ലിബിയയിലെ പ്രളയം പശ്ചാത്തലം;100 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിൽ; New York Times

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Mullaperiyar Dam in Kerala, India is over 100 years old, visibly damaged and located in a region prone to earthquakes. Its collapse would harm 3.5 million people downstream.
    35 ലക്ഷം ജനങ്ങൾ ഇല്ലാതാകും, ഏഷ്യയിലെ അപകടകരമായ ഡാം മുല്ലപ്പെരിയാർ. 100 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്ന് New York Times report.

Комментарии • 2,6 тыс.

  • @acounddileet
    @acounddileet Год назад +3860

    ഒരു അപകടം വരുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന മലരുകൾ ആണ് നമ്മുടെ ഭരണാധികാരികൾ.

    • @abhilashk.k9929
      @abhilashk.k9929 Год назад +51

      Ivdthe jananglum. Mazha kaalam akumbol mathram...

    • @acounddileet
      @acounddileet Год назад +103

      @@abhilashk.k9929 ഇതൊക്കെ ജനങ്ങൾ തന്നെ ശക്തമായി മുന്നോട്ട് വരണം അല്ലാതെ ഒരു വഴിയും ഇല്ല

    • @NaveenmRaj
      @NaveenmRaj Год назад +18

      Ellavarum evarethanne vote cheythu jayappiykanam iniyum pls

    • @acounddileet
      @acounddileet Год назад +52

      @@NaveenmRaj ആര് ജയിച്ചു വന്നാലും നമ്മുടെ കേരളത്തിൽ ഭരണം ആർക് കിട്ടിയോ അവര് കുട്ടിച്ചോർ ആകും

    • @aruntp7265
      @aruntp7265 Год назад +9

      പൊട്ടില്ല ബ്രോ😂😂😂😂😂

  • @__jk___
    @__jk___ Год назад +2025

    ഇത്രയും ഗുരുതരമായ പ്രശ്നം എല്ലാ മാധ്യമങ്ങളും ഉയർത്തിക്കൊണ്ടു വന്നാൽ മാത്രമേ ജനസൃദ്ധ കിട്ടുകയുള്ളൂ.

    • @sansan3037
      @sansan3037 Год назад +5

      ജയലളിത ചതിച്ചു

    • @snehasneha8114
      @snehasneha8114 Год назад +26

      ഇവിടെ കക്കാൻ കൈയ്യിട്ടുവാരാനും സമയം കിട്ടുന്നില്ല. അപ്പഴാ🤭

    • @gyprotech7703
      @gyprotech7703 Год назад +21

      ചുമ്മാതല്ല ഹെലികോപ്റ്റർ നമ്മൾ പേടിക്കണ്ട 😄😄😄

    • @babusankaran8064
      @babusankaran8064 Год назад +6

      സുപ്രി൦ കോടതി പറഞ്ഞാൽ പോരെ.

    • @lijo.vjoseph5972
      @lijo.vjoseph5972 Год назад

      ലോകാത്ഭുതങ്ങളിൽ ഒന്ന് ആണ് മുല്ലപ്പെരിയാർ ഡാം അതായത് അതിന്റെ പ്രത്യേകത എന്ന് പറയുന്നത് അത് കാലപ്പഴക്കം ചെല്ലുംതോറും കൂടുതൽ കൂടുതൽ ശക്തി വർദ്ധിക്കുകയും അത് പുതിയതായി ചെയ്യുക എന്നുള്ളതാണ് അതുകൊണ്ടാണല്ലോ നമ്മുടെ വലിയ വലിയ ആപ്പീസർമാർ എല്ലാം പറയുന്നത് അതിനൊരു കുഴപ്പമുണ്ടാവില്ല ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന് ആർക്കും ഒന്നും ഭയപ്പെടേണ്ട കാര്യമില്ല എന്ന് എക്സ്പയറി കഴിഞ്ഞ് സാധനങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്ന രാജ്യത്താണ് എക്സ്പയറി കഴിഞ്ഞ് ഡാം ഇപ്പോഴും നിലനിൽക്കുന്നത് വിരോധാഭാസം എന്നല്ലാതെ എന്തു പറയാൻ

  • @OneLifeOneShot
    @OneLifeOneShot Год назад +379

    53 വർഷമുള്ള ലിബിയയിലെ ഡാം ആണ് പൊട്ടിയത്, മുല്ലപെരിയാർ ഡാം 128 വർഷമായി, കേരളത്തിലെ ആളുകളുടെ ആയുസ്സിന്റെ ബലം കൊണ്ട് ഈപ്പോഴും ജീവനൊടെയുണ്ട് 😢😢😢😢

    • @revathym9833
      @revathym9833 11 месяцев назад +1

      Daiva bhagyam kond rekshapedunnu.pottumbo Ivar teerumnm edukuvyirikm

    • @afsalcochin6160
      @afsalcochin6160 3 месяца назад +2

      ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മുല്ലപെരിയാർ ഡാം നിലനിന്നുപോകുന്നത് നമ്മുടെ മുഖ്യമന്ത്രി ഇതിനു വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും

    • @ilalmadeena1280
      @ilalmadeena1280 Месяц назад

      നമ്മൾ social media വ്യാപകമായി save mullaperiyar campaign തുടങ്ങണം ......

  • @maheshraj8712
    @maheshraj8712 Год назад +245

    വളരെ നന്നായി... Advocate റസൽ ജോയി വർഷങ്ങളായി നിയമ പോരാട്ടം നടത്തുന്നതും ഈ 35 ലക്ഷം പേർക്ക് വേണ്ടിയാണ് ഇനി എങ്കിലും അദ്ധേഹത്തോടൊപ്പം നിന്നില്ലങ്കിൽ വലിയ വില കൊടുക്കേണ്ടി വരും....

    • @Flower-ks7jw
      @Flower-ks7jw 11 месяцев назад +6

      Ee muppathanchu lakshathinuvendi maathram alla Kerala thile muzhuvan jansthinum vendiyaanu dam pottiyal muppathanchulakhsham marikkum.pinne baaki keralathilullavarude avastha enthaayirikkum😢😢😢

    • @Suresh-ww8pn
      @Suresh-ww8pn 13 дней назад

      സത്യം

  • @rinujabi7031
    @rinujabi7031 11 месяцев назад +274

    ഇത്രെയും ജനങ്ങൾക്ക്‌ ഭീഷണി ആണെന്ന് അറിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്ത ഒരു ഭരണകൂടത്തെ എന്തിനാണ് ജനങ്ങൾക്ക് 🤨🤨🤨

    • @sree5920
      @sree5920 11 месяцев назад

      Aa marapottan CM nu janangale paati onnum chintha ila..ayalu karumanidhiyude makan Stalin um aayi othu kalichu dam polikathirikan kodikal kaipatti itikanu..
      Pinne engana Kerala jsnathaye patti bothered ava..
      Inganoru marapottan CM keralathil undayitilla...nammude okke gathikedu..allathentha

    • @ilalmadeena1280
      @ilalmadeena1280 Месяц назад +2

      നമ്മൾ social media വ്യാപകമായി save mullaperiyar campaign തുടങ്ങണം ......

    • @Suresh-ww8pn
      @Suresh-ww8pn 13 дней назад

      സത്യം 100%

    • @Suresh-ww8pn
      @Suresh-ww8pn 13 дней назад

      മുൻ കൈ എടുക്ക് ജനങൾ കൂടെ ഉണ്ടാകും ​@@ilalmadeena1280

  • @zxzxzxzczx
    @zxzxzxzczx Год назад +1990

    ഇനി ഒരു വഴിയേ ഉള്ളൂ എല്ലാവരും അടുത്ത ഇലക്ഷന് ആരും വോട്ട് ചെയ്യാതിരിക്കുക അപ്പോൾ താനെ എന്തെങ്കിലും നടക്കും എല്ലാവരും ഒരുമിച്ചു നിൽക്കുക കേരളം മുഴുവൻ😢😢😢

    • @malayalikerala6035
      @malayalikerala6035 Год назад +109

      മണ്ടത്തരം പറയാതെ, ഇലക്ഷന്‌ നിൽക്കുന്നവർ, രാഷ്ട്രീയ പാർട്ടിക്കാർ ഒക്കെ വോട്ട് ചെയ്യും, പിന്നെ കുറെ ആൾക്കാർ വോട്ട് ചെയ്യാതിരുന്നാൽ ഒരു പ്രയോജനം ഇല്ല.

    • @VineethSKR
      @VineethSKR Год назад

      ചെയ്യാതെ ഇരുന്ന് നോക്ക്. അപ്പോളറിയാം മണ്ടത്തരമാണോന്ന്. വോട്ട് ചെയ്യാത്തവരെ രാജ്യദ്രോഹിയേ പോലെ കാണും . അതാ

    • @basheerk1657
      @basheerk1657 Год назад +2

      Adipoli

    • @allinonevolgbytitus3038
      @allinonevolgbytitus3038 Год назад +86

      അസാദൂ വോട്ട് എന്നൊരു ഏർപ്പാട് ഉണ്ട്.... വോട്ടിംഗ് മെഷീനിൽ ഏറ്റവും ലാസ്റ്റ് ബട്ടൺ.... (നോട്ട വോട്ട്). 2000 അസാദൂ വോട്ട് വന്നാൽ റീവലുയേഷൻ നടത്തും എന്നാണ് എൻ്റെ അറിവ്... പാർട്ടി അടിമകൾ ആയ കേരളീയര് ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല

    • @saranyas6280
      @saranyas6280 Год назад +15

      Pinaraikyu vote cheiyyilla..

  • @sujeshkakkodi2252
    @sujeshkakkodi2252 Год назад +494

    24 ന്യൂസിന് ബിഗ് സല്യൂട്ട് ഈ വിഷയം ജനങ്ങൾക്ക്‌ വേണ്ടി അവതരിപ്പിച്ചതിനു ❤️💓

    • @_cathrinz_insta__
      @_cathrinz_insta__ Год назад +17

      24 alla. Advocate rassal Sir ahn

    • @ijas_ckd
      @ijas_ckd Год назад +6

      Ivar paranjathilum kore okke filter cheythit aan. Adv Russel Joy de interview kandal manasilavum ellaam

    • @sivanthenuran7639
      @sivanthenuran7639 11 месяцев назад +1

      The newyork times എന്ന പത്രത്തിൽ വാർത്ത വന്നതിന് പിറകെ ആണ് നമ്മുടെ ചാനലുകൾ വിഷയം ഏറ്റെടുത്തത്

  • @sonysathish1729
    @sonysathish1729 Год назад +1082

    കേരളത്തിന്റെ തലസ്ഥാനം ഇടുക്കി ജില്ലയിലോട്ടു മാറ്റുക... നിയമ സഭയും മന്ത്രിമാരുടെ വസതികളും ഇടുക്കിയിലോട്ടു മാറ്റിയാൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാക്കൂ....

