അവരെല്ലാം ഫുൾ കോമഡി..! ഏതെങ്കിലും ചാനലിൽ കിട്ടിയാൽ അവർ തകർക്കും... പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന comedy ആയിരിക്കും... നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും....!🌹🙏
മുത്തുവും, ജവാദും, ജസീലും മിഥുൻ ഭായിയും നമ്മുടെ സ്വന്തം ദിൽഷാദും കൂടി ചേർന്ന് ഏറെ നാളുകൾക്ക് ശേഷം ഒരു ഒന്ന് ന്നര കോൾഡ് സ്റ്റാർട്ട്.. സൂപ്പറായിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം.❤️🤝
Bro m a big fan of ur videos... I can't understand d language but can smell ur fantastic work...ur making dead memories alive... superb bro..keep making beautiful videos like this ❤️😊
ഒരുപാട് നാളായി ഒരു കോൾഡ് സ്റ്റാർട്ട് കണ്ടിട്ട്., ഇത് കണ്ടപ്പോൾ ഒരു വോഡഫോൺ കോമഡി സ്റ്റാർ കണ്ടാ അനുഭവം... എല്ലാവരും ഫുൾ കോമഡി ആണ്.., ഒരു വീട്ടിലെ സഹോദരങ്ങൾ പോലെ ഉണ്ട് എല്ലാർക്കും ഏതെങ്കിലുമൊരു ചാനലിലെ കോമഡി ചെയ്യാൻ ഭാഗ്യം കിട്ടട്ടെ... കോമഡി ആണെങ്കിലും വണ്ടിയുടെ സ്റ്റാർട്ടിങ് സൂപ്പറായി ചെയ്തു... എല്ലാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ....!!🌹🙏💛🌻🥳
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ പൊന്ന് മുത്തേ കാത്തിരിപ്പിന് അങ്ങനെ വിരാമം 🥰🥰🥰ഐവ ഇത് തന്നെ പൊളി ഐറ്റം കോൾഡ് സ്റ്റാർട്ട് 🥰♥️😎😎💞🔥🔥😘💪💪😎😎...
കുറെ നാളുകൾക്ക് ശേഷം ഉള്ള വരവ് ആണ് കോൾഡ് സ്റ്റാർട്ട്.... ഇത് 1M അടിക്കാൻ ഉള്ള വരവ് ആണ്🥰🥰🥰🥰
Pinne Alla😊
Ĺl4³tþ
10 M ആണ് TATA SE coldstart video ക്ക് കിട്ടിയത്.. നീ ആയിട്ട് ഇത് 1 M ൽ ഒതുക്കല്ലേ.. atleast ഒരു 4 M എങ്കിലും കിട്ടും.. 😃
@@muhammadazharudeenn1045 ഓ ആയിക്കോട്ടെ മുത്തെ 10 എങ്കിൽ പത്ത്.... എന്ത് കിട്ടിയാലും അത് അവന് ഉള്ളത് ആണ് അതുകൊണ്ട് സന്തോഷം മാത്രം.... 🥰
@@alliswell1428 99⁹
നിർത്തി ഇട്ടിരിക്കുന്ന വണ്ടി ഒകെ ഇങ്ങനെ സ്റ്റാർട്ട് ചെയ്തു കാണുമ്പോൾ എന്തോ വലിയ ഒരു സന്തോഷം തോന്നുന്നു, ബസുകൾ ഒകെ ചെയ്യുക ആണേൽ കൂടുതൽ ഇഷ്ടം ആവും 😻😻
എന്റെ പൊന്നു മാഷേ നിങ്ങളുടെ കൂൾഡ് സ്റ്റാർട്ട് വിഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം. എന്തായാലും വന്നവഴി മറക്കില്ല നിങ്ങളെന്ന് മനസ്സിലായി. കിടിലം 😍
അവരെല്ലാം ഫുൾ കോമഡി..! ഏതെങ്കിലും ചാനലിൽ കിട്ടിയാൽ അവർ തകർക്കും... പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന comedy ആയിരിക്കും... നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും....!🌹🙏
