'മുല്ലപ്പെരിയാർ പൊട്ടിയാൽ പൊട്ടട്ടെ; ഇവിടെ കിടന്നു മരിക്കാൻ തന്നെയാണ് തീരുമാനം'| Mullaperiyar Dam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 526

  • @BushanKr
    @BushanKr 2 месяца назад +325

    പാവപെട്ട ആ മനുഷ്യന്റെ ഈ സങ്കടം കേൾക്കാൻ ആരെങ്കിലും ഉണ്ടോ ഇവിടെ ജനിച്ച മനുഷ്യർ നിർഭാഗ്യവാന്മാർ തമിഴർ എത്രയോ ഭാഗ്യം ചെയ്തവർ

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 месяца назад +152

    കേരളം ഭരികുന്ന ഉണ്ണാക്കൻ സർക്കാർന് അഭിനന്ദനങ്ങൾ 👍

    • @AbdulSalam-fy8ci
      @AbdulSalam-fy8ci 2 месяца назад

      Idhokke rajyathinte podhukaryam samsthanam kond nadakkunillengle andikk balamundengle rajyathinte janangaludeyum swathinteyum rakshak vendi kendhram idapedanam

    • @sindhudilip174
      @sindhudilip174 2 месяца назад +2

      ​@@AbdulSalam-fy8ciസുപ്രിം കോടതിയിലുള്ള കേസ് ആയതിനാൽ കേന്ദ്രത്തിനു ഇടപെടാൻ പരിമിതിഉണ്ട്

    • @Mntrikan
      @Mntrikan 2 месяца назад

      ഇന്ത്യ മുന്നണി അല്ലെ തമിഴ്നാടിനോട് പറയട്ടെ

  • @lalu.v.abrahamabraham4123
    @lalu.v.abrahamabraham4123 2 месяца назад +134

    മുല്ലപെരിയാർ പൊട്ടും എന്നതിന് എന്ത് സംശയം 50 വർഷത്തെ ആയുസ് പറഞ്ഞ് പണിത ഡാം 125 വർഷം നില നിന്നു
    15 വർഷം കഴിഞ്ഞ വാഹനം രജിസ്റ്ററേഷൻ പുതിക്കിത്തരാൻ നിയമതടസ്സങ്ങൾ ഉണ്ട് 15 വർഷം കഴിഞ്ഞ വാഹനത്തിൻ്റെ ഉപയോഗം നിമിത്തം ഉണ്ടാകാവുന്നതിൽ എത്ര ഭയാനകമായ അപകടം അല്ല ദുരന്തം സംഭവിക്കും
    ജനങ്ങൾ പണം മുടക്കി മേടിച്ച വാഹനം കേടുപാടുകൾ പോക്കി തുടർന്നും ഉപയോഗിക്കാൻ സർക്കാർ അനുമതിയില്ല സർക്കാരിൻ്റെ അധിനതയിൽ ഉള്ള ഡാം നിമിത്തം ഉണ്ടാകാവുന്ന ദുരന്തം ജനം സഹിച്ചുകൊള്ളണം
    ഇങ്ങനെയുള്ള ഭരണവും ഭരണാധികാരികളും നമുക്ക് എന്തിന്
    ഇതൊക്കെ എന്തു നീതി
    ജനങ്ങൾ ഇല്ലെങ്കിൽ ഭരണവും ഭരണാധികാരികളും ഇല്ല എന്ന് മറക്കരുത്
    😢😢😢😢😢😢😢

    • @lalu.v.abrahamabraham4123
      @lalu.v.abrahamabraham4123 2 месяца назад

      @DilseAbhirami 2011-ൽ ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു സാങ്കേതിക വിധക്തർ പറയുന്നു ഡാം അപകടത്തിലാണെന്ന്
      13 വർഷം കഴിഞ്ഞപ്പോൾ അപകടസാധ്യത കുറയാൻ സാധ്യത കാണുന്നില്ല എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനഃസിലാകും

    • @Nambiyaar
      @Nambiyaar 2 месяца назад

      @DilseAbhiramipyramidil evide ya water pressure?😂. dam pottunath pole ano pyramidine kanunath. temple pyramid onnum waterine thangunilla
      waterinte force pressure ethrayan.

    • @Nambiyaar
      @Nambiyaar 2 месяца назад

      mandi.lokathil ee aduth oru dam pottitund.
      pyramid temple ethoke small space annu. athu pole human lifeinte essential need alla.hollow annu.
      pyramid pottiyal entha athinte ullil vellam undo?!.
      dam pottiyal varunna floodine ormichu nokku
      templein expiry illa,athum matti paniyar und.
      than expiry kazhinja gulika kudikumo?.
      vere western country anengil avar oke correct followup cheyum.
      pottiyal thanik entha!. lal salam vilikan thonda undayal pore alle 😅. adimakal thanne.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 месяца назад +75

    Dam പൊട്ടും എന്നത് 100% ഉറപ്പാണ്. പിണുവും കൂട്ടരും ഹെലികോപ്റ്ററിൽ രക്ഷപെടും. ബാക്കി ഉള്ളവർ എന്ത് ചെയ്യും. കഷ്ടം തന്നെ.

    • @KRD_DON
      @KRD_DON 2 месяца назад +2

      എല്ലാവരും ഒഴുകി കടലിൽ പോകും..

    • @bindumathew6722
      @bindumathew6722 2 месяца назад +1

      ​😢😢😢😢😢

    • @iiiiiiiiiiiiiiiiiiiiiiiiiiiii.
      @iiiiiiiiiiiiiiiiiiiiiiiiiiiii. 2 месяца назад +1

      Cochin University area vellam kerilla.

    • @vidhyulks8605
      @vidhyulks8605 2 месяца назад +2

      😂 അതു കൊണ്ടാണല്ലോ...ആ പിണുങ്ങാണ്ടി ആ ഹെലികോപ്റ്റർ ജനങ്ങളുടെ കാശിനു വാങ്ങിയതും ആർക്കും വിട്ടു കൊടുക്കാത്തതും ...😠😠😠😡😡😡😡😭🤬