    • @sibytj7799
      @sibytj7799 Год назад +27

      അതാണു വേണ്ടത്

    • @Fireworks-c6b
      @Fireworks-c6b Год назад +6

      Yes athaan sheri njaanum comment ettirunnu ethaan vendath eth theerpaayathin shesham adutha prashnamevide avidekk maattuka veed vashathi ellam appoye India ye snehikkunna bharanaadhikaarikkal undaavoo

    • @raseenanisar8115
      @raseenanisar8115 Год назад +2

      👍👍

    • @mysticaljugnu
      @mysticaljugnu Год назад

      🎉best.. അതെന്താണ്...

    • @abhiramiudayan1303
      @abhiramiudayan1303 Год назад +4

      Ithanu correct

  • @miracleearth9225
    @miracleearth9225 11 месяцев назад +44

    ഇത് നിലനിൽക്കുന്നത് ബ്രിട്ടീഷ്കാർ പണിതത് കൊണ്ടല്ല..... ഞങ്ങളെ പോലുള്ളവരുടെ കണ്ണീരുകൊണ്ടുള്ള പ്രാർത്ഥന ഒന്ന് മാത്രമാണ്

  • @rocks3341
    @rocks3341 11 месяцев назад +37

    ജനങ്ങൾ മുന്നോട്ടു വരുക ജാതിയും മതവും രാഷ്ട്രീയം മറന്നു ഒരുമിച്ചു പോരാടുക എന്നാലേ ഇതിന് പരിഹാരം ഉണ്ടാകു 🙏🙏🙏🙏

  • @zhmk9306
    @zhmk9306 Год назад +192

    ആളുകൾ പേടിക്കും എന്നുകരുതി സത്യം മറച്ച് വക്കേണ്ട... 🙏ഇത് ഒരു വലിയ അപകടം തന്നെയാണ്.

    • @nowthinkagain
      @nowthinkagain Год назад

      അവര്‍ക്കു രക്ഷപെടാനുള്ള ഹെലികോപ്റ്റര്‍ ഒക്കെയും ഉണ്ട്

  • @devusmedia4942
    @devusmedia4942 Год назад +198

    അന്യ രാജ്യത്തുള്ള ആളുകൾ വരെ ഇതേക്കുറിച്ച് വ്യാകുലപ്പെടുന്നു. എന്നിട്ടും എന്തേ നമ്മുടെ ഭരണാധികാരികൾ കണ്ണു തുറക്കാത്തൂ..

    • @schahul123
      @schahul123 11 месяцев назад +7

      ലേ മുഖ്യൻ:ഹെലികോപ്റ്റർ ഉണ്ടല്ലോ പിന്നെ എന്തിനാണ് വ്യാകുല പെടെണ്ടത്!!!!

  • @nishadnasarudheen5541
    @nishadnasarudheen5541 Год назад +1029

    35 ലക്ഷമല്ല 35 കോടി ജനങ്ങൾ ഇല്ലാണ്ടായാലും നമുക്ക് നമ്മുടെ കരാറല്ലേ വലുത്.. 🙏🙏🙏

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Год назад +48

      കേന്ദ്ര ഗവൺമെൻറ് ഏറ്റെടുത്താൽ നടക്കും

    • @basheerk1657
      @basheerk1657 Год назад +8

      Enthu contract cash vaangiyittundavum, VIP kal ithil ninnum rakshappedum kudungunnath appozhum sadarannakark aavum

    • @vivekpradeep9953
      @vivekpradeep9953 Год назад +16

      ​@@UnaisaAnasUnaisa-wy9jecorrect 👍

    • @sa25077
      @sa25077 Год назад +17

      ​@@UnaisaAnasUnaisa-wy9je നമ്മളെ രക്ഷിക്കാൻ ആരും ഇല്ലല്ലോ bro. മുങ്ങി ചാവാൻ ആയിരിക്കും നമ്മുടെ യോഗം🥺😔

    • @hareshnuhs9847
      @hareshnuhs9847 Год назад

      ​@@UnaisaAnasUnaisa-wy9jeഅതിന് അവർ ഏറ്റെടുക്കില്ലല്ലോ തമിഴ്നാടിന്റെയും കേരളത്തിന്റെയും അഭിപ്രായം അറിയാൻ വേണ്ടി കാത്തിരിക്കുന്ന സുപ്രീംകോടതി.. സുപ്രീംകോടതിയിരിക്കുന്നത് ഡൽഹിയിലാണ് ഇവിടെ ഡാം പൊട്ടിയ ആൾക്കാരെ മരിച്ചാൽ സുപ്രീംകോടതിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ശക്തമായി പ്രതികരിച്ചാൽ മാത്രമേ ഈ ഡാം ഡി കമ്മിഷൻ ചെയ്തു പൊളിച്ചു മാറ്റാൻ കഴിയുള്ളൂ 🙏🙏

  • @rajumonraj5796
    @rajumonraj5796 11 месяцев назад +102

    കുട്ടികളെ കഴിവതും വിദേശത്തുവിടുക, അവരെങ്കിലും രക്ഷപെടെട്ടെ

  • @shamsudheen_purameri
    @shamsudheen_purameri 11 месяцев назад +2

    ഇത്രയും അപകട സൂജന നൽകുന്ന ഈ വാർത്ത എല്ലാ മാധ്യങ്ങളിലും വരട്ടെ എൻറ ഈ കമൻറ് കാണുന്ന ബുദ്ധിയുളളവർ മീഡിയാ വണ്ണിനും ന്യൂയോർക് ടൈംസിനും നന്ദി അറിയിക്കുക

  • @goodline7368
    @goodline7368 Год назад +720

    കേട്ടിട്ട് തന്നെ പേടിയാവുന്നു.....എത്രയും വേഗം സുപ്രീം കോടതിയെ ഈ വിവരം ശക്തമായ രീതിയിൽ അറിയിച്ചു.. ഇതിനൊരു തീരുമാനം എടുക്കണം....... വെറുതെ ഒരു പരീക്ഷണത്തിന്നു നിൽക്കരുത്.... വലിയൊരു ദുരന്തം മുന്നിൽ കണ്ടിട്ടും അതിനെ അവഖണിക്കുന്ന സർക്കാരിനോട്.. Plz.... ജനങളുടെ ജീവൻ വച്ചു കളിക്കരുത്.....

    • @Narrator842
      @Narrator842 Год назад +47

      SC ഒരു കമ്മീഷനെ വെച്ച് ഒരു അന്വേഷണം നടത്തും, എന്നിട്ട് പറയും ഡാം ഒരു 50 കൊല്ലം കൂടി ഇത് പോലെ തന്നെ ഉണ്ടാവും എന്ന്, ഇതിനു മുൻപ് ഇങ്ങനെ പല കമ്മീഷൻ റിപ്പോർട്ട്കളും വന്നിട്ടുണ്ട്

    • @tlk321
      @tlk321 Год назад +16

      😂... ഖജനാവിൽ എന്തെങ്കിലും വീണിട്ടു വേണം അതിൽ നിന്നു തട്ടാൻ എന്നു കരുതി ലാക്ക് നോക്കി ഇരിക്കുകയും ചെയ്യുന്ന ആളുകൾക്കു എന്തു ജനങ്ങൾ... വോട്ടെർമാരെ കഴുതകളായിട്ടാണ് കരുതുന്നത്... കഴുതകൾ ചത്തു തുലഞ്ഞാൽ അവർക്കെന്താണ് ? മരണം കാത്തു കഴിയാനാവും വിധി... ഇപ്പോൾ ഇത് കൈകാര്യം ചെയ്താൽ വലിയ ദുരന്തം ഒഴിവാക്കാം... എന്തെല്ലാം നാശനഷ്ടങ്ങൾ ഒഴിവാക്കാം... ആരു ചെയ്യും.. ബന്ധപ്പെട്ടവർ പണം വാരിക്കൂട്ടാനും, ധൂർത്തദിക്കാനും, സുഖിച്ചു ജീവിക്കാനും ഒക്കെയുള്ള തിരക്കിലല്ലേ..

    • @basheerk1657
      @basheerk1657 Год назад +7

      Ithil nammude nattile partikkaraa kond oru karyavum kittilla, nallath UNITED NATION nte aduth eee vishyam Ethan am ennaannu ente abiprayam

    • @bibinkrishnan4483
      @bibinkrishnan4483 Год назад +8

      ജില്ലാ കോടതിയ്ക്കും അറിയാം സുപ്രീം കോടതിയ്ക്കും അറിയാം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️....... എല്ലാവരും ഇത്‌ പൊട്ടാൻ കാത്ത് നിൽക്കുന്നതുപോലെയാണ് ഇതിന്റെ നീക്കുപോക്കുകൾ 😔😔😔😔

    • @babumon656
      @babumon656 Год назад +16

      തകർന്ന് കഴിഞ്ഞാൽ ഓടി നടന്നു ക്യാഷ് വാങ്ങി പുട്ട് അടിക്കാം : പിണു

  • @althaf2996
    @althaf2996 Год назад +511

    നമ്മുടെ ജീവൻ കൊണ്ടാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെ ഫയ്റ്റ്

    • @tlk321
      @tlk321 Год назад +38

      അവർ തമ്മിൽ യാതൊരു fight ഉം ഇല്ല.. best friends.. ചങ്ക്സ്..😂... പിന്നെ ആളുകളെ പറ്റിക്കാൻ ഓരോന്നു കാട്ടിക്കൂട്ടുന്നു... ആത്മാർത്ഥതയുണ്ടെങ്കിൽ പരിഹാരം ഉണ്ടാക്കാൻ സാധിക്കും... ജനങ്ങളുടെ ജീവനേക്കാൾ വലുതാണോ തമിഴ്നാടിന് കൃഷി..? അത് സുപ്രീം കോടതിയെ ബോധിപ്പിക്കാൻ കഴിയില്ലേ? പുതിയൊരു dam പണിതാൽ പ്രശ്നം തീരില്ലേ? തമിഴ്നാടിന്റെ കൈയിൽ നിന്നു പണം വാങ്ങി പോക്കറ്റിൽ ഇട്ടാൽ പിന്നെ അവർക്ക് വേണ്ടി adjustment ചെയ്യേണ്ടിവരും... ഇവിടെ അത്രേയുള്ളൂ... സ്റ്റാലിന് ഭരണം നിലനിർത്താൻ ഇതുപോലെ ചില തറ വേലകൾ ചെയ്യണം... അയാൾ പണം മുടക്കി കേരളത്തെ വരച്ച വരയിൽ നിർത്തുന്നു...