എന്ത് രസമാണ് ഇവരുടെ സംസാരം കേൾക്കാൻ.... 😄😄😄 അടിപൊളി ചെയ്ങായിമാര് 💋♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എന്താ ചെയ്യാ ലക്ഷങ്ങൾ വില വരുന്ന വണ്ടി നശിച്ചു പോകുന്നത് കാണുമ്പോൾ ഒരു ഒരുമാതിരി ടെൻഷൻ. എന്തായാലും മിടുക്കന്മാർ സ്റ്റാർട്ട് ചെയ്തു👌👌👌👌👌👌👌👌👍👍👍👍👍
Cold starting nn kattta waiting ayirunnu 🔥💥
Welcome back again ദിൽഷാദ് ആണേ 😍😍മുത്തുവുംകൂടി ഉണ്ടായപ്പോ വീഡിയോ വേറെ level🔥🔥
സത്യത്തിൽ ഇന്ന് ആലോചിച്ച് ഇതുപോലുള്ള വീഡിയോ കാണുന്നില്ലാലോ സത്യം.. അപ്പോളാണ് വരവ് 👍👍👍
Love from Karnataka ♥️♥️ love watching your videos 😍😍
🥰🥰
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
😅
TATA Power 🔥🔥
പ്രേക്ഷകരുടെ ഒരുപാട് കാലത്തെ ആഗ്രഹം.ജസീലും ജവാദും മുത്തുവും മിഥുനും എല്ലാവരും കൂടിയുള്ള ഒരു cold start.സന്തോഷമായി ദിൽഷാദ് ബ്രോ ❤️❤️❤️
മുത്തുവും, ജവാദും, ജസീലും മിഥുൻ ഭായിയും നമ്മുടെ സ്വന്തം ദിൽഷാദും കൂടി ചേർന്ന് ഏറെ നാളുകൾക്ക് ശേഷം ഒരു ഒന്ന് ന്നര കോൾഡ് സ്റ്റാർട്ട്.. സൂപ്പറായിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം.❤️🤝
അതെന്താ ബ്രോ മിഥുൻ മാത്രം ഭായ്.. അയാൾ ബംഗാളി ഒന്നുമല്ലല്ലോ 😶
''ബായി" എന്ന വാക്കിന്റെ അർത്ഥം മലയാളിയായ താൻ ആദ്യം പഠിക്ക്..
Bro m a big fan of ur videos... I can't understand d language but can smell ur fantastic work...ur making dead memories alive... superb bro..keep making beautiful videos like this ❤️😊
1:02 Mass entry of thar 🔥❤️
ഒരുപാട് നാളായി ഒരു കോൾഡ് സ്റ്റാർട്ട് കണ്ടിട്ട്., ഇത് കണ്ടപ്പോൾ ഒരു വോഡഫോൺ കോമഡി സ്റ്റാർ കണ്ടാ അനുഭവം... എല്ലാവരും ഫുൾ കോമഡി ആണ്.., ഒരു വീട്ടിലെ സഹോദരങ്ങൾ പോലെ ഉണ്ട് എല്ലാർക്കും ഏതെങ്കിലുമൊരു ചാനലിലെ കോമഡി ചെയ്യാൻ ഭാഗ്യം കിട്ടട്ടെ... കോമഡി ആണെങ്കിലും വണ്ടിയുടെ സ്റ്റാർട്ടിങ് സൂപ്പറായി ചെയ്തു... എല്ലാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ....!!🌹🙏💛🌻🥳
നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ❤️❤️❤️❤️
After long time bro cold starting 🥇🥇
Love from uttar pradesh 🔥❣️
I love this kind of videos make sure
indeed more this kind of videos please
Much awaited video 💥 എജ്ജാതി കൗണ്ടേഴ്സ് 😂😂😂😂💯💯
Ningala Cold Start videosinnu aanu power 🔥🔥
ദിൽഷാദിക്ക വീണ്ടും colled staring👍👍👍🔥🔥🔥
ഇതാണ് നമ്മൾ കാത്തിരുന്നത് cold starting 😜😘
കാത്തിരുന്ന സംഭവം എത്തി മക്കളെ......