    • @PraneshH-mg9ul
      @PraneshH-mg9ul 2 месяца назад

      😂😂​@@vidhyulks8605

  • @am_not_human_
    @am_not_human_ 2 месяца назад +313

    ഡാം പൊട്ടും
    ആറ് ജില്ലകൾ ഒഴുകി പോകുമെന്ന് മാത്രം അല്ല മണ്ണിൽ പുതയുന്ന 35 ലക്ഷം മനുഷ്യരേയും അതിന് തത്വല്യമായ മൃഗങ്ങളേയും 48 മണിക്കുറിനകം സംസ്കരിക്കാത്ത പക്ഷം മറ്റു ജില്ലകളിലെ അവശേഷിക്കുന്ന മനുഷർ പകർച്ച വ്യാതി മൂലം ഇഞ്ചിഞ്ചായി ഇല്ലാതാകും അതിന് മുൻപ് തന്നെ മറ്റു ജില്ല കളിലേക്കും കടൽ കയറിയിട്ടുണ്ടാകും
    ഒഴുകി വരുന്ന കല്ലും മണ്ണും പാറയും ചെളിയും മനുഷ്യരും മൃഗങ്ങളുമെല്ലാം കടലിലേക്ക് ചെന്ന് പതിക്കും ആ ആഘാതത്തിൽ കടൽ എതിർ ദിശയിലേക്ക് ആഞ്ഞ് പതിക്കുകയും ശേഷം അതേ ശക്തിയോടെ കേരള കരയിലേക്ക് തിരിച്ച് കയറുകയും ചെയ്യും
    ഇത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സന്ദേശമല്ല
    ഇതിൻ്റെ ഗൗരവം മനസ്സിലാവാത്ത വരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രംമുള്ളു
    നമക്കും നമ്മുടെ മണ്ണിനും നമ്മുടെ വേണ്ടപെട്ടവർക്കും വേണ്ടിയാണ്

    • @abt727
      @abt727 2 месяца назад +17

      ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
      എന്താണ് ഗവൺമെൻറ് നോക്കി നിൽക്കുന്നത് എന്ന് അവർക്ക് തന്നെ അറിയുകയുള്ളൂ..

    • @tulunadu5585
      @tulunadu5585 2 месяца назад +7

      @@am_not_human_ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കണ്ടതെ പേടിച്ചു

    • @sreethus6939
      @sreethus6939 2 месяца назад +15

      നമുക്ക് എല്ലാവർക്കും ഇതിനു വേണ്ടി campaign ആരംഭിക്കാ സുഹൃത്തുക്കളെ നമ്മൾ വീട്ടിൽ ഇരുന്നു comment ഇട്ടിട്ടു കാര്യമില്ല

    • @am_not_human_
      @am_not_human_ 2 месяца назад +1

      @@sreethus6939 s
      Nth cheyan pattum nammale kond

    • @sreethus6939
      @sreethus6939 2 месяца назад

      @@am_not_human_ ആദ്യം തന്നെ Social Medias വഴി എല്ലാവരെയും Aware ആക്കി എല്ലാവരെയും സംഘടിപ്പിക്കുക . പിന്നെ എല്ലാവരും സർക്കാരിനു petition സമർപ്പിക്കുക . ഈ പ്രശ്നത്തിനു ഒരു തീരുമാനം ആകുന്നതു വരെ Social Medias സജീവം ആക്കുക. മഴക്കാലം മാറുമ്പോൾ വീണ്ടും ആവേശം കെട്ടുടങ്ങരുത്. നമ്മൾ ചെറുപ്പക്കാർ പുറത്തേക്കിറങ്ങി പ്രവർത്തിക്കണം . അതതു പഞ്ചായയത്തിൽ ആദ്യം Petition സമർപ്പിക്കുക പിന്നീട് ഏകീകൃതമായി.

  • @thajunnisa4678
    @thajunnisa4678 2 месяца назад +215

    ഡാമിന്റെ ചുറ്റളവിൽ ഒരു ബിൽഡിങ്ങിൽ മതി ഇനി നിയമസഭ എന്ന് തീരുമാനിക്കണം..... അപ്പോൾ തന്നെ റെഡിയാവും 😄😄😄😄😀

    • @amminikuttim4454
      @amminikuttim4454 2 месяца назад +2

      നടക്കുന്ന കാര്യം വല്ലതും പറ സേട്ടാ

    • @thajunnisa4678
      @thajunnisa4678 2 месяца назад

      @@amminikuttim4454 നടപ്പിക്കണം

    • @dragonpaily1886
      @dragonpaily1886 2 месяца назад

      Pinarayiyum kochiyilokke vararundallo
      Dam pattathirikkatte
      Ini orupakshe pottukayaanenkil pinarayi kochiyilulllappol pottanam

    • @NoufalNazal-my9jq
      @NoufalNazal-my9jq 2 месяца назад +5

      സെയിം അഭിപ്രയം 😂😂

    • @ArunaMS-tc3dk
      @ArunaMS-tc3dk 2 месяца назад +1

      Hibi Ernakulam thalasthanam aakaanamennu paranjapol enthayirunnu pukilu

  • @yaser.k2542
    @yaser.k2542 2 месяца назад +182

    എല്ലാവരും save Kerala from mullaperiyar dam disaster എന്ന് സെർച്ച് ചെയ്ത് പെറ്റീഷൻ sign ചെയ്യുക.മിനിമം 30 ലക്ഷം sign വേണം ഇതുവരെ 17 lack ആയിട്ടുള്ളൂ എല്ലാവരും പെറ്റീഷൻ sign ചെയ്യുക 🙏

    • @steffisheela439
      @steffisheela439 2 месяца назад +9

      Share the petition link

    • @priyankavictor111
      @priyankavictor111 2 месяца назад +3

      Share

    • @rockzz3923
      @rockzz3923 2 месяца назад +35

      വല്ല give away കിട്ടുമെന്ന് പറഞ്ഞാൽ 1കോടി sign ചെയ്യും ഷെയർ ചെയ്യും.. നാടിനെപ്പറ്റി ഒരു ചിന്ത ഇല്ലാത്ത മലയാളികൾ 😒

    • @aryae8925
      @aryae8925 2 месяца назад +5

      Njn cheythu

    • @AngelaSebastin
      @AngelaSebastin 2 месяца назад +4

      Can somebody explain what happens if this Target is met ... Will that be considered by anyone.

  • @soniavs8045
    @soniavs8045 2 месяца назад +110

    മുല്ലപെരിയാർ പൊട്ടിയാൽ
    ഇടുക്കിയിലുള്ള വൈതുതി നിലയങ്ങൾ complete ഒലിച്ചു പോകുമ്പോൾ ബാക്കി ജില്ലകൾ ഇരുട്ടിൽ കിടക്കും 1 /2 months edukkum electricity, phone network okke കിട്ടാൻ... പിന്നെ മാറാരോഗം കടലിൽ പോയ വെള്ളം തിരികെ വന്നു എല്ലാത്തിനെയും മുക്കും

    • @samsonm.j6556
      @samsonm.j6556 2 месяца назад +10

      FACT Ammonia plant പൊട്ടും

    • @johnc430
      @johnc430 2 месяца назад +3

      Solar no plm

    • @moosap8038
      @moosap8038 2 месяца назад +1

      സത്യം

    • @amminikuttim4454
      @amminikuttim4454 2 месяца назад +14

      ​@@johnc430പൊടാ കൊണാപ്പാ... രാത്രിയില്‍ നിന്‍റെ ... കൊണ്ടുവരുമോ സോളാർ

    • @Rohi0118
      @Rohi0118 2 месяца назад +1

      Electricity nde karyam onnum pedikenda tamil natil ninnum back feed chiyan pattum