    • @userXkoshikuriyan
      @userXkoshikuriyan Год назад +18

      പിണറായി ക്ക് കോടികൾ കിട്ടി തമിഴ് നാടിന്റെ കയ്യിന്ന് 😂😂

    • @VineethSKR
      @VineethSKR Год назад +1

      ​@@userXkoshikuriyanവേറെ പാർട്ടി വന്നാൽ ഒരു ഡാം വരോ? തിരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്താനെങ്കിലും നിന്നെ കൊണ്ട് പറ്റോ?

    • @DreamyDrama149
      @DreamyDrama149 Год назад +1

      Tamilnadu konnalum sammathikkilla keralam aaru bharichalum. Cash kondu ellavareyum swadhinichum thelivukal undakkiyum avaru kodathi vidhi avarkk positive ayulla vidhi undakkum. Avarkk krishiyum, vashiyumanu valuthu. Nammale aru bharichalum avarkk nammale Venda.

    • @sivanya8278
      @sivanya8278 Год назад

      avar thammil fight illa. avarde kayil ninn cash vangi ketalathe kuruthi lodukuvan

  • @akm2974
    @akm2974 Год назад +374

    മുല്ലപ്പെരിയാറിന് എന്ത് തന്നെ സംഭവിച്ചാലും അതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം കേരള ഗവർമെണ്ടി ന് തന്നെയാണ്.ഒലിച്ചുപോവുന്ന ഓരോ ജീവനും കേരള ഗവർമെണ്ട് സമാധാനം പറയേണ്ടി വരും.

    • @anandun5255
      @anandun5255 Год назад +28

      ഇത് പൊട്ടിയാൽ പിന്നെ കേരളം ഒന്നും ഇല്ല.

    • @sunilkumartharayil6469
      @sunilkumartharayil6469 Год назад +36

      ഗവൺമെന്റ് ഉണ്ടായിട്ടുവേണ്ടേ...
      സമാധാനം പറയാൻ...!

    • @muralipanangatu3221
      @muralipanangatu3221 Год назад +28

      ജീവൻ പോയിട്ട് എന്ത് സമാധാനം പറയാൻ ആരോട് പറയാൻ...!!!?

    • @shijiantony9275
      @shijiantony9275 Год назад +17

      എന്ത് പറയാൻ അന്നേരം ഇതൊരു ഒറ്റപെട്ട സംഭവമാണെന്ന് പറയും.

    • @PUBG-qd4dd
      @PUBG-qd4dd Год назад +18

      തമിഴ് നാടിനു അനുകൂലമായി വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയോ ? വിധി അംഗീകരിച്ച ജഡ്ജിയോ???

  • @18k20
    @18k20 Год назад +138

    മനുഷ്യർ മാത്രമല്ല നിരപരാധികൾ ആയ ലക്ഷകണക്കിന്നു ജീവികൾ 😢

  • @devisvadakumcherry9630
    @devisvadakumcherry9630 11 месяцев назад +22

    മുല്ലപെരിയാർ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. അധികാരികൾ ശ്രദ്ധിക്കുമെന്ന് പ്രതിക്ഷിക്കാം. 🙏💐

  • @bp0095
    @bp0095 Год назад +400

    പ്രതികരണ ശേഷി നഷ്ടപെട്ട ജനങ്ങൾ ആണ് ഈ നാടിന്റെ ശാപം

    • @varghesecjohn
      @varghesecjohn Год назад +3

      💯💯💯💯💯💯💯💯💯 TRUE

    • @OOOOOOOOO888
      @OOOOOOOOO888 Год назад +2

      💯

    • @lallal3355
      @lallal3355 Год назад

      💯 correct

    • @AsadAli-dk4xb
      @AsadAli-dk4xb Год назад +1

      Namukoru group undakam aalukal varattey oru whatsup group start cheythalo

    • @bp0095
      @bp0095 Год назад +2

      @@AsadAli-dk4xb നമ്മൾ കുറച്ചു പേർ നോക്കിയതുകൊണ്ട് കാര്യമില്ല 🙏

  • @ajithkarthika3317
    @ajithkarthika3317 Год назад +171

    ഈ ഡാമിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയുമില്ലാത്ത ഏക വർഗ്ഗം ഇന്ത്യയിലെ ശാസ്ത്രജ്ഞരും , അധികാര വർഗ്ഗവും മാത്രം.....

    • @Nipin-if6xm
      @Nipin-if6xm Год назад +2

      Pinne Supreme Court high court

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Год назад +3

      സുപ്രീം കോമഡിയോ? അതെന്താ അതൊഴിവാക്കിയത്

    • @nowthinkagain
      @nowthinkagain Год назад +2

      അവര്‍ക്കു രക്ഷപെടാനുള്ള ഹെലികോപ്റ്റര്‍ ഒക്കെയും ഉണ്ട്

    • @salvinsiby4181
      @salvinsiby4181 Год назад +1

      Scientists onnum ithil illa. Ee case ellam ethendidath ethiyath anu bt avdunn athu Matti vittu. Supreme Court il ethiya ee case fake report kanich tamil nadu government ith secure anenn kanichu. Ithokke Supreme court nu സ്വമേധയ case edukkan pattunnath anu. Bt ithellam politics anu. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി ലക്ഷകണക്കിന് പേരുടെ ജീവൻ ആണ് ആപത്ത്

  • @remyaraman8745
    @remyaraman8745 Год назад +107

    ഒരു ചാനൽ എങ്കിലും ഇതിനെപറ്റി പറഞ്ഞല്ലോ... 😮... Pls save our kerala.... പിന്നെ ഈ ഡാമിന് പരിസരത്തു ഉള്ള ഞങ്ങളെ പോലുള്ള പാവങ്ങളെ രക്ഷിക്കണേ.... 🙏

    • @nishaambu4826
      @nishaambu4826 Год назад +3

      സർക്കാർ ഒന്നും ചെയ്യൂല 😢

    • @elsu6501
      @elsu6501 Год назад +1

      Government um court um onnum cheyyilla....Jananghal munnottu vannu, vere vazhi anweshikkanam.... 😥😥😥

    • @kspkadungalloor6332
      @kspkadungalloor6332 Год назад +1

      24 ന് അഭിനന്ദനങ്ങൾ 🎉

    • @maggiegeorge2252
      @maggiegeorge2252 11 месяцев назад

      എന്തെങ്കിലും ചെയ്യുവാൻ ഗവൺമെൻറ് തയ്യാറായി മതിയാ

  • @ManuPp-w9i
    @ManuPp-w9i Год назад +4

    Adv റാസൽ ജോയ് സാർ എത്ര കാലമായി ഇത് പറയുന്നു...... ആരെങ്കിലും ആ മനുഷ്യനെ ഒന്ന് കേൾക്കു പ്ലീസ് 🙏🏻

  • @madhurajgovind
    @madhurajgovind Год назад +28

    35 ലക്ഷം മാത്രം അല്ല, സംക്രമിക രോഗം പിടിപെട്ടു കേരളം മൊത്തം pokum😢

    • @revathym9833
      @revathym9833 11 месяцев назад

      S .pralayam vannappo polum gov employees salary cut chytum okke pidichu ninnatanu keralam.ityppo e durantam vannal tangan pattylla

  • @antoplackel6699
    @antoplackel6699 Год назад +407

    ഡാം പൊട്ടുന്നതുവരെ ഒരു നേതാക്കളും അനങ്ങുകയില്ല

    • @anusree.a.m5787
      @anusree.a.m5787 Год назад +1

      You are absolutely right

    • @UHCMDMarshadK
      @UHCMDMarshadK Год назад

      Nethakkal anankunilla okk
      Ennal 35 lkh perkk badhikkum Adil oru 30000 per onnichuninn oru pradishesdham nadathinokk appol kaanaam athinte result
      Badhikkapedunnavar polum munitt irangunilla pinne enth cheyyum..😮ellavarkkum thirakka

    • @Fireworks-c6b
      @Fireworks-c6b Год назад +1

      Avarkk vendath athaan baranam pidikkaan bharanathilullavarkk pottiyathin shesham kodukkunna dhuridhaashosa fundil ninn mukkaanum
      Baranamillaathorkk ethum paranj predhishedhikkaanum edathupakkshathuninn bharanathilullavar moonjiyathil ninn nakki predhishedham nirthaanum appo ellaam othungum
      ellaavarum nota buttonil amarthoo oruthanum vote venda

    • @PUBG-qd4dd
      @PUBG-qd4dd Год назад +14

      Video ശ്രദ്ധിച്ചു കേൾക്കുക, നേതാക്കൾ മാത്രം അനങ്ങിയാൽ പോരാ VS അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഒരു വലിയ പ്രക്ഷോഭം വർഷങ്ങൾക്ക് മുൻപ് മുല്ലപ്പേരിയാർ ഡീകമ്മീഷന് വേണ്ടി സങ്കടിപ്പിച്ചിട്ടുണ്ടായിരു ന്നു പക്ഷെ case സുപ്രീം കോടതിയിൽ എത്തിയപ്പോൾ തമിഴ് നാട് govt ഡാം safety ഉറപ്പിക്കാൻ വന്ന കേന്ദ്ര ഉദ്യോഗസ്ഥർക്ക് പണം എറിഞ്ഞു അവർ അനുകൂല വിധി നേടി കേരള govt അവിടെ ജയിക്കാൻ സാധിച്ചില്ല....
      മുല്ലപെരിയാർ decommision ചെയ്യിക്കാതിരിക്കാൻ തമിഴ് നാട് govt ആയിര കണക്കിന് കോടികൾ ആണ് വാരി എറിയുന്നത് ഓരോ വർഷവും
      സുപ്രീം കോടതിയാണ് അവർക്ക് ചുക്കാൻ പിടിക്കുന്നത്
      ഇത്രയും ഊമ്പിയ നിയമ വ്യവസ്ഥയുള്ള ഈ രാജ്യത്തു ജീവിക്കുന്നതിനേക്കാൾ ബേധം ചത്ത് തുലയുന്നത് തന്നെയാണ് എല്ലാവർക്കും നല്ലത് 😡😡

    • @Rajiv81279
      @Rajiv81279 Год назад

      ​@@PUBG-qd4dd....corrct bro....!
      മലയാളികൾ ഭൂരിഭാഗവും അടുത്തുതന്നെ ജലസമാധി അടയാൻ സാധ്യതയുണ്ട്.

