മല കയറി വന്നപ്പോൾ ഇവിടുത്തെ ആൾക്കാർ എന്നോട് ചെയ്യുന്നത് കണ്ടോ||Uttarakhand Village Life

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മല കയറി വന്നപ്പോൾ ഇവിടുത്തെ ആൾക്കാർ എന്നോട് ചെയ്യുന്നത് കണ്ടോ
    #nature #villagelife #travel #villagelifeinindia
    How to budget travel In India
    How To budget travel In uttarakhand
    Travel vlog

Комментарии • 432

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 Месяц назад +7

    ചിത്രാ, മുത്തേ നീ എപ്പോഴും സേഫ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ... ❤️🥰

  • @kunjanpalla4375
    @kunjanpalla4375 4 месяца назад +65

    അതിമനോഹര കാഴ്ചകൾ ഇത് ജനമനസ്സിലേക്ക് എത്തിക്കുന്ന സഹോതര ബിഗ് സല്യൂട്ട്

  • @mohdmustafa9521
    @mohdmustafa9521 4 месяца назад +34

    അതിമനോഹരമായ വീഡിയോ❤❤👌 അതിലപ്പുറം അതിമനോഹരമായ സ്ഥലം നിഷ്കളങ്കരായ മനുഷ്യർ 💕💕💕🙏👍

  • @chandhrant9340
    @chandhrant9340 4 месяца назад +105

    ചിത്രൻ, സ്വന്തം ആയി ഒരു ബുള്ളറ്റ് വാങ്ങട്ടെ അതിനു പണം ദൈയ്‌വം അവനു, ഉണ്ടാക്കി, കൊടുക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @SugathanV-r2l
      @SugathanV-r2l 4 месяца назад +3

      Puliyanee jor

    • @sath296
      @sath296 4 месяца назад +7

      Bullet കമ്പനിയുടെ ഉടമ ദൈവമല്ല😂

    • @Traveloguebychithran
      @Traveloguebychithran  4 месяца назад +6

      🙏🙏

    • @shereejthalikattil4723
      @shereejthalikattil4723 4 месяца назад

      അവന്നു വേണ്ട പായിസ്സ യൂട്യൂബ് കോടിക്കുന്നുണ്ട്

    • @noblemartin6066
      @noblemartin6066 4 месяца назад

      God undaki kodukkulla. Avan thanne kazhittatedannamo😊

  • @sreekumarsn6551
    @sreekumarsn6551 3 месяца назад +6

    ഹിമാലയം ഈ ലോകത്തിൻറെ തന്നെ ആത്മീയ ശക്തികളുടെ ഉറവിടമാണ് എല്ലാവിധ ആശംസകളും അനിയാ നീ ഞങ്ങളുടെ കുടുംബാംഗമാണ്

  • @RaihanathShaji-k5i
    @RaihanathShaji-k5i Месяц назад +4

    ക്യാമറ എത്രദൂരത്തു വെച്ചിട്ട എടുക്കുന്നത് സൂപ്പർ 🎉🎉🎉❤❤❤❤❤❤❤

  • @santhivijayan2348
    @santhivijayan2348 3 месяца назад +3

    നിങ്ങൾ ശരിക്കും സ്വർഗ്ഗത്തിലാണ്. എന്തു ഭംഗി!!! അവിടെയെല്ലാം എത്താൻ പറ്റിയ താങ്കൾ ഭാഗ്യവാൻ💯

  • @manuo6410
    @manuo6410 4 месяца назад +10

    ചിത്രന്റെ സന്തോഷം കണ്ടിട്ട് ഞാനും Happy ആയി.❤

  • @yatra-gg9oc
    @yatra-gg9oc 2 месяца назад +8

    പൊന്നളിയാ സൂപ്പർ ഒരു രക്ഷയും ഇല്ല

  • @hemarajn1676
    @hemarajn1676 4 месяца назад +26

    എന്തൊരു പച്ചപ്പ് നിറഞ്ഞ അതി മനോഹരമായ പർവ്വതനിരകൾ. ഗംഭീര കാഴ്ച. 🙏🙏🙏

  • @RemaLal-l1d
    @RemaLal-l1d 8 дней назад

    ഹായ് എത്ര മനോഹരമായ കാഴ്ചകൾ. നമ്മുടെ ഭൂമി എത്ര സുന്ദരിയാണ് അല്ലെ. കണ്ടാലും കണ്ടാലും മതിവരാത്ത സൗന്ദര്യം.