Cold strart lovers അടി like🎈❤️
Cold starting video pwoliiiiiiii♥️♥️pravasy kuwait♥️♥️thrissurkarii♥️♥️
💥💥💥👍👍cold start 😎😎😎😎❤️❤️❣️💪💪💪💪💪💪💪💪
ഫിറോസ് മേപ്പാടി ഹാജർ 🙋🙋🙋🙋
അങ്ങിനെ Cold start കഴിഞ്ഞു. ഇനി ഒരു cold coffee കഴിച്ചു ഇന്നത്തേക്ക് പിരിയാം. എന്താ.. പോരേ...👍👌🙏
Super comedy... അവരും കോമഡി ആണല്ലോ..😍😃
എടപ്പാൾകാരൻ😍😍😍😘😘😘
ദിൽഷാദ് bro ഒരു give way സെറ്റാക്ക്
Great idea Exelant👍👍👍
Support from 🇺🇸🇺🇸🇺🇸
Bro, I'm big fan of your videos, i don't understand your language, but I love your videos 😂
അത് പൊളിച്ചു👍 cold start കണ്ടിട്ട് എത്ര കാലായി
Adipoli😍😍😍❣️😍🤗🤩🤗🤩🤩🤗🤩🤗🤩🤩💖🤩🥰🤩🤗❣️🤗❣️🤗🤗❣️🤗❣️❣️
ഇങ്ങനത്തെ വീഡിയോ വേറെ ലെവൽ ആണ്
Cold start video kanan ulla കാത്തിരിപ്പ് ആയിരുന്നു
ഇതിന്റ മുതലാളി എന്തുമാത്രം സന്തോഷിക്കുന്നു കാണും ❤️❤️❤️
Welcome back again DILSHAAD aaane❤❤💖
നിങ്ങളുടെ എല്ലാ വീടിയേയും എനിക്കുo എല്ലാ വർക്കും ഇഷ്ടമാണ്
Cold start come back 😌🤍 waiting aayirn 💥
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ പൊന്ന് മുത്തേ കാത്തിരിപ്പിന് അങ്ങനെ വിരാമം 🥰🥰🥰ഐവ ഇത് തന്നെ പൊളി ഐറ്റം കോൾഡ് സ്റ്റാർട്ട് 🥰♥️😎😎💞🔥🔥😘💪💪😎😎...
നമ്മളുടെ സ്കൂളി നടുത് ഒരു അംബാസിറ്റർ ഒണ്ട്. പക്ഷെ അതിന്റെ ENGIN ആരോ അടിച്ചുമാറ്റി 😎😎😁😁😁
Bro I love your cold start video ❤
Hi dilshad we love ur cold start videos
കലക്കി മച്ചാനെ🔥🔥💯💥♥️😍💙
Watching from Nepal
Super 👌 Bhai je
After a long time 😍😍
Continue tha cold star video pls bro i like intrest tha cold start video
After a long time ❤️
ങ്ങളെ നാട്ടില് ഉണ്ട് കുറെ ലോറിയും കാറും ഒക്കെ നിർത്തി വെച്ചിട്ട് പല വർഷങ്ങളായി .. ഇങ്ങട്ട് വരോ...തമിഴ്നാട് നിലഗിരി...🤗
Nte mwone ippozhum pandathe aa urjathode cold start video yum ayi yathra today ❤️✨
ജസീൽ, ജവാദ് ഉള്ള വീഡിയോ കണ്ടിട്ട് കുറെ കാലമായി....