  • @kunnathuskariajayin3697
    @kunnathuskariajayin3697 Год назад +207

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നതിൻറെ ഉദാഹരണം ആണ് കോടതികളും,സർക്കാരുകളും. 😭

    • @rajanjohn9158
      @rajanjohn9158 11 месяцев назад +2

      ആ നിർദ്ധിഷ്ട കോടതിയിലെ ഒരുത്തൻ പോലും ഈ ഡാമിന്റെ പരിസരത്തു താമസിക്കുന്നില്ല l

    • @suseelaraj955
      @suseelaraj955 11 месяцев назад

      Pinarayi listen please

    • @UshaRaju-v7f
      @UshaRaju-v7f 11 месяцев назад

      Pinarayi onnum cheyyan pokunnilla

  • @rajeevpr581
    @rajeevpr581 Год назад +247

    ഇത് പൊട്ടിയാൽ ഒരു ജനപ്രതിനിധി പോലും മരിക്കില്ല അവരൊക്കെ രക്ഷപെട്ടു പോകും

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Год назад +3

      ഒരുപാട് എണ്ണം ഒലിച്ചുപോകും കാരണം മധ്യകേരളത്തിൽ ആണ്

    • @naatuvisesham
      @naatuvisesham Год назад

      Avar ithu nerthe ariyum , ,, media polum athu mudi veykum venda petavar maruna varey

    • @sumayyatankerdriver
      @sumayyatankerdriver Год назад +2

      ​@@UnaisaAnasUnaisa-wy9jeella....ernakulam.alappuzha.kottayam.edukki.and centre part for Thrissur...

    • @varghesecjohn
      @varghesecjohn Год назад +1

      Nothing will happen,."I am the State".This is because.of the Centre Govt😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @rajeevpr581
      @rajeevpr581 Год назад +3

      @@UnaisaAnasUnaisa-wy9je അതിനു നേതാക്കൾ എല്ലാം തിരുവനന്തപുരം അല്ലേ വെള്ളം ഇടുക്കിയിൽ വരാൻ കുറച്ചു സമയം വേണം ആ ടൈമിൽ ഇവർ നാട് കടക്കും

  • @cpcreation7
    @cpcreation7 Год назад +19

    തീർച്ചയായും ഇത് സംഭവിക്കും.!!പക്ഷേ ഭയപ്പെടേണ്ട, എന്നായാലും നമ്മുക്കൊക്കെ പോയല്ലേ തീരൂ😊

  • @rvmedia5672
    @rvmedia5672 Год назад +84

    ഒരു ദുരന്തം ഉണ്ടായാൽ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഭരണകൂടം ആണ് നമ്മുടെ നാടിന്റെ ശാപം

    • @sheebasundar5715
      @sheebasundar5715 11 месяцев назад

      അത് സത്യം

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 11 месяцев назад

      കോടികൾ അടിച്ചു മറ്റിയതാണ് അതാണ് വാദിക്കാതിരിക്കാൻ കാരണം. എത്ര കൊടുത്ത ആര് വാങ്ങി. എന്നത് പുറത്തുവിടും എന്ന ജയലളിത പറഞ്ഞപ്പോൾ എല്ലാ സമരവും നിർത്തി.

    • @Sunil-xu8ql
      @Sunil-xu8ql Месяц назад

      ഭരണ കൂടം മാത്രമല്ല കോടതികളും

  • @rajupk8365
    @rajupk8365 Год назад +225

    ഈ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെയും, വിദഗ്ധരെയും ഉൾപ്പെടുത്തി ഒരു സംവാദം നടത്താൻ തയ്യാർ 24മുന്നോട്ട് വരുക...

    • @lizamanu8445
      @lizamanu8445 Год назад +3

      Athe, media Kal athra yenkkillum cheyyyu, pedikkkanda ennnnuparayunnnathi endu meaning anullllathu. Nammukkkulllavar poyittu parajittu karyamundo. Rathriyil anakkettu potttiyal elllavaruseyum avastha onnnu allochichu nokkkiye, oro alulallum avarude natural ayi akkkiyedutha advanavumanu nimishagal kkulllil illllathakunnne, ivide pedikkkanda ennnu parayunnnathil valllla meaning undo..... arekilum ithinu correct Aya answer parayu....

    • @anjumathew4741
      @anjumathew4741 Год назад +3

      Correct👍👍

    • @mathewkj1379
      @mathewkj1379 Год назад +3

      അത് മനസ്സിലാക്കാനുള്ള ബുദ്ധി വിജയനുണ്ടോ?

    • @autofocus211
      @autofocus211 Год назад +3

      ​@@anjumathew4741പിണറായി യെ അല്ലെ,, 😂, കുറെ നടക്കും,

    • @iamnaughty289
      @iamnaughty289 Год назад +1

      മുഖ്യൻ വരില്ല

  • @SouthSide410
    @SouthSide410 Год назад +43

    ഇത്രയും ഗുരുതരമായ പ്രശ്നം , ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലു വില കല്പിക്കുന്ന അധികാരികളെ , നിങ്ങളെ വിശ്വസിച്ചു വിജയിപ്പിച്ച ഞങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണം...

  • @sukumaranbavabava9078
    @sukumaranbavabava9078 Год назад +174

    ലോക അവസാനം വരെ ഡാം തകരില്ല എന്നു പറയുന്ന സുപ്രീം കോടതി വിധി എങ്ങിനെ ന്യായീ കരിക്കാൻ കഴിയും.

    • @mysticaljugnu
      @mysticaljugnu Год назад +2

      🎉 അങ്ങിനെ വിശ്വസിക്കുക.. ഒന്നും സംഭവിക്കില്ല...

    • @varghesecjohn
      @varghesecjohn Год назад +15

      The mental condition of the judge who made the verdict should be checked urgently 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @nandankmr4116
      @nandankmr4116 Год назад

      Kerala side strong allengil supremecourt nu enth cheyyan pattum
      TN kurach pichakkashu kodukkum
      Ath vaangi poyi mindathe nilkkum

    • @Rockstar....
      @Rockstar.... Год назад +4

      നമ്മുടെ സർകാർ വിഷയം അവതരിപ്പിക്കുന്ന രീതി ആണ് വിധി വരുന്നത് ..നമ്മുടെ സർകാർ ഒഴപി സംസാരിച്ചു TN govt strong aai അവതരിപ്പിച്ചു ....

    • @the_nomadic_ajith
      @the_nomadic_ajith Год назад +2

      Kerala sarkkar kodukkunna rekhakal vechalle ithoke parayunne... Govt nu ithil enth kondi sheriyayi idapedan patunnilla? Puthiya dam paniyum en paranjit enthayi

  • @sreekumararelilchandran6042
    @sreekumararelilchandran6042 Год назад +9

    ഈ വാർത്ത മാഞ്ഞ് പോവാതെ അർഹിക്കുന്ന പ്രാധാന്യത്തോടെ live ആക്കി വയ്ക്കണം... 24❤

  • @jamesjoseph5624
    @jamesjoseph5624 Год назад +1

    പണ്ട് എവിടെയോ വായിച്ചത് പോലെ ഡാം പൊട്ടിയാൽ തമിഴു നാട്ടിലേക്ക് വെള്ളം ഒഴുകി പോകാൻ ഉള്ള സംവിധാനം നിർമിക്കണം. അപ്പോൽ അവർ തന്നെ പുതിയത് നിർമിച്ചോളും.

  • @Tom_Jo
    @Tom_Jo Год назад +78

    മുല്ലപെരിയാർ മഴകാലത് മാത്രം ചർച്ച ആകാറുള്ളൂ.... അത് ശെരിയല്ല.... ഇനി എങ്കിലും ഇത് ഗൗരവമായി എടുത്ത് പ്രശ്നപരിഹാരം കണ്ടത്തണം.... അതിനു രാഷ്ട്രിയ പാർട്ടികൾ ഒന്നിക്കണം......

  • @Pen_Tongue
    @Pen_Tongue Год назад +246

    അധികാരത്തിൽ തുടരാൻ വേണ്ടി 999 വർഷത്തെ കാരാറിൽ ഒപ്പിട്ട ബുദ്ധിക്ക് നമസ്കാരം. ഗുജറാത്തിലെ മച്ചു ഡാം 1979 ആഗസ്റ്റ് 11 ന് തകർന്നു 20000 ത്തോളാം പേർ മരിക്കുന്നതിന് മുൻപ് അമേരിക്ക ആ ദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

    • @busywithoutwork
      @busywithoutwork Год назад

      🤭

    • @radhavinod7896
      @radhavinod7896 Год назад +17

      999 alla. 99 varsham aayirunnu.thamizhan athinte left il oru 9 koodi Cherthu ennanu kettittullathu

    • @Monalisa77753
      @Monalisa77753 Год назад +4

      Ann karar oppittayal buulokamandan thanne. Oru daminte expiry polum calculate cheyyathe karar undaki. ithreyum varshangal nilkumo dam.

    • @suryakiran3085
      @suryakiran3085 Год назад +1

      ​@@Monalisa77753ingane poya ivanmaru 999 kollam aa damil ninu velom edukum.😂, Enthayalum one day rebuilt cheyandivarum pine korach nerthe cheythal enthale ?

    • @akhilraj5452
      @akhilraj5452 Год назад +1

      Mullaperiyarile vellam vechu thamizunadu lekshagal aanu sambadhikkunathu, keralam nalkiya avasaram athu avarkku muthal kittum namukku bheeshaniyum aayiii. Ini puthiya dam panithal avarkku agane vellam free aayi lebhikkilla ennu avarkku ariyam, pottiyal njagalude janathakku onnum verilla keralathile allee Enna manobhavam aanu avarkku

  • @sabucyril888
    @sabucyril888 Год назад +94

    കൊച്ചി നഗരത്തിൽ മുതല്മുടക്കാൻ പോലും ഇപ്പൊ പല സംരംഭകർക്കും ഭയമാണ്... കാരണം ആ നഗരത്തിന്റെ നിലനിൽപിന് മുല്ലപെരിയാർ ഒരു ഭീഷണിയാണ്.

    • @abeykunniparampil4396
      @abeykunniparampil4396 Год назад +8

      പലരും എറണാകുളത്ത് നിന്ന് വിറ്റിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണന്നാ കേട്ടത്.

    • @Nhdve
      @Nhdve 11 месяцев назад

      ​@@abeykunniparampil4396പോയ ഒരാളുടെ contact number തരാമോ ?