  • @muralimarath6251
    @muralimarath6251 2 месяца назад +148

    വളരെ ശരിയാണ് ഇദ്ദേഹം പറഞ്ഞത് അവിടെ താമസിക്കാത്ത .......ളകൾക്ക് ഗഞ്ചനാണെന്ന് തോന്നും '

    • @lovemykeralam8722
      @lovemykeralam8722 2 месяца назад +2

      എന്ത് ശരി ഇനിയും 1000 വർഷം അത് നില നിൽക്കും

    • @geethus4389
      @geethus4389 2 месяца назад +7

      ​@@lovemykeralam8722eth lokatha than okke

    • @ab3n_x
      @ab3n_x 2 месяца назад +1

      ​@@lovemykeralam8722 eda shonne ake 50 vrshm olllu damnu ipoob129 varshm ne athnte tazhe veed vech tholikk apoo manasilavum vrthe dailog konakkathe

    • @YugmaUnique
      @YugmaUnique 2 месяца назад

      ​@@lovemykeralam8722അങ്ങിനെയാണല്ലേ ശാസ്ത്രജ്ഞാ... 🤣🤣🤣

  • @vishnumt2459
    @vishnumt2459 2 месяца назад +250

    തമിഴ്നാട് പുതിയ ഡാം പണിഞ്ഞോട്ടെ എന്നിട്ട് ഈ ഡാമിലെ വെള്ളം അതിലേക്ക് വിട്ട് മുല്ലപെരിയാർ ഡാം പുതിക്കി പണിയണം

    • @lekshmiy
      @lekshmiy 2 месяца назад

      A tunnel plan is proposed...a new dam will be a future threat too...see interview of prof cp joy...it's well explained....a new dam is a political agenda I feel. With lesser cost they can make a big tunnel....

    • @rejinsam9809
      @rejinsam9809 2 месяца назад +25

      എത്രത്തോളം പ്രായോഗികം ആണെന്ന് അറിയില്ലെങ്കിലും എനിക്കും ഇതേ അഭിപ്രായം ആണ്

    • @vishnumt2459
      @vishnumt2459 2 месяца назад

      ​@@rejinsam9809👍

    • @vishnupriyanv8581
      @vishnupriyanv8581 2 месяца назад +2

      Oru dam indakan etre varshangal venameno😄

    • @VipinShogunz
      @VipinShogunz 2 месяца назад

      കേരളത്തിലെ കിറുക്കമ്മാരെക്കാ ൾ വലിയ കിറുക്കമ്മരാ അവന്മാര് ... പ്രജകൾ വെള്ളത്തിനടിയിൽ ആകുന്നവരെ മണ്ടത്തരം മാത്രം കാണിക്കും മണ്ടമ്മാർ ........😢

  • @Roseroseeee860
    @Roseroseeee860 2 месяца назад +42

    ഞാൻ കോട്ടയമാണ്, വെള്ളം കേറില്ല എന്ന് വിശ്വസിക്കാം പക്ഷെ വെള്ളം കേറിയില്ല ചാകില്ല എങ്കിൽ കൂടിയും പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം ആത്മഹത്യ ചെയ്യുക അതാണ് നല്ലത്, ജീവിച്ചിരുന്നിട്ട് യാതൊരു കാര്യവുമില്ല ആ ഒരു അവസ്ഥയാണ് പിന്നീട് ഉണ്ടാകാൻ പോകുന്നത്,

    • @jessicabinoy9774
      @jessicabinoy9774 2 месяца назад +2

      Aru paranju vellam kayaruullannu

    • @vishakp7627
      @vishakp7627 2 месяца назад +2

      Kottayamokke sure aayum povum,ivde kasargod vare povunnan parynne

  • @shajithundathil5009
    @shajithundathil5009 2 месяца назад +28

    999 -130 = 869
    മുല്ലപ്പെരിയാർ ഡാം ഇനിയും 869 വർഷം കേടുകൂടാതെ നില നിൽക്കും എന്ന് വിദഗ്ധസമിതി പറഞ്ഞിട്ടുണ്ടെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ പ്രഥമ ദൃഷ്ട്യാ അവർക്കെതിരെ കേസെടുക്കണം !!

  • @sajijoseph5133
    @sajijoseph5133 2 месяца назад +21

    ചേട്ടൻ്റെ വേദന തികച്ചും സത്യസന്ധം തന്നെ. അല്ലെങ്കിൽ തന്നെ കേരളത്തിൽ പുരുഷൻമാർക്ക് പെണ്ണ് കിട്ടാനില്ല. ജലബോംബിൻ്റെ അടിയിലേക്ക് ആരും തങ്ങളുടെ മക്കളെ അയക്കില്ല. ജനങ്ങളോട് ആത്മാർത്ഥത ഇല്ലാത്ത ശപിക്കപ്പെട്ട ഭരണാധികാരികളാണ് ഇതിന് ഉത്തരവാദികൾ😢

  • @Mntrikan
    @Mntrikan 2 месяца назад +11

    സമരം പൊളിച്ചത് ഇവിടുത്തെ രാഷ്ട്രീയകർ ആണ് ഞാനും ഉണ്ടായിരുന്നു സമരത്തിന് 🤔🤔 തമിഴ്നാട് ഭീഷണി ഉണ്ടായിരുന്നു

  • @abhilashja8181
    @abhilashja8181 2 месяца назад +4

    തിരുവനന്തപുരം കൊല്ലം ഒക്കെ ഒരുപാട് വസ്തുക്കൾ വിൽക്കാൻ കിടപ്പുണ്ട് എല്ലാവരും ഈ ഇടങ്ങളിൽ വന്നു താമസിക്കൂ 🙏🏻

  • @Alphadna98
    @Alphadna98 2 месяца назад +22

    മുല്ലപ്പെരിയാറിന്റെ തകർച്ച തമിഴ്നാട്ടിലെ അണ്ണന്മാരെ.. ഇതെങ്ങാനും പൊട്ടിയാൽ ഒരു തുള്ളി വെള്ളം പിന്നെ നിങ്ങൾക്ക് കിട്ടും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട.. തരാൻ കേരളം തന്നെ ഉണ്ടാകില്ല

    • @sadhyaks1693
      @sadhyaks1693 2 месяца назад

      Uvva. Keralam illandayal avarkk ishtathinu dam paniyallo arodum chodikkanda. Durantham nadannathinte oru 5 varsham kazhinjal avar vere dam kettum. Venenkil sheshikkunna keralathile jillakal pottum podiyum okke tamilnadinod kootticherkkum. Nashtam namukku mathram

  • @divakarprabhu590
    @divakarprabhu590 2 месяца назад +56

    വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരുടെയും കാണാദായവരുടെയും എണ്ണം കണക്കാക്കിയാൽ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടാകുന്ന ആൾ നാശം ൂഹിക്കാൻ പോലും സാധ്യമല്ല. ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാനും ആരും ബാക്കി ഉണ്ടാകില്ല. Rebuild വയനാട് മുല്ലപ്പെരിയാർ ഡാമും കൂടി പൊട്ടി കഴിഞ്ഞിട്ട് പോരെ. ഒന്നിച്ച് പിരിവെടുത്ത് കെട്ടിയെടുക്കാമല്ലോ. ഒരുമിച്ച് ആഘോഷിക്കാം. മരണ ശേഷം മാത്രമാണ് ഇവിടെ മനുഷ് ജീവന് വില കൽപ്പിക്കുന്നത്.