  • @Alexootty28
    @Alexootty28 10 часов назад

    ചിത്ര മുത്തേ ഇത്രയും മനോഹരമായ കാഴ്ചകൾ നിന്നിലൂടെയെങ്കിലും കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയതിൽ ദൈവത്തിന് ഒരുപാട് നന്ദി പറയുന്നു 🙏👌👌👌👌👌❤️❤️❤️🥰🥰🥰🥰🥰 മുത്തേ ഒരായിരം നന്മകൾ നേരുന്നു 👌👌👌❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @balakrishnanc9675
    @balakrishnanc9675 8 дней назад

    അങ്ങയുടെ വീഡിയോ മനോഹരം... എല്ലാം ഒറ്റ ഇരുപ്പിൽ കണ്ട് തീർക്കുന്നു.... ഞാനും യാത്രകൾ കുറച്ചു ചെയ്തിട്ടുണ്ട്... നേപ്പാൾ, കശ്മീർ, സിക്കിം, അന്തമാൻ അങ്ങനെ കുറെ യാത്രകൾ...യാത്രകൾ അനുഭൂതിയാകുന്നത് ഏതൊരു നാടിന്റെയും ഗ്രാമ ജീവിതത്തിലൂടെ ആകുമ്പോൾ ആണ് എന്നാണ് എന്റെ വിശ്വാസം... അങ്ങ് അതാണ് ചെയ്യുന്നതും കാണിച്ചു തരുന്നതും.... അങ്ങ് അതിനായി എടുക്കുന്ന effort, കഠിനാധ്വാനം ചെയ്യുന്നത് മനസ്സിലാകും.... അങ്ങയോട് സ്നേഹം... സുന്ദരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനു അങ്ങയോട് നന്ദി 🥰🥰🥰

  • @abhinavappu9668
    @abhinavappu9668 4 месяца назад +13

    താങ്കൾ നല്ല അനുഗ്രഹീതനായ യാത്രീകനാണ്.. ദൈവം എപ്പോഴും കാവാലായിരിക്കട്ടെ പ്രിയപ്പെട്ട സഹോദരാ ...😊😊👍👍🧡🧡🌹🌹

  • @rajmuraliv5804
    @rajmuraliv5804 4 месяца назад +26

    Chithran vlog വളരെ നന്നായിട്ടിട്ടുണ്ട്,

  • @BindhuT-e9l
    @BindhuT-e9l 3 месяца назад +3

    ആ മോനെ വീഡിയോ എല്ലാം സൂപ്പറാണ് പിന്നെ നിൻറെ വിവരണവും സൂപ്പർ ആണ് സൂപ്പർ

  • @BlackAdam691
    @BlackAdam691 4 месяца назад +2

    Bro നിന്നോട് വല്ലാണ്ട് അസൂയ തോന്നുന്നു നീ ഭൂമിലെ സ്വർഗം ഇങ്ങനെ കാണിച്ചു തരുമ്പോൾ നേരിൽ കാണുബോൾ കിട്ടുന്ന ഒരു happiness ഈ വീഡിയോലൂടെ കാണുബോൾ കിട്ടുന്നുണ്ട് വല്ലാത്ത ഒരു ഭംഗി ആണ്❤️😍

