിച്ച് പാടം നികത്തിയേനെ.

  • @varughesemg7547
    @varughesemg7547 4 месяца назад +3

    Chitran you are very nice, your presentation also good, language is not at all a barrier for you for communicating your message. You are lucky and having a good heart for you are getting the love and affection of the people of all walks of life wherever you go. All the best wishes.

  • @AthulChandran-ts7ow
    @AthulChandran-ts7ow 4 месяца назад +80

    Hitch hiking nomadinekal എത്രയോ ബെറ്റർ ആണ് നീയും നിന്റെ വീഡിയോയും 👍🔥

    • @ThoppiDiscordTrolls-p7r
      @ThoppiDiscordTrolls-p7r 4 месяца назад +12

      രണ്ടു പേരെയും compare ചെയ്യണ്ട broo രണ്ടു പേരും. Different type journey anu. Chitran oru place il chennal avide kure naal stay cheyth video cheyyunnu.. Nomad travel cheythukonde irikkunnu. Ini ivar randu perum thammil ulla different.. Nomad oru adventure travaler anu. Chithran survival travaler anu. Nomadine orthu അഭിമാനം തോന്നുമ്പോൾ ചിത്രൻ എന്നെ അത്ഭുതപെടുത്തുന്നു ( ഒപ്പം പേടിപ്പെടുത്തുന്നു ) malayalam travlersil safe traveling ചെയ്യാത്ത രണ്ടുപേരയിട്ട് തോന്നിട്ട് ഉണ്ട് ഇവർ രണ്ടാളെയും. രണ്ടും നമ്മുടെ മുത്തുമണിസ് അല്ലെ bro🫣🫣🫣

    • @sanoopsanu1644
      @sanoopsanu1644 4 месяца назад +9

      @@ThoppiDiscordTrolls-p7rസത്യം ബ്രോ അവനു ഒരു പെണ്ണ് വേണം ഇവനു അതു വേണ്ട അതാണ് അവർ തമ്മിലുള്ള വ്യത്യാസം

    • @sherif.hussain909
      @sherif.hussain909 4 месяца назад +1

      Hicthaking nomad,(maheen bro)dont capare mr;chitran
      Their vlog differnt
      Nomadinte വലോഗിന് തീർച്ചയായും കൂടെ ലേഡി ഉണ്ടെങ്കിലേ അവനു ചില സ്ഥലങ്ങളിങ് stay cheyyuvan പറ്റുകയുള്ളു
      ,രാജ്യങ്ങൾ, സംസ്കാരങ്ങൾ, എല്ലാം nomad കാണിച്ചുതരുന്നു
      20:49

    • @ThoppiDiscordTrolls-p7r
      @ThoppiDiscordTrolls-p7r 4 месяца назад

      @@sherif.hussain909 S

    • @sumeshsk9288
      @sumeshsk9288 4 месяца назад

      Onn poyeda😢

  • @marythomas2232
    @marythomas2232 2 месяца назад

    നന്ദി മോനെ ഗ്രാമങ്ങൾ കാണുന്നത് വലിയ സന്തോഷമാണ് മോ ൻ എത്ര effort എടുക്കുന്നു GodBless U

  • @sheejamary8580
    @sheejamary8580 4 месяца назад +5

    Wow! Beautiful landscape ..... &Nice village ...

  • @Josephmathew-l7z
    @Josephmathew-l7z 3 месяца назад +1

    നല്ല സുന്ദരമായ സ്ഥലങ്ങൾ നല്ല സുന്ദരികളായയുവതികൾ 🙏🙏

  • @krishnakumarck6009
    @krishnakumarck6009 4 месяца назад +2

    Nice village ,നല്ല വീഡിയോ,ചിത്രൻ....ഞാൻ ചെറുതാഴം പഞ്ചായത്തിൽ നിന്നും.... നിങ്ങളുടെ അടുത്ത സ്ഥലം.....

  • @drishyaprasad6319
    @drishyaprasad6319 26 дней назад

    ഈ വീഡിയോ എത്ര മനോഹരമാണ് ശരിക്കും പറഞ്ഞാൽ മനസ്സ് നിറഞ്ഞു

  • @sivaramank5811
    @sivaramank5811 3 месяца назад +2

    Nice girls. Innocent. They are as beautiful as the nature. May God bless them and family.