    • @messageon6435
      @messageon6435 2 месяца назад +3

      താങ്കൾ സത്യം പറഞ്ഞു ❤. ദുരന്തം സംഭവിച്ച ശേഷം സഹായിക്കുന്നതിനേക്കാൾ നല്ലത് , ദുരന്തമുണ്ടാകുന്നതിനു മുൻപ് അവരെ സംരക്ഷിക്കുകയാണ്. Prevention is better than Cure.

  • @anjuvm3227
    @anjuvm3227 2 месяца назад +75

    മുല്ലപ്പെരിയാർ പൊട്ടിയാൽ ഈ കേരളം കാണില്ല. പിന്ന ഈ കേരളത്തിൽ രാഷ്ട്രീയവും വാഴിയില്ല .അത് ഉറപ്പ്

  • @CPYchannals
    @CPYchannals 2 месяца назад +80

    ജീവനിൽ കൊതിയുള്ളവർ കൂട്ടത്തോടെ കൂടും കുടുക്കയും ഉപേക്ഷിച്ചു നാട് വിട്ടു ഓടിപ്പോവുക. 😭രക്ഷ പ്പെടാൻ ഒരുമാർഗ്ഗവുമില്ല. രക്ഷ പെടുത്താൻ ആരും വരില്ല.എങ്ങോട്ട് പോകും 😭😭😭

    • @farsanashajahan3863
      @farsanashajahan3863 2 месяца назад +5

      ​@athiraammuammu662ernakulathine karyam chindikee venda. Ella districtrictinekalum moshayirikum avastha.. njanum ernakulam aan.

    • @amminikuttim4454
      @amminikuttim4454 2 месяца назад

      ​@athiraammuammu662എങ്കില്‍ നിങ്ങള്‍ മുന്‍കൈ എടുക്കൂ.. വയനാട്ടിലെ ദുരിതങ്ങളുടെ ഫോട്ടോയും പത്രവാർത്തകളും ഉള്‍പ്പെടുത്തി സ്റ്റാന്‍ലിനും , പ്രധാനമന്ത്രിക്കും , രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്ത് അയക്കൂ... നിങ്ങളാല്‍ കഴിയുന്നത് നിങ്ങള്‍ ചെയ്യൂ എന്തിനാണ് പേടിച്ചിരിക്കുന്നത്

    • @LuluPaul-h9d
      @LuluPaul-h9d 2 месяца назад

      മന്ത്രി സഭ ഇടുക്കിയിലേക്ക് മാറ്റുക.. മന്ത്രി മന്ദി രങ്ങളും 😡

    • @thoufeejr
      @thoufeejr 2 месяца назад +4

      Palakkad valathum sambavikoo 😢

    • @CPYchannals
      @CPYchannals 2 месяца назад +2

      @@thoufeejr അങ്ങോട്ട് ഒന്നും വരാൻ സാദ്യത ഇല്ല. ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ

  • @venisugunan7318
    @venisugunan7318 2 месяца назад +26

    Save mullaperiaar

  • @sruthindas2334
    @sruthindas2334 Месяц назад

    Rashttriyamillathay cheyyan sramichu super👏👏👌

  • @devarajannair2033
    @devarajannair2033 2 месяца назад +22

    കേരളത്തിലെ എല്ലാ നേതാക്കന്മാരെയും ജില്ലാ കളക്ടറെയും നിർബന്ധമായി പിടിച്ച് മുല്ലപ്പെരിയാർ ഡാമിന്റെ അരികിൽ താമസിക്കാൻ നിർബന്ധിക്കണം

  • @tulunadu5585
    @tulunadu5585 2 месяца назад +123

    പെണ്ണിന്റെ കാര്യം പറഞ്ഞപ്പോൾ മൈക്കിനെന്താ ഒരു കിരുകിരിപ്പ് 😜

  • @lukosekadalikkattil7847
    @lukosekadalikkattil7847 2 месяца назад +10

    ഇടുക്കി അണക്കെട്ടിനു മുല്ലപ്പേറിയറിനെ താങ്ങാൻ ശേഷിയില്ല..
    ഇതെല്ലാം കൂടി ഒന്നിച്ചാൽ..

  • @prakambanamYT
    @prakambanamYT 2 месяца назад +39

    രാഷ്ട്രീയക്കാര് വന്നു അവർക്ക് കിട്ടാനുള്ള കിട്ടി അവർ വീട്ടിൽ പോയി

  • @libyjomon3946
    @libyjomon3946 2 месяца назад +20

    Save Kerala... justice Kerala

  • @subaidazahra7032
    @subaidazahra7032 2 месяца назад +30

    ഉരു ൾ പൊട്ടി യ പോൾ മരിച്ചിട്ട് ആരു,o വന്ന് ചോദിചിട്ടില്ല അങ്ങനെ സംഭവിച്ചാൽ ആരും ചോദിക്കാനും അവിടെ ഉണ്ടാവില്ല.🤲🏻🤲🏻🤲🏻♥️

  • @sreemolsubhagan2229
    @sreemolsubhagan2229 2 месяца назад +2

    Thankyou for your efforts

  • @elliyasjenna9334
    @elliyasjenna9334 2 месяца назад +4

    Enniyum samaram thudaranam👏🏻

  • @aromalsuresh2k2
    @aromalsuresh2k2 2 месяца назад +3

    നമ്മൾ മുങ്ങി ചാവും ബാക്കി ഉള്ളവരും മറ്റു സംസ്ഥാനത്ത് ഉള്ളവരും പകർച്ചവ്യാധി വന്ന് പടു മരണത്തിന് ഇര ആവും💀🙌🏻

  • @deepakram3678
    @deepakram3678 2 месяца назад +2

    പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണം 🔥

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 2 месяца назад +15

    സായ്‌പ് പണ്ട് പറഞ്ഞ കണക്കു ആണ് ഒരു പടി എന്നൊക്കെ
    ഇപ്പൊ പോരുക ആണെങ്കിൽ നമ്മൾ ചിന്തക്കുന്നതിലും അപ്പുറം ആരിക്കും ആഘാതം. ഇപ്പൊ ഡാമിന് അന്നത്തെ ക്കാൾ വെള്ളം ഉണ്ട് വേറെ മാറ്റങ്ങൾ und

  • @neethuabraham2195
    @neethuabraham2195 2 месяца назад +6

    Well said chetta 👍

  • @divyabiju5184
    @divyabiju5184 2 месяца назад +4

    njna onn chodichotte...vivaramillaymayanel kshamikkanm....ee shutter kurch kurachaayi thurannu vittal athinte route vazhi normal aayi flow undaville ...pathukke vellathinte level kurach kond vannal dam muzhuvanayum illathakkan pattille? i mean normal periyar river aayi ozhukan pattille?