  • @Abinshan29
    @Abinshan29 4 месяца назад +20

    സ്ഥിരം പ്രേഷകർ..💗
    *എന്ത് മനോഹരമാടോ* 😻

  • @varunmadhavan7121
    @varunmadhavan7121 4 месяца назад +48

    ഒരു നോർത്ത് ഇന്ത്യൻ Traveller കേരളത്തിൽ വന്നാൽ എന്തായിരിക്കും ഇവടത്തെ ജനങ്ങളുടെ പെരുമാറ്റം😂
    Salute ചെയ്യണം അവിടത്തെ ജനങ്ങളെയും പെരുമാറ്റത്തെയും 'ഉത്തരാഖണ്ഡ്❤

    • @Traveloguebychithran
      @Traveloguebychithran  4 месяца назад +2

      😊😊

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 4 месяца назад +3

      സത്യം ❤️❤️❤️❤️❤️❤️❤️❤️

    • @shihabparakkaadan5132
      @shihabparakkaadan5132 4 месяца назад +1

      മലയാളികളെക്കുറിച്ചു അവരുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രം ആണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.

    • @varunmadhavan7121
      @varunmadhavan7121 4 месяца назад +5

      @@shihabparakkaadan5132 മലയാളി എന്താന്നോ
      മലയാളി ഏതാന്നോ
      പോലും അറിയാത്ത ജന വിഭാഗത്തിൻ്റെ സംസ്ക്കാരത്തിൽ അവരുടെ
      പാരമ്പര്യത്തിൽ അലിഞ്ഞു ചേർന്ന പെരുമാറ്റ രീതി ആണ് അത്.
      അങ്ങനെ ആണെങ്കിൽ ലോകത്ത് നല്ല രീതിയിൽ പെരുമാറുന്ന എല്ലാവരും മലയാളികളെ അറിഞ്ഞത് കൊണ്ടാണോ ???
      അത് സംസ്കാരം
      അത് പാരമ്പര്യം ആണ്.
      പിന്നെ മലയാളി മാത്രം എല്ലാം തികഞ്ഞെവർ ആ ചിന്ത എട്ത്ത് കളയണം ആദ്യം.

    • @shihabparakkaadan5132
      @shihabparakkaadan5132 3 месяца назад

      @@varunmadhavan7121 ഇന്ത്യയിലെ ജനങ്ങൾ പരസ്പരം അറിയുന്നത് അവരുടെ പ്രതിനിതികളായ തൊഴിലാളികൾ പ്രത്യേകിച്ചും അറബിനാടുകളിൽ ധാരാളം ഉണ്ട് അവർക്കു മലയാളികളെ വ്യക്തമായി അറിയാം, നേപ്പാളികൾ, ഉത്തരേന്ത്യയിലുള്ള കുഗ്രാമങ്ങളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലെയും ജനങ്ങൾ തമ്മിൽകാണുന്നത് അവിടെവച്ചാണ്. മലയാളികളോട് അവിടെയും ഇവർ ഒരുപ്രത്യേക ബഹുമാനവും സ്നേഹവും ഭൂരിഭാകം പേരും നൽകാറുണ്ട്. അവരിൽനിന്നും നാട്ടുകാർ മനസ്സിലാകുന്ന കാര്യങ്ങളും ഒരുപരിതിവരെ നമുക്ക് നന്മകൾ ലേഭ്യമാകാൻ ഒരുകാരണം ആകുന്നതോടൊപ്പം എവിടെനിന്നും അവർക്കു മോശം പറയാൻ ഒന്നും അവരെ അപേക്ഷിച്ചു ഇല്ലതാനും.

  • @Sudhakarank-f2n
    @Sudhakarank-f2n 3 месяца назад +2

    ബാക്റൌണ്ട് മ്യൂസിക് വളരെ ടെച്ചിങ് v

  • @nithyak8239
    @nithyak8239 2 месяца назад +1

    ഇതാണ് സ്വർഗം bro, ഇങ്ങനെ കാണാൻ പറ്റിയതിൽ എനിക്ക് വളരെ സന്തോഷം 🙏

  • @4kkadalumkarayumkochukeralavum
    @4kkadalumkarayumkochukeralavum 4 месяца назад +3

