How Chandrayaan-3 Communicate with ISRO | How 2400 Crore Km Deep Space Communication Works | Ajith

Поделиться
HTML-код
  • Опубликовано: 31 авг 2023
  • ചന്ദ്രയാൻ-3 ചന്ദ്രന്റെ south pole നടുത്തു സുരക്ഷിതമായി ഇറങ്ങി. സോഫ്റ്റ്‌ ലാൻഡ് ചെയ്തു. ഇത് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. ഈ 4 ലക്ഷത്തോളം km അകലെ നിൽക്കുന്ന ചന്ദ്രയാൻ-3 അവിടെ നിന്ന് ചിത്രങ്ങളെടുത്ത് ഇങ്ങു ഭൂമിയിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. ഇവിടന്നങ്ങോട്ട് scientists ഉം engineers ഉം കമാൻഡ്കൾ കൊടുത്തുകൊണ്ടും ഇരിക്കുന്നു. ഇപ്പൊ സൂര്യനെ കുറിച്ച് പഠിക്കാൻ ഒരു പ്രോബ് ISRO സൂര്യന്റെ അടുത്തേയ്ക്ക് അയക്കുന്നുണ്ട്. Aditya-L1. ഭൂമിയിൽ നിന്ന് 15ലക്ഷം km അകലെക്കാണ് അത് വിടുന്നത്. അപ്പൊ ഇതെങ്ങനെയാണ് ഇത്രയധികം ദൂരത്തേയ്ക്ക് സിഗ്നൽ പോകുന്നത്, എന്ത് തരം കണക്ഷൻ ആണ് ഇത്ര ദൂരെ നിൽക്കുന്ന ഒരു സ്പേസ് ക്രാഫ്റ്റ് മായി ഉള്ളത്, GSM ആണോ 4g ആണോ 5g ആണോ, അല്ലെങ്കിൽ വല്ല പവർഫുൾ WiFi connection ഉം ആണോ, അതുമല്ലെങ്കിൽ എന്തെങ്കിലും ഹൈടെക് സ്പേസ് ഒൺലി ടെക്നോളജി ആയിരിക്കുമോ. അപ്പൊ അത് നമുക്ക് നോക്കാം; സ്പേസ് കമ്മ്യൂണിക്കേഷൻ എങ്ങനെയാണ് നടക്കുന്നത് എന്ന്.
    Voyager Tracking: voyager.jpl.nasa.gov/mission/...
    Rocket Engine Working Explained: • Rocket Engines Working...
    Why Chandrayaan-3 Took 40 Days to Land: • Why Chandrayaan 3 Took...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • НаукаНаука

Комментарии • 416

  • @AjithBuddyMalayalam
    @AjithBuddyMalayalam  10 месяцев назад +197

    "45 Hrs" not minutes; tongue slip...

    • @sadiquepanamanna9330
      @sadiquepanamanna9330 10 месяцев назад +9

      Kettappo enikkum confusion aayi

    • @tripmode186
      @tripmode186 10 месяцев назад +3

      5:36

    • @psrjv
      @psrjv 10 месяцев назад +1

      Noted ❤

    • @mohamedshafeeq
      @mohamedshafeeq 10 месяцев назад

      It's okay..will understand

    • @sinithnpa
      @sinithnpa 10 месяцев назад

      Appo ithineyokke power cheyyunnath enthanu

  • @Shafeeq_Muhammed
    @Shafeeq_Muhammed 10 месяцев назад +156

    ഇവിടെ എന്തും പോവും😂 Big Salute to the efforts maan

    • @rashi-auh
      @rashi-auh 10 месяцев назад +6

      JR Studio ഒക്കെ അവിടെ നിക്കട്ടെ.. Space നെ കുറിച്ച് ഇനി ഇവിടെ നിന്ന് വ്യക്തമായി പഠിക്കാം 💪. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤

    • @light1790
      @light1790 10 месяцев назад +1

      🔥🔥🔥🫡😂

    • @tkrajan4382
      @tkrajan4382 10 месяцев назад +2

      അതെ NASA യെ സൗകര്യപൂർവം മറക്കുന്നു

  • @anuranjtechy
    @anuranjtechy 10 месяцев назад +41

    കാത്തിരുന്ന വീഡിയോ 🎉🎉

  • @MALAYALAM_VOICEOVER
    @MALAYALAM_VOICEOVER 10 месяцев назад +25

    മനസ്സിലാകുന്ന രീതിയിലുള്ള explanation ♥️😍🥰

  • @ajcombines
    @ajcombines 10 месяцев назад +31

    No matter what topic it is buddy never fails to explain it in a way even a 6 year old could comprehend..
    Thank you so much.

  • @prejup1556
    @prejup1556 10 месяцев назад +13

    നല്ല അറിവുകൾ അതും നല്ല വ്യക്തതയോടുകൂടി ആർക്കും മനസ്സിലാകുന്ന രീതിയിൽ താങ്ക്സ്

  • @sumeshkuttungal
    @sumeshkuttungal 10 месяцев назад +10

    വളരെ നന്ദിയുണ്ട്.... വിശദീകരിച്ചതിനു ❤

  • @binithpr
    @binithpr 10 месяцев назад +12

    അറിയാവുന്ന കാര്യമാണ് എങ്കിലും താങ്കളുടെ അടുത്ത് നിന്ന് കേൾക്കുമ്പോൾ ഒരു വ്യത്യസ്ത അനുഭവം ആണ് ബഡ്ഡി. Thank you ❤❤❤

    • @my-te-ch-cruise4733
      @my-te-ch-cruise4733 10 месяцев назад +2

      ohh enna wave-length and peek nthanu onnu parnje also distance athumayitulla relational equation parnje ❤ nokkate ariyavonu

    • @binithpr
      @binithpr 10 месяцев назад

      @@my-te-ch-cruise4733 ഞാൻ ഇതൊക്കെ electronics and avionics പഠിക്കുന്ന കാലത്ത് മനസ്സിലാക്കിയത് ആണ്. ഇനി വയ്യാ എക്സാം എഴുതാൻ😜

    • @AjithBuddyMalayalam
      @AjithBuddyMalayalam  10 месяцев назад +1

      🙏🏻💝

  • @deepakvenugopal
    @deepakvenugopal 10 месяцев назад +7

    ഒന്ന് കണ്ണുരുട്ടി കാണിക്കുന്നത് വരെ upload ചെയ്തു youtube channelil സ്വയം പ്രത്യക്ഷപ്പെടുന്ന ആളുകളാണ് ഇന്ന് അധികവും.
    അവിടെയാണ് camerakku പിറകിൽ നിന്ന് കൊണ്ട് ഒരാൾ ഇത്രയധികം നല്ല content ഇടുന്നത്.
    Unique channel 🙏🙏🙏, keep it up.

  • @naseefhasani3763
    @naseefhasani3763 10 месяцев назад +4

    അജിത് ബ്രോ യെ ഏറെ ഇഷ്ടപ്പെടാനുള്ള ഒരേയൊരു കാരണം ഇതാണ്....😍😍

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 10 месяцев назад +12

    Nice Explanation, buddy!
    Thanks for the informative video :)

  • @-._._._.-
    @-._._._.- 10 месяцев назад

    വീണ്ടും ആനിമേഷൻ വിഡിയോ സഹിതം വ്യക്തമാക്കി തന്നു..നന്ദി👍

  • @shajahanpa4857
    @shajahanpa4857 10 месяцев назад +1

    ഇപ്പോഴാണ് മനസ്സിലായത് ഇത് ഇങ്ങെനെ ആണ് എന്ന് നന്ദി❤

  • @pazheriveeran3338
    @pazheriveeran3338 10 месяцев назад +1

    വളരെ നല്ല വിവരണം, വീണ്ടും ഇത് പോലത്തെ വിഡിയോ കൾ പ്രതീക്ഷിക്കുന്നു, താങ്ക്സ്

  • @Journey_and_Memories
    @Journey_and_Memories 10 месяцев назад

    thanks bro, ethupole oru video kore noki kandilla, epom kitty, thanks again.👍👍

  • @rajeshrajeshpt2325
    @rajeshrajeshpt2325 10 месяцев назад +4

    Animation - ഒരു രക്ഷയുമില്ല...❤❤

  • @sajithsvsv6272
    @sajithsvsv6272 10 месяцев назад +16

    Thanks bro,❤ I hope everyone likes your video, you know why it's a important information about network.all about connection with radio waves.❤