    • @mithrathmajanak9711
      @mithrathmajanak9711 2 месяца назад +1

      Water level kurakan patila as per contract with tamilnadu

  • @nanduaduandfamilyatanvlogs
    @nanduaduandfamilyatanvlogs 2 месяца назад +2

    കേരളത്തിൽ ഉള്ള എല്ലാവരും ഒത്തു ചേർന്ന് ഒരു day fix ച്യ്ത ജനകിയ സമരം നടത്തണം 🔥
    # സേവ് kerala

  • @RebyTa-j3b
    @RebyTa-j3b 2 месяца назад +1

    ഒരു കാര്യം ചെയ്യു ജനങ്ങളെ. എന്താന്ന് വെച്ചാൽ എല്ലാരും മറ്റു പല അയൽ ജില്ലകളിലേക്ക് പലായണം ചെയ്യു അങ്ങനെ വരുമ്പോള് ഗവണ്മെന്റ് അതിനു ഒരു വഴി കണ്ടെത്തേണ്ടി വരും അത് പോലെ തന്നെ എറണാകുളവും ഈ വെള്ളം ബാധിക്കുന്ന എല്ലാ ജില്ലകളിലെയും സർക്കാർ രേഖകൾ തിരുവനന്തപുരം ജില്ലയിലേക്ക് മാറ്റണം

  • @saseendran377
    @saseendran377 2 месяца назад +2

    മന്ത്രി മാർ ജനങ്ങളെ ആശ്വസിപ്പിക്കാൻ വർഷകാലം മുഴുവൻ ഇവിടെ വന്ന് താമസിക്കണം ഇല്ലെങ്കിൽ ജനങ്ങൾ ഒന്നായി അതിന് ഒരു വഴി ഒരുക്കം എന്നാൽ മാത്രം ഇതിന് ഒരു പരിഹാരം ഉണ്ടാകു.

  • @sarathkumar6106
    @sarathkumar6106 2 месяца назад +7

    Why Rahul Gandhi can't discuss this with "INDI" party member Kerala cm and Tamil Nadu cm Stalin to resolve this issue???
    All are same party right???

  • @saranyamanoj5467
    @saranyamanoj5467 2 месяца назад +4

    Good job chetta. Ningalepole ella social media kaarum ee vishayam munnottukonduvaranam. Kerala thile janangale rakshikkanam. Njan palakkad aane bt kerala millaathe palakkad illallo 😢

  • @VISHNUPSVAS
    @VISHNUPSVAS 2 месяца назад +4

    If the dam breaks, pinu will emerge as a super hero...

  • @chaathan46
    @chaathan46 2 месяца назад +8

    മരണമേ i am comming ❤❤

  • @sasidharankg1271
    @sasidharankg1271 2 месяца назад +22

    മഴ വരുമ്പോൾ മാത്രമാണോ മുല്ലപെരിയാർ വിഷയം

  • @SaneeshTS-tv9pz
    @SaneeshTS-tv9pz 2 месяца назад +3

    Rajan chettan parayunath valare Sheri aannu❤❤❤

  • @VishnuMohan-di9zp
    @VishnuMohan-di9zp 2 месяца назад +6

    ഇത്രെയും പെട്ടന്ന് തന്നെബുദ്ധി ഉള്ളെവർ ആണെങ്കിൽ കേരളം വിടുക

  • @vijayaragr2219
    @vijayaragr2219 2 месяца назад +2

    നിങ്ങൾ രക്ഷപെട്ടു ചേട്ടാ 😄😄

  • @joseantony9628
    @joseantony9628 2 месяца назад +3

    Consider Metro man Shridharan sirs ideas also

  • @gafurb5160
    @gafurb5160 2 месяца назад +3

    അതിന് ആരെയും കുറ്റം പറയാൻ😢 വയ്യ ആത്മഹത്യ താൽപര്യമുണ്ടെങ്കിൽ ആ നാട്ടിലേക്ക് വരും അത് ആണായാലും പെണ്ണായാലും 😢 മനുഷ്യർ എന്നല്ല എല്ലാ ജീവജാലങ്ങൾക്കും മരണമുണ്ട് അപകടങ്ങളും എല്ലാം എപ്പോഴും ഉണ്ടായേക്കാം പക്ഷേ ഒന്നും സംഭവിക്കില്ല എന്ന പ്രതീക്ഷയിലാണ് മനുഷ്യർ ജീവിച്ചു പോകരുതെന്ന് മനസ്സിലാക്കുക അല്ലാതെ മരിക്കില്ല അപകടം വരില്ല ഉരുൾപൊട്ടൽ പ്രളയം ഉണ്ടാകില്ല എന്നൊന്നും വിശ്വസിച്ചു കൊണ്ടല്ല ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷയാണ് മനുഷ്യ നുള്ളത് ഇവിടെ മുല്ലപ്പെരിയാറിൻ്റ കാര്യത്തിൽ ആ പ്രതീക്ഷയില്ല പൊട്ടും എന്ന് ഉറപ്പുള്ള ഒരു കാര്യമാണ് അപ്പോൾ പിന്നെ അവിടെ ജീവിക്കുന്നത് എങ്ങനെയാണ്😢😢😢

  • @TRIPPINGMATE
    @TRIPPINGMATE 2 месяца назад +19

    ഇത് ഇപ്പൊ മഴക്കാലം വരെ രാഷ്ട്രീയക്കാര് എന്തെങ്കിലും പറഞ്ഞു ജനങ്ങളെ പറ്റിക്കും അത് കഴിഞ്ഞു ഇതിനെ കുറിച്ചു ഒന്നും കേൾക്കില്ല അടുത്ത മഴക്കാലം വരെഇത് തന്നെ അവസ്ഥ 😊