    • @sharonvalsalan1057
      @sharonvalsalan1057 11 месяцев назад

      തിരുവനന്തപുരം അപ്പി കഴിഞ്ഞദിവസത്തെ ലേറ്റസ്റ്റ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചിയിൽ തന്നെയാണ്...പുര കത്തുമ്പോൾ വാഴ വെട്ടല്ലേ എൻറെ പൊന്നപ്പി..🤣മുതലെടുപ്പ് കൊള്ളാം

    • @sharonvalsalan1057
      @sharonvalsalan1057 11 месяцев назад

      ​@@abeykunniparampil4396 thallumol mayatgil thallu katto

    • @Abhi-lj7xp
      @Abhi-lj7xp 11 месяцев назад +1

      ​@@sharonvalsalan1057Aaa ith ara kanjav city il ninnu sharono?? Avida mazha kazhinj vellathinte adiyil ninn okke range okke kittunundoo🤡💩 phone use cheyyan..oru kochiyoli aya ninte frustration enik manasilavunnund...saramilleda potte....allatha ne nere onnum cheyyatha TVM ine itt thangoola allo 😂😂

  • @koyampvkoya4016
    @koyampvkoya4016 Год назад +3

    ഇത് പുതുക്കിയ അന്നത്തെ സർക്കാർ ഇന്നും
    വോട്ട് വാങ്ങുന്നു

  • @anvaram5072
    @anvaram5072 Год назад +15

    ജനങ്ങൾ മുന്നോട്ട് വരാതെ സർക്കാർ ഒരിക്കലും ഇതിന് മുൻകൈ എടുക്കില്ല 💯

    • @ilalmadeena1280
      @ilalmadeena1280 Месяц назад

      നമ്മൾ social media വ്യാപകമായി save mullaperiyar campaign തുടങ്ങണം ......

  • @dreamtycoon3533
    @dreamtycoon3533 Год назад +38

    അമേരിക്കക്ക് മനസിലായിഎന്നിട്ടും ഇവിടുള്ള പൊട്ടന്മാർക്ക് ഒന്നും മനസിലാകുന്നില്ല 😢

    • @dreamsideas6195
      @dreamsideas6195 Год назад +1

      Pottanayathu avarude kuttamano...

    • @satan.6186
      @satan.6186 11 месяцев назад

      ​​@@dreamsideas6195താൻ പൊട്ടൻ ആണോ.. പഴം തോല് പൊളിച്ചുതിന്നാൻ അല്ല ജനങ്ങൾ voteചെയ്ത് ആളുകളെ സ്ഥാനത്തു കേറ്റുന്നത്.. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ്..

    • @diyadiya8738
      @diyadiya8738 11 месяцев назад

      ​@@dreamsideas6195best. Thanokkr evdunnu varunnade???worst

  • @jamsmallu8733
    @jamsmallu8733 Год назад +31

    Adv.റസൽ joy ഇതിനു വേണ്ടി fight ചെയ്യാൻ തുടങ്ങിട്ടു വർഷങ്ങൾ ആയി ഒരു മാമ മാധ്യമങ്ങൾ അനങ്ങിയില്ല ന്യൂയോർക്ക് times news ഇട്ടപ്പോൾ ആയിരിക്കും ചുടുക്കേറിയത്.😢

  • @mukesh1486
    @mukesh1486 Год назад +79

    999 വർഷത്തെ വിചിത്ര കരാർ നൽകിയ കേരള രാഷ്ട്രീയക്കാർ . അതിനു ശേഷം മുല്ലപ്പെരിയാറിന്റെ പേരിൽ തമിഴ് നാട്ടിൽ നിന്നും കൈക്കൂലി വാങ്ങുന്ന വർ. തമിഴ് നാട്ടിലെ സ്വത്ത് സംരക്ഷിക്കാൻ വെമ്പുന്നവർ . ഇത്തരക്കാരെല്ലാംകൈകൂലി വാങ്ങിയതിന്റെ തെളിവ് സൂക്ഷിക്കുന്ന തമിഴ്നാട് ഗവൺമെന്റിനെ പേടിക്കേണ്ടിവരും

    • @thanosunni
      @thanosunni Год назад +8

      നമ്മുടെ സ്ഥാനത്ത് കർണാടക ആയിരുന്നെങ്കിൽ തമിഴ് വെള്ളം പോലും കിട്ടില്ലായിരുന്നു 99 വർഷം ഒരു 9 കൂടി കൂട്ടിച്ചേർത്തു 😢

    • @elsu6501
      @elsu6501 Год назад +1

      Exactly 😥

    • @kunjumonm5674
      @kunjumonm5674 Год назад

      99 വർഷത്തേക്കായിരുന്നു. കള്ളൻമാർ 9 കൂടെ കൂട്ടി ചേർത്തു

    • @diyadiya8738
      @diyadiya8738 11 месяцев назад

      ​@@thanosunnicorrect. Karnatakede aduth thamizhante kali nadakkilla.

  • @pkkpukayoor8943
    @pkkpukayoor8943 11 месяцев назад +21

    😢 മുല്ലപ്പെരിയാർ മരണപ്പെരിയാറാവാതിരിക്കട്ടെ.😢

  • @akhiljr13
    @akhiljr13 Год назад +5

    omg..ഇത്രയും ഗുരുതരമായ പ്രശ്നം എല്ലാ മാധ്യമങ്ങളും ഉയർത്തിക്കൊണ്ടു വന്നാൽ മാത്രമേ ജനസൃദ്ധ കിട്ടുകയുള്ളൂ

  • @human5089
    @human5089 Год назад +564

    ആരോട് പറയാൻ... ചത്തു തന്നെ തീരാം... മുഖ്യമന്ത്രിയും കുടുംബവും സുഖം ആയി ജീവിക്കട്ടെ 😢

    • @UHCMDMarshadK
      @UHCMDMarshadK Год назад +2

      Onn sherikkum kanu suhurthe video athil parayunnath manassilakku

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Год назад +4

      അവർക്ക് ഭരണം ഇല്ലാത്ത സമയത്ത് അവർ സൂപ്പർ ആക്കിയിരുന്നു

    • @subairsubair4751
      @subairsubair4751 Год назад +6

      ഏതാണ് ഈ പൊട്ടൻ

    • @sreejithv2311
      @sreejithv2311 Год назад +2

      Mukiyane ukkunno😂

    • @kevinovungal.7789
      @kevinovungal.7789 Год назад +3

      Allel pinne Ella veetilum oru helicopter enna padathi vekanam😟

  • @sathish395
    @sathish395 Год назад +153

    ലിബിയ ആവർത്തിക്കുമോ കേരളം 😢😢

  • @ijjampulli
    @ijjampulli Год назад +239

    ജാഗ്രത വേണം എന്ന് പറഞ്ഞിട്ടെന്ത് കാര്യം എന്ത ജാഗ്രതയോടെ വീട്ടിൽ തന്നെ യാലെ ഇരിക്കാൻ പറ്റും😢

    • @nisha14647
      @nisha14647 Год назад +2

      Jagratha ellathinum und oru jagratha .enthu karyam kathikalu kaziyarai athrenne😭😭😭

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Год назад +8

      ജനങ്ങൾ പ്രതിഷേധിക്കണം എങ്കിൽ മാധ്യമങ്ങൾ ഏറ്റെടുക്കും

    • @Fireworks-c6b
      @Fireworks-c6b Год назад

      Nota button undallo athil amarthu

    • @prasanthtn7769
      @prasanthtn7769 Год назад

      @@nisha14647 idukkil ano veed?

    • @nowthinkagain
      @nowthinkagain Год назад

      അവര്‍ക്കു രക്ഷപെടാനുള്ള ഹെലികോപ്റ്റര്‍ ഒക്കെയും ഉണ്ട്

  • @philominaop38
    @philominaop38 11 месяцев назад +2

    നന്നായി അവതരിപ്പിച്ചതിന് നന്ദി. സുപ്രീം കോടതിയിലേക്ക് ശ്രദ്ധ കൊണ്ടു വരത്തക്കവണ്ണം പ്രവർത്തിക്കണം. ജനങ്ങളിൽ നിന്നും കൂട്ട അപേക്ഷകൾ സമർപ്പിക്കാം. ഒപ്പം പ്രാർത്ഥിക്കയും ചെയ്യാം.

  • @C4COUPLE
    @C4COUPLE Год назад

    ഞങ്ങൾ എറണാകുളം ജില്ലയാണ് ഞങ്ങളെ കൂടാതെ അടുത്ത ഒന്നു രണ്ട് ജില്ലയിലെ ജനങ്ങളും ഞങ്ങളുടെ കൂടെ കടലിലേക്ക് ഒഴുകി പോകും രണ്ട് മൂന്ന് ജില്ല പൂർണ്ണമായും ശൂന്യമാക്കും അപ്പോൾ നമ്മുടെ കേരളത്തിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ദുരിദാശ്വാസ ഫണ്ടിന്റെ കുത്തൊഴുക്കായിരിക്കും അങ്ങിനെയെങ്കിലും നമ്മുടെ കേരളം രക്ഷപ്പെടട്ടെ 😢😢😢😢

  • @vinodpn6316
    @vinodpn6316 Год назад +53

    കോടതിക്ക് പോലും ജനങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല...

  • @bindubindu8539
    @bindubindu8539 Год назад +103

    സുപ്രീം കോടതി തമിഴ് നാടിനൊപ്പമാണ് 😭

    • @KiranRaj-hf9yb
      @KiranRaj-hf9yb Год назад +42

      അല്ല കേരളത്തിലെ രാഷ്ട്രീയക്കാർ tamil nadu നൊപ്പം

  • @shaijukb6784
    @shaijukb6784 Год назад +238

    എന്തായാലും ആയിരം വർഷം മുല്ലപെരിയാർ ഡാം നിലനിൽക്കില്ല. അപ്പോൾ പുതിയത് പണിതുകൂടെ. അതോ പൊട്ടിയ ശേഷം പണിയാനാണോ.