    മനോഹരമായ വ്ലോഗ് .താങ്കളുടെ എല്ലാ വീഡിയോയും സ്ഥിരമായി ഞാനിപ്പോൾ കാണുന്നു..-Great Man.God Bless you Always❤️❤️❤️🙏🙏🙏

  • @UNKNOWN_9495
    @UNKNOWN_9495 4 месяца назад +10

    Incredible landscape ✨
    I love this place ❤

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 4 месяца назад +26

    എത്ര കണ്ടാലും മതിവരാത്ത ഭംഗിയുള്ള സ്ഥലം സൂപ്പർ❤

  • @sherinepapali1887
    @sherinepapali1887 День назад

    Polichu

  • @JishaBiji-u6h
    @JishaBiji-u6h 3 месяца назад +1

    ആഗ്രഹങ്ങൾ സഫലമാകെട്ടെ chithra❤❤❤❤❤❤

  • @VinodVinod-bt5hk
    @VinodVinod-bt5hk 4 месяца назад +4

    ചിത്ര തുടക്കം തന്നെ അടിപൊളി

  • @bijuk2046
    @bijuk2046 4 месяца назад +1

    എ ട മോനെ അടിപൊളി സീൻ ആണല്ലോ 😮

  • @RajaniRadhakrishnan-s7i
    @RajaniRadhakrishnan-s7i 19 дней назад

    പ്രകൃതി എത്ര സുന്ദരി ആണ് അല്ലേ❤❤❤❤❤

  • @seemamahendran2294
    @seemamahendran2294 4 месяца назад +6

    ചിത്രന് ഓണാശംസകൾ നേരുന്നു.

  • @sivanisivani6859
    @sivanisivani6859 4 месяца назад +1

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @kanhapa6756
    @kanhapa6756 25 дней назад

    എന്റെ ചിത്രാ ❤

  • @GopalaKrishnan-b5c
    @GopalaKrishnan-b5c Месяц назад

    Good. My friend go ahead.

  • @baburajvannery9742
    @baburajvannery9742 3 месяца назад

    ഡിയർ ചിത്രൻ,
    ഹലോ സുഹൃത്തുക്കളെ എന്ന ആ സംബോധനയാണ് എനിക്കു എറ്റവും ഇഷ്ടം. നന്നാവുന്നുണ്ട് വെരി നൈസ്.

  • @mdivyathuro8553
    @mdivyathuro8553 24 дня назад

    Hi son sooper beutiful & natural vision thank you God bless you take care ❤🎉🎉

  • @vpshorts8034
    @vpshorts8034 4 месяца назад +1

    ചിത്രാ വളരെ മനോഹരമായ വീഡിയോ ഷെയർ ചെയ്യുന്ന വിഡിയോസ് ഒന്നിനു ഒന്നായി മികച്ചതാണ്🎉🎉🎉🎉😊❤❤💕💕💕💕

  • @JollyJohn-q6y
    @JollyJohn-q6y Месяц назад

    Wowaaa Super rrr..Chithra.....I appreciate your courage....

  • @rajithrajan3931
    @rajithrajan3931 3 месяца назад

    എന്ത് നല്ല മനുഷ്യരാണ് അവിടെ.. 🥰. സ്ഥലം കാണാനല്ലെങ്കിലും ആ മനുഷ്യരെ കാണാനും അവരുടെ സ്നേഹം അനുഭവിക്കാനും പോണം ❤

  • @prathaptitus6665
    @prathaptitus6665 4 месяца назад +2

    Video culture Village super

  • @Wexyz-ze2tv
    @Wexyz-ze2tv 4 месяца назад +6

    നിനക്ക് സ്വന്തം ബുള്ളറ്റ് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിച്ചു 🙏🙏🙏🙏🙏🙏🙏❤️🔥👍👍🙌🙌

