Это видео недоступно.
Сожалеем об этом.
'കഴുത വെറും കഴുതയല്ല';കഴുതയെ വളർത്തി കാശുണ്ടാക്കുന്ന ഒരു 19കാരൻ്റെ വിജയകഥ
HTML-код
- Опубликовано: 27 май 2024
- 'കഴുത വെറും കഴുതയല്ല';കഴുതയെ വളർത്തി കാശുണ്ടാക്കുന്ന ഒരു 19കാരൻ്റെ വിജയകഥ
#Donkey #ViralVideo #humaninterestnews
~ED.22~PR.260~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
മോനെ നിന്റെ ബിസിനസ് വളർന്ന് വലിയ👍👍👍👍👍👍👍👍👌👌🙏🙏
എറണാകുളം ജില്ലയിലെ രാമമംഗലത്ത് കഴുത ഫാമം വർഷങ്ങൾക്കു മുൻപേ ഉണ്ട്.
Correct place evide aanu രാമമംഗലത്?
അഭിനന്ദനങ്ങൾ❤
ഈ പാൽ എന്തിന് ഉപയോഗിക്കുന്നു 6000 രൂപയ്ക്ക് ആര് വാങ്ങും ഡെയിലി പാൽ എങ്ങനെ മാർക്കറ്റിൽ എത്തിക്കും 😊 ആരു വന്നു കൊണ്ടുപോകും ഒരു പിടുത്തവുമില്ല പശു ആണെങ്കിൽ അറവ് ടീമിന് കൊടുക്കാമായിരുന്നു ഇതിന് എന്ത് ചെയ്യും ഒരു പിടുത്തവും കിട്ടുന്നില്ല പറഞ്ഞുതരൂ
Donkey milk beauty soap undakki vilkkunnud ,oru soapinu 300 okke aanu
Orupad cosmetic products il use cheyunund
Cosmetics😊
പാൽ ഇവിടെ യാണ് എടുക്കുന്നത് ഒന്നും clear അല്ല
ഈ പാല് കുടിക്കാന്‍ ഏറ്റവും
ഗുണമുള്ളതും ഏറ്റവും ശരീരത്തിന് അനുയോജ്യവുമാണ് !
യുവത്വം നിലനിര്‍ത്താന്‍ ഇത് ബെസ്റ്റ് !
പക്ഷേ ശതകോടീശ്വരന്‍ മാര്‍ക്കേ ഇത് കുടിക്കാന്‍ പറ്റൂ ! സിനിമാ താരങ്ങള്‍ മിക്കവരും കുടിക്കും !
The love you show is so amazing they are loving animals God bless all these donkeys ❤❤❤❤
Good monaa
Wish you all success
Evadaya vilkunnathu
അഭിനന്ദനങ്ങൾ
എറണാകുളം ജില്ലയിൽ രാമമംഗലം എന്ന സ്ഥലത്തു 4ഏക്കർ സ്ഥലത്ത് വളക്കുന്നുണ്ട്
Valakkano 😂😂aare kayuthaye valakkano…valachit kettuvo 😂😂
ക്ളിയോപാട്ര കഴുതപ്പാലിൽ ആണ് കുളിച്ചിരുന്നത്. അവരുടെ സൗന്ദര്യ രഹസ്യം അതായിരുന്നു എന്നാണ് ..
താൻ കണ്ടിട്ടുണ്ടായിരിക്കും
@@joypu6684 vayichittullath. Don't be a bully!
That may be the reason Donkey milk and powder is used in cosmetics.😊
ഇവൻ പോയി ഒളിഞ്ഞുനോക്കിയിരുന്നു.
ഇവനാണോ കുളിപിച്ചു കൊടുത്തിരുന്നത്
ഇത് ഒരു വ്യക്തത ഇല്ലാത്ത വാർത്തയായി പോയി
കഴുതപാൽ നല്ല ഔഷദ ഗുണമുള്ളതാണെന്നു കേട്ടിട്ടുണ്ട് 👍
ആ പയ്യന്റെ ഡീറ്റൈൽ കിട്ടുമോ
Congrts🥰
ഈ പാല് കുടിക്കാന്‍ ഏറ്റവും
ഗുണമുള്ളതും ഏറ്റവും ശരീരത്തിന് അനുയോജ്യവുമാണ് !
യുവത്വം നിലനിര്‍ത്താന്‍ ഇത് ബെസ്റ്റ് !
പക്ഷേ ശതകോടീശ്വരന്‍ മാര്‍ക്കേ ഇത് കുടിക്കാന്‍ പറ്റൂ ! സിനിമാ താരങ്ങള്‍ മിക്കവരും കുടിക്കും !
Kazhutha paal enthu cheyyam
👍
ഈ ഇന്റർവ്യൂ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? എന്തോ ചോദിച്ചു, ഏതാണ്ട് ഉത്തരവും കിട്ടി.
കുറച്ചു കൂടി വ്യക്തത വേണമായിരുന്നു, ഇന്റർവ്യൂവിൽ. ഇത് കാണുന്ന ഒരാൾക്ക് പ്രോത്സാഹനം കിട്ടണം. അല്ലാതെ, ഇത് ഒരുമാതിരി......
👍👍👍
ബീഫായി കൊടുക്കല്ലേ 😟
gents ലേപനം ചെയ്യുന്നത് ദാമ്പത്യ ജീവിതത്തിന് ഗുണകരമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു.
Bro🔥
👌🏾👌🏾👌🏾super
ഏത് മാർക്കറ്റിൽ....?🤣
👍👍❤️
❤
ആരുമേടിക്കാനാ?മൂത്രത്തിനുവിലയുണ്ട് ‼️😇
പൊട്ടൻ
പാൽ എങ്ങനെ വിൽക്കും
Nomber tharumo
Ini manushyare kazhuthe ennu vilikkaruthe.. manusyannu oru vilayumilla.
ഒരു ഒട്ടക ഫാം കുടി തുടങ്ങമോ... നല്ല ഇൻകം കിട്ടും....
You tube il sarva vivaraggalum undu search , pande ethudu puthiya kariyamalla
❤❤
യദു മോനെ കേരളത്തിലെ ചെറുപ്പക്കാർക്ക് നീയൊരു മാതൃകയാണ് 👍👍👍👍👍👍🙏🙏🙏👍👍👌
ഇത് ആര് മേടിക്കും.. എന്ന് കൂടെ പറഞ്ഞാൽ നല്ലതായിരുന്നു
👍👍👍❤️❤️❤️🙏
❤❤❤❤🙏
കഴുത പാൽ കുടിച്ചാൽ മക്കൾ ആകില്ല എന്ന് തമിഴ് നാട്ടുകാർ പറയുന്നു ഉള്ളതാണോ 🤔
തലയും വാലുമില്ലാത അവതരണം.ഇത്തിപോ........? ######. ആരായി !
നമ്പർ ഒന്ന് തരുമോ
Kazhuthappal 🤮🤮🤮🤮🤮🤮🤮🤮🤮🤮
😄
മോനെ നല്ല കാര്യം 👍
പക്ഷേ കേരളത്തിൽ.. കണ്ണൂർ ആണ്
മനുഷ്യർ ധാരാളം ഉള്ള സ്ഥലം.... 🙏
പാൽ എന്തിന് ഉപയോഗിക്കുന്നു..
Cosmetic ആവശ്യം
വിക്ടോറിയ രാ്ഞി കഴുത പാലിൽ ആണ് കുളിച്ചിരുന്നത്. ഞാൻ വായിച്ചിട്ടുണ്ട്.
Cosmetic prodectinvedi upayokikinnu
👍