    • @Trendng.no1
      @Trendng.no1 Год назад +13

      അതാണു നമ്മുടെ രീതി...athanagne വരൂ

    • @userXkoshikuriyan
      @userXkoshikuriyan Год назад +20

      99 സീറ്റ് കൊടുത്ത് മരണം വാങ്ങിയ പ്രബുദ്ധർ 😂😂

    • @bibinkrishnan4483
      @bibinkrishnan4483 Год назад +4

      അതാണ് എളുപ്പം 😄🙄🙄🙄😔😔😔😔😔😔😔..... നമ്മുടെ മണ്ടന്മാർ ആയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്ള കാരണം ഒന്നും നടക്കില്ല

    • @information8100
      @information8100 Год назад

      Off course waiting for depopulation agendas ☠️

    • @Fireworks-c6b
      @Fireworks-c6b Год назад +2

      Nota button undallo namukk athil nekkaam oruthanum vote kodukkaruth idh nammude eshttam nammude bhaaratham nammal kaakkum

  • @user-jd5nv3jd9
    @user-jd5nv3jd9 Год назад +3

    KERALA PSC QUESTION (2023)
    മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരള സർക്കാർ വിചാരിക്കുന്നത് ?
    A ) വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

  • @akshayaesiesi8742
    @akshayaesiesi8742 Месяц назад

    മുല്ലപ്പെരിയാർ ഡാമ്മ് തകരുന്നത് ഞാൻ ഒരു ദിവസം ഒരു സ്വപ്നത്തിലൂടെ വെളുപ്പിന് മൂന്നു മണിയ്ക്ക് കണ്ടതാണ്. അതിലെ വെള്ളം ആലപ്പുഴ ബീച് വരെ വന്നു ചേരുന്നത് ഞാൻ നേരിട്ട് അനുഭവിച്ചതുപോലെ സ്വപ്നത്തിലൂടെ കണ്ടതാണ്. ഞാൻ ൨൦൦൨ ലാണ് ഈ സ്വപ്നം കണ്ടത്. വെളുപ്പിന് മൂന്നു മണിയ്ക്ക് ആ സ്വപ്നം ഞാൻ കണ്ടത് കൊണ്ട് മൂന്നു വർഷത്തിനുള്ളിൽ, ൨൦൨൫ ഇൽ അത് സംഭവിയ്ക്കുവാനുള്ള സാധ്യത കാണുന്നു..

  • @At-automotive
    @At-automotive Год назад +101

    Dam ഇവിടെ ആയിപോയി ഇല്ലാരുന്നെങ്കിൽ പഠനത്തിനായി വിദേശത്തു പോകാമായിരുന്നു 🤪 world foolest government of Kerala

    • @KR-gt1yl
      @KR-gt1yl Год назад +9

      പൊട്ടിയതെങ്ങിനെ എന്ന് പഠിക്കാൻ ലിബിയയിലേക്ക് പോകാമല്ലോ?
      വെള്ളപൊക്കം പഠിക്കാൻ നോർവേക് പിണുങ്ങാണ്ടി പോയ പോലെ

    • @Fireworks-c6b
      @Fireworks-c6b Год назад +4

      😂😂😂 📍pinungaandi

  • @rubydilip8801
    @rubydilip8801 Год назад +47

    മുൻപ് മിനിസ്റ്റർ ആയിരുന്ന പ്രേമചന്ദ്രൻ ആയിരുന്നപ്പോൾ നല്ല രീതിയിൽ വന്നതായിരുന്നു. പിന്നെ അതെല്ലാം വെള്ളത്തിലായി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @beinghumnme6589
      @beinghumnme6589 Год назад +1

      Enthu വന്നു.. നടപ്പിൽ ആക്കണം..വന്നതാ വന്നില്ല 😅😅

    • @edwinsmedia6548
      @edwinsmedia6548 Год назад +2

      ഒന്നും പറയുന്നില്ല പ്രേമചന്ദ്രൻ.. P J ജോസഫ് മന്ത്രി ആയിരുന്ന സമയത്താണ് ഇത് ലോക ശ്രദ്ധയിൽ വന്നത്

    • @Fireworks-c6b
      @Fireworks-c6b Год назад

      Sheriyaanu pina📍monte veed athinte chuvattil kondoyi vekkanam

    • @aby4364
      @aby4364 Год назад

      പ്രേമചന്ദ്രൻ ഇലക്ഷനിൽ തോറ്റപ്പോൾ പാണ്ടികൾ തമിഴ് നാട്ടിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Год назад +22

    ജലനിരപ്പുയർത്താൻ അനുവദിച്ച സുപ്രീംകോടതിയിലെ പ്രകാശിക്കുന്ന ജഡ്ജിമാരെയോർത്ത് ലജ്ജിക്കുന്നു, തമിഴ്നാട്ടിൽ നിന്ന് അവർ എന്ത് കൈപ്പറ്റി എന്ന് നമ്മൾ ചിന്തിക്കണം😢😢😢

  • @sheejac.k.6346
    @sheejac.k.6346 Год назад +11

    നമ്മുടെ ജീവന് എന്തു വിലയാണ് ഇവിടത്തെ ഭരണാധികാരികൾ നൽകുന്നത്???? ഇതു പൊട്ടിയാൽ ഇപ്പോൾ പ്രതികരിച്ച ആരും പിന്നീട് ഉണ്ടാകില്ലല്ലോ 😢

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 Год назад +1

    സുപ്രീം കോടതിയാണല്ലോ ഈ ഡാം ശക്തമാണെന്ന് വിധി എഴുതിയത്. പുതിയ ഡാം പണിയാൻ അനുമതി കൊടുക്കുകയാണ് വേണ്ടത്.
    തമിഴ് നാട് ഏത് നാട്ടിലെ വെള്ളത്തിന് അവകാശവാദമുന്നയിച്ചാലും കോടതി അവർക്കനുകൂലമായ വിധി വരുത്തുന്നത് ഭയങ്കര അത്ഭുതമാണ്.

  • @WirelessElectricity
    @WirelessElectricity Год назад +9

    നമ്മുടെ സുരക്ഷ നമ്മുടെ സ്വന്തം കയ്യിലാണ്.. രാഷ്രീയക്കാരെ വിശ്വസിക്കരുത് എല്ലാരും കണക്കാണ്.. അവനവന്റെ ഗുണം മാത്രം നോക്കുന്നവരാണ് രാഷ്ട്രീയക്കാർ..
    Save Kerala Brigade നെ പരമാവധി സപ്പോർട്ട് ചെയ്യുക. 🙏

  • @abhin_and_vjn
    @abhin_and_vjn Год назад +34

    ഇങ്ങനെ പറഞ്ഞത് തന്നെ പറഞ്ഞിട്ട് കാര്യമില്ല.... ഒരു ആനയുടെ പിന്നാലെ പോകുന്ന സുഷ്‌കാന്തിയുടെ കുറച്ചെങ്കിലും ഈ വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ.. 🤌🤌....

    • @beenarose7731
      @beenarose7731 Год назад

      Arikkombantey കാര്യത്തിൽ തമിഴ്നാട് പറഞ്ഞത് പേടിക്കണ്ട ആനയിങ്ങോട്ടു വരില്ല അവര് നോക്കിക്കോളാം എന്നാണ് മുല്ലപ്പെരിയാർ വരുമ്പോൾ അങ്ങനെ അല്ല അപ്പോഴും അവർ പറയും പേടിക്കണ്ട എന്ന്
      അതു കേട്ട് എല്ലാരും ഇരിക്കും

  • @babuthomas2650
    @babuthomas2650 Год назад +139

    പിണറായി, മുള്ള പെരിയാർ പൊട്ടി പതിനായിരങ്ങൾ മരിച്ചാൽ അത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണണം

    • @alfi2227
      @alfi2227 Год назад +2

      Ingane undo manushyar . Valare jeernicha ashayam . Ithu supreme court nte kayyil ulla karyam aanu . Tamil madu and kerala thammil case ullathan . Pottatharm parayaruth . Keralam pala thavana case ayit munot poyitullatha . Pinne ee video full ayit kanan shremiku

    • @Asimovcascade
      @Asimovcascade Год назад +1

      എങ്ങനെ രാഷ്ട്രീയം പറയാൻ കഴിയുന്ന ഇതിനിടക്ക്

    • @Asimovcascade
      @Asimovcascade Год назад

      പിണറായിയുടെ കാലത്താണ് പ്രളയം, നിപ്പ, ഓകി ഒക്കെ വന്നത്. ഇതും നമ്മൾ നേരിടും.

    • @diyadiya8738
      @diyadiya8738 11 месяцев назад

      ​@@Asimovcascadeundayitt vende neridaan?? Avanmaru escape aayikkolum.

  • @premanmk6893
    @premanmk6893 11 месяцев назад +1

    കേരളത്തിലെ ഭരണാധികാരികൾ ഒന്നിനും കൊള്ളാത്തവരാണെന്നതിനു ഏറ്റവും നല്ല ഉദാഹരണം ആണ് മുല്ലപ്പെരിയാർ.

  • @Akshay-ln8lr
    @Akshay-ln8lr Год назад +6

    ഹർത്താലുകൾ വരണം. Ellarum ഒറ്റകെട്ട് ayitt നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 Год назад +38

    ആണോ ഒരു പാവം കാലങ്ങളായി ഇത് തന്നെ അല്ലെ പറഞ്ഞ് കൊണ്ടിരിക്കുന്നത്

  • @jakelokely
    @jakelokely Год назад +54

    ഭരണപക്ഷം, പ്രതിപക്ഷം ഇവരാരും ജനങ്ങൾക്കുവേണ്ടി ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല.😢

  • @seekeroftruth3150
    @seekeroftruth3150 Год назад +29

    കേരളത്തിന്റെ അടുക്കളയിൽകയറി തമിഴർ കഞ്ഞിവെക്കുന്നു എന്തൊരു വിരോധാഭാസം.

  • @Suresh-ww8pn
    @Suresh-ww8pn 13 дней назад

    ജനങളുടെ പ്രാർത്ഥന കൊണ്ട് മാത്രം പൊട്ടാതെ നിൽക്കുന്ന ഡാം 😢😢😢

  • @amala3877
    @amala3877 11 месяцев назад +3

    ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ കസേരയിൽ ഇനി ആരെയും ഇരുത്തരുത്... എന്താണ് ജനാധിപത്യം എന്ന് നമ്മൾ ജനങ്ങൾ തന്നെ കാട്ടി കൊടുക്കണം... Comment Box ലെ ആവേശം അപ്പൊ കാണിക്കണം...