  • @sasikv4687
    @sasikv4687 4 месяца назад +12

    എല്ലാവരും suport ചെയ്യുക പാവം alle👍 ജീവിച്ചു potte👍❤

  • @sasikala-lj5kp
    @sasikala-lj5kp 4 месяца назад +1

    അടിപൊളി ചിത്രൻ പ്രകൃതി സൗന്ദര്യം കണ്ട് സൂപ്പർ 👍👍👌👌😍😍😍

  • @aruns8918
    @aruns8918 4 месяца назад +4

    ചിത്രന് തിരുവോണ ആശംസകൾ ❤❤❤

  • @Jincechacko
    @Jincechacko 3 месяца назад

    മനോഹരമായ സ്ഥലം

  • @muthalavan1122
    @muthalavan1122 4 месяца назад +1

    തന്നെ ഒരു പാട് ഇഷ്ടം...

  • @mubu9072
    @mubu9072 4 месяца назад +1

    Beautiful place😻😻

  • @bijupv8661
    @bijupv8661 4 месяца назад +2

    എന്ത് രസാ. സൂപ്പർ❤❤❤❤

  • @peekkusvlogkishor439
    @peekkusvlogkishor439 3 месяца назад

    ബ്രോ നിങ്ങൾ എടുക്കുന്ന ഓരോ ഷോർട്... ക്യാമറ ❤

  • @noornew82
    @noornew82 4 месяца назад +3

    പൊളി വീഡിയോ നല്ല ക്യാമറ നല്ല അവതരണം. എന്നും വീഡിയോ ഇടൂ !

  • @nidhinbalakrishnan9571
    @nidhinbalakrishnan9571 3 месяца назад

    Poliya bro nigal ❤

  • @antonyleon1872
    @antonyleon1872 4 месяца назад

    Big Salute 💪 Chithran

  • @harikumar1805
    @harikumar1805 4 месяца назад

    വീഡിയോ മനോഹരമായിട്ടുണ്ട് തുടർന്നും ഇതുപോലെയുള്ളത് പ്രതീക്ഷിക്കുന്നു.

  • @vijayakumark.p2255
    @vijayakumark.p2255 4 месяца назад +1

    പത്തു നാല്പത് 45 വർഷങ്ങൾക്ക് മുമ്പ് ഈ മൃഗബലി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. ആടിനെയും കോഴിയേയും ഒക്കെ തലയറത്ത് ആ ചോര ദേവിയേ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ആ വിഗ്രഹത്തിലേക്ക് ഒഴിക്കുമായിരുന്നു, എന്റെ വളരെ കുട്ടി പ്രായത്തിൽ ഞാൻ കണ്ടിട്ടുണ്ട്. കാലങ്ങളുടെ മാറ്റത്തിന് അനുസരിച്ച് അതിൽ എതിർപ്പുകളും മറ്റും വന്നതോടുകൂടി അതൊക്കെ നിർത്തൽ ചെയ്തു,പകരം വാഴ വെട്ടുക വാഴക്കുല വെട്ടി ചില ചടങ്ങുകൾ ഒക്കെ ദേവിയുടെ സാന്നിധ്യത്തിൽ നടത്തുന്ന രീതികളൊക്കെ ഇന്ന് നമ്മുടെ നാട്ടിൽ പല ക്ഷേത്രങ്ങളിലുമുണ്ട്. കോഴിയെ ദേവിക്ക് അഭിമുഖമായി തന്നെ നടത്തിക്കിരുത്തുന്ന ചടങ്ങും ഇപ്പോൾ ഉണ്ട്. തിരുവനന്തപുരം സൈഡിൽ അത്തരത്തിലുള്ള ക്ഷേത്രങ്ങൾ ഇപ്പോഴുമുണ്ട്, പക്ഷേ കോഴിയുടെ തലയിറക്കില്ല. അവിടെ നേർച്ചയായി കിട്ടുന്ന കോഴികളെയെല്ലാം കൂടി അവർ ലേലം ചെയ്തു വിൽക്കും.
    അവിടുത്തെ ജനങ്ങളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ അത്ര നമ്മൾ ഒരാൾ അവിടേക്ക് ചെല്ലുമ്പോൾ അവരുടെ സമീപനം വളരെ നന്മയുടെ സമീപനം, ആ നാട്ടിൽ എന്നും സംഭവിക്കുന്ന ലാൻഡ്‌ സ്ലൈഡ് ഇവരുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചതാകാം, സ്നേഹം നൽകി അവർ പ്രകൃതിയെ ദൈവത്തെ അവർക്ക് അനുകൂലമാക്കി മാറ്റുന്നു. ദൈവം അവരെ ആ സ്നേഹത്തിന്റെ പേരിൽ സംരക്ഷിക്കുന്നു.നമ്മുടെ കേരളത്തിലേക്ക് അവിടുത്തെ കാർ ഇവിടെ വന്നാൽ നമ്മുടെയൊക്കെ സമീപനം എന്തായിരിക്കും. നമ്മുടെ നാട്ടുകാരുടെ ഒക്കെ ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കത്തില്ല.
    ആ നന്മയുടെ മനുഷ്യർക്ക് എന്നും ദൈവത്തിന് അനുഗ്രഹം ലഭിച്ചു ദൈവം അവരെ കാത്ത് സംരക്ഷിച്ചു കൊള്ളട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ചിത്രനേയും, യാത്രകളിൽ ദൈവം സംരക്ഷിച്ചു കാത്തുകൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു.💞❤🌹🙏