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 месяца назад +2

    നമ്മുടെ ഉരുൾപൊട്ടൽ ഉണ്ടായ വയനാടിലെ മനുഷ്യരും ഇതുപോലെ സ്നേഹമുള്ളവരായിരുന്നു ഇത്‌ കണ്ടപ്പോൾ അവരെ ഓർത്തുപോയി 😢😢😢😢😢❤❤❤❤❤❤

  • @ajayakumar746
    @ajayakumar746 4 месяца назад +4

    കാഴ്ചകൾ,കണ്ണിനും മനസ്സിനും സന്തോഷം!

  • @anandgopanag1535
    @anandgopanag1535 4 месяца назад +6

    Uttarakhand and Himachal pradesh is very beautiful places

  • @LillyJoseph-m7e
    @LillyJoseph-m7e 3 месяца назад

    ഇതുപോലെ മനോഹരമായ സ്ഥലങ്ങൾ നമുക്കുമുണ്ട് ഇവിടുള്ളത് കണ്ടുത്തീർന്നിട്ട് പുറത്തെ സ്ഥലങ്ങൾ കാണിക്കേണ്ടതാണ്.

  • @mymusicalworld1247
    @mymusicalworld1247 4 месяца назад +9

    ഉത്തരഖണ്ഡ് ആൾക്കാർ നല്ല സ്നേഹം ഉള്ളവരും നല്ല വിനയം ഉള്ളവരും ആണ്. Northil ഉള്ളതിൽ കുറച്ചു നല്ല വിദ്യാഭ്യാസം ഉള്ള ആൾക്കാർ ആണ് ഇവിടെ ഉള്ളത്.ഈ state ദേവ ഭൂമി എന്നാണ് അറിയപ്പെടുന്നത്. കുറെ അമ്പലങ്ങൾ ഉണ്ട്. ഹിന്ദി ഫിലിം കൂടുതൽ ഇവിടെ ആണ് ഷൂട്ട്‌. ദേവതാരു ഇവിടെ ആണ് ഉള്ളത്. എല്ലാവർക്കും ഇവർ ബഹുമാനം കൊടുക്കും. ധോണിയുടെ നാട്.

    • @avp937
      @avp937 6 дней назад

      ധോണി ജാർഖഡ്ഡ് അല്ലെ റാഞ്ചി

  • @mariyahmari3257
    @mariyahmari3257 3 месяца назад +1

    നിങ്ങളുടെ പോലെ നാട് ചുറ്റാൻ ഭാഗ്യം വേണം like ur travel life...❤❤❤❤❤❤❤

  • @AJAYAN-e1b
    @AJAYAN-e1b 2 месяца назад

    നല്ല കുട്ടികൾ നല്ല പച്ചപ്പ് നിറഞ അതി മനോഹരം മായ സ്ഥലം 👍❤️❤️❤️

  • @Amalgz6gl
    @Amalgz6gl 4 месяца назад +11

    Peaceful🕊️❤️💫

  • @sunilambika322
    @sunilambika322 3 месяца назад +3

    സുന്ദരമായ സ്ഥലം നല്ല കുട്ടികൾ💎💎💎💎💎💎💎💎💎💎💎

  • @ThulasiK-t6b
    @ThulasiK-t6b 15 дней назад

    വീഡിയോ സൂപ്പർ എനിക്കിഷ്ടപ്പെട്ടു

  • @benedictjoy
    @benedictjoy 4 месяца назад +5

    അവരെ ഇങ്ങോട്ട് വിട് വയനാട് കാണാൻ ഈ കുട്ടികളുടെ പ്രായമുള്ള രണ്ടു മക്കളുണ്ട് എനിക്ക്

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 4 месяца назад +2

    Hi chithran you are great. You are very best at your behaviour. Everbody will like you very much. Proceed with good faith❤❤❤