  • @biju.k.nair.7446
    @biju.k.nair.7446 2 месяца назад +12

    ജനങ്ങളുടെ ..... ഉറക്കം നഷ്ടപെടുത്തുന്ന.... ഭയാനകമായ അവസ്ഥയിലേക്ക് കേരളം മാറി കൊണ്ടിരിക്കുന്നു.....! ഇതിന് പരിഹാരമില്ലേ? എന്താണ് ചെയ്യേണ്ടത് അത് എത്രയും പെട്ടന് ചെയ്ത് സ്വര്യ ജീവതം ഉറപ്പ് വരുത്തണം ---- ഓരോ പ്രകൃതി ദുരന്തവും നമ്മളെ പഠിപ്പിക്കുന്നു...... ജാഗ്രത

    • @James-jr8he
      @James-jr8he 2 месяца назад

      Pinu bucket pirivu nadathan thayyaranu

  • @sreekumarnair3515
    @sreekumarnair3515 2 месяца назад +20

    ഈ സമരം പൊളിക്കുവായിരുന്നു രാഷ്ട്രീയകരുടെ ഉദ്ദേശം.ടൈ അപ് എന്നുവച്ചാ എല്ലാരും പോയി അച്ഛാരം വാങ്ങീട്ടോണ്ട് തമിഴ്നാടീന്നു

  • @Nandhana-jv4gd
    @Nandhana-jv4gd 2 месяца назад +1

    Mullaperiyaar dam പുതിക്കി പണിയണം

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 месяца назад +1

    Advocate Haris Beeran രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട് ... എല്ലാവരും തുടരണം

  • @anisanthosh
    @anisanthosh 2 месяца назад

    Halow prathypaksha nethavay v d satheesa mullapariyar ningalku prathikarikan sheshyellay janangalku vendy

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 месяца назад +4

    ഞാ൯ തിരുവനന്തപുര൦ ജില്ലയിലാണ്.എങ്കിലു൦ വലിയവിഷമമാണ്.വയനാട് ദുരന്തത്തിൽ വലിയവിഷമത്തിലാണ്

  • @sidarajusiddu1854
    @sidarajusiddu1854 2 месяца назад +1

    Save Kerala

  • @heeraittl9826
    @heeraittl9826 2 месяца назад +5

    സ്വാതന്ത്യ ലബ്ദിക്കു ശേഷം കേരളത്തിനെ സമൃദ്ധിയുടെ കൊടുമുടിയെലേക്ക് ഉയർത്തുവാൻ വേണ്ടി മുല്ലപ്പെരിയാർ കരാർ പുതുക്കിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്ന അച്യുത മേനോൻ മുഖ്യമന്ത്രിയെ നമ്മൾ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കണമെന്നാണ് എൻ്റെ അഭിപ്രായം

    • @divyamol5591
      @divyamol5591 2 месяца назад +2

      Yes ..ayalude achaneyum smarikanm ennanu nte oru ith😂😂

  • @kannurtheyyam3531
    @kannurtheyyam3531 2 месяца назад +20

    കേൾക്കുമ്പോൾ പേടി വരുന്നു, എല്ലാവർക്കും gove. ന്റെ ഭാഗത്ത്‌ നിന്ന് ജാക്കറ്റ് കൊടുക്കണം കിടന്നുറങ്ങുമ്പോൾ 🙏🏻🙏🏻🙏🏻

    • @farsanashajahan3863
      @farsanashajahan3863 2 месяца назад +10

      Chinni chithari povum manushyanokr.. pinne jacket kityitt endina

    • @Midhlaj418
      @Midhlaj418 2 месяца назад

      150 meter ഉയരത്തിൽ 100കണക്കിന് kilometer per hour speedil വെള്ളം വന്നാൽ ഉള്ള അവസ്ഥ ആലോചിച് നോക്കു, ചൂൽ കൊണ്ട് മുറ്റം അടിച്ചു വാരുന്നതുപോലെയായിരിക്കും വെള്ളം വന്നു കൊണ്ടുപോകുക. ഇത് മറ്റു damukaleyum ബാധിച്ചാൽ കേരളത്തിന്റെ 10% population direct death ആണ്, അതായത് 40 ലക്ഷം പേര്.

    • @revathym9833
      @revathym9833 2 месяца назад +1

      ​@@farsanashajahan3863s you r correct.ellam kude Vann thaliyilott veezhum

    • @shadoww-ho7oooy
      @shadoww-ho7oooy 2 месяца назад

      Oru karyam manasilakanam vellam mathram alla veranadh chedi,maram,daminte piecukal,bus,car,lorry,mrigangal elaam koode vann idukki damil veezhum angane adh pottum cochin refinery pottum oil leak avum tsunami verum

  • @tonymathew7438
    @tonymathew7438 2 месяца назад +3

    ചേട്ടാ രാജേന്ദ്രൻ - രാഷ്ട്രീയക്കാരെ മാറ്റിനിർത്തി ജന പ്രക്ഷോഭം ആണ് ഇതിന് ഒരു പരിഹാരം ❤

  • @_R.T_
    @_R.T_ 2 месяца назад

    6:35 ഇതാണ് സത്യം.... 😢

  • @babumedia172
    @babumedia172 2 месяца назад +16

    അടിച്ചു പൊളിച്ചു സുഖമായി ജീവിച്ചോളു ഡാം പൊട്ടില്ല കാരണം അതുണ്ടാക്കിയവൻ കള്ളനായിരുന്നില്ല വളരെ നല്ല രീതിയിൽ സ്വന്തം കീശയിലെ കാ സ് എടുത്താണ് അങ്ങേര് ഇതുണ്ടാക്കിയത് so തകരില്ല പക്ഷെ തകർക്കരുത് മഴ കാലത്തു നാലടി വെള്ളം കുറച്ചാമതി പിന്നെ കല്യാണം അതെല്ലാം സമയത്തു നടക്കും

    • @sharonks5195
      @sharonks5195 2 месяца назад +3

      Chumma mandharam paraythe pullide pasik onum alla dam parnithe ath oru misunderstanding aanu

    • @libyjomon3946
      @libyjomon3946 2 месяца назад +4

      Good concept...e Kerala il thanneyano jeevikunne

    • @amminikuttim4454
      @amminikuttim4454 2 месяца назад +2

      ബാബുമോനേ....