  • @easyphysicsclassxixiidrgrp3597
    @easyphysicsclassxixiidrgrp3597 Месяц назад

    Chithran... I too enjoy.. 👍👍

  • @sujas4436
    @sujas4436 Месяц назад

    Adi poli.

  • @sobhanat2812
    @sobhanat2812 Месяц назад

    താങ്ക്യൂ ബ്രോ ❤
    നല്ല കാഴ്ചകൾ ❤❤

  • @badharudheenayilam3165
    @badharudheenayilam3165 3 месяца назад

    അടിപൊളി.

  • @prineeshthomas2744
    @prineeshthomas2744 14 дней назад

    ❤super

  • @shineyninan5705
    @shineyninan5705 4 месяца назад +1

    Really beautiful

  • @subikalakkodu
    @subikalakkodu 4 месяца назад +1

    Great achievement. Go ahead

  • @jensonthomas
    @jensonthomas 4 месяца назад +1

    Wow! What a beautiful set up in the backdrop of absolutely beautiful mountains... No words ❤❤❤

  • @jishnus1438
    @jishnus1438 4 месяца назад

    Good vlog bro❤

  • @jameerrajan4866
    @jameerrajan4866 15 дней назад

    Very lucky man❤❤❤❤

  • @asokanvellat9500
    @asokanvellat9500 3 месяца назад

    Humble, natural well behaved !!
    Try to explore more universe & subscribers will give you katta support 👍👏☝️

  • @sundaranmallissery
    @sundaranmallissery 4 месяца назад

    ചിത്രൻ, താങ്കളുടെ യാത്ര വളരെ മനോഹരമാകുന്നുണ്ട്. ഇത് പോലെ ഇനിയുള്ള യാത്രകളും വളരെ കുളിർമ നിറഞ്ഞ താകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. Wish you all the best.

  • @gojo.ftw4
    @gojo.ftw4 4 месяца назад

    Presentation and music selection is superb bro ❤

  • @Lionalmessiten
    @Lionalmessiten 3 месяца назад

    Manoharam chithran

  • @SureshBabu-oo4do
    @SureshBabu-oo4do 4 месяца назад

    ചിത്രൻ്റെ വീഡിയോ സൂപ്പർ'

  • @samssamsusa162
    @samssamsusa162 4 месяца назад

    Great 👍 Amazing ❤️

  • @ramachandrant2275
    @ramachandrant2275 4 месяца назад

    Nice...👍🙋👌♥️

  • @alexantony9900
    @alexantony9900 4 месяца назад

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @jothishchellan3490
    @jothishchellan3490 Месяц назад

    Manoharam..avidathe janangal thankalodu kanicha sneham kanumbol athilum manoharam.