  • @RockStar-iv4bp
    @RockStar-iv4bp Год назад +109

    കേട്ടിട്ട് തന്നെ പേടിയാകുന്നു.... ഇത്രേം ഗുരുതരം ആയിട്ടും ഇതിനു വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്ത് ഭാവിച്ച് ആണെന്ന് മനസിലാകുന്നില്ല.... എത്ര ജനങ്ങളുടെ ജീവന്റെ കാര്യാ.... Even ഇതന് വേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥർ ആയവരുടെ ജീവനും കൂടെ അല്ലെ ആപത്ത്... എന്നിട്ടും ഒരു ആക്ഷൻ എടുക്കാത്തത് തികച്ചും strange ആയിട്ടുണ്ട്... ഇനി പൈസ ആണോ പ്രശ്നം? അറിയാൻ വയ്യാത്തോണ്ട് ചോയ്ക്കുവാ...... അല്ല ഇനി അങ്ങനെ ആണെങ്കി കേരളത്തിലെ ഓരോ വീടുകളീന്നും പൈസ പിരിച്ചൂടെ? ഈ 3 കോടി ജനങ്ങൾ ഉള്ള ഈ കേരളത്തിലെ ഓരോ വീടുകളീന്നും മാക്സിമം 1000 രൂപ വച്ച വാങ്ങിച്ചാൽ ഇതിന്റെ decommission നടത്താൻ പറ്റില്ലേ??? സ്വന്തം നിലനിൽപ്പിനു വേണ്ടി ആയത് കൊണ്ട് ആരെങ്കിലും തരാതെ ഇരിക്കുവോ??? ഇനി അതിനുള്ള സാഹചര്യം ഇല്ലാത്തവർ അവർക്ക് പറ്റുന്നത് തന്ന് സഹായിക്കട്ടെ.... ആരും ഒരു മടിയും വിചാരിക്കില്ല ഈ കാര്യത്തിന്....എത്രേം പെട്ടെന്ന് ഒരു തീരുമാനം എടുത്തില്ലെങ്കിൽ it's dangerous.... ഇപ്പൊ തന്നെ സമയം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുവാണ്

    • @jabsha
      @jabsha Год назад +1

      Dam maintainance ചെയുന്നത് തമിഴ്നാട് അല്ലെ

    • @RockStar-iv4bp
      @RockStar-iv4bp Год назад +2

      @@jabsha എന്താണെങ്കിലും initiative എടുക്കാലോ🥹 ഇത് ഇപ്പൊ ഇങ്ങനൊരു വൻ ദുരന്തം മുന്നിൽ നിക്കുമ്പോൾ അതിനെ പറ്റി ഒരു updation അല്ലെങ്കി വേണ്ട കാര്യങ്ങൾ കൊണ്ട് മുന്നോട്ട് പോവാത്തത് ആണ് കഷ്ടം... ഒരു extend വരെ struggle ചെയ്യണ്ട വരും തമിഴ് നാട് കൂടെ ഇതിന്റെ എടേൽ നിക്കുന്ന കൊണ്ട്... But finally, effect ഉണ്ടാവാതെ ഇരിക്കില്ലല്ലോ... എന്ത് കാര്യത്തിനും അങ്ങനെ തന്നെ അല്ലെ

    • @chinazieswillstartww3253
      @chinazieswillstartww3253 Год назад

      ​@@RockStar-iv4bp തമിഴന്മാർ സമ്മതിക്കില്ല. അവർ തമിഴ് വംശീയ വാദികൾ ആണ്. വെള്ള പ്രശ്നത്തെക്കാൾ ഉപരി തമിഴന്മാരുടെ അഭിമാന പ്രശ്നം ആയിട്ടാണ് അവർ ഈ വിഷയത്തെ എടുക്കുന്നത്. ഡാം ഉണ്ടാക്കിയ ബ്രിട്ടീഷുകാരൻ പെന്നി ക്വിക്കിനെ അവർ അങ്ങേയറ്റം ബഹുമാനിക്കുകയും ആരാധിക്കുന്നുമുണ്ട്. അവർ പറയുന്നത് അയാൾ ഉണ്ടാക്കിയ ഡാം ആയിരം വർഷം കഴിഞ്ഞാലും പൊട്ടില്ല എന്നാണ്. പിന്നെ ഭൂരിപക്ഷം തമിഴന്മാരും മതം മാറിയ ക്രിസ്ത്യാനികൾ ആണ്. അവരുടെ ആരാധ്യർ ആയ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഡാം പൊളിക്കാൻ അവർ സമ്മതിക്കില്ല 😂

    • @varghesecjohn
      @varghesecjohn Год назад +3

      Karana Bhoothathinu bodham Varanamallo, vende??😢😢😢😢

    • @RockStar-iv4bp
      @RockStar-iv4bp Год назад +1

      @@varghesecjohn എന്തൊക്കെയാവോ കാട്ടണേ 🤷‍♀️

  • @amaljoseph9782
    @amaljoseph9782 Год назад +25

    24 നിങ്ങൾക് ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങൾ അത് ചെയ്യണം നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇതിന്റെ അപകട അവസ്ഥ അറിയില്ല.നമ്മുടെ ഭരണകുടം നമ്മളെ രക്ഷിക്കും എന്ന ഒരു ഉറപ്പും നമുക്കില്ല അവരെ കൊണ്ട് അത് കഴിയില്ല

  • @jayakumartr2141
    @jayakumartr2141 Год назад +22

    ഇത് ബാധിക്കുന്ന സ്ഥലങ്ങളിലുള്ള ജനങ്ങൾ രാഷ്ട്രീയം മാറ്റി വച്ച് തങ്ങളുടേയും പരമ്പരകളുടേയും ജീവൽ പ്രശ്നമായിക്കണ്ട് നടപടികളിലേക്ക് പോയാൽ മാത്രമേ ഇത് കേരളമൊന്നാകെ യുള്ള ഒരു വികാരമായി ഉയർത്തിക്കൊണ്ടുവരികയും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുകയും ചെയ്യുകയുള്ളു. അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരുന്നവർക്ക് കേരളം ഒന്നാകെ പിൻതുണ നൽകേണ്ടതാണ്.

  • @gorgekurian3430
    @gorgekurian3430 11 месяцев назад +8

    എത്രയും വേഗം ഭരണകർത്തക്കൾ ഇടപെടലുകൾ നടത്തണം

  • @jessymartin6286
    @jessymartin6286 Год назад +33

    കണ്ണൂരും തിരുവനതപുരത്തും ഒന്നും സംഭവിക്കില്ല 🙏🙏ഞങ്ങൾ ഭരണാധികാരികൾ സുരക്ഷിതർ 🙏🙏

    • @ടെക്മിജോ
      @ടെക്മിജോ Год назад

      രണ്ടു ജില്ലക്കാർ ആടി ഉലയാത്ത കപ്പലിൽ കയറിയാൽ മതി 😂😂😂

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 11 месяцев назад

      Illa aniyathi keralam complete povum damil ninnu varunna vellam ellam kondu Arabian sea yil povum😮

    • @santhoshg72
      @santhoshg72 11 месяцев назад

      Keralam complete pokum...Ee vellam muzhuvan kadalil ek chennal kadal thirich adikkum. Vellam mathram allallo kadalilekk chellunna th...

  • @shamnadsaliha1111
    @shamnadsaliha1111 Год назад +22

    ഇതിന് ഏക ഒരൊറ്റ വഴിയേ ഉള്ളൂ തമിഴ്നാട് രാഷ്ട്രീയം പോലെ കേരളത്തിലെ ഏക രാഷ്ട്രീയം പാർട്ടി വരണം ഇനിയെങ്കിലും ഈ മലയാളി ഉണരണം. ഇപ്പൊ ബെസ്റ്റ് ചാൻസ് ആയി വരുന്ന ഇലക്ഷൻ ഇവരെയെല്ലാം പ്രതിരോധിക്കണം 🥰

    • @prasanthpj5092
      @prasanthpj5092 Год назад +2

      കേരളം തമിഴ് നാടിനു വിറ്റ് രണ്ടും കൂട്ടി ഒരു സംസ്ഥാനം രൂപീകരിച്ചാൽ മതി, പ്രശ്നം തീരും.

  • @shinymadhu5549
    @shinymadhu5549 Год назад +23

    ഒരു സമാദാനം എന്താ ന്നു വച്ചാൽ ഡാം പൊട്ടി നമ്മൾ മരിച്ചാൽ അതോടു കൂടി. തമിഴന്റെ വെള്ളം കുടിയും നിക്കും..

    • @smithaallet2540
      @smithaallet2540 Год назад +1

      😂

    • @aruntp7265
      @aruntp7265 Год назад +1

      നീ ഒകെ യെ ചാവു.
      ഞങ്ങൾ മലബാർ area aanu😂😂😂

    • @gautr500
      @gautr500 Год назад

      Bro njn sivaganga dis ane. Ivde kaveri vellm pipeline vannu.. Ivark vellamoke und... Chila sthalngalil vellm ila

    • @nivedhyaramesh9306
      @nivedhyaramesh9306 Год назад

      ​@@gautr500pinne ivark enthina dam? 😂😂😂

    • @gautr500
      @gautr500 Год назад

      @@nivedhyaramesh9306 actually ivark ore plan a plan b pole ane vellam. Ivdthe irrigation system indayile thanne num one ane... Mullaperiyar ilngil kaveri.... Atre ulu

  • @shinesreedharan2109
    @shinesreedharan2109 Год назад +17

    മുല്ലപ്പെരിയാർ ഡാമിലെ വെള്ളം മുഴുവൻ അപകടകരമല്ലാത്ത രീതിയിൽ തുറന്നു വിടുക

  • @abdussalamvm7678
    @abdussalamvm7678 11 месяцев назад

    കൂട്ടമായ വോട്ട് നിഷേധം ഒരു നല്ലഅഭിപ്രായം ആണ്

  • @salimpn1038
    @salimpn1038 Год назад +9

    മാധ്യമങ്ങൾക്കു മാത്രമേ ഇതിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ള എല്ലാ മാധ്യങ്ങളും ഒന്നിച നിന്ന് പ്രക്ഷോഭണത്തിന് ജനങ്ങളെ തയാറാക്കണം

  • @fortyfive2.3
    @fortyfive2.3 Год назад +45

    ഇതിൽ സിഎം ഒന്നും പറയില്ല കാരണം ethu പൊട്ടിയാൽ മലബാർ ജില്ലകളോ തെക്കൻ ജില്ലകളോ ആരും മരിക്കില്ല... മരിക്കുന്നത് കോട്ടയം ഇടുക്കി പത്തനം തിട്ട ആലപ്പുഴ . ഈ ജില്ലകൾ അല്ലെ പോകും സിഎം ന്റെ കുടുംബത്തിന് ഒന്നും പറ്റില്ലല്ലോ പിന്നെ എന്തിനാ സിഎം ആക്ഷൻ എടുക്കുന്നെ. ഡാം പൊട്ടിയാൽ വാർത്ത സമ്മേളനം വിളിച്ചു ഇതൊരു ഒറ്റപെട്ട സംഭവം ആണന്നു പറയും. പിന്നെ കുറച്ചു പിരിവും നടത്തും

    • @SaajuBaalu
      @SaajuBaalu Год назад +13

      Eranakulam maranno?