    • @റെഡ്റോസ്
      @റെഡ്റോസ് 2 месяца назад +1

      🤣🤣

  • @Sbn-007-n67
    @Sbn-007-n67 2 месяца назад

    Njangalk eratta Chankan und - duridhasvasa fund kond ellam Njangal set aakkum

  • @Basheer-ec7re
    @Basheer-ec7re 2 месяца назад +24

    നാട്ടുകാർ സഹകരിക്കുന്നില്ല 😂😂😂

    • @priyariya5021
      @priyariya5021 2 месяца назад

      😂

    • @Mntrikan
      @Mntrikan 2 месяца назад

      ഭീഷണി ഉണ്ട് അതാണ്

    • @farisfaris1803
      @farisfaris1803 2 месяца назад

      നാട്ടുകാരെ ഒലത്തും ​@@Mntrikan

  • @AlikkalVijesh
    @AlikkalVijesh 2 месяца назад +2

    International court of justice

  • @foodchat2400
    @foodchat2400 2 месяца назад +6

    എല്ലാവർക്കും കണക്കുകൂട്ടാനും സർവ്വേ നടത്താനും ഒക്കെ സമയമുണ്ട് എന്നാൽ ആൾക്കാരെ ബോധവൽക്കരിച്ചു കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തി എന്തുകൊണ്ട് ആക്ഷൻ എടുക്കുന്നില്ല, പിന്നെ കേന്ദ്രസർക്കാരിന് ഇത്രയായിട്ടും ഇതൊന്നും മനസ്സിലായില്ലേ

  • @aswathykrishan129
    @aswathykrishan129 2 месяца назад +2

    എല്ലാവരേയും സുരക്ഷിത ഇടങ്ങളിൽ എത്തിച്ചു ഒരു പരുതിവരായങ്കിലും വരാൻ പോകുന്ന വിപത്തു തടയാൻ കഴിയില്ലെ. ഇങ്ങനെ ഭയന്ന് ജീവിക്കുന്നത് അതിലും ഭയങ്കരമം ☹️

  • @babyup6091
    @babyup6091 2 месяца назад +5

    ജനങ്ങൾ വിചാരിച്ചാൽ സാധിക്കാത്തതൊന്നുമില്ല ഈ രാഷ്ട്രീക്കാരെല്ലാം ഉള്ള കേരളമാണുള്ളത് പൊട്ടിയാൽ ഇവർക്ക് പറയാൻ ഒന്നുണ്ട് ഭൂകമ്പത്തിലാണ് പൊട്ടിയത് ഇതേ വരൂ ഓരോ ജില്ലകാർ ഓരോ ആഴ്ച മാറിമാറി എല്ലാവരും ഇറങ്ങിയാൽ തീരാവുന്നതേയുള്ളു നൂറ്റിഒന്നാമത്തെ വർഷം മുതൽ ചെയ്യേണ്ടതായിരുന്നു ഭരണാധികാരികൾ പലതും മാറിമാറി വന്നു എന്നിട്ടെന്തായി ഈ കേരളത്തിലെ അറുപതു വയസ് താഴെയുള്ള എല്ലാ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം നീക്കി വച്ചാൽ എത്തുന്നില്ലയെങ്കിൽ പെൻഷൻകരെ പിടിക്കണം ഇതും പോരതെവന്നാൽ വർദ്ധക്കിയപെൻഷൻ കാരെയും പിടിച്ചാൽ ഇതുപോലത്തെ നാല് ഡാം പണിയാം പണമില്ല ഖജനാവിൽ എന്നൊന്ന് പറയേണ്ട ഖജനാവിൽ നിന്ന് മുടക്കേണ്ട വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ജനങ്ങളുടെ ജീവന് വിലയില്ലേ?????? തമിഴ്നാടിന് നഷ്ഡമൊന്നുമില്ല പോയാൽ കേരളത്തിന്‌ ഇതിനു താഴെയുള്ള ആറു ജില്ലകാർ ആദിയം മുൻപോട്ടു വന്നാൽ ബാക്കിയുള്ള ജില്ലകാർപുറകെ വന്നുകൊള്ളും ഡാം പൊട്ടിയാൽ തമിഴ്നാട് 500/1000 കൊടിയോ ധനസഹായം കിട്ടിയിട്ടെന്തു കാര്യം തലയൂരാൻ അത് അന്നുതന്നെ ഉണ്ടാകും

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 месяца назад +3

    കേരളത്തിൽ സ്ഥലം മേടിക്കാൻ ഒരാൾക്കും താല്പര്യമില്ല

  • @Zxvvb-uf8ip
    @Zxvvb-uf8ip 2 месяца назад

    Nammal ellam otta kettay Eraganam!russel joy pettision l ellarum sign chyanam!maximum ath share chythu namuk pattavunnath pole oke chynam

  • @Kannanpalliyali
    @Kannanpalliyali 2 месяца назад

    👍

  • @shawnpsalm
    @shawnpsalm 2 месяца назад +4

    രാജ്യത്തിൻ്റെ തന്നെ പരാജയം ആയി പോകും ഇവർക്കൊക്കെ എന്തെങ്കിലും പറ്റിയാൽ.

  • @j.k.sjevus68
    @j.k.sjevus68 2 месяца назад +38

    20 എംപി മാർക്കും സാധിക്കാത്ത 40,000,00 ജനങ്ങളുടെ ആശങ്ക കേരളത്തില്‍ എത്തുന്ന പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം
    " മുല്ലപ്പെരിയാര്‍ "
    കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലെങ്കില്‍ അടിയന്തിരമായി കക്ഷിചേര്‍ന്ന് കോടതിയില്‍ ശക്തമായ ഇടപെടൽ നടത്തി നിഷ്പക്ഷമായ പ്രശ്‌പരിഹാരത്തിന് ഇടയാക്കണം .
    പ്രശ്നം കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ വരട്ടുന്യായം ഇനി പറയാൻ ജനങ്ങൾ അവസരം കൊടുക്കരുത് .

  • @sirajamina6737
    @sirajamina6737 2 месяца назад

    Pragu pargu pottum
    Nnalum redi akulla pinna kidnnu krum

  • @aswathysunu1329
    @aswathysunu1329 2 месяца назад +2

    daivamee...ponnumakkal schoolil poyal pediya...mullapperiyar karanam😢😢😢

  • @nkb8405
    @nkb8405 2 месяца назад

    കോഴിക്കോട് എത്തുമോ വെള്ളം

  • @Jude-u2b
    @Jude-u2b 2 месяца назад +1

    Appo ernakulam kaarude karyam 100% urapanallee chaakum enn😭😭

  • @Againstthesins
    @Againstthesins 2 месяца назад

    💯 sure... മുല്ലപ്പെരിയാർ തകരും. 😢😢😢. പകരം അണക്കെട്ടിന് സമയമില്ല. കൂടുതൽ കൃത്യമായി പറഞ്ഞാൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ. അണക്കെട്ടിന് താഴെയുള്ള ആളുകൾക്ക് ശേഷിക്കുന്ന വർഷങ്ങളിൽ ദീർഘകാല അഭയം തേടുന്നത് നല്ലതാണ്. വളരെ അടുത്ത ബന്ധു കുടുംബങ്ങൾ അല്ലെങ്കിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ. അത് ഊഹമല്ല. 😢😢😢. രാഷ്ട്രീയ പാർട്ടികൾ ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്ത് ആരോടും ഉത്തരവാദിത്തമില്ല. വളരെ നിരാശാജനകമായ അവസ്ഥ.