  • @jayasreejayan6018
    @jayasreejayan6018 Месяц назад

    God bless you makkale

  • @ajibehanan5772
    @ajibehanan5772 4 месяца назад +1

    അടിപൊളി ഗ്രാമം

  • @neethumolsinu6384
    @neethumolsinu6384 4 месяца назад +1

    Nice video👌

  • @sulochana_p.m
    @sulochana_p.m 4 месяца назад

    Supper place mone

  • @pratheshlal190
    @pratheshlal190 4 месяца назад

    അടി പൊളി

  • @jamesbond-wh4dl
    @jamesbond-wh4dl 4 месяца назад +1

    അടിപൊളി 👍

  • @Chandrabose-zf6df
    @Chandrabose-zf6df 4 месяца назад +1

    Very good.nice

  • @RanjithC-wu5ly
    @RanjithC-wu5ly Месяц назад

    Chithran 👍❤️❤️

  • @TNFOODIES95vlogs
    @TNFOODIES95vlogs 4 месяца назад +1

    Chithran vlog love you from Tamil nadu ❤

  • @soorya3446
    @soorya3446 4 месяца назад +2

    19:04 That view 👌👌

  • @sreejith3456
    @sreejith3456 3 месяца назад

    Bro beautiful

  • @rajanthevancheeri7056
    @rajanthevancheeri7056 4 месяца назад +1

    Good ❤

  • @pkbabu108
    @pkbabu108 4 месяца назад +1

    ബ്യൂട്ടിഫുൾ place ❤

  • @Zor_gin
    @Zor_gin 4 месяца назад +4

    Happy onam chithra 🌸🌸❤️

  • @kadalasupaper3615
    @kadalasupaper3615 3 месяца назад

    നിങ്ങളെ വലിയ സന്തോഷങ്ങൾ കാത്തിരിക്കുന്നുണ്ട് തളരാതെ മുന്നോട്ട് പൊയ്ക്കോളൂ ❤

  • @muthalibmuthu3654
    @muthalibmuthu3654 4 месяца назад

    ❤ ചിത്ര അടിപൊളി

  • @saranyabasilsaranya
    @saranyabasilsaranya 4 месяца назад

    Suprrr❤❤❤

  • @udayasanker-ig4ue
    @udayasanker-ig4ue 3 месяца назад

    സൂപ്പർ

  • @bharatkizhakoott828
    @bharatkizhakoott828 3 месяца назад

    അതിമനോഹരം❤❤❤

  • @ശിവാനി-ഝ9ഛ
    @ശിവാനി-ഝ9ഛ 4 месяца назад

    ❤❤❤ Sooooper bro👌

  • @SanthoshKumar-bc6pe
    @SanthoshKumar-bc6pe 4 месяца назад +1

    Suppar

  • @manikandanpathiyoor2018
    @manikandanpathiyoor2018 4 месяца назад

    Chithran you are great❤

  • @user-ev3wf6lc7b
    @user-ev3wf6lc7b 4 месяца назад

    VERY NICE❤💯

  • @64media4
    @64media4 3 месяца назад

    chithra super

  • @Akhilb-mj2bs
    @Akhilb-mj2bs 4 месяца назад +1

    Bro youde video Enekki bhaikara ishttamannu

  • @lathacv6333
    @lathacv6333 4 месяца назад

    ഒരുപാട് സന്തോഷം ❤️❤️❤️സ്വന്തമായി ഒരു വണ്ടി വാങ്ങാൻ കഴിയട്ടെ ❤❤❤❤❤

  • @chandrankv4058
    @chandrankv4058 Месяц назад

    Happy 🎉🎉happy വെരി ഹാപ്പി 🎉🎉🎉❤😂

  • @ashwin5394
    @ashwin5394 4 месяца назад +1

    Enthu bhagiya mone ee sathalamok kannan bike super happy onam😍🥰😍🥰😍🥰