  • @RajeshKumar-06
    @RajeshKumar-06 10 месяцев назад +1

    Thank You Sir... Very Good Message...

  • @lv8723
    @lv8723 10 месяцев назад +2

    👏👏 waiting for next video

  • @mohammedsabith3127
    @mohammedsabith3127 10 месяцев назад +1

    Hatts off...you are awesome...😮

  • @kallusefooddaily1632
    @kallusefooddaily1632 10 месяцев назад +1

    നല്ല മനസ്സിൽ ആകുന്ന ഒരു പുതിയ അറിവ് thangs

  • @jyoshilap.m2049
    @jyoshilap.m2049 10 месяцев назад

    വളരെ നല്ല അവതരണം. സാധാരണക്കാർക്കും ഇത് മനസിലാക്കാൻ. കഴിഞ്ഞു

  • @ransomfromdarkness7236
    @ransomfromdarkness7236 10 месяцев назад

    ചന്ദ്രയാന്റെ വാർത്ത വന്നപ്പോൾ എന്റെ സംശയം ആയിരുന്നു. Thanks

  • @rahmanvc9831
    @rahmanvc9831 10 месяцев назад +1

    വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @e-techelectronicscare9970
    @e-techelectronicscare9970 10 месяцев назад +1

    Very good video brother 💖

  • @jamess8422
    @jamess8422 10 месяцев назад +1

    Thanks for the information you supplied. 😊😊

  • @suryakiranofficial
    @suryakiranofficial 10 месяцев назад +5

    Amazing bro ❤❤

  • @prasadmn8523
    @prasadmn8523 10 месяцев назад +2

    Very well explained... Thankyou

  • @nandukrishnanNKRG
    @nandukrishnanNKRG 10 месяцев назад +2

    Nizz video... Deep space communication എങ്ങനെ എന്ന് എനിക്കും അറിയില്ലായിരുന്നു... Thank you for the effort..

  • @hareendranmg
    @hareendranmg 10 месяцев назад +2

    Thanks Buddy for the explanation

  • @JackSparrow-dr7cm
    @JackSparrow-dr7cm 10 месяцев назад

    Enta oru valiya doubt ipo clear aayi. Tnx❤

  • @jithujayalal2804
    @jithujayalal2804 10 месяцев назад +1

    Bro excellent ❤❤.. superb videos😊

  • @soorajbhaskar3893
    @soorajbhaskar3893 10 месяцев назад

    Great videos....Expecting more from uuuu bro....

  • @AbdulAshrak-lh6dh
    @AbdulAshrak-lh6dh 8 месяцев назад

    I proud of u💯💯💯💯good effort

  • @ncmphotography
    @ncmphotography 10 месяцев назад

    Thanks buddy ❤❤🙌

  • @hari1955ak
    @hari1955ak 10 месяцев назад

    വിലപ്പെട്ട അറിവുകൾ പങ്കു വെച്ചതിന് നന്ദി.

  • @neerajgs7859
    @neerajgs7859 10 месяцев назад +1

    Good one buddy

  • @navaneethk6350
    @navaneethk6350 10 месяцев назад +2

    Nice presentation 🎉

  • @vineshkumar7987
    @vineshkumar7987 10 месяцев назад +1

    Manasilayi.. Thanku. Sir

  • @rajeevkanumarath2459
    @rajeevkanumarath2459 10 месяцев назад +1

    Very informative video for laymen. Thank u.