    • @rajudaniel1
      @rajudaniel1 Год назад +14

      പൊട്ടിയാൽ ഹെലികോപ്റ്ററിൽ പറന്നു നടന്ന് കാഴ്ചകൾ കണ്ട് ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞ് അനുശോചനം അറിയിക്കും. വേണ്ടി വന്നാൽ ഒരു ബക്കറ്റ് പിരിവും പ്രതീക്ഷിക്കാം

    • @fortyfive2.3
      @fortyfive2.3 Год назад +4

      @@SaajuBaalu എയ് ella എറണാകുളം ആലപ്പുഴ total ലോസ്സ് ആണല്ലോ പൊട്ടിയാൽ

    • @aswinv7565
      @aswinv7565 Год назад

      പത്തനംതിട്ട ജില്ലയോ? അതെങ്ങനെ വരും?

    • @rishikmama2414
      @rishikmama2414 Год назад

      ​@@aswinv7565ys half pokum.

  • @arunkumar-cf4hk
    @arunkumar-cf4hk Год назад +14

    ഹെലികോപ്റ്റർ വാടകക്ക് എടുത്തിരിക്കുന്നത് ഇത് മുന്നിൽ കണ്ടാണോ 🙄🙄

    • @thanosunni
      @thanosunni Год назад +1

      No 🙂 ഭൂകമ്പം വന്നു പൊട്ടിയ പിണറായിക്ക് ഉപയോഗപ്പെടും

  • @gawthamvsponnunni5085
    @gawthamvsponnunni5085 Год назад +12

    ഇത്രയും ഗുരുതരമായ പ്രശ്നം മീഡിയ ഏറ്റെടുക്കുന്നില്ലല്ലോ 😢

  • @harshadyousef745
    @harshadyousef745 Год назад +1

    ഡാം പൊടിയതിന് ശേഷം അതിനെ കുറിച്ച് പഠിക്കാൻ കുറച്ച് മന്ത്രിമാരെ സ്വീസർലൻഡിലേക്ക് അയക്കാം … പ്രളയത്തെ കുറച്ച് പഠിക്കാൻ അയച്ചത് പോലെ 😮😮

  • @Bipin-ei1lu
    @Bipin-ei1lu 11 месяцев назад +1

    രണ്ട് സ്റ്റേറ്റും തമ്മിലുള്ള ഉടമ്പടിക്ക് ഇപ്പോഴത്തെ situation -ൽ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. അതിനേറെക്കാൾ മുൻ‌തൂക്കം നൽകേണ്ടത് ഇത്രയും ജനങ്ങളുടെ ജീവനാണ്. പിഞ്ച് കുഞ്ഞുങ്ങളടക്കം എത്ര പേരാണ് ഇതിൽ ബലിയാട് ആകുന്നത്..... ആർക്ക് വേണ്ടിയാണ് ഉത്തരവാദിത്തപെട്ടവർ ഇങ്ങനെ മൗനം പാലിക്കുന്നത്... Save kerala 🙏

  • @dhanyaratheesh1225
    @dhanyaratheesh1225 Год назад +34

    മനുഷ്യജീവനു ഒരു വിലയും കൊടുക്കാത്ത ഒരു നാട് 😢

  • @vijayanp3327
    @vijayanp3327 Год назад +20

    ഡാം തുറന്നുവിട്ട് ജീവനും സ്വത്തിനും നാശം ഉണ്ടാക്കിയപ്പോഴും പ്രതികരിക്കാത്ത ജനങ്ങൾ

  • @sinojsk1610
    @sinojsk1610 Год назад +57

    ഇന്ത്യൻ നിയമ രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്ന് ഈ കേസിൽ നീതി കിട്ടില്ല. UN പോലെയുള്ള അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുക.

    • @Bharathfirst-ou6os
      @Bharathfirst-ou6os Год назад +1

      Rahul Gandhiyodu parayu..Ivarellam I.N.D.I.A sakhyathinte bhaagam

  • @muhammedshafi4296
    @muhammedshafi4296 11 месяцев назад +2

    ആരോട് പറയാൻ ആര് കേൾക്കാൻ....നമുക്ക് ഇതിലേക്ക് അലിഞ്ഞ് ചേരാൻ ആയിരിക്കും വിധി 🙌🙌💯

  • @anoobanu8799
    @anoobanu8799 11 месяцев назад +2

    അപകടം സംഭവിച്ചതിനു ശേഷം "മുന്നറിയിപ്പുകൾ കുറേ നൽകിയിട്ടും അവഗണിച്ചു "എന്നൊരു ഹെഡിങ്ങും കൊടുക്കാൻ ഉണ്ടാകും, അപ്പോഴേക്കും ലക്ഷക്കണക്കിന് ജീവനുകൾ ഒലിച്ചു പോയിട്ടുണ്ടാകും 😢😢😢😢😢😢😢

  • @shajiarassery
    @shajiarassery Год назад +16

    തകർന്ന്, കഴിഞ്ഞിട്ട്,, കരച്ചിൽ,,, ഇതാണ് സർക്കാർ നയം!!!!

  • @avsajimon
    @avsajimon Год назад +25

    ഞങ്ങൾ (തൊടുപുഴ )മരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഞങ്ങൾ സ്വരമുയർത്തിയിട്ടു ഞങ്ങൾ ജയിപ്പിച്ചു വിട്ട അധികാരികൾ ഞങ്ങളെ ചതിക്കുകയാണ്. ഞങ്ങൾ ജനങ്ങൾ തോറ്റു, ഇനി മരണം മാത്രം മുന്നിൽ 😰😰😰

    • @peterweb
      @peterweb Год назад

      Leave the place .

    • @JITHU4PVM
      @JITHU4PVM Год назад +2

      രാജ്യം വിടാൻ തീരുമാനികൂ കുടുബമായി... ദുബായ്, ഖത്തർ, ജിസിസി ലു എവിടേക്ക് എങ്കിലും

    • @avsajimon
      @avsajimon Год назад +2

      ഞങ്ങൾ ഒത്തിരി പരിമിതി ഉള്ളവർ ആണ്. ഇവിടം വിട്ട് പോയാൽ ഞങ്ങൾ പട്ടിണി കിടന്നു മരിക്കും. ഇവിടാവുമ്പോൾ കൂടിപ്പോയാൽ ഒരു 5 മിനിറ്റ് വെള്ളം കുടിച്ചോ കല്ലോ മരമോ വന്നിടിച്ചോ മരിക്കാമല്ലോ

    • @Nhdve
      @Nhdve 11 месяцев назад

      ​@@avsajimonനിങ്ങൾ പേടിക്കാതെ ഇരിക്ക് ....

    • @NaveenmRaj
      @NaveenmRaj 11 месяцев назад

      I think kuzhal nadanodu prayyu ..I think he can help

  • @mukeshanandan5440
    @mukeshanandan5440 Год назад +20

    35 ലക്ഷം പേരുടെ അല്ല ഒരാളുടെ ജീവൻ പോലും പോകാൻ പാടില്ല.

  • @naturediaries8853
    @naturediaries8853 Год назад +1

    പുതിയ ഡാം ഇന് പകരം മറ്റു വഴികൾ നോക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ 50 വർഷങ്ങൾക്കു ശേഷം അടുത്ത ജനറേഷൻ ആ ഡാമിന്റെ ഭീതി യിൽ ആയിരിക്കും ജീവിക്കുക. ഡാമിന് പകരം മറ്റു മാർഗങ്ങളിലൂടെ വെള്ളം കൊടുക്കണം. ഇനിയും ഇതു പോലെ ആരും ഡാം ഭയപ്പെട്ടു ജീവിക്കേണ്ടതായി വരരുത്.

  • @danielm.k.4278
    @danielm.k.4278 11 месяцев назад +2

    NY Times ന് വിവരമുണ്ട്, UN ന് വിവരമുണ്ട്. ഇവിടെ 3 സർക്കാരുകൾക്കും കോടതിക്കും അത് ബോധ്യമാകുന്നില്ല.

  • @anoopt6076
    @anoopt6076 Год назад +5

    പ്രളയം നമുക്ക് ഒരു മുന്നറിയിപ്പാണ് നൽകിയത്. അതിൻറെ എത്രയോ എത്രയോ ഇരട്ടിയായിരിക്കും ഡാം പൊട്ടിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത്

  • @MARTINJOY-j7b
    @MARTINJOY-j7b Год назад +7

    2023 ആയപ്പോൾ വലിയ പ്രകൃതി ദുരന്തങ്ങൾ ലോകത്ത് പല സ്ഥലങ്ങളിൽ നടക്കുകയാണ്, അതിന്റെ ചെറിയൊരു ഉദാഹരണമാണ് ലിപിയിൽ നടന്ന നാശം വിതച്ച പ്രളയം, സമയം അടുത്തുവരുന്നു വേഗം വേഗം എന്തെങ്കിലും ചെയ്യൂ,

  • @abcgovind
    @abcgovind Год назад +73

    നമ്മുടെ സ്റ്റാലിൻ സഗാവിൻ്റെ മനസ്സു നോവിക്കുന്ന കാര്യമായതിനാൽ മുല്ലപ്പെരിയാർ വിഷയം നമുക്ക് പിന്നെ സംസാരിക്കാം .. പിന്നെ കേരളത്തിനു വേണ്ടി രക്തസാക്ഷിയാകാൻ ഭയമുളളവർ നമ്മുടെ പ്രിയസഗാവ് പിണറായിയെ പോലെ ഓരോ ഹെലികോപ്റ്റർ വാങ്ങട്ടെ..

    • @beinghumnme6589
      @beinghumnme6589 Год назад

      Stalin aano ഇത്രയും കാലം ഭരിച്ചത്...ഇവിടെ എൽഡിഎഫ് മാത്രം ആണോ ഭരിച്ചത്... വെറുതെ തള്ളി mari ക്കുന്ന 🚀

  • @solofilmmaker4158
    @solofilmmaker4158 Год назад +1

    എത്രെയും പെട്ടന്ന് പൊട്ടട്ടെ മുല്ല പെരിയാർ 🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @rajanjohn9158
    @rajanjohn9158 11 месяцев назад +11

    It seems to be a hazardous risk challenging lakhs of lives to survive if the involving government not start taking immediate steps to construct new Dam prior to the out burst of Oldest Mullaperiyar dam.