  • @hashimsalamhashi9206
    @hashimsalamhashi9206 4 месяца назад +4

    ❤❤❤
    സ്വര്‍ഗത്തില്‍ കൂടിയാണ് യാത്ര ചെയ്യുന്നത്❤❤

  • @anitababuraj9427
    @anitababuraj9427 4 месяца назад +1

    Very sweet girls Sakshi & Minakshi ❤

  • @gopinathmenon1554
    @gopinathmenon1554 4 месяца назад +3

    വിഡിയോ നന്നായിട്ടുണ്ട്

  • @vijayansajitha5581
    @vijayansajitha5581 3 месяца назад

    വളരെ മനോഹരമായ സ്ഥലം സ്നേഹമുള്ള ആളുകൾ ആശംസകൾ നമസ്കാരം 🙏🏻

  • @fousiyasaleem1364
    @fousiyasaleem1364 4 месяца назад +5

    നല്ല മക്കൾ ❤❤❤❤❤

  • @SureshBabuPT
    @SureshBabuPT Месяц назад

    Pavam. Penkuttikal🙏super video👍🙏

  • @sbkffwsbkffw7289
    @sbkffwsbkffw7289 4 месяца назад +3

    കുട്ടികൾ അടിപൊളി chithran😊

  • @muhammedali7280
    @muhammedali7280 4 месяца назад +7

    ഞങ്ങടെ😃 നാടുകാണി ചുരത്തിലും 😊ഏതാണ്ട് ഇത്തരം 😄കാഴ്ചകാണാം🤩 അവരെകേരളംകാണാൻ😅 ക്ഷണിക്കുക🎉

  • @sulfisulfi5022
    @sulfisulfi5022 23 дня назад

    Munnar ponmudi..beautiful in kerala..visit everybody❤good travalar boy

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 месяца назад +2

    മോനെ നിന്നോട് ഇതുപോലെ ഉള്ള പാവങ്ങൾ കാണിക്കുന്ന വിശ്വാസം ജീവിതം മുഴുവനും കാത്തു സൂക്ഷിക്കണേ ദൈവം കൂടെ ഉണ്ടാവും ❤❤❤❤

  • @adarshv3105
    @adarshv3105 7 дней назад

    Brother, the way your presenting is awesome with the BGM 🔥

  • @cisftraveller1433
    @cisftraveller1433 3 месяца назад +1

    Beautiful girls, beautiful place ❤

  • @bijumonramachandran1049
    @bijumonramachandran1049 4 месяца назад +2

    Nalla കുട്ടികൾ. But Please take care.. Because it's Nepal.

  • @bijujohn4515
    @bijujohn4515 3 месяца назад

    Big salute for ladies god bless you good luck thanks bro

  • @nehaben5538
    @nehaben5538 3 месяца назад +1

    Happy girls , good place good video, ❤

  • @DohaQatar-r4m
    @DohaQatar-r4m 4 месяца назад +2

    Sakshi. Meenakshi. Super❤

  • @cryptoptionz2407
    @cryptoptionz2407 4 месяца назад +3

    Lots of love bro... All the best for ur journey🎉🎉❤❤.. Lovely villages to both sakshi n meenakhi🎉🎉❤❤

  • @VINODKUMAR-bb1rx
    @VINODKUMAR-bb1rx 3 месяца назад +1

    മനോഹരമായ ഗ്രാമം

  • @sureshpala7395
    @sureshpala7395 4 месяца назад +7

    അവനവന്റെ നാട്ടിലെ ഭംഗി ആർക്കും മനസിലാക്കത്തില്ല.
    എന്താല്ലേ.... 🤔🤔🤔
    ഈ മലയും മഞ്ഞും വെള്ളച്ചാട്ടവും എല്ലാം ഇവിടേയും ഉണ്ടേ.... 🙏🙏

  • @Gireesh-i3p
    @Gireesh-i3p 4 месяца назад +1

    മോനെ വെരി ഗുഡ്‌

  • @chandukutty3644
    @chandukutty3644 2 месяца назад

    ചിത്രൻ u are great .❤

  • @manojponnappan5573
    @manojponnappan5573 4 месяца назад +4

    Nee puliyada puppuliyane ❤❤❤

  • @SobhaSobha-r7z
    @SobhaSobha-r7z 4 месяца назад +1

    Nammude.vayanadupole.landslade.undakanulla.place.alle
    Chithran

  • @anoopkarthikeyan4846
    @anoopkarthikeyan4846 Месяц назад

    ചിത്രൻ നിങ്ങൾ പൊളി ആണ്‌ 🥰

  • @soorya3446
    @soorya3446 4 месяца назад +5

    Nice village and peoples 🥰🥰

  • @MohananKK-e1g
    @MohananKK-e1g 4 месяца назад +5

    Verynice place very nice and cute Meenakshi and Sakshi

  • @Saji27Suji
    @Saji27Suji 2 месяца назад

    മോനെ നിന്റെ ഹിന്ദി ❤️ അടിച്ചുകയറി വാ....