  • @gksafeer
    @gksafeer 10 месяцев назад

    താങ്ക്സ് അജിത്ത് ഭായ്

  • @a.k.arakkal2955
    @a.k.arakkal2955 10 месяцев назад +2

    വളരെ നന്ദി അറിയിക്കട്ടേ....
    ഒരു പഴയ radio മുമ്പിൽ വച്ചു വിശദീകരിച്ചത് നന്നായി. ആർക്കും മനസ്സിലാക്കുവാൻ എളുപ്പം ആയിരുന്നു.
    തുടർന്നും ഈ തരം അറിവുകൾ വിജ്ഞാന ദാഹികൾക്ക് ഉപകാരപ്പെടട്ടേ..... 👍👍👍.

  • @ji123ju
    @ji123ju 10 месяцев назад +1

    Thanks for the info..bro.

  • @martinjeaks
    @martinjeaks 10 месяцев назад +1

    Good. Well explained. Keep it up

  • @abeyjohn7324
    @abeyjohn7324 10 месяцев назад +1

    Nice one 👍🏽👍🏽👍🏽

  • @subinvlogvideos6808
    @subinvlogvideos6808 10 месяцев назад

    നല്ല അറിവ് വളരെ നന്ദി

  • @jishnugopi6897
    @jishnugopi6897 10 месяцев назад

    Hey buddy.... You are greate 🥳🥳🥳🥳

  • @rajeshrajendran6733
    @rajeshrajendran6733 10 месяцев назад

    Excellent presentation, thanks

  • @jojomathew3408
    @jojomathew3408 10 месяцев назад

    Thanks bro 😎 appreciated

  • @mowgly8899
    @mowgly8899 10 месяцев назад

    Buddyyyy ഇഷ്ട്ടം 🔥❤

  • @albinantony4998
    @albinantony4998 10 месяцев назад +1

    Best explanation

  • @latheeshgopi4129
    @latheeshgopi4129 10 месяцев назад

    Supper Explanation😍

  • @harisankarv1295
    @harisankarv1295 10 месяцев назад +2

    Super...Good effort❤

    • @renukadevi4314
      @renukadevi4314 10 месяцев назад

      clear interesting explanation

  • @rajeshkrishna4126
    @rajeshkrishna4126 10 месяцев назад

    Space വിവരങ്ങള്‍ പറയുന്ന ചാനലുകളും ഉണ്ടെങ്കിലും ചിലര്‍ പറഞ്ഞു തരുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്

  • @TECGUIDE-bw7jw
    @TECGUIDE-bw7jw 10 месяцев назад +1

    Clean explanation ❤

  • @sarahmaria8532
    @sarahmaria8532 10 месяцев назад +2

    well explained....

  • @daffodils4939
    @daffodils4939 10 месяцев назад +1

    tanx😊

  • @azeezvv
    @azeezvv 9 месяцев назад

    Great brother do more videos ❤

  • @spknair
    @spknair 10 месяцев назад +7

    അറിയാവുന്ന കാര്യങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ. അടുത്ത എപ്പിസോഡിൽ കൂടുതൽ വിജ്ഞാനപ്രദമായ കാര്യങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
    all the best & waiting

  • @hareeshjeba8928
    @hareeshjeba8928 10 месяцев назад +2

    സൂപ്പർ 👍👍👍👍👍👍

  • @noufalm902
    @noufalm902 10 месяцев назад +2

    Explanation 👍👍👍👍👍👍👍

  • @geeyen2023
    @geeyen2023 10 месяцев назад

    Super explanation 👍👏

  • @padmanabhan2472
    @padmanabhan2472 10 месяцев назад +1

    നല്ല അറിവുകൾ

  • @farsanaan6390
    @farsanaan6390 10 месяцев назад

    Nice explanation and really useful

  • @akhilrajpp1571
    @akhilrajpp1571 10 месяцев назад +2

    Only your efforts, matters,❤

  • @itsmeshemeer
    @itsmeshemeer 10 месяцев назад

    Ninkalu poli thanaa ninkalude videos ellam poli annuu

  • @abdulnazerkalayath9811
    @abdulnazerkalayath9811 10 месяцев назад

    Very good and valuable information thanx

  • @praneeshp.k.1996
    @praneeshp.k.1996 10 месяцев назад +2

    Ajith buddy, ❤👍👍

  • @sathyanck8002
    @sathyanck8002 10 месяцев назад +1

    ❤very thanks

  • @MrRajinn
    @MrRajinn 10 месяцев назад

    Superb bro😊

  • @ramilthalassery
    @ramilthalassery 10 месяцев назад

    എന്തോ ഒരു രോമാഞ്ചം ❤️👍🏼👍🏼👍🏼

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 10 месяцев назад +3

    Very good explanation and effort 🙌👍🙏💯
    I hope it’s not 45mins

  • @videoshells2566
    @videoshells2566 10 месяцев назад

    Really Informative ❤

  • @mathsipe
    @mathsipe 10 месяцев назад +3

    Waiting for more... Your connecting technique to us are just superb

  • @spikerztraveller
    @spikerztraveller 10 месяцев назад

    Very informative on a contemporary period

  • @cryptokwid1825
    @cryptokwid1825 10 месяцев назад

    ഒരു വലിയ സംശയം തീർന്നു കിട്ടി 😊

  • @Vaishnavmotovlog
    @Vaishnavmotovlog 10 месяцев назад +4

    Vehicle information matharamalla alle ivede enthum pokum
    Good Efforts bro ❤

  • @VandiperiyarKerala
    @VandiperiyarKerala 10 месяцев назад

    Thanks for sharing valuable information

  • @abudhabiservuae9272
    @abudhabiservuae9272 10 месяцев назад +1

    Good job 🎉

  • @rajeshsubramanianaddon
    @rajeshsubramanianaddon 10 месяцев назад

    Very informative.

  • @sdstoriestnr
    @sdstoriestnr 9 месяцев назад

    ThAnk u somuch 🙏

  • @ajithjames.
    @ajithjames. 10 месяцев назад

    Good content ❤

  • @nazeryb
    @nazeryb 10 месяцев назад

    Thank you 😊 informative

  • @Vipin_Ponnu
    @Vipin_Ponnu 10 месяцев назад

    Nice Bro... ❤❤

  • @mtmpresents1219
    @mtmpresents1219 10 месяцев назад

    Super explanation 😊

  • @kkadham198
    @kkadham198 9 месяцев назад

    Good work

  • @_futureverse
    @_futureverse 10 месяцев назад

    Good presentation 🤝🔥🔥🔥👍sir

  • @rajeevsasidharan3464
    @rajeevsasidharan3464 10 месяцев назад

    U r awesome 🎉

  • @akhilkannan5450
    @akhilkannan5450 10 месяцев назад +1

    powli bro

  • @vinodcgovind
    @vinodcgovind 10 месяцев назад

    Amazing bro

  • @aneeshbabu9387
    @aneeshbabu9387 10 месяцев назад

    Salute buddy

  • @buildfromzero
    @buildfromzero 10 месяцев назад

    Super ❤

  • @unnikuttanr
    @unnikuttanr 10 месяцев назад

    Super 🎉

  • @sudhamansudhaman8639
    @sudhamansudhaman8639 10 месяцев назад

    Good info thanks bro/

  • @ajayang6580
    @ajayang6580 10 месяцев назад

    Good explanation 👍

  • @maneeshqrider9418
    @maneeshqrider9418 10 месяцев назад

    Nice Brother,

  • @premsankar2755
    @premsankar2755 10 месяцев назад

    Bro❤️❤️❤️ super

  • @KJSinu
    @KJSinu 10 месяцев назад

    ഞാനും ചിന്തിച്ച ഒരു കാര്യം ❤

  • @HappyFaz999
    @HappyFaz999 10 месяцев назад

    Very informative

  • @josemonjohn2121
    @josemonjohn2121 10 месяцев назад

    Thankyou❤️