എന്ന് അഭിപ്രായമുള്ളവർ 👇..
കൊറേ കാലത്തിനു ശേഷം ഒരു cold സ്റ്റാർട്ട് നന്നായിരിക്കുന്നു
i cant understand your language but iam enjoying 😃
10:53മുത്തു:അപ്പം എന്താ ആവ ?
10:54ദിലു :അപ്പം നല്ല ദമ്മ്ല് ചിപ്പ്ളിക്ക് ഉന്ത്ണ സൗണ്ട് ഇട്ടും 😂😂😂😂
Dilshad ikka uyir ❤️
Clatch and pressure plate joint ho gaya. Release nahi ho raha hai. So gear nahi lagta hai.
After long time
പൊളി man⚡⚡⚡👌❤️❤️❤️😍😍😍
കുറെ നാളുകൾക് ശേഷം 🤣🤣🤣🤣.... 🥰... 👍💪
Cold start king is back
മുത്തു ഇക്ക പൊളിയാണ്
Love from odisha
Hi Dilshad bro sugamano welcome to chanal bro job super great 👍😂❤ thanks vlog super 😂
പഴയ ടിം എല്ലാരും ഉണ്ടലോ
അടിപൊളി
Me odisha se apka video dekh taa hu
Cold starting ussar aavatte.... 😍
കുറേ നാളുകൾക്ക് ശേഷം 👌👍👍
😍😍😍appo welcome back again ✌️✌️
Nice ചാനൽ... എന്റെ മോൻ ഇത് കണ്ടാണ് ചോറ് ഉണ്ണുക.. അവനു ചിരിയാണ് സംസാരം കേട്ട്...ഇപ്പോൾ എനിക്കും ഇഷ്ടം ആണ്. കാണാൻ
Ith enthaaa upeshich kidakkan karanam???
*After a long Time*
😍😍😍🥰🥰😍😍
cold srartinginayi waiting arnnu 💥
മുത്തു : ധൈര്യണ്ടെങ്കിൽ മൂക്കിന് തൊട്
അനക്ക് ധൈര്യണ്ട് ലെ ടാ കള്ളാ 🤩🤩🤩
ല്ല
Welcome back again 🤝🤝🤝
Cold start mathi 💥bro
So cool ഫ്രണ്ട്സ് 😍😍😍
Cold start💥💥
Javad ikkaahh uyr ❤️❤️❤️
Eth kodukkunundo?
Dilshaad ikkayude samsarava enikkishttam ☺️☺️
.a
cold Start ചെയ്തതിൽ സന്തോഷം
Congratulation for thar bro
✨waiting arhnuu❤🔥❤🔥❤🔥
ഇനിയും cold start ചെയ്യുമോ
നിങ്ങൾ പൊളിയാണ്🔥❤️
മിഥുൻ ഫാൻസ് രാമനാട്ടുകാര🔥🔥
Kanan late aayi....muthumanikale enik sarikum ishtam ulla videos aanu
ദിൽഷാദേ'
പൊളി മാർക്കറ്റും തൊടങ്ങി യോ...
അടിപൊളി വീഡിയോ ❤❤❤❤🔥
Tata Power 🔥💪
Pwoli വീഡിയോ💛💛👏🏼🔥🔥
പടച്ചോനെ ഇയാൾ പിന്നിം വന്നാ 🤩🥳
Bro oru 1985 model bullet und. Ippo oru 5 years aayi work aavathe kidakkaan. Ath onn set aaki theruo.Malappuram Karuvarakund aan location
Cold starting uyirr……
Tremendous 👏🎉💓
കുറച്ച് നാളയികണ്ടിട്ട് എവിടെപോയിരുന്നു ?
Sir ji Aap Hindi Bolna Jante Ha I ? 😊🤗 Nice Video
സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰
Welcome again Dilshad Broo