  • @jayaprabhaprem1810
    @jayaprabhaprem1810 4 месяца назад +2

    നല്ല വീഡിയോ ❤❤❤നല്ല പെൺകുട്ടികൾ 🎉🎉🎉🎉🎉താങ്ക്സ്

  • @nishadma4822
    @nishadma4822 4 месяца назад +2

    Saakshi& Meenakshi ❤

  • @bennybenny5447
    @bennybenny5447 3 месяца назад +1

    സ്നേഹം ഉള്ള കുട്ടികൾ

  • @spsarath007
    @spsarath007 2 месяца назад

    Wht a beautiful video bro ❤

  • @JosekjacobJose
    @JosekjacobJose 2 месяца назад

    nalla randu kuttikal sakshi and meenakshi and brother hai

  • @Keraldream
    @Keraldream 4 месяца назад +2

    Meenakshi and Sakshi superb

  • @kiransivan
    @kiransivan 2 месяца назад

    ഞാൻ ഫസ്റ്റ് ടൈം ഒരു കമന്റ്‌ ഇടുന്നത്.... നീ പൌളി മച്ചാൻ ആണ്

  • @HariHaren-p4d
    @HariHaren-p4d 4 месяца назад +1

    Sakshii ❤ Meenakshi

  • @KuriyanChalachuvade
    @KuriyanChalachuvade 3 месяца назад

    Tuor. Traveling. Beautiful and super episode Hai ❤️ 🎉

  • @raveendranv9334
    @raveendranv9334 2 месяца назад

    വളരെ പ്രയോജനപ്രദമായ വീഡിയോസ് ആണ്. മോനെ ഒരു കാര്യം പറഞ്ഞോട്ടെ, ഹിന്ദിയും ഇംഗ്ലീഷും കുറച്ചു കുടി പഠിക്കാൻ ശ്രമിക്കണം.അതുകൊണ്ട് ഒത്തിരി ഗുണങ്ങളുണ്ടാകും.

  • @ZakirKayamkulath
    @ZakirKayamkulath 4 месяца назад +2

    Pavam , manoharam, sundharam , sneham .

  • @ambilyshijo773
    @ambilyshijo773 4 месяца назад +2

    Sucha a beautiful place.....wow super 😍😍😘😘😘😘

  • @Ingodsowncountry
    @Ingodsowncountry 4 месяца назад +2

    Beautiful..Beautiful...truly amazing..village.....and wonderful people ❤❤❤

  • @seemamahendran2294
    @seemamahendran2294 4 месяца назад +6

    നിന്നെ കണ്ടാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്നു വിശ്വസിക്കുകയും ചെയ്യും.😊

  • @mumbaimalayali
    @mumbaimalayali 3 месяца назад

    നല്ല സുഖമുള്ള കാലാവസ്ഥ... അല്ലേ 😊പക്ഷെ, ആ പെൺകുട്ടികൾ വളരെ കഷ്ടപ്പെട്ടു ചിത്രൻ്റെ കൂടെ നടക്കാൻ എന്ന് തോന്നുന്നു 😀 നല്ല കുട്ടികൾ 😊❤🎉

  • @ICONICBUSWORLDJESUS
    @ICONICBUSWORLDJESUS 4 месяца назад +2

    ANGELS GUIDING CHITRAN ❤

  • @exsimple57
    @exsimple57 4 месяца назад +3

    Randuperum Adipowli anello 😍

  • @radhakrishnan.panaswar4711
    @radhakrishnan.panaswar4711 4 месяца назад +2

    Good location and sisters

  • @arjunmk1833
    @arjunmk1833 4 месяца назад +1

    Bro oru drone medikkuu appol kurachukoodi nannayy video shoot cheyyan pattum . Viewers koodum

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 2 месяца назад

    Nalla.കുട്ടികൾ❤❤❤❤

  • @afsalafsal8475
    @afsalafsal8475 4 месяца назад +2

    Iyy happy avada muthe🥺🇵🇸❤️

  • @fake1234-r7w
    @fake1234-r7w 4 месяца назад +1

    മുണ്ടക്കെെ terrain പോലുണ്ട്.