  • @Camloop87
    @Camloop87 2 месяца назад

    വെറുതെ video കണ്ട് പേടിച്ചിരിക്കാതെ പ്രതികരിക്കുകയും കൂടി ചെയ്യൂ ജനങ്ങളെ... എല്ലാരും prime minister ന് ഒരു കത്ത് എഴുതു 🙏🙏🙏.. Maximum പ്രതിഷേദിക്കു 🙏🙏🙏😢

  • @43485
    @43485 2 месяца назад

    Dam decommison cheynm rashtreeyakar janangale sevikaan ullavar aahn

  • @msel04
    @msel04 2 месяца назад

    MP dam is a gravity dam and gravity dam doesn't break. Importantly this dam was strengthened in 1980s...still TN govt should take steps to reduce the fears of malayalees

  • @shameermuhammed9146
    @shameermuhammed9146 2 месяца назад

    Ithine kurichu enthenkilum ariyanamenkil .. ethenkilum retired minister oru partykkakathumillatha aalodu chodhichaal .. enthaanennu aryaan pattum .. why not decommision

  • @SansacSachi
    @SansacSachi 2 месяца назад

    Dam kayyerikoode.chilla niyamagal centralil kondu varun̈ad kerala govt angeekarikkun̈nillalloo

  • @anveranver2486
    @anveranver2486 2 месяца назад

    Sekratriyet angotmattanam ennasariyakum

  • @dreamslight8600
    @dreamslight8600 2 месяца назад

    കൊച്ചി ഫുൽ പോകുമോ എയർപോർട്ട് ഒക്കെ പോകുമോ

  • @kalyanianus4882
    @kalyanianus4882 2 месяца назад

    Vallatha niyamam thanna.manushyarude jeevan oru vilayum illa kodathik polum

  • @sreekutty14
    @sreekutty14 2 месяца назад

    Urakke karayanam ellarum😢😢😢

  • @bindumathew6722
    @bindumathew6722 2 месяца назад

    Ithu vallom nadakko.. decommissiono tunnelo enthu kunthamanelum....lakshangalanu shavangalakan pokunne

  • @lekshmiy
    @lekshmiy 2 месяца назад +2

    A tunnel plan is proposed...a new dam will be a future threat too...see interview of prof cp joy...it's well explained....a new dam might be a political agenda I feel. With lesser cost they can make a big tunnel....

  • @viking5457
    @viking5457 2 месяца назад

    പിന്നല്ല ❤️❤️

  • @Pachalam-Steven82
    @Pachalam-Steven82 2 месяца назад

    ഇടുക്കിയിലെ പുതിയ കളക്ടറേറ്റ് ഈ ഡാം ഇന്റെ മുന്നിൽ ആകണം

  • @preethibalakrishnan625
    @preethibalakrishnan625 2 месяца назад +1

    DECOMMISSION MULLAPERIYAR

  • @ooooo18758
    @ooooo18758 2 месяца назад

    Kitt medich vote cheyyarut

  • @rose_nyla
    @rose_nyla 2 месяца назад +4

    എങ്ങോട് എങ്കിലും പോയികൂടെ എന്നു ചോദിക്കുന്നവരോട്.. അവനവന്റെ വീടും സമ്പാദ്യവും ജനി ച്ച മണ്ണും വിട്ടിട്ട് എവിടെ അഭയർഥികള് ആകണം എന്ന്. ആണ് ചോദിക്കുന്നത്.. ആര് അവരക ചിലവ് കൊടുക്കും. ഈ ഗോവര്ണമെന്റൊ

  • @kareemmtl1635
    @kareemmtl1635 2 месяца назад +3

    ഡാം പൊട്ടിയാൽ സത്യത്തിൽ മരിച്ചു അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ ആയിരിരിക്കും... ബാക്കി യുള്ള ജീവിച്ചിരി ക്കുന്നവരുടെ അവസ്ഥ 🤔🤔

  • @georgeyohannan956
    @georgeyohannan956 2 месяца назад +3

    Adv ജയശങ്കറിന് അറിയില്ലല്ലോ?

  • @jessyomana7550
    @jessyomana7550 2 месяца назад

    Enik വന്നെയാ അവിടെന്നു ആലോചന enik vendannu പറഞു

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 2 месяца назад

    സോഷ്യൽ മീഡിയകളിൽ ഓർമ പുതുക്കി നൽകാൻ വേണ്ടിയാണ് കഴിയുക.സമരവും ആവശ്യം നടത്താൻ വേണ്ടി പ്രവർത്തിക്കാൻ തയ്യാറാവുക എന്നത് ആണ് പ്രധാനം ആയി ആദ്യം നടത്തിയിരുന്നത്.പൊട്ടിയാൽ മരിക്കും, എല്ലാ സമ്പാദ്യവും നശിക്കും എന്ന് അറിയപ്പെടുന്നവർ സമരം ചെയ്ത് മുടക്കക്കാരുടെ യാത്ര മുടക്കി, ജീവിത ആവശ്യം നടത്താൻ മുടക്കം വരുത്തുമ്പോൾ ചർച്ചകൾ സജീവം ആകും, പരിഹാരം കാണാൻ കേന്ദ്ര ഗവൺമെന്റിന്റെ മാറ്റം കൊണ്ട് , കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തനം നടത്തുന്നതിന് തയ്യാറായാൽ മാത്രമേ ഭാവിയിൽ ഇന്ത്യാ രാജ്യത്തിന്റെ ജനാധിപത്യ സാഹോദര്യ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ, മനുഷ്യത്വപരമായ ഇടപെടൽ നടത്തി ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും നാട്ടിൽ നന്മ വരുത്താൻ ശ്രമിക്കുകയും വിജയം നേടാൻ വേണ്ടി പരിഹാരം കാണാൻ തയ്യാറാവുകയും ചെയ്യൂ എന്ന് കരുതാം.

  • @Anjali-jh8hj
    @Anjali-jh8hj 2 месяца назад

    August 15 ne namuk mullaperiyarilek pokam....
    Save kerala 🙏

  • @HarikrishnanS-p8j
    @HarikrishnanS-p8j 2 месяца назад +1

    Stalin is the main problem for decommision of mullaperiyar

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 2 месяца назад

    3:06 is actually the dam level when the dam breaks the water will not reach that height

  • @suryaaddicted879
    @suryaaddicted879 2 месяца назад

    രാഷ്ട്രീയക്കാർ തിരുവനന്തപുരത്തു സുരക്ഷിതരായിരിക